ഈ അമ്മച്ചിയെ ഞാൻ നമിക്കുന്നു സ്നേഹിക്കുന്നു കാരണം ഈ പ്രായത്തിലും അസുഖം ഉണ്ട് എങ്കിലും ജോലി ചെയ്തു ജീവിക്കുന്നു കൂടാതെ അതിലൂടെ മറ്റുള്ളവർക്ക് സ്നേഹവും സന്തോഷവും നൽകുന്നു അമ്മയെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
Shoot ചെയ്യുന്ന ആളോട് മോനും കൂടെ ഇരുന്നു കഴിക്കു എന്നു പറയുന്ന ആ അമ്മയുടെ സ്നേഹം കണ്ടോ,ഈ ലോകം അവസാനിക്കാത്തത് ഇങ്ങനെയുള്ള മനുഷ്യർ ജീവിച്ചിരിക്കുന്നത് കൊണ്ടാണ്
ഇതുപോലുള്ള വീഡിയോസ് ആണ് ഞങ്ങൾക്ക് ഹരം പകരുന്നത്. സുന്ദരമായ വാക്കുകൾ അമ്മയുടെ. ഈ വയസ്സിലും അധ്വാനിക്കുന്നു.. ആരോഗ്യത്തോടെയുള്ള ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു
10:55 അമ്മയുടെ ആ സ്നേഹം എത് 5star ഹോട്ടലിൽ പോയാലും കിട്ടില്ല . ഇത്തരത്തിൽ ചെറുതും വലുതും നോക്കാതെ എവിടെയും പോയി വീഡിയോ ചെയ്യുന്ന Ebin ചേട്ടനാണ് നമ്മുടെ Hero.💟💟
I will eat anything this amma serves at her shop. So much love when serving. Its not always about the ambience and variety. I appreciate your willingness to go there and showing us such kind people are still around. I hope more local people support her in this hard times.
Super ചേട്ടാ ഇതുപ്പോലെ ഈ പ്രായത്തിൽ കഷ്ടപ്പെടുന്ന ആ അമ്മയുടെ കടയിൽ പോയി ഒരു വീഡിയോ ചെയ്തല്ലോ ഹൃദയം നിറഞ്ഞ നന്ദി. പിന്നെ എബിൻ ചേട്ടൻ അമ്മ എന്നു മാത്രമേ വിളിക്കുന്നുള്ളു താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ് 🙏
എത്രെയെത്ര യാത്രകൾ... സ്ഥലങ്ങൾ... രുചികൾ... എന്നിട്ടും ഈ പാവം അമ്മയ്ക്കും വേണ്ടി നീക്കി വച്ച സമയം, ആ മനസ്... ആ അമ്മയുടെ അനുഗ്രഹം തീർച്ചയായും ചേട്ടനും കുടുംബത്തിനും ഉണ്ടാവും തീർച്ച... താങ്ക്സ് എബിൻ ചേട്ടാ ഈ ഒരു വീഡിയോ ചെയ്തതിനു....
പല പല വലിയ ഹോട്ടലുകളിൽ നിന്ന് ലഭിക്കാത്ത രുചി ഇതേപോലുള്ള കുഞ്ഞു കുഞ്ഞു അമ്മമാരുടെ കടകളിൽ നിന്ന് കഴിച്ചാൽ ലഭിക്കും എബിൻ ചേട്ടാ ..... കാരണം അത് ആ അമ്മയുടെ സ്നേഹം കൂടി ചേർത്ത ഉണ്ടാക്കുന്ന ഭക്ഷണം അല്ലെ... വയറും നിറയും ഒപ്പം മനസ്സും .. Thanks Ebin Chetta... for giving us such a good episode
സ്നേഹത്തോടെ വിളമ്പി തരുന്ന ഭക്ഷണത്തിന്റെ രുചി ഒന്നു വേറെ തന്നെയാണ്.. 🥰🥰🥰 അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.. 🤗🤗🤗🤗🤗 ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ... എബിൻ ചേട്ടാ ഇനിയും ഇങ്ങനെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു... ❤️❤️❤️❤️
ഒരുപാട് ഇഷ്ടം ആയ വീഡിയോ, ആ അമ്മയുടെ കൈ പുണ്യവും, രുചിയും, എല്ലാവരിലും എത്തിച്ച എബിൻ ചേട്ടനെയും ഒരുപാട് ഇഷ്ടം, ആ അമ്മയും, എബിൻ ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ
ഈ പ്രായം ആകുമ്പോൾ നമ്മൾ ഈ മണ്ണിൽ കാണൂ ല ശാരദ അമ്മ വളരെ ഹാപ്പിയാണ് പാവം ആ ചിമ്മിണി വെട്ടത്തിൽ ഉണ്ടാക്കുന്ന ആ അമ്മയെ നമ്മൾ പൂജിക്കണം ഇനിക്ക് ഇഷ്ടം ആയി അമ്മയുടെ സംസാരം സ്നേഹം ആണ് വിളമ്പിയത് അല്ലാതെ ദോശയല്ല...
ഒരുപാട് നന്ദി ഈ വീഡിയോ ചെയ്തതിന്. എത്ര ഹൈഫൈ ഹോട്ടലുകളിൽ പോയാലും ഈ ഫീൽ ഒരിടത്തും ലഭിക്കില്ല. ഗ്രാമീണത, നൊസ്റ്റാൾജിയ, അമ്മച്ചിയുടെ സ്നേഹം, ചൂട് ദോശ ചമ്മന്തി, നാടൻരുചി, കട്ടൻചായ 😁 😁എല്ലാംകൂടി ഒറ്റ ഫ്രെയിമിൽ.
Hats off ebin chetai. . It's s fact that we cannot set rating parameters for all the food we eat.. This is one amongst them. You have done a great help directly n indirectly to them. #godblessedbeing
So much to learn from that mother at this age also she’s running a small shop solely and look at us we the youth and youngsters are running away from responsibilities... God bless her with good health 😇
"AMMA-MOTHER" loads of love and respect..god made mother to fill his absence... People like Ebbin are there to showcase such mothers to the world..tons of respect..god bless
*എന്റെ എബിൻ ചേട്ടോ...* ഇതാണ് ഏട്ടനെ വ്യത്യസ്തൻ ആക്കുന്നത് മറ്റു ബ്ലോജർമാരിൽ നിന്ന് ഇതുപോലെ ഉള്ള കടകളിൽ കേറി വേറെ ഒരു ബ്ലോഗർ വീഡിയോ ഞാൻ കണ്ടിട്ട് ഇല്ലാ ഇതുവരെ.....
വലിയ വലിയ റസ്റ്റോറൻ്റുകളിൽ പോയി പ്രോഗ്രാം ചെയ്യുമ്പോളും ഇതുപോലുള്ള ചെറിയ കടകളിലും കയറി പ്രോഗ്രാം ചേയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന എബിൻ ചേട്ടായിക്ക് സല്യൂട്ട്
എബിൻ ചേട്ടൻ്റെ മനസ് പോലെ തന്നെ ഈ വീഡിയോ ' ഈ പ്രായത്തിലും സ്വന്തമായി അദ്വാനിച്ച് ജീവിക്കുന്ന അമ്മ .ഇന്നത്തെ കാലത്തെ ചെറുക്കാൻമാരും പെൺകുട്ടി കളും ഈ വീഡിയോ കാണണം എന്നിട്ട് സ്വയം വിലവരുത്തണം' നമ്മുടെ ജൻമ്മത്തിന് എന്തത്ഥം എന്ന്. സത്യത്തിൽ ഇത് കണ്ട് ഞാൻ കരഞ്ഞുപോയി. ഈ അമ്മയ്ക്ക് ആരൊക്കെ ഉണ്ടെന്നും കൂടി വീഡിയോയിൽ പറയാമായിരുന്നു. സൂപ്പർ
Super ചേട്ടാ... ebbin ചേട്ടാ കലക്കി...... എന്നൊക്കെ പറഞ്ഞു മടുത്തു. ഇനി പുതിയതെന്തേലും കണ്ടുപിടിക്കണം പറയാൻ...bt ഒന്നു പറയാതെ വയ്യാ..ഫുഡിനെ ഇത്രയും respectum സ്നേഹവും കൊടുത്ത് ആസ്വദിച്ചു കഴിക്കാൻ തുടങ്ങിയത് ചേട്ടനെ കണ്ടത് മുതലാ .... so thnx 😍😍😍😍😘😘😘😘😘
There is no wonder because we expect this kind of heart touching moments from you Ebin chettan .Same real smile on your and that grand mother"s face (not artificial smile ) .........respecting this grandmother from our heart
*എല്ലാ സ്ഥലത്തേയും ഇങ്ങനത്തെ ചെറിയ കടകളിൽ ഇടക്ക് പോയി വീഡിയോ ചെയ്യണം...ഇപ്പോ എല്ലാരും വലിയ ഹോട്ടലുകളിൽ മാത്രമല്ലേ കയറാറുള്ളൂ...ഇത് കണ്ടിട്ട് ജനങ്ങൾ കുഞ്ഞു കടകളിൽ കയറട്ടെ...അവർക്ക് വരുമാനം കൂടട്ടെ*
Vdo യുടെ promotionu vendi aa ammayude matu details thirakkathe avare oru sahathapa kadha pathranakkathe nalla reethiyil avatharipicha chettanu irikkatte oru salute❤️
I love your presentation, Ebbi Chetta. You evince so much of warmth and humility, and that's a beautiful complement to the picturesque villages. Keep up the good work!!!
ഈ അമ്മയ്ക്കു വേണ്ടി വീഡിയോ ചെയ്തില്ലെങ്കിൽ ലോകത്തിൽ എവിടെ പോയി വീഡിയോ ചെയ്തിട്ടും കാര്യമില്ല എന്നുള്ള ചേട്ടന്റെ ആ വലിയ മനസ്സുണ്ടല്ലോ അതിനു വല്യ നന്ദി.. ചേട്ടന്റെ എല്ലാ വിഡിയോസും ഇഷ്ടാണ്.. ഞങ്ങളും കൂടെ കഴിക്കുന്നപോലെ തോന്നും..
മനസ്സ് നിറഞ്ഞു!
പ്രായത്തെ വകവെക്കാതെ
അദ്ധ്വാനിച്ച് ജീവിക്കുന്ന
ആ അമ്മയ്ക്ക് ശതകോടി അഭിവാദ്യങ്ങൾ!!.
😍🤗
ഒട്ടും സൗകര്യം ഇല്ലാത്ത aa കടയില്‍ പോയി ആഹാരം കഴിച്ച ebin ചേട്ടന് ഇരിക്കട്ടെ oru big salute❤️❤️❤️❤️❤️
താങ്ക്സ് രോഹിത് ❤️
ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം കൂടെ പ്രാർത്ഥനയും 😍😍😍😍💞💞💞💞💞💞
താങ്ക്സ് നോബി 😍😍
ഇൗ അമ്മയെ കണ്ടിട്ട് സന്തോഷവും സങ്കടവും വന്നു.....ഇത് പോലെ സ്നേഹം വിളമ്പാൻ ദൈവം അവർക്ക് ദീർഘായുസ്സ് നൽകട്ടെ ,😥😍
ഈ അമ്മച്ചിയെ ഞാൻ നമിക്കുന്നു സ്നേഹിക്കുന്നു കാരണം ഈ പ്രായത്തിലും അസുഖം ഉണ്ട് എങ്കിലും ജോലി ചെയ്തു ജീവിക്കുന്നു കൂടാതെ അതിലൂടെ മറ്റുള്ളവർക്ക് സ്നേഹവും സന്തോഷവും നൽകുന്നു അമ്മയെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
😍😍🤗
*അമ്മൂമ്മയെ ഒത്തിരി ഇഷ്ടമായി..എത്ര മധുരമായാണ് സംസാരിക്കുന്നത്...എബിൻ ചേട്ടന് ഒത്തിരി tnx..ഇത്പോലെ ഉള്ളൊരു അനുഭവം തന്നതിന്..ഒരുപാട് ഇഷ്ടമായി* 😊😊
താങ്ക്സ് ഉണ്ട് ആതിര 😍🤗
എന്റെ വീടിന്റെ അയലത്താ
@@FoodNTravel വലിയ കുളം അല്ല വലിയകുളങ്ങര
Ente veedinu adutha
@@vinayvinupillai5150 aviduthe kettukazcha poliyalle
ഈ വയസിലും ആ അമ്മ അധ്വാനിക്കാൻ കാണിക്കുന്ന ഒരു മനസുണ്ടല്ലോ. അതല്ലേ മാസ്സ്. എബിൻ ചേട്ടനും ആ അമ്മയുടെ നിഷ്കളങ്ക ചിരിയും സൂപ്പർ
ഈ പ്രായത്തിലും അദ്ധ്വാനിക്കുന്ന ആ അമ്മയെ സമ്മതിച്ചേ പറ്റൂ
Correct👏🏻👏🏻👏🏻👏🏻
True ...hats off to her.
👍👍🙋♂️
@@FoodNTravel Gh
മണ്ണെണ്ണവിളക്കും കത്തിച്ചുവച്ചുകൊണ്ട് അമൂമ്മയുടെ സ്നേഹത്തോടെയുള്ള ദോശയും ചട്ണിയും.. 😍😍😍👌
😍😍🤗
74 ആം വയസിലും ആരെയും ആശ്രയിക്കാതെ സ്വന്തം ആയി ജോലി ചെയ്യുന്ന അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് 💖
വയർ നിറക്കാൻ ആരെകൊണ്ടും പറ്റും പക്ഷേ തിന്നുവാന്റെ മനസ്സുനിറക്കാൻ പറ്റണം 💗❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thilakan sir❤️❤️
😍😍👍👍
@@futureworld6280 ഏറെക്കുറെ
Adipoli
Correct
അമ്മയുടെ ആ വാത്സല്യം അതിൽ നിന്നും വരുന്ന രുചി, അതാണ് രുചി 💖
എബിൻ ചേട്ടാ ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടായി
താങ്ക്സ് ഉണ്ട് ഡിയർ 🤗🤗
Shoot ചെയ്യുന്ന ആളോട് മോനും കൂടെ ഇരുന്നു കഴിക്കു എന്നു പറയുന്ന ആ അമ്മയുടെ സ്നേഹം കണ്ടോ,ഈ ലോകം അവസാനിക്കാത്തത് ഇങ്ങനെയുള്ള മനുഷ്യർ ജീവിച്ചിരിക്കുന്നത് കൊണ്ടാണ്
😍😍👍👍
Correct
Satyam 🙏🙏🙏
💝💝💝
Sathyam....
ഫേസ്ബുക്കിൽ കണ്ടിരുന്നു
രാവിലെ.. ഈ പ്രായത്തിലും
അധ്വാനിക്കുന്ന അമ്മ ഒരു
അത്ഭുദമാണ്.. പാവം 😍❣️
Athe 😍🤗
ദോശയും, മുളക് ചമ്മന്തി , എന്താ കോമ്പിനേഷൻ, വായിൽ വെള്ളം വരുന്നവർ ഒരു നൊസ്റ്റാൾജിയ കലർന്ന ലൈക് ഇവിടെ അടിക്കുമല്ലോ..
ലൈക്കോട് ലൈക് 🤣
ഇതുപോലുള്ള വീഡിയോസ് ആണ് ഞങ്ങൾക്ക് ഹരം പകരുന്നത്. സുന്ദരമായ വാക്കുകൾ അമ്മയുടെ. ഈ വയസ്സിലും അധ്വാനിക്കുന്നു.. ആരോഗ്യത്തോടെയുള്ള ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു
ഏത് ദുരന്തങ്ങൾ ആണെടോ ഇതിനൊക്കെ dislike അടിക്കുന്നത്?
@10.55 video എടുക്കുന്ന ആളോട് "മോനും കൂടെ ഇരിക്ക്" എന്ന് പറയുന്നതിലെ ആത്മാർഥത മാത്രം മതി...
5 star duranthangal😡
@@reemkallingal1120 dislike adikunavanmark kalli volli atrae ullu...
cast anu problem disk like addikunavarku🥴🥴
അമ്മുമ്മയെ ഒത്തിരി ഇഷ്ടായി 😍. ദോശ കഴിക്കാൻ കൊതി ആയി 😄. എബിൻ ചേട്ടനേം കൊണ്ട് തോറ്റു. കൊതിപ്പിക്കല്ലേ ഇങ്ങനെ 😌
താങ്ക്സ് ഉണ്ട് രമ്യ 😍😍😍
ആ അമ്മച്ചിയുടെ സ്നേഹം മാത്രം മതീലോ ❤️😘
അതേ.. 🤩🤩❤️
ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന അഹ് അമ്മക്ക് ഇരുകട്ടെ ലൈക്...
10:55 അമ്മയുടെ ആ സ്നേഹം എത് 5star ഹോട്ടലിൽ പോയാലും കിട്ടില്ല . ഇത്തരത്തിൽ ചെറുതും വലുതും നോക്കാതെ എവിടെയും പോയി വീഡിയോ ചെയ്യുന്ന Ebin ചേട്ടനാണ് നമ്മുടെ Hero.💟💟
താങ്ക്സ് ഉണ്ട് പ്രണവ് 😍
Working so hard even at this age!Shows how much she loves what she does.Such an inspiration.🙏🏼
Yes 😍😍😍
Yes.. one must salute her ... look ... how much happy she is... God bless her..
I will eat anything this amma serves at her shop. So much love when serving. Its not always about the ambience and variety. I appreciate your willingness to go there and showing us such kind people are still around. I hope more local people support her in this hard times.
Athu thanne aanu njanum agrahikkunnath. Aa ammak kooduthal support kittatte ☺️🤗
yes.. great indeed. . no words are enough to appreciate her
ഇതുപോലെ സ്നേഹം നിറഞ്ഞ ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം 🥰😘
സത്യം.. ശരിയായ സന്തോഷം അതാണ്.. 😍🤗
ഇങ്ങനെ ഒരു തട്ട് കട, അടിപൊളി മഴ, നല്ല ചൂട് ദോശ, തേങ്ങ ചമ്മന്തി, മുളക് ചമ്മന്തി, നല്ല ചൂട് കട്ടന്‍ ചായ
Uff ijaathi🤩🤩🤩🤩🤩🤩🤩
😍😍👍👍
സൂപ്പർ ശാരദാമ്മ യുടെ കടയിലെ ദോശ ഇപ്പോൾ അപൂർവ്വമായേ ഇങ്ങനെയുള്ള കഥകൾ കാണൂ🥰😍
Nowdays...it's very difficulty to find this type of tea shops.....I believe..it's very tasty
Yes, it was tasty.. 👌
Ofcours... years of experience will always be great..
Super ചേട്ടാ
ഇതുപ്പോലെ ഈ പ്രായത്തിൽ കഷ്ടപ്പെടുന്ന ആ അമ്മയുടെ കടയിൽ പോയി ഒരു വീഡിയോ ചെയ്തല്ലോ ഹൃദയം നിറഞ്ഞ നന്ദി.
പിന്നെ എബിൻ ചേട്ടൻ അമ്മ എന്നു മാത്രമേ വിളിക്കുന്നുള്ളു താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ് 🙏
😍🤗
എബിൻ ചേട്ടാ അടിപൊളിയായിട്ടുണ്ട്....
ഇത് പോലോത്തത് ഇനിയും പ്രതീക്ഷിക്കുന്നു
താങ്ക്സ് ഉണ്ട് സത്താർ 😍😍
എത്രെയെത്ര യാത്രകൾ... സ്ഥലങ്ങൾ... രുചികൾ... എന്നിട്ടും ഈ പാവം അമ്മയ്ക്കും വേണ്ടി നീക്കി വച്ച സമയം, ആ മനസ്... ആ അമ്മയുടെ അനുഗ്രഹം തീർച്ചയായും ചേട്ടനും കുടുംബത്തിനും ഉണ്ടാവും തീർച്ച... താങ്ക്സ് എബിൻ ചേട്ടാ ഈ ഒരു വീഡിയോ ചെയ്തതിനു....
Valare santhosham 😍🤗
അമ്മ സ്നേഹം .. സൂപ്പർ ചേട്ടാ. നല്ല വീഡിയോ.കണ്ടപ്പോൾ സന്തോഷമായി
താങ്ക്സ് ജസ്റ്റിൻ ജോസഫ് 😍🤗
അമ്മയുടെ ഭക്ഷണം അതിലുപരി എബി ചേട്ടാ നിങ്ങളുടെ മധുരമായ സംസാരം കൂടി ആകുമ്പോൾ, അത് ഇരട്ടി മധുരം ആയി. 😍
what a lovely mother. Thank you Ebbin. You are such a kind person.
Thank you Rupi 😍
ഈ അമ്മ തന്ന സ്നേഹവും ഭക്ഷണവും മാത്രം മതി അന്നേക്കുള്ള ഉർജ്ജത്തിന് 😍
😍😍👍
പ്രകൃതിരമണീയം ആസ്വദിച്ചുള്ള കടലോര വീഡിയോ അതിനോടൊപ്പം അമ്മയുടെ കടയിൽ നിന്ന് സ്നേഹത്തോടെ വിളമ്പി തന്ന ഫുഡ് വീഡിയോ അടിപൊളി.
താങ്ക്സ് ഉണ്ട് റിച്ചി
ഈ പ്രായത്തിലും അധ്വാനിക്കുന്ന അമ്മൂമ്മയെ ഒരുപാട് ഇഷ്ട്ടായി, പിന്നെ നാടൻ ദോശയും ♥️👏😋👌💯
Thank you 😍😍
ഒരുപാട് നന്മ യും സ്നേഹവും നിറഞ്ഞ ഒരു വീഡിയോ.. അമ്മ ക്ക് ആയുരാരോഗ്യ സൗഖ്യം ദൈവാനുഗ്രഹവും ഉണ്ടാവട്ടെ.. 😊💕
😍😍
*🌹🌹🌹അമ്മയെ ഒരുപാട് ഇഷ്ടമായി എബിൻ ചേട്ടാ ഒരുപാട് നന്ദി🌹🌹🌹...*
*😘😘😘മനസു നിറഞ്ഞു😘😘😘...*
താങ്ക്സ് ഉണ്ട് സംഗീത
ശാരദ അമ്മയുടെ ചിരി കണ്ടാൽ നമ്മുടെ വയറു നിറയുന്നു .ഇന്ന് ലൈക് ശാരദ അമ്മയ്ക്ക്. ശാരദ അമ്മയ്ക്ക് ദൈവത്തിൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.🙏🙏🙏🙏
താങ്ക്സ് ഉണ്ട് അഞ്ജന 😍👍
ഇതുപോലുള്ള കാഴ്ച്ച കാണാൻ ഒത്തിരി ആഗ്രഹിച്ചിരിക്കുക ആയിരുന്നു.... അമ്മ സ്നേഹത്തോടെ വിളമ്പി തന്ന്... അതു ആസ്വദിച്ചു കഴിക്കുന്നതുകാണാൻ..... ഓഓഓഓ. എബിൻ ചേട്ടാ ഒത്തിരി നന്ദി.... 💗💗👍👍👍👍
Thanks Jasmin
സൂപ്പർ എബിൻ ഇങ്ങനെ ഒരു വീഡിയോ എടുത്തതിൽ പിന്നെ ആ അമ്മ ഈ പ്രായത്തിലും ജോലി ചെയ്തു ജീവിക്കുന്നത് കണ്ടപ്പോൾ അതി സന്തോഷം
ഒരു സ്ഥലത്തെ കാഴ്ച്ചകളും രുചികളും വിവരങ്ങളും അറിയണമെങ്കിൽ ഈ ചാനലിൽ തന്നെ വരണം😍😍
Thank you Gopika 🤩❤️
അമ്മയ്ക്ക് വലിയൊരു നമസ്കാരം... ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ കട നടത്തി കൊണ്ടുപോകാൻ കഴിയട്ടെ... ഇപ്പോഴും ആക്ടിവായി ഇരിക്കാൻ ഇത് നല്ലതാണ്.
😍😍👍
ശരദാമ്മ യുടെ ആ സ്നേഹം മാസ്സ് ആണ്. ഇത് പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
തീർച്ചയായും ചെയ്യാം 😍🤗
ആ അമ്മയോട് ഒത്തിരി ബഹുമാനവും സ്നേഹവും തോന്നുന്നു...hats off
🤗🤗
ഇതുപോലുള്ള കടകളും..... നിങ്ങടെ മനസ്സ് അന്യായമാണ് ഭായീ....👍👍👍
Thank you ☺️🤗
താഴ്മതാൻ അഭ്യുന്നതി..... ഇനിയും എബിൻ ചേട്ടൻ ഉയരങ്ങളിൽ എത്തും ...... ഒരുപാട് സ്നേഹത്തോടെ....... 😍
Thank you so much Remya 😍
പല പല വലിയ ഹോട്ടലുകളിൽ നിന്ന് ലഭിക്കാത്ത രുചി ഇതേപോലുള്ള കുഞ്ഞു കുഞ്ഞു അമ്മമാരുടെ കടകളിൽ നിന്ന് കഴിച്ചാൽ ലഭിക്കും എബിൻ ചേട്ടാ ..... കാരണം അത് ആ അമ്മയുടെ സ്നേഹം കൂടി ചേർത്ത ഉണ്ടാക്കുന്ന ഭക്ഷണം അല്ലെ... വയറും നിറയും ഒപ്പം മനസ്സും .. Thanks Ebin Chetta... for giving us such a good episode
Thanks dear 😍😍
സ്നേഹത്തോടെ വിളമ്പി തരുന്ന ഭക്ഷണത്തിന്റെ രുചി ഒന്നു വേറെ തന്നെയാണ്.. 🥰🥰🥰 അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.. 🤗🤗🤗🤗🤗 ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ... എബിൻ ചേട്ടാ ഇനിയും ഇങ്ങനെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു... ❤️❤️❤️❤️
Urappayum cheyyam 🤗👍👍
എബിൻ ചേട്ടൻ 👏👏. പിന്നെ ശാരദാമ്മ എന്തൊരു സ്നേഹം ആണ്. ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന അമ്മക്ക് 🙏
😍😍
വളരെ സന്തോഷം തോന്നി എബിൻ ചേട്ടാ ഈ വീഡിയോ കണ്ടിട്ട്... അമ്മുമ്മയെ ഒരുപാട് ഇഷ്ടായി..
😍🤗
12:35 minutes എന്താ ചെയ്തേ എന്നു ചോദിച്ചാൽ.... *സ്നേഹവും കഠിനാധ്വാനവും നിറഞ്ഞ അമ്മയെ കാണാൻ കഴിഞ്ഞു...* എന്നു പറയാം.... ✌🏽🌟🤎
😍😍😍👍
എനക് എബിൻ ചേട്ടൻ ഫാൻസ് എന്ന് പറയുന്നതിലും ഇഷ്ടം ഒരു യൂട്യൂബ് കുടുംബം എന്ന് പറയുന്നതാണ് ഒത്തിരി ഇഷ്ടം എബിൻ ചേട്ടാ 😍😍😍🥰💖💓
Thanks Savad. Enikkum athanu santhosham 😍😍
ഭക്ഷണത്തിനു ഒപ്പം സ്‌നേഹം വിളമ്പുന്ന ഒരു നല്ല 'അമ്മച്ചി 🥰😍Big Respect🙏
😍🤗
ഒരുപാട് ഇഷ്ടം ആയ വീഡിയോ, ആ അമ്മയുടെ കൈ പുണ്യവും, രുചിയും, എല്ലാവരിലും എത്തിച്ച എബിൻ ചേട്ടനെയും ഒരുപാട് ഇഷ്ടം, ആ അമ്മയും, എബിൻ ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ
Thank you so much
ശാരദാമ്മയുടെ വർത്താനം കേൾക്കാൻ തന്നെ നല്ല രസമാണ്😍. അപ്പൊ പിന്നെ ദോശയുടെ കാര്യം പറയേണ്ടതില്ലല്ലോ💥😍
ദോശയും ചമ്മന്തിയും നല്ല രുചി ആയിരുന്നു 👌👌
ഈ പ്രായം ആകുമ്പോൾ നമ്മൾ ഈ മണ്ണിൽ കാണൂ ല ശാരദ അമ്മ വളരെ ഹാപ്പിയാണ് പാവം ആ ചിമ്മിണി വെട്ടത്തിൽ ഉണ്ടാക്കുന്ന ആ അമ്മയെ നമ്മൾ പൂജിക്കണം ഇനിക്ക് ഇഷ്ടം ആയി അമ്മയുടെ സംസാരം സ്നേഹം ആണ് വിളമ്പിയത് അല്ലാതെ ദോശയല്ല...
Valare sariyanu.. ee prayathilum addhwanich jeevikkunna amma ellavarkkum oru mathrikayanu
എന്താന്നെന്നറിയില്ല ഒരു ചെറിയ വിങ്ങലോടെ അല്ലാതെ കണ്ടു തീർക്കാൻ പറ്റുന്നില്ല ചേട്ടാ.... ഒത്തിരി സ്നേഹവും നന്മയും നിറഞ്ഞ ഒരു vdo
Thank you Justin ☺️
Athe.. Sankadavum santhoshavum orumich thonnunnu
Sathyam cheatta
അമ്മുമ്മയുടെ സ്നേഹത്തോടെയുള്ള ദേശയും ചമ്മന്തിയും പിന്നെ എബിൻ ചേട്ടനും സൂപ്പർ
Thanks bro
എബിൻ ഏട്ടാ അമ്മയെ പരിചയപ്പെടുത്തി തന്നതിന് ഒരുപാട് tnks
ഈ പ്രായത്തിലും അധോനിച്ചു ജീവിക്കുന്ന അമ്മക് ബിഗ് സല്യൂട്ട് 👏
😍😍
അങ്ങ് ഒരു നല്ല സഞ്ചരിയാണ് ♥️നല്ല പാചക നിപുണനനാണ് ♥️നല്ല ഭക്ഷണ ആസ്വാദകനാണ് ♥️നല്ലൊരു മനസ്സിന് ഉടമയുമാണ് ♥️♥️♥️i love you dear ebin chetta♥️♥️♥️
Thank you ❤️❤️❤️
Ebbin 👌👌👌സ്നേഹത്തോടെ ഭക്ഷണം വിളമ്പി തരുന്നതും കഴിക്കുന്നതും ഒരു സന്തോഷം ആണ് 👍👍👍
വളരെ ശരിയാണ് 👍
This video made me smile towards the end as you captured love and simplicity of that grandma.
Thank you Jency
ഇ പ്രായത്തിലും സ്വന്തമായി അധ്വാനിച്ചു ജീവിക്കാൻ കാണിക്കുന്ന മനസ്... അമ്മ...... കണ്ണ് നിറഞ്ഞു പോയി...... എബിൻ ചേട്ടാ...... നിങ്ങളുടെ കണ്ടെത്തലുകൾ 🙏🙏👍👍👍
Thank you 🤗
ഒരുപാട് നന്ദി ഈ വീഡിയോ ചെയ്തതിന്. എത്ര ഹൈഫൈ ഹോട്ടലുകളിൽ പോയാലും ഈ ഫീൽ ഒരിടത്തും ലഭിക്കില്ല. ഗ്രാമീണത, നൊസ്റ്റാൾജിയ, അമ്മച്ചിയുടെ സ്നേഹം, ചൂട് ദോശ ചമ്മന്തി, നാടൻരുചി, കട്ടൻചായ 😁 😁എല്ലാംകൂടി ഒറ്റ ഫ്രെയിമിൽ.
വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🤗🤗
Lovely Ammichi, she’s full of love and compassion and that makes the food delicious. Have a great trip to fishing place.
Thank you 😍😍
Hats off ebin chetai. . It's s fact that we cannot set rating parameters for all the food we eat.. This is one amongst them. You have done a great help directly n indirectly to them. #godblessedbeing
Thank you Pramod 🤗
So much to learn from that mother at this age also she’s running a small shop solely and look at us we the youth and youngsters are running away from responsibilities... God bless her with good health 😇
🤩🤩❤️
രുചിഭേദങ്ങൾ തേടിയുള്ള യാത്രയിൽ, ഇടയ്ക്കല്പം കനിവിൻ്റെ, കരുതലിൻ്റെ, നന്മയുടെ നിറക്കാഴ്ച്ചകൾ. അഭിനന്ദനങ്ങൾ ആശംസകൾ..
താങ്ക്സ് രാജഗോപാൽ 😍❤️
ശാരദാമ്മയുടെ വാക്കുകളിൽ ബഹുമാനവും വിനയവും നിറഞ്ഞു നിൽക്കുന്നു..കൂടെ അമ്മയുടെ ആ സ്നേഹതോടെ ഉള്ള വിളമ്പിതരലും കൂടി ആകുമ്പോൾ ഒന്നും പറയാനില്ല..👍👌
😍😍🤗
എല്ലാ ഹോട്ടലുകൾക്കും റേറ്റിംഗ് കൊടുക്കുന്ന എബിൻ ചേട്ടൻ ഈ വിഡിയോയിൽ അത് ചെയ്തിട്ടില്ല..
ഫുഡിനേക്കാളും രുചി വിളബുന്ന ആ കൈകൾക് ആണ് അല്ലെ എബിൻ ചേട്ടാ..❤️
Full rate കൊടുക്കണം ആ അമ്മയുടെ hard work ന്
"AMMA-MOTHER" loads of love and respect..god made mother to fill his absence...
People like Ebbin are there to showcase such mothers to the world..tons of respect..god bless
Thank you so much Mana Mohan
How can someone dislike this video... Awesome job Ebin... Hats off to you to cover such humble human beings hardwork
Thank you Anoop
അമ്മൂമ്മയും വീഡിയോയും കലക്കി❣️❣️❣️
Thank you ❤️❤️
നെഞ്ച് വിങ്ങുന്നു അമ്മമ്മയെ കാണുമ്പോൾ.. പാവം ചേട്ടാ... അവർക്ക് ആരും ഇല്ലേ... ദൈവം രക്ഷിക്കട്ടെ അമ്മയെ
Orupadu santhosham. This is why u stand unique from other food vloggers. Ebin chetta u r great.. respect koodi🥰
Thank you Siju
ഇങ്ങനത്തെ ഒരു വീഡിയോ... കുറെ കാലങ്ങൾക്കു ശേഷം 💕💕💕💕
Thanks und lijas 😍🤗
The first time eyes got filled with tears after watching a food blog.Thanks ebin for introducing her. It really touch our heart
Thank you
*എന്റെ എബിൻ ചേട്ടോ...*
ഇതാണ് ഏട്ടനെ വ്യത്യസ്തൻ ആക്കുന്നത് മറ്റു ബ്ലോജർമാരിൽ നിന്ന് ഇതുപോലെ ഉള്ള കടകളിൽ കേറി വേറെ ഒരു ബ്ലോഗർ വീഡിയോ ഞാൻ കണ്ടിട്ട് ഇല്ലാ ഇതുവരെ.....
Thanks bro
Good presentation.... താങ്കളുടെ ശബ്ദം ഗംഭീരം...🔥
Thank you 😍😍
This type of video showing your quality 🙏🙏👍👍
Thank you Aaron 😍❤️
ഇതിനു ഒകെ dislike അടിച്ചിട്ട് ഇവർക്കു ഒകെ എന്തുകിട്ടൻ ആണ് ആവോ,,🤔🤔🤔🤔
വലിയ വലിയ റസ്റ്റോറൻ്റുകളിൽ പോയി പ്രോഗ്രാം ചെയ്യുമ്പോളും ഇതുപോലുള്ള ചെറിയ കടകളിലും കയറി പ്രോഗ്രാം ചേയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന എബിൻ ചേട്ടായിക്ക് സല്യൂട്ട്
☺️🤗
ഇത് കണ്ടിട്ട് എനിക്ക് ഒന്നു० പറയാനില്ല..ശാരദാമ്മേ..😍😍😍😍😍❤❤❤❤❤ദൈവ० എപ്പോഴു० അമ്മയുടെ ഒപ്പ० ഉണ്ടാകട്ടെ
Amma great respect towards you,,,,Ebin good job
Thank you Abhilash 🤗
What an amazing place to have a breakfast or lunch served by a gracious host ! She loves what she is doing ! I wish her long life !
Thank you 😍😍
Hats off to Amma... At this age she is still active and working.. Inspiration to us
😍😍👍
എബിൻ ചേട്ടൻ്റെ മനസ് പോലെ തന്നെ ഈ വീഡിയോ ' ഈ പ്രായത്തിലും സ്വന്തമായി അദ്വാനിച്ച് ജീവിക്കുന്ന അമ്മ .ഇന്നത്തെ കാലത്തെ ചെറുക്കാൻമാരും പെൺകുട്ടി കളും ഈ വീഡിയോ കാണണം എന്നിട്ട് സ്വയം വിലവരുത്തണം' നമ്മുടെ ജൻമ്മത്തിന് എന്തത്ഥം എന്ന്. സത്യത്തിൽ ഇത് കണ്ട് ഞാൻ കരഞ്ഞുപോയി. ഈ അമ്മയ്ക്ക് ആരൊക്കെ ഉണ്ടെന്നും കൂടി വീഡിയോയിൽ പറയാമായിരുന്നു. സൂപ്പർ
താങ്ക്സ് ഉണ്ട് അനിൽ. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🤗🤗
Super ചേട്ടാ... ebbin ചേട്ടാ കലക്കി......
എന്നൊക്കെ പറഞ്ഞു മടുത്തു. ഇനി പുതിയതെന്തേലും കണ്ടുപിടിക്കണം പറയാൻ...bt ഒന്നു പറയാതെ വയ്യാ..ഫുഡിനെ ഇത്രയും respectum സ്നേഹവും കൊടുത്ത് ആസ്വദിച്ചു കഴിക്കാൻ തുടങ്ങിയത് ചേട്ടനെ കണ്ടത് മുതലാ .... so thnx 😍😍😍😍😘😘😘😘😘
വളരെ സന്തോഷം 😍😍🤗
One of the best episode, Ebin. I just loved it.
Thank you ☺️
There is no wonder because we expect this kind of heart touching moments from you Ebin chettan .Same real smile on your and that grand mother"s face (not artificial smile )
.........respecting this grandmother from our heart
Thank you Janice Jean
Such a hard-working amma.May god bless her forever ❤️❤️
Ammakku namaskaram may god bless you Amma 🙏🙏🙏🙏
*എല്ലാ സ്ഥലത്തേയും ഇങ്ങനത്തെ ചെറിയ കടകളിൽ ഇടക്ക് പോയി വീഡിയോ ചെയ്യണം...ഇപ്പോ എല്ലാരും വലിയ ഹോട്ടലുകളിൽ മാത്രമല്ലേ കയറാറുള്ളൂ...ഇത് കണ്ടിട്ട് ജനങ്ങൾ കുഞ്ഞു കടകളിൽ കയറട്ടെ...അവർക്ക് വരുമാനം കൂടട്ടെ*
തീർച്ചയായും പോകാം 😍👍
Vdo യുടെ promotionu vendi aa ammayude matu details thirakkathe avare oru sahathapa kadha pathranakkathe nalla reethiyil avatharipicha chettanu irikkatte oru salute❤️
Thank you ☺️🤗
I love your presentation, Ebbi Chetta.
You evince so much of warmth and humility, and that's a beautiful complement to the picturesque villages. Keep up the good work!!!
Thank you sreehari
Ee ammakkoru umma👌👌👌
❤️Ammumma❤️
😍❤️❤️
നിങ്ങള simplicity ആണ് എബിൻ ഏട്ടാ... നിങ്ങളോടുള്ള ഇഷ്ടം❤.
ആ അമ്മമ്മയെയും ഒരുപാട് ഇഷ്ടായി
❤❤❤✌
Thank you Richi
ഈ അമ്മയ്ക്കു വേണ്ടി വീഡിയോ ചെയ്തില്ലെങ്കിൽ ലോകത്തിൽ എവിടെ പോയി വീഡിയോ ചെയ്തിട്ടും കാര്യമില്ല എന്നുള്ള ചേട്ടന്റെ ആ വലിയ മനസ്സുണ്ടല്ലോ അതിനു വല്യ നന്ദി.. ചേട്ടന്റെ എല്ലാ വിഡിയോസും ഇഷ്ടാണ്.. ഞങ്ങളും കൂടെ കഴിക്കുന്നപോലെ തോന്നും..
Thank you 😍🙏
നമസ്കാരം എബിൻ ചേട്ടാ.
ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ...
ചേട്ടൻ പറഞ്ഞ പോലെ ആ അമ്മയുടെ സ്നേഹം മതി മനസ്സും വയറും നിറയാൻ... ഒരു പാട് സന്തോഷം..
താങ്ക്സ് രാജേഷ്. വളരെ സന്തോഷം 😍😍
One of your best 😍
Thank you renjith 🤩