Some cyber criminals have duped me during 2022. I have lodged complaint both with local police station and cybercell. But even after two years they could not take any action.
ഇതിൽ ആദ്യം പറഞ്ഞ TRAI എന്ന് പരിചയപ്പെടുത്തി കാൾ എനിക്ക് പല പ്രാവശ്യം വന്നു.. എന്റെ ഫോൺ നമ്പർ miss use ചെയ്തത് കൊണ്ട് service നിർത്തലക്കുമെന്നായിരുന്നു ഭീഷണി..!
KYC യ്ക്കുപയോഗിയ്ക്കുന്നതു sbi app ന്നേ തോന്നൂ. ഞാനുടനെ ബാന്കും പൊലീസുമായി ബന്ധപ്പെട്ടു. അവർക്കു രണ്ടു കൂട്ടർഖക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒമ്ബഡ്സ്മാനിൽ നിന്ന് വന്നതു് പ്രതികൂല വിധി. Bank safe അല്ലയെന്നു മനസ്സിലായി
താൻ ഈ ലോകത്ത് തന്നെയാണോ ജീവിക്കുന്നത്. താങ്കൾ താങ്കളുടെ ബിസിനസ്സ് സംസാരിക്കുന്നു. ഇത് മനുഷ്യൻ്റെ ജീവൻ വച്ചുള്ള MLM ആണ്. പണം മാത്രം അല്ല ആയുസ് കൂടി ഈ MLM കൊണ്ടുപോകും. only ബിസിനസ് മാത്രം സംസാരിക്കുന്നു. തന്നെ പറഞ്ഞിട്ട കാര്യമില്ല . കാരണം നിസാരമായ ( ഇതിൻ്റെ വില വരില്ലല്ലേ ) വിലക്ക് വാങ്ങുന്ന തേയില, പഞ്ചസാര മുളകുപൊടി , മങ്ങൾപ്പൊടി സർവത്ര മായവും മനുഷ്യന് ഹാനികരല്ലേ. പിന്നെ തന്നെ മാത്രം പറഞ്ഞിട്ട് എന്ത് കാര്യം.? ഒരു 10 വർഷം കഴിഞ്ഞ് തനിക്ക് എന്തെങ്കിലും അസുഖം വരുമ്പോൾ നല്ല ഒരു ഡോക്ടറെ കണ്ട്, ഇത് താങ്കൾ ഇത്ര വർഷമായി ഉപയോഗിക്കുന്നുണ്ട് എന്ന് പറഞ്ഞ് consult ചെയ്യണം . അതിനുശേഷം താങ്കൾ ഇതുപോലെ വന്നിരുന്ന് ഒരു inte Netw ചെയ്യണം.
ഒരു സൈബർ കുറ്റവാളിയെ കണ്ടിരുന്നേൽ എന്റെ മറന്നു പോയ ഇമെയിൽ ഐഡിയുടെ പാസ്സ്‌വേർഡ് തിരിച്ചെടുത് തരാൻ പറയാമായിരുന്നു..
😂😂😂കിട്ടുമ്പോൾ എന്നെയും അറിയിക്കണേ. എന്റെ പാസ്സ് വേർഡ് പോയി.
@@gayathris7845 അപ്പോ ആർക്കും ഓർമയില്ലലേ ?.....
Good information 👍
Some cyber criminals have duped me during 2022. I have lodged complaint both with local police station and cybercell. But even after two years they could not take any action.
❤❤❤
പണ്ട് 10 രീതിയുണ്ടായിരുന്നു
ഇപ്പോൾ 100 രീതി യുണ്ട്
Good information to keep away from Cyber attack
ഇതിൽ ആദ്യം പറഞ്ഞ TRAI എന്ന് പരിചയപ്പെടുത്തി കാൾ എനിക്ക് പല പ്രാവശ്യം വന്നു.. എന്റെ ഫോൺ നമ്പർ miss use ചെയ്തത് കൊണ്ട് service നിർത്തലക്കുമെന്നായിരുന്നു ഭീഷണി..!
Same... ഇത് പറഞ്ഞു തന്നെയാ എനിക്കും TRAI ല്‍ നിന്ന് call വന്നു..
Phonil varunna oru call num respond cheyyaruth.. Bank orikalum ningale phonil vilikkila...!! Ath oramayil vekkika
ശരിയാണ് എനിക്കും വന്നു
Me too enik call vanu...
സംഭവം സരിതന്നേ .....
തട്ടിപ്പുകാർ വരുമ്പോൾ ഞങ്ങൾ ഇതൊക്കെ മറക്കും......
😂
Ee parupadi chayunna alle case edukkanam police
KYC യ്ക്കുപയോഗിയ്ക്കുന്നതു sbi app ന്നേ തോന്നൂ. ഞാനുടനെ ബാന്കും പൊലീസുമായി ബന്ധപ്പെട്ടു. അവർക്കു രണ്ടു കൂട്ടർഖക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒമ്ബഡ്സ്മാനിൽ നിന്ന് വന്നതു് പ്രതികൂല വിധി. Bank safe അല്ലയെന്നു മനസ്സിലായി
അദാനിഅംബാനിബജാജ്sbiyonoഎന്നീകമ്പനികൾഓൺലൈൻലോണുതരാംഎന്നപരസ്യംഓൺലൈനിൽവിലസുകയാണ്അത്സത്യമാണോതട്ടിപ്പാണോ
Idichu avante kumbu kalakiyal ella thatipum nilkum
😅😂
ബന്ധപ്പെട്ട അധികാരികൾ ആരാണ് 🤔
താൻ ഈ ലോകത്ത് തന്നെയാണോ ജീവിക്കുന്നത്. താങ്കൾ താങ്കളുടെ ബിസിനസ്സ് സംസാരിക്കുന്നു. ഇത് മനുഷ്യൻ്റെ ജീവൻ വച്ചുള്ള MLM ആണ്. പണം മാത്രം അല്ല ആയുസ് കൂടി ഈ MLM കൊണ്ടുപോകും. only ബിസിനസ് മാത്രം സംസാരിക്കുന്നു. തന്നെ പറഞ്ഞിട്ട കാര്യമില്ല . കാരണം നിസാരമായ ( ഇതിൻ്റെ വില വരില്ലല്ലേ ) വിലക്ക് വാങ്ങുന്ന തേയില, പഞ്ചസാര മുളകുപൊടി , മങ്ങൾപ്പൊടി സർവത്ര മായവും മനുഷ്യന് ഹാനികരല്ലേ. പിന്നെ തന്നെ മാത്രം പറഞ്ഞിട്ട് എന്ത് കാര്യം.? ഒരു 10 വർഷം കഴിഞ്ഞ് തനിക്ക് എന്തെങ്കിലും അസുഖം വരുമ്പോൾ നല്ല ഒരു ഡോക്ടറെ കണ്ട്, ഇത് താങ്കൾ ഇത്ര വർഷമായി ഉപയോഗിക്കുന്നുണ്ട് എന്ന് പറഞ്ഞ് consult ചെയ്യണം . അതിനുശേഷം താങ്കൾ ഇതുപോലെ വന്നിരുന്ന് ഒരു inte Netw ചെയ്യണം.
എൻറെ മകളുടെ 450000 രൂപ പൊയി, തിരിച്ചു കിട്ടാൻ വഴിയുണ്ടൊ
Have you reached 1930 ?
ദിവസേന കോടികൾ നഷ്ടപ്പെടുന്നു. പോയതു പോയതു തന്നെ
Cyber police lum police lum parathi kodukku.poya udane chaithegil pariharam kurach okke
Udakumayirinnu
മകൾ സേഫല്ലേ ?.
പണം മറന്നേക്കു....
Trai പോലും കിളി പോയി നിൽക്കുന്നു. '
ചോദിക്കാൻ പാടില്ല. ഈ നാലര ലക്ഷം കാഷ് ആയി വീട്ടിൽ വച്ചതാണോ ?....
❤❤