മീശക്കാരൻ ദിലീപേട്ടന്റെ കടയിൽ താടിക്കാരൻ ഹാഷ്മിയോടൊപ്പം | Cherthala Dileepettans Hotel | Fish Meals

Поділитися
Вставка
  • Опубліковано 19 вер 2024
  • When you are in the Alappuzha district, there are many restaurants that serve you with wonderful fish curry meals. However, Meeshakkaran Dileepettans Hotel in Cherthala is one of the best among these restaurants. They serve ordinary meals at Rs. 50.00 and you can select from an immense variety of seafood delicacies for which you need to pay extra.
    കുറേ ആളുകൾ എന്നോട് കമന്റ്സിൽ പറഞ്ഞ ഒരു കടയാണ് മീശക്കാരൻ ദിലീപേട്ടന്റെ ചേർത്തലയിലെ ഊണുകട. അങ്ങനെ ഞങ്ങളും പോയി മീശക്കാരൻ ദിലീപേട്ടന്റെ കടയിൽ. കൂടെ ഉണ്ടായിരുന്നത് താടിക്കാരൻ ഹാഷ്മിയും അഭിലാഷും ആയിരുന്നു. നല്ല മീൻ വിഭവങ്ങൾ കൂട്ടിയുള്ള തകർപ്പൻ ഊണ്; അതാണ് മീശക്കാരൻ ദിലീപേട്ടന്റെ കടയുടെ വിശേഷം.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Aabis Talks: / @aabistalks475
    What's so special about this Meesakkaran Dileepettan's Hotel?
    Seafood! Yes, seafood delicacies, and plenty of them; that's the attraction there. You go there and get fresh seafood varieties to satisfy your craving.
    🥣 Today's Food Spot: Meesakkaran Dileepettan's Hotel, Cherthala🥣
    Location Map: goo.gl/maps/8N...
    Address: Mayithara, Cherthala, Kerala 688539
    Contact Number: +919249333741
    ⚡FNT Ratings for Meesakkaran Dileepettan's Hotel, Cherthala⚡
    Food: 😊😊😊😊😑(4.4/5)
    Service: 😊😊😊😊😑(4.2/5)
    Ambiance: 😊😊😊😑(3.4/5)
    Accessibility: 😊😊😊😑(3.5/5)
    Parking facility: No, but you may find nearby.
    Is this restaurant family-friendly? Somewhat! Do not expect a posh facility there. Washroom facilities are missing.
    Price: 💲💲💲 (Average)
    Price of items that we tried:
    1. Meals: Rs. 50.00
    2. Kurichil pollichathu: Rs. 100.00
    3. Avoli Pollichathu: Rs. 200.00
    4. Meenmutta: Rs. 200.00 (per serving)
    5. Koonthal Roast: Rs. 250.00 (per serving)
    6. Sheelavu Curry: Rs. 50.00
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 1,3 тис.

  • @apexpredator7886
    @apexpredator7886 3 роки тому +19

    ഞാൻ ഇപ്പോള്‍ Facebook il കണ്ടിട്ട് വന്നതേ ഉള്ളു, എങ്കിലും youtubil കാണുന്ന sugham ഒന്ന് വേറെ ആണ് 😀😀😀😍😍😍😍❤️❤️❤️👍👍👍

  • @rashibinas2207
    @rashibinas2207 3 роки тому +14

    ഇറച്ചിയും മീനും മുന്നിൽ വച്ചു തന്നാൽ ആദ്യം മീൻ എടുക്കും ഞാൻ
    മീനെന്നു കേട്ടാൽ എന്റെ നാവിൽ കപ്പലൊടിക്കാനുള്ള വെള്ളം വരും അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് മീനോടുള്ള കടപ്പാട് 😋😋😋👌👌♥️♥️

  • @sriknd1995
    @sriknd1995 3 роки тому +33

    ചേട്ടൻ്റെ വീഡിയോസ് കാണുമ്പോ ഒരു പ്രത്യേക സന്തോഷമാണ്
    🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому +5

      ഇതു കേൾക്കുന്നത് തന്നെ വളരെ സന്തോഷം ആണ് 😍😍

    • @visakhvj1718
      @visakhvj1718 3 роки тому +3

      സത്യം

  • @pradeepank9453
    @pradeepank9453 3 роки тому +1

    എനിക്ക് എപ്പോഴാണാവോ ഇതു പോലുള്ള മൽസ്യ വിഭവങ്ങൾ കൂട്ടി ഊൺ കഴിക്കാനുള്ള ഭാഗ്യം ഉണ്ടാവുക ..... കണ്ടിട്ട് എന്റെ കൺട്രാൾ പോകുന്നു........ നല്ല അവതരണം .....💯.......

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് പ്രദീപൻ ☺️🤗

  • @jimmyjohn8443
    @jimmyjohn8443 3 роки тому +7

    5:46 ചെത്തുകാരന്റെ കാര്യം പറഞ്ഞ് ദിലീപേട്ടൻ ON ആയി വന്നതാ.. എബിൻ ചേട്ടൻ നൈസായിട്ട് വിഷയം മാറ്റി... വല്ല്യ ചെയ്തായിപ്പോയി കേട്ടോ.. പാട്ടൊക്കെ പാടിയുള്ള പാചകം ഉഷാറായി.. നല്ല മൂഡ്, ല്ലേ...? 😀😀😍😍

    • @FoodNTravel
      @FoodNTravel  3 роки тому +2

      അയ്യോ.. പുള്ളിക്കാരൻ അതു കഴിഞ്ഞു എന്നോട് കഥ പറഞ്ഞു. പക്ഷേ എന്നാലും അത് വിഡിയോയിൽ ഉൾപ്പെടുത്താൻ പറ്റിയില്ല..

  • @sabisabi9942
    @sabisabi9942 3 роки тому +12

    നേരത്തെ മൃണൽ ചെയ്ത വ്ലോഗ് കണ്ടിരുന്നു..എബിൻ ചേട്ടൻ കുറച്ചൂടി കളർഫുൾ അക്കി..ഞാനും ഒരു ചേർത്തല കാരി അണുട്ടോ..ഇപ്പൊൾ സായിപ്പിൻ്റെ നാട്ടില നാട്ടിൽ വരുമ്പോൾ എന്തായാലും പോയിട്ട് തന്നെ കാര്യം❤️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് sabi.. നാട്ടിൽ വരുമ്പോൾ പോയി നോക്കൂ ☺️🤗

  • @gnanaguru9611
    @gnanaguru9611 3 роки тому +8

    I am from Tamilnadu, I can't speak Malayalam. But, surprisingly I could understand almost 90% of what you say in your language. Donno how!!
    Love the way of your delivery, expressions and the video sequences
    Thank you
    :)

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much 🙂 I too do not know Tamil, but I love travelling in Tamil Nadu and enjoying Tamil food. Will plan a trip soon to Tamil Nadu.

    • @gnanaguru9611
      @gnanaguru9611 3 роки тому

      @@FoodNTravel And please let me know if you travel to my town or nearby. I am at Rajapalayam (80+ Kms from Madurai 80 kms from Courtallam and about 170 kms from Kanyakumari.) Any weekend if you are near around please ping me or leave a message at +91 9500421118 (sms or whatsapp)

    • @kunjithayyilvlog7265
      @kunjithayyilvlog7265 Рік тому

      @@FoodNTravellike o

  • @shamnashameer7844
    @shamnashameer7844 3 роки тому +44

    അല്ലേലും ആലപ്പുഴയിലെ fishinu pretheka ടേസ്റ്റ് ആണ്. ആലപ്പുഴയിൽ fresh fish കിട്ടും. ആലപ്പുഴ ഒത്തിരി ഇഷ്ടം.😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      🤩🤩👍

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk Рік тому

      Sathiyam

    • @peterjensebastian3172
      @peterjensebastian3172 11 місяців тому +1

      കുഥ്യം വേറെ ഒരിടത്തും കടൽ ഇല്ലല്ലോ മീനല്ലാണ്ട് പിന്നെ എന്ത് മുടിയാ കിട്ടുന്നെ

  • @syamlal.csyamlal.c3852
    @syamlal.csyamlal.c3852 3 роки тому +14

    സൂപ്പർ ടേസ്റ്റാണ്😋😋😋😋😋.. ദിലി അച്ഛൻ വേറേ ലവലാണ്..😍😍😍😘😘😘അനൂപേ ഹായ്..🙋 നമ്മുടെ നാട്ടിൽ വന്നിട്ട് ഒന്നു കാണാൻ പറ്റിയില്ലല്ലോ എബിൻ ചേട്ടാ..😊

    • @FoodNTravel
      @FoodNTravel  3 роки тому +3

      സാരമില്ല ബ്രോ.. ഇനിയും അതുവഴിയൊക്കെ വരാമെന്നേ.. 😍🤗

    • @anoopdileep9470
      @anoopdileep9470 3 роки тому +2

      Hiiii 😍😍😍😍

  • @medayil
    @medayil 3 роки тому +1

    എൻ്റെ എബി ചേട്ടാ ചേർത്തലക്കാരായിട്ട് ഞങ്ങൾ അറിഞ്ഞില്ലല്ലോ ഈ കട . ചേട്ടൻ പറഞ്ഞ കിളിക്കൂട് ഷാപ്പിലും ഗരുഡൻ കരി ഷാപ്പിലും ഞങ്ങൾ കുടുംബ സമേതം പോയി. സൂപ്പർ. എന്നെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു.

    • @FoodNTravel
      @FoodNTravel  3 роки тому

      Thanks und Omanakkuttan.. neril kaanan santhoshame ulloo.. kaanam ketto 😍👍👍

  • @ambilybiju7151
    @ambilybiju7151 3 роки тому +11

    എബി chatta മീൻ കറി കണ്ടിട്ട് കൊതിയാവുന്നു..... എനിക്ക് meatinakalum ഇഷ്ട്ടം ഫിഷ് ആണ് 😍ഞാൻ എബി chattanta ഒരു പ്രോഗ്രാം പോലും മിസ്സ്‌ ആക്കാറില്ല അത്രയ്ക്ക് ഇഷ്ട്ടമാ എബി chattanta അവതരണം... Keep it up എബി chatta❤❤❤

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അമ്പിളി 😍😍

  • @lijokoshythomas4914
    @lijokoshythomas4914 3 роки тому +1

    എബിൻ ചേട്ടായി ഇന്ന് ആ കുഞ്ഞു സുഹൃത്തിനെ കൂടി സ്നേഹത്തോടെ കൂടെ നിർത്തി പരിചയപ്പെടുത്തിയത് വളരെ ഇഷ്ടമായി. അപ്പോൾ തന്നെ കക്ഷിയുടെ വ്ളോഗ് subscribe ചെയ്തു. വീണ്ടും എബിൻ ചേട്ടന്റെ ഇതുപോലെയുള്ള സ്വാദുകൾ പരിചയപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @FoodNTravel
      @FoodNTravel  3 роки тому

      Thanks und Lijo.. iniyum ithupolulla videos cheyyam 👍👍

  • @anilchandran9739
    @anilchandran9739 3 роки тому +73

    ദിലീപേട്ടൻ്റെ കടയിലെ മീൻ കഴിക്കാൻ എന്തായാലും വരും. 👍🏼💛

    • @FoodNTravel
      @FoodNTravel  3 роки тому +2

      🤩🤩👍

    • @sunilmonkm1827
      @sunilmonkm1827 3 роки тому +6

      Pls വരരുത് ചതിയാണ്

    • @vampire7824
      @vampire7824 2 роки тому +3

      Veruthe chennu vetttt medikaruth bro...... Njan poyi kazhichathanu post adichu marikum ennu mathram all... Foood kolilla kathi rate also.. Odukathe jaada.. Nammal entho free ayitu food kazhikkan chelllunna oru atitude anee

    • @malikcm3578
      @malikcm3578 2 роки тому +2

      ഭയങ്കര റേറ്റ് ആണു വരുന്ന ആളും കിട്ടുന്ന കാശും അതാ പോളിസി ഇങ്ങനെ ഉള്ള ഷോപ്പുകൾ പ്രമോട്ട് ചെയ്യരുത് plz 🙏

  • @jayalekshmi9106
    @jayalekshmi9106 3 роки тому +1

    എബിൻ ചേട്ടന്റെ വീഡിയോ കാണാനാ എനിക്ക് ഇഷ്ടം. കഴിക്കുന്ന രീതിയൊക്കെ എന്ത് രസമാണ്. മൃനാൾ ചേട്ടൻ ഇന്ന് ചോറ് കുഴക്കാൻ തുടങ്ങിയാൽ നാളെ കുഴച്ചു തീരും. എബിൻ ചേട്ടൻ അങ്ങനെ അല്ല. നല്ല അവതരണം.

  • @jamesmathew6340
    @jamesmathew6340 3 роки тому +6

    ദിലീപ് ചേട്ടന്റെ പാട്ടും അച്ചായൻ റെ സംസാരോ മതി വയറുനിറയാൻ അടിപൊളി

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജെയിംസ്

    • @najeebmuhammed2145
      @najeebmuhammed2145 3 роки тому

      സൂപ്പർ മാമാ സൂപ്പർ.
      കിടു.

  • @jobinamichael1382
    @jobinamichael1382 2 роки тому

    ദാ ഇന്നലെ ദീലീപേട്ടന്റെ കടയിൽ പോയി വന്നേയുള്ളൂ.. ഒരു രക്ഷേം ഇല്ല. അപാര ടേസ്റ്റ് ആണ്. They are treating us as a family.. മനസും നിറഞ്ഞു... വയറും നിറഞ്ഞു.. thanks abin chetta!!!

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for sharing your experience 😍❤️

  • @beautifulsong1439
    @beautifulsong1439 3 роки тому +7

    ഇനി ചേർത്തലെ വരുമ്പോൾ ഇൗ കടയിൽ കയറും, video super 👍

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +1

    കൊതിയൂറും നാടൻ ഊണും അതിന്റെ ഒപ്പരം കറുമുറെ കഴിക്കാൻ പറ്റിയ പൊരിച്ച മീനും കൂടി ആയപ്പോൾ വായിൽ വെള്ളം വരുന്ന കൊതിയൂറും ഒരു ഊണ് ആയിപ്പോയി എബിൻ ചേട്ടാ. ആരാണ് ക്യാമറ ഷൂട്ട് ചെയ്തത് കൊതി വന്നിട്ട് കണ്ട്രോൾ പോയിട്ടുണ്ടാവും.

  • @Linsonmathews
    @Linsonmathews 3 роки тому +45

    ഉഫ്ഫ് ഇന്നത്തെ വ്ലോഗിൽ മീന്റെ സൂപ്പർ മാർക്കറ്റ് ആണല്ലോ എബിൻ ചേട്ടാ 🤗 എന്ത്‌ എടുക്കണം എന്ത്‌ കൂട്ടണം എന്ന് ഭയങ്കര കൺഫ്യൂഷൻ ആണല്ലോ 😋👍

  • @praveenchand8035
    @praveenchand8035 3 роки тому +1

    ദിലീപേട്ടന്റെ കടയിലെ ഊൺ മീൻ മുട്ട മീൻ വറ മറ്റ് എല്ലാ വിഭവങ്ങളും സൂപ്പർ ഞാൻ ചിരിച്ചു കൊണ്ട് ഹാപ്പി ആയി വീടിയോകണ്ടു മടങ്ങി ... ചേട്ടനോ ?

    • @FoodNTravel
      @FoodNTravel  3 роки тому

      ഞാനും ഹാപ്പി ആയിട്ടാണ് പോന്നത് 😍

  • @riyasarahumanrahuman7416
    @riyasarahumanrahuman7416 3 роки тому +4

    Cheelaavu meen adipoliya 👌🏻👌🏻👌🏻 thengha cury vechalum fry akiyalum poliyaanu 🤩🤩🤩🤩

    • @FoodNTravel
      @FoodNTravel  3 роки тому +1

      Sariyanu.. nalla ruchiyayirunnu 👌👌

  • @jyothij793
    @jyothij793 3 роки тому +2

    Aaha ithu njnglde naatile kadayanallo dileepettans kada.

  • @georgesheila6121
    @georgesheila6121 3 роки тому +8

    Uncle is so cute and enjoyed his singing. The food looks so yummy. Each time I watch Ebbin’s video, my mouth drools. - can’t help it. That reminds me, it’s time to have some fish egg, haven’t got that for a long time. TQ for the lovely fish journey 😆. Cheers 👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for your kind words.. 😍❤️

  • @shahinshahul9167
    @shahinshahul9167 3 роки тому +1

    ചേട്ടായി ഞാൻ ആലപ്പുഴ കാരൻ ആണ് പൊളി ആണ് മീൻ കറി ചേട്ടനെ കണ്ടാൽ മതി 😍😍😍😍😍😍😍

  • @BharathGopinadhan
    @BharathGopinadhan 3 роки тому +5

    This man is such a sweetheart. Such kindness. He even put the link of kid’s channel in the description. Man,ninga poliyaanu ettaa 🤗🤗🤗

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Bharath.. ☺️🤗

  • @kunjikili3810
    @kunjikili3810 3 роки тому +1

    ചേട്ടന്റെ വീഡിയോകൾ മുടങ്ങാതെ കാണും അടിപൊളി ആണ് കെട്ടോ....

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ആതിര 😍😍

  • @anwar447
    @anwar447 3 роки тому +3

    നാവിൽ വെള്ളമൂറും മീൻ കറി യും....
    ദിലിപ് ഏട്ടന്റെ.. പാട്ടും.. പൊളിച്ചു

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് അൻവർ

  • @shabnashabu8394
    @shabnashabu8394 3 роки тому +2

    എബിൻ ചേട്ടന്റെ അവതരണവും super മീൻ വിഭവങ്ങളും, കൂടെ നല്ല പാട്ടും.. pwoli.. 👍🥰

  • @user-ue7kk1if9d
    @user-ue7kk1if9d 3 роки тому +4

    ഇന്നത്തെ വീഡിയോ ഹെവി എബിൻ ചേട്ടാ ഒരു രക്ഷയും ഇല്ല

  • @subhashmohanramakrishnapan6198
    @subhashmohanramakrishnapan6198 3 роки тому +2

    എന്റെ എബിനേ നിങ്ങളുടെ രുചി ആസ്വാദനം ഒരു രക്ഷേമില്ല. മനുഷ്യനെ കൊതിപിടിപ്പിക്കും😋

  • @sussanwilson8690
    @sussanwilson8690 3 роки тому +10

    Shop owner enjoy cooking. Kidu attitude. Loves his work😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      🤩🤩👍

    • @deepud9013
      @deepud9013 3 роки тому +3

      അച്ഛൻ വേറേ ലെവൽ ആണ്

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +1

    സൂപ്പർ എബിൻ ചേട്ടാ മീൻ ഐറ്റം ഏതായാലും എത്ര കഴിച്ചാലും നമുക്ക് മടുപ്പ് തോന്നില്ല വേറെ ഒരു കുട്ടിയെ ഞാൻ കുറ്റം പറയുന്നതല്ല എനിക്ക് ചിറക്കലും ഈ ഇതിനെക്കാളും കൂടുതലിഷ്ടം മീനുകൾ ഓട് ആണ് എന്നാൽ ബീഫ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇത്രയും മീനിന്റെ വിഭവങ്ങൾ ഡിലീറ്റ് ഏട്ടന്റെ കടയിൽ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി പിന്നെ വിജയ് പെട്ടെന്നൊരു എൻജോയ് ചെയ്യുന്ന ആളാണെന്ന് തോന്നുന്നു എന്തായാലും താങ്ക്സ് എബിൻ ചേട്ടാ😍🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് രാജേഷ്.. 😍🤗

    • @rajeshpanikkar8130
      @rajeshpanikkar8130 3 роки тому

      @@FoodNTravel 🥰

  • @mohammadfaizal8461
    @mohammadfaizal8461 3 роки тому +11

    I was imagining myself eating this while the chef was singing away....

  • @vinsonpeppe4917
    @vinsonpeppe4917 3 роки тому +1

    ഏത്ര സങ്കടം വന്ന് വട്ട് പിടിച്ചിരിക്കുവാണേലും എബിൻ ചേട്ടൻറെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷമാണ്, എബിൻ ചേട്ടൻ ഇഷ്ട്ടം, പിന്ന ചേട്ടാ ചേർത്തയിൽ ഇനി വരുമ്പോ പറയണം, വൈകിട്ടു ഫുഡടിക്കാൻ പറ്റിയ അത്യാവശ്യം കിടുവായ ഒരു തട്ടുകട പള്ളിപ്പുറത്തുണ്ട് ✌

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് വിൻസൺ.. ചേർത്തലയിൽ വരുമ്പോൾ സ്റ്റോറി ഇടാം ട്ടോ 😍👍

    • @vinsonpeppe4917
      @vinsonpeppe4917 3 роки тому

      @@FoodNTravel ഓക്കേ ചേട്ടാ 😍 സ്നേഹം മാത്രം 🤗🤗

  • @paulmathew3245
    @paulmathew3245 3 роки тому +4

    I love your videos ! I miss my home . Watching your videos reminds me of my root as malayali. Makes me sad sometimes that life and circumstances doesn't allow you to have these . I'm happy that your videos help me always remind my malayali origin . 😊Thank you

  • @nishakannan4177
    @nishakannan4177 3 роки тому +2

    അവതരണം സൂപ്പർ വീഡിയോ nanayittund👌👌👌👌👌❤️❤️❤️❤️❤️

  • @lessisreeshu1255
    @lessisreeshu1255 3 роки тому +5

    മാങ്ങായിട്ട അയലക്കറി..... കൊതി സഹിക്കാൻ വയ്യ 🤤😜

  • @sarachrisstevenscs4915
    @sarachrisstevenscs4915 3 роки тому +2

    Adipoli, meencurrykal kandittu kothiyaakunnu.. Aavolli meen mulakittu vachathu nalla ishtammanu, ithu valare cheriya meen anallo😋😋😋. Aabis Super annutto .💖💖💖

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Sara.. Aabis midukkanalle 😍😍

  • @rworld1572
    @rworld1572 3 роки тому +5

    കുടംപുളി ഇട്ടു വെച്ച മീൻ കറി😋😋😋😋😋

  • @rageshpurushothaman1261
    @rageshpurushothaman1261 3 роки тому +2

    Wowahh.... adi poli.... sarikkum kothiyavum ttaa...

  • @rahulkumarr2546
    @rahulkumarr2546 3 роки тому +5

    നിങ്ങൾ ഇരുന്ന ടേബിളിൻ്റെ ഇടത് വശത്ത് ഞങ്ങളും ഉണ്ടായിരുന്നു. ഓർമിക്കുന്നുവോ?
    I also have started following your videos from that day onwards. Keeping going. All the best to you..👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Hi Rahul, orkunnu.. glad to be part of the foodntravel family ..❤️❤️

    • @rahulkumarr2546
      @rahulkumarr2546 3 роки тому

      @@FoodNTravel ❤️

  • @shandasamuel2219
    @shandasamuel2219 3 роки тому +2

    ഞാൻ മീൻ കഴിച്ചിട്ടു ഇല്ല. പക്ഷേ ebbin കഴികുന്നതെ കാണുന്പോൾ ഒരു രസം ഉണ്ട് കാണാൻ.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Shanda

    • @shinusmedia1
      @shinusmedia1 3 роки тому

      Burning truck..... *Real footage* of burning truck's tyre burst....nadukaani churam (Wear Headphone) ua-cam.com/video/BLKIUXg4H04/v-deo.html

  • @Eddyedwin.
    @Eddyedwin. 3 роки тому +5

    9:59 ഇത് കണ്ടിട്ട് എങ്ങനെയാ കൊതിയാവതെ ഇരിക്ക...... 😋 🚣

  • @simirajiv4084
    @simirajiv4084 3 роки тому +2

    Adipoli caption! Dileepettan aalu super aanallo. Meen ellam kandappo vayyel kappal odaan thudangi. Awesome vlog!

  • @chandrasubramaniam9207
    @chandrasubramaniam9207 3 роки тому +4

    Another lovely food video. I was so impressed with your grace towards another up and coming young vlogger (maybe your competitor). For me, you are the best for Kerala traditional food places. Thank you for introducing people like me to all the best traditional Kerala food places that many of us are not aware of. Please keep up your fantastic videos. God bless you, your family and your friends. Please be safe.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for this affectionate words 😍❤️❤️

    • @sruthyp.u1016
      @sruthyp.u1016 Рік тому

      Well said👍🏻❤

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 3 роки тому +1

    കൊതിപ്പിയ്ക്കലാണല്ലോ പതിവ് തൊഴിൽ ഇത് കണ്ട് വെള്ളമിറക്കലാണല്ലോ ഞങ്ങൾടെ ശീലം എന്നാലും പത്തിരട്ടി മനോഹരം മീൻ കറിയും ചൂടു ചോറും ഒരു ആവേശമല്ലേ!

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Jithin 😍😍

  • @damodaranp7605
    @damodaranp7605 3 роки тому +24

    മീശക്കാരൻ ചേട്ടന് പാട്ടൊരു വീക്നസ് ആണ് അല്ലെ?

  • @athiraashok3609
    @athiraashok3609 3 роки тому +1

    Chetta chettante videos kanumpolellam vayil kappolodikkan ulla vellam varum. Njn mark nte sthiram viewer anu.ippo chettantedum alude foodkazhippinekal ippo rasam thonnunnd chettante nadan vibhavangal kanunnada

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Athira ❤️❤️

    • @athiraashok3609
      @athiraashok3609 3 роки тому

      Mumbai varumpol endayalum ariyikkane

  • @sushilt.s7450
    @sushilt.s7450 3 роки тому +7

    ദിലീപ് ചേട്ടൻ്റെ പാട്ട് കലക്കി

  • @sujithkumar7676
    @sujithkumar7676 2 роки тому

    ചേട്ടാ നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല രുചിയോടെ ഇതെല്ലാം കഴിക്കണമന്നുണ്ട് . അത്രയ്ക്ക് ഉണ്ട് അവതരണം

  • @hookcook8731
    @hookcook8731 3 роки тому +3

    എബിൻ ചേട്ടാ നമ്മളെ കൊതിപിച്ചു കൊല്ലുമല്ലോ 🥰👌❤️❤️

  • @jaleelseena5386
    @jaleelseena5386 3 роки тому +1

    Ningalude video pwoliyanalle enthina food undakkunnathu kaanunnathu ningal kazhikunnathu kasnumbol thanne njangalude kappalodum

  • @jishnaah631
    @jishnaah631 3 роки тому +3

    Kanumbanne bayilellam ballam bannu neranj 😋😋

  • @AbidKl10Kl53
    @AbidKl10Kl53 3 роки тому +2

    ദിലേപേട്ടൻ്റെ മീൻ സ്പെഷ്യൽ കലവറയാണ്
    എല്ലാം പൊളിക്കും😋🤤😋👌👌👌👌

  • @lathaunnikrishnan75
    @lathaunnikrishnan75 3 роки тому +18

    Cherthala near my hometown. Exactly the Alleppey cooking style

  • @devuandlachusworld5773
    @devuandlachusworld5773 3 роки тому +1

    Ebinchettaaa enike kothiyayi satyam paranjal pakshe njan aa fish kazhikkarillaa pakshe adipoly

  • @M6gammer
    @M6gammer 3 роки тому +4

    നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ല അത് ആണ് സങ്കടം

    • @FoodNTravel
      @FoodNTravel  3 роки тому

      സാരമില്ലന്നേ.. ഇനിയും വരുമല്ലോ 🤗🤗

  • @Abhikarthik21
    @Abhikarthik21 3 роки тому

    E pulli kiduva !! Njn 5-6 times poyi kazhichitund..sambavam rate korava pullik thonnuna vilaya.. alland kottayam kumarakam shaapile curryude athrem onum varulla !

  • @fousi609
    @fousi609 3 роки тому +3

    ഇതൊക്കെ കണ്ടാൽ എങ്ങനെ വായിൽ വെള്ളം വരാതിരിക്കും എബിൻ ചേട്ടാ 😋😍

  • @vinodmj4u
    @vinodmj4u 3 роки тому +1

    Is this hotel opens all day? Or Monday to Saturday

    • @FoodNTravel
      @FoodNTravel  3 роки тому

      All days...But, better call before you go. Number is given in the description.

  • @vickyrao5641
    @vickyrao5641 3 роки тому +6

    Damn bro my mouth watering looking at those fish curries bro thanks for showing always in love with ur videos

  • @sanubabu8609
    @sanubabu8609 3 роки тому +1

    Ebin ചേട്ടാ.. Shef പിള്ള യും ആയിട്ട് ഉള്ള വീഡിയോ ഉണ്ടോ... ഉണ്ട് എങ്കിൽ കട്ട waiting ആണ്

    • @FoodNTravel
      @FoodNTravel  3 роки тому

      ua-cam.com/video/bVCTPJ1cemk/v-deo.html

  • @God.krishna23
    @God.krishna23 3 роки тому +5

    എബിൻ ചേട്ടാ ഞാൻ വെജിറ്റേറിയനാണ്. പക്ഷേ എബിൻ ചേട്ടന കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവണു🥰🥰
    പിന്നെ ആ ദിലീപേട്ടന്റെ മീശ പൊളിച്ചൂട്ടോ😊😊

  • @pappazvamoz
    @pappazvamoz 3 роки тому +2

    Food kazhikkan theerchayayum varum..... Rajasthan marubhoomi thaandi........ എബിൻ ചേട്ടാ..... super

  • @kunalkh
    @kunalkh 3 роки тому +11

    Ebbin, we can make out you are a very genuine, honest and good person at heart. Wishing you all the very best! :) Excellent videos and content.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Kunal 😍😍

  • @9947754182
    @9947754182 3 роки тому +2

    Ebbin bro... Aduthulla kada aanu.. Super... Oru clue thannirunnengil chettane onnu meet cheyyarunnu..

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you dear.. iniyum varam tto. Appol enthayalum meet cheyyam 👍👍

    • @9947754182
      @9947754182 3 роки тому

      @@FoodNTravel Thank u..

  • @darsandinakar2398
    @darsandinakar2398 3 роки тому +22

    Cherthala piller ivide come on 💪🏻💪🏻

  • @SPJani
    @SPJani 3 роки тому +1

    Nice video .. visuals are extraordinary...can you tell me which is the best camera for Vlogging ?

    • @FoodNTravel
      @FoodNTravel  3 роки тому +1

      It depends.. it depends based on the type of vlog you are doing.. so which type of vlog you are doing depending on that the type of camera also change.. the best person to answer your question is some tech blogger..

    • @SPJani
      @SPJani 3 роки тому

      @@FoodNTravel Thank you very much

  • @libinatirgar5724
    @libinatirgar5724 3 роки тому +3

    Super video. Yummy 😍😍😋

  • @ammuaadi9140
    @ammuaadi9140 3 роки тому +2

    Hai chetta
    നല്ല ഒരു മീൻ കറി കഴിച്ചിട്ട് മാസങ്ങൾ ആയി.ഇത് കണ്ടിട്ടു കൊതി ആകുന്നു

  • @itsmedani608
    @itsmedani608 3 роки тому +5

    ഈ എപ്പിസോഡ് വളരെ ഇഷ്ടം ആയി 🥰

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഡിയർ 😍😍

  • @AnzilAzad.
    @AnzilAzad. 3 роки тому +1

    മീശക്കാരൻ ദിലീപേട്ടന്റെ വിഭവങ്ങൾ ഒന്നൊന്നര വിഭവങ്ങൾ ആണേ താടിക്കാരൻ Hashmi കൂടി ആയപ്പോൾ കെങ്കേമം, സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ...😋👌👌കൊതിപ്പിച് പണ്ടാരമടക്കി കളഞ്ഞു.

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് അൻസിൽ 😍😍

  • @sajithbullruhl6614
    @sajithbullruhl6614 3 роки тому +15

    Enta Cherthala
    😄😄😄Cherthalakkaran 👍👍👍

  • @SunilKumar-he1ok
    @SunilKumar-he1ok 3 роки тому +2

    കൊള്ളാം സൂപ്പർ. അല്ലെങ്കിലും സീ ഫുഡ്‌സ് കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം...😊

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സുനിൽ.. ❤️

  • @Munshu143
    @Munshu143 3 роки тому +3

    എന്റെ എബിൻ ചേട്ടാ... 😍
    എന്താലായാലും അവിടെ വരെ ഒന്ന് പോണം നാട്ടിൽ വന്നിട്ട്...

  • @hannahwellnessclinic4587
    @hannahwellnessclinic4587 2 роки тому +1

    Ee vlog kandu njangal avide poyi food kazhichu...fresh meen aayirunu...but bhayankara rate aanu...

    • @FoodNTravel
      @FoodNTravel  2 роки тому

      Athe, kurach expensive aanu.. Pakshe food kollam 👍

  • @ALEN_K_AUGUSTHY
    @ALEN_K_AUGUSTHY 3 роки тому +5

    മീനും മീശചെട്ടൻ്റെ പാട്ടും ഫുഡും എബിൻ ചേട്ടൻ്റെ അവതരണവും അടിപൊളി❤️🔥❤️

  • @jorggerges1080
    @jorggerges1080 3 роки тому +1

    Chetta ente nattu karana ..njan nattil jolik pokunna Samayal avide ninna kazhikkunnath...Nalla Sneham aannun chettanu

  • @anithavenugopal3344
    @anithavenugopal3344 3 роки тому +15

    Dilipeaten has become a brand now

  • @athulyam.s996
    @athulyam.s996 3 роки тому +1

    Chettaaa....kazhinja day hospitalil check up inu poyappol chettante vlog kandu...... Muvattupuzha idly shopil poyi.....mushroom dosayum paneer dosayum kazhichu....... Husband chothichu ne evidanna e shop kandu pidechennu....njan paranju ebin chettante vlog kandathannu..... Appol angeru parayua neeyum ninte ebin chettanum ennu..... Ennalum nammalu thalaroola

    • @FoodNTravel
      @FoodNTravel  3 роки тому

      🤩🤩👍👍 so glad to hear this.. 🤗

  • @renjithrenju1100
    @renjithrenju1100 3 роки тому +4

    എന്തായാലും വയനാട്ടിൽ നിന്നും ചേർത്തല വരെ വന്ന് മീൻകറി കഴിച്ചിട്ടെ ബാക്കി കാര്യമുള്ളൂ...

  • @noname-tt5ge
    @noname-tt5ge 3 роки тому +1

    തൃശൂർ puzhakalil food mall എന്നൊരു ഹോട്ടൽ ഉണ്ട് കിടു ആണ്. അവിടുന്ന് ഒരു വീഡിയോ പ്രദീക്ഷിക്കുന്നു എബിൻ ചേട്ടാ ✌️

    • @FoodNTravel
      @FoodNTravel  3 роки тому

      Ini pokumbol try cheyyam 👍👍👍

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 роки тому +4

    കൊതിപ്പിച്ചു കളഞ്ഞല്ലോ 👌😋😋

  • @rijasriju9400
    @rijasriju9400 3 роки тому +1

    സംഗതി പൊളിച്ചു ഒരു ദിവസം കണ്ണൂരിൽ വരുബോൾ അറികണം ഒന്നു കാണാം

  • @sumith_varghese
    @sumith_varghese 3 роки тому +3

    Who is the camera man ?
    He deserves a big salute 😄😄

  • @unni2732
    @unni2732 3 роки тому +2

    Superb... Nice to see you... Presentation without any artificial styles... Feel serenity or beauty of originality... God bless

  • @abdulbasith5804
    @abdulbasith5804 3 роки тому +33

    എന്നാലും എന്റെ ക്യാമറാ മാനേ ഇത്രക്കും ക്ഷമയും കണ്ട്രോളും എവിടുന്നു കിട്ടി

  • @nn-iy9cu
    @nn-iy9cu 3 роки тому +2

    Ur videos are superb... The main
    aspect is selectivity n presentation.keep showing tis kind of fish cuisines....👍

  • @Alpha90200
    @Alpha90200 3 роки тому +3

    ചെറിയ കട ആണേലും സൂപ്പർ ഫുഡ്‌ ആണല്ലോ കണ്ടിട്ടു വായിൽ വെള്ളം വരുന്നു 😋 അടിപൊളി വീഡിയോ 😍😊

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ.. ശരിയാണ്, ചെറിയ കടയാണെങ്കിലും ഫുഡ്‌ സൂപ്പർ ആയിരുന്നു 👌👌👌

    • @Alpha90200
      @Alpha90200 3 роки тому +1

      @@FoodNTravel 😍😊

  • @lipinpappachan6645
    @lipinpappachan6645 3 роки тому +1

    Ebin cheata.. എബിൻ ചേട്ടൻ ഫുഡ്‌ ഉണ്ടാക്കി കഴിക്കുന്ന ഒരു വീഡിയോ ചെയ്യാമോ..

    • @FoodNTravel
      @FoodNTravel  3 роки тому

      അങ്ങനത്തെ വീഡിയോ ആൾറെഡി നമ്മൾ ചെയ്തിട്ടുണ്ടല്ലോ.. ഇനിയും ചെയ്യാം ട്ടോ ☺️🤗

  • @Rehnaanjaly
    @Rehnaanjaly 3 роки тому +17

    എന്റെ നാട്... നമ്മുടെ ദിലി ഏട്ടൻ 😍😍😍

    • @FoodNTravel
      @FoodNTravel  3 роки тому

      😍😍

    • @Rehnaanjaly
      @Rehnaanjaly 3 роки тому

      Hai...

    • @interstellar9830
      @interstellar9830 3 роки тому

      എന്റെ പേരും ശ്രീഹരി..ഞാനും ആലപ്പുഴ 11 ആം മൈൽ അടുത്താണ് വീട്..

    • @Rehnaanjaly
      @Rehnaanjaly 3 роки тому

      എന്റെ വീട് കറുവ സ്കൂൾ അടുത്താണ്

    • @interstellar9830
      @interstellar9830 3 роки тому

      @@Rehnaanjaly എന്റെ വീട് തിരുവിഴ..

  • @MANOJKUMAR-yu7ti
    @MANOJKUMAR-yu7ti 3 роки тому +1

    Ebbin ചേട്ടാ ബാ ദേണ്ടെ... ഹഹഹ... ചേട്ടൻ എപ്പോഴും ഇങ്ങനെ പറയില്ലേ. Super. കിടു. പൊളിച്ചടുക്കി. 👌💯

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മനോജ്‌ 😍 അതൊരു ശീലമായിപ്പോയി ☺️☺️

  • @aryaar1448
    @aryaar1448 3 роки тому +4

    Super chettaaa

  • @najumakoduvally3371
    @najumakoduvally3371 3 роки тому +2

    Adipoli
    Bro and Friends..

  • @Anuanu-mk8wg
    @Anuanu-mk8wg 3 роки тому +5

    ഇവിടുത്തെ ഫുഡ്‌ okey സൂപ്പർ but റേറ്റ് ഇത്തിരി കത്തിയാണ് ഞാൻ പോയിരുന്നു E കടയിൽ

    • @FoodNTravel
      @FoodNTravel  3 роки тому

      😍😍👍

    • @designhub9638
      @designhub9638 3 роки тому

      നല്ല ഫുഡ് കഴിക്കാൻ പറ്റുമെങ്കിൽ കുറച്ച് ക്യാഷ് മുടക്കുന്നത് കൊണ്ട് തെറ്റ് ഒന്നുമില്ല ബ്രോ... ഇതിലും കൂടിയ വിലക്ക് മോശം ഫുഡ് വിൽക്കുന്ന കടകൾ ഉണ്ട്...🙏🙏

    • @Anuanu-mk8wg
      @Anuanu-mk8wg 3 роки тому +1

      @@designhub9638 അതു ok. But ഞാനും എന്റെ hus ബ്രദർ. 3പേര് ഓരോ ഊ ണ് ഒരു അയില ഫ്രൈ പിന്നേ ഒരു പേര് അറിയാത്ത ഒരു മീൻ കറി total 750. ചോറിനു 180 അയില ചെറുത് 2എണ്ണം ഫ്രൈ 300 അതും കരിഞ്ഞത് പിന്നേ ഒരു spl മീൻ എന്നു പറഞ്ഞു ഒരു കറി മീൻ പേര് അറിയില്ല. 270 ആ കറിയിൽ ഒരു മീൻ മാത്രം ഉള്ളൂ സാധാ ഒരു കരിമീൻ പോലെ but ഒന്ന് പറയാലോ കറി സൂപ്പർ അതിനു ആ വില ok കുഴപ്പമില്ല but അയില ഫ്രൈ 75വച്ചു 2എണ്ണം എടുത്താൽ കുഴപ്പമില്ല ഇതു 300 athey പറഞ്ഞുള്ളു ക്യാഷ് മുടക്കുന്നതിനും നമ്മുക്കും വേണ്ട bro. മുതൽ

    • @sabisabi9942
      @sabisabi9942 3 роки тому

      @@Anuanu-mk8wg 150for Ayala is too much .

  • @pramod21081982
    @pramod21081982 3 роки тому +2

    Another delicious videos....I had my lunch by watching your video...I felt that l am also having all these foods...Thanks Ebbin! Be safe and healthy...God bless you!

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much pramod 🤩❤️

  • @bibins2006
    @bibins2006 3 роки тому +4

    this is 5 mins from my home

  • @raseenabeegum6616
    @raseenabeegum6616 3 роки тому +1

    Ellamkoode kandit kothi aavunnu 😋. Chettan kazhikunnathkoode kanumbo ayyooo....

  • @thetravelinsagittarian1316
    @thetravelinsagittarian1316 3 роки тому +8

    Everything looks so colorful and exciting to eat! Mango mackerel sounds amazing! ....I wish they delivered to Virginia! Lol! Love these videos! 😋🍽️👍

  • @iamhere4022
    @iamhere4022 3 роки тому +1

    വായിൽ കപ്പലോടിക്കാനുള്ള വെള്ളം 🥰❤️❤️
    ആ മണവും രുചിയും അനുഭവിച്ച പോലെ
    Superb vedeo✌️