ട്രാൻസ്ഫോർമറിന്റെ ശാസ്ത്രം I Transformer, electromagnetic induction

Поділитися
Вставка
  • Опубліковано 4 жов 2024
  • Science of transformer and electro magnetic induction explained in Malayalam by Shabu Prasad in science corner
    നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ട്രാൻസ്ഫോർമറുകൾ.വൈദ്യുതവിതരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ട്രാൻസ്ഫോർമറിന്റെ സയൻസ് വിശദീകരിക്കുന്ന വീഡിയോ...മുഴുവൻ കാണുക
    #science
    #electricity
    #magnetism
    #electromagnetics
    #physics
    #shabuprasad
    #viralvideo
    #sciencecorner
  • Наука та технологія

КОМЕНТАРІ • 51

  • @karunakarankp5537
    @karunakarankp5537 3 дні тому +1

    ഇതിനെപറ്റി അറിയാൻ കുറേ കാലമായിട്ടുള്ള എന്റെ കാത്തിരിപ്പിന് ഒരു വിരാമം 👍

  • @hariharans7721
    @hariharans7721 4 дні тому +2

    Very useful

  • @Days_with_sanaah
    @Days_with_sanaah 7 днів тому +1

    Good information

  • @rageshthiruvangad7478
    @rageshthiruvangad7478 5 днів тому +2

    Informative.
    ട്രാൻസ്‌ഫോർമറിന്റെ പ്രധാനഭാഗമായ കോർ നെപ്പറ്റി ഒന്നും പറഞ്ഞില്ല.

  • @kiranraj55555
    @kiranraj55555 15 днів тому +2

    Super 👍👍

  • @jayanarayananps3306
    @jayanarayananps3306 16 днів тому +2

    Very informative.. thanks 🙏

  • @shahulhameed6742
    @shahulhameed6742 2 дні тому +1

    Valuable and very essential information. Thank you sir

  • @Mohandas-p7p
    @Mohandas-p7p 2 дні тому

    Informative

  • @mohanakumarg4686
    @mohanakumarg4686 День тому

    Very good information, thanks

  • @prasadkkprasadkk8635
    @prasadkkprasadkk8635 9 днів тому +1

    Very very useful, thank you sir

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt 2 дні тому

    Very informative...🙏

  • @mujeebpennethmujeebpenneth777
    @mujeebpennethmujeebpenneth777 2 дні тому +2

    സർ നല്ലത് പോലെ മനസ്സിലായി

  • @prajeesh_kp
    @prajeesh_kp 5 днів тому +2

    AC-യില്‍ വൈദ്യുതിയുടെ ദിശ മാറിക്കൊണ്ടിരിക്കുകയാണല്ലോ?. അപ്പോൾ Neutral-ഉം Phase-ഉം തമ്മിൽ എന്താണ് വ്യത്യാസം?

  • @sonofnanu.6244
    @sonofnanu.6244 5 днів тому

    ഇതിപ്പോൾ ട്രാൻസ്ഫോർമറിലെ കോയിന്റെ വർക്കിംഗ് പ്രിൻസിപ്പിളല്ലേ പറഞ്ഞൊള്ളു......... ഇനി ഈ കോയിലുകളുടെ കണക്ഷനും, കോറും, കൂളിംഗിനുള്ള ഇൻസുലേറ്റഡ് ഓയിൽ, ബച്ച്ഹോൾസ് റിലേ........ എന്നിങ്ങിനെ ഒട്ടനവധി കാര്യങ്ങൾ വിവരിക്കുവാൻ ബാക്കിയില്ലേ...... അതൊക്കെയും പിന്നാലെ പ്രതീക്ഷിക്കുന്നവർ ധാരാളമുണ്ടാവും.
    Very good 👍
    Congratulations

  • @ranjithkumarrkedarikode1584
    @ranjithkumarrkedarikode1584 16 днів тому +3

    ഇന്ത്യ പോലെ ചില രാജ്യങ്ങൾ 50HZ ഉം അമേരിക്ക തുടങ്ങിയ ചില രാജ്യങ്ങൾ60 Hz ഉപയോഗിക്കാൻ കാരണം എന്താണ് ( ഫ്രീക്കൻസി കൂടുന്തോറും TX ൻ്റെ വലുപ്പം കുറയില്ലേ അതല്ലേ SMPS ൻ്റെ പൊരുൾ)

  • @sajiths823
    @sajiths823 День тому

    ഹായ് സാർ .... ഞാൻ കണ്ടിട്ടുള്ളത് മുഴുവൻ ചാനലുകളിൽ ഡിബേറ്റുകളിലാണ് ഇങ്ങനെയുള്ള വീഡിയോ ചാനലുകളും ഉണ്ട് എന്തായാലും നന്നായി അറിവിനെത്ത് ഞങ്ങൾക്കും പറഞ്ഞ് തരിക ... ചാനൽ Subscribe ചെയ്തിട്ടുണ്ട് ....

  • @rajeshkelakam3512
    @rajeshkelakam3512 17 днів тому +2

  • @sreejith_kottarakkara
    @sreejith_kottarakkara 17 днів тому +1

    Salute sir

  • @bestshorts2875
    @bestshorts2875 17 днів тому +2

    Hello Sir, Sir inte manasil ulla 5-6 topic poll pole iduka. Athil ninnu kooduthal alukalk Kanan istam ulla topic pinned video akkuka

  • @mydreams1228
    @mydreams1228 16 днів тому +1

    Sir സൂപ്പർ ❤💋🫂

  • @RaviKumar-vi9tb
    @RaviKumar-vi9tb День тому

    Merci

  • @radhakrishnapillai-k3i
    @radhakrishnapillai-k3i 17 днів тому +1

    👍👏

  • @prasannakumara.s.6853
    @prasannakumara.s.6853 14 днів тому +1

    Sir, your videos are highly informative and also simple to understand. Very good.
    please explain the principle and method of using Quartz crystal for clock and associated operations in a video if possible

  • @AshokanAshokan-k9s
    @AshokanAshokan-k9s 16 днів тому +4

    സാർ. താങ്കൾ കോറിനെ പറ്റി ഒന്നും പ്രതിപാദിക്കില്ല

  • @sankarankutty595
    @sankarankutty595 День тому

    DC clamp meter use cheythu dc amp alakkunnathu engineyaanu sadhikkunnathu ennu paranju tharaamo?

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 3 дні тому

    വളരെ വിജ്ഞാനപ്രദം

  • @aravindakshannair1068
    @aravindakshannair1068 15 днів тому +1

    ഇൻഡക്ഷൻകുക്കറിൻ്റെപൃവർത്തനത്തെക്കുറിച്ച്ഒരുവീഡിയോചെയ്യാമോ. സർ

  • @satheeshkumar-uz4qo
    @satheeshkumar-uz4qo 5 днів тому +1

    Sir dc യും സ്റ്റെപ്പ് ഡൗൺ ചെയ്യിക്കാൻ ആകും പക്ഷേ അതിന്റെ ഇടയിൽ ഓസിലേറ്റർ എന്ന ഒരു ഡിവൈസ് കൂടി ചേർക്കേണ്ടി വരും 230 വോൾട്ടിനെ നാല് ഡയോഡുകൾ ചേർത്ത് ബ്രിഡ്ജ് ചെയ്ത് 230 വോൾട്ട് ഡിസി ആകും എന്നിട്ട് അതിനെ ഓസി ലേറ്റ് ചെയ്യും ഈ കറണ്ടിനെ ഒരു സ്റ്റെപ്പ് ഡൗൺ ട്രാൻസ്ഫോമർ വഴി സ്റ്റെപ്പ് ഡൗൺ ചെയ്തു നമുക്ക് ആവശ്യമുള്ള തരത്തിൽ 12 വോൾട്ടോ ഒൻപതോ ആറോ ഓൾട്ടും ഒന്നോ രണ്ടോ ആമ്പിയർ ആക്കി മാറ്റി വീണ്ടും ഇതിനെ ബ്രിഡ്ജ് ചെയ്ത് ഡിസി വോൾട്ടാക്കി ഔട്ട്പുട്ട് എടുക്കും അതുകൊണ്ടാണ് സാർ നമ്മുടെ മൊബൈൽ ചാർജർ ഒക്കെ ഇത്ര ചെറിയ സൈസ് ആക്കി മാറ്റി കൊണ്ടുനടക്കാവുന്ന രീതിയിൽ നിർമ്മിച്ചു വച്ചിരിക്കുന്നത് ഈ സിസ്റ്റം ഇല്ലെങ്കിൽ നമുക്ക് ചെറിയ മൊബൈൽ ചാർജർ ഉണ്ടാക്കാൻ പറ്റില്ല പഴയ വിഗാർഡിന്റെ സ്റ്റെബിലൈസർ അത്രയും വലിപ്പം വേണ്ടിവരും ഡിസിയിൽ നേരിട്ട് സ്റ്റെപ് ഡൌൺ ചെയ്യിക്കാൻ പറ്റില്ല പക്ഷേ ഡിസി വോൾട്ടനും ട്രാൻസ്ഫോമറിനും ഇടയിൽ ഒരു ഓസിലേറ്റർ കൂടെ വയ്ക്കണം എന്ന് മാത്രം

    • @rageshthiruvangad7478
      @rageshthiruvangad7478 5 днів тому

      Sir, ഡിസി യെ oscillate ചെയ്യിച്ചാൽ പിന്നെ അതിനെ ഡിസി എന്നു പറയാമോ..?

  • @jspk1966
    @jspk1966 17 днів тому +1

    സർ,
    ഒരു കണ്ടക്ടറിലൂടെ ഒഴുകുന്ന ഇലക് ട്രോണുകളുടെ പ്രവാഹമാണല്ലോ വൈദ്യുതി, അപ്പോൾ എന്താണ് കാന്തം..?.. പഴയ റേഡിയോ ഒക്കെ പൊളിച്ചുനോക്കിയാൽ അതിനകത്ത് ഒരു കാന്തം കാണാം, എങ്ങിനെയാണ് അത് നിർമ്മിക്കുന്നത്...?.. 🥰🥰

    • @shabuprasad
      @shabuprasad  17 днів тому +2

      അത് വിശദമായി ചെയ്യേണ്ട ഒരു വീഡിയോ subject ആണ്..ചെയ്യാം

    • @jspk1966
      @jspk1966 17 днів тому

      @@shabuprasad Thanks 🥰🥰💖

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 17 днів тому +2

    സർ ട്രാൻസ്ഫോമറിന്റെ ശാസ്ത്രീയ സത്യം അങ്ങയിൽ നിന്നും മനസ്സിലായി.. പക്ഷേ അങ്ങയെ പോലുള്ള ഒരാൾ എങ്ങനെ ചാണക കുഴിയിൽ വീണു പോകുന്നു എന്ന സത്യം ഇതുവരെ ശാസ്ത്രത്തിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല അതും ഒരു ശാസ്ത്രീയ സത്യമല്ലേ sir

    • @shabuprasad
      @shabuprasad  17 днів тому +6

      തൽക്കാലം നമുക്ക് വിഷയം സംസാരിക്കാം... രാഷ്ട്രീയ നിലപാടുകൾ വ്യക്തിപരമല്ലേ

    • @valsakumar3673
      @valsakumar3673 16 днів тому +1

      ബുറാഘ്നിൻറ്റെ പുറത്ത് കയറി തള്ളാഹു ചന്ദ്രനിൽ പോയി. അത് ഏത് ശാസ്ത്രം ആണ്.

    • @SunilKumar-r3h7b
      @SunilKumar-r3h7b 14 днів тому

      പഠിക്കുമ്പോഴും പച്ചയും ചുവപ്പും തെരഞ്ഞെടുപ്പ് നടക്കുന്ന

    • @sreekumark7019
      @sreekumark7019 5 днів тому

      Good presentation 👍

  • @ആണിയുംതുരുമ്പും

    പ്രൈമറി കോയിലിലും സെക്കഡ്രി കോയിലിലും ചുറ്റുന്ന കമ്പിച്ചുരുളിൻ്റെ കനത്തിലും വെത്യാസമില്ലേ

  • @love-dz8pp
    @love-dz8pp 16 днів тому

    Sir...Eddy current

  • @abduljaleel4391
    @abduljaleel4391 16 днів тому +1

    Very good information thanks 🙏...
    Pager messenger... Engine pottitherikunnu...🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

    • @tkunair9123
      @tkunair9123 16 днів тому +1

      പൊട്ടിത്തെറിക്കാൻ യോഗം ഉണ്ടെങ്കിലും, കൈയ്യിൽ ഇരിപ്പും ഒക്കെയാണ് പേജർ പൊട്ടിത്തെറിക്കാൻ കാരണം.

    • @vishnupb6573
      @vishnupb6573 4 дні тому

      😅 nalla sankadam indalle😂😂

  • @mohanancs494
    @mohanancs494 День тому

    സാർ എങ്ങനെ സംഘത്തിൽ പെട്ടു എന്ന് ഞാൻ അതിശയിക്കുന്നു.

  • @Kooperinterstellar
    @Kooperinterstellar 15 днів тому

    Oru samsyam നദി കളേക്കാലും പ്രെഷർ കൂടുതൽ കടലിനല്ലേ പിന്നെന്താ കടലിലേക്ക് നദി ഒഴുക്കുന്നു

  • @himalaya8699
    @himalaya8699 17 днів тому

    Sir, അപ്പോൾ ഇലക്ട്രിക് ട്രെയിൻ ഓടുന്നത് ഡിസി കറന്റ്‌ ഉപയോഗിച്ചല്ലേ. ട്രെയിനിൽ പോകുമ്പോൾ റെയിൽവേ ലൈനുകളുമായി ബന്ധിപ്പിച്ചുരിക്കുന്ന ട്രാൻസ്‌ഫോർമാർ പോലുള്ള ഉപകരണങ്ങൾ കാണുന്നുണ്ടല്ലോ. അത്‌ റൻസ്‌ഫോർമാർ അല്ലേ

    • @shabuprasad
      @shabuprasad  17 днів тому +3

      AC യെ DC ആക്കിയാണ് ട്രെയിൻ ഓടിക്കുന്നത്

    • @rock00023
      @rock00023 17 днів тому +6

      അല്ല അത് circute breaker ആണ്. ലൈനിൽ നിന്നും ഫാന്റോഗ്രാഫ് വഴി സപ്ലൈ കളക്ട് ചെയ്തു circuit break റിൽ എത്തിക്കുന്നു circuit breaker വഴി എൻജിൻ അകത്തെ ട്രാൻസ്‌ഫോർമറിൽ എത്തിക്കുന്നു ട്രാൻസ്‌ഫോർമർ ഉയർന്ന വോൾടേജിനെ കുറച്ചു കൊടുക്കുന്നു അവിടുന്ന് കുറഞ്ഞ വോൾടേജിനെ rectifir ൽ കൊടുത്തു Ac സപ്ലൈ Dc സപ്ലൈ ആയിട്ട് convert ചെയുന്നു ആ Dc സപ്ലൈ വീണ്ടും Auxilary invertar ൽ കൊടുത്തു 3phase Ac സപ്ലൈ ആക്കി മാറ്റുന്നു കാരണം ഇപ്പോഴത്തെ ഇലക്ട്രിക് എൻജിനിൽ കൂടുതലും ഉപയോഗിക്കുന്നത് Ac 3phase induction motor കൾ ആണ് അതുകൊണ്ട് 3 phase വേണം. എന്നിട്ട് ആ സപ്ലൈ ഒരു Speed Control Diverter വഴിയോ അല്ലെങ്കിൽ Ac Drive എന്നുപറയുന്ന Vfd വഴിയോ നിയന്ദ്രിക്കുന്നു

    • @PhilipMT-ds1zt
      @PhilipMT-ds1zt 17 днів тому +1

      ​@@rock00023thank you my dear for your good explanation 👍👍👍🙏🙏