പവർ = വോൾടേജ് x കറന്റ് എന്നാണ്. ആദ്യമായി ഓർത്തിരിക്കേണ്ട കാര്യം ഇതിന് പവർ കൂട്ടാൻ കഴിയില്ല എന്നാണ്. അതായതു 12 വോൾട് 120 വോൾട് ആയി കൂടുമ്പോൾ കറന്റ് അതെ പോലെ പതിലൊന്നായി കൊറയുന്നുണ്ട്..
Thanks and Good job Hamsa. Lot of useful tests. If maximum voltage is 120v, maximum output current is 7.5 Amps. with 900watts. Useful board. No stock left in Amazon. :) Anas.
Universal motor ac yilum dc yilum work cheyyum, ex mixi, drill, marble cutter, angle grinder Ceiling fan, kitchen grinder, water pump, table fan evayonnum work cheyyoola
Hamzakka, എനിക്ക് വീട്ടിൽ 12v 360watts solar panel ഉണ്ട്, അത് charge controler വഴി ഇൻവെർട്ടർ ബാറ്ററി ഇൽ connect ചെയ്തിട്ടും ഉണ്ട്, പകൽ സമയങ്ങളിൽ ഇൻവെർട്ടർ ബാറ്ററി full charge ആയി കഴിഞ്ഞാൽ solar പവർ waste ആകുന്നു, ആ സമയങ്ങളിൽ അതിൽ ഉപയോഗിക്കാൻ led lights എങ്ങനെ connect ചെയ്യാം?, ഒരു controler കൂടി വാങ്ങേണ്ടി വരുമോ, അതോ 12v regulator ic ഉപയോഗിച്ച് panel ഇൽ നിന്നും വരുന്ന കണക്ഷൻ ഇൽ ലൂപ് ചെയ്തു എടുക്കാൻ പറ്റുമോ?
Solar dc യെ ബക്ക് ബൂസ്റ്റർ 120v ac aakkumo? Ac instruments (grinder/drilling etc) dc yil work cheyyumo? Any effect on components (failure/life of equipment)?
എല്ലാ ചോദ്യത്തിനും അതേ എന്നാണ് ഉത്തരം. ലൈഫ് കുറയാന് കാരണം rated വോൾട്ടേജ് യിൽ വർക്ക് ചെയ്യാത്തതും. കൂടുതൽ കറൻറ് ഫ്ലോ ചെയ്യും എന്നുള്ളതുമാണ്. (inductive reactance ഇല്ലാത്തതുകൊണ്ട് )
എന്റെ സംശയം🤔 👉 അതെ മിക്സി& ഡ്രില്ലർ DC കറന്റിൽ കൊടുത്താൽ പോസറ്റീവ് നഖറ്റീവ് മാറ്റുന്നതിനനസരിച്ച് വലത്തോട്ടും ഇടത്തോട്ടും തിരിയാൻ സാധ്യതയുണ്ട് ആയതിനാൽ മിക്സി കേട് വരും
electric Scooter, bike ഇവയിലെക്കൊന്നും bucbooster പറ്റൂല - Motor load വലിക്കു ബോൾ Ampiere എടുകൂല ഇത് അറിയാത്തവർക്ക് ഓരോ പരീക്ഷണങ്ങൾ നടത്താം അത്രയേയുള്ളു -
15 A ആണ് മാക്സിമം കിട്ടുക. പക്ഷേ അപ്പോൾ ഇൻപുട്ട് യിൽ കൊടുത്തിരിക്കുന്ന source എത്ര കറൻറ് തരും എന്നുള്ളത് depend ചെയ്തിരിക്കും. 120 V 15 A ആകുമ്പോ പവർ 1800W ഉണ്ടാകും അപ്പോൾ ഇൻപുട്ട് വോൾട്ടേജ് 12 V ആനെന്നിരിക്കട്ടെ അപ്പോൾ ഇൻപുട്ട് കറൻറ് 150 A വരണം. അത്രയൊക്കെ തുടർച്ചയായി കറൻറ് കൊടുക്കാൻ ഇൻവെർട്ടർ ഗ്രേഡ് ബാറ്ററീസ് വേണ്ടി വരും.
@@muhammedali-nm5ud ഇല്ല അതിനു ഇൻവെർട്ടർ വേണം. ഇനി നിങ്ങളുടെ ഫ്രിഡ്ജ് ഇൻവെർട്ടർ ടെക്നോളജി ഉള്ളത് ആണെങ്കിൽ അത് ഈ converter ഉപയോഗിച്ച് പ്രവരത്തിപ്പിക്കാം.
@@EngineeringEssentials /OK . അത് ഇൻ പൂട്ടിലും ഔട്ട് പുട്ടിലും അളന്നു പരസ്പരം പൊരുത്തപ്പെടുന്നുണ്ട് എന്ന് കാണിച്ചാൽ ആ തിയറി കൺവിൻസ് ചെയ്യും . അതിനു വേണ്ടിയാണ് ഞാനിത്, ഇവിടെ കുറിച്ചത് .... IiVi = IoVo എന്ന് പഠിതാക്കൾക്ക് എളുപ്പം ഗ്രഹിക്കാം .
പിന്നെ ഏറ്റവും നല്ലത് ഇലക്ട്രിക് ഉപകരണങ്ങൾക്ക് AC വോൾട്ടേജ് എത്രയാണോ ആവറേജ് കരന്റ് വേണ്ടത് അത്ര തന്നെ കൊടുക്കുക ഇല്ലെങ്കിൽ ഉപകരണങ്ങൾ കേടാവും കൂടുതൽ ദിവസം നിൽക്കില്ല
Sir, your videos wil be viewed not only malayalam people but other states persons also. Please mention your lessons head line in English language also.
അസ്സലാമു അലൈയ്ക്കും ഞാൻ മുഹമ്മദ് മാളിക ലക്ഷദ്വീപിൽ നിന്നാണ് ഇക്കാ ഇവിടെ ഞങ്ങൾക്ക് ഇങ്ങനെയുള്ള സാധനങൾ കിട്ടുകയില്ല. ഇക്കയുടെ അക്കൗണ്ടിൽ പണമിട്ട് തന്നാൽ Bug B00 St convotr Speed Posts ൽ അയച്ചു തരാമോ?
ഇല്ല, ട്രാൻസ്ഫോർമർ ഉള്ള ഒരു equpment ഉം വർക്ക് ചെയ്യില്ല കൂടാതെ ഇൻഡക്ഷൻ മോട്ടർ ഉം വർക്ക് ചെയ്യില്ല ഫാൻ മുതലായവ (എന്നാൽ BLDC ഫാൻ വർക്ക് ചെയ്യും ) . എന്നാല് ഇൻപുട്ട് യിൽ റെക്റ്റിഫയർ ഉള്ള എല്ലാ equpment ഉം വർക്ക് ചെയ്യും. ഇലക്ട്രോണിക് ലൈറ്റ്, LED, ലൈറ്റ്, കമ്പ്യൂട്ടര് ,മൊബൈല് cherger , Modem, ലാപ്ടോപ് ചാർജർ, smps ഉപയോഗിച്ചിട്ടുള്ള എല്ലാ equipment ഉം. ഇൻവെർട്ടർ ടെക്നോളജി ഉള്ള വാഷിംഗ് മെഷിൻ , എയർ കണ്ടീഷനർ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ, LED ടിവി ,എൽസിഡി ടിവി , set top ബോക്സ്, പ്രൊജെക്റ്റർ തുടങ്ങിയവ ഇതില് വർക്ക് ചെയ്യും.
പവർ = വോൾടേജ് x കറന്റ് എന്നാണ്. ആദ്യമായി ഓർത്തിരിക്കേണ്ട കാര്യം ഇതിന് പവർ കൂട്ടാൻ കഴിയില്ല എന്നാണ്. അതായതു 12 വോൾട് 120 വോൾട് ആയി കൂടുമ്പോൾ കറന്റ് അതെ പോലെ പതിലൊന്നായി കൊറയുന്നുണ്ട്..
ഇൻവെർട്ടർ വേണ്ട എന്നു പറഞ്ഞിട്ട് ബക്കു കൺവെർട്ടർ ഉപയോഗിക്കുന്നുണ്ടല്ലോ. അതും ചെറിയ ഒരു ഇൻവെർട്ടർ തന്നെയാണ്...
ഇൻവെർട്ടർ നെ അപേക്ഷിച്ച് efficiency കൂടുതൽ ആണ് ഡിസി ടു ഡിസി converter നു. അതുപോലെ ട്രാൻസ്ഫോർമർ ഉം വേണ്ട.
very good idea thank U very much
Thank U
Thanks and Good job Hamsa. Lot of useful tests.
If maximum voltage is 120v, maximum output current is 7.5 Amps.
with 900watts. Useful board.
No stock left in Amazon. :)
Anas.
Universal motor ac yilum dc yilum work cheyyum, ex mixi, drill, marble cutter, angle grinder
Ceiling fan, kitchen grinder, water pump, table fan evayonnum work cheyyoola
Hamzakka, എനിക്ക് വീട്ടിൽ 12v 360watts solar panel ഉണ്ട്, അത് charge controler വഴി ഇൻവെർട്ടർ ബാറ്ററി ഇൽ connect ചെയ്തിട്ടും ഉണ്ട്, പകൽ സമയങ്ങളിൽ ഇൻവെർട്ടർ ബാറ്ററി full charge ആയി കഴിഞ്ഞാൽ solar പവർ waste ആകുന്നു, ആ സമയങ്ങളിൽ അതിൽ ഉപയോഗിക്കാൻ led lights എങ്ങനെ connect ചെയ്യാം?, ഒരു controler കൂടി വാങ്ങേണ്ടി വരുമോ, അതോ 12v regulator ic ഉപയോഗിച്ച് panel ഇൽ നിന്നും വരുന്ന കണക്ഷൻ ഇൽ ലൂപ് ചെയ്തു എടുക്കാൻ പറ്റുമോ?
Solar dc യെ ബക്ക് ബൂസ്റ്റർ 120v ac aakkumo?
Ac instruments (grinder/drilling etc) dc yil work cheyyumo?
Any effect on components (failure/life of equipment)?
എല്ലാ ചോദ്യത്തിനും അതേ എന്നാണ് ഉത്തരം. ലൈഫ് കുറയാന് കാരണം rated വോൾട്ടേജ് യിൽ വർക്ക് ചെയ്യാത്തതും. കൂടുതൽ കറൻറ് ഫ്ലോ ചെയ്യും എന്നുള്ളതുമാണ്. (inductive reactance ഇല്ലാത്തതുകൊണ്ട് )
Induction cooker work cheyyumo cheatta
Nalla arivukal paranjuthannathin nanni hamzakka.
Pinnil kaanunna electric auto ye kurich oru video cheyyyyaaammooo
Washing machine motor angine work ചെയ്യികും enn oru video idumo
ആ കറന്റ് ഓട്ടോറിക്ഷ പരീക്ഷിച്ച് തമാർഥാൻ കൊണ്ടിട്ടത് ആണോ...😂
Superaayittund ikaaa.....🥰🥰
Ethel yengane an chargu cheyyunnathu BATTARI
1Hp motor ethra dc voltil varkucheyum
ഡിസി യിൽ ഇൻഡക്ഷൻ മോട്ടർ വർക്ക് ചെയ്യില്ല. അങ്ങനേ ഡിസി യിൽ കണക്റ്റ് ചെയ്താല് കത്തിപ്പോകും.
കാർബൺ ഉള്ള മോട്ടോർ കിട്ടും6000 ആർ പി എംസ്പീഡ് കിട്ടും
Thank you so much Sir..this is most helpful
Water pump work ചെയ്യാൻ എന്തെങ്കിലും idea ഉണ്ടോ ?....
U are great sir take care God bless you safety first
Electric auto പരിചയപെടുത്തുമോ??
എന്റെ സംശയം🤔 👉 അതെ മിക്സി& ഡ്രില്ലർ DC കറന്റിൽ കൊടുത്താൽ പോസറ്റീവ് നഖറ്റീവ് മാറ്റുന്നതിനനസരിച്ച് വലത്തോട്ടും ഇടത്തോട്ടും തിരിയാൻ സാധ്യതയുണ്ട് ആയതിനാൽ മിക്സി കേട് വരും
Thankyou വളരെ ഉപകാരം 👍👍😍
Ithu vagguvanulla link onnu ayakkumo
Input 9volt ആണെങ്കിൽ ഈ buck booster boost ചെയ്യുമോ?
നല്ല അറിവ്.
Instablaster...
Dr; driller means the man who drill.mechine is called drill.the machine to use cook is cooker and the man who cooking is cook
I amazes seeing someone who is very low in education and very high in achivement, really mind-blowing.
@@learnandteach.108 not the guestin of education .just to inform the correct word.so he cannot repeat
@@learnandteach.108 That shows success depends on will power and hard work; not on education.
@@shahulhameed7928
I appreciate teaching, but some people are so smart👌
@@BinuJasim
My willpower is very low, it changes every while.😩
electric Scooter, bike ഇവയിലെക്കൊന്നും bucbooster പറ്റൂല - Motor load വലിക്കു ബോൾ Ampiere എടുകൂല ഇത് അറിയാത്തവർക്ക് ഓരോ പരീക്ഷണങ്ങൾ നടത്താം അത്രയേയുള്ളു -
10 Converter +-+-+-(1200dc )drill. mixi.fan . Fridge .a/c work ok
Ac induction motor ithil work chyyoo?... (selling fan) brushed motor alle work chyyoo...?
ഇൻഡക്ഷൻ മോട്ടർ വർക്ക് ചെയ്യില്ല. BLDC , DC, Stepper , SRM തുടങ്ങിയ മോട്ടർസ് വർക്ക് ചെയ്യും.
Ethilum nallath invector bord kittum 12v bc koduthal 750w kittum prace 750
ഡിസി-ഡിസി ഇൻവെർട്ടർ നെ കാലും efficiency കൂടുതൽ ആണ്. പിന്നെ ഇതിന് ട്രാൻസ്ഫോർമർ ആവശ്യം ഇല്ല.
എവിടെ കിട്ടും?
@@juraijvlogpracticalreality5891 www.amazon.in/dp/B07N66TT3G/ref=cm_sw_r_sm_apa_fabc_XDA0FbB5B8EG4
... engannn...choikaruth....
... Ath anganaa... 😊....
...
ഈ ബക്ക് ബൂസ്റ്റ് കൊണ്ട് എൽ ഇ ഡി ടി വി വർക്ക് ചെയ്യുമോ Reply
സുഖമായി വർക്ക് ചെയ്യും.
ഔട്ട് പുട്ടിൽ എത്ര ആമ്പിയർ കറന്റ് കിട്ടുമെന്ന് അളന്നു പറഞ്ഞാൽ നന്നായിരുന്നു.
ഫ്രിഡ്ജ് കരണ്ടിൽ അല്ലാതെ പ്രവർത്തിക്കാമോ
15 A ആണ് മാക്സിമം കിട്ടുക. പക്ഷേ അപ്പോൾ ഇൻപുട്ട് യിൽ കൊടുത്തിരിക്കുന്ന source എത്ര കറൻറ് തരും എന്നുള്ളത് depend ചെയ്തിരിക്കും. 120 V 15 A ആകുമ്പോ പവർ 1800W ഉണ്ടാകും അപ്പോൾ ഇൻപുട്ട് വോൾട്ടേജ് 12 V ആനെന്നിരിക്കട്ടെ അപ്പോൾ ഇൻപുട്ട് കറൻറ് 150 A വരണം. അത്രയൊക്കെ തുടർച്ചയായി കറൻറ് കൊടുക്കാൻ ഇൻവെർട്ടർ ഗ്രേഡ് ബാറ്ററീസ് വേണ്ടി വരും.
@@muhammedali-nm5ud ഇല്ല അതിനു ഇൻവെർട്ടർ വേണം. ഇനി നിങ്ങളുടെ ഫ്രിഡ്ജ് ഇൻവെർട്ടർ ടെക്നോളജി ഉള്ളത് ആണെങ്കിൽ അത് ഈ converter ഉപയോഗിച്ച് പ്രവരത്തിപ്പിക്കാം.
@@EngineeringEssentials /OK . അത് ഇൻ പൂട്ടിലും ഔട്ട് പുട്ടിലും അളന്നു പരസ്പരം പൊരുത്തപ്പെടുന്നുണ്ട് എന്ന് കാണിച്ചാൽ ആ തിയറി കൺവിൻസ് ചെയ്യും . അതിനു വേണ്ടിയാണ് ഞാനിത്, ഇവിടെ കുറിച്ചത് ....
IiVi = IoVo എന്ന് പഠിതാക്കൾക്ക് എളുപ്പം ഗ്രഹിക്കാം .
220 വോൾട്ടും 12 dc വോൾട്ട് മോട്ടർ ആണ് d c 120 വോൾട്ടിൽമോട്ടോർ കത്തുമോ
Thank you awesome
E buckboosteril 110v Air conditioning work cheyyumo
ഇൻവെർട്ടർ ബേസ്ഡ് എയർ കണ്ടീഷനർ വർക്ക് ചെയ്യും പക്ഷേ നല്ലപോലെ കറൻറ് വേണ്ടിവരും.
230v Dc kittunna bord ille
ഇൻപുട്ടിൽ 12ൽ കുറവ് കൊടുത്താൽ വർക് ചെയ്യുമോ
Sir induction motor വർക് ചെയ്യുമോ?
ഇല്ല. ഡിസി യിൽ ഇൻഡക്ഷൻ മോട്ടർ വർക്ക് ചെയ്യില്ല.
ഇലക്ട്രിക്കൽ കുക്കുംബർ പ്രവർത്തനം ഒന്ന് വിശദീകരിക്കാമോ....
12 v Dc to 220v ac കാറിൽ എങ്ങനെ കൊടുക്കം അതിന്റ bord വല്ലതും ഉണ്ടോ
Athinayitt oru inverter oundallo
Hamzaka e autouda review cheyuuu please
Mixiyude oke motor universal motor aan
150 AH ബാറ്ററി ചാർജ് ചെയ്യുമ്പോൾ ബോർഡ് ചൂട് ആവില്ലേ
അത് ചാർജിങ് കറൻറ് ലിമിറ്റ് ചെയ്താല് മതിയല്ലോ. കൂളിങ് ഫാനു ഉണ്ട്.
Amazon I'll ee item available alla no stock aa
പിന്നെ ഏറ്റവും നല്ലത് ഇലക്ട്രിക് ഉപകരണങ്ങൾക്ക് AC വോൾട്ടേജ് എത്രയാണോ ആവറേജ് കരന്റ് വേണ്ടത് അത്ര തന്നെ കൊടുക്കുക ഇല്ലെങ്കിൽ ഉപകരണങ്ങൾ കേടാവും കൂടുതൽ ദിവസം നിൽക്കില്ല
Hamsaka electric auto edutho review plz
Chetta 110 volt angle grinder nattil work cheyan pattumo any information
ടൈൽ കട്ട് ചെയ്യാൻ വല്ല മാർഗം ഉണ്ടോ
Sir, your videos wil be viewed not only malayalam people but other states persons also. Please mention your lessons head line in English language also.
This item is not available in Amazon
അസ്സലാമു അലൈയ്ക്കും ഞാൻ മുഹമ്മദ് മാളിക ലക്ഷദ്വീപിൽ നിന്നാണ് ഇക്കാ ഇവിടെ ഞങ്ങൾക്ക് ഇങ്ങനെയുള്ള സാധനങൾ കിട്ടുകയില്ല. ഇക്കയുടെ അക്കൗണ്ടിൽ പണമിട്ട് തന്നാൽ Bug B00 St convotr Speed Posts ൽ അയച്ചു തരാമോ?
You can order in Amazon
How much
Is it available
നിങ്ങളുടെ കയ്യിൽ ഉള്ളത് കൊടുക്കുമോ?
Mahindra trio vidio cheyyo
Please
Time എത്ര കിട്ടും
How to charge laptop battery without laptop please upload one video thanks
Bldc motor evdek kitum please help me ariyavunnavar comments cheyyuu
amazon..
Sujatha mixi 900 wats allee
Very good very happy thanks
ഈ പാനലിന് എന്ത് വിലയുണ്ട് ....
1 hp മോട്ടറിന് ഈ പാനൽ പറ്റുമോ
ഇതെപോളത്തെ 4 പാനൽ ഉണ്ടെങ്കിൽ നല്ലപോലെ വർക്ക് ചെയ്യും പക്ഷേ, അതിനു ഈ converter പോര sine wave inverter തന്നെ വേണം.
Balding michin warm akumo
200v output കിട്ടുന്ന bak booster undo.
Price
അതിന് ഡി സി കൺവർട്ടർ ഉപയോഗിച്ചാൽ മതി 12 ടു 220
അതിന് ഡി സി കൺവർട്ടർ ഉപയോഗിച്ചാൽ മതി
ഡിസി കൺവെർട്ടർ യൂസ് ചെയ്താൽ മതി
Thanks
Please write caption in English. Thanks.
ഇലക്ട്രിക് ഓട്ടോ പരിചയപ്പെ ടുത്താമോ
It is not available now
Good info, keep it up
ഒരു ഡിസി കൺവെർട്ടർ ഉപയോഗിച്ചുകൂടെ 12. To 220 v
എസ്സ്, ഉപയോഗിക്കാം.
Pwm. & Mppt anonallth.
Electric welding ചെയ്യാൻ പറ്റ്വോ?. DC input, AC output.. ശരിയാണോ?. എന്തെല്ലാം ഓടില്ല, എന്ന് കൂടി പറയണമായിരുന്നു
ഇല്ല, ട്രാൻസ്ഫോർമർ ഉള്ള ഒരു equpment ഉം വർക്ക് ചെയ്യില്ല കൂടാതെ ഇൻഡക്ഷൻ മോട്ടർ ഉം വർക്ക് ചെയ്യില്ല ഫാൻ മുതലായവ (എന്നാൽ BLDC ഫാൻ വർക്ക് ചെയ്യും ) . എന്നാല് ഇൻപുട്ട് യിൽ റെക്റ്റിഫയർ ഉള്ള എല്ലാ equpment ഉം വർക്ക് ചെയ്യും. ഇലക്ട്രോണിക് ലൈറ്റ്, LED, ലൈറ്റ്, കമ്പ്യൂട്ടര് ,മൊബൈല് cherger , Modem, ലാപ്ടോപ് ചാർജർ, smps ഉപയോഗിച്ചിട്ടുള്ള എല്ലാ equipment ഉം. ഇൻവെർട്ടർ ടെക്നോളജി ഉള്ള വാഷിംഗ് മെഷിൻ , എയർ കണ്ടീഷനർ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ, LED ടിവി ,എൽസിഡി ടിവി , set top ബോക്സ്, പ്രൊജെക്റ്റർ തുടങ്ങിയവ ഇതില് വർക്ക് ചെയ്യും.
@@EngineeringEssentials എന്ത്കൊണ്ട് ആയിരിക്കും induction motor പ്രവർത്തിക്കാത്തത്
Bldc fan വർക്ക് ചെയ്യുമോ
Bldc fan വർക്ക് ചെയ്യണമെങ്കിൽ നേരിട്ട് 12 വോൾട്ട് കൊടുത്താൽ മതി
@@rajeevavrk6194 അതെ
സീലീങ് ഫാൻ bldc വരുന്നുണ്ട്(റിമോട്ട് കൺട്രോൾ ഉള്ളത്). അത് ac ലും ഡിസി യിലും വർക്ക് ചെയ്യും
@@EngineeringEssentials Bldc mixer grinder undo
Hi.... Very good vedio. Krishnadas
Marsmotors. Kozhikode
ഇലക്ടിക് ബൈക്കിൽ കൊടുക്കാമോ
ഇതിന് എത്ര രൂപയാണ്
TV വ൪ക്ക് ചെയുമോ
എന്താ ഇത്ര അർജന്റ്? ശെരിക്കുള്ള ഇലക്ട്രിസിറ്റി വന്നിട്ട് പ്രവർത്തിച്ചാൽ പോരെ?
നല്ല ഇൻഫർമേഷൻ
താങ്കൾ മുമ്പ് ഒരു വീഡിയോയിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്നു. കുഴൽ കിണർ പമ്പിനെ പറ്റി കണ്ടു. എനിക്ക് സോളാർ പമ്പ് വേണം No തരുമോ?
Call 7510 700 700
Super ❣️
DC v ഉപകരണങ്ങൾ വിൽക്കുന്ന കട തുടങ്ങാൻ താൽപര്യമുണ്ട്. സഹായിക്കാമോ?
Good ഇൻഫോർമേഷൻ
Stock ഇല്ല സാർ
Nice video
Super
👌
Universal motor work both ac and dc
Masha Allah
Anik benu convertr
👍
First view
👍👍👍👍
മാഷാ അള്ളാ
Ooredoo T-shirt
ഫാൻ വർക്ക് ചെയ്യുമോ
സാധാ ഫാന് വർക്ക് ചെയ്യില്ല പക്ഷേ BLDC ഫാൻ (റിമോട്ട് കൺട്രോൾ ഉള്ളവ ) വർക്ക് cheyyum
🖒🖒🖒🖒🖒
Nigale phone number?
ഇലക്ടിക് ബൈക്കിൽ കൊടുക്കാമോ
👍