ഞാൻ ഒന്നര കൊല്ലമായി ഉപയോഗിക്കുന്നു അച്ഛന് ഹോണ്ട aviator ആണ് ഉപയോഗിക്കുന്നത് അതിപ്പോൾ 9 കൊല്ലം ആകുന്നു വണ്ടി മേടിച്ച അവസരത്തിൽ മാത്രമാണ് സർവീസ് സെൻറർ കണ്ടിട്ടുള്ളത് അതിനുശേഷം സർവീസ് ഒന്നും കാര്യമായി ചെയ്യുന്നില്ലെങ്കിലും വണ്ടിക്ക് കമ്പ്ലൈന്റ് ഒന്നുമില്ലാതെ ഓടുന്നുണ്ട് അതുകൊണ്ട് തന്നെയാണ് അടുത്ത വണ്ടി ഞാൻ എടുക്കാൻ വിചാരിച്ചപ്പോൾ ഹോണ്ട തന്നെ നോക്കിയത്. ഞാൻ പ്രതീക്ഷിച്ച യാത്രയും നിർമ്മാണ നിലവാരം ഉണ്ടോ എന്ന് ചോദിച്ചാൽ പണ്ടത്തെ ഹോണ്ട അപേക്ഷിച്ച് ഇപ്പോഴത്തെ വണ്ടിക്ക് ഇല്ല. മൈലേജ് 55 - 60 (single)എന്ന രീതിയിൽ കിട്ടുന്നുണ്ട് എല്ലാവർക്കും അത് കിട്ടണമെന്നില്ല ഓരോരുത്തരും ഓടിക്കുന്ന പോലെ ഇരിക്കും. ഒന്നര വർഷത്തിനിടെ ഗിയർബോക്സിലെ ഒരു ബെയറിംഗ് കംപ്ലൈന്റ്റ് വന്നു അത് കമ്പനിയിൽ നിന്നും ഫ്രീയായി മാറ്റി കിട്ടി അതുപോലെതന്നെ ഗിയർ ബോക്സിൽ ചെറിയ ലീക്ക് ഉണ്ടായി അതും വൺ ഇയറിനുള്ളിൽ ആയതിനാൽ ഫ്രീയായി മാറ്റി കിട്ടി. സർവീസ് ഒക്കെ നല്ലതാണ് നാലാമത്തെ സർവീസിൽ എനിക്ക് എല്ലാം കൂടെ 1800 മുകളിലായി ഒരു സ്കൂട്ടർ എന്ന ലെവലിൽ ഈ റേറ്റുകൾ കൂടുതൽ തന്നെയാണ്. പിന്നെ ഗ്യാസ് കുറ്റി വെക്കാൻ പറ്റുകയില്ല കുത്തിക്കയറ്റി വെക്കാൻ പറ്റൂ പക്ഷേ വണ്ടിയുടെ പാർട്സിന് ഡാമേജ് ഉണ്ടാക്കാൻ കാരണമാകും.
ബ്രോയ്ക്ക് ഇങ്ങനെ ഫൈൻ കിട്ടിയിട്ടുണ്ടെങ്കിൽ അത് ഓൺലൈൻ വഴി അടയ്ക്കാൻ സാധിക്കും സൈറ്റിന്റെ പേര് എനിക്ക് ഓർമ്മയില്ല നെറ്റിൽ സെർച്ച് ചെയ്താൽ കിട്ടും അതിൽ നമുക്ക് ഓൺലൈനിൽ ആയി പേ ചെയ്യാം. പിന്നെ എന്നെയും ഒരു പ്രാവശ്യം സർവീസ് റൂട്ടിലൂടെ വന്ന് മെയിൻ റോഡിലേക്ക് എടുത്തു എന്ന് പേരും പറഞ്ഞ് ₹200 ഫൈൻ ഇട്ടു എന്ന് പറഞ്ഞു പക്ഷേ നാളെ ഇതുവരെയായിട്ടും മെസ്സേജ് ഒന്നും വന്നിട്ടില്ല എന്താകുമോ ആവോ

Gas business ano
അനിയന്റെ സംസാരം വളരെ ഇഷ്ടപ്പെട്ടു... അനിയൻ അവസാനം പറഞ്ഞ ഭാഗങ്ങൾ വളരെ പ്രസക്തം ആണ്.. കേരളത്തിലെ നിയമം... പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു... 🤝🤝🤝❤️❤️❤️
🤗
I am also using Activa 125. Very good scooter for city use.
🥰
Your milega bro ?
നല്ല അവതരണം എനിക്ക് ഇഷ്ടപെട്ടു👍
🥰🥰🥰
The way of talk ❤
❤️
Super video.i lk activa.njn use cheyyunadh same scooty.same colour
🥰
ഗ്യാസും കുറ്റി ഇപ്പോൾ വണ്ടിയിൽ കൊണ്ടുവരാറില്ല വീട്ടിലെത്തിക്കും
Njan Activa 125 obd2 eduthu bs6 next aannu valliya difference onnum illa
വോട്ട് ചെയുമ്പോൾ ആലോചിക്കണം .modified, camera vlo g ചെയ്താൽ പെറ്റി
🤣
kick start undo?
Activakku und
Disk brake vandi turning il skid aakan chance undo
No
Le access125❤
അവസാനം പറഞ്ഞത് കറക്റ്റ് ആയ കാര്യമാണ്. ഇവിടെ പല ആൾക്കാർക്കും പല നിയമങ്ങൾ ആയതുകൊണ്ട് ആളുകൾ ഏറ്റവും കൂടുതൽ വെറുക്കുന്നതും.😡
Bro tvs Jupiter 125 smart x connect review idamo plse
Sure🥰
@@Muppilivandu edukan vendittanu review kandit vangana
@@Muppilivandu bro plse cheyamo
Engine aane special
Long drive 35-40 mileage und
Cheriya ottathil mileage kitunnilla 15km matram air filter plug oke mareetum kitunnilla
Enthenkilum solution undo
സീറ്റുകവറിനടിയിൽ ഫുൾ സൈസ് ഹെൽമെറ്റു വയ്ക്കാനാവില്ല. സീറ്റുകവറിന്റെ ലോക്ക് ക്വാളിറ്റിയില്ല ഒരു വർഷം നാലുപ്രാവശ്യം ഫെയിലായി മീറ്ററിലെ സൈഡിൻഡികേറ്റർ ഫ്രെൻ ഡുഗ്ലാസിനു വെളിയിലാണ് ബാക്കിൽ ഷോക്ക അബ് ബോർബർ ലെഫ്റ്റിൽ ഒന്നുമാത്രമേ ഉള്ളൂ ബാറ്ററി താഴെ ഫ്ലോറിലാണ് 1.
ബാറ്ററിലെവൽതാഴ്തിയതുകൊണ്ട്,ഷോട്ട്ഉണ്ടാകാൻസാധ്യതകൂടുതൽആണ്
Scooterill okke nth features venam ethokke thanne dharalam
💯
ബ്രോയ്ക്ക് ഇങ്ങനെ ഫൈൻ കിട്ടിയിട്ടുണ്ടെങ്കിൽ അത് ഓൺലൈൻ വഴി അടയ്ക്കാൻ സാധിക്കും സൈറ്റിന്റെ പേര് എനിക്ക് ഓർമ്മയില്ല നെറ്റിൽ സെർച്ച് ചെയ്താൽ കിട്ടും അതിൽ നമുക്ക് ഓൺലൈനിൽ ആയി പേ ചെയ്യാം. പിന്നെ എന്നെയും ഒരു പ്രാവശ്യം സർവീസ് റൂട്ടിലൂടെ വന്ന് മെയിൻ റോഡിലേക്ക് എടുത്തു എന്ന് പേരും പറഞ്ഞ് ₹200 ഫൈൻ ഇട്ടു എന്ന് പറഞ്ഞു പക്ഷേ നാളെ ഇതുവരെയായിട്ടും മെസ്സേജ് ഒന്നും വന്നിട്ടില്ല എന്താകുമോ ആവോ
😝
Hi sir 👌
Hlo Sir🥰
Bulky disign
Super Bro
🤗
Douwn payment and imi ethra aavum
ബ്രോ ഇവിടെ കോട്ടയം 20k downpayment 3k + monthly emi😌
Mobile ചാർജർ ഇല്ലേ
ഇതിൽ ഇല്ല
Milege kittole koravanooo
50
Lone imi ethra aavum
Ivide kottayam 20k downpayment and 3k+ monthly emi😌
അനിയാ നിൽ
Amme police Nalla comedy mone appozh lisans Elle mone
😝
Over features scooters inu avasyam illa
💯 ഞാൻ യോജിക്കുന്നു. ഇത് തന്നെ ആണ് എന്റെയും ഒരു അഭിപ്രായം
മൈലേജ് കുറവാ
kick start undo?
Yz