ചില സിനിമ ഗാനങ്ങള്‍ കാലഹരണപ്പെട്ടു പോവാതെ തലമുറകളില്‍ നിന്നു തലമുറകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കും അത്തരത്തിലുള്ള ഒരു ഗാനമാണിത്! 2019-ലെ New Genaration പിള്ളേരും ആസ്വദിക്കുന്നു 40 വര്‍ഷം മുമ്പുള്ള ഈ മനോഹര ഗാനം!
ഞാനും എന്റെ അനിയനും പണ്ട് വൈകിട്ട് പാടിയിരുന്ന പാട്ട്....കുളിക്കാൻ നേരം ഞാനും അവനും ജെട്ടിയിൽ നിന്നും പാടുന്ന പാട്ട്...🙃🙃🙃കൈയിൽ ഒരു കപ്പ് വെള്ളവും കൊണ്ട് അങ്ങനെ പാടി നടന്നിരുന്ന ഒരു കാലം...😘😘😘
ന്റെ പൊന്നോ. ഞാൻ എന്തെ ഇത് ഇത്ര കാണാൻ വൈകി... എന്താ വൈബ്.. ആ പഴയ കാലം. ഷാപ്പിൽ തറ അല്ല മണ്ണ് ♥️♥️ നിരാശജനകം എന്നത് ഇതിൽ അഭിനയിച്ച പലരും നമ്മളെ വിട്ട് പിരിഞ്ഞു എന്നതാണ് 💔😘
അതിശയിപ്പിക്കുന്ന സുപ്പർ ചെയിൻ സോങ്ങ് ആദ്യം ആയിട്ട് കാണുന്നവർ ഇവിടെ ലൈക്ക് 😁🎵🎵♥
സ്വന്തം പാട്ടിന്റെ parody പാടാൻ ഒരു Range വേണം💓 Dasettan❤
സ്വന്തം പാട്ടിന്റെ parody ചെയ്ത music director AT ഉമ്മർ 😂
ഈ ഗാനരംഗത്ത് അഭിനയിച്ചവരിൽ കുഞ്ചൻ മാത്രമാണ് ജീവിച്ചിരിക്കുന്നതെന്ന് തോന്നുന്നു!
ഒരാൾ പെർഫോം ചെയ്യുമ്പോൾ മറ്റുള്ള ഓരോരുത്തരും അതിനനുസരിച്ചു റിയാക്ഷൻ കൊടുക്കുന്നതൊക്കെ കാണാൻ എന്ത് രസാ 👌🏽 legends 🖤
ബഹദൂർക്ക , രവിച്ചേട്ടൻ,ഉണ്ണിക്കൃഷ്ണൻ ചേട്ടൻ, കുഞ്ചൻ സാർ ❤
ബിച്ചു തിരുമല🙏🙏🙏🙏
2024മെയ് 5നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍 🙏
Mm
Und
Now 2050mrng 6pm bro
ഉണ്ട് 👍.
Yes
ചില സിനിമ ഗാനങ്ങള്‍ കാലഹരണപ്പെട്ടു പോവാതെ തലമുറകളില്‍ നിന്നു തലമുറകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കും അത്തരത്തിലുള്ള ഒരു ഗാനമാണിത്! 2019-ലെ New Genaration പിള്ളേരും ആസ്വദിക്കുന്നു 40 വര്‍ഷം മുമ്പുള്ള ഈ മനോഹര ഗാനം!
ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മാഷപ്പ് song... 2019ൽ കേൾക്കുന്നവർ ഇവിടെ ലൈക്....
ഒടുവിൽ ഉണ്ണികൃഷ്ണൻ.. സൂപ്പർ..
ബാക്കിയുള്ളവർ എന്താ
മണവാളൻ ജോസഫ്, കുഞ്ചൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, പൂജപ്പുര രവി, ബഹദൂർ LEGEND'S OF MALAYALAM CINEMA 🔥🔥🔥🔥🔥🔥SAKTHI, MOVIE
മണവാളൻ ജോസഫ് വേറെ സിനിമ ഉണ്ടോ
@@JithuRaj2024മണവാളൻ ജോസഫ് പഴയ ഒരു കോമഡി നടൻ ആയിരുന്നു
He looks like pc george..😂@@JithuRaj2024
ഇത് സിനിമയിൽ ഉള്ളു ചെയിൻ സോങ് ആയിരുന്നോ ഇത്രേം കാണാൻ വൈകി.....പൊളി പാട്ട് ❤️❤️
ഞാനും എന്റെ അനിയനും പണ്ട് വൈകിട്ട് പാടിയിരുന്ന പാട്ട്....കുളിക്കാൻ നേരം ഞാനും അവനും ജെട്ടിയിൽ നിന്നും പാടുന്ന പാട്ട്...🙃🙃🙃കൈയിൽ ഒരു കപ്പ് വെള്ളവും കൊണ്ട് അങ്ങനെ പാടി നടന്നിരുന്ന ഒരു കാലം...😘😘😘
ഞങ്ങളും(ഞാനും എന്റെ അനുജനും) അന്ന് ഇങ്ങനെ ചെയ്യുമായിരുന്നു. പക്ഷേ, ജട്ടിയിൽ അല്ലെന്നു മാത്രം!!!!!!
മണവാളൻ ജോസഫ് കുടവയറും വച്ച് സൂപ്പർ
ഇങ്ങനെ ഒരു പാട്ട് ഉണ്ടായിട്ട് ഞാൻ ഇപ്പോൾ ആണോ കാണുന്നത്.. 🤭😄😄
Njaanum
കഷ്ടം
എല്ലാം pwoli. എങ്കിലും ഏറ്റവും ഇഷ്ടപെട്ടത് " ശരറാന്തൽ തിരി" പിന്നെ "പതിനാലാം രാവുദിച്ചത് " ഇത് രണ്ടും ആണ് ....
ഈ പാട്ടിന് ഇത്രേം വ്യൂസ് കുറവോ
Correct
കാണാൻ വൈകിപ്പോയി.....🥲
പണ്ടത്തെ ആ ഒരു vibe.....🤙
🥰
ഒടുവില് ഉണ്ണികൃഷ്ണൻ🤗🤗
As a Tamizhan, I respect the medley done so many years ago in Malayalam industry. Profound.
മീശമുളച്ചപ്പോള്‍ മൊതല് ഞമ്മടെ വീട്ടിന്നടുത്തുള്ള പെണ്ണിനെ
പാട്ടിലാക്കിയ കഥ പറഞ്ഞൊരു കോപ്പ കൂടെ വിഴുങ്ങണം
(മീശമുളച്ചപ്പോള്‍)
പണ്ടൊരു ചങ്ങാതി ചെത്താന്‍ കേറി
പനങ്കള്ളും മോന്തി വലിഞ്ഞു കേറി
പിടിതെറ്റി പാവം നിലത്തു വീണു
പണിതീര്‍ന്നു ചങ്ങാതി ചത്തും പോയി
പനയില്‍ കേറുവാന്‍ പോകുമ്പോള്‍
പതിവായി മോന്തുവാന്‍ പാടുണ്ടോ
ഓഹോയ് ചങ്ങാതീ ചങ്ങാതീ
തനിക്കിതു കൊള്ളാമോ കൊള്ളാമോ
ഷാപ്പിന്‍റെ മൂലയില്‍ കുടത്തിലിരിക്കുന്നവന്‍
അന്തിയോ അതോ പുലരിയോ (2)
പട്ടാ... അഅഅഅ അഅഅഅ... അഭിഷേകം
ദിനവും പട്ടകൊണ്ടഭിഷേകം
ഹേയ് അയ്യടാ മീന്‍ചാറ് കണ്ണില്‍ തെറിച്ചേ അയ്യയ്യോ നീറുന്നെടാ
ഊതെടാ ചുമ്മാതെ കണ്ടോണ്ടിരിക്കാതെ ഊച്ചാളി കുഞ്ഞങ്ങരാ
(ഹേയ് അയ്യടാ)
ക്യാ ഹുവാ നിന്‍റെ കണ്ണില്‍
ക്യാ ഹുവാ മീന്‍റെ ചാറോ
ചൊറിമാന്തി ചൊറിമാന്തി കുടിയന്‍ കേളു
മൂവന്തി കള്ളടിക്കാന്‍ വരുന്നു (2)
മുണ്ടഴിഞ്ഞ നിലയില്‍ കുടവയര്‍
ഉരുണ്ടു ചാടിയ നിലയില്‍
കണ്ണുകളില്‍ ലഹരിയുമായവന്‍
ആടിയാടി വരുന്നു
കൊടുക്കല്ലേ...
കുടിയന്‍ കേളുവിനിയൊരു തൊടവും
കുടിക്കാന്‍ കൊടുക്കല്ലേ (2)
താനൊന്നും പറയേണ്ട തെറിയൊന്നും വിളിക്കെണ്ട
തെമ്മാടിയെന്നു വിളിക്കും തന്നെ ഞാന്‍
തെമ്മാടിയെന്നു വിളിക്കും
ഉള്ളില്‍ കെടന്നു നുര പൊന്തുമ്പോള്‍ പോലും തന്നെ
പള്ളൊന്നു വിളിച്ചില്ലല്ലോ ഇന്നു ഞാന്‍
കള്ളൊന്നു കുടിച്ചില്ലല്ലോ
തന്നെ പണയം വെച്ചു പിന്നെയും കുടിച്ചിട്ടു
തെമ്മാടിയെന്നു വിളിക്കും നിന്നെ ഞാന്‍
തെമ്മാടിയെന്നു വിളിക്കും
കടം വാങ്ങിക്കുടിക്കുന്ന കേളു ഹാ
കടം വാങ്ങിക്കുടിക്കുന്ന കേളു
നിന്‍റെ കുടവയര്‍ പത്തായം പൊളിക്കും
കടം വാങ്ങിക്കുടിക്കുന്ന കേളു നിന്‍റെ
കുടവയര്‍ പത്തായം പൊളിക്കും
തരാമെന്നു പറഞ്ഞു താന്‍ പിടിച്ചു വാങ്ങിച്ചോ
തന്നില്ലെങ്കില്‍ തന്നെ കൊല്ലും ഞാനും മരിക്കും (2)
കടം വാങ്ങിക്കുടിക്കുന്ന കേളു
ഒരു കുടം മാത്രം മുന്നില്‍
ഒരു തുടം മാത്രം കയ്യില്‍
കുടിക്കുവാന്‍ കഴിഞ്ഞില്ലല്ലോ
പതിനാലാം ഷാപ്പു കണ്ടതു കാലത്തോ പോയാണ്ടു മഴയത്തോ
കുടിയന്മാര്‍ കൂട്ടുകൂടിയ ഇറയത്തോ അയലത്തോ വെയിലത്തോ
(പതിനാലാം ഷാപ്പു)
ഞാനിന്നു കപ്പേടെ രുചി നോക്കിയില്ല
കറിവെച്ച മീന്‍ തിന്നു കൊതി തീര്‍ന്നുമില്ല
ഐലേടെ തലതിന്നു കുഴിനാക്കു പോലും
എരിവും പുളിയും പിടിയാതെയായി
ഒട്ടും നിലയ്ക്കാത്തതല്ലേ എന്നും കാലിന്‍റെ ചോടുകള്‍
എന്നും കാലിന്‍റെ ചോടുകള്‍
നത്തോലി പീരപറ്റിച്ചടുത്തു വെച്ചേ
അതില്‍ തക്കാളിച്ചാറൊഴിച്ചൊന്നിളക്കി വെച്ചു
കപ്പേടെ തോലു ചെത്തി കറിയും വെച്ചു
ഇന്നു് പത്തോളം കുപ്പി ഞമ്മള് അകത്തൊഴിച്ചേ
കള്ള് പത്തോളം കുപ്പി ഞമ്മള് അകത്തൊഴിച്ചേ
കച്ചോടക്കാരിയെന്നെ വലിച്ചിഴച്ചു ഷാപ്പീ-
ന്നപ്പോഴേ പുറത്താക്കി കതകടച്ചു
കച്ചോടം കഴിഞ്ഞു എന്നവള്‍ ചിലച്ചെന്‍റെ
കച്ചോടം കഴിഞ്ഞെന്നു ഞാന്‍ നിനച്ചു
(കച്ചോടം കഴിഞ്ഞു)
പിമ്പിരിപിരിപിമ്പിരിയെന്‍റെ കുംഭ വീർക്കുമ്പം പിമ്പിരി
ഹേ പിമ്പിരിപിരിപിമ്പിരിയെന്‍റെ കുംഭ വീർക്കുമ്പം പിമ്പിരി
പമ്പരം നല്ല പമ്പരം ചുറ്റും പമ്പരമ്പരപമ്പരം(5)
Saranya D D i
Super....
Ithu ethaa movie ennu ariyumo
Real hero. Thank you.
@@anukunu5243 This song? Or the songs in the mashup?
@@anukunu5243
ശക്തി
05:36 പാട്ടിൻ്റെ അവസാന സീൻ സൂപ്പർ
ആ കാലഘട്ട ത്തിലെ ആളുകളും മദ്യ ഷാപ്പും എത്ര ഡീസെന്റ് ആയിരുന്നു
ഇവരെല്ലാം എത്ര നല്ല നടന്മാർ ആയിരുന്നു. നമിക്കുന്നു.
സംശയമുണ്ടോ?
പഴയ യൂത്താൻ ഫ്രീക്കൻ ഒക്കെ ഈ ഒരാളായിരുന്നു കുഞ്ചൻ ചേട്ടൻ ❤
ക്യാ ഹുവാ നിന്റെ കണ്ണിൽ........ ഇതൊക്കെയാണ് പാട്ട്
Orginal ariyamo🌚
@@alwynsabu3922 kya hua tera wada
ന്റെ പൊന്നോ. ഞാൻ എന്തെ ഇത് ഇത്ര കാണാൻ വൈകി... എന്താ വൈബ്.. ആ പഴയ കാലം. ഷാപ്പിൽ തറ അല്ല മണ്ണ് ♥️♥️ നിരാശജനകം എന്നത് ഇതിൽ അഭിനയിച്ച പലരും നമ്മളെ വിട്ട് പിരിഞ്ഞു എന്നതാണ് 💔😘
❤️
ഇജ്ജാതി പാട്ട്.. ഒരേ പൊളി ❤️❤️
ഈ പാട്ട് മൊത്തം ഒരു v ഡി രാജപ്പൻ സ്റ്റൈൽ... ബട്ട് എഴുതിയത് ബിച്ചു തിരുമല
2020 anyone 📯
എത്രപേർക്ക് വേണ്ടിയാണു ദാസേട്ടൻ പാടിയത്!
SHAKTHI 💪
Jayan Ishtam ❤️
*Legends* ✌️
*i wish everyone should share this song and make more views..*
മനോഹരംഎന്നു പറഞ്ഞാൽ പോര അതിമനോഹരം എന്ന് പറയണം💚❤❤❤
1:31 mass entri
4:26 another Jayan movie song in another Jayan movie, first time 😀
പൊളി പൊളി 👍🏻
2024ൽ ഈ ജനറേഷനിലും ഇപ്പോഴും ഇഷ്ട പെടുന്നവർ ഉണ്ടോ 👍 🙏
മൂവി 📽:-ശക്തി..... (1980)
ഗാനരചന ✍ :- ബിച്ചു തിരുമല
ഈണം 🎹🎼 :- കെ ജെ ജോയ്
രാഗം🎼:-
ആലാപനം 🎤:- കെ ജെ യേശുദാസ്, ഗോപന്‍,
കെ പി ചന്ദ്രമോഹൻ & ഗണേശ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
മീശമുളച്ചപ്പോള്‍ മൊതല് ഞമ്മടെ.......
വീട്ടിന്നടുത്തുള്ള പെണ്ണിനെ....
പാട്ടിലാക്കിയ കഥ പറഞ്ഞൊരു.....
കോപ്പ കൂടെ വിഴുങ്ങണം........
(മീശമുളച്ചപ്പോള്‍........)
പണ്ടൊരു ചങ്ങാതി ചെത്താന്‍ കേറി........
പനങ്കള്ളും മോന്തി വലിഞ്ഞു കേറി.....
പിടിതെറ്റി പാവം നിലത്തു വീണു....
പണിതീര്‍ന്നു ചങ്ങാതി ചത്തും പോയി.....
പനയില്‍ കേറുവാന്‍ പോകുമ്പോള്‍......
പതിവായി മോന്തുവാന്‍ പാടുണ്ടോ.......
ഓഹോയ് ചങ്ങാതീ ചങ്ങാതീ....
തനിക്കിതു കൊള്ളാമോ കൊള്ളാമോ..........
ഷാപ്പിന്‍റെ മൂലയില്‍ കുടത്തിലിരിക്കുന്നവന്‍.....
അന്തിയോ അതോ പുലരിയോ...... ( 2 )
പട്ടാ... അഅഅഅ അഅഅഅ... അഭിഷേകം.........
ദിനവും പട്ടകൊണ്ടഭിഷേകം............
ഹേയ് അയ്യടാ മീന്‍ചാറ് കണ്ണില്‍
തെറിച്ചേ അയ്യയ്യോ നീറുന്നെടാ
ഊതെടാ ചുമ്മാതെ
കണ്ടോണ്ടിരിക്കാതെ ഊച്ചാളി കുഞ്ഞങ്ങരാ
(ഹേയ് അയ്യടാ........)
ക്യാ ഹുവാ നിന്‍റെ കണ്ണില്‍
ക്യാ ഹുവാ മീന്‍റെ ചാറോ
ചൊറിമാന്തി ചൊറിമാന്തി കുടിയന്‍ കേളു
മൂവന്തി കള്ളടിക്കാന്‍ വരുന്നു (2)
മുണ്ടഴിഞ്ഞ നിലയില്‍ കുടവയര്‍
ഉരുണ്ടു ചാടിയ നിലയില്‍
കണ്ണുകളില്‍ ലഹരിയുമായവന്‍
ആടിയാടി വരുന്നു
കൊടുക്കല്ലേ...
കുടിയന്‍ കേളുവിനിയൊരു തൊടവും
കുടിക്കാന്‍ കൊടുക്കല്ലേ (2)
താനൊന്നും പറയേണ്ട തെറിയൊന്നും വിളിക്കെണ്ട
തെമ്മാടിയെന്നു വിളിക്കും തന്നെ ഞാന്‍
തെമ്മാടിയെന്നു വിളിക്കും
ഉള്ളില്‍ കെടന്നു നുര പൊന്തുമ്പോള്‍ പോലും തന്നെ
പള്ളൊന്നു വിളിച്ചില്ലല്ലോ ഇന്നു ഞാന്‍
കള്ളൊന്നു കുടിച്ചില്ലല്ലോ
തന്നെ പണയം വെച്ചു പിന്നെയും കുടിച്ചിട്ടു
തെമ്മാടിയെന്നു വിളിക്കും നിന്നെ ഞാന്‍
തെമ്മാടിയെന്നു വിളിക്കും
കടം വാങ്ങിക്കുടിക്കുന്ന കേളു ഹാ
കടം വാങ്ങിക്കുടിക്കുന്ന കേളു
നിന്‍റെ കുടവയര്‍ പത്തായം പൊളിക്കും
കടം വാങ്ങിക്കുടിക്കുന്ന കേളു നിന്‍റെ
കുടവയര്‍ പത്തായം പൊളിക്കും
തരാമെന്നു പറഞ്ഞു താന്‍ പിടിച്ചു വാങ്ങിച്ചോ
തന്നില്ലെങ്കില്‍ തന്നെ കൊല്ലും ഞാനും മരിക്കും (2)
കടം വാങ്ങിക്കുടിക്കുന്ന കേളു
ഒരു കുടം മാത്രം മുന്നില്‍
ഒരു തുടം മാത്രം കയ്യില്‍
കുടിക്കുവാന്‍ കഴിഞ്ഞില്ലല്ലോ
പതിനാലാം ഷാപ്പു കണ്ടതു
കാലത്തോ പോയാണ്ടു മഴയത്തോ
കുടിയന്മാര്‍ കൂട്ടുകൂടിയ ഇറയത്തോ
അയലത്തോ വെയിലത്തോ
(പതിനാലാം ഷാപ്പു.......)
ഞാനിന്നു കപ്പേടെ രുചി നോക്കിയില്ല.....
കറിവെച്ച മീന്‍ തിന്നു കൊതി തീര്‍ന്നുമില്ല......
ഐലേടെ തലതിന്നു കുഴിനാക്കു പോലും....
എരിവും പുളിയും പിടിയാതെയായി
ഒട്ടും നിലയ്ക്കാത്തതല്ലേ എന്നും
കാലിന്‍റെ ചോടുകള്‍
എന്നും കാലിന്‍റെ ചോടുകള്‍
നത്തോലി പീരപറ്റിച്ചടുത്തു വെച്ചേ
അതില്‍ തക്കാളിച്ചാറൊഴിച്ചൊന്നിളക്കി വെച്ചു
കപ്പേടെ തോലു ചെത്തി കറിയും വെച്ചു
ഇന്നു് പത്തോളം കുപ്പി ഞമ്മള് അകത്തൊഴിച്ചേ
കള്ള് പത്തോളം കുപ്പി ഞമ്മള് അകത്തൊഴിച്ചേ
കച്ചോടക്കാരിയെന്നെ വലിച്ചിഴച്ചു ഷാപ്പീ-
ന്നപ്പോഴേ പുറത്താക്കി കതകടച്ചു
കച്ചോടം കഴിഞ്ഞു എന്നവള്‍ ചിലച്ചെന്‍റെ
കച്ചോടം കഴിഞ്ഞെന്നു ഞാന്‍ നിനച്ചു
(കച്ചോടം കഴിഞ്ഞു)
പിമ്പിരിപിരിപിമ്പിരിയെന്‍റെ
കുംഭ വീർക്കുമ്പം പിമ്പിരി
ഹേ പിമ്പിരിപിരിപിമ്പിരിയെന്‍റെ
കുംഭ വീർക്കുമ്പം പിമ്പിരി
പമ്പരം നല്ല പമ്പരം ചുറ്റും പമ്പരമ്പരപമ്പരം... (5 )
ആരൊക്കെ ഏതേതു ഭാഗം paadi എന്നറിയാമോ..
നത്തോലി പീര പറ്റിച്ചെടുത്തേ , തുടങ്ങുന്ന വരികൾ ഇതിൽ കാണാനില്ലല്ലോ!
വെള്ളമടിച്ചോണ്ട് ഇത് കാണാൻ ഒരു സുഖമാണ്
ഇജ്ജാതി സാനം ❤❤❤
ഒരു രക്ഷയുമില്ല pwoli
Movie... sakthi...
Starring... jayan seeema mn nambiar ravikumar
1980
Innathe thalamurakk anyam ninnu pokuna ganangal.. ee movile ella songsum manoharamanu..
Evideyo kalanju poya kuamaram
.. beautiful song
Malayalam cinimayile chain songs.
1. Good morning Good morning (kathanayakan)
2.dimtha thakka kodumala ganapathi (Guruvayoor keshavn)
3. Kathaparayumkatte (Amaram)
4.parashala mutual (Auto brothers)
2019,l arkenkhilum backiyundakumo ethupole chain song
മച്ചാനെ പൊളി song
Fist mashup in indian cinema ... athum paradi poli sanam
Kollam super avalde ravukal pattanu enik ishtapettu pinne oru kudam mathram adum
Sheeda......can't believe I have never seen this....nice mash
ഇതിൽ ഇപ്പോൾ ജീവിച്ചിരിപ്പൊള്ളത് കുഞ്ചൻ മാത്രം
Poojappura Ravi
Innocent shap boy
Poojapura ravi chetanum und
@@VishnuVishnu-ey7nradehavum poyi..😢
Avasanam ith kaanunnavarum illand aavum
പതിനാലാം ഷാപ്പ് കണ്ടത്... 👌
അന്നത്തെ കാലത്ത് കോപ്പി റേറ്റ് ഇല്ലാഞ്ഞത് ഭാഗ്യം 🤣
എല്ലാരും അടിച്ചു പൊളിക്കുന്നു ❤
kidilol kidilam....
Adipoli...2021...il
Kaanunnavar undo....
👏👏👏.. ഒരുപാട് തവണ
മൂവി.. ശക്തി..
Aa lastil vanne shaap owner ente appo .... Full size karadi thanne 😁
മനോഹരം 😀😀😀💞💞💞
Super🎉🎉
2023 l kelkkunnavar😆😆😆😆😆
സൂപ്പർ 👍👌
Chrismas carol miss cheyyunnu😥
Best kudiyan song ever
Lokathile aadhyethe parady paat aarezhuthiyathanavo pattukaarum super.
Bichu thirumala
2019 il
Thanks. 4 uploading
Super👌👌👌👌
It would be great if someone could list the original songs used in the parody.
പൊളി പൊളി 🤩🤩😍
Wonderful
അടിപൊളി 😄✌
ഇതിന്റെ ഒറിജിനൽ പാട്ട് ആർകെങ്കിലും അറിയുമോ
1.kayalarikathu vala erinjappol
2.pennale pennale
3.kattile pazhmulam
4.ennadi rakkamma
5.kya hua tera wada
6.shararanthal thiri
7.maanennum vilikkilla
8.nandavanathil oru aandi
9.Oru mukham mathram kannil
10.pathinalam raavu udhichathu
11.raakenthu kiranangal
@@SangeethSurendran
3. തെറ്റാണ് ബ്രോ...
കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ വെറും ശുംഭനോ എന്ന പാട്ടാണ്.
@Joby George 🤷🏻♂️No idea.. Ath avarde composition aanenn thonnanu.. Vere film song aanenn thonnalla..
@@adhunasok2524ഒരേ രാഗം അല്ലേ രണ്ടു പാട്ടും
Ithinte karokke kittumo?
Yesudas kidu
അടിപൊളി
2021 കാണുന്നവർ ഉണ്ടോ
എവിടെ എല്ലാം തെരഞ്ഞു നടന്ന് ഈ പാട്ട്
2020 watching ഹാപ്പി ന്യൂ year
please see movie also..jayan kidu movie
Adipolyyyy chain songs
ഫസ്റ്റ് chain song
Super
Oduvil unnikrishnan poli😹😹
Legends 🔥🔥
🔥🔥🔥🔥🔥🔥🔥
2024 ഒക്ടോബർ 24 ന് കേൾക്കുന്നവർ ഉണ്ടോ
2021കേല്‍ക്കുന്നവര്‍
Vere level
Jayettan's superhit movie ശക്തി
3:43 ithinte original song etha
ഇതേ ഈണത്തിൽ കന്നി അയ്യപ്പനേ കണ്ടൂ എന്നൊരു എംജി ശ്രീകുമാർ song ഉണ്ട്
Ejjathiiii 🔥🔥🔥🔥.... 2021 ipozhum kelkunnor nda 😍
kidu
യേശുദാസിന്റെ പാരഡി
Super chain song
super
Ijjathi mix😘😘
Vellamadich hangover il 2024 il kaanunna 90s undo ❤
still.. its one of the most ❤️
Super song
ജയൻ നായകനായ ചിത്രം ശക്തി 1980 ജനുവരി റിലീസ്
Superb