Це відео не доступне.
Перепрошуємо.
Vadakkan Pattukal
- Додати в
- Мій плейлист
- Переглянути пізніше
- Поділитися
Поділитися
Вставка
Розмір відео:
- Опубліковано 5 лют 2021
- Malayalam Old Songs
КОМЕНТАРІ • 86
Наступне
Автоматичне відтворення
Oru Vadakkan Veeragatha | ഒരുവടക്കൻ വീരഗാഥ | K. J. Yesudas | Mammootty | Madhavi | Audio JukeboxMalayalam Chalachitra Ganangal
Переглядів 1,8 млн
ശ്രീകുമാരൻതമ്പി,ദേവരാജൻ,യേശുദാസ്,ജയചന്ദ്രൻ മാധുരി ടീമിന്റെ സത്യവാൻസാവിത്രിയിലെ 5 സൂപ്പർഹിറ്റ്ഗാനങ്ങൾMKN FILM CITY
Переглядів 465 тис.
വിവിധ കവികൾ രചിച്ച നസീർ യേശുദാസ് ദേവരാജൻ ടീമിൻറെ സൂപ്പർ ഹിറ്റ് തോണി പാട്ടുകൾMANOJ MATHEW.K.ARTHAT
Переглядів 75 тис.
Викторина от МАМЫ 🆘 | WICSUR #shortsБискас
Переглядів 5 млн
❓А кого бы выбрал ты?! (👩🏻Мисс Делайт vs 🐱Кетнеп 💏🏻Родители)Ной Анимация
Переглядів 3,8 млн
Что под плащом? 😱 #тнт #shorts #юмор #шоу #однаждывроссии #моргунова #картункова #кошкина #летоОВР Шоу
Переглядів 4,1 млн
Я НЕ ОЖИДАЛ ЭТОГО!!! #Shorts #ГлентГЛЕНТ
Переглядів 2,3 млн
മലയാള സിനിമയിലെ പ്രശസ്തമായ വടക്കൻ പാട്ടു ചിത്രങ്ങളിൽ നിന്ന് നിങ്ങൾക്കേറെ ഇഷ്ടമുള്ള ഗാനങ്ങൾEvergreen Malayalam Film Songs
Переглядів 1 млн
നിങ്ങളാവശ്യപെട്ട പ്രണയഗാനങ്ങൾ | 80s 90s Malayalam Hits | Evergreen Malayalam HitsSpeed Audios
Переглядів 219 тис.
Chemmeen - Jukebox (Full Songs)Saregama Malayalam
Переглядів 3,3 млн
അപ്രശസ്ത നടന്മാർ അഭിനയിച്ച ഗാനരംഗങ്ങൾMANOJ MATHEW.K.ARTHAT
Переглядів 217 тис.
Sandralayam volume 1 | Evergreen Malayalam Superhit Songs | 2.1 Million Views | Cover VersionSINDHOORA THILAKAM
Переглядів 2,3 млн
THACHOLI OTHENAN VADAKKANPATTUsuju prabhakaran
Переглядів 716 тис.
Super Hit Malayalam Film Songs 80's//എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾClassic Clicks Studio
Переглядів 678 тис.
തേനും വയമ്പും|Malayalam Non Stop Film Songs| Evergreen SongSv Medias
Переглядів 576 тис.
Manjil Virinja Pookkal | Malayalam Movie Audio Jukebox | Mohanlal, Shankar, Poornima JayaramSaregama Telugu
Переглядів 240 тис.
Буданов про плани на Курську область, та Воронеж #shorts #курск #воронежАпостроф TV
Переглядів 258 тис.
Почему саморез не держится в дереве. Столярные секреты.Стройхак
Переглядів 2,3 млн
Это реально работает?!БРУНО
Переглядів 4,2 млн
Smart Sigma Kid #funny #sigma #memesCRAZY GREAPA
Переглядів 10 млн
Fast and Furious: New Zealand 🚗How Ridiculous
Переглядів 46 млн
«Ми так війну не закінчимо ніколи»: 22-річний морпіх про те, чому їм потрібні молоді #війна #зсуСлідство.Інфо | Розслідування, репортажі, викриття
Переглядів 229 тис.
У ТЦК втік "улов"ТРК Аверс
Переглядів 260 тис.
ЕЛІАС #8. НАСТЯ ТКАЧЕНКО х ВЛАД СТЕБЛІВСЬКИЙ х КУРАН х ВЕНЯ | Ветерани космічних військВетерани космічних військ
Переглядів 439 тис.
എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
😊😊😊😊😊😊😊😊😊😊
എത്ര മനോഹരമായ പാട്ടുകൾ നസീർ സാറിൻ്റെ കാലത്തൊക്കെ ജീവിച്ചിരിക്കാൻ കഴിഞ്ഞ വർ ഉണ്ടോ?
എന്റെ ചെറുപ്പത്തിലേ പാട്ടുകൾ ആണ്
അദ്ദേഹം പാടിയതോ രചിച്ചതോ ഈണമിട്ടതോ അല്ലല്ലോ😮
എന്തു പറയാൻ ഞാൻ 1971 ൽ ഞനിച്ചതാണെങ്കിലും എനിയ്ക്കിഷ്ടം എനിക്കു മുൻപേ ഉള്ള പാട്ടുകളാണ് അക്കാലത്ത് ജീവിച്ചിരുന്നാൽ മതിയെന്ന് തോന്നിപ്പോകുന്നു
തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച ,പാലാട്ടു കോമൻ ഇവയും വടക്കൻ പാട്ടു സിനിമകളാണ്.
വയലാർ ദേവരാജൻ ടീം ഒരുക്കിയ ആരോമലുണ്ണിയിലെ ഗാനങ്ങൾ ഈ വിഭാഗത്തിൽ ഏറ്റവും മികച്ച വയാണ്. ഒതേനൻ്റെ മകൻ യഥാർത്ഥ വടക്കൻപാട്ടുകഥയല്ല എങ്കിലും അവയിലെ ഗാനങ്ങൾ അനന്യമാണ്.
ഒരു കാലഘട്ടത്തിന്റെ ഗാനങ്ങൾ, അതി മനോഹരം.
ഒരിയ്ക്കലും മറക്കാൻ കഴിയാത്ത സിനിമകൾ ആണ് ഇവയെല്ലാം എത്ര കാലം കഴിഞ്ഞാലും മനസ്സിൽ ഉണ്ടാവും
പ്രേം നസീർ സാർ അസ്തമിക്കാത്ത സൂര്യ തേജസ്. ഈ ഗാനങ്ങൾ എല്ലാം അദ്ദേഹത്തിന്റെ ചുണ്ടിലൂടെയാണ് മലയാളികൾ കേട്ടുകൊണ്ടിരിക്കുന്നത്. മരണമില്ലാത്ത എക്കാലത്തെയും സൂപ്പർ സ്റ്റാർ.
പഴയ കാല സിനിമകളും അതിലെ ഗാനങ്ങളും മാത്രമാണ് യാഥാർഥ്യമായി ഇത്തരം രീതിയിൽ മികവ് പുലർത്തുന്നത് പുതിയത് എത്ര ആയാലും ഇതിനോട് ഇണങ്ങിപോവില്ല
കേൾക്കാൻ എന്നും ഇഷ്ടപ്പെട്ടിരുന്ന ഗാനങ്ങൾ. കേൾക്കുമ്പോൾ , ഈ സിനിമകൾ കാണുവാൻ പോയ കുട്ടിക്കാലം ഓർമ്മ വരുന്നു. ഇനിയും കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.👍👍👏👏
Enganethe ganngalonum.eni varilla ethra manoharamaya pattukal thnk u..
വടക്കൻ പാട്ടുകൾ വല്ലാത്ത ഫീൽ ആണ്
നല്ല പാട്ടുകൾ കുട്ടി കാലത്ത് മനസ്സിൽ കയറിയ മായാത്ത മറയാത്ത ഇപ്പോഴും ഇഷ്ടം .
Gy
ഒരു pattu padu
ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല
വളരെ കാലമായി കേൾക്കാൻ കൊതിച്ചിരുന്നആമനോഹര ഗാനങ്ങൾ
എന്താ പറയ്യാ എല്ലാം ഒന്നിന് ഒന്ന് മെച്ചം സൂപ്പർ❤❤❤❤❤ എന്താ പറയ്യാ എത്ര രസമുള്ളവരികൾ💖💖💖👌🏻👌🏻👌🏻👌🏻
Super Hridhayathil pathinja patukal. Old is Gold
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ
K. രാഘവൻ മാസ്റ്റർ വടക്കൻപാട്ടിന്റെ ഉസ്താദ് 🙏🙏
ഒരിക്കലും മരിക്കാത്ത പാട്ടുകൾ 🌹
Hai oru swapnam pole super
എന്താ Selection❤ ചെറുപ്പകാലത്ത് പരപ്പനങ്ങാടി പ്രഭാ ടാക്കീസിൽ ഒരു രൂപയുടെ ടിക്കറ്റെടുത്ത് ഏറ്റവും മുമ്പിൽ ബെഞ്ചിൽ ഇരുന്ന് കണ്ട സിനിമകൾ😊😊
സൂപ്പർ 👌👌👌👌
എന്റെ ഇഷ്ട ഗാനങ്ങൾ. സൂപ്പർ
വടക്കൻപാട്ടുകളുടെ മനോഹാരിത ഒന്ന് വേറെ തന്നെ❤❤
OLD👍song 👍SUPER👍 SUPER👍 song🎵🎵🎧 🙋♂️
Eanta oru pazaya ormachep thuranu namaste 🙏
SUPER,,, SUPER,,,, SUPER, SUPER🎵,,, song,, 🙋♂️👍
വടക്കൻ പാട്ടുകൾ വളരെ മനോഹരം ആണ്. അതിന്റ ഭംഗി ഒന്ന് വേറെ തന്നെ ആണ്.
Very good
Yes.. Ok
@@SanthoshKumar-bh7bk !:a
@@rameshap8044 9vadakenpattuv
Yes i am 60 years only.... ❤️❤️❤️❤️
തീയ്യർ സമുദായത്തിന്റെ വീര ചരിത്രം ആണ് ചേകവ ചരിത്രം .
Yes Ezhavar ude charithram 👍. Theeyar, chovar , ezhavar ennokke ariyapedunnathu same alkaranu. Chekavar ennathu lopichanu chovan ennu ayathu. Kerla history il padichitundu. Abhimanam thonnunnu. Thazhna jathikal ennu parayunnavarku matullavarekal abhimanikavunna veeracharithram parayanundu.
@@geethasajan8729പക്ഷേ ഇപ്പോൾ കുറേ തീയർ വംശീയവാദവുമായി വന്നിട്ടുണ്ട്. അവർ ഒരു പ്രത്യേക ജനവിഭാഗമാണെന്നാണ് പുതിയ തിസീസ്😂
Old is gold...super songs
EVERGREEN
എന്റെ സെലക്ഷനിൽ ഉണ്ടായിരുന്ന പാട്ടുകളാണ് അന്ന് ഓഡിയോ കാസറ്റ് ആയിരുന്നു പിന്നീട് സീഡി യായി ഇപ്പോൾ നെറ്റ് മാത്രമായി ഒരാശ്രയം പുറത്തു കിട്ടാനുമില്ല
Super songs❤❤
ഉദയായുടേയും നവോദയാ യുടേയും പഴയ വടക്കൻ ഗാനങ്ങൾ എപ്പോഴും സ്മരണി മാൺ. ഞാൻ ഉദയായുടേയും നവോദയാ യുടേയും. റെപ്പ് ആയിരുന്നു. ഈ പാട്ടുകൾ ഇപോൾ കേൾക്കുമ്പോഴും ഞാൻ പഴയ റെപിന്റെ സ്മരണ പുതുക്കുന്നു.
Very good song
മനോഹര ഗാനങ്ങൾ
SupperSongs
Super songs
👍
SUPER,,song SUPER song SUPER song SUPER song SUPER,,,SUPER
അരക്കള്ളൻ മുക്കാൽക്കള്ളൻ വടക്കൻപാട്ടു സിനിമ അല്ലല്ലൊ.
👌👌super
Super song
കേൾക്കാൻ ആഗ്രഹിച്ച പാട്ടുകൾ.
A.DelishisSongs
റെക്കാർഡിംഗ് ക്വാളിറ്റി ഇല്ല😢😢😢
അരക്കള്ളൻ മുക്കാൽകള്ളൻ വടക്കൻ പാട്ടല്ല,
താങ്കൾ. എന്താണ് അരക്കള്ളൻ മുക്കാൽ കള്ളൻ. വടക്കൻ പാട്ടല്ല എന്ന് പറയാൻ കാരണം
അങ്കത്തട്ടും വടക്കൻ പാട്ടു കഥയെല്ല
Super songs 👍🏻👍🏻
പഴയ പാട്ടുകളൊക്കെ കേൾക്കുമ്പോൾ നൊസ്റ്റാൾജിക് ഫീൽ. ഇത്രക്ക് സാങ്കേതികമായി പുരോഗമിച്ചില്ലെങ്കിൽ അക്കാലത്തെ പടങ്ങളിലെ നായകരിൽ പ്രേംനസീറിനോളം പാട്ടുകൾക്ക് ചുണ്ട് ചലിപ്പിച്ചിരുന്ന നായകർ ഉണ്ടായിരുന്നില്ല. യേശുദാസ് പാടുന്നതാണെങ്കിലും പ്രേംനസീർ പാടുന്നതുപോലെയാണ് പ്രേക്ഷകർക്ക് ഇന്നും ആ ചിത്രങ്ങളൊക്കെ കാണുമ്പോൾ അനുഭവപ്പെടുക.
Suuupper 👌👌👌👌👌👍
സോങ് സൂപ്പർ
Beautiful ❤️🌺🌺🌺
5:57
Salimmohd
❤❤
മലയാള ഈണം ഗ്രാമം ആകും കാറോ ആ ബ്
Parasyam no
ഡൌൺലോഡ് ചെയ്യാൻ പറ്റിയിരുന്നുവെങ്കിൽ.....
നല്ല പാട്ട് 👍🌹❤👌🙏
MELODIOUS SONGS
Very good songs
ഇന്ത്യയിലെ ആദ്യത്തെ 70 mm സിനിമ മാമാങ്കം ആയിരുവെന്ന് എത്ര പോർക്കറിയാം ....?
Aadya 70 mm cinema Mamankam Alla ,Padayottam
മാമാങ്കം 70 mm അല്ല
Tacholi Ambu
MAAMAANKAM CINEMA SCOP AANU
😂 ഒത്തില്ല പണി പാളി
Super song