പോയിട്ടില്ല, പറഞ്ഞു കേട്ടിട്ടുണ്ട് പോയവർ..... വേഗം പോയിക്കോ എല്ലാരും..... നല്ല സൂപ്പർ ആണ്..... വില കൂടുതൽ ഉണ്ട് ബട്ട് നല്ല ക്വാണ്ടിറ്റി ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്... 😍😍👍
ഒരുപാട് ഫുഡ് vlogersinde vedios kaanunna oru viewersanu njaan,,but viewersinode ഇത്രയും മാന്യമായി സൗഹാർദത്തോടെ explain ചെയ്യുന്ന ഞാൻ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ആരാലും ഇഷ്ടപ്പെടൂന്ന ഞങളുടെ സ്വന്തം എബിചേട്ടാ ,,,ഒരുപാട് നന്നാവുന്നുണ്ട് വീഡിയോ ,,ഒരിക്കല്‍ കണ്ട് മുട്ടണം കൂടെഇരുന്നൊന്ന് ഭക്ഷണം കഴിക്കാനും ആഗ്രഹമുണ്ട്,,പ്രാര്‍ത്ഥനയോടെ ഒരു കാസറഗോഡന്‍ കുവൈറ്റി പ്രവാസി
താങ്ക്സ് ഉണ്ട് ബ്രോ.. വീഡിയോ കാണുന്നുണ്ട് എന്നറിഞ്ഞതിലും ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിലും വളരെ സന്തോഷം.. നമുക്ക് കാണാമെന്നേ.. നാട്ടിൽ വരുമ്പോൾ എന്നെ എന്റെ insta യിൽ ഒന്ന് കോൺടാക്ട് ചെയ്യൂ.. യാത്രകളിൽ അല്ലെങ്കിൽ ഉറപ്പായും മീറ്റ് ചെയ്യാം ട്ടോ 🤗
Visually culinary aesthetics amplified by your superb presentation , Ebin chettan ❤❤! Always waiting for your videos these days. Mikkavarum samayangal notifcation verunnu udan thanne kaanum.Chila videos oru youtube playlistilekku save cheythu vekkarumundu. Epezhengilum okke ee sthalangal nerittu visit cheyaan.
ചേട്ടായി.... നമസ്ക്കാരം 🙏 മധു ചേട്ടന്റെ ചിരിച്ചു കൊണ്ടുള്ള മീൻ പീസ് ആക്കൽ. 👌👌. കുടുംബത്തോടെ ഒപ്പമുള്ള ... ഒത്തൊരുമയോടുള്ള പാചകം ❤ ❤️ ❤️ മീൻ മുട്ട കൊതി തോന്നുന്നു 😍😍 മൊത്തത്തിൽ കിടു ആണ്... 👍👍 ദൈവം അനുഗ്രഹിക്കട്ടെ... 🙏 🙏 🙏
Sibith has a point there. തിരക്ക് ഉള്ളപ്പോൾ എല്ലാത്തിന്റേം rate ചോദിക്കുക practical അല്ല. So many comments have come up with many bloggers that the rate is way too high. Apparently food is tasty and worth. ഒരു everyday menu ഇടുന്നത് നല്ലതായിരിക്കും,but upto the boss🙂🙂
Ebbin bro❤️. എന്റെ request bro കേട്ടു , അവിയലും മീൻ ചാറും , സന്തോഷമായി ഞാൻ അങ്ങനെയാണ് വീട്ടിൽ വരുമ്പോൾ കഴിക്കാറുള്ളത് ....love from Saudi Arabia, Pathanm thitta ,Cherukole
ഇങ്ങനെ കൊതിപ്പിക്കാൻ 👊🏼👊🏼👊🏼👊🏼👊🏼ഉച്ചനേരത്.. ചോറും അച്ചാറും... മെഴുക്കുപുരട്ടിയും മാത്രം ചോറ്റുപാത്രത്തിൽ ഉള്ള എന്റെ മാനസികാവസ്ഥ ഒന്ന് മനസിലാക്കു എബിൻ ചേട്ടാ 😢... നിങ്ങളുടെ ശബ്‌ദം സൂപ്പർ ചേട്ടാ 😘😘😘
ഹായ് എബിൻ , താങ്കൾ പറഞ്ഞ പോലെ മീൻ രുചികൾ ഇവിടെ കിട്ടും.ഇപ്പോൾ നല്ല സൗകര്യവും ഉണ്ട് .പക്ഷെ അവസാനം പറഞ്ഞ പോലെ കാറിന്റെ വലുപ്പത്തിനനുസരിച്ചു വില പറയുന്നത് തന്നെയാണ് ആളുകൾ പറയുന്നത് "കത്തി " ആണെന്നാണ് . ഒരു മെനു വൈറ്റ് ബോർഡ് വെച്ച് ബോർഡ് മാർക്കർ ഉപയോഗിച്ച് എഴുതാവുന്നതാണു .ഒരു പാട് ഹോട്ടലുകളിൽ അങ്ങനെ ചെയ്‌യുന്നുണ്ട് .അതാണ് നിയമാനുസൃതം ചെയ്യേണ്ടത്
Very good presentation. In that t shirt, Bengali also printed on back side. Moreover they says Most number of Languages printed t shirt in the world.17 Languages printed and to 2 years to design etc
Superb video Ebbin Chettan. I visited here many times. Do you remember me it’s me from New York City Toddy. I really like all your videos. Superb keep exploring ❤🎉🎉🎉
Ebin, I am taking my time to comment because I like your vlogs. There are many more ways to describe the taste and flavor of food. You are limited to only three words, adipoli, ok, and super. At your level, this is unacceptable. Please make a good effort to improve.
Hi Ebin. I have been following you for a long time. But first time in comment section. Thank you for introducing to all the delicious food and mostly hidden locations..we have been living outside india for a very long time, currently settled in Amsterdam. I note down the names of the interesting joints you introduce to visit during our next visit to Kerala 😊 Keep up the good work and looking forward for your next video 👍👍 Regards to your family. And please ignore any negative comments you get during the way. 😊 you are a very nice person and that humbleness shows in your videos 👍
Food കൊളളാം👍,മീന്‍ കറികള്‍ക് നല്ല എരിവാണ്,എങ്കിലും കൊളളാം.,seafood ചോറിന്‍റെ കുടേ മീന്‍ കറികുടി ഒഴികാന്‍ free അയിട്ട് കൊടുകുകയാണെങ്കില്‍ nice..becz ചോറില്‍ ഒഴികാന്‍ വേണ്ടി മീന്‍കറി വിലകൊടുത്ത് വാങ്ങികുക. തുടര്‍ന്ന് Special വാങ്ങികുക എന്നതും സാധാരണകാര്‍ക് expensive അണ് അത് മാത്രം പക്വ business mind അയിട്ട് തോന്നി. പിന്നെ അങ്ങോട്ടു ചെറിയ വണ്ടികള്‍കേ മാത്രമേ എത്തിപെടാന്‍ പറ്റു എന്നതും ദുരേ നിന്ന് വരുന്നവര്‍ക് discomfort തോന്നാം.എങ്കിലും അവിടെ 4wheelar എത്താം.car parking area hotelല്‍ ഒരിക്കിയത് ഗംഭീരം.👌
പോയിട്ടില്ല, പറഞ്ഞു കേട്ടിട്ടുണ്ട് പോയവർ..... വേഗം പോയിക്കോ എല്ലാരും..... നല്ല സൂപ്പർ ആണ്..... വില കൂടുതൽ ഉണ്ട് ബട്ട് നല്ല ക്വാണ്ടിറ്റി ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്... 😍😍👍
😍👍👍
Chettayi..nalla vishapu ullapo ningalde video kandal appo nattileku ticket edukan thonum..atrakum nalla avatharanom...keep going...god bless. U
Thank you so much for your kind words 😍😍
ഒരുപാട് ഫുഡ് vlogersinde vedios kaanunna oru viewersanu njaan,,but viewersinode ഇത്രയും മാന്യമായി സൗഹാർദത്തോടെ explain ചെയ്യുന്ന ഞാൻ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ആരാലും ഇഷ്ടപ്പെടൂന്ന ഞങളുടെ സ്വന്തം എബിചേട്ടാ ,,,ഒരുപാട് നന്നാവുന്നുണ്ട് വീഡിയോ ,,ഒരിക്കല്‍ കണ്ട് മുട്ടണം കൂടെഇരുന്നൊന്ന് ഭക്ഷണം കഴിക്കാനും ആഗ്രഹമുണ്ട്,,പ്രാര്‍ത്ഥനയോടെ ഒരു കാസറഗോഡന്‍ കുവൈറ്റി പ്രവാസി
താങ്ക്സ് ഉണ്ട് ബ്രോ.. വീഡിയോ കാണുന്നുണ്ട് എന്നറിഞ്ഞതിലും ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിലും വളരെ സന്തോഷം.. നമുക്ക് കാണാമെന്നേ.. നാട്ടിൽ വരുമ്പോൾ എന്നെ എന്റെ insta യിൽ ഒന്ന് കോൺടാക്ട് ചെയ്യൂ.. യാത്രകളിൽ അല്ലെങ്കിൽ ഉറപ്പായും മീറ്റ് ചെയ്യാം ട്ടോ 🤗
എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 👍
☺️🤗
Visually culinary aesthetics amplified by your superb presentation , Ebin chettan ❤❤! Always waiting for your videos these days. Mikkavarum samayangal notifcation verunnu udan thanne kaanum.Chila videos oru youtube playlistilekku save cheythu vekkarumundu. Epezhengilum okke ee sthalangal nerittu visit cheyaan.
Thank you abvll..So glad to know you enjoyed the video.. Thank you so much
മീൻ രുചികൾ പൊളിച്ചു.മീൻചാർ കിടിലം കളർ ആണല്ലോ.ഹോ കണ്ടപ്പഴേ കണ്ട്രോൾ പോയി.ഒരുപാട് സന്തോഷം.
മീൻ രുചികൾ അടിപൊളി ആയിരുന്നു 👌
ചേട്ടായി.... നമസ്ക്കാരം 🙏
മധു ചേട്ടന്റെ ചിരിച്ചു കൊണ്ടുള്ള മീൻ
പീസ് ആക്കൽ. 👌👌. കുടുംബത്തോടെ ഒപ്പമുള്ള ... ഒത്തൊരുമയോടുള്ള പാചകം ❤ ❤️ ❤️
മീൻ മുട്ട കൊതി തോന്നുന്നു 😍😍
മൊത്തത്തിൽ കിടു ആണ്... 👍👍
ദൈവം അനുഗ്രഹിക്കട്ടെ... 🙏 🙏 🙏
താങ്ക്സ് ഉണ്ട് സിന്ധു.. ഫുഡ് അടിപൊളി ആയിരുന്നു 👍👍
T shirt nalla adipoliya Bro....🤗🤗🤗🤗..Well neat & taste seafood items 😋😋😋😋😋👌👌👌👌👌👌👌👌
Thank you😍👍
ഞാൻ കഴിഞ്ഞ സൺഡേ പോയിരുന്നു ഭയങ്കര തിരക്ക് ആയിരുന്നു. 👌🥰സൂപ്പർ വീഡിയോ എബിൻ ബ്രോ 😋💯
താങ്ക്സ് ഉണ്ട് നിജോ 🥰
Super chetta.. 16:00 Pinne aa T-shirt kandappol pandu "Pulivaal Kalyanam" cinemayile Jagathi chettane oorma vannu🤣
😄😄👍
Meen adhoru sambavam thanne aaanu ebbin chettayi kidukki kalakki nice video aaayitund ebbin chetta super presentation all the best ebbin chettayi
Thank you so much Nikhil 🥰
Video super aayittundu ebinchetta good
Valare santhosham 🤗
Ebin chettante presentation♥️♥️♥️.
Thank you Hakeem ❤️❤️
❤️❤️❤️❤️❤️❤️❤️❤️എബിൻ ചേട്ടാ സൂപ്പർ അടിപൊളി
താങ്ക്സ് ഉണ്ട് ജോൺ രാജു ❤️❤️
ഫുഡ് അടിപൊളിയാണ്.. റേറ്റ് ആണ് പ്രശ്നം.. പിന്നെ അതാത് ദിവസം ഉള്ള റേറ്റ് അവിടെ ഡിസ്പ്ലേ ചെയ്താൽ ആളുകൾക്ക് ഉപകാരം ആകും
സുഹൃത്തേ, ഇത് കാണുന്ന കേന്ദ്ര GST യും ഇൻകം ടാക്സ് കാരും അവിടെ കേറി നിരങ്ങാൻ തുടങ്ങി കാണും. അതോടെ അവരുടെ, മധുച്ചേട്ടന്റെ കാര്യം?????
കുറച്ചു expensive ആണെങ്കിലും ഫുഡ് കൊള്ളാം 👍👍
Sibith has a point there. തിരക്ക് ഉള്ളപ്പോൾ എല്ലാത്തിന്റേം rate ചോദിക്കുക practical അല്ല. So many comments have come up with many bloggers that the rate is way too high.
Apparently food is tasty and worth. ഒരു everyday menu ഇടുന്നത് നല്ലതായിരിക്കും,but upto the boss🙂🙂
@@FoodNTravel Fresh Fish Anu
ഇപ്പോൾ വിലവിവരം ബോർഡ് വച്ചിട്ടുണ്ട്
Kuttukarnu entho mood off aanallo......ith polichutto
Heyy... Mood off onnum illayirunnu.. 🙂
You are a gentleman, what you said is right, give respect irrespective of the age
Thank you 🙂
Ebbin bro❤️. എന്റെ request bro കേട്ടു , അവിയലും മീൻ ചാറും , സന്തോഷമായി ഞാൻ അങ്ങനെയാണ് വീട്ടിൽ വരുമ്പോൾ കഴിക്കാറുള്ളത് ....love from Saudi Arabia, Pathanm thitta ,Cherukole
😍🤗
This place is a must to visit if someone likes authentic seafood. The taste is awesome.... But a bit expensive
Thanks for sharing your personal openion 🤗
ഇങ്ങനെ കൊതിപ്പിക്കാൻ 👊🏼👊🏼👊🏼👊🏼👊🏼ഉച്ചനേരത്.. ചോറും അച്ചാറും... മെഴുക്കുപുരട്ടിയും മാത്രം ചോറ്റുപാത്രത്തിൽ ഉള്ള എന്റെ മാനസികാവസ്ഥ ഒന്ന് മനസിലാക്കു എബിൻ ചേട്ടാ 😢... നിങ്ങളുടെ ശബ്‌ദം സൂപ്പർ ചേട്ടാ 😘😘😘
Thank you so much Dhanya 🥰
Chetta ivide bayankara rate aanennanalo pothuve ulla abiprayam oru ayla fryku 220 rs undenu okke parayunu ullathano?ella videosilum adhikaperum parayunathu rate kooduthalanenna
Silu, ivide kurach expensive aanu pakshe ruchi adipoli aanu
*Cherthala
Biju's Dosa Thattukada
Ebbin chetta ee thattukadayil koodie pokamo
Athuvazhi pokumbol urappayum try cheyyam 👍
Enikum ezhtam aanu fish curry with avial. But evdem poyi food onum explore cheyan patitilla. Kazhikuanel egne kazhikanam
😍👍👍
എല്ലാം പൊളി എബിൻ ചേട്ടായി 👌👌👌😋😋😋😋
താങ്ക്സ് ഉണ്ട് ലിബിൻ 😍😍
സൂപ്പർ മീൻ വിഭവങ്ങൾ 👌👌
താങ്ക്സ് ഉണ്ട് രജീഷ് 🥰
Adipoly oru pappadavum koode undengil colourayene ❤
👍👍
We had our lunch from Madhus.... Really Tasty...
😍👍👍
Ebbin chettaa.. Arooor ith pole oru shop und try that tooo 😇😇😇😇
Details ente insta pageil share cheyyamo? @foodntraveltv
@@FoodNTravel already cheyunund. 😀😀😀
very good presentation...please share the nearby location in comment so that one could get an idea when watching thro TV
Thank you Santhosh..Please go through the description for location details
ഹായ് എബിൻ , താങ്കൾ പറഞ്ഞ പോലെ മീൻ രുചികൾ ഇവിടെ കിട്ടും.ഇപ്പോൾ നല്ല സൗകര്യവും ഉണ്ട് .പക്ഷെ അവസാനം പറഞ്ഞ പോലെ കാറിന്റെ വലുപ്പത്തിനനുസരിച്ചു വില പറയുന്നത് തന്നെയാണ് ആളുകൾ പറയുന്നത് "കത്തി " ആണെന്നാണ് . ഒരു മെനു വൈറ്റ് ബോർഡ് വെച്ച് ബോർഡ് മാർക്കർ ഉപയോഗിച്ച് എഴുതാവുന്നതാണു .ഒരു പാട് ഹോട്ടലുകളിൽ അങ്ങനെ ചെയ്‌യുന്നുണ്ട് .അതാണ് നിയമാനുസൃതം ചെയ്യേണ്ടത്
Ok
വിലകുറച്ച് കൂടുതലാണെങ്കിലും രുചി
അപാരം തന്നെ.
👍👍
തണ്ണീർമുക്കത്തെ തീരം റെസ്റ്റോറന്റ്❤❤ .. നല്ല കിടിലൻ സീഫുഡ്സും കുട്ടനാടൻ സ്റ്റൈൽ താരവും ഒക്കേ ബ്രേക്ക്ഫാസ്റ്റ് തൊട്ട് കിട്ടും അഫോർഡബ്ലുമാനു❤❤❤❤
👍👍
❤️ ....
nombindae samayathu eghannae kothupikkallae
☺️☺️
Very good presentation. In that t shirt, Bengali also printed on back side. Moreover they says Most number of Languages printed t shirt in the world.17 Languages printed and to 2 years to design etc
Ok👍👍
രണ്ട് ഊണ്,, ഒരു പീസ് കാളഞ്ജി ഫ്രൈ അവറേജ് സൈസ്,,, totel 480,,,,, ഊണ്,60+60=120,,,, ബാക്കി 360,, വെറും കത്തി,, ഇനി ഇല്ല ഡേറ്റ്,,,1/6/23
Ok
@@FoodNTravelസത്യം bro food തന്ന ആൾ അല്ല റേറ്റ് പറഞ്ഞത്,,, കൊടുത്തു പോന്നു,, ഇനിയില്ല 👍👍👍
സത്യം.. അവിടെ മീൻ ഫ്രൈ കൊണ്ട് കുത്തി കൊല്ലുവാ
ഭൂലോക കത്തിയാണ്
Rate oru prblm aan pakshe keralthinte pokkum angane aayond .. adjust aakande ellam...
Ebin chetta Verity spotukal kooduthal kooduthal athum Kerala matharam alla mattidangal koodi kooduthal ❣️
👍👍
Ente veetlum elarkum ishtam aanu aviyal um meen chaarum ebbin chetta
😍👍👍
Ebbin chetta 👌👌👌👌👌👌
Thank you ❤️❤️
Ith ippo eth edukkanam ennu ariyillallo ...Kidukkan video
Thank you Anuroop.. Food adipoli aayirunnu 👌👌👌
Mr. Ebin താങ്കളുടെ അവതരണം നന്നായിട്ടുണ്ട്
താങ്ക്സ് ഉണ്ട് കാർത്തികേയൻ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം ❤️
Superb video abin chettoi!
The lady just told their secret marination process without even thinking twice❤
Thank you ☺️
Superb video Ebbin Chettan. I visited here many times. Do you remember me it’s me from New York City Toddy. I really like all your videos. Superb keep exploring ❤🎉🎉🎉
Thank you so much Rajesh 😍🙏
You remember my name. ❤❤❤
Thank you so much for your reply
Super 👍
എന്റെ വീടിന്റെ അടുത്ത് ആണ്....
പൊളി ആണേ.... 🤝
താങ്ക്സ് ഉണ്ട് ദിലീപ് 😍😍
Lovely episode Ebin bro
Glad you enjoyed it😍🤗
അടിപൊളി 👌👌👌♥️♥️♥️♥️♥️
Thanks bro
പൊന്നു ചേട്ടാ നിങ്ങൾ കാണിക്കുന്ന video പൊളി ആണ്... Love u❤
Thank you so much❤️❤️
Adipoli ebin chetta 👍🏻🥰
Thank you My World 🥰
Nice background good menu...
😍👍
പൊളിച്ചു ❤❤❤❤❤
താങ്ക്സ് ഉണ്ട് രഞ്ജിഷ് 😍😍
Ebin, I am taking my time to comment because I like your vlogs. There are many more ways to describe the taste and flavor of food. You are limited to only three words, adipoli, ok, and super. At your level, this is unacceptable. Please make a good effort to improve.
Will try 😊👍
👍കലക്കി ബ്രൊ 🙏
താങ്ക്സ് ഉണ്ട് ഹരിലാൽ 😍
സൂപ്പർ 👍👍
Thank you Neethu ❤️
very good tshirt nice initiative
Thank you🙂
Meeninte oru paad variety fry kal thalacurry kandit sahiknillaattooo 😋😋😋
Adipoli aanu👌👌
Awesome video and food travel ❤
Thank you 🥰
Hi Ebin. I have been following you for a long time. But first time in comment section. Thank you for introducing to all the delicious food and mostly hidden locations..we have been living outside india for a very long time, currently settled in Amsterdam. I note down the names of the interesting joints you introduce to visit during our next visit to Kerala 😊 Keep up the good work and looking forward for your next video 👍👍 Regards to your family. And please ignore any negative comments you get during the way. 😊 you are a very nice person and that humbleness shows in your videos 👍
Thank you Ambili.. Thank you so much for your love and support❤️❤️
god bless madhu sir and his family and staff for doing authentic kerala food .lot of hard work
😍😍👍
എബിചേട്ടാ.... Supr... 🥰
താങ്ക്സ് ഉണ്ട് സന്ദീപ് 😍
Ebin chettayi,nice presentation 👍
Thank you Ullas 😍
My favorite chanel❤️
😍❤️
കിടുക്കി
താങ്ക്സ് ഉണ്ട് ബ്രോ 🥰
ബ്രോ കപ്പയും 🐟കറിയും 👌💖💖💖💖💖💖💖💖
അടിപൊളി 👌👌
പൊളി 😋😋😋
താങ്ക്സ് ഉണ്ട് റസാഖ് 😍
നൈസ് ബ്രോ 👍👍💜👍👍
താങ്ക്സ് ഉണ്ട് ബ്രോ 😍
Super video super 🥰🥰🥰🥰🥰😍
Thanks und Sonu 🥰🥰
Wow all seafood again, Supper presentation, a table full of seafood, mouth-watering ,enjoy,
Thank you 😍🥰
അടിപൊളി❤
താങ്ക്സ് ഉണ്ട് ഷമീർ 😍😍
Hi. After a long time back watching your video. Nice to see you again. How are you doing? How's your family? All the very best 👍
Everyone is fine.. Thank you 😍😍
കഴിക്കാനിരുന്ന സ്ഥലം സൂപ്പർ 🤗
☺️👍
Super😍😍😍😍😍
Thank you Bindhu 😍
Sea food polichu nice vlog
Thanks und Nasar 🥰🥰
❤❤
😍🤗
kothippikkalle bro
☺️☺️
That Table cloth is very interesting
🙂
ഫിഷ് രുചി ക്കൾ സൂപ്പർ എബിൻ ചേട്ടാ
കൊള്ളാം 👍👍
Please give the exact address of Madhus food at Cherthala
See the description.
സൂപ്പർ
താങ്ക്സ് ഉണ്ട് ജാസിം 🥰
Super video sir
Thanks und Manila 😍
മനോഹരം 🌹
😍🤗
Super chetta
Thank you🤗
Supper 👍
Thank you Kannan 🤗
ഇടയ്ക്കിടക്ക് ബ്ലഡ് ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കണം കേട്ടോ 😋
🙏
ഊണിൻ്റെ കൂടെ സീ ഫുഡ് ആണോ മറ്റ് നോൺ വെജ് വിഭവങ്ങളാണോ കൂടുതൽ ഇഷ്ടം?
എനിക്ക് ഊണിന്റ കൂടെ നല്ല സദ്യ ആണിഷ്ടം. പിന്നെ സീഫൂഡ് വിഭവങ്ങൾ ആണ് താല്പര്യം. അതു കഴിഞ്ഞേ മറ്റു നോൺവെജ് വിഭവങ്ങൾ ഉള്ളൂ ☺️
Nice one....
Thank you! ❤️❤️
Cherthalakkarudea swdham madhu chettan
😍👍
Nice sir
Thank you Nazeer ☺️
എല്ലാവരും അവിടെ പോയിട്ടുണ്ടെങ്കിലും എബിൻ ചേട്ടൻ കുക്കിംഗ് ഡീറ്റെയിൽസ് ആയി കാണിച്ചു... 👌👌👌
☺️🤗
ഇവിടെ നിന്ന് ആഹാരം കഴിക്കണമെങ്കിൽ വീടിൻ്റെ ആധാരം കൂടെ കരുതണം
Ok
Sunday ndo അന്ന് അവധിയാണോ
Undennanu thonunnath. Avarude number descriptionil koduthitund. Athil vilichal ariyaam 👍
7:01 background music name
Background music is brought from Epidemic Sounds....
super/bro👍👍👌👌😘😘
Thank you dear 😍😍
Adipoli.
Thanks und Jeffy 🥰
Ithnte correct location Cherthala evude ahnu
Descriptionil koduthittundu 😊👍
Food കൊളളാം👍,മീന്‍ കറികള്‍ക് നല്ല എരിവാണ്,എങ്കിലും കൊളളാം.,seafood ചോറിന്‍റെ കുടേ മീന്‍ കറികുടി ഒഴികാന്‍ free അയിട്ട് കൊടുകുകയാണെങ്കില്‍ nice..becz ചോറില്‍ ഒഴികാന്‍ വേണ്ടി മീന്‍കറി വിലകൊടുത്ത് വാങ്ങികുക. തുടര്‍ന്ന് Special വാങ്ങികുക എന്നതും സാധാരണകാര്‍ക് expensive അണ് അത് മാത്രം പക്വ business mind അയിട്ട് തോന്നി.
പിന്നെ അങ്ങോട്ടു ചെറിയ വണ്ടികള്‍കേ മാത്രമേ എത്തിപെടാന്‍ പറ്റു എന്നതും ദുരേ നിന്ന് വരുന്നവര്‍ക് discomfort തോന്നാം.എങ്കിലും അവിടെ 4wheelar എത്താം.car parking area hotelല്‍ ഒരിക്കിയത് ഗംഭീരം.👌
Ok🙂👍
Chemmeen fry is madhuchettans master piece
Kollam 👌
അവിടെ സെൽഫ് സർവീസ് ആണ് അതൊന്നും മാറ്റുകയാണെങ്കിൽ വലിയ ഉപകാരമായിരുന്നു
ഫുഡിന് ടേസ്റ്റി നെ പറ്റി ഒന്നും പറയാനില്ല വേറെ ലെവലാണ്
Ok 👍
Ebbin ചേട്ടാ ഇതാണ് ഞാന്‍ പറഞ്ഞ spot
Yes yes 😊👍🏼👍🏼
Hi adipoli
Thank you Joy 😍
ഒന്നും പറയുന്നില്ല ബ്രോ 😋😋😋😋😋😋😋😋😋😋😋😋 ഇതാണ് എൻ്റെ അവസ്ഥ
☺️🤗
Powlii... 😋😋😋😋
Thanks und Rani 🥰