ഒരു രൂപ ചെലവില്ലാതെ ഒരു വിൽപത്രം എഴുതി വയ്ക്കാം || WILL WASIYAT SUCCESSION PROPERTY LAW

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 90

  • @tjkoovalloor
    @tjkoovalloor 8 годин тому

    Very informative. Good Explanation. Congratulations! ❤

  • @gopalannp1881
    @gopalannp1881 День тому +2

    If a will is registered, is there any time limit for executing the will by the beneficiary from the date of death of the testator?. Will it make any difference if the witness to the will a lso died. Pl reply

  • @bindub7991
    @bindub7991 2 дні тому +1

    Very informative... Thanx a lot👍

  • @geethakumar601
    @geethakumar601 18 годин тому +1

    Thank you.

  • @josoottan
    @josoottan 3 дні тому +1

    താങ്ക്സ് 👍👍👍

  • @hameed2379
    @hameed2379 23 години тому +1

    Very useful

  • @mohankk9815
    @mohankk9815 День тому +3

    I have മാരീഡ് ആൻഡ് blessed with two daughter, illeiglly സെപ്പറേറ്റഡ് me what is the ഡിസ്പോസിബിൾ of my അസറ്റ്?

    • @legalprism
      @legalprism  14 годин тому

      You can dispose your property as you wish. If you left it open, then your wife and children would get inheritance after your life.

  • @abdulsathart5302
    @abdulsathart5302 2 дні тому +1

    U have not mentioned the bank accounts and stock n bond holdings. How to write the will of these?

    • @legalprism
      @legalprism  2 дні тому +1

      Movable as well as immovable properties can be conveyed through will

  • @a.nbalasubramanian9842
    @a.nbalasubramanian9842 12 годин тому

    Is unregistered valid. ie will written in white paper.

  • @padmakumari994
    @padmakumari994 2 дні тому +3

    Thank you so much for your information.

    • @legalprism
      @legalprism  2 дні тому

      Glad it was helpful! 🙏🙏🙏

  • @Sheenaahim
    @Sheenaahim День тому +1

    Power off atorny gulfil ayachu embessy attest cheythu nattil ethiya shesham bhaki ready akan sub registar officeil ethra fivasam edukum

    • @legalprism
      @legalprism  14 годин тому

      നാലു മാസത്തിനകം സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കണം അന്ന് തന്നെ രജിസ്റ്റർ ചെയ്തു കിട്ടും

  • @venugopalnellikkappilly2602
    @venugopalnellikkappilly2602 2 дні тому +1

    Madam,
    Is it necessary to register a notarised WILL in the registrar office.If the notarised will is not registered , how to get a certified copy of the notarised WILL.

  • @vazhoorcj
    @vazhoorcj День тому

    What is the official fee to be paid to the government for registering a will?

  • @AinaAinanina
    @AinaAinanina День тому +1

    Ente husinte achan 55yrs munp stalamvagi veedu vechu achan 100rs mudrapaperil elayamakanum moothamolkum 5cent ezuthivechu husinu onnum illa achan maranapettu ippol m-in-law parayunnu pokuvaravu nadathuvan husinte sign villagil venamennu thandaper vere aludeperilsnennuparayunnu ebill waterbil okk achanteperilanu adakkunnathu engane thadapervannalnpokuvaravu nadathuvan sadhikkumo pls reply

    • @legalprism
      @legalprism  14 годин тому

      Onnum manassileyillo. Oduthollu oru vekkiline kandu samsarkku... Village offr ne kandalum viaram ariyanm.

  • @devanandkatangot2931
    @devanandkatangot2931 2 дні тому +1

    Bank account ( saving bank /Term deposit) ,Mutual Funds, Demat account വഴിയുള്ള Equity Holdings ഇവകളിൽ നേരെത്തെ നോമിനേഷൻ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൻ്റെ അവകാശത്തിനു വസിയത്ത് (വിൽ) എഴുതി വെച്ചില്ലെങ്കിൽ അയാളുടെ മരണശേഷം നോമിനി ക്ക് കിട്ടുന്നതിൽ /ക്ലെയിം ഉന്നയിക്കുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ?

    • @legalprism
      @legalprism  2 дні тому

      നോമിനേഷൻ അവകാശമല്ല. ഏജൻസി മാത്രമാണ്. എല്ലാ അവകാശികൾക്കും വിതരണം ചെയ്യാനേൽപ്പിച്ചിരിക്കുന്ന ഒരു മാനേജർ. അദ്ദേഹത്തിന് ഷെയർ ഉണ്ടെങ്കിൽ അത് മാത്രം എടുക്കാം.🙏

    • @devanandkatangot2931
      @devanandkatangot2931 День тому

      @@legalprism താങ്കളുടെ. Clarification കൃത്യമായി മനസ്സിലായില്ല. അങ്ങനെ യാണെങ്കിൽ വസിയത് ( will) ഇല്ലെങ്കിൽ നോമിനിക്ക് കിട്ടാൻ നോമിനേഷൻ മാത്രം ഉണ്ടായാൽ മതിയാകുമോ? കൃത്യമായ വസിയത് ഉണ്ടെങ്കിൽ പിന്നെ നോമിനേഷൻ ഇല്ലെങ്കിൽ കുഴപ്പം ഇല്ല എന്നാണോ? Immovable Property യുടെ ആധാരത്തിൽ നോമിനേഷൻ ചേർക്കാൻ പറ്റുമോ?

  • @mohanannm1722
    @mohanannm1722 День тому +1

    Dhevasam.bhumiswantham.bhuyavan.enthucheyanam

    • @legalprism
      @legalprism  14 годин тому

      എൽ ടി പട്ടയം എടുക്കണം. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്ന് കരുതുന്നു

  • @Dr.BhagyaLathaRtdProfessorguid
    @Dr.BhagyaLathaRtdProfessorguid 2 дні тому +1

    ❤ property purchased ,registered in both husband and wife thro lic loan. Now on preparation of will can be done by one person? Other one is alive. Please clear

  • @rameshkarumam792
    @rameshkarumam792 3 дні тому +2

    Will എങ്ങനെയാണ് deposit ചെയ്യുന്നത് എന്ന് കൂടി പറയാം...
    അതുപോൽ will ലെ നിയമപരമാണ് പദങ്ങൾ അതായത് probate,testator, executor, codicil etc... പറയാമായിരുന്നു

    • @legalprism
      @legalprism  3 дні тому

      എല്ലാം വീഡിയോയിൽ ഉണ്ട്

    • @ramachandrancr4207
      @ramachandrancr4207 2 дні тому +1

      Super excellent vivid information. Given by MADAM. Super thanks👍👍

    • @legalprism
      @legalprism  2 дні тому

      ​@@ramachandrancr4207sincere thanks 🙏

  • @regivarghese9231
    @regivarghese9231 3 дні тому +4

    വില്പത്രം മുദ്രപ്പത്രത്തിൽ എഴുതണമെന്ന് നിർബന്ധമുണ്ടോ?

  • @GeorgeT.G.
    @GeorgeT.G. 2 дні тому +1

    good information

  • @oyksgnayarambalam3412
    @oyksgnayarambalam3412 2 дні тому +4

    വിൽപത്രം മോഡൽ pdf ആയി അയച്ചുതരുമോ സ്വന്തമായി ഒരണ്ണം എഴുതിവെക്കുന്നതിന് വേണ്ടിയാണ്

    • @legalprism
      @legalprism  2 дні тому

      മോഡൽ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ് വെബ്സൈറ്റിൽ ഉണ്ടാകും

  • @alluworld4336
    @alluworld4336 2 дні тому +1

    രജിസ്ട്രാ ഓഫീസിൽ ഡെപ്പോസിറ്റ് ചെയ്യാൻ നിർബന്ധമാണോ?

  • @sanjeevv6039
    @sanjeevv6039 9 годин тому

    Book number is wrong correct is one

  • @sunnymathew6140
    @sunnymathew6140 2 дні тому +1

    Good

  • @VargheseMundat
    @VargheseMundat День тому +2

    സാക്ഷികൾ ഇല്ലാതെയുള്ള വിൽപത്രം സാധുവാണോ

    • @legalprism
      @legalprism  День тому

      സാക്ഷികൾ വേണം എന്നാണ്

  • @62alexs
    @62alexs День тому +1

    Photo ഒട്ടിച്ച് വിരലടയാളം നിർബന്ധമാണോ

    • @legalprism
      @legalprism  14 годин тому +1

      ഫോട്ടോ വിരലടയാളം ആധാർ കാർഡ് ഇവ മൂന്നും വേണം

    • @62alexs
      @62alexs 11 годин тому

      @legalprism thanks
      Aadhaar card copy attach ചെയ്താൽ മതിയോ

  • @emerald.m1061
    @emerald.m1061 3 дні тому +1

    👌🏼👌🏼👌🏼

  • @jayanm9744
    @jayanm9744 22 години тому +1

    എന്റെ അനിയൻ മരിച്ചതിന്ശേഷംഒരുവറ്ഷംതികയനതിന്

    • @legalprism
      @legalprism  14 годин тому

      ഇങ്ങ് എത്തിയില്ല...

  • @terleenm1
    @terleenm1 День тому +1

    സർക്കാരിലേക്ക് എഴുതമോ? അല്ലെങ്കിൽ എന്തെങ്കിലും പ്രത്യേക ആവശ്യത്തിന് വേണ്ടി സർക്കാരിന് ഉപയോഗിക്കാൻ ഉള്ള അവകാശം ആയി എഴുതാമോ😮

    • @legalprism
      @legalprism  14 годин тому

      സർക്കാരിലേക്ക് ഭൂമി വിട്ടുകൊടുക്കുന്ന കാര്യങ്ങൾ ഈ വീഡിയോയിൽ ഉണ്ട്
      ua-cam.com/video/jZZ8MjbIHeQ/v-deo.htmlsi=z-_QUDw-B5m5kQCV

  • @pradeepkumar-ru5wb
    @pradeepkumar-ru5wb 2 дні тому

    കൂടുതൽ വസ്തുക്കൾ ഉള്ള ഒരാൾക്ക് പല പ്രമാണങ്ങളിലായിട്ടുള്ളത് അതിൽ ഒരു പ്രമാണത്തിലുള്ള വസ്തു ചേട്ടൻ്റെ മകൾക്ക് വിൽ എഴുതിക്കൊടുക്കാമോ

  • @presciencebytjohn3332
    @presciencebytjohn3332 2 дні тому

    വിൽ പത്രം എഴുതാതെ പിതാവ് മരിച്ചതിനു ശേഷം മാതാവ് പിതാവിന്റെ പേരിലുള്ള വസ്‌തുവിനും , മാതാവിന്റെ പേരിലുള്ള വസ്‌തുവിനും വേണ്ടി മാതാവ് വിൽ പത്രം എഴുതിയാൽ അതിനു നിയമ സാധു ത ഉണ്ടോ??

    • @legalprism
      @legalprism  2 дні тому +1

      ഇല്ല. പിതാവ് മരിച്ച സമയം അവകാശികൾ ജനിച്ചു കഴിഞ്ഞു. മാതാവിനു മാത്രായി വസ്തു ഉണ്ടെങ്കിൽ ആകാം.🙏

  • @OmanaBabu-m9r
    @OmanaBabu-m9r 2 дні тому

    ഒരമ്മക്ക് സ്വന്തം വീട്ടിൽ നിന്ന് ഇഷ്ടദാനമായി കിട്ടിയ ദൂ സ്വത്ത് 4 മക്കളിൽ 2 പേർക്ക് കൊടുക്കയും 2 പേർക്ക് ഒട്ടും കൊടുക്കാതെയും ഇരുന്നാൽ കിട്ടാൻ വഴിയുണ്ടോ? അമ്മ മരിച്ചാൽ ? ദയവായി മറുപടി തരണേ.

    • @SubhashThekkethil
      @SubhashThekkethil 2 дні тому +1

      ഒരിക്കലും ഇല്ല... അമ്മക് ഇഷ്ടം ആയവർക് കൊടുക്കാൻ അധികാരം ഉണ്ട് മറ്റുള്ളവർ അതിൽ ഏതറ്റം വരെ പോയാലും കൈയിലെ പൈസ പോവും എന്നല്ലാതെ വേറൊരു ഗുണവും ഉണ്ടവില്ല 😂

  • @madhavibhaskar6729
    @madhavibhaskar6729 День тому

    സാക്ഷികൾ ട്രേഷനു മുമ്പ് ഒപ്പിട്ടാൽ മതിയോ.അതോറ ജിസ്റ്റേഷൻ സമയത്തു തന്നെ റജിസ്റ്റാർക്കു മുമ്പിൽ നിന്നു തന്നെ ഒപ്പിട്ടു നൽകണോ.

    • @legalprism
      @legalprism  14 годин тому

      ഡോക്യുമെന്റ് എക്സിക്യൂട്ട് ചെയ്യുമ്പോഴാണ് സാക്ഷികൾ ഒപ്പിടേണ്ടത്

  • @revupillai8497
    @revupillai8497 2 дні тому +1

    Ma'am oru doubt.. Yathra cheyunathil edayku auto accident ayi.. 50k nashtapariharam kitty.. athinu ethra roopa annu advocate inu kodukandathu.. Driver already fee koduthu but.. Yathrakari kodukano? Please reply 🙏🏻

    • @legalprism
      @legalprism  2 дні тому

      അഡ്വക്കേറ്റ് നോട് തന്നെ ചോദിക്കേണ്ടിവരും. അദ്ദേഹത്തിൻറെ പരിചയം നൈപുണ്യം അദ്ദേഹം എടുത്ത പ്രയത്നം സമയം യാത്രയ്ക്ക് മറ്റും ചിലവായ തുകകൾ ഫയലിങ്ങിന് ചിലവായ തുകകൾ ഓഫീസ് റെന്റ് സ്റ്റാഫിന്റെ ശമ്പളം അഡ്വക്കേറ്റ് മാരുടെ ക്ഷേമനിധി തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഫീസ് നിശ്ചയിക്കുന്നത്.

  • @OmanaBabu-m9r
    @OmanaBabu-m9r 2 дні тому

    ഒന്ന് നേരിട്ട് സംസാരിക്കാൻ പറ്റുമോ?

  • @zacharia63
    @zacharia63 День тому

    ഭർത്താവ് വിൽപത്രം എഴുതുമ്പോൾ തന്റെ കാലശേഷം ഭാര്യക്ക് കിട്ടുന്ന വിധം എഴുതി. എന്നാൽ ഭാര്യ ഭർത്താവിന് മുൻപേ മരിച്ചാൽ പുതിയ വിൽപത്രം എഴുതി മക്കൾക്ക് അവകാശം കൊടുക്കണോ? അതോ ആദ്യ വിൽപത്രത്തിൽ തന്നെ"ഭാര്യ ഭർത്താവിന് മുൻപേ മരിച്ചാൽ മക്കൾക്ക് അവകാശം ആയിരിക്കും" എന്ന് പറയാമോ?

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 дні тому

    plz avoid bgm

  • @maaugustine7527
    @maaugustine7527 2 дні тому

    സർക്കാരി നിന്നും RDO
    ലേലത്തിൽ തന്നിട്ടുള്ള വസ്തു രജിസ്റ്റർ ചെയ്യാതെ പോക്കുവരവ് ചെയ്തു തരുമോ? ഇക്കാര്യം ഒന്നു പറയാ ?

    • @legalprism
      @legalprism  2 дні тому

      രജിസ്ട്രേഷൻ നിർബന്ധമില്ല. എന്നാൽ രജിസ്റ്റർ ചെയ്യുന്നതാണ് ഭാവിയിലേക്ക് നല്ലത്. പോക്കുവരവ് ചെയ്യും.

  • @regivarghese9231
    @regivarghese9231 3 дні тому +1

    വില്പത്രം വഴി സ്വത്തു കിട്ടാത്തവർ വില്പത്രം നശിപ്പിക്കാൻ സാധ്യത ഇല്ലേ?

  • @subru-j7k
    @subru-j7k 2 дні тому

    കൗപീനം മാത്രം ഉള്ളൂ.😂😂

    • @legalprism
      @legalprism  2 дні тому

      All moveable and immovable properties can be conveyed through will 🙏

  • @ghoulgagan3591
    @ghoulgagan3591 2 дні тому +11

    സബ് രെജിസ്റ്റർ ഓഫീസിൽ രെജിസ്റ്റർ ചെയ്തവില്ല്പത്രം, കോടതി വഴി റെദ് ചെയ്യാൻ കഴിയുമോ? ( എഴുതിയ ആളുടെ മരണശേഷം )?

    • @legalprism
      @legalprism  2 дні тому +3

      സാധാരണ ഗതിയിൽ യാതൊരു സാധ്യതയും ഇല്ല.🙏 കോടതിക്ക് അധികാരമുണ്ട്. പക്ഷേ നിയമം അനുകൂലമാകണം.

    • @georgevp5623
      @georgevp5623 День тому +1

      മരിച്ചു പോയതാണെങ്കിൽ ഡെത് സർട്ടിഫിക്കറ്റ് കൊടുത്താൽ മതി

    • @chankbrothers
      @chankbrothers День тому

      Will..matan ano .death certificate

    • @ghoulgagan3591
      @ghoulgagan3591 22 години тому +1

      @@legalprism ഏതൊക്കെ സാഹചര്യംആണ്, രെജിസ്റ്റർ ചെയ്ത
      വില്ൽ കോടതി റെത് ചെയ്യുന്നത്?