അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്.. ഞാൻ അങ്കമാലിയിൽ ജോലി ചെയ്യുമ്പോൾ.. Feeld work ന് വേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ട്... ഇന്നും എന്റെ അലച്ചിൽ അവസാനിച്ചിട്ടില്ല.... ഇപ്പൊ uae യിൽ അലയുന്നു... എല്ലാം ശരിയാകും എന്ന വിശ്വാസത്തോടെ.... ഇതുവരെ ഒന്നും ശരിയല്ലാത്ത ഞാൻ
കാലം തെറ്റി അപ്ലോഡ് ചെയ്ത വീഡിയോ. 2021 ലെ ലോക്ഡൗൻ തുടങ്ങിയപ്പോൾ ആണല്ലോ വന്നത്. ഈ പാട്ട് അതിന്റെ ശരിക്കും ഫീലിൽ കേൾക്കണം എങ്കിൽ രണ്ടെണ്ണം ഉള്ളിൽ ചെല്ലണം.. ആ സമയം ലാലേട്ടനും മാള ചേട്ടനും ഒപ്പം മേലേ മാനത്ത് നമ്മളും ആടും പാടും.. ആഹ്.. ബീവറേജ് ഒന്നു തുറന്നോട്ടെ.. HD ക്ലാരിറ്റിയിൽ ഒന്നങ്ങട്ട് ആസ്വദിക്കണം😀😋😎😎
മരുന്നടി പുകവലി സീനുകൾ വരുമ്പോൾ ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി കാണിക്കും ബലാത്സംഗം അടിപിടി മോഷണം ബേംബിടൽ ഇതെല്ലാം പ്രലോഭിപ്പിക്കുകയാണ് ഈ സീനുകൾ വരുമ്പോൾ എന്തേ ഇത്ര ഇത്ര വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തും എന്ന് എഴുതി കാണിക്കാത്തത്
86 ൽ 9 th ൽ പഠിക്കുമ്പോ സ്കൂളിൽ നിന്നും class cut ചെയ്ത് പൊരി വെയിലത്ത് ക്യൂ നിന്ന് തിക്കും തിരക്കും സഹിച്ച് വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ തന്ന 5 രൂപയിൽ നിന്നും 4 രൂപയ്ക്ക് ടിക്കറ്റെടുത്ത് തിരുവനന്തപുരം അഞ്ജലി തീയേറ്റിൽ ഈ സിനിമ നൂൺഷോ കണ്ടപ്പോ കിട്ടിയ feel ന്റെ പത്തിലൊന്ന് ഇപ്പോ 250 രൂപ കൊടുത്ത് ഒരു multiplex ൽ നിന്നും പടം കാണുമ്പോ കിട്ടാറില്ല .....
ലാലേട്ടൻ ഇതിൽ പറയുന്നൊണ്ട് ഞാനും ശ്രീ ക്കുട്ടനും പാടിയ പാട്ടാണെന്ന് , ലാലേട്ടന്റെ കൂടെ ഒറിജിനലായി പാടിയത് മാള അരവിന്ദൻ ചേട്ടനാണ്. അദ്ദേഹത്തിന്റെ പേര് അവിടെ പറഞ്ഞില്ല.
ഒന്നും അടിച്ചു കൊണ്ട് പാടാൻ പറ്റിയ ബെസ്റ്റ് സോങ് ലാലേട്ടനു മളചേട്ടനു ഒരു ലൈക് കൊടുകാതെ വയ്യ
Vanam adichondano
@@shahidckedayamangalam4144 നിനക്ക് കള്ള് ഹറാം അല്ലെ. നീ വാണം അടിച്ചിട്ട് പാടിക്കോളൂ
0
നീയറിഞ്ഞോ മേലെ മാനത്ത്...
ലാലേട്ടന്റെയും മാള ചേട്ടന്റെയും
ഗംഭീര ആലാപനം ...
ലാലേട്ടൻ അടിപൊളിയായി പാടി
നല്ല വോയ്സ് ... 💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️🥰🥰🥰🥰🥰💯💯💯💯💯💯👍👍👍💕💕💕💕💕💕
വെള്ളമടിക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന പാട്ട് ❤❤❤❤❤❤❤❤❤❤😍😍😍👌👌👌👍
*മാള ചേട്ടന്റ സൗണ്ട് വല്ലാത്ത ഫീൽ* 😍❤️❤️ *ലാലേട്ടൻ ഇഷ്ടം*
Da മാഷേ......
@@amalkichu4796 hlooi
@@subhashkrishna6826 😂
ലാലേട്ടൻ, മാള ചേട്ടൻ കൂടി പാടിയ പാട്ട് ❣️ അടിച്ചു പൂസായി പാടുന്ന ഈ പാട്ടിനു ശേഷമാണ് അന്തിക്കടപ്പുറത്ത് സോങ് വന്നത് 👍
👍
@@Malu_goa Neeyarinjo Mele manath...
@@Malu_goa Kandu Kandarinju
അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്.. ഞാൻ അങ്കമാലിയിൽ ജോലി ചെയ്യുമ്പോൾ.. Feeld work ന് വേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ട്... ഇന്നും എന്റെ അലച്ചിൽ അവസാനിച്ചിട്ടില്ല.... ഇപ്പൊ uae യിൽ അലയുന്നു... എല്ലാം ശരിയാകും എന്ന വിശ്വാസത്തോടെ.... ഇതുവരെ ഒന്നും ശരിയല്ലാത്ത ഞാൻ
ഒരായിരം കിനാക്കളായി കുരുന്നു കൂടു... ഈ പാട്ടും ഉണ്ട് 👌
കാത്തിരുന്ന വെടിക്കെട്ടു പാട്ട്🔥🔥ഏട്ടൻ മാള ചേട്ടൻ കോംബോ♥♥
🔥🔥🔥
തന്റെ 25 ആം വയസ്സിൽ ലാലേട്ടൻ ചെയ്ത പടം 🔥🔥🔥
Me 25 ☺
Movie name
@@balanp.k1930 കണ്ടു കണ്ടറിഞ്ഞു
കണ്ടാൽ 35 പറയും
Njn ipol same age verthey irikunnu
പഴയ പടങ്ങളിൽ മാള ഒരു വലിയ തരംഗം തന്നെ ആയിരുന്നു
P
ഞാൻ ഒരു മാളക്കാരനാണ് .💪
@@sabinsabin9951 bb
B
Nh
അടിപൊളി Music നൽകിയ ശ്യാം സാറിന് അഭിനന്ദനം നൽകിയേ പറ്റൂ... ഒരു വെള്ളമടി പാട്ടാണെങ്കിലും നല്ലൊരു Melody with super orchestration...
മാള ചേട്ടൻ പൊളിച്ചടുക്കിയ പാട്ട്...❤🤩
*ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലം 🥰🥰🥰*
മാള എന്ന കൊച്ചു ഗ്രാമത്തിൻ്റെ നാമം തൻ്റെ പേരിൻ്റെ കൂടെ തരംഗമാക്കിയ നടൻ. മലയാള സിനിമക്ക് നികത്താനാകത്ത നഷ്ടം.
മാള ചേട്ടൻ കിടുക്കി പൊളിച്ചു തകർത്തു ലാലേട്ടനും 😍😍😍😍😄
കാലം തെറ്റി അപ്ലോഡ് ചെയ്ത വീഡിയോ. 2021 ലെ ലോക്ഡൗൻ തുടങ്ങിയപ്പോൾ ആണല്ലോ വന്നത്. ഈ പാട്ട് അതിന്റെ ശരിക്കും ഫീലിൽ കേൾക്കണം എങ്കിൽ രണ്ടെണ്ണം ഉള്ളിൽ ചെല്ലണം.. ആ സമയം ലാലേട്ടനും മാള ചേട്ടനും ഒപ്പം മേലേ മാനത്ത് നമ്മളും ആടും പാടും.. ആഹ്.. ബീവറേജ് ഒന്നു തുറന്നോട്ടെ.. HD ക്ലാരിറ്റിയിൽ ഒന്നങ്ങട്ട് ആസ്വദിക്കണം😀😋😎😎
Pwli aliya 😁😁😁😂, athinanu nammalum katta wytng
ലാലേട്ടൻ എത് കോമഡി താരവുമായിട്ട് വന്നാലും അത് ഹിറ്റ് ആണ്
ലാലേട്ടനും, മാള ചേട്ടനും പാട്ട് പാടി അഭിനയിക്കാൻ space കൊടുത്ത director_ ന് ഇരിക്കട്ടെ എൻ്റെ LIKE❤
ഈ പാട്ട് സീൻ കാണാൻ മാത്രം മൂന്നു പ്രാവശ്യം സിനിമ കണ്ടു ♥️♥️👍👍♥️
ആണുങ്ങളുടെ പാട്ട്. ❣️
അന്നത്തെ ഏറ്റവും വലിയ കോമഡി പാട്ട് 😄😄😄
വളരേ ഇഷ്ട്ടമുള്ള പാട്ട്.❤️😍
Enga paathaalum nee😅😅
മാള ചേട്ടൻ്റെ വേഷം,, പാട്ട് തകർത്തു
ഈ പാട്ടിൽ മോഹൻലാലിനെക്കാൾ പൊളിച്ചത് മാള ആണ് 👌
Ss🔥🤗
ലാലേട്ടനും മാള ഏട്ടനും കിടു.👌👌❤❤
മരുന്നടി പുകവലി സീനുകൾ വരുമ്പോൾ ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി കാണിക്കും ബലാത്സംഗം അടിപിടി മോഷണം ബേംബിടൽ ഇതെല്ലാം പ്രലോഭിപ്പിക്കുകയാണ് ഈ സീനുകൾ വരുമ്പോൾ എന്തേ ഇത്ര ഇത്ര വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തും എന്ന് എഴുതി കാണിക്കാത്തത്
😃
💯💯
Sooper aliya👍👍👍
Old movie alle..
86 ൽ 9 th ൽ പഠിക്കുമ്പോ സ്കൂളിൽ നിന്നും class cut ചെയ്ത് പൊരി വെയിലത്ത് ക്യൂ നിന്ന് തിക്കും തിരക്കും സഹിച്ച് വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ തന്ന 5 രൂപയിൽ നിന്നും 4 രൂപയ്ക്ക് ടിക്കറ്റെടുത്ത് തിരുവനന്തപുരം അഞ്ജലി തീയേറ്റിൽ ഈ സിനിമ നൂൺഷോ കണ്ടപ്പോ കിട്ടിയ feel ന്റെ പത്തിലൊന്ന് ഇപ്പോ 250 രൂപ കൊടുത്ത് ഒരു multiplex ൽ നിന്നും പടം കാണുമ്പോ കിട്ടാറില്ല .....
ഒരുപാട് ടാസ്ക് എടുത്തു ചെയ്ത പാട്ട് ആണ് ഇത് എന്ന് മാളാ പറഞ്ഞിട്ടുണ്ട് ബംഗാളി ക്യാമറ മാൻ ആണ് ഷൂട്ട് ചെയ്തത്,രണ്ടെണ്ണം കൂടി 🔥
ലാലേട്ടൻ മാളാ 🔥Combo
2 എണ്ണം വിട്ടിട്ട് ആരൊക്കെ ഈ പാട്ട് ഇഷ്ടം ഉള്ളവർ ഉണ്ട്
Athukkum meleee
Njan
Njanund
ലാലേട്ടൻ ഇതിൽ പറയുന്നൊണ്ട് ഞാനും ശ്രീ ക്കുട്ടനും പാടിയ പാട്ടാണെന്ന് ,
ലാലേട്ടന്റെ കൂടെ ഒറിജിനലായി പാടിയത് മാള അരവിന്ദൻ ചേട്ടനാണ്. അദ്ദേഹത്തിന്റെ പേര് അവിടെ പറഞ്ഞില്ല.
സത്യം 😢
Stage showil alle
2 എണ്ണം അടിച്ചിട്ട് കേൾക്കണം.... ആഹാ എന്താ ഒരു ഫീൽ 🥰🥰🍺🍻🍻🍺🕺🏻💃🏻🕺🏻🍻🍺💃🏻🕺🏻💃🏻🍻🍺
2024may23💥
ഞാൻ ഈ പടം കണ്ടില്ല പക്ഷേ ഈ കഴിഞ്ഞ lock down n ee song കേട്ട് ഫിറ്റ് ആയി😄
വർഷ്ങളും kazinn ഈ പാട്ടിൻ്റെ raing വേറെ levlaa 💥💥
മാള ചേട്ടൻ്റെ പഴേ ഇൻ്റർവ്യൂ കണ്ട് nostu അടിച്ചു വീണ്ടും വന്നവരുണ്ടോ 😢😢
ലാലേട്ടൻ പാടി അഭിനയിച്ച രണ്ടാമത്തെ ഗാനം.
ശ്യാം സാർ💙
😍😍👌neeyarinjo mele manathu ayiram shappukal thurakunundu😍😍👌👌❤❤
Lalettan, mala aravindan combo😍😍😍veronnudi und bhoomi karangunundodaaa🔥🔥
സോങ് ഫുൾ മാള ചേട്ടൻ പാടി തകർത്ത് ലാലേട്ടനും പൊളിച്ചു
ഇവിടുത്തെ ഭരണ കർത്താക്കൾ മേലെ മാനത്തും കൂടി താമസിയാതെ തുറക്കും...
ഇനിയും... എന്നെങ്കിലും... ഇതുപോലുള്ള... പാട്ടുകൾ. ഉണ്ടാകുമോ??
never. ipol political correctness nokkiyale cinema edukan pattulu.
ബീവറേജ് തുറന്ന ശേഷം ഈ പാട്ടു കാണുന്നവർ ഉണ്ടോ..😺😬😬😬
ബിവറേജും ഇ പ്പാട്ടുമായി എന്ത് ബന്ധം
@@rajeshremya8645 malabandham ... Ezheech podey. ..🤣🤣🤣
Yes
മാള ചേട്ടൻ🔥
84-85 കാലം കോട്ടയം അഭിലാഷിൽ കണ്ട സിനിമ
Chettan kottayam evde ?
അന്നും ഇന്നും ലാലേട്ടൻ കോട്ട അഭിലാഷ്
ലാൽ 😘
മോഹൻലാൽ 🔥🔥🔥🔥മാള 🔥🔥🔥 film & song 👌🏻👌🏻👌🏻👌🏻👌🏻
നമ്മുടെ സ്വന്തം ലാലേട്ടൻ എന്തു സൂപ്പറ ഇപ്പഴത്തെ ലാലേട്ടൻ ഓ....
2024 കാണുന്നവരുണ്ട് like💕
മാള നല്ലൊരു നടൻ
നല്ല മനുഷ്യൻ എന്നിക്ക് അറിയുന്ന മനുഷ്യൻ നല്ലവൻ ആ യി രു നില
2021🥰🥰🥰 രണ്ടു പേരും poli 😍😍😍
Coming here after watching danish sait video on alcohol weather returns😅😂😂❤
അരവിന്ദൻ chettan❤❤❤
പഴയ കാല VFX
ഇന്ന് 22--6--2021ഇൽ ബെവ്‌കോ യും ബാറും തുറക്കുന്നില്ല????? നാടനും ........കീടനും... സാനിറ്റിസറും മാത്രം ശരണം തന്നെ?????... 🤣🤣🤣🙏🙏
അടിച്ചു പിറ്റായി കാണൂന്നാ സുഖം വേറെ തന്നെ 😇
2023 ഫെബ്രുവരി 11.02.2023 time 10.24 രാത്രി മൂഡായി ഈൗ പാട്ട് കേൾക്കുന്നു
Maala 🔥🔥🔥 ❤
Coming here after watching Danish Sait’s video 😅
Came here to listen to this after Danish sait October weather reel 😂
Super drinkers song in malayalam
ethra varsham ayit endha ipozhum ore vibe alle 🔥😍💯
ഇവർ ഖുർആൻ വായിച്ചോ... മദ്യ പുഴ സ്വർഗത്തിൽ...മീൻപൊരിച്ചതും
എന്റെ ഓർമയിൽ ഞാൻ ആദ്യം കണ്ട പടം
എന്റെയും
കണ്ടു കണ്ടറിഞ്ഞു
Diroctor സാജൻ.. 👍🏽❤
കണ്ടു. കണ്ടറിഞ്ഞു
Miss u mala chetta.
Here after danishsait 😊
Ente ishta paattu.njan raavile adichontirukkuvaanu
ലാൽ 💕💕💕💕
ഇതാണ് ലാൽ സർ...
2022, ഒക്ടോബർ 1 തിയ്യതി കാണുന്ന..ഞാൻ..2ദിവസത്തേക്ക് അവധി ആണവേ..😁😁ഇ പാട്ടു കേട്ട് ഇരിക്ക ഇനി💕💕💕😍😍
എന്നും വർക്ക് സിറ്റൽ ഉച്ചക്ക് കേൽക്കുന്ന പാട്ട്
Came due to danish sait video
Paavappettavante Thani niramaayirunnu mohanlaal my brotherrrrr
The visual effects was straight up unnatural for its time 💯
Bhoomi karangunnundoda koode venam
I don't know what they saying but this song is 😍
Nee arinjo mele manath👌👌👌👌👏👏👏👏👏👏👏👏👏👏👏👏😍😍💃💃😍😍😍💃💃😍😍😍💃😍😍💃💃💙💗💜💝💚💗💙💙💜💚💚💝💗💙💗
The late great Monsieur Mala
Mohanlal
Love it....
2എണ്ണം അടിച്ചിട്ട് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😍😍😍
ഏട്ടനെ ഒന്ന് കാണണം എന്റെ ഏട്ടനാ
Childhood memmories😭😭😭
Lalettanum Mala chettanum kalakki
Chief minister of Kerala .
Kaanan agrahichirunna pattu
അടിപൊളി
Super song 😍😄
Super polichaduki 😍
LEGEND Malla Aravindan Chettan 😍
Magic of raja sir..... ❤❤❤
No. ശ്യാം സാറിൻ്റെ സംഗീതമാണ്💙
@@Sepharin 😂 sorry.. Ithinu munpu varoru paattu kettathanu. Comment ithilaayippoyi..... 👍. Sathyathil ee paattu arudethanennu ariyillayirunnu.....
താങ്ക്സ് ബ്രോ
2 vittaaal ee paatt paadunna chunk ullavar aarokke 🤣
Good actor
Mohanlal and mala Is a best singers
Super ❤️❤️❤️❤️ ⚡⚡ ⚡⚡⚡
പറന്നു നമ്മൾ കഥാനത്തിന് കഥ ഓഓഓഓഓഓ pwoliiiiiiii
Beautiful
Lalettan ...bichu thirumala❤️❤️
Super song
Awww😇🥂
Wacting 20 1 2024
❤️❤️👍👍