Roasted Octopus, Lamb Leg, and Buffalo Leg at Al Saj Aluva | കിനാവള്ളി വേണോ അതോ പോത്തിൻ കാല് വേണോ?

Поділитися
Вставка
  • Опубліковано 11 лис 2020
  • Do you love to try some medium-sized octopus grilled or roasted? Or, do you enjoy lamb leg roasted or buffalo legs roasted? Or let's have some Turkish pot mutton and some whole goat Kuzhi Manthi. You get all these things and chatti choru at Al Saj Restaurant, Aluva.
    "അവിടെ എന്താ വേണ്ടത്?"
    "എന്താണുള്ളത് ചേട്ടാ കഴിക്കാൻ?"
    "പോത്തിൻ കാല് റോസ്സ്ട് ആക്കിയത്, ആട്ടിൻ കാല് ടർക്കിഷ് ചട്ടിയിലിറക്കിയത്, പോത്ത് റാൻ, കിനാവള്ളി ചുട്ടത്..."
    "കിനാവള്ളിയോ?"
    "അതെന്നേ, നമ്മടെ നീരാളി... അല്ലെങ്കിൽ ഒക്ടോപ്സ്..."
    "കൊള്ളാല്ലോ ... എല്ലാം പോരട്ടെ ഓരോന്ന്... കൂടെ ഒരല്പം ചട്ടി ചോറും പിന്നെ കുറച്ചു മന്തിയും."
    ആലുവ തൊട്ടുമുഖത്തുള്ള അൽ സാജ് അറബിക് റെസ്റ്റാറ്റാന്റിലെ വിശേഷങ്ങളാണ് ഇത്.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    ‪@travelforfood2396‬
    🥣 Today's Food Spot: Al Saj - Arabic Restaurant, Aluva🥣
    Location Map: goo.gl/maps/ApVRTWEuS97m16NR7
    Address: Mathergardens, Aluva - Perumbavoor Rd, Thottumugham, Kerala 683105
    ⚡FNT Ratings for Al Saj Restaurant, Aluva⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😊😑(4.2/5)
    Ambiance: 😊😊😊😊😑(4.4/5)
    Accessibility: 😊😊😊😑(3.9/5)
    Parking facility: Yes, they do have
    Is this restaurant family-friendly? Yes, it is.
    Price: 💲💲💲💲 (Slightly high)
    Price of items that we tried:
    1. Turkish Pot Mutton: Rs. 700.00
    2. Buffalo Leg Roasted: Rs. 1000.00 (served with 4 Parotta/4 Appam/ 4 Idiyappam/ 10 Patthiri)
    3. Grilled Fish: Rs. 700.00
    4. Octopus Roasted: Rs. 300.00
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 1,4 тис.

  • @lipinpv274
    @lipinpv274 3 роки тому +74

    നടൻ സിദ്ധിക്കിന്റെ ശബ്ദം പോലെ തോന്നിയവർ ലൈക്ക് അടിക്ക്...

  • @ismailmalappuram1138
    @ismailmalappuram1138 3 роки тому +51

    നമ്മുടെ നാട്ടിൽ ഒരു ധാരണയുണ്ട് കുറേ മസാലപൊടികൾ വാരിയിട്ടാലേ കറികൾ ടേസ്റ്റ് ഉണ്ടാകൂ എന്ന്.. തുർക്കി ഫുഡ്ഡ് പൊളിയാണ് റിയൽ ടേസ്റ്റ് കിട്ടും 👌👌

    • @ajeshp669
      @ajeshp669 3 роки тому +10

      മസാല കൂടുതൽ ഇട്ടാൽ പഴകിയ മീനും ഇറച്ചിയും ചിലവാക്കാം..അതുപോലെ കൂടുതലായി തണുപ്പിച്ചു അൽപ്പം മോശമായ പഴങ്ങളും ജ്യൂസാക്കി വിൽക്കാം.

    • @coconutsmv
      @coconutsmv 3 роки тому +3

      Should try N. Indian food...then we will realise our food still let the main ingredient stand out without the over powering of masala .

    • @feminazachariya2273
      @feminazachariya2273 3 роки тому +2

      Yep pakistani n turkish😍😍

    • @FoodNTravel
      @FoodNTravel  3 роки тому +16

      Njanum athinodu sammathikkunnu... pakshe nammude naadan ruchikalum moshamonnum alla ketto.

    • @ismailmalappuram1138
      @ismailmalappuram1138 3 роки тому +4

      @@FoodNTravel നമ്മുടെ ഫുഡ്‌ മോശമാണെന്ന് അല്ല ഞാൻ ഉദ്ദേശിച്ചത് ഇറച്ചിയും മീനും അതിന്റെ യഥാർത്ഥ രുചി കിട്ടില്ല നമ്മൾ ഉപയോഗിക്കുന്ന മസാലയുടെ രുചിയാകും.

  • @shaheedcp3695
    @shaheedcp3695 3 роки тому +208

    ടിറ്റു, ചിങ്കു പേര് കേട്ടപ്പോ ആദ്യം വിചാരിച്ചു ചെറിയ കുട്ടികൾ ആവുമെന്ന് 😂

  • @naufalvk3120
    @naufalvk3120 3 роки тому +21

    Ebbin chetta,
    By watching your videos , even in this pandemic situation, it fills a sense that the world is teeming with energy and enthusiasm. Hats off you dear brother

    • @FoodNTravel
      @FoodNTravel  3 роки тому +2

      Thank you so much Noufal 😍❤️

  • @jacyummytravels2004
    @jacyummytravels2004 3 роки тому +21

    Oh wow, that looks good! :D Artform in the preparation of it. I would gladly try the octupus at 4:46. Great video, keep it up!

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much Jac 😍😍

  • @shanmahin1473
    @shanmahin1473 3 роки тому +28

    ഒരുനേരം ഇങ്ങനെ കഴിക്കണേൽ കിടപ്പാടം വിൽക്കേണ്ടിവരും 😁😁.. നമ്മുക്ക് ഇങ്ങനെ കണ്ട് ആശ തീർക്കാം 💪👍

  • @riyas193
    @riyas193 3 роки тому +2

    എൻ്റെ വീടിൻ്റെ അടുത്താണ് അൽ സാജ്,,, രുചികമായ ഭക്ഷണത്തിന് പേര് കേട്ട റെസ്റ്റോറൻ്റ്,,, ഭക്ഷണത്തെ പ്രേക്ഷകരുടെ നാവിൽ കൊതി ഊറിക്കുന്ന അവതരണത്തോടെ ഉള്ള ഭക്ഷണം ആസ്വദിച്ച് കൊണ്ടുള്ള അവതരണം ,,,അവതരണം ഒരു കലയാണ്,,,
    പെരിയാറിൻ്റെ ദൃശ്യഭംഗികൊണ്ട് ഭക്ഷണം ആസ്വദിക്കാവുന്ന ആലുവ യുടെ സ്വന്തം സാജ്

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് റിയാസ്.. അൽ സാജിലേതു വ്യത്യസ്ത രുചി ആയിരുന്നു.. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ☺️🤗

  • @sabikerala1323
    @sabikerala1323 Рік тому +2

    Al Saj ♥️.. വയറും നിറയും മനസ്സും നിറയും 😋😍

  • @manjushamanju560
    @manjushamanju560 3 роки тому +75

    ഇതൊന്നും കഴിക്കാൻ പൈസ ഇല്ലാത്ത ഞാൻ 😁☺️

  • @krishnaravi10
    @krishnaravi10 3 роки тому +5

    Ebin chettanum ee gangum sharikkum pwoliyaanu.. a special vibe .. chiriyum tamashayum koode foodum !! And the food looks yummmm😋😋

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much Krishna.. yes, we enjoyed a lot.. 😍😍

  • @merinskitchentales
    @merinskitchentales 3 роки тому +1

    Wow.. Thanks for showing us new food trends.. yummy.

  • @njammalekoikode3581
    @njammalekoikode3581 2 роки тому +2

    ഇങ്ങേരെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 😍😍😍😍

    • @FoodNTravel
      @FoodNTravel  2 роки тому +1

      Kaanaamallo.. Athoke oru santhoshamalle

  • @eshanvarghese4742
    @eshanvarghese4742 3 роки тому +9

    No doubt this video will reach 750ks watching for sure Mr Ebin really ur video quality improved a lot 😊

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Eshan 😍😍

  • @Eddyedwin.
    @Eddyedwin. 3 роки тому +7

    മജ്ജ കിട്ടാൻ കുറച്ച് കഷ്ടപ്പാട് ആണേലും..... രുചി അത് കേമാ...... 😋🥳

  • @Koolgreenart
    @Koolgreenart 3 роки тому +1

    Variety.. Eeeessss.... Visannu schoolil ninnu vannappo kothippikkan....

  • @Ambushappiness
    @Ambushappiness 3 роки тому

    ഇതൊരു തകർപ്പൻ വീഡിയോ ആണല്ലോ... ഒരോ നിമിഷവും ആവേശകരമാണ്...

  • @nazishvlogs7879
    @nazishvlogs7879 3 роки тому +11

    Instagramil കണ്ടിട്ട് തന്നെ കൊതിയായി ഇപ്പൊ ദേ യൂട്യൂബ്യിൽ 😍😍😍😍😍

  • @aboobacker.sidheek
    @aboobacker.sidheek 3 роки тому +36

    ALUVAKKARUNDO

    • @asifca4487
      @asifca4487 3 роки тому

      pinnalla ❤️❤️😘

    • @soorajks6742
      @soorajks6742 3 роки тому

      Njan und ...entea naatila al saj...avideathea super food a eallam

    • @njan9009
      @njan9009 3 роки тому

      Eadayappuram

  • @shine1180
    @shine1180 3 роки тому +1

    Adipoli super ennalle.. video kanathe thanne parayan pattum

  • @Paperboat9817
    @Paperboat9817 3 роки тому +1

    പതിവുപോലെ വീഡിയോ നന്നായിട്ടുണ്ട്, എല്ലാം വ്യത്യസ്ത വിഭവങ്ങൾ... 😍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് വിശ്വനാഥൻ 😍😍

  • @amruthasajeev4023
    @amruthasajeev4023 3 роки тому +8

    😋mouth watering.....enne pole vaayil vellam vannavar like👍

  • @febin_rider_boy4074
    @febin_rider_boy4074 3 роки тому +37

    എബിൻ ചേട്ടാ ഈ കടകൾ ഒക്കെ എങ്ങനെ കണ്ടുപിടിക്കുന്നു . എന്തായാലും അടിപൊളി ആയിട്ടുണ്ട് , പുതിയ വറയിറ്റി വീഡിയോസ് ഇനിയും പോരട്ടെ ❣️

    • @FoodNTravel
      @FoodNTravel  3 роки тому +12

      താങ്ക്സ് ഉണ്ട് ഫെബിൻ.. foodntravel ഫ്രണ്ട്‌സും അല്ലാത്ത ഫ്രണ്ട്സും suggest ചെയ്യുന്നതാണ്..

    • @LoversCorner-bc2to
      @LoversCorner-bc2to 3 роки тому

      ithonnum kandu pidikkukkayalla... vilichu varuthukayaanu...

  • @nizamvlogs
    @nizamvlogs 3 роки тому +1

    എബിൻ ചേട്ടാ ഈ വീഡിയോ പൊളിച്ചു
    കണ്ടിട്ട് കൊതിയായിട്ട് പാടില്ല😋😋😋😋

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് നിസാം

  • @aizxen999
    @aizxen999 3 роки тому +2

    Poli anuu കിടുവാണ്
    തകർപ്പൻ ആണ്🔥🔥🔥🔥

  • @sareen5555
    @sareen5555 3 роки тому +3

    Last January I visited Aluva...friendly people...nice street food...❤️ Kerala from Telangana...I have mentioned about Aluva city only...but I don't like Beef curry..

  • @Aniflashy
    @Aniflashy 3 роки тому +4

    😍 love from Tamil nadu
    I like ur videos very much

    • @FoodNTravel
      @FoodNTravel  3 роки тому +1

      So glad to hear that.. Thank you so much 😍❤️

  • @digroopafansclub5879
    @digroopafansclub5879 3 роки тому +2

    Setta super videos and happy deepavali...🍀🍀💣💣💣

  • @vinujohn7424
    @vinujohn7424 3 роки тому +1

    ആദ്യമായിട്ടാ ഈ variety food കാണുന്നെ.Super👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് വിനു

  • @nishantkuttan20
    @nishantkuttan20 3 роки тому +4

    Nice company and fun video. Laughed a lot.

  • @aruntc4738
    @aruntc4738 3 роки тому +10

    Abin chattooo polichuuu, waiting for chef Pillai cooking

  • @sujathaprabhakar5681
    @sujathaprabhakar5681 3 роки тому +1

    Ebbin chettai ....no chance mouthwatering video....😋😋😋

  • @anithabennet1945
    @anithabennet1945 3 роки тому +4

    Ebbin chetta.. Somehow Ethiopia comes in to every episode 😁😁great episode

  • @minimathew1320
    @minimathew1320 3 роки тому +24

    എന്തായാലും എൻറെ വീടും ആലുവയിൽ തന്നെയാ..😀😃..

    • @FoodNTravel
      @FoodNTravel  3 роки тому +1

      😍👍

    • @SaiKumar-wk4mk
      @SaiKumar-wk4mk 3 роки тому

      ആധാരം കൈയ്യിലുണ്ടല്ലോ അല്ലേ?. discription box ൽ വില കൊടുത്തിട്ടുണ്ട്. നോക്കാൻ മറക്കല്ലേ.

  • @radhakrishnannair6104
    @radhakrishnannair6104 3 роки тому +3

    Good variety dishes and good companion of friends ... liked it Ebin bro

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much Radhakrishnan 😍😍

  • @sarachrisstevenscs4915
    @sarachrisstevenscs4915 3 роки тому +1

    Innathe variety foods adipolli. Naattil ayirunne innu thane poyi kazhichene.😋😋😋

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Sara.. nattil varumbol poyi kazhikku ☺️

    • @sarachrisstevenscs4915
      @sarachrisstevenscs4915 3 роки тому +1

      @@FoodNTravel urapayittum, Aluva aduthayathukodu ellupamayii.

  • @doctorspeaks2728
    @doctorspeaks2728 3 роки тому +18

    Watching this makes me missing my frnds 😐 food tastes more good when u r sharing it with ur loved ones 🥰 good video chetta 😇

    • @FoodNTravel
      @FoodNTravel  3 роки тому +3

      That's true.. Thank you so much for watching my videos 😍

  • @jithin_thalassery
    @jithin_thalassery 3 роки тому +123

    ക്യാമറ stand പിടിക്കാൻ ആളെ വേണമെങ്കിൽ പറയണം കേട്ടോ😜. ആ പേരും പറഞ്ഞു ഫുഡ്‌ അടിക്കാലോ😂

  • @charlesbabu7014
    @charlesbabu7014 3 роки тому +3

    Super tastey food aanu💯💯 ❤️ al saj 🥰

  • @riyadiyaworld4149
    @riyadiyaworld4149 3 роки тому +1

    എബിൻ ചേട്ടാ ഇന്നത്തെ വിഡിയോ പൊളിച്ചു ട്ടോ... സൂപ്പർ 👌😍😍😍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് നവാസ് 😍😍

  • @yasirmaravetty
    @yasirmaravetty 3 роки тому +4

    We tried on last day... super... 1000 valiya range alla njangal 6 per vayaru niraye kazhichu

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Yasir for sharing your experience 😍❤️

  • @hareeshnandhu1410
    @hareeshnandhu1410 3 роки тому +6

    എബിൻചേട്ടാ എന്തായാലും ചിങ്കുനെ വിടണ്ട.. Powli സാധനം. പുള്ളി കൂടെ ഉണ്ടെങ്കിൽ വരുന്ന വീഡിയോസ് കലക്കും ഉറപ്പ്💯 ❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Sure 🤩🤩👍

    • @chingujose1972
      @chingujose1972 3 роки тому +1

      Thank you

    • @hareeshnandhu1410
      @hareeshnandhu1410 3 роки тому +1

      @@chingujose1972 ningal powli saayinam alle chingu machanee...❤️❤️❤️🥰🥰

  • @donatalks3866
    @donatalks3866 3 роки тому +4

    Yummy 😊😊😊

  • @vismaya_vizz
    @vismaya_vizz 3 роки тому +2

    Very nice to see the food videos of Ebbin Chettan. I am a big fan of yours. These items are so delicious 😋 😋

  • @BEAUTIFULCOORG
    @BEAUTIFULCOORG 3 роки тому +1

    Ebin chetta hi,,, ningalude prasantation enikk Orupaad ishtamaan,,,,full positive vibe

  • @pratheesh72
    @pratheesh72 3 роки тому +10

    I don't know why you tube is popping up this video in the morning.. 😉 I am tired of seeing all these in the morning. Going to trail the path.😁. Not able to eat, atleast visual treat 😘

  • @arunkumarka1809
    @arunkumarka1809 3 роки тому +5

    Nammade Aluva❤️❤️

  • @krishna154
    @krishna154 3 роки тому +2

    Wow again.👌👌👌👌..first i came across your chinese episode...it remind me of my food exploration trip in china...octopus dish was one of the best i had...thanks for bringing back the memories

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Krishna.. so happy to hear that you enjoyed my videos 😍🤗

    • @krishna154
      @krishna154 3 роки тому

      @@FoodNTravel always loved watching your videos...i loved the simplicity and the way you narrate..👏👏👏😻😻😻

  • @prasanthramachandran725
    @prasanthramachandran725 3 роки тому +1

    Octopus 🐙 adyam ayitta nummude nattile restaurantil kanunnathu adipoli👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thanks prasanth.. ☺️🤗

  • @vivilv6291
    @vivilv6291 3 роки тому +11

    ഇത്രയും ക്യാഷ് മുടക്കാൻ ഇല്ല ചേട്ടാ! നമുക്ക് ബീഫ് ഫ്രൈ ഉം പൊറോട്ടയും മതിയേ..

  • @Onlineontime472
    @Onlineontime472 3 роки тому +5

    അങ്ങനെ നമ്മുടെ ആലുവ famous ആയി തുടങ്ങി 😉😉😍

  • @mollyjohn3613
    @mollyjohn3613 3 роки тому +1

    Ethayalum kalakki Ebbin .. motham variety dishes ...China , Korea il okke poya oru feel ...👌👌👌

  • @malabarfood2.147
    @malabarfood2.147 2 роки тому

    Food നെ ചേട്ടൻ അവതരിപ്പിക്കുന്ന ത് പൊളിയാട്ടോ തകർപ്പൻ കഴിക്കുന്നതിനേക്കാൾ കാണാനാണ് ഭംഗി

  • @Linsonmathews
    @Linsonmathews 3 роки тому +8

    എബിൻ ചേട്ടാ 🤗 എന്നതാ കാണുന്നെ 😋 രുചിയുടെ വെറൈറ്റി ആണല്ലോ ആലുവയിൽ നിന്നും 😍 കാണട്ടെട്ടോ 👍❣️

    • @FoodNTravel
      @FoodNTravel  3 роки тому

      Thanks und linson.. kaanu.. ennit abhipraym parayu

  • @kulukkisoda1032
    @kulukkisoda1032 3 роки тому +9

    First adiche

  • @ananthublogs2768
    @ananthublogs2768 3 роки тому

    Eabin chettante nalla vaakkukal kelkkan orupadu ishttam👏👏

  • @soniamathew4594
    @soniamathew4594 3 роки тому

    OMG !! Very interesting!!

  • @yeshwanthchakravarthy5755
    @yeshwanthchakravarthy5755 3 роки тому +6

    Excellent presentation... You always speak good about the food and the restaurant ... You never criticize.. That's good ... I have seen a food Vlog where the guy makes negative comments in most of his videos and has an element of arrogance..... Anyways keep going

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Yashwanth ☺️🤗

  • @shibuxavier8440
    @shibuxavier8440 3 роки тому +3

    ആലുവയിൽ കൂടി തേരാപ്പാര നടന്നിട്ട് ഈ ഒരു ഹോട്ടൽ കണ്ടില്ലല്ലോ എബിൻ ചേട്ടാ. എന്നും കൂടെ ഉണ്ടാകും 👍❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ഷിബു.. എന്നും കൂടെ ഉണ്ടാകണം ❤️❤️

  • @sunimolcherian9695
    @sunimolcherian9695 3 роки тому +2

    Ebbichettaa super muttan leg soup kollam also fish pollichathum pinne beafum kollam enikku e video orupadu ishtamaayi

  • @beenacolumbus7416
    @beenacolumbus7416 3 роки тому +1

    Adipoli different experience 👍🤤

  • @mydreem1433
    @mydreem1433 3 роки тому +4

    ചേട്ടന്റെ എല്ലാ വീഡിയോസും ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളുടെ ഫാമിലി ഒരു അഭിപ്രായം മാത്രം --- ഇതിനെയൊക്കെ പ്രൈസ് കൂടി പറഞ്ഞാൽ ഇനിയും ഇത് കഴിക്കാൻ പോകുന്നവർക്ക് വലിയൊരു പ്രചോദനമാകും

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thanks ഡിയർ... വില വിവരങ്ങൾ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ... അത് ഒന്ന് നോക്കൂ പ്ലീസ്.

  • @kiranmathew9124
    @kiranmathew9124 3 роки тому +10

    Special Thks to u r freinds in this episode they were best

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Kiran.. Avarodu parayam 😍😍

  • @Malluinperth
    @Malluinperth 3 роки тому

    Entae chettaa verae level aayit too🥰 chetantae kudea oru dining experience cheyyan Katta waiting ❤️

    • @FoodNTravel
      @FoodNTravel  3 роки тому

      Athinentha.. santhoshame ulloo.. Thanks a lot for watching video 😍

  • @reeshmant9676
    @reeshmant9676 3 роки тому

    Octopus കഴിച്ചത് മാത്രം എന്തോപോലെ തോന്നി ബാക്കിയെല്ലാം kalakkiyitund..👌👌👌

  • @sinikitchenvlogs5387
    @sinikitchenvlogs5387 3 роки тому +3

    Super 👌

  • @squemish
    @squemish 3 роки тому +3

    മൂന്ന് പേരും നൈസ് കോംബോ ആണ് ❤️🔥✨️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Krishna.. avarude koode nalloru experience aayirunnu 😍😍

  • @linsethomas2281
    @linsethomas2281 3 роки тому +1

    Me and wife like your videos . Food shows👏.Especially your way of talk , you consider others when they talk . My wife always say to me , look at his way of humble talk 🤗😂 love from Uk 🇬🇧

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Antony for your kind words.. 😍😍

  • @kiranmathew9124
    @kiranmathew9124 3 роки тому +1

    Nice place different menu for a change Thks for this episode

  • @nimisadanandan5925
    @nimisadanandan5925 3 роки тому +5

    സാമ്പാറിൽ മട്ടൺ

  • @issoopdilloo8905
    @issoopdilloo8905 3 роки тому +3

    I cook curry in my house i said to my wife south Indian or kerala people knw how to cook a lot of tasty food

  • @minnal10
    @minnal10 3 роки тому +2

    Aluva perumbavoor ksrtc routepokumbol marmpally kunnuvazhy enna stalath oru adipoly porota and beef must try pokengi enne menction

  • @Thunderbird4831
    @Thunderbird4831 3 роки тому +1

    👌👌 oru rekshayumilla presentation

  • @Ithenth_endi
    @Ithenth_endi 3 роки тому +34

    Kochu TV kandapole undairunnu...chingu,tittu😂😂

  • @yadhukrishna7721
    @yadhukrishna7721 3 роки тому +3

    കൊതിയാവണു 😋😋😋😋

  • @abhaymohan9394
    @abhaymohan9394 3 роки тому +1

    Powlichu etta, pudiya dish kanich thanadinu thankx ndayalm try chyum

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Abhay.. valare santhosham 😍😍🤗

  • @vishnudasmeparambu3291
    @vishnudasmeparambu3291 3 роки тому +1

    Pwoli.... Inganate videos aaanengilll kanan nammukum oru interest undavummm

  • @hajarackkarappadam2338
    @hajarackkarappadam2338 3 роки тому +3

    Poli saaaaaanam

  • @georgesheila6121
    @georgesheila6121 3 роки тому +3

    The food will always taste better with the good company, it says it all on all your faces. Cheers!

  • @blackpearl1246
    @blackpearl1246 3 роки тому +1

    Ebin chettoii kalakkan video and food👌 kandit avide poi kazhikan thonnunu😋😋

  • @sleepwithrain6363
    @sleepwithrain6363 3 роки тому +1

    Roasted octopus ❤❤❤its sound wonderful 😍😍😍

  • @itsmedani608
    @itsmedani608 3 роки тому +8

    ഇൻട്രോ കണ്ടപ്പോൾ ഒരു യുദ്ധത്തിനുള്ള പുറപ്പാടാണ് എന്ന് മനസ്സിലായി👌👌👌

  • @Mr1johna
    @Mr1johna 3 роки тому +3

    Tried octopus and beef ran... it was superb..thanks Ebbin Chetta.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you for sharing your experience 😍😍

  • @issoopdilloo8905
    @issoopdilloo8905 3 роки тому +1

    Really loved this food omg

  • @nimmyginesh
    @nimmyginesh 3 роки тому +1

    എന്നാ ഒരു വീഡിയോ ആണ് എബിൻ ചേട്ടാ....പൊളിച്ചു....chingu te കഴിപ്പ് കണ്ടാൽ കൊതി ആകും

  • @midhilajhassan5673
    @midhilajhassan5673 3 роки тому +3

    ❤❤❤

  • @shironkp9710
    @shironkp9710 3 роки тому +8

    ചിങ്കു സൂപ്പർ Happy man I like it

  • @thachukolliyil7366
    @thachukolliyil7366 2 роки тому +1

    Pothum kaal....it's really very tasty......we tried it 4 months back

  • @radhikasabu2848
    @radhikasabu2848 Рік тому +1

    എന്താ പറയാ 😋 കണ്ടിരിക്കാൻ നല്ല രസം 👌👌👌👌👌👌🥰🥰🥰

    • @FoodNTravel
      @FoodNTravel  Рік тому +1

      വളരെ സന്തോഷം 🥰🥰

  • @nandhu_vyas
    @nandhu_vyas 3 роки тому +3

    Variety variety 😍

  • @VillageVlogsByTijo
    @VillageVlogsByTijo 3 роки тому +47

    മജ്ജ fans ന് Like അടിക്കാനുള്ള നൂൽ

  • @feminafemi7561
    @feminafemi7561 3 роки тому +1

    കാണാൻ നല്ല രസമുണ്ട് നല്ല കൂട്ടുകെട്ട്നൈസ് വീഡിയോ 👍👍👍👍👍👌👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ഫെമിന

  • @ismailch8277
    @ismailch8277 3 роки тому

    engane kandu pidickunnu enganthe varaity foodukal/adipoli👍👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Ismail.. foodntravel friends paranju tharunnathanu

  • @jixonjixon701
    @jixonjixon701 3 роки тому +5

    എല്ലാ വീഡിയോസ് കാണാറുണ്ട് പ്രൈസ് കൂടെ പറയണം 😜👍

    • @FoodNTravel
      @FoodNTravel  3 роки тому

      Thanks und Jixon. Price description il koduthitund.

  • @AJITH512
    @AJITH512 3 роки тому +15

    Ebbin chettan fans like adi

  • @sanjuthomas83
    @sanjuthomas83 3 роки тому

    Nice video നല്ല രുചി

  • @nikhilaravind8871
    @nikhilaravind8871 3 роки тому +1

    Ebbin chetta super aayitund

  • @praveeshbv3638
    @praveeshbv3638 3 роки тому +3

    I think camera man no need to pay salary. Because of free food get free camera man. But camera man need lot of patience 😀

  • @Akaza3311
    @Akaza3311 3 роки тому +21

    👉Comment മുതലാളി👈
    എന്റെ mwone pever ആണ് കേട്ടോ
    ആ ഒക്ടോപ്സ് കാണുമ്പോ
    Jacksparrow യുടെ വില്ലനെ ആണ് ഓർമ്മ
    വന്നത് 😅😅👇👇

  • @mallukid5552
    @mallukid5552 3 роки тому +1

    Woow ith nte veedinte adutha...ee video yum polichu.chingu chetten poliyaaa

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Arun.. chingu allelum super alle.. ☺️

  • @deepadeepa9277
    @deepadeepa9277 3 роки тому +2

    Ettooiiiii ❤ kothippich kollan thanne aanalle😂