ഒരു ട്രാൻസ്ഫോർമറിന്റെ പ്രൈമറി സൈഡിൽ നൽകുന്ന വോൾട്ടേജ് അത് ഫെയ്സ് അകലത്തിൽ അല്ല സെക്കൻഡറിയിൽ ലഭിക്കുന്നത്, ഇതിന് ചെറിയ വ്യത്യാസം വരുന്നുണ്ട്. ഇത് രേഖപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഉള്ള ഒരു രീതിയാണ് വെക്ടർ ഒരു ട്രാൻസ്ഫോർമറിന്റെ പ്രൈമറി, സെക്കൻഡറി, വോൾട്ടേജ്, കരണ്ട് ഇവ തമ്മിലുള്ള ഫേസ് റിലേഷൻ രേഖപ്പെടുത്തുന്നതിനും പെട്ടെന്ന് മനസ്സിലാക്കുന്നതിനും വെക്ടർ ഡയഗ്രം ഉപയോഗിക്കുന്നു.
Good
Informative video
👍👍👍
👍🏻
Vector diagram entha mean cheyunath
ഒരു ട്രാൻസ്ഫോർമറിന്റെ പ്രൈമറി സൈഡിൽ നൽകുന്ന വോൾട്ടേജ് അത് ഫെയ്സ് അകലത്തിൽ അല്ല സെക്കൻഡറിയിൽ ലഭിക്കുന്നത്, ഇതിന് ചെറിയ വ്യത്യാസം വരുന്നുണ്ട്. ഇത് രേഖപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഉള്ള ഒരു രീതിയാണ് വെക്ടർ
ഒരു ട്രാൻസ്ഫോർമറിന്റെ പ്രൈമറി, സെക്കൻഡറി, വോൾട്ടേജ്, കരണ്ട് ഇവ തമ്മിലുള്ള ഫേസ് റിലേഷൻ രേഖപ്പെടുത്തുന്നതിനും പെട്ടെന്ന് മനസ്സിലാക്കുന്നതിനും വെക്ടർ ഡയഗ്രം ഉപയോഗിക്കുന്നു.
Road side ulka distribition transformer station nte parts explain cheyyamo like AB switch,drop fuse ,lightning arrestor kke
യെസ്.. അത്തരം വീഡിയോ ക്ലാസുകൾ ചെയ്യാം..
👍