മൈത്രേയനെ ഇത്ര സന്തോഷവാനായി സ്ക്രീനിൽ കാണുന്നത് ആദ്യമാണ്. മകളെ ക്കുറിച്ച് എത്ര അഭിമാനത്തോടെയാണ് സംസാരിക്കുന്നത്. ഇങ്ങനെയൊരച്ഛനാവാൻ പുരുഷൻ എന്ന് പഠിക്കുമെന്നറിയില്ല.
വളരെ പ്രസക്തമായ ഒരു പ്രശ്നമാണ് ഇത്. കലാ പഠനം ഗുരുകുല രീതിയിലാണെന്നാണ് വെപ്പ്. എന്നാൽ ആ രീതിയുടെ ഒരു തോട് മാത്രമേ ഇതിൽ ഉള്ളു എന്ന് കാണാം. വ്യക്തിയും വ്യക്തിയും എന്ന നിലയിൽ കലാ പഠനം ഇവിടെ സാധ്യമല്ല. ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ കഴിയാത്ത എത്രയോ പേരുണ്ട്. ആ പഠിതാവിന്റെ കഴിവുകൾ സമൂഹത്തിനു നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ ഫലം.
👍❤❤എത്ര പ്രണയങ്ങൾക്ക് ...തുരങ്കം വയ്ക്കുന്ന വീട്ടുകാർ വല്ല കാര്യവും ഉണ്ടോ....ഇടപെടാതിരുന്ന ഒന്നിച്ചു ജീവിച്ചു മടുത്തുപോയ പിരിഞ്ഞ് പൊയ്‌കോളും...അത്രയേ ഉള്ളൂ 👍
എന്റെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും എനിക്ക് തുറന്നു പറയാൻ കഴിയാറില്ല.. ചുറ്റുമുള്ളവർ നമ്മളെ തെറ്റ് കാരിയായി വിധിക്കുന്നത് എനിക്ക് സഹിക്കുവാൻ പറ്റാറില്ല...
7:00 ഈ പ്രശനം എനിക്കും തോന്നിയിട്ടുണ്ട്. മകളോട് ഞാനതു പറഞ്ഞു മനസിലാക്കി കൊടുത്തിട്ടും ഉണ്ട്. ഇന്ത്യൻ ക്ലാസിക് കലകളിൽ എല്ലാ പിന്തിരിപ്പൻ ആശയങ്ങളും ഉണ്ട്. പക്ഷെ മകളുടെ അഗ്രത്തിന് ഞാൻ എതിര് നിന്നില്ല.
Can pls do a talk about education system in kerala..... Especially about the social injustice making by tution centers and entrance coaching centers ....
മൈത്രേയൻ പറഞ്ഞു വക്കുന്നത് ഒരു കുട്ടി തീയിൽ ചാടിയാൽ പൊള്ളും എന്നറിയേണ്ടത് മുതിർന്നവർ പറഞ്ഞുകൊടുത്തിട്ടല്ല. പകരം തന്നത്താൻ ചാടി കൈയും കാലുമൊക്കെ പൊള്ളിച്ചു സ്വയം തിരിച്ചറിവ് നേടിയിട്ടാണ്. മകൾക്ക് പതിനെട്ടു വയസായപ്പോൾ സ്വന്തം കുടുംബം പിരിച്ചു വിട്ട മനുഷ്യൻ മകൾക്ക് ഒരാവശ്യം വന്നപ്പോൾ തൻെറ തന്നെ കുടുംബാംഗങ്ങളോട് പിരിവിനു അപേക്ഷിക്കുന്നു. ആദർശം പ്രവർത്തിയിൽ കാണുന്നില്ല.
തീയിൽ ചാടിയാൽ പൊള്ളുമെന്നു നമ്മൾ ചെറുപ്പത്തിലേ പഠിച്ചിട്ടുണ്ട്. ഒരു മെഴുകുതിരി കത്തിച്ചു വെക്കുമ്പോൾ അത് തൊട്ടു നോക്കാത്ത ഏത് കുട്ടികളാണ് ഉള്ളത്.. ഇത്ര ചെറുതായി കത്തുന്ന തീ ഇത്ര പൊള്ളൽ ഉണ്ടാക്കുമെങ്കിൽ വലിയ തീ എത്ര മാത്രം പൊള്ളൽ ഉണ്ടാക്കുമെന്നൊക്കെ നമ്മൾ അന്നേ തിരിച്ചറിഞ്ഞു വച്ചിട്ടുണ്ട്.. ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങൾ ആണ്.. ഒരാളുടെ സ്വഭാവം മനസ്സിലാക്കുവാൻ നമ്മൾ അയാളുമായി കുറെ കാലം relation ൽ ഏർപ്പെടേണ്ടി വരും.. നമ്മളെല്ലാം അത്യന്തികമായി animals ആയതു കൊണ്ട് അതിനിടയിൽ sex ചെയ്യാനും തോന്നും. പക്ഷെ, അങ്ങനെ ചെയ്തു പോയത് കൊണ്ട് അയാളുടെ കൂടെ തന്നെ ജീവിതകാലം മുഴുവനും suppressed ആയി ജീവിക്കേണ്ട കാര്യമൊന്നുമില്ല..
കനിയേ കുറിച്ച് പറയുമ്പോൾ സാർ ഒത്തിരി happy ആയിട്ടാണ് സംസാരിക്കുന്നത് അതുപോലെ ആ body language ഒക്കെ നല്ല രസമാണ്.. Really you are a good father 🌹❤
മൈത്രേയനെ ഇത്ര സന്തോഷവാനായി സ്ക്രീനിൽ കാണുന്നത് ആദ്യമാണ്. മകളെ ക്കുറിച്ച് എത്ര അഭിമാനത്തോടെയാണ് സംസാരിക്കുന്നത്. ഇങ്ങനെയൊരച്ഛനാവാൻ പുരുഷൻ എന്ന് പഠിക്കുമെന്നറിയില്ല.
വളർത്തി വലുതാക്കാൻ പണം ഇല്ലാത്ത ആരും മക്കളെ ഉണ്ടാക്കരുത്.. ഇത് Maiteryan ആയാലും.😊😊
വളരെ പ്രസക്തമായ ഒരു പ്രശ്നമാണ് ഇത്. കലാ പഠനം ഗുരുകുല രീതിയിലാണെന്നാണ് വെപ്പ്. എന്നാൽ ആ രീതിയുടെ ഒരു തോട് മാത്രമേ ഇതിൽ ഉള്ളു എന്ന് കാണാം. വ്യക്തിയും വ്യക്തിയും എന്ന നിലയിൽ കലാ പഠനം ഇവിടെ സാധ്യമല്ല. ആഗ്രഹം ഉണ്ടായിട്ടും പഠിക്കാൻ കഴിയാത്ത എത്രയോ പേരുണ്ട്. ആ പഠിതാവിന്റെ കഴിവുകൾ സമൂഹത്തിനു നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ ഫലം.
എത്ര വാത്സല്യനിധിയായ അച്ഛൻ.. 🙏🏻🙏🏻🙏🏻
👍❤❤എത്ര പ്രണയങ്ങൾക്ക് ...തുരങ്കം വയ്ക്കുന്ന വീട്ടുകാർ വല്ല കാര്യവും ഉണ്ടോ....ഇടപെടാതിരുന്ന ഒന്നിച്ചു ജീവിച്ചു മടുത്തുപോയ പിരിഞ്ഞ് പൊയ്‌കോളും...അത്രയേ ഉള്ളൂ 👍
Really Great..... Thank you MAITREYAN
താങ്കൾ ഒരു മനുഷ്യനാണ്
I really appreciate the smile that is always on the face while talking..
കനി ഇപ്പോൾ ആണ് ശരിക്കും കനി യാകുന്നത്, കൊള്ളാം 😅
Great man 🙏🏽❤️
എന്റെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും എനിക്ക് തുറന്നു പറയാൻ കഴിയാറില്ല.. ചുറ്റുമുള്ളവർ നമ്മളെ തെറ്റ് കാരിയായി വിധിക്കുന്നത് എനിക്ക് സഹിക്കുവാൻ പറ്റാറില്ല...
Arodegilum parayu
Ideal അച്ഛൻ
ഫാദർ❤🙏29. 32
7:00 ഈ പ്രശനം എനിക്കും തോന്നിയിട്ടുണ്ട്. മകളോട് ഞാനതു പറഞ്ഞു മനസിലാക്കി കൊടുത്തിട്ടും ഉണ്ട്. ഇന്ത്യൻ ക്ലാസിക് കലകളിൽ എല്ലാ പിന്തിരിപ്പൻ ആശയങ്ങളും ഉണ്ട്. പക്ഷെ മകളുടെ അഗ്രത്തിന് ഞാൻ എതിര് നിന്നില്ല.
അരാജകത്വത്തെ പ്രമാണീകരിക്കുന്ന ഓരോ മനുഷ്യർ
Lotz of luv.. ❤❤❤
38:42 ആനന്ദ് and കനി ഇപ്പോ partners അല്ലല്ലോ Maitreya. ....Kani said in an interview,. They just live together, But they are not partners
❤❤❤
Can pls do a talk about education system in kerala..... Especially about the social injustice making by tution centers and entrance coaching centers ....
താങ്കളുടെ ചില സമീപ നങ്ങൾ യോജിക്കുവാൻ പറ്റുകയില്ല.
Pattunnathu yojichaal mathiyenne ☮️
❤ 40:50
Which sect of Christianity do you belong to?
Anugaluda scene same thanna
👍👍🙏
🎉
👏👏👍👍🤍💞
മൈത്രേയൻ പറഞ്ഞു വക്കുന്നത് ഒരു കുട്ടി തീയിൽ ചാടിയാൽ പൊള്ളും എന്നറിയേണ്ടത് മുതിർന്നവർ പറഞ്ഞുകൊടുത്തിട്ടല്ല. പകരം തന്നത്താൻ ചാടി കൈയും കാലുമൊക്കെ പൊള്ളിച്ചു സ്വയം തിരിച്ചറിവ് നേടിയിട്ടാണ്. മകൾക്ക് പതിനെട്ടു വയസായപ്പോൾ സ്വന്തം കുടുംബം പിരിച്ചു വിട്ട മനുഷ്യൻ മകൾക്ക് ഒരാവശ്യം വന്നപ്പോൾ തൻെറ തന്നെ കുടുംബാംഗങ്ങളോട് പിരിവിനു അപേക്ഷിക്കുന്നു. ആദർശം പ്രവർത്തിയിൽ കാണുന്നില്ല.
Power of network dear..
നി ങ്ങൾക്ക് അത് ഉണ്ടോ..
..
ഉണ്ടെങ്കിൽ ഇങ്ങനെ ചൊറിയൻ കമൻ്റ് ഇടില്ല.. അത്രേയുള്ളൂ കാര്യം..
താനെന്താ പറയുന്നതെന്നു തനിക്ക് അറിയാൻ വയ്യെങ്കിൽ തന്നോടു തന്നെ താൻ ചോദിക്ക് താനെന്താണെന്നും പറഞ്ഞതെന്താണെന്നും😂😂😂
തീയിൽ ചാടിയാൽ പൊള്ളുമെന്നു നമ്മൾ ചെറുപ്പത്തിലേ പഠിച്ചിട്ടുണ്ട്. ഒരു മെഴുകുതിരി കത്തിച്ചു വെക്കുമ്പോൾ അത് തൊട്ടു നോക്കാത്ത ഏത് കുട്ടികളാണ് ഉള്ളത്.. ഇത്ര ചെറുതായി കത്തുന്ന തീ ഇത്ര പൊള്ളൽ ഉണ്ടാക്കുമെങ്കിൽ വലിയ തീ എത്ര മാത്രം പൊള്ളൽ ഉണ്ടാക്കുമെന്നൊക്കെ നമ്മൾ അന്നേ തിരിച്ചറിഞ്ഞു വച്ചിട്ടുണ്ട്.. ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങൾ ആണ്.. ഒരാളുടെ സ്വഭാവം മനസ്സിലാക്കുവാൻ നമ്മൾ അയാളുമായി കുറെ കാലം relation ൽ ഏർപ്പെടേണ്ടി വരും.. നമ്മളെല്ലാം അത്യന്തികമായി animals ആയതു കൊണ്ട് അതിനിടയിൽ sex ചെയ്യാനും തോന്നും. പക്ഷെ, അങ്ങനെ ചെയ്തു പോയത് കൊണ്ട് അയാളുടെ കൂടെ തന്നെ ജീവിതകാലം മുഴുവനും suppressed ആയി ജീവിക്കേണ്ട കാര്യമൊന്നുമില്ല..
നാണമില്ലാത്ത അച്ഛൻ
കനിക്ക് കളി പഠിപ്പിച്ചവൻ സ്ഥലം വിട്ടു എന്നാണല്ലോ കേട്ടത്
Ninakk kali padippichavan ippozhum undo?
❤❤❤
❤
❤