വിദ്യാസാഗരന്റെ പ്രസംഗം കേട്ടവർക്ക് ഇതെല്ലാം അദ്ദേഹത്തിന്റെ സ്വന്തം വിവരമാണെന്ന് തോന്നാം... എന്നാൽ മുക്തകണ് ഠം വി കെ എൻ എന്ന ജീവചരിത്രം (കെ. രഘുനാഥൻ എഴുതിയത്.. Logos books പബ്ലിഷ് cheythath) കാണാപ്പാഠം പഠിച്ച് പറയുന്നതാണെന്ന് ആ പുസ്തകം വായിച്ചവർക്ക് അറിയാം... ഒരു സൂചന പോലും നൽകാത്ത കയ്യടിക്ക് വേണ്ടിയുള്ള ഇത്തരം പ്രസംഗങ്ങൾ മര്യാദകേടാണ് വിദ്യാസാഗരാ...
വിവാഹപ്പിറ്റേന്ന് ഉദ്ധരിച്ചത് നന്നായി. മാതൃഭൂമിയോ മറ്റോപുനപ്രസിദ്ധീകരിച്ച് പണ്ട് വായിച്ച് ഞങ്ങൾ കൂട്ടുകാർ ചിരിച്ച് ഡയലോഗുകൾ ഇടയ്ക്കിടയ്ക്ക് പറഞ്ഞിരുന്നു.
NICE PRESENTATION
❤❤❤❤❤❤❤❤❤❤❤❤
Super 😊
ഒന്നാന്തരം പ്രഭാഷണം.
വി.കെ.എൻ നു പകരം വി.കെ.എൻ മാത്രം. മറ്റൊരു പിറവി അസാദ്ധ്യം.
നല്ല പ്രഭാഷണം. വി. കെ. എൻ എന്ന കൊമ്പനെ മെരുക്കി വരുത്തിയിലാക്കിയ ഗംഭീര പ്രഭാഷണം. ഈ പ്രഭാഷകനെപ്പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്. അഭിനന്ദനങ്ങൾ.
വിദ്യാസാഗരന്റെ പ്രസംഗം കേട്ടവർക്ക് ഇതെല്ലാം അദ്ദേഹത്തിന്റെ സ്വന്തം വിവരമാണെന്ന് തോന്നാം... എന്നാൽ മുക്തകണ് ഠം വി കെ എൻ എന്ന ജീവചരിത്രം (കെ. രഘുനാഥൻ എഴുതിയത്.. Logos books പബ്ലിഷ് cheythath) കാണാപ്പാഠം പഠിച്ച് പറയുന്നതാണെന്ന് ആ പുസ്തകം വായിച്ചവർക്ക് അറിയാം... ഒരു സൂചന പോലും നൽകാത്ത കയ്യടിക്ക് വേണ്ടിയുള്ള ഇത്തരം പ്രസംഗങ്ങൾ
മര്യാദകേടാണ് വിദ്യാസാഗരാ...
വികെ എങ്ങിന
വിവാഹപ്പിറ്റേന്ന് ഉദ്ധരിച്ചത് നന്നായി. മാതൃഭൂമിയോ മറ്റോപുനപ്രസിദ്ധീകരിച്ച് പണ്ട് വായിച്ച് ഞങ്ങൾ കൂട്ടുകാർ ചിരിച്ച് ഡയലോഗുകൾ ഇടയ്ക്കിടയ്ക്ക് പറഞ്ഞിരുന്നു.
ഉപനിഷത്തുക്കളെയും ..
വേദങ്ങളെയും ...
തത്വശാസ്ത്രങ്ങളെയും'' ''
ആഗോള .. ചന്ദ്ര... താരകളെയും
തകർത്തു തരിപ്പണമാക്കിയ
മലയാളത്തിൻ്റെ വില്വാദ്രിനാഥന്
പ്രണാമം ... അഥവാ ..
(പ്രമാണം )
കേട്ടിരുന്നു പോയി. എന്തൊരു വാഗ്വിലാസം.
...... ഏതടാ ഇവൻ . നന്ദി😂
ഇതൊരു താ %@®©¥¢€ ളി, sankhi ആണല്ലോ...
ആണെങ്കിൽ നിനക്ക് anda സുഡാപി 😂
ഇദ്ദേഹത്തിന്റെ contact നമ്പർ കിട്ടുമോ
ഇയാളുടെ സംസ്കാര ശൂന്യമായ സംസാരം അരോചകമാണ്. കഷ്ടം.
ആർക്ക് അരോചകം?