സംഗതിയൊക്കെ കൊള്ളാം റോഡിന്അടിയിലൂടെയുള്ള വയർലെസ് ചാർജിങ് സിസ്റ്റം നടപ്പാക്കാവുന്നതേയുള്ളൂ പക്ഷേ ഇവിടെ നടത്തണമെങ്കിൽ വാട്ടർ അതോറിറ്റിയെ പിരിച്ചുവിടണം.😊😊
വാട്ടർ അതോറിറ്റിക്കാർക്ക് ചന്തികഴുകിനനഞാലേ തൂറാൻ പറ്റൂ അങ്ങനെ റോഡും, അപകടങ്ങൾ ഉണ്ടാക്കി പണവും നശിപ്പിച്ചു ശീലമായി. അവരുടെ ശമ്പളത്തിൽ നിന്നും ഈടാക്കിയാലേ മാറ്റം വരൂ.അതിന് പാർട്ടി വാൽ യൂണിയൻ മുറിച്ചു കളയണം.റോഡ് മുറിച്ചു ഓരോ പൈപ്പ് ഇടാൻ മടിക്കും.പൊളിച്ചിടുന്ന ധൃതി റോഡ് നേരെയാക്കാൻ ഉണ്ടാകില്ല.അതിൻറ ചാർജ് ആദ്യംവാങ്ങും.അരാജകത്വം കൊണ്ട് തന്നെ ആണ് ഇത്.
Govt. should support and engage such scientific researchers of mdern new creative ideas and which will help not only in vehicle techno;ogies, but many other fields of hunan requirements in life. Congratulations with great appreciation.
Car ഒടുന്നതിന് ഉള്ള ചാർജ് car തന്നെ തന്നാൽ പ്രശ്നം കഴിഞ്ഞു . ബാറ്ററി ചാർജ് അവൻ സോളാർ സിസ്റ്റം പിന്നെ car ഓടുമ്പോൾ ചാർജ് ആവുക . സാധരണ ഒരു വ്യക്തി എന്ന ഒരു ചിന്ത ആണ് 😮
Sir I would like to install a sec system in my house, I'm from kanhangad, kasaragod. Let me know which cam is best for the purposes, do you have any service center near kanhangad
പക്ഷെ ഒരു സംശയം, ഇത്രയും നേരം ഈ കറന്റ് അടുപ്പ് പോലെ തന്നെ റോഡിലെ കോയിൽ ഓൺ ആയി നിൽക്കുമ്പോൾ വലിയ കറന്റ് നഷ്ട്ടം ഉണ്ടാവില്ലേ വലിയ ബിൽ വരില്ലേ, അതു മാത്രം അല്ല, വാഹനങ്ങളുടെ അടി ഭാഗം മെറ്റൽ ആയിരിക്കുമല്ലോ, അന്നേരം അതു പാത്രം ചൂട് ആവും പോലെ ചൂട് ആവാൻ സാധ്യത ഇല്ലേ
Your idea is good like high speed trains in China, Japan, France but in road this has Practical difficulties........Road is exposed to extreme weather conditions...snow, rain, slush, mud etc. What can happen in re tarring of the road? What is the expense for a meter of such "coil road" if gets damaged. Which government is having money for all this nonsense????😂😂😂😂😂😂😂😂😂😂
😂😂ഇങ്ങേര് ആരെയാ ഈ പറ്റിക്കുന്നത്.. വാക്കും മൂലയും കേട്ടിട്ട് ഓരോന്ന് ചെയ്യുന്നു.. ഒന്നും അറിയാത്ത പാവങ്ങളെ പറ്റിക്കാം.... 1000w ഓളം ഉള്ള induction coil വെച്ച് ചെറിയ watts ഉള്ളത് ഉപയോഗിച്ച് അറിയാത്ത പാവങ്ങളെ പറ്റിക്കുന്നു...😂😂എന്നിട്ട് പറയാ.. എന്റെ കണ്ടുപിടുത്തം 😂😂2011 തൊട്ട് electronics ഫീൽഡിൽ ഉള്ള എനിക്ക് ഇത് കണ്ടിട്ട് സഹതാപം തോനുന്നു....
Sir അങ്ങയേ നമിക്കുന്നു 🙏 വളരെ നല്ല കണ്ടുപിടുത്തം
അഭിനന്ദനങ്ങൾ '
വയർലെസ്സ് പവർ സപ്ലെ ടെസ്ലയുടെ പഴയ സ്വപ്നം.
സന്തോഷം
മണികണ്ഠൻ കാട്ടാമ്പിള്ളി
The project is amazing 💯💯
there is an issue which is the coils containing high radiation which is not safe for us
സംഗതിയൊക്കെ കൊള്ളാം റോഡിന്അടിയിലൂടെയുള്ള വയർലെസ് ചാർജിങ് സിസ്റ്റം നടപ്പാക്കാവുന്നതേയുള്ളൂ പക്ഷേ ഇവിടെ നടത്തണമെങ്കിൽ വാട്ടർ അതോറിറ്റിയെ പിരിച്ചുവിടണം.😊😊
😂 രണ്ടു പ്രാവശ്യം കറന്റ് അടിക്കുമ്പോൾ കുഴിക്കൽ നിന്നോളും
😂
🤣🤣🤣
വാട്ടർ അതോറിറ്റിക്കാർക്ക് ചന്തികഴുകിനനഞാലേ തൂറാൻ പറ്റൂ അങ്ങനെ റോഡും, അപകടങ്ങൾ ഉണ്ടാക്കി പണവും നശിപ്പിച്ചു ശീലമായി. അവരുടെ ശമ്പളത്തിൽ നിന്നും ഈടാക്കിയാലേ മാറ്റം വരൂ.അതിന് പാർട്ടി വാൽ യൂണിയൻ മുറിച്ചു കളയണം.റോഡ് മുറിച്ചു ഓരോ പൈപ്പ് ഇടാൻ മടിക്കും.പൊളിച്ചിടുന്ന ധൃതി റോഡ് നേരെയാക്കാൻ ഉണ്ടാകില്ല.അതിൻറ ചാർജ് ആദ്യംവാങ്ങും.അരാജകത്വം കൊണ്ട് തന്നെ ആണ് ഇത്.
Wireless charging car ദുബായിൽ ഞാൻ കണ്ടിട്ടുണ്ട് റോൾസ് റോയ്സ് and Super Bus
ഞാൻ കാറ് ഓടുന്നതും കത്ത് നിൽക്കായിരുന്നു
Govt. should support and engage such scientific researchers of mdern new creative ideas and which will help not only in vehicle techno;ogies, but many other fields of hunan requirements in life. Congratulations with great appreciation.
Doctorate holder, entrepreneur, scientist and motivator.
Sir, bike battery charger ethaanu nallathu ( self start illatha model bike nte) . recommend cheyyamo
ഇയാളുടെEv കോഴ്സ് ചേർന്നാൽ ഭാവി സ്വാഹ
ഹംസാക്ക ഞാൻ ഇങ്ങളെ ശിഷ്വത്വം സ്വീകരിക്കുന്നു, ഇലക്ട്രോണിക്സ് and കമ്മ്യൂണിക്കേഷൻ ഡിസ്റ്റിങ്ക്ഷൻ നേടി ഞാൻ പാസ്സായിട്ടുണ്ട്
ഇതിൽ എന്താണ് അത്ഭുതം.. ഇത് തന്നെ അല്ലേ മൊബൈൽ വയർ ലെസ്സ് ചാർജിങ്ങിൽ ഉള്ള ടെക്നോളജി 😮
100℅
Wireless transmission of power there will be always considerable amount of powerloss
More ove it needs contact to achieve higher gain
good idea. Requires detailed study.
സാർ നിങ്ങളെ നമ്മടെ കേരളം മാറ്റി മറിക്കും 🙏🏻🥰
❤❤❤Super
HTI solar street light എന്നാണ് പുതിയ stock വരുന്നതെന്ന് പറയാമോ
ഈസി കുക്കിന്റെ പരസ്യം കൊള്ളാം
വീണിടത്ത് കിടന്നു ഉരുളുക എന്ന് കേട്ടിട്ടേ ഒള്ളു ഇപ്പൊൾ കണ്ടൂ
താങ്കൾ ഒരു സംഭവമാ
Al hudrurilla allhuakber subhanallha inshallah ameen thanku
If u can avoid induction losses its a great idea, but initial cost is very high
Car ഒടുന്നതിന് ഉള്ള ചാർജ് car തന്നെ തന്നാൽ പ്രശ്നം കഴിഞ്ഞു .
ബാറ്ററി ചാർജ് അവൻ സോളാർ സിസ്റ്റം പിന്നെ car ഓടുമ്പോൾ ചാർജ് ആവുക .
സാധരണ ഒരു വ്യക്തി എന്ന ഒരു ചിന്ത ആണ് 😮
Sir I would like to install a sec system in my house, I'm from kanhangad, kasaragod. Let me know which cam is best for the purposes, do you have any service center near kanhangad
എത്ര മനോഹരമായ നടക്കാത്ത സഽപ്നം
പൊട്ടകിണറിൽ ആണല്ലേ .. വിദേശത്ത് പരീക്ഷണടിസ്ഥാനത്തിൽ പല റോഡുകളിലും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട് 😂 ചേട്ടൻ അറിഞ്ഞില്ലല്ലേ
Mr ,Hamza kka, hi I have to ask about your, testing metar, i think it's 6 in 1, I won't know it's long lasting, and can be used in my D B ,box.
നല്ലത്.
Lightening undakumbol enthavum?
Good idea bro.. keep it up.👍
👍👍👍നോർവേ എന്ന രാജ്യത്തുണ്ട്
ഞാനും ഉണ്ട് കൂടെയിട്ടോ... 👍👍👍👍✋✋✋✋
ഹംസ ഇക്ക ❤ നന്നനായിടുണ്ട്
Easy cook മജീദ്ക്ക കാണണ്ട ഇൻഡക്ഷൻ കുക്കർ കേടുവരുത്തിയത്...
Anyway...
Good
👍👍👍👍
Kurachu kuttikal kalikkunna karum konddu mandatharagal parayubol orkanum ellarum pottanmaralla ennu chumma kandu pidikan pattiya aalu 1000 w L ninnum 100w bulb kattikkunnu 900 watt loss chumm mandatharum vulbarudhu
Nan nigalood parancha idia alle?
Dubai already done charging for electric vehicle on road induction technology
Sir... എന്തുകൊണ്ട് കറൻറ് jump ചെയുന്നു
Induction
സർ, കറണ്ട് അടിക്കാതെ സൂക്ഷിക്കണേ.
2000 വാട്സ് കറന്റ് ചിലവാക്കി 100 വാട്സ് ബൾബ് കത്തിക്കുന്നു 😂
😂😂😂
Test only
Core vechal 2000watt kittum
😂😂
Moottil vecha sheeelam😂😂😂😂😂😂😂😂😂😂😂.....apo 2000 um kittum😂😂😂😂😂😂
Theory paranju tharu. Induction power alle....
King of wireless electricity transfer Nikolas Tesla
ഹംസ സാറെ കുറച്ചു വൈകിപ്പോയി കാരണം സ്മാർട്ട് വാച്ച്. ബ്ലുട്ടൂത് head ഫോൺ പുതിയ ഇലക്ട്രിക് കേറ്റ്ൽ എല്ലാം ഇറങ്ങി
Good idea
Inefficient
Super technology
Keep it in mind E=mc2
👏👏
Very good
Where did you get PhD..?
Hackwards University london
ഉദയ paralel college, kottakkal
Chetta it's extremally expensive. Similar concept of maglev train may not be very practical to implement.
Good
പക്ഷെ ഒരു സംശയം, ഇത്രയും നേരം ഈ കറന്റ് അടുപ്പ് പോലെ തന്നെ റോഡിലെ കോയിൽ ഓൺ ആയി നിൽക്കുമ്പോൾ വലിയ കറന്റ് നഷ്ട്ടം ഉണ്ടാവില്ലേ വലിയ ബിൽ വരില്ലേ, അതു മാത്രം അല്ല, വാഹനങ്ങളുടെ അടി ഭാഗം മെറ്റൽ ആയിരിക്കുമല്ലോ, അന്നേരം അതു പാത്രം ചൂട് ആവും പോലെ ചൂട് ആവാൻ സാധ്യത ഇല്ലേ
Sensor.
Mutual induction
Its already there
Exit relegion
Dr engine ayi ennu orkubolu anu chiri varunnadhu 😅full mandatharum 😅
ബാറ്ററി വേണ്ട എന്ന് പറയുകയും ചെയ്യുന്നു അതോടൊപ്പം വയർലെസ് ചാർജ് ചെയ്യാമെന്നും പറയുന്നു ബാറ്ററി ഇല്ലാതെ എങ്ങനെയാണ് ചാർജ് നിലനിൽക്കുന്നത്🤔
ചാർജ് നിൽക്കണ്ട തുടർച്ചയായി ഓടിയാൽ മതിയല്ലോ നേരിട്ട് വയർലെസ് ചാർജ് മോട്ടോർ ലേക്ക് കൊടുക്കും
Athum keralathil..nannae...vere evidem alla
👍👍👍👍
നിസ്സാൻ ലീഫ് എന്ന വാഹനം വയർലെസ് ചാർജിങ് അല്ലെ
ടെസല അഞ്ച് മുക്ക്
Diarrct കൊടുക്കുന്നതിനേക്കാളും ഒരു പാട് കറന്റ് കൂടുതൽ എടുക്കും
🎉🎉🎉🎉🎉
😊
Electric loss varilea
Yes Energy waste 100%
Effeciency - 20 %
Your idea is good like high speed trains in China, Japan, France but in road this has Practical difficulties........Road is exposed to extreme weather conditions...snow, rain, slush, mud etc. What can happen in re tarring of the road? What is the expense for a meter of such "coil road" if gets damaged. Which government is having money for all this nonsense????😂😂😂😂😂😂😂😂😂😂
Easy cook nte auto cut off ozhivaakku..👏
ഇദ്ദേഹത്തിന്റെ നമ്പറിൽ കുറെ വിളിച്ചു യാതൊരു പ്രതികരണവും ഇല്ല.
ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിളിച്ചാൽ കിട്ടണമല്ലോ.
1000w ഇൻഡക്ഷൻ കുക്കറിന് 100 w ബൾബ് കത്തുന്നു, 900 വാട്സ് ലോസ്. ഇയാൾ ഓരോ ഉടായിപ്പ് വീഡിയോസ് വീഡിയോ കാണുന്ന ഞങ്ങൾ പൊട്ടന്മാര് 😂
👍
ഇത് കാണുന്നർക് രസം ok ഇലക്ടരോണിക്സ് അറിരില്ല 😂
Udayip ennal full kanu 😅
ഇത് പണ്ടൊരിക്കൽ കാണിച്ചതല്ലേ സാർ ? വെറുതെ പറ്റിച്ചു.
കാർ പോയില്ല 😢
നിങ്ങളുടെ നമ്പർ ?
Its not practical in india now.. പറ്റുമായിരുനെൽ ചൈന പണ്ടേ ചെയ്തേനെ.. 😁😀
ഇത് fake ആണോ bro
നാളെ മുതൽ രണ്ടത്താണി ഇരുട്ടിൽ 😜
നടക്കാത്ത സ്വപ്നം🤣🤣🤣🤣 പവർ loss 90%😂
No. Sensor. Vekkam. Vahanaom. Varumbol on akum
Add. Magnetic cores or ferrite cores
കറണ്ട് വേണമല്ലോ 🤔
elon musk നിങ്ങളെ അറിയണ്ട ,പോക്കും അത് ഇന്ത്യക്ക് വലിയ നഷ്ടം ആകും
ഇങ്ങേരെ ഉപയോഗിച്ച് ഏതോ ബുദ്ധിമാൻ പിന്നിൽ നിന്ന് കളിക്കുന്നു
Power lose undavum
Aaru thannu sir phd😂
😅😅😅
ഷോക്ക് ഉണ്ടാകുമോ
No
No
😂😂ഇങ്ങേര് ആരെയാ ഈ പറ്റിക്കുന്നത്.. വാക്കും മൂലയും കേട്ടിട്ട് ഓരോന്ന് ചെയ്യുന്നു.. ഒന്നും അറിയാത്ത പാവങ്ങളെ പറ്റിക്കാം.... 1000w ഓളം ഉള്ള induction coil വെച്ച് ചെറിയ watts ഉള്ളത് ഉപയോഗിച്ച് അറിയാത്ത പാവങ്ങളെ പറ്റിക്കുന്നു...😂😂എന്നിട്ട് പറയാ.. എന്റെ കണ്ടുപിടുത്തം 😂😂2011 തൊട്ട് electronics ഫീൽഡിൽ ഉള്ള എനിക്ക് ഇത് കണ്ടിട്ട് സഹതാപം തോനുന്നു....
പണി കുറവ് ഉണ്ട്
Copy
നിങ്ങൾപൊട്ടൻ ആണോ
ഇത് നിലവിൽ ഉള്ളതാണ്. താൻ കുത്തി ഇരുന്ന് കണ്ട് പിടിച്ചതല്ല
ഒരു ഇൻഷുറൻസ് എടുത്തുവച്ചോ വീട്ടുകാർക് ചത്ത് കഴിഞ്ഞ് ഗുണം ഉണ്ടാകുമല്ലോ
Initial cost is very high
Good
Good