മനോഹരമായ ചാവക്കാടിനടുത്തുള്ള എടക്കഴിയൂർ കടപ്പുറത്ത് ചിത്രീകരിച്ച സിനിമ... എത്ര ദിവസം ഷൂട്ടിംഗ് കണ്ടു എന്നറിയില്ല മനോജ് ജയനും മുരളിയും തൊട്ടടുത്ത്... പോരാത്തതിന് മലയാളത്തിന്റെ ജീനിയസ് ഭരതേട്ടൻ... പിന്നെ രഞ്ജിത സിത്താര സാലു കുറ്റനാട് പോരാത്തതിന് സെറ്റിൽ വന്ന കെപിഎസി ലളിത ചേച്ചി ബാലൻ കെ നായരുടെ മകൻ മേഘനാഥൻ ക്യാമറമാൻ സാലു ജോർജ് ... എല്ലാവരെയും നേരിട്ട് കാണാൻ പറ്റി പഞ്ചാര മണലുള്ള കടപ്പുറത്ത് എത്ര ദിവസം കിടന്നുറങ്ങി എന്നറിയില്ല... സ്വർഗ്ഗമാണ് ആ കാലഘട്ടം... ഒട്ടുമിക്ക ചമയത്തിന്റെ ഭാഗങ്ങളും ഷൂട്ടിംഗ് കണ്ടു...
ഇതൊക്കെ ആണ് അക്ഷരാർത്ഥത്തിൽ എവർഗ്രീൻ എന്ന് പറയുന്നത്.👍 ജോൺസൺ മാഷ് ഒരു സംഭവം ആണ്🙏❤️ കൈതപ്രം സാർ❤️ എന്താണ് ഫീൽ.😘ഒരോ frame-ലും ഭരതൻ touch.😍mg Sreekumar,jolly Abraham.😘എത്ര മനോഹരമായാണ് പാടുന്നത്.❤️❤️
ഇക്കാലത്ത് ഇതുപോലെ ഒരു അടിപൊളി ഗാനം ..ആർകെങ്കിലും സങ്കൽപ്പിക്കാൻ പോലും സാധിക്കുമോ? ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നമോവാകം including the faceless artists....so wonderful you were....14.2.2024❤❤❤❤❤
ജയന്റെയും, നസീറിന്റെയും, സത്യന്റെയും സിനിമകണ്ടിട്ട് ഇതാണ് മക്കളെ സിനിമ എന്ന് പറഞ്ഞ അച്ഛനെയും അമ്മയെയും കളിയാക്കിയ നമ്മൾ ഇപ്പോൾ ആസ്വസ്ഥരാണ്.. നമുക്ക് ഇഷ്ട്ടമുള്ള നടൻമാർ ഇല്ല, നടികൾ ഇല്ല,പാട്ടുകൾ ഇല്ല, പാട്ട് എഴുതുന്നവർ ഇല്ല, സംവിധായകർ ഇല്ല, കഥകൾ ഇല്ല, കഥാകൃത്തുക്കൾ ഇല്ല. ഒന്നുമാത്രം ഉണ്ട്... മനസ്സ് നിറയെ സുന്ദരമായ ഓർമ്മകൾ മാത്രം.... 😔😔
പണ്ട് എവിടെയോ വായിച്ചിട്ടുണ്ട്. ഒരിക്കൽ ഭരതൻ സർ തിലകൻ ചേട്ടനോട് ഒരു കാര്യം പറഞ്ഞു. നിങ്ങൾക്കും മോഹൻലാലിനും മത്സരിച്ചു അഭിനയിക്കാൻ ഉള്ള ഒരു സിനിമ ഒരുക്കുന്നുണ്ട് എന്ന്. സ്ക്രിപ്റ്റ് ഒക്കെ റെഡി ആയ ശേഷം ആ കഥ പറഞ്ഞപ്പോൾ തിലകൻ ചേട്ടൻ സമ്മതിച്ചു. പക്ഷെ ലാലേട്ടന്റെയും തിലകൻ സർ ന്റെ dates ഒരുപോലെ വന്നില്ല. ഒടുവിൽ തിലകന് പകരം മുരളി ചേട്ടൻ വന്നു, കൂടാതെ ലാലേട്ടന് പകരം മനോജ് ഏട്ടൻ വന്നു
ഈ പാട്ടിന്റെ വരികൾ പടിക്കഞ്ഞിട് മുരളി ഉം മനോജ് ഉം ഭരതൻന്റെ വഴക് കേട്ടതും ഒറ്റ take ഇൽ shot എടുത്തതും മനോജ് ഒരു ഇന്റർവ്യൂ ഇൽ പറഞു. അവസാനം 2 പേരും പാട്ടു ഫുൾ പടിച്ചു അഭിനയിച്ചു.
എംജീ അണ്ണൻ... മമ്മൂക്ക ഒഴികെ 80 കളിലെ ലാലേട്ടൻ തൊട്ട് 90 കളിൽ അവസാനം വന്ന കുഞ്ചാക്കോ ബോബൻ വരെയുള്ള പ്രായഭേദമന്യേ എല്ലാ നായകന്മാർക്കും സഹനടന്മാർക്കും കോമഡിനടന്മാർക്കും ഒരുപോലെ മാച്ചായിരുന്ന സൗണ്ടായിരുന്നു എംജീ അണ്ണന്റെത്...
കഴിഞ്ഞു പോയത് എത്ര നല്ല കാലമായിരുന്നു... പട്ടിണിയും ദാരിദ്ര്യവും ആയിരുന്നുവെങ്കിലും...!! പഴമയെ ഇഷ്ടപെടുന്ന :നൊഷ്ട്ടു വിൽ ജീവിക്കുന്നവർ ഉണ്ടോ... ഇവിടെ ?
മനോജ് കെ ജയൻ ഒരു ഒതുങ്ങിപ്പോകുന്ന നടൻ ആയതുകൊണ്ട് അദ്ദേഹത്തിന് വളരാൻ സാധിക്കുന്നില്ല മെഗാസ്റ്റാർ മമ്മൂട്ടിയെ പോലെ പരിശ്രമിക്കുന്ന നടൻ ആണെങ്കിൽ അദ്ദേഹം ഒരുപാട് ഉയരങ്ങൾ കീഴടക്കിയേനെ
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്നാണ് ഈ പാട്ട് ഈ പാട്ടിൽ രണ്ട് നടന്മാർക്കും ശബ്ദങ്ങൾ മാറി മാറി വരുന്നുണ്ട് ആദ്യം മനോജ് k ജയന് വേണ്ടി പാടുന്നത് എംജി ശ്രീകുമാർ മുരളിക്ക് വേണ്ടി പാടുന്നത് മാർക്കോസ് ആണ് പിന്നെ പിന്നെ മനോജ് k ജയന് വേണ്ടിയും മുരളിക്ക് വേണ്ടിയും എംജി ശ്രീകുമാർ പാടുന്നുണ്ട് അവസാനം പിന്നെയും ആദ്യത്തെ പോലെ മനോജ് k ജയന് എംജി ശ്രീകുമാർ മുരളിക്ക് മാർക്കോസ് പാടുന്നുണ്ട് ഇത് മനസിലായവർ മാത്രം ലൈക് 😍😍
Kallushappil ninnum purathuvarunna Muraliyude steps!!!!!!! Controlled move of both hands and legs...No comparison...that's the special talent of a drama artist..
മുരളി ചേട്ടൻ അതിലും വേറെ ലെവൽ അതിലും വേറെ ലെവൽ മനോജ് കെ ജയൻ രണ്ടുപേരും തകർത്ത് ആടിയ സിനിമ ഗാനം ചാമയം എന്ന സിനിമയിലെ അതിമനോഹരമായ ഗാനം അന്തിക്കാടപ്പുറം എന്നും ഗാനമേള സ്ഥലങ്ങളിൽ സൂപ്പർഹിറ്റായ പാട്ട്
This scene is not a part of film, cannot believe. The very natural, they did what they like. Great Nathan touch. Murali still living. combo with Manoj success film. Thank you. But we missed you two. I am regretting.
മനോഹരമായ ചാവക്കാടിനടുത്തുള്ള എടക്കഴിയൂർ കടപ്പുറത്ത് ചിത്രീകരിച്ച സിനിമ... എത്ര ദിവസം ഷൂട്ടിംഗ് കണ്ടു എന്നറിയില്ല മനോജ് ജയനും മുരളിയും തൊട്ടടുത്ത്... പോരാത്തതിന് മലയാളത്തിന്റെ ജീനിയസ് ഭരതേട്ടൻ... പിന്നെ രഞ്ജിത സിത്താര സാലു കുറ്റനാട് പോരാത്തതിന് സെറ്റിൽ വന്ന കെപിഎസി ലളിത ചേച്ചി ബാലൻ കെ നായരുടെ മകൻ മേഘനാഥൻ ക്യാമറമാൻ സാലു ജോർജ് ... എല്ലാവരെയും നേരിട്ട് കാണാൻ പറ്റി പഞ്ചാര മണലുള്ള കടപ്പുറത്ത് എത്ര ദിവസം കിടന്നുറങ്ങി എന്നറിയില്ല... സ്വർഗ്ഗമാണ് ആ കാലഘട്ടം... ഒട്ടുമിക്ക ചമയത്തിന്റെ ഭാഗങ്ങളും ഷൂട്ടിംഗ് കണ്ടു...
ഇതൊക്കെ ആണ് അക്ഷരാർത്ഥത്തിൽ എവർഗ്രീൻ എന്ന് പറയുന്നത്.👍 ജോൺസൺ മാഷ് ഒരു സംഭവം ആണ്🙏❤️ കൈതപ്രം സാർ❤️ എന്താണ് ഫീൽ.😘ഒരോ frame-ലും ഭരതൻ touch.😍mg Sreekumar,jolly Abraham.😘എത്ര മനോഹരമായാണ് പാടുന്നത്.❤️❤️
ജോൺസൺ മാഷ് ഒരു സംഭവം തന്നെ.. പാട്ടിന്റെ BGM ക്കെ എത്ര മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്..
ഭരതൻ !
@@arunkumar-cu9oi pppa
@@arunkumar-cu9oi ppp
@@arunkumar-cu9oi ll
മുരളി എന്ന മലയാളത്തിലെ അതുല്യ നടൻ. കൂടെ മനോജ് K ജയൻ☺️☺️.. ഈ സിനിമയൊക്കെ ഒന്ന് കാണണം.. മലയാള സിനിമയുടെ സുവർണ കാലഘട്ടം
മനോജ് k ജയൻ ഉണ്ടേൽ കള്ള് കുടി song വേറെ level 🔥🤟. (കുട്ടനാടൻ കായലിലെ)
Malayala cinimayil ara athulya prethiba allathe
@@Athulchandran Mammoos athupole ippozhatha kore new gen kazhuthakalum
Malayalam movie industry manoj k Jayan enna actor e Venda resthiyil use cheytho enn doubt aanu
ഭരത൯, ജോൺ പോൾ 💯
സ്വന്തമായി വീട് ഇല്ലാതെ ഓല പുരയിൽ അപ്പന്റെ റേഡിയോയിൽ ഈ പാട്ടും കേട്ട് ഉറങ്ങിയ കാലം എല്ലാം ഓർമ്മ വന്നു
Classic 👌👌👌👌
ആ കാലഘട്ടത്തിനെ ഓരോ പാട്ടിലും അതിന്റെതായ അർത്ഥവും ഈണവും ഇണ്ടായിരുന്നു എന്നാൽ ഇപ്പോഴത്തെ ഓരോ പാട്ടുകൾ.. 😒 90s ill ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ✨️💞
സത്യം
💖💖💖
Karipidicha thathamma 🤮🤮🤮
ഈഒ
എമ്ല്ലൂക്
?
😢ക്@anasanu7504
@@Giacomo_Neroneലിറിക് സഹിതം
/. |
മലയാള സിനിമ വേണ്ട വിധം ഉപയോഗിക്കാത്ത നടൻ മനോജ് K ജയൻ
വേറേ ലവൽ❤️
Sathyam
നല്ലപോലെ ഉബയോഗിച്ചിട്ടുണ്ട്.. കുട്ടൻ തമ്പുരാൻ, ദിഗംബരൻ ഇങ്ങനെ ഒരുപാട് വേഷങ്ങൾ 👍👍👍
@@aslam1914 Athu munp alle bro. Ippo adehathinu arhicha veshangal kittunnilla 💯
ചമയം, ആദ്യമായി ഒറ്റയ്ക്ക് ടൗണി ചെന്ന് കണ്ട സിനിമ ... 😀😀😂👍
@@aslam1914 പോരാ അതുക്കും മേലെ വേണം
അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി
നടക്കണതാരാണ് ആരാണ് (അന്തി)
ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ
തൊറയരൻ
അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ (അന്തി)
മരനീരും
മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയൻ (2)
നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം
പൊന്നാകൂലേ
മാനത്തെ പൂന്തുറയിൽ വലവീശണ കാണൂലേ (2)
വെലപേശി നിറയ്ക്കണ കൂടേല്
മീനാണെങ്കിപ്പെടയ്ക്കൂലേ
മീനാണെങ്കിപ്പെടയ്ക്കൂലേ
(അന്തിക്കടപ്പുറത്ത്)
കടലിനക്കരെ ഏഴിലംപാലയിലായിരം മൊട്ടുവിരിയൂലേ
ആയിരം
മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാൻ ഓമനവണ്ടു മുരളൂലേ (കടൽ)
അക്കരെയിക്കരെ
ഓടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു
കിടന്നു തെളങ്ങൂലേ (അക്കരെ)
മുത്തു കിടന്നു തെളങ്ങൂലേ - മുത്തു കിടന്നു
തെളങ്ങൂലേ (അന്തി)
താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിൻ
കുട്ടികൾ
അക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു
കണ്ട്
മലർപ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി
വിളിക്കെ
പറയച്ചെണ്ടകളലറി തരികിടമേളമടിച്ചുമുഴക്കും നേരം
ചാകര വന്നകണക്കു
മണപ്പുറമാകെത്തിമികിട തിമൃതത്തെയ് (താരി)
ഞാനും കേട്ടേ - ഞാനും കണ്ടെ
അവനവനിന്നു കലമ്പിയ നേരത്തെൻറെ
കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി-
യനങ്ങിയിരമ്പിയകമ്പടികൂടാൻ
അത്തിലുമിത്തിലുമാടംമാനത്തോണികളൊഴുകി
തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു
താളത്തരികിട തിമൃതത്തെയ്
തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട
മുറുകി
കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി
അത്തിമരത്തിൻ
കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി (തുറ)
തണ്ടെട് വളയെട് പറയെട് വടമെട്
മൊഴികളിലലയുടെ തകിലടി മുറുകി (2)
തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട
തിമൃതത്തെയ്
Thank for the lyrics 💕
Thnqqqqq so muchhhh Brooo😂🔥
. ഉണ്
👍👍👍❤
തകർപ്പൻ
പ്രിയപ്പെട്ട മുരളിയേട്ടന് ഹൃദയത്തോടെ ആദരാഞ്ജലികൾ ഒപ്പം ഞങ്ങളുടെ സ്വന്തം മനോജേട്ടന് ഒരുപിടി അഭിനന്ദനങ്ങൾ സ്നേഹത്തോടെ
🎉🎉🎉മുരളിക്കുആദരാജഞലികൾ
Legend 🙏
ഗാനമേള കഴിഞ്ഞാൽ ലാസ്റ്റ് chain songil ഈ പാട്ട് must ആണ് ❤️❤️❤️
Chainsonginte climax
ശരിയാ ട്ടോ
😁👌
Yes 💯💯💯😍😍😍
ഇല്ലെങ്കിൽ ഗാനമേളക്കാർ എയറിൽ കയറ്റും അത് അവർക്കും അറിയാം
കഴിവുള്ളവരെ... സന്ദർഭോചിതമായി... അവതരിപ്പിച്ച... ഭരതേട്ടാ... പ്രണാമം. 🙏🙏🙏🙏🙏
എന്റെ പൊന്നോ മുരളിയോടൊപ്പം കട്ടക്ക് നിൽക്കാനുള്ള മനോജ് k ജയന്റെ കഴിവ് 🙏🙏🙏🙏🙏
.
ഇക്കാലത്ത് ഇതുപോലെ ഒരു അടിപൊളി ഗാനം ..ആർകെങ്കിലും സങ്കൽപ്പിക്കാൻ പോലും സാധിക്കുമോ? ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നമോവാകം including the faceless artists....so wonderful you were....14.2.2024❤❤❤❤❤
ജയന്റെയും, നസീറിന്റെയും, സത്യന്റെയും സിനിമകണ്ടിട്ട് ഇതാണ് മക്കളെ സിനിമ എന്ന് പറഞ്ഞ അച്ഛനെയും അമ്മയെയും കളിയാക്കിയ നമ്മൾ ഇപ്പോൾ ആസ്വസ്ഥരാണ്.. നമുക്ക് ഇഷ്ട്ടമുള്ള നടൻമാർ ഇല്ല, നടികൾ ഇല്ല,പാട്ടുകൾ ഇല്ല, പാട്ട് എഴുതുന്നവർ ഇല്ല, സംവിധായകർ ഇല്ല, കഥകൾ ഇല്ല, കഥാകൃത്തുക്കൾ ഇല്ല. ഒന്നുമാത്രം ഉണ്ട്... മനസ്സ് നിറയെ സുന്ദരമായ ഓർമ്മകൾ മാത്രം.... 😔😔
🎉😢😮😅
😅
പണ്ട് എവിടെയോ വായിച്ചിട്ടുണ്ട്. ഒരിക്കൽ ഭരതൻ സർ തിലകൻ ചേട്ടനോട് ഒരു കാര്യം പറഞ്ഞു. നിങ്ങൾക്കും മോഹൻലാലിനും മത്സരിച്ചു അഭിനയിക്കാൻ ഉള്ള ഒരു സിനിമ ഒരുക്കുന്നുണ്ട് എന്ന്. സ്ക്രിപ്റ്റ് ഒക്കെ റെഡി ആയ ശേഷം ആ കഥ പറഞ്ഞപ്പോൾ തിലകൻ ചേട്ടൻ സമ്മതിച്ചു. പക്ഷെ ലാലേട്ടന്റെയും തിലകൻ സർ ന്റെ dates ഒരുപോലെ വന്നില്ല. ഒടുവിൽ തിലകന് പകരം മുരളി ചേട്ടൻ വന്നു, കൂടാതെ ലാലേട്ടന് പകരം മനോജ് ഏട്ടൻ വന്നു
Athu nannayi. Realistic performance but mattethum polikkum
നന്നായി. മറ്റേത് സ്ഥിരം ടൈപ്പ് ആയേനെ
But that was a deadly compo
😄😆
I don't think so. Mohanlal doesn't suit Manoj K Jayan's character with his heroic image. Hope you have watched the movie.
നല്ലപോലെ പാടാൻ കഴിവുള്ള, മനോജിനെ എന്തേ ആരും പാടിക്കാതെയിരുന്നത് ഇപ്പോഴും പിടികിട്ടാത്ത കാര്യം..
94 കാലത്തു വൈകിട്ട് സ്കൂൾ വിട്ടു വരുമ്പം കൂട്ടുകാരോടൊത്തു പാടിക്കൊണ്ട് വന്നത് ഓർക്കുന്നു
3:00 ഒറ്റ ശ്വാസം ഒറ്റ ഷോട്ട് മനോജ് k jayan murali perfomance👏👏👏
Adipoli 😮😮😮
@@dinsole3311 asqqeeqpi
എനിക്ക് എന്നും കേൾക്കാൻ ഇഷ്ടമുള്ള ഒരു പാട്ടാണ് ❤❤ ഒട്ടും മടുക്കില്ല❤❤❤❤
ഈ പാട്ടിന്റെ വരികൾ പടിക്കഞ്ഞിട് മുരളി ഉം മനോജ് ഉം ഭരതൻന്റെ വഴക് കേട്ടതും ഒറ്റ take ഇൽ shot എടുത്തതും മനോജ് ഒരു ഇന്റർവ്യൂ ഇൽ പറഞു. അവസാനം 2 പേരും പാട്ടു ഫുൾ പടിച്ചു അഭിനയിച്ചു.
എംജീ അണ്ണൻ...
മമ്മൂക്ക ഒഴികെ 80 കളിലെ ലാലേട്ടൻ തൊട്ട് 90 കളിൽ അവസാനം വന്ന കുഞ്ചാക്കോ ബോബൻ വരെയുള്ള പ്രായഭേദമന്യേ എല്ലാ നായകന്മാർക്കും സഹനടന്മാർക്കും കോമഡിനടന്മാർക്കും ഒരുപോലെ മാച്ചായിരുന്ന സൗണ്ടായിരുന്നു എംജീ അണ്ണന്റെത്...
Jolly എബ്രഹാം ഫാസ്റ്റ് portions
Jolly Abraham ❤❤
ഒരു ഫുള്ളും വാങ്ങി ഒരു കായൽത്തീരത്തു ഇരുന്നു ഈ പാട്ടും കേട്ടു അടിക്കണം 😍
ആഹ് അന്തസ്സ്❤️❤️
സൂപ്പർ performers in this song 1. Murali
2. Jolly എബ്രഹാം
3. എംജി sreekumar
4. Manoj k ജയൻ
The creator of this song is Johnson. Everyone else comes after him.
@@AH-hv6tn no lyrist kaithapram
തിരഞ്ഞുപിടിച്ചു കാണുന്നവർ ഒരു നീലംമുക്കി പൊയ്ക്കോ😁
❤
100% class
മഹാനടൻ മുരളി &അസാമാന്യ നടൻ മനോജ് k ജയൻ
Yes
കഴിഞ്ഞു പോയത് എത്ര നല്ല കാലമായിരുന്നു... പട്ടിണിയും ദാരിദ്ര്യവും ആയിരുന്നുവെങ്കിലും...!! പഴമയെ ഇഷ്ടപെടുന്ന :നൊഷ്ട്ടു വിൽ ജീവിക്കുന്നവർ ഉണ്ടോ... ഇവിടെ ?
ചോർന്നൊലിക്കുന്ന വീടും പട്ടിണിയും ഇഷ്ടപ്പെടുന്നവരോ?
ഇല്ല 👎
sheryanu annu manasamaadanam undayirunnu
@@adeebc2185 ftt
സത്യം തേഞ്ഞ പാരഗൺ ചെരുപ്പിൻ്റെ വാർ മേടിക്കാൻ രണ്ടു കിലോമീറ്റർ നടന്ന് പോണം എന്നാലും ആ കാലം മതി😁😁❤️❤️
മനോജേട്ടന്റെ ലാസ്റ്റ് ഡാൻസ്.. Uff ❤️❤️😍
മനോജിന്റെ പരിപ്പെടുത്തു ഭരതൻ....👍👍
വളരെ മികച്ച ഒരു ഗായകനാണ് ജോളി എബ്രഹാം,പക്ഷേ മലയാളസിനിമ അദ്ദേഹത്തെ കൂടുതൽ പ്രയോജനപ്പെടുത്തിയില്ല
2പേരും തകർത്ത് അഭിനയിച്ച ചിത്രം. 2ഗായകരും മത്സരിച്ചു പാടിയ പാട്ട്.
THANKU
രണ്ടും അസാധ്യ actors ആണ് 👌🏻മ്മോ വില്ലൻന്മാർ ഒരു രക്ഷേം ഇല്ലാത്ത രണ്ട് ഐറ്റംസ് 🔥
അതെ ഹീറോ ആയിട്ടു ആണേലും വില്ലൻ വേഷം ആയാലും.
മനോജ് കെ ജയന്റെ ഇന്റർവ്യൂ കണ്ട ശേഷം മുരളി ചേട്ടന്റെ മീശ കാണാൻ വന്നവർ ഇവിടെ കാമോൻ 😂😂😂
വർഷങ്ങൾ എത്ര കൊഴിഞ്ഞുപോയാലും ഏത് ഗാനമേളയുടെ ക്ലൈമാക്സ് ലും ഈ പാട്ടുണ്ടാകും
അഗസ്റ്റിൻ മുരളി... രണ്ടുപേരും മണ് മറഞ്ഞു പോയി... മനോജ് കെ ജയൻ... ഇപോഴും.. ചെറുപ്പകാരൻ ആയി വിലസുന്നു.....😊
ഈ പടത്തിന്റെ ക്ലൈമാക്സിൽ മുരളി സാറിന്റെ ഒരു പ്രകടനം ഉണ്ട്.. ഒരു രക്ഷയുമില്ല... ❤️❤️
മാസ്സ് മാസ്സ് മാസ്സ്.. മാസ്സ് കാ ബാപ്പ്... ജോൺസൺ മാഷ് ❤️❤️❤️🔥🔥🔥
മനോജ് കെ ജയൻ സാർ, മുരളീസാർ ഇതിലൂടെ തകർത്തുകളഞ്ഞു. ഈ പാട്ടാണ് സിനിമയുടെ വിജയം. നമിച്ചുപോകുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻അത്രക്കുണ്ട് പെർഫോമൻസ് പറയാതിക്കാൻവയ്യ
歌詞載せときます
തുറകളിലിന്നൊരു തുടികുളിമേള
ത്തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കാലിത്തട്ടക
ളിടെയിടെയിളകി തുടലുകളൊഴുകി
അത്തിമരത്തിൻ കീഴേ തറയിലൊ
രപ്പോത്തിക്കരി നല്ലതുപാടി (2)
തണ്ടെട് വളയെട് പറയെട് വടമെട്
മൊഴികളിലലയുടെ തകിലടി മുറുകി (2)
തരികിട തിമൃതത്തെയ്
താകിട തിമൃതത്തെയ്
ധിമികിട തിമൃതത്തെയ്
ഈ പാട്ട് എത്ര തവണ കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലല്ലോ ഈശ്വരാ.. അതുല്യ കലാകാരൻമാർ ❤❤❤
ഇതൊക്കെ ആണ് എവെർഗ്രീൻ സോങ് എന്നൊക്കെ പറയുന്നത് 😄😍😍 മനോജ് ഏട്ടൻ കിടു 😘🥰
Power full combo ... മുരളി 🔥
ഏത് നടൻ്റെ കൂടേ കോംബോ വന്നാലും മാസ്സ്
ഷാപ്പിൽ പോയാൽ അവിടിരുന്നു ഇ പാട്ട് പാടാതെ ഒരു സമാധാനം ഇല്ല 😄❤
😂
കമ്പനിയടിച്ചു കഴിഞ്ഞ് പിള്ളേരെല്ലാം കൂടി ഈ പാട്ടുപാടുമ്പോൾ കിട്ടുന്നൊരു feel 🔥🔥🔥🔥
Lock down സമയത്ത് കേൾക്കുന്നവർ ഉണ്ടോ.😘❤️
🤝
Yes
Yes
@@saranyakannan985..
Yas
എന്റെ പൊന്നോ.... രോമാഞ്ചം ആയി പോയി ലാസ്റ്റ്.... ❤
2024ൽ കാണുന്നവരുണ്ടോ 💥💥💥👇👇👇👇
Undu
✋🏻
Yaa
Ella
😲😅😂😆🤣 ❤ 🤚
Pranamam , we lost the great actor, Murali, and barathanchettan forever. But their films still living on
ഇതൊക്കെ ആയിരുന്നു മലയാളം സിനിമ അന്ന് ☺️☺️
അന്തി കട പോറത്ത് ഒരു ഓല കോട പിടിച്ച് നാലും കൂട്ടി മുറുക്കി നടക്കണ നാരായണാ നാരായണാ...🎶🎶🎶🎶 ബ്യൂട്ടി ഫൂൾ സോങ്ങ്❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
മുറുക്കി നടക്കണതാരാണ് ആരാണ് എന്നാണ് അല്ലാതെ നാരായണൻ നാരായണൻ അല്ല
🤣
@@pradeeps3212 😂
മുരളിയും മനോജ് കെ ജയനും തകർത്താടിയ ഗാനരംഗം 🎉❤❤❤
😍😍👌👌manoj k jayan superstar akan kazhivulla nadan anu
മനോജ് കെ ജയൻ ഒരു ഒതുങ്ങിപ്പോകുന്ന നടൻ ആയതുകൊണ്ട് അദ്ദേഹത്തിന് വളരാൻ സാധിക്കുന്നില്ല മെഗാസ്റ്റാർ മമ്മൂട്ടിയെ പോലെ പരിശ്രമിക്കുന്ന നടൻ ആണെങ്കിൽ അദ്ദേഹം ഒരുപാട് ഉയരങ്ങൾ കീഴടക്കിയേനെ
മുരളിക്ക് പകരം ആരുമില്ല, ഉണ്ടാകുകയുമില്ല.
ഇതൊക്കെയാണ് പാട്ട് ബിഗ് സല്യൂട്ട് ജോൺസൺമാഷ്🤗🤗
ജോളി എബ്രഹാം ഉയിർ 👌3:37 onwards, it's his voice.
വളയം, വെങ്കലം, ചമയം
ഈ മൂന്നു സിനിമകളും ഈ രണ്ടു നടന്മാരുടെയും ഗംഭീര പെർഫോമൻസ് കൊണ്ട് ശ്രദ്ധിയ്ക്കപ്പെട്ട സിനിമകൾ. 👌👌👌👌🥰🥰
Mg ശ്രീകുമാറിന്റെ വോയിസ് മിക്ക നടന്മാർക്കും മാച്ച് ആണ് ❤️
ലാസ്റ്റ് മ്യൂസിക് ഉണ്ടല്ലോ ഇയാ മോനെ സ്വർഗം❤❤❤❤
Chamayam movie... Murali..Manoj k Jayan... Sithara....❤️❤️❤️🙏🙏🙏❣️❣️❣️
ഈ ചാനലിലെ വീഡിയോസ് 360p മാത്രമേ ഡൌൺലോഡ് ചെയ്യാൻ പറ്റുന്നുള്ളൂ, വേറെ ഒരു qulality formattilum കിട്ടുന്നില്ലല്ലോ
Anthi kadapporath orolakkudayeduthu
Naalum kootti murukki nadakkanathaaraanu aaraanu (2)
Njaanalla parunthalla therakalalla
Chemmanam vaazhana thorayarayan
Ange kadalilu palli urangaan moopparu ponathaane
(Anthi.. aaranu)
maraneerum monthi nadakkana chemmaanathe ponnarayan (2)
neetti thuppiyathaanel ithura manalellam ponnaavoole
maanathe poonthurayil valaveeshana kaanoole(2)
vela peshi nirakkana koodelu meenanenki pedakkoole
meenanenki pedakkoole
(Anthi.. ponathaane hoi)
kadalinakkare ezhilam paalayil aayiram mottu viriyoole
aayiram mottiloranjaazhi thenunnaan omana vandu muraloole (2)
akkara yikkare odiyozhukunn orodi vallamorungoole
minnum valayile chippiyilithiri muthu kidannu thilangoole (2)
muthu kidannu thilangoole (2)
(Anthi.. ponathaane)
thaarithakkidi naakkili mukkili thottu kalikkana
kadalin kuttikalakkare muthu kanakkoru
kochu kidaathandichu varunnathu kandu
malarppodi thatti kala pila koottana
thaalathumbikalaayi vilikke paraya chendakalari
tharikida melamadichu muzhakkunneram
chaakara vanna kanakku manappuramaake
thimikida thimirthathai (2)
njaanum kette njaanum kande
avanavaninnu kalambiya nerath
ente kinaavilorambili valla mirangiyorungiya
nangiya nambiya kambadi koodan athilo mithilo
maadam maanathonikalozhuki thulliyuranju
kodumbiri kondoru thaala tharikida thimirthathai
thurakalilinnoru thudi kuli mela
thaayam pakayude chempada muruki
kannalikalude kalithattakalide yide ilaki
thudalukalozhuki athi marathin keezhe
tharayilorappothikkiri nallathu paadi (2)
thandedu valayedu parayedu padamedu
mozhikalil alayude thakiladi muruki (2)
tharikida thimrithithai thakida thimrithithai
dhimikida thimrithithai..
വെള്ളം അടിച്ച് തരിപ്പിൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ ................... കേട്ടോളൂ 🥴🥴🥴
മനോജ് കെ ജയന്റെ ഇന്റർവ്യൂ കണ്ടിട്ട് വന്നവരുണ്ടോ 😅
ഇത് പോലെയുള്ള പാട്ട് ഇനി ഉണ്ടാവുമോ ♥️♥️♥️👍👍
ഇല്ല
ഇല്ലാ
Never
അദ്ദേഹം ജീവിക്കുകയായിരുന്നു മുരളീ എന്ന നടൻ അത്ഭുതം 😮
രാഷ്ട്രീയം പറയരുത് വർഗ്ഗിയവും,... സൂപ്പർ...01:22
മലയാളത്തിന്റെ അതുല്യ നടൻ മുരളിയുടെ അസാമാന്യ നടന പാടവം പിന്നെ മനോജ് കെ ജയന്റെ നടന വിസ്മയം കൊണ്ട് അനശ്വരമായ ചിത്ര കാവ്യ നാടക കലാരൂപം.
Bharathan sherikum valarey unique aya film maker ayirunnu , LJP polum massum classum orumichu kondupokan paadupedumbol , adeham aa kaalathu athu manoharamayi cheythu
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്നാണ് ഈ പാട്ട് ഈ പാട്ടിൽ രണ്ട് നടന്മാർക്കും ശബ്ദങ്ങൾ മാറി മാറി വരുന്നുണ്ട് ആദ്യം മനോജ് k ജയന് വേണ്ടി പാടുന്നത് എംജി ശ്രീകുമാർ മുരളിക്ക് വേണ്ടി പാടുന്നത് മാർക്കോസ് ആണ് പിന്നെ പിന്നെ മനോജ് k ജയന് വേണ്ടിയും മുരളിക്ക് വേണ്ടിയും എംജി ശ്രീകുമാർ പാടുന്നുണ്ട് അവസാനം പിന്നെയും ആദ്യത്തെ പോലെ മനോജ് k ജയന് എംജി ശ്രീകുമാർ മുരളിക്ക് മാർക്കോസ് പാടുന്നുണ്ട് ഇത് മനസിലായവർ മാത്രം ലൈക് 😍😍
മാർക്കോസോ?
ജോളി എബ്രഹാം
It's jolly Abraham...Not Marcose
Ithu acting alla avar sherikum enjoy cheythu thimirthathanu...😍
ഭരതൻ പറഞ്ഞതാണ് നിങ്ങൾക്കു ഇഷ്ടം ഉള്ളതുപോലേ കളിച്ചോ എന്ന്
മുരളി ചേട്ടൻ. ഞങ്ങടെ നാട്ടുകാരൻ. കുടവട്ടൂർ 😘😘😘
DB കോളേജിൽ ആണ് പഠിച്ചത്
Jolly Abraham nalla oru singer aanu....
സ്റ്റാർ മാജികിൽ മനോജേട്ടൻ പാടിയത് കേട്ടിട്ടു വന്നവർ ആരൊക്കെ ഉണ്ട്
😁
ഇതുപോലൊരു സൂപ്പർ ഗാനങ്ങൾ വരി എഴുതാൻ ആരെങ്കിലുമുണ്ടോ ❤️❤️❤️❤️❤️
Kallushappil ninnum purathuvarunna Muraliyude steps!!!!!!! Controlled move of both hands and legs...No comparison...that's the special talent of a drama artist..
3:55 あっ、これかぁ!!
ഇതൊക്കെയാണ് പാട്ട് 😍❤❤
സൂപ്പർ സോങ്
2024 October 25 ന് ശേഷം കാണുന്നവർ ഉണ്ടോ 👍🥰
നവംബർ 1
നവംബർ 12👍
മഹാ നടൻ മാർ തിലകൻ... ഒപ്പം മുരളി 👍
മനോജ് കെ ജയൻ ഡാൻസ് ....... എത്ര കണ്ടാലും മതിവരുന്നില്ല
നല്ല Super പാട്ട്
നമ്മുടെ മലയാള സിനിമ എവിടെയൊക്കെയോ പോയിരിക്കുന്നു. ഇപ്പോ എവിടെ നിക്കുന്നു. മുൻപ് 🔥 അന്നും ഇന്നും മലയാളം 🔥🔥🔥🔥🔥
മലയാളത്തിൽ ഉള്ള ഒരു മികച്ച ഗാനം 😘😘😘😘😘
ഇതൊക്കെയാണ് യഥാർത്ഥ വൈബ്...❤️❤️❤️ പൊളി...❤️❤️🔥🔥
ഇതിലെ ഡാൻസ് വളരെ സിബളും രസകരാമാണ്❤❤❤
മുരളി ഒരു രക്ഷയുമില്ല.. Abhinaya Simham.. 🙏🙏
Johnson's Master magic.... ❤❤👌
Barathan sir ennum manoj k jayanu avasaram koduthitundu
മുരളി ചേട്ടൻ ഗ്രേറ്റ് man 🙏🏻❤️😘🌹😔👍🏻
തുറകളിലിന്നൊരു തുടുകുളി മേളത്തായമ്പകയുടെ ചെമ്പട മേളം
Famous lyrics all over the world😂
പണ്ട് ഈ ഒരു പാട്ട് ഇല്ലാതെ ഒരു ഗാനമേളയും അവസാനിച്ചില്ല
Adi poli song
മുരളി ചേട്ടൻ അതിലും വേറെ ലെവൽ അതിലും വേറെ ലെവൽ മനോജ് കെ ജയൻ രണ്ടുപേരും തകർത്ത് ആടിയ സിനിമ ഗാനം ചാമയം എന്ന സിനിമയിലെ അതിമനോഹരമായ ഗാനം അന്തിക്കാടപ്പുറം എന്നും ഗാനമേള സ്ഥലങ്ങളിൽ സൂപ്പർഹിറ്റായ പാട്ട്
എന്തൊരു ഫ്രയിം ആണോ 🔥♥️😍
One of the best Malayalam rap battle genre song. 😍😍
അമൃത ടീവിയിലെ പറയാം നേടാം പരുപാടി കണ്ട് ഇ പാട്ടുകാണാൻ വന്നതാണ്
This scene is not a part of film, cannot believe. The very natural, they did what they like. Great Nathan touch. Murali still living. combo with Manoj success film. Thank you. But we missed you two. I am regretting.
2022 ൽ വല്ലവരും ഇതു വഴി വന്നവരുണ്ടോ 👍
*വെള്ളമടിച്ചു കഴിഞ്ഞാൽ ഒരു typical മലയാളിയുടെ പ്രധാന പാട്ട്* ❤❤🍻🍻
മലയാള സിനിമ വളരെ കുറച്ചു മാത്രം ഉപയോഗിച്ച നടൻ മനോജ് ഏട്ടൻ👑
മുരളി എന്ന അത്ഭുതം 🥰
ഇൗ പാട്ടിനെ കുറിച്ച് mg srekuma run മനോജ് k ജയനും സംസാരിക്കുന്നത് കേട്ട് ഇപ്പൊ ഇവിടെ വന്ന് കണ്ട് ബോധ്യപ്പെട്ട ഞാൻ...