1 രൂപ ചിലവില്ലാതെ ഇനി വീട്ടില്‍ വൈദ്യുതി നിര്‍മ്മിക്കാം I Makarakoythu

Поділитися
Вставка
  • Опубліковано 1 жов 2024
  • ലോകത്തെവിടെയും സ്ഥാപിച്ച്, 1 രൂപ ചിലവില്ലാതെ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന കാറ്റാടി തൃശൂര്‍കാരന്‍ പോള്‍ കണ്ടുപിടിച്ചിരിക്കുന്നു. ഇങ്ങനെയൊരു കണ്ടുപിടുത്തം ഇന്ത്യയില്‍ ആദ്യം.

КОМЕНТАРІ • 977

  • @pksurendran9018
    @pksurendran9018 2 роки тому +225

    കെഎസ്ഇബിയുടെ പരാതിയിൽ സർക്കാർ കേസെടുത്ത് ഇദ്ദേഹത്തെ ജയിൽ ഇടാൻ സാധ്യതയുണ്ട് ഇന്നത്തെ സാഹചര്യം അങ്ങനെയാണ് കാരണം ജനത്തിന് ഗുണം ഉണ്ടാകും എന്ന് തന്നെ

  • @judewilson101
    @judewilson101 2 роки тому +317

    Super. പോൾ സാറിനും, ഇത് പുറം ലോകം അറിയിച്ച താങ്കൾക്കും നന്ദി. ഇതിന്റെ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അതും ഭാവിയിൽ പരിഹരിക്കാൻ സാധിക്കട്ടെ . ഇത് ഞാൻ പരമാവധി ഷെയർ ചെയ്യും.

    • @kishorepriya48
      @kishorepriya48 2 роки тому

      44444rrr4rrrrrrrrrr4😀t😀

    • @JohnThomas-et3jv
      @JohnThomas-et3jv 2 роки тому +4

      Supper

    • @shihabudhinn2957
      @shihabudhinn2957 2 роки тому +2

      but സമ്മതിക്കില്ല

    • @2030_Generation
      @2030_Generation 2 роки тому +3

      വൈദ്യുതി വാഹനങ്ങൾ പരിസ്ഥിതി മലിനീകരണം ഇല്ലാതെ ആക്കും..!! വളരെ നല്ലതാണ്

    • @sureshkumarn8733
      @sureshkumarn8733 Рік тому +1

      ഒരു ദിവസം എത്ര യൂണിറ്റ് കറണ്ട് ഉൽപാദിപ്പിക്കും....

  • @udayakumarma6087
    @udayakumarma6087 2 роки тому +54

    ചുളിവിൽ കറന്റെ , ആരുടെയും സ്വപ്നം തന്നെ. താങ്ക്‌ യു

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 2 роки тому +61

    വൈദ്യുതി എത്തപ്പെടാത്ത മേഖലകളിലും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാധാരണ ജനങ്ങൾക്കും ഇതു വളരെ പ്രതീക്ഷകൾ നൽകുന്നു
    കൺഗ്രാജുലേഷൻസ്.

  • @BijuManatuNil
    @BijuManatuNil 2 роки тому +38

    കറന്റിനെ പറ്റി ഒരു തേങ്ങയും അറിയാത്ത കൊണ്ട്‌ ഒന്നും കണ്ടു പിടിക്കാൻ പറ്റാത്ത ഞാൻ ഇതൊക്കെ കെട്ടു വായും പൊളിച്ചു ഇരിക്കുന്നു കറന്റ് ഇപ്പോളും എനിക്ക് ഒരു അല്ഫുതം തന്നെ എന്തായാലും മനുഷ്യന്റെ ഒരു ഭയങ്കര കണ്ടു പിടുത്തം തന്നെ പോളേട്ടന് എല്ലാ നന്മകളും നേരുന്നു ,😍😍😍

  • @muhammadshafi6815
    @muhammadshafi6815 2 роки тому +63

    വളരെ നല്ല ഒരു കണ്ടുപിടുത്തം.ഇത് ലോകജനതക്ക് ഉപകാരപ്രദമായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @mithunjs2533
      @mithunjs2533 2 роки тому

      ഇതാണോ കണ്ട് പിടുത്തം കാറ്റാടി യന്ത്രം പണ്ട് തൊട്ടേ ഉണ്ട്

    • @somangovdoctor
      @somangovdoctor 2 роки тому +1

      @@mithunjs2533 ആ കിടുതാപ്പ് നിന്റെ വീട്ടിൽ വെക്കുമായിരുന്നോ. എന്നാൽ ഇതങ്ങനല്ല

    • @prabhakumar2748
      @prabhakumar2748 Рік тому

      @@mithunjs2533 കാറ്റാടി യന്ത്രം ഉണ്ട്. But RPM കിട്ടാൻ കൂടുതൽ wind വേണം.
      ഇവിടെ magnet ആണ് ആ ജോലി ചെയ്യുന്നത്.

    • @afgamer5576
      @afgamer5576 10 місяців тому

      ഇതൊക്കെ കാലങ്ങളായി ഉള്ളതാണ് not new invention

  • @venukrishnan9788
    @venukrishnan9788 2 роки тому +32

    പോളേട്ടാ അഭിനന്ദനങ്ങൾ.... ഇത് ആവശ്യപ്പെട്ടാൽ കേരളത്തിൽ എവിടെയും ഫിറ്റുചെയ്തു തരുമോ.....?

  • @muraliov8109
    @muraliov8109 2 роки тому +13

    സർക്കാർ ഇത് പ്രോൽസാഹനം കൊടുക്കില്ല ! ജനങ്ങളെ പിഴിയൽ നടക്കില്ലല്ലോ?

  • @akhilmadhavan4247
    @akhilmadhavan4247 2 роки тому +7

    കുറെ പിശാചുക്കൾ ഉണ്ട് നമ്മുടെ നാട്ടിൽ ഒതുക്കാൻ നോക്കും.. ചങ്കുറപ്പോടെ നിന്നോണെ പോളേട്ടാ..

  • @antonyparassery6295
    @antonyparassery6295 2 роки тому +32

    നന്ദി. ഈ അറിവ് ലോകം ഏറ്റെടുക്കട്ടെ. പോളേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @littonal
    @littonal 2 роки тому +45

    എല്ലാ ആശംസകളും👌👍🙏🏻
    ഒരു കൊടി പോളേട്ടന്റെ മുറ്റത്ത് വരാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.🤔
    പിന്നെ കാറ്റിൽ നിന്നും വൈദ്യുതി മോഷ്ടിച്ചതിന്റെ പേരിൽ ഒരു കേസും.🙄
    😜🙏🏻

    • @tonysebastian2614
      @tonysebastian2614 Рік тому +5

      അതു മാത്രമല്ല..അവിടെ ഉപയോഗിക്കുന്ന കാറ്റിനും ടാക്സ് ഈടാക്കാൻ സാദ്യത ഉണ്ട്😂

    • @sajishkumarkochunny1722
      @sajishkumarkochunny1722 Рік тому +2

      Vasthavam😂

  • @kannankuttytt5150
    @kannankuttytt5150 2 роки тому +37

    very good idea. ഇത് വ്യാവസായികമായി വികസിപ്പിക്കാൻ ശ്രമിക്കണം. എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

    • @pradeepab7869
      @pradeepab7869 2 роки тому

      സോഷ്യൽ മീഡിയ വഴി പിന്തുണ

    • @ealiammajohn3632
      @ealiammajohn3632 2 роки тому

      👍👍👍. പക്ഷേ ഒരു രൂപ പോലും ചിലവില്ലാതെ എന്ന് പറഞ്ഞിട്ട് 85000₹ എന്ന് പറയുന്നു.കുറഞ്ഞ ചിലവിൽ വല്ലതും ഉണ്ടോ

  • @likhin.m
    @likhin.m 2 роки тому +62

    ഒരു കിലോവാട്സ് ടർബൈനിൽ നിന്നും വെറും 48 വാട്സ് പവർ ഉള്ള വൈദ്യുതി മാത്രമോ? പിന്നെ എന്തിനാണ് അതിന്റെ കപ്പാസിറ്റി 1 കിലോവാട്സ്(1000w) ആണെന്ന് പറയുന്നത്? നിങ്ങൾ പറയാൻ ഉദേശിച്ചത് 48 volts ആണെന്ന് തോന്നുന്നു. അങ്ങനെയാണെങ്കിൽ ശരിയാണ് 12 volt ന്റെ 4 ബാറ്ററി ചാർജ് ചെയ്യാം. അപ്പോൾ മറ്റൊരു ചോദ്യം ബാക്കി, അതിന്റെ power output എത്രയാണ്?ദയവായി ഇത്തരം വിഡിയോകൾ ചെയ്യുമ്പോൾ സാങ്കേതിക കാര്യങ്ങൾ വേണ്ടത്ര മനസ്സിലാക്കി മാത്രം ചെയ്യുക.

    • @Jdmclt
      @Jdmclt 2 роки тому +8

      ശരിയാണ് ഇതേ സംശയങ്ങൾ എനിക്കും.🤔🤔

    • @sayedmuhammed3409
      @sayedmuhammed3409 2 роки тому +2

      അത് ... അത് ... ഞാൻ അങ്ങനെ ഒരു ഊഹം വച്ച് കാച്ചിയെന്നെയുള്ള ---

    • @sajan5555
      @sajan5555 2 роки тому +3

      ഇങ്ങിനെ ഉള്ള കാര്യം എനിക്ക് ഒരറിവും ഇല്ലാ

    • @nimishaganga4754
      @nimishaganga4754 2 роки тому +2

      പവര്‍ ഔട്ട് പുട്ട് എത്ര വേണം എന്നൂഅറിയാവുന്ന ആള്‍ തന്നേ ഏത് കണ്ടു പിടിച്ചിരിക്കുന്നത്..സംശ്യങ്ങള്‍ക്ക് ഓക്കേ ഒരു നിലവാരം

    • @likhin.m
      @likhin.m 2 роки тому

      @@nimishaganga4754 നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 2 роки тому +23

    വളരെ നല്ലൊരു കാര്യമാണ്. അത്യാവശ്യം വീടുകളിലെല്ലാം. ഉപയോഗിക്കാവുന്നതാണ്. 👌👍💐

  • @Jeevan_Jiji
    @Jeevan_Jiji 2 роки тому +5

    ഒരു രൂപ പോലും ചിലവില്ല... കാറ്റാടിക്ക് 85000 ആകും 😊😊😊

  • @shajir998
    @shajir998 2 роки тому +12

    കാര്യങ്ങൾ നല്ലരീതിയിൽ പ്രവർത്തിക്കും എങ്കിൽ നല്ലത്.ഭവിക്കു കൂടുതൽ പ്രേതീക്ഷ തരുന്നു.പോൾ ചേട്ടന്റെ പ്രവർത്തനം നുറു ശതമാനം വിജയിക്കട്ടെ.

  • @deva.p7174
    @deva.p7174 2 роки тому +81

    പോൾ സാറിന്റെ കഴിവിന്അഭിനന്ദനങ്ങൾ 👍👍👍

    • @sreelekhapillai3762
      @sreelekhapillai3762 2 роки тому +3

      ഇതെപ്പറ്റി detailed ആയിട്ടുള്ള വിശദീകരണം പ്രതീക്ഷിക്കുന്നു. കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് 🙏🙏🙏🙏🙏👌👌👌👌👌👌

    • @raveendrantp4990
      @raveendrantp4990 2 роки тому +1

      അടുത്തു അടുത്ത് വീടുകൾ ഉള്ളവർക്ക് സഹകരണ അടിസ്ഥാനത്തിൽ ഉപയോഗിക്കുവാൻ സുകമാണ്

    • @emeraldoneyoutubers9026
      @emeraldoneyoutubers9026 Рік тому

      Polettende number ayachu tharumo

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 2 роки тому +34

    സാധാരണക്കാരന്റെ അത്താണി ആയിരിക്കും പോൾ സാറിന്റെ ഈ കണ്ടുപിടിത്തവും വിപണനവും "അഭിനന്ദനങ്ങൾ " 🤝💐

  • @agritechfarmingmalayalam
    @agritechfarmingmalayalam 2 роки тому +13

    അടിപൊളി ആയിട്ടുണ്ട് good initiative

  • @venugopalan1945
    @venugopalan1945 2 роки тому +25

    ഒരു രൂപ പോലും ചിലവില്ലാതെ എന്നു പറഞ്ഞു കൊണ്ട് 85000 ആണ് വില എന്നും പറയുന്നു. പോളേട്ടന്റെ വീട്ടിൽ ഈ വൈദ്യുതിയാണോ ഉപയോഗിക്കുന്നത്.?

    • @nadeerph
      @nadeerph 2 роки тому +1

      Set ചെയ്യാൻ ചിലവുണ്ട്

    • @sureshr872
      @sureshr872 2 роки тому +5

      85000 എന്ന് കേട്ടപ്പോൾ ഞെട്ടിയ മലയാളി 😄😄😄 ഒരു വർഷം ഹവായ് ചിക്കനും, ഷവർമയും കുഴിമന്തിയും തിന്നുന്നതിന്റെ അത്രേം വരില്ല 😍😍😍

    • @Aneefptvlog
      @Aneefptvlog 2 роки тому +3

      Running expenses ഇല്ല എന്നാണ് കവി ഉദ്ദേശിച്ചത്

  • @latheefqatar1469
    @latheefqatar1469 2 роки тому +14

    Very nice പോൾട്ടാ ബിഗ് സല്യൂട്ട് 👌👌👌🌹

  • @thankachan-yp1sm
    @thankachan-yp1sm 6 місяців тому +3

    "ഒരു രൂപ ചെലവ് ഇല്ലാതെ "
    "85000 രൂപ "
    അത്ഭുതം!!!!!!!

  • @raveendrannair3577
    @raveendrannair3577 2 роки тому +28

    വളരെയധികം സന്തോഷം ഉണ്ട്🙏🙏🙏 ഭാരതത്തിന് അഭിമാനം🙏 ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വരണം🙏🙏subsidy അനുവദിച്ചു കൊണ്ട് പരമാവധി ആൾക്കാർക്ക് ഇത് നൽകണം 👍 പോളേട്ടൻ ഭാരതത്തിന്റെ അഭിമാനമാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @binujohn111
      @binujohn111 2 роки тому

      Govt income kettathe pokunna paripaadiyaanu modi pulliye pidichu akathaakkum

    • @badarudheen7643
      @badarudheen7643 Рік тому +4

      പക്ഷേ ഭാരതതിനും കേരളത്തിനും പോൾ ഏട്ടനെ വേണ്ട, അത് കൊണ്ട്‌ തന്നെ ആൾ ഇപ്പൊ dubai government ന്റെ കീഴില്‍ ജോലി ചെയ്യുന്നു 😎

  • @kamarudeenalungal2734
    @kamarudeenalungal2734 2 роки тому +15

    ഇത് ചെറുതാക്കി വാഹനത്തിൻ്റെ റേഡിയറ്ററിൻ്റെ സ്ഥാനത്ത് ബോണറ്റിൻ്റെ ഉള്ളിൽ ഘടിപ്പിച്ച് ഉപയോഗിച്ച് കൂടെ

    • @Chaos96_
      @Chaos96_ 2 роки тому

      Endhine , car already getting enough power via dynamo tech , if u are reffering to EVs then this cant produce enough power

  • @tharikida100
    @tharikida100 2 роки тому +21

    Super ,me and one of my friend from thrishoor Mr sharaf around 15 years ago try to build this wind fan project, but it was only 25 % success only , but you really succeeded , congrats boss

  • @santhosh.p.rsanthosh.p.r980
    @santhosh.p.rsanthosh.p.r980 2 роки тому +1

    ഒരു രൂപ ചിലവില്ലെന്ന് പറഞ്ഞിട്ട് എൺപതിയ്യായിരം chilav

  • @philipjichacko1903
    @philipjichacko1903 2 роки тому +11

    ദാ ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു.

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 2 роки тому +32

    ഗംഭീരം ,പോളേട്ടന് അഭിവാദ്യങ്ങൾ ,വലിയവലിയ കോർപ്പറേറ്റ് കമ്പനിക്ക് സാധിക്കാത്തത് പോളേട്ടൻ സാധിച്ചെടുത്തിരിക്കുന്നു
    സർക്കാർ ഈ സംരംഭത്തിന് സബ്സിഡി നൽകുമെന്ന് തോന്നുന്നില്ല ,അഥവാ സർക്കാർ സബ്സിഡി നൽകാൻ വൈദ്യുതി വകുപ്പ് സമ്മതീക്കില്ല ,
    ഇന്ത്യൻ റയിൽവേ യുടെ സ്ഥലങ്ങൾ ,കനാൽ ,തീരപ്രദേശങ്ങൾ ഇവിടെയെല്ലാം സ്ഥാപിച്ചാൽ വൈദ്യുതി ക്ഷാമം പോയി സർവം വൈദ്യുതിമയമാകും ,നിലയ്ക്കാതെ ലമിക്കും ,പ്രസരണശൃംഖല ചെലവ് തുലോം കുറവ്‌ ,മയിൻെറൻസ് ചിലവ് തീരെ ഇല്ലെന്ന്തന്നെ പറയാം ,പ്രകൃതിക്കനുയോജ്യവും മലിനീകരണമില്ലാത്തതും ഉഗ്രൻ

    • @rajanam1956
      @rajanam1956 2 роки тому

      ഇയാളെ അന്തം
      ങ്ങൾ തല്ലിക്കൊ
      ല്ലാതെ നോക്കണം
      KSEB ക്ക് തുരങ്കം
      വക്കുന്ന സാധനം

    • @abduljabbarcijabbar9275
      @abduljabbarcijabbar9275 2 роки тому +1

      @Narayana Moorthy എൽ ഇഡി ബൾബ് (പ്രകാശം) പ്രചരിപ്പിക്കാൻ ശ്രമിച്ച ഒരു വ്യക്തിയെ അപഹാസ്യനാക്കിയ സംഭവം നേരത്തെ ഉണ്ടായിട്ടുണ്ട് ,ഇന്ന് സർവത്ര എൽ ഇഡിയും അതിനേക്കാൾ സൂപ്പർ പ്രകാശകിരണങ്ങളും ഉപയോഗിച്ച് വരുന്നു ,സംഭവം നിസ്സാരം ഏത് കണ്ടു പിടുത്തം ആണെങ്കിലും കോർപ്പറേറ്റുകൾക്ക് അടിയറവ് വയ്ക്കണം എന്നാൽ കാര്യം കുശാൽ
      ലാഭേച്ഛയില്ലാത്ത സമൂഹം വൃഥാ സ്വപ്നം മാത്രം

  • @arshithking3796
    @arshithking3796 2 роки тому +6

    ഒരു രൂപ പോലൂം ചിലവില്ല 😂 85000 രൂപ ഉണ്ടാക്കണം 😂😂😂🔥

    • @jaisonserco1729
      @jaisonserco1729 2 роки тому

      nee 5 lak koduthu. solar vacho😂

    • @arshithking3796
      @arshithking3796 2 роки тому

      Nee ethadaa athinn kandaa pottathram paranj ayin nee koree ondakkalee

  • @pradeepkv5550
    @pradeepkv5550 2 роки тому +4

    ഇതുപോലെ എന്തുകൊണ്ട് ഇലക്ട്രിക്ക് വണ്ടിയിൽ ഘടിപ്പിച്ചുകൂടാ വേണ്ടസർഫസ് ഓട്ടത്തിൽ കിട്ടുകയും ചെയ്യും വേണ്ടപ്പോൾ പ്രവർത്തിക്കാനും അല്ലാത്തപ്പോൾ പ്രവർത്തനരഹിതമാക്കിയും

    • @mathewjoseph5133
      @mathewjoseph5133 2 роки тому

      ഞാൻ ഇന്ന് ഇത് പോലെ ചിന്തിച്ചത് ആണ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് ഇങ്ങനെ എന്ത് കൊണ്ട് ചെയ്തു കൂടാ എന്നും

    • @najmudheenkalapatil78
      @najmudheenkalapatil78 2 роки тому

      45 volt കൊണ്ട് നല്ല ഒരു ടോയ് മോട്ടോർ പോലും ഓടുകയില്ല.. ഒരു ലാപ്ടോപ് ചാർജ് ചെയ്യുന്നതിന് തന്നെ 50 മുതൽ 65 വരെ വാട്ട് വേണം പിന്നെ എങ്ങിനെയാണ് ഇത് കൊണ്ട് 100 ഉം 200 ഉം കിലോ ഉള്ള ഒരു ഇലക്ട്രിക് വെഹിക്കിൾ ഓടുക

  • @krajendraprasad4786
    @krajendraprasad4786 2 роки тому +4

    സൂപ്പർ,
    പക്ഷെ നമ്മുടെ ഒരു വിഭാഗം
    കേരള ജനത വില കേട്ടാൽ
    ഞെട്ടും.കാരണം അവന്റെ
    മനസ്സിൽ ഒരേ ഒരു കണ്ടുപിടിത്തമേ അവർ അംഗീകരിക്കുകയുള്ളൂ.
    ബെവ്‌കോയിൽ വരുന്ന
    പുതിയ ബ്രാൻഡ്.

  • @shakeermaxima
    @shakeermaxima 2 роки тому +41

    "ഒരു രൂപ പോലും ചിലവില്ലാതെ.."
    "85000.രൂപ ചിലവ്.."
    ഇതെങ്ങനെ 🤔🤔??

    • @abbasecp
      @abbasecp 2 роки тому +3

      ബ്രെയിൻ ചാർജ് 85000rs. കറന്റ് ഫ്രീ🤣

    • @Rightforrightright
      @Rightforrightright 2 роки тому +10

      Paul എട്ടൻ പറയുന്നതു 25 കൊല്ലം maintanance ഉണ്ടാവില്ല എന്നാണ് , 85000/25 = 3400 രൂപ വർഷം ചിലവു, മാസം ചിലവു 284 രൂപ, ഇലക്ട്രിക് bill 284 monthly.

    • @itsmetorque
      @itsmetorque 2 роки тому

      🤣🤣🤣🤣🤣

    • @kumarvasudevan3831
      @kumarvasudevan3831 2 роки тому +3

      @ Shakeer,85001 ആണെങ്കിൽ 1 രൂപാ ചിലവാകും 85000 ആയത് കൊണ്ടു് ഒരു രൂപ ചിലവില്ല, മിച്ചമാണ്. മനസ്സിലായോ?

    • @alexandergeorge9365
      @alexandergeorge9365 2 роки тому +8

      @@Rightforrightright ശരിതന്നെ. പക്ഷേ, എല്ലാകാലവും സർക്കാരിന്റെ കറണ്ട് എന്നതിൽ നിന്നും മാറി ചിന്തിക്കുന്നത് നല്ലതല്ലേ. ബില്ല് അടക്കാത്തതിനാൽ ഫ്യൂസ് ഊരാൻ ആരും വരില്ലല്ലോ. മാത്രമല്ല, കറണ്ട് കട്ട്, മിന്നൽ മൂലം ഉണ്ടാകാവുന്ന മറ്റു പ്രശ്നങ്ങൾ, etc. ഇല്ലാതാവുമല്ലോ.
      അതുമല്ല, individual piece ആയി ഉണ്ടാക്കുന്നതിനേക്കാൾ ചിലവ്, മാസ്സ് production നടത്തുമ്പോൾ കുറയുമല്ലോ. നമ്മൾ പ്രോത്സാഹിപ്പിച്ചാൽ പോളേട്ടൻ ഉഷാറാവും. വില കുറഞ്ഞേക്കാം

  • @subairmuhamedkunju7087
    @subairmuhamedkunju7087 2 роки тому +5

    വളരെയേറെ ഉപയോഗ പ്രദമായ അറിവാണ്,ഇതുപോലുള്ള സംരംഭങ്ങൾക്കു എല്ലാഭാഗത്തുനിന്നും പിന്തുണ നൽകണം എന്നാണ് എന്റെ അഭിപ്രായം. നന്മകൾ നേരുന്നു.

  • @rnenergy7391
    @rnenergy7391 2 роки тому +2

    സൂര്യപ്രകാശം കുറഞ്ഞ രാജ്യങ്ങളിൽ പണ്ടുമുതലേ ഉപയോഗിച്ച് വരുന്നതാണ് auxle flux wind turbine യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാവുന്നതാണ്. അദ്ദേഹം കേരളത്തിൽ നിർമ്മിച്ചത് അതു തന്നെ 👍👏

  • @sasitirur1410
    @sasitirur1410 2 роки тому +4

    ഈ കാറ്റാടി യന്ത്രം ഭാവിയിൽ വൈദ്യുതി ബോർഡ് നിരോധിക്കുമോ - ?

  • @rian768
    @rian768 2 роки тому +2

    ഒരുമാതിരി ടൈറ്റിൽ ഇടരുത്. ഒരു രൂപ പോലും ചിലവില്ലാതാണോ ഈ കണ്ട കുന്ത്രാണ്ടം ഒക്കെ ഒരു രൂപ പോലും ചിലവില്ലേ?ഒന്ന് കറക്കിവിട്ടാൽ കിട്ടുന്നതല്ല വൈദ്യുതി. Load കൊടുക്കുന്നപോലെ ഇരിക്കും അത് എത്ര free ആയി കറങ്ങും എന്നത്. മുൻപ് ഒരാൾ ഒരു പെട്ടിക്കുള്ളിൽ free ആയി വൈദ്യുതി കിട്ടുന്ന ഒരു തട്ടിപ്പ് പെട്ടിയുമായി വന്നതല്ലാതെ പിന്നീട് അതേപ്പറ്റി കേട്ടില്ല. അവസാനം 85000 രൂപ ഇതിന്‌ വേണമെന്ന് പറഞ്ഞത് നാണമില്ലാതെ. പച്ചില പെട്രോളുമായി ഒരു രാമർ പിള്ള വന്നിരുന്നു.
    ഇത് പിന്നെ ഒരു പുതിയ കണ്ടുപിടുത്തം അല്ല.
    ധാരാളം പരീക്ഷണങ്ങൾ നടത്തിയാണ് wind power machine പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ ഇതിൽ ധാരാളം maintenance അല്ലെങ്കിൽ damage ഇടയ്ക്കിടെ ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്‌. കാരണം ഇതുണ്ടാക്കുന്ന professionals മണ്ടന്മാർ എന്ന് കരുതാമോ?

  • @ismailismail51
    @ismailismail51 2 роки тому +38

    വളരെ നന്ദി എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഒരു ചാനലും പറയാത്തത് ഇവർ പറഞ്ഞു അതിന്റെ വില 👍🌹

  • @sajijosephalukkals4993
    @sajijosephalukkals4993 6 місяців тому +1

    Our roopa chilavolla but minimum expense is just 25000 only normal people can't afford this, please let it be the truth first

  • @reghu9229
    @reghu9229 2 роки тому +14

    I appreciate dear Pauletta , good idea. I'm thinking of purchasing one unit from you.

  • @ajithkumar-ns8mi
    @ajithkumar-ns8mi 2 роки тому +2

    KSEB umbi

  • @niceworld691
    @niceworld691 2 роки тому +19

    വളരെ നല്ല കണ്ടുപിടുത്തം ഇത് ഇളക്ട്രിക് വാഹനത്തിൽ ഘടിപ്പിച്ച് ഓട്ടത്തിൽ ചാർജിങ് ചെയ്യാവുന്ന ഒരു സംവിധാനം ഉണ്ടാക്കിയാൽ മൈലേജിന്റെ കാര്യം പൊളിച്ചടുക്കി കിടുക്കി കൊപ്ലിക്കും... 😄😄😄🙏👍

    • @ajayakumardivakaran1189
      @ajayakumardivakaran1189 2 роки тому +1

      FO0LISH IDEA

    • @niceworld691
      @niceworld691 2 роки тому +6

      @@ajayakumardivakaran1189 സാധാരണ വാഹനങ്ങളിൽ ബാറ്ററി ചാർജ്ജാകുന്നില്ലേ അത്രയേ വേണ്ടൂ... എവിടെയാണ് തെറ്റിയത് പറയൂ ബ്രോ പറയൂ ചെറിയ കാറ്റാടിയാണ് ഉദ്ദേശിച്ചത് അല്ലാതെ ടവറല്ല... 😄😄

    • @adharsh_as
      @adharsh_as 2 роки тому +1

      Nice idea , pakshe ithinte motor car inte tyres il connect cheyyan pattumenkil ath oru munnettam aavum

    • @888------
      @888------ Рік тому

      Yes അത് നടക്കും ചെറിയ ലീഫ് മതി ഓടും തോറും current മോടറിലേക്ക് കിട്ടും സൂപർ ഐഡിയ

    • @pavanmanoj2239
      @pavanmanoj2239 Рік тому

      ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നം എന്ന് പറയുമ്പോൾ ദേഷ്യപ്പെടരുത് ബ്രോ,, 48 വാട്ട്സ് ആണ് ഉത്പാദന ശേഷി. അതായത് ലൈസൻസ് വേണ്ടാത്ത സ്കൂട്ടറിന്റെ പവറിന് (250watts ) ആവശ്യമായതഇ ന്റെ അഞ്ചിൽ ഒന്ന്. പോരാത്തതിനു 12 അടിയോളം വട്ടത്തിലുള്ള പങ്കയും.

  • @KOLARGsMedia
    @KOLARGsMedia 2 роки тому +1

    കൊള്ളാം മോനെ...നല്ല അവതരണം...നല്ല ഉള്ളടക്കം...പിന്നങ്ങനെ subscribe ചെയ്യാതെ പോകാൻ കഴിയും... ഹ ഹ

  • @sureshkarachottil8977
    @sureshkarachottil8977 2 роки тому +4

    ഈ പ്രൊജക്റ്റ്‌ നല്ലത് ആണ് പൈസ തവണ ആയി ആണെകിൽ ഇത് എല്ലാവരും ഇതിനു സപ്പോർട് ചെയ്യും 👍👍👍👍

  • @kpm13
    @kpm13 2 роки тому +1

    1 രൂപ ചിലവില്ലാതെ 85000 രൂപ 🙄🙄🙄🙄

  • @zee7sidu867
    @zee7sidu867 2 роки тому +6

    ഇത് കറങ്ങുമ്പോൾ മാത്രം വൈദ്യുതി ലഭിക്കൂകയൊള്ളൂ.. അതല്ല ചാർജ് നിറക്കാൻ വേറെ വല്ല സംവിധാനങ്ങളും എന്തെങ്കിലും ഉണ്ടോ.. അല്ലെങ്കിൽ കാറ്റ് മാത്രമാകുമ്പോൾ ഇതിന് പവർ ഉണ്ടാവുകയില്ലല്ലോ.. എങ്ങനെയാണ് അതും കൂടി ഒന്ന് പറഞ്ഞാൽ സന്തോഷമായിരുന്നു❓️❓️❓️

    • @rifadhtech913
      @rifadhtech913 2 роки тому

      ബാറ്ററി

    • @Aneefptvlog
      @Aneefptvlog 2 роки тому

      12 വോൾട്ടിന്റെ 4 ബാറ്ററി ചാർജ് ചെയ്യാം

  • @an.ma007
    @an.ma007 2 роки тому +2

    *ഒന്നാമത് ഈ വീഡിയോ പൂർണമല്ല, എങ്കിലും ബേസിക് ആയിട്ടുള്ള ഒരു കാര്യം എനർജി ഒരിക്കലും കൂടുതൽ ആയി ഓട്ടോമാറ്റിക് ആയി ഉണ്ടാകില്ല എന്നതാണ്. അവിടെ കറങ്ങുന്ന സ്പീഡിനു കറസ്‌പോണ്ടിങ് ആയിട്ടുള്ള ഒരു എനർജി കൻവേർഷൻ കിട്ടും,അത്രേ ഉള്ളു. അതു ഫിസിക്സിന്റെ അടിസ്ഥാന തത്വമാണ്. ഈ വിഡിയോയിൽ കാണുന്നത് വെച്ചു ഈ ഒരു കാറ്റാടിയിൽ നിന്നും ഒരു വീട്ടിലേക്ക് ആവശ്യമായ കറന്റ് ഒന്നും ഒരിക്കലും കിട്ടാൻ പോകുന്നില്ല. ചുമ്മാ ആൾക്കാരെ പറ്റിക്കാൻ നോക്കരുത്, എല്ലാവരും ക്യാഷ് അധ്വാനിച്ചു കഷ്ടപ്പെട്ടു ഉണ്ടാകുന്നതാണ്.*

  • @achariraju3720
    @achariraju3720 2 роки тому +3

    വളരെ നന്നായിട്ടുണ്ട്, പക്ഷെ വിശദീകരണം പൂർത്തിയായില്ല, ചിലതൊക്കെ മിസ്സിംഗ്‌ ആയി.

  • @Pakkagramavasi
    @Pakkagramavasi 2 роки тому +1

    ഇത് പുതിയ കണ്ട് പിടുത്തം അല്ല ഈ പരിപാടി ആക്സിൽ ടൈപ്പ് ഞങ്ങൾ തമഴ്നാട്ടിൽ ഉണ്ടാക്കി നോക്കിയിരുന്നു പക്ഷേ ഇത് ന് പ്രധാനം ആയി രണ്ട് മൂന്ന് കുഴപ്പം ഉണ്ട് അത് പരിഹരിച്ചാണ് ഉണ്ടാക്കിയത് എങ്കിൽ നല്ലത് അല്ലങ്കിൽ ഇത് അധികം വർക്ക് ആവില്ല.....

  • @faslurahman473
    @faslurahman473 2 роки тому +9

    പോളേട്ടനെ പോലുള്ളവർ കൂട്ത ലായി ഇനിയും ഈ മേഖലയിലേക്കു കടന്നു വരട്ടെ സംരഭം വിജയകരമാകട്ടെ

  • @shijums6942
    @shijums6942 2 роки тому +1

    ബേസിക് പോലും അറിയാത്തവർ അടിപൊളി, സൂപ്പർ എന്നൊക്കെ കമന്റ് ഇടും. പക്ഷെ ഇത് ഒരിക്കലും നടക്കാൻ പോകുന്നില്ല. വ്യാജവിവരങ്ങൾ പ്രചരിപ്പിക്കരുത്

    • @asokakumar1
      @asokakumar1 2 роки тому

      ബുദ്ധി ജീവി കളിച്ചോളൂ ,,പക്ഷേ അത് മറ്റുള്ളവര്ക്ക് മന്ദ ബുദ്ധിയായിട്ട് തോന്നരുത് .. ഒരിക്കലും നടക്കില്ല എന്നു തെ ളിയിക്കാവുന്ന എന്ത ങ്കി ലും ഒരു പോ യിന്റ് പറ ,,,,ഇലക് ട്രി സിറ്റി ജീവനക്കാരന് ആണങ്കില് പറയണ്ട

    • @shijums6942
      @shijums6942 2 роки тому

      @@asokakumar1 ബുദ്ധി ഉള്ളതുകൊണ്ടും ഈ മേഖലയിൽ ഉള്ള ആളായത് കൊണ്ടും തന്നെയാണ് പറഞ്ഞത്. ഉള്ളത് പറയുന്നവർ മന്ദബുദ്ധി ആയി തോന്നുന്നത് അത് മനസ്സിലാക്കാൻ പോലും ഉള്ള ബോധം തനിക്ക് ഇല്ലാത്തതിന്റെ കുഴപ്പമാണ്. തന്റെ നമ്പർ ഒന്ന് അയക്ക് എന്നിട്ട് ഈ കമന്റിന്റെ ഒരു സ്ക്രീന്ഷോട് എടുത്തു വെക്ക്. ഒരു അഞ്ചു കൊല്ലം കഴിഞ്ഞിട്ടും ഈ സാധനം ക്ലിക്ക് ആയില്ലെങ്കിൽ ഞാൻ പറയുന്നിടത്ത് താൻ തുണി ഇല്ലാതെ വന്നു പറയുന്ന സമയം നിൽക്കണം. ക്ലിക്ക് ആയാൽ ഞാൻ വന്നു നിൽക്കാം. വെല്ലുവിളിയാണ്. ഒറ്റ തന്തക്ക് പിറന്നവൻ ആണെങ്കിൽ വെല്ലുവിളി ഏറ്റെടുക്കുക. നമ്മൾ ഒക്കെ ഈ മേഖലയിൽ കലാകാലങ്ങൾ ആയി വർക്ക് ചെയ്യുന്നവർ ആണ് സേട്ടാ.

    • @jerryjose4493
      @jerryjose4493 2 роки тому

      @@asokakumar1 അയാൾ അല്ല താങ്കൾ ആണ് മന്ദബുദ്ധി ,, ഇത് നടക്കുന്ന സംഭവം അല്ല

    • @sushanthkpadi9113
      @sushanthkpadi9113 2 роки тому

      @@asokakumar1 ചേട്ടാ ചേട്ടന് ഈ ഇലക്ട്രിസിറ്റിയെ പറ്റിയും ഇലക്ട്രോണിക് ഉപകരണങ്ങളെ പറ്റിയും abcd പോലും അറിയില്ല എന്ന് മനസ്സിലായി. എല്ലാവരും ചേട്ടന്റെ പോലെ വിവരം ഇല്ലാത്തവർ അല്ലല്ലോ. ഈ പറഞ്ഞ മോഡൽ വിൻഡ് ടർബൈൻ ഒക്കെ ഇയാളുടെ കണ്ടുപിടുത്തം ഒന്നും അല്ല. പക്കാ മോഷണം ആണ്. മാത്രമല്ല ഇതൊന്നും നമ്മുടെ നാട്ടിൽ വർക്ക് ആവുന്ന കാര്യം അല്ല. ഒരു സയൻസ് ഫെയർ പ്രോജെക്റ്റിനപ്പുറം ഒന്നും ഇല്ല ഇത്. ഇനി ചേട്ടൻ അയാൾക്ക് വേണ്ടി കൂലി എഴുത്തു നടത്തുന്ന അടിമ ഊത്തുകാരൻ ആണെങ്കിൽ ഒന്നും പറയാനില്ല. അപ്പൊ ചേട്ടൻ എന്ന് മാറ്റി ചെറ്റേ എന്ന് വിളിക്കേണ്ടി വരും.

    • @malluworld3534
      @malluworld3534 2 роки тому

      @@asokakumar1 ith nadakkilla

  • @krishnakumarkuttan5212
    @krishnakumarkuttan5212 Рік тому +1

    ഒരു രൂപ ചിലവില്ലാതെ യാണോ ഇത് നിർമിച്ചത്

    • @aliaspv3248
      @aliaspv3248 4 місяці тому

      ഉല്പാദനച്ചിലവാണ് ഉദ്ദേശിച്ചത്!

  • @prakashbabu9859
    @prakashbabu9859 2 роки тому +4

    നമക്കു നല്ലതു vertical fan ആണു എപ്പഴും കറങ്ങി കൊണ്ടിരിക്കും എവിടെ നിന്നു കാറ്റു വന്നാലും കറങ്ങും, എനിക്കു wind turbine ഉണ്ട് ഒപ്പം സോളാറും, ഞാൻ fan മാറാൻ ഇരിക്കുകയാണു,(Vertical Axis Wind Turbine)

    • @likhin.m
      @likhin.m 2 роки тому +3

      എനിക്ക് വളരെ താൽപ്പര്യം ഉള്ള ഒരു സംഗതി ആണ് vertical axis wind turbine. എന്ത് കൊണ്ടാണ് ഇതിന് പ്രചാരം കിട്ടാത്തത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നിങ്ങൾ vertical axis turbine ഉപയോഗിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ കാറ്റ് വച്ചു എത്ര പവർ ഔട്ട്പുട് കിട്ടും?

    • @prakashbabu9859
      @prakashbabu9859 2 роки тому +5

      @@likhin.m നമ്മുടെ നാട്ടിൽ വടി എടുത്തവൻ എല്ലാം വേട്ടക്കാരൻ ആണു. എല്ലാവർക്കും പെട്ടന്നു ലാഭം ഉണ്ടാക്കണം എന്ന ചീന്തയാണു ചെയ്യുന്ന തോഴിലിനോടു ഒരു കുറും പുലർത്താറില്ല, ഇവിടെ 95% ആൾക്കാർക്കും ഇന്നും സോളാറും wind turben നും എന്താണെന്നു പോലുo അറിയില്ല, മലയാളിയുടെ ഇതിനെ കുറെ ആൾക്കാർ കാശാക്കുന്നു,( 81 കാലത്ത് നമ്മുടെ നാട്ടിൽ TV program തുടങ്ങിയപ്പോൾ കുറച്ചു ആൻ്റീന എംജിനിറന്മാരു ഉണ്ടായിരുന്നു ഒരു ITI കാരൻ ആൻ്റിന ഉണ്ടാക്കുന്ന അളവും, ഡൈ പോൾ ഉണ്ടാക്കുന്ന രീതികളും പുറത്തു വിട്ടു,ആൻ്റീന എംജിനിറന്മാരുടെ പണിയും തീർന്നു ഇതു പോലെയാണു ഇന്നു സോളാറും wind turben) ഞാൻ ഉപയോഗിക്കുന്നതു 7.5 kwൻ്റെ system ആണു,300x14 സോളാറും, ബാക്കിwind turben നിന്നും, ഇതെല്ലാം കാലാവസ്ഥ അനുസരിച്ചു കുറയും, എല്ലാം വാങ്ങി സ്വന്തം മായി ഇൻസ്റ്റാൾ ചെയ്ത താണു,wind turben horizontal ആണു,vertical ആയാൽ എതു സൈഡിൽ നിന്നു കാറ്റു വന്നാലും വേഗം കറങ്ങും, horizontal തിരിഞ്ഞു വന്നു വേണം കറങ്ങാൻ, ഇത്തിരി വിവരം ഉണ്ടായാൽ AUTOMOBILE ALTERNATOR ഉപയോഗിച്ചും wind turben ഉണ്ടാക്കാം, ഒന്നും കേരളത്തിൽ തുടങ്ങരുതെ, കേരള മയിഡു Orion Battery വാങ്ങി എനിക്കു പണി കിട്ടി പണവും ലാഭവും മാത്രം മാണു മലയാളിയുടെ ലക്ഷ്യം,🙏🏻🙏🏻🙏🏻

    • @mychannelg977
      @mychannelg977 2 роки тому

      Please send me your phone number, need to know more about vawt

  • @muhammedramees234
    @muhammedramees234 2 роки тому +1

    ഇതിന്റെ കൂടുതൽ updates കിട്ടുമെന്ന പ്രതീക്ഷയോടെ.... സബ്സ്ക്രൈബ് ചെയ്യുന്നു😀

    • @sunnymathew87
      @sunnymathew87 2 роки тому +1

      വളരെ നല്ലതാണ് ചെലവു കുറവാണ് ഇതിൻ്റെ കാന്തത്തിൻ്റെ ഉള്ളിലാണോ coi | ?

    • @muhammedramees234
      @muhammedramees234 2 роки тому

      @@sunnymathew87 അറിയില്ല🤔, എന്തേ ചോദിച്ചത്?

    • @muhammedramees234
      @muhammedramees234 2 роки тому

      @@sunnymathew87 AC ആയിരിക്കുമല്ലോ generate ചെയ്യുന്നത്, Coil ഉള്ളിൽ വരുമായിരിക്കും.

  • @santhoshkumarthankappan4699
    @santhoshkumarthankappan4699 2 роки тому +3

    Woow, വ്യവസായിക അടിസ്ഥാനത്തിൽ നിർമിക്കാൻ കഴിഞ്ഞാൽ ഇതിലും കുറഞ്ഞ തുകക്ക് സാധ്യമാകില്ലേ?, പക്ഷെ KSEB പൂട്ടിപോകുമല്ലോ.

    • @boostonharry9497
      @boostonharry9497 2 роки тому

      അതു പൂട്ടട്ടെന്നേ !

  • @jacobthomas3867
    @jacobthomas3867 Місяць тому

    TEPHONE CHEYITHAL no reply????????? veruthe alkare swip akkunnathanu paripadi

  • @indianfurniture683
    @indianfurniture683 2 роки тому +4

    1 day 24 യൂണിറ്റ് കിട്ടുമോ

  • @jamaludheenjamal9312
    @jamaludheenjamal9312 2 роки тому +1

    കരണ്ട് വിൽക്കാനുണ്ട് വേണോ .... കരണ്ട് .... കരണ്ടേയ് ----- അമ്മാ.--അയ്യാ .... കരണ്ട് വേണോ ... എന്ന് ചോദിച്ച് ഇലക്ട്രിക് സിറ്റി നടക്കുന്ന കാലം വിദൂരമല്ലാതിരിക്കട്ടെ . എല്ലാ രംഗത്തും മനുഷ്യർ ചൂഷണത്തിന് വിധേയരാവുന്നു .....

  • @akhilvijesh1286
    @akhilvijesh1286 2 роки тому +5

    വീട്ടിൽ വെക്കണം എന്നുണ്ട്. വില അൽപം കൂടുതൽ ആണ് 😩

    • @remeshparassala767
      @remeshparassala767 2 роки тому

      ഒരു മണിക്കൂറിൽ 1 യൂണിറ്റ്
      എങ്കിൽ ലാഫമാണ്

    • @akhilvijesh1286
      @akhilvijesh1286 2 роки тому

      അതെ. പക്ഷെ സ്വന്തമായി ഉണ്ടാക്കാൻ പറ്റിയാൽ നല്ലത് എപ്പോഴും കറന്റ്‌ കിട്ടും

  • @thaliaththomas2696
    @thaliaththomas2696 Рік тому

    വൈദ്യുതി ഉപയോഗിക്കാൻ KSEB യീൽകൂടിയല്ലേ പറ്റൂ.അതിൻറെ ചിലവ് 85000 ൽ ഉൾപ്പെടൂമോ?

  • @ri_shu_zz2541
    @ri_shu_zz2541 2 роки тому +15

    എന്റെ കോളേജ് project ഇതായിരുന്നു വലിയ പരിശ്രമത്തിന് ഒടുവില്‍ വിജയിച്ചു😍

    • @rajanennazhiyil693
      @rajanennazhiyil693 2 роки тому

      Good

    • @bijlikumar123
      @bijlikumar123 2 роки тому +3

      എങ്കിൽ നിങ്ങളുടെ ശരിയായ പേരും , വിവരങ്ങളും നൽകിയാൽ നന്നായിരുന്നു .
      നിങ്ങൾക്ക് ഒരു പക്ഷേ പോളേട്ടനുമായി സഹകരിക്കാൻ സാധിച്ചേക്കും ?

    • @lovingfriend532
      @lovingfriend532 2 роки тому

      Hi

  • @a.rajagopalannair6187
    @a.rajagopalannair6187 17 днів тому

    85000 ചിലവ് ബാറ്ററി യും ഇൻസ്റ്റല്ലേഷനും ചേർത്ത് ആണോ? കേരളത്തിൽ എവിടേയും ഇൻസ്റ്റാൾ ചെയ്തു കൊടുക്കുമോ?

  • @radhamonysworld
    @radhamonysworld 2 роки тому +5

    Good invention, but it costs ₹ 85000/- somewhat same as solar energy. Not affordable to common people. Thump nail is written wrongly that without even one rupee we can make this wind mill.

    • @bijlikumar123
      @bijlikumar123 2 роки тому

      Rs. 85000/- ചിലവാക്കിയാൽ സോളാർ വക്കാൻ സാധിക്കുമോ ?
      എല്ലാ ചിലവും കൂടി Rs. 1,50,000/-
      ചിലവാകും . കൂടാതെ അഞ്ചു വർഷം കൂടുമ്പോൾ ബാറ്ററി മാറണം .

  • @shamsudheenshamsu3076
    @shamsudheenshamsu3076 2 роки тому +1

    1 രൂപ ചെലവില്ലാതെ ........ 85000

  • @abdulrafeeq6929
    @abdulrafeeq6929 Рік тому +3

    ഇത്തരം കണ്ടു പിടുത്തങ്ങൾ നമുക്ക് വലിയ ഉപകാരം ആയിരിക്കും 👍👍👌👌

    • @rajankamachy1954
      @rajankamachy1954 Рік тому

      "ഞങ്ങൾ "ഇത് ഒരു കാരണവശാലും സമ്മതിക്കില്ല...!!

  • @vrndas45
    @vrndas45 5 місяців тому +1

    സയൻസ് എക്സബിഷൻ ന് കൊള്ളാം

  • @ajayanpb7297
    @ajayanpb7297 2 роки тому +3

    Super. ഇത് കൂടുതൽ മറ്റുള്ളവർക്കും പ്രയോജനപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു👍👍👍🥰

  • @sasidharannair7133
    @sasidharannair7133 Рік тому

    85000 രൂപയാണ് ചെലവ്.സോളാറിനെക്കാള്‍ വളരെകുറഞ്ഞതാണ്.
    പിന്നെ ഒരു രൂപ ചെലവില്ലാതെ എന്നു കാണിച്ചതെന്തിനാണ് ????

  • @edinsedin2005
    @edinsedin2005 2 роки тому +10

    Congrats to both of you, and especially to Mr. Paul sir for his tremendous efforts until the success. Awesome discovery, accessible to common people... great and congrats to both of you once again...

  • @ilyasmuhammed319
    @ilyasmuhammed319 2 роки тому

    അഞ്ചുപൈസയുടെ ആവശ്യമില്ലാതെ ഓരോൾട്ട് എന്നുപറയുമ്പോൾ ഒരു അൻപതിനായിരം വോൾട്ടൊക്കെ വരുമ്പോൾ എങ്ങനാ നമ്മുടെ ജീവൻ

  • @n.padmanabhanpappan510
    @n.padmanabhanpappan510 2 роки тому +3

    Your presentation requires more clarity. It is ambiguous now. When doing stories like this you should make it clear where, who, what etc.

  • @sivaramank5811
    @sivaramank5811 16 днів тому

    ഞാൻ ഇത് കാണുന്നത് 16.9.24 ആണ്. ഇന്ന് വരേക്കും ഈ സാധനം എത്രമാത്രം sale ആയി. Useful ആണോ. സർകാർ വല്ല സഹായവും ചെയ്യുന്നുണ്ടോ.

  • @harshannair8997
    @harshannair8997 2 роки тому +6

    Can we sell surplus energy to KSEB and gain monetary benefits in case of surplus energy is made

    • @mercymary1004
      @mercymary1004 Рік тому

      Selling electricity to KSEB is not a good option. They give very meagre amount and at the same time purchase electricity from outsiders for huge amount. The reason must be that they get commission from them whereas common people will not give commission

  • @Jaleesbabuk
    @Jaleesbabuk 2 роки тому

    ഇടിമിന്നൽ എത്രത്തോളം എങ്ങനെയൊക്കെ ബാധിയ്ക്കും എന്നുള്ളതുകൂടെ പറയാമായിരുന്നു...

  • @jacksonv3794
    @jacksonv3794 2 роки тому +24

    ഇയാൾ പറഞ്ഞത് എല്ലാം ഒരു പരിധിവരെ ശരിയാണ് എന്നാൽ സ്കൂൾകുട്ടികൾക്കും കോളേജ് കുട്ടികൾക്കും അവരുടെ പഠനത്തിന്റെ ഭാഗമായി അവതരിപ്പിക്കാൻ മാത്രമേ ഇത് ഉപകരിക്കൂ ഒരു വീട് മുഴുവൻ പ്രവർത്തിക്കാനുള്ള വൈദ്യുതി ഇതിൽ നിന്നും ലഭിക്കില്ല ഇതുപോലുള്ള 20 എണ്ണം വെച്ചാലും ഒരു വീട് പ്രവർത്തിക്കാൻ ഉള്ള വൈദ്യുതി ലഭിക്കില്ല പിന്നെ ഇവർ പറയുന്നു ബാറ്ററി വേണം എന്ന് ഒരു വീട് പ്രവർത്തിക്കാനുള്ള ബാറ്ററി ഏകദേശം ഒരു ലക്ഷം രൂപയിൽ കൂടുതൽ വേണം മൂന്നോ നാലോ വർഷം കൂടുമ്പോൾ അത് മാറ്റുകയും വേണം അവതാരകൻ കാര്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കൂ അവതാരകൻ ഈ വീഡിയോ കണ്ടു ആർക്കെങ്കിലും പണം നഷ്ടപ്പെട്ടാൽ അവതാരകനും ഒരു പരിധിവരെ ഉത്തരവാദി അല്ലേ? നാടോടികാറ്റ് സിനിമയിൽ മോഹൻലാൽ പശുവിനെ വേടിച്ച് പോലെ ഉണ്ടാകും

  • @vinodmailikara2847
    @vinodmailikara2847 2 роки тому

    Axial flux ഇന്ത്യ യിലെ ആദ്യത്തെ
    കണ്ടു പിടുത്തം ആണോ???. പിന്നെ.3. Phase. ലൈൻ. റെക്റ്റി ഫെയർ. ഉപയോഗിച്ച് സിംഗിൾ ആക്കുന്നതെങ്ങനെ.48. വാട്ട്. Ano. Volt. Ano???

  • @Merkava-p7r
    @Merkava-p7r 2 роки тому +13

    ഞാനിത് വർഷങ്ങൾക്കു മുമ്പ് ചിന്തിച്ച് പ്രോജക്ട് ഉണ്ടാക്കി മോഡലും ചെയ്തതാണ് പ്രോത്സാഹിപ്പിക്കാൻ ആരുമില്ലാത്തതിനാലും പഠിക്കുന്ന സമയം ആയതിനാലും ഒന്നും മുന്നോട്ടു നടന്നില്ല

    • @likhin.m
      @likhin.m 2 роки тому +4

      അതിന് ഇത് പുതിയ ഐഡിയ ഒന്നും അല്ലല്ലോ.? വളരെ പണ്ട് തൊട്ടേ ഉള്ള ഒരു ആശയം ആണ്, wind turbine നിൽ നിന്നും ഉള്ള വൈദ്യുതി എന്നത്. പ്രശ്നം, വളരെ ചെറിയ കാറ്റിൽ നിന്ന് പോലും വൈദ്യുതി ഉണ്ടാക്കാവുന്ന, ചെറിയ rpm ഇൽ പോലും ഒരു വീട്ടിലെ ആവശ്യത്തിനുള്ള വൈദ്യുതി തരുന്ന ഒരു wind ജനറേറ്റർ പ്രയോഗികമായി ഉണ്ടാക്കുക എന്നതാണ്. ഒപ്പം അതിൽ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതിയെ DC യിലേക്ക് മാറ്റി ഒരു ബാറ്ററി ചാർജ് ചെയ്യാനുള്ള റെക്ടിഫയറും അനുബന്ധ ഇലക്ട്രോണിക്സ് സർക്യൂട്ടുകളും ഉണ്ടാകുകയും വേണം. അതാണ് ഇദ്ദേഹം ചെയ്തത്.

    • @ranjithjoseph5521
      @ranjithjoseph5521 2 роки тому +1

      It happens.
      Just move on.
      & don't be disappointed. One day you will do something greater.

    • @kunhalavikkkunhalavikk4332
      @kunhalavikkkunhalavikk4332 2 роки тому

      Nhanum kure munne karuthiyathaan but gup onnum illathond ozhivakki
      Eppol vere oru researchilaan
      "Job cheyyand engane jeevikkam"
      Kandupidich pattentinu kodukkanam 💪🏻

    • @ആണിയുംതുരുമ്പും
      @ആണിയുംതുരുമ്പും 2 роки тому +2

      ഇതെക്കെ ഒരു കാരണമാണോ ചെയ്യണം എന്ന് കരുതിയാൽ ചെയ്തിരിക്കണം അല്ലാതെ വെറുതെ കുശുമ്പു പറയല്ലേ

    • @Merkava-p7r
      @Merkava-p7r 2 роки тому

      @@likhin.m അതേ, ഇതിന്റെ a to z കാര്യങ്ങൾ ഇന്ന് യൂട്യൂബിൽ അവൈലബിൾ ആണ്,അന്നൊന്നും യൂട്യൂബ് എന്തെന്ന് പോലും അറിയില്ല 😂😂, ഒന്ന് നോക്കിയാൽ ഫോണിൽ ഉള്ള cash പോയത് തന്നെ

  • @firozvkd2955
    @firozvkd2955 7 місяців тому

    ഇതൊക്കെ നടക്കോ.....,
    സോളാറിനു ഒരു പോരായ്മയും ഇല്ലാ ഓൺഗ്രിഡ് ചെയ്താൽ 25 വർഷം തിരിഞ്ഞ് ന്നൊക്കണ്ട....
    പാനലിനു 25 വർഷം വരണ്ടി ഉണ്ട്... ബാറ്ററി ഇല്ലാത്തത് കൊണ്ട് പിന്നെ ഒരു കുഴപ്പവും ഇല്ലാ

  • @josejoseph080
    @josejoseph080 2 роки тому +3

    Congratulation on your success
    GOD BLESS YOU.

  • @ayyoobthrasseri9623
    @ayyoobthrasseri9623 10 днів тому

    ഞാനൊരു മലയുടെ മുകളിൽ ഒരു വീട് വയ്ക്കട്ടെ എന്നിട്ട് ഒരു കാറ്റാടി സ്ഥാപിക്കണം

  • @josephpc2213
    @josephpc2213 2 роки тому +8

    Great effort. A big salute to Mr Paul.
    Also thanks a lot for posting this video. A quite different stuff from the usual subjects on social media. May God bless you.

  • @mu-jq9th
    @mu-jq9th 2 роки тому

    കൂടുതലറിയുവാൻ താൽപര്യമുണ്ട്, സത്യസന്ധമെങ്കിൽ മാത്രം.

  • @sadaavedan
    @sadaavedan 2 роки тому +5

    I think you should do a comparison of this with the ones from Avant Garde Innovations. It is cheaper as well as better engineered.

  • @baseoftech
    @baseoftech 2 роки тому

    സംഭവം ഒക്കെ കൊള്ളാം പക്ഷെ ഇതിനെ കുറിച്ച് enquiry ചെയ്യാൻ പോളേട്ടൻ യൂട്യൂബ് വഴി കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചാൽ ഒന്ന് ഫോൺ കൂടി അറ്റന്റ് ചെയ്യാൻ പറയണം

  • @sankeerthanajijuk3018
    @sankeerthanajijuk3018 2 роки тому +3

    Good experiment പക്ഷേ 48 W വൈദുതി ഒരു K w ടർബൈനിൽ നിന്നും കിട്ടും എന്നു പറഞ്ഞാൽ effecancy വളരെ കുറഞ്ഞു പോയില്ലോ

    • @amithmmmamithmmm6415
      @amithmmmamithmmm6415 2 роки тому

      കുറഞ്ഞിട്ടൊന്നുമില്ല നമ്മള് കൂട്ടും
      48 നേ നമ്മള് 230 ആക്കും അതാണ് കള്ളി 😆😆😆😆😆😆

    • @sankeerthanajijuk3018
      @sankeerthanajijuk3018 2 роки тому

      48 w ആയിരിക്കില്ല 48v 3ph ആയിരിക്കും 48volt ൽ 1kw Power out ആയിരിക്കും കിട്ടുന്നത് അപ്പോഴല്ലേ ശരിയാക്കുന്നത് watts എന്നാൽ Power അല്ലാ video ൽ പറയുന്നത് വാട്ടസ് എന്നാണ്

  • @KishoreNandan-ky9fc
    @KishoreNandan-ky9fc 4 місяці тому

    ഒരു രൂപയും ചെലവാവാതെ നിങ്ങൾക്ക് വീട്ടിൽ കറണ്ടിൽപ്പാദിപ്പിക്കാം 85,000 രൂപ കൊടുക്കണം കേട്ടോ അത് സ്ഥാപിക്കണമെങ്കിൽ

  • @aravindgtch
    @aravindgtch 2 роки тому +4

    Innovative invention!👍
    Congratulations.

  • @EarthyTips
    @EarthyTips Рік тому

    Grid ലേക്ക് electricity കൊടുത്തു സോളാർ കൊടുക്കുന്നത് പോലെ കൊടുക്കാൻ പറ്റുമോ

  • @lukhmanulhakeemck
    @lukhmanulhakeemck 2 роки тому +7

    Bldc Motor റുകൾ ഉപയോഗിച്ച് അടിപൊളി ടർബൈൻ ഉണ്ടാക്കാം

  • @habihabibi2520
    @habihabibi2520 2 роки тому

    പോൾ സാർ ഇതിന്റെ ഷോറുമുകൾ കേരളത്തിന്റെ എല്ലാ ജില്ലകളിലും ഓപ്പൺ ചെയ്യണം

  • @MohanKumar-pr3cb
    @MohanKumar-pr3cb 2 роки тому +25

    Electric വാഹനങ്ങളിൽ ഇത് ഉപയോഗിക്കാൻ കഴിഞ്ഞാൽ ഓടുന്ന ഓട്ടത്തിൽ ചാർജ് ആവുകയും ചെയ്താൽ വൻ നേട്ടം ആയിരിക്കും, ഇത് പോലുള്ള പരീക്ഷണങ്ങൾ ഭാവിയിൽ പ്രതീക്ഷിക്കുന്നു....

    • @abinbaby487
      @abinbaby487 2 роки тому +5

      Pottan

    • @najmudheenkalapatil78
      @najmudheenkalapatil78 2 роки тому

      😂😂😂

    • @likhin.m
      @likhin.m 2 роки тому +4

      ഊർജ്ജ സംരക്ഷണ നിയമം(law of convertion of energy )നിങ്ങൾക്ക് അറിഞ്ഞു കൂടാ എന്ന് മനസ്സിലായി 😊

    • @abinbaby487
      @abinbaby487 2 роки тому +2

      @@likhin.m hahhhha

    • @AzeezTk-bk5kf
      @AzeezTk-bk5kf 2 роки тому

      കണ്ടു പിടിച്ചാലും ഇന്ധന മാഫിയ തല്ലികൊല്ലും...

  • @manojp6641
    @manojp6641 Рік тому

    Very goodd..
    Logathu aadiyamayitu enna prayogum..thettu..
    Google il onnu noku suhruthey....
    12..13 varshathey...athokey chummaaa...
    Any way all the best..

  • @anupkurian7390
    @anupkurian7390 2 роки тому +3

    Very fine idea. God bless you

  • @niriap9780
    @niriap9780 2 роки тому

    കാറ്റിൽ നിന്നും വദ്യുത്തി മോഷ്‌ട്ടികുന്നോ 😠
    Ennu oru antham kammi

  • @DanShs303
    @DanShs303 2 роки тому +8

    സോളാർ കമ്പനിക്കാരുടെ
    " പണി" കിട്ടാതെ ശ്രദ്ധിക്കണം...... 🙏🙏🙏

  • @moosacherada
    @moosacherada 7 місяців тому

    ട്ടറസിൽ കാറ്റില്ലെങ്കിൽഓട്ടോ മെറ്റിക്കായി തിരിയാൻ വല്ലമാർഗവുമുണ്ടോ സാർ?

  • @kochanujanpillai681
    @kochanujanpillai681 2 роки тому +3

    Excellent presentation !

  • @bentennyson9743
    @bentennyson9743 2 роки тому

    വേണ്ടത്ര കാറ്റില്ലകിൽ ഇത് കറഞ്ഞില്ല but Solar athupole alla ravile akumbol suryan varum note the point

  • @sadasivanharidasan8893
    @sadasivanharidasan8893 2 роки тому +3

    Very good. Congrats. Though authorities may not open their eyes try patent or otherwise produce and supply to those willing to purchase. I will surely order one very soon. I could not find the number.

  • @sasikunnathur9967
    @sasikunnathur9967 2 роки тому +7

    മഴ പെയ്യുമ്പോൾ കാറ്റിനു പകരം വെള്ളം ഉപയോഗിച്ചാലോ? പുഴയിലും തോടിലും ഒഴുകുന്ന വെള്ളം ഉപയോഗിച്ചാലോ? വലിയ ഇലകൾ / ചക്രം ബെയറിങ്ങ് ഇത്യാദികൾ സഹിതം .

    • @kunhalavikkkunhalavikk4332
      @kunhalavikkkunhalavikk4332 2 роки тому

      Ksrtc bustandile toiletilum oru unit vekkanam , nilkaatha jalapravaham undallo so turbine karakki Ksrtc ye rakshikkam 😂

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +3

    Excellent invention, appreciate you