Kasthoori Maan Mizhi Video Song | Manushya Mrugam | Jayan | Jayaprabha | Seema | K J Yesudas

Поділитися
Вставка
  • Опубліковано 7 лют 2025
  • Presenting Kasthoori Maan Mizhi Video Song From Malayalam Movie Manushya Mrugam
    Song Name : Kasthoori Maan Mizhi
    Music : K. J. Joy
    Lyrics : Pappanamkodu Lakshmanan
    Singer : K J Yesudas
    Directed By : Baby
    Produced by: Thiruppathi Chettiyar
    Written by: Pappanamkodu Lakshmanan
    Screenplay by Pappanamkodu Lakshmanan
    Music by K. J. Joy
    Cinematography K. B. Dayalan
    Edited by K. Sankunni
    Production company: Evershine
    Distributed by: Evershine
    CAST : Jayan (double role),Jayaprabha,Seema,Jagathy Sreekumar,Kaviyoor Ponnamma,Jose Prakash
    #KasthooriMaanMizhi #VideoSong #ManushyaMrugam
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ •

  • @UbdUbdCp
    @UbdUbdCp Рік тому +58

    ഒരു മഹാനടനും വരില്ല ജയനോളം, പല നടന്മ്മാരും പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്തത് വിരലിൽ എണ്ണുന്ന വർഷം കൊണ്ട് അദ്ദേഹം നേടിയെടുത്തത് തന്നെ അതിനുള്ള തെളിവാണ്

    • @BijnuNavaneetham
      @BijnuNavaneetham Місяць тому +2

      Nhan ormavacha nal mutual janan fan anu ippolum, jayan marichennu ippalum viswasikkilla

  • @twinklestarkj2704
    @twinklestarkj2704 Рік тому +46

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് ജയൻ സാർ ഇന്റെ മന്ദസ്മിതം തൂവുന്ന മുഖം ആണ്.... ഞാൻ ഒക്കെ അതൊക്കെ കഴിഞ്ഞാണ് ഈ ബൂലോകത്തു ഉണ്ടായത് എങ്കിലും പുള്ളിയെ കാണുമ്പോൾ സ്നേഹത്തോടെ ഉള്ള ഒരു ആരാധന തോന്നും.... എവെർഗ്രീൻ ഹീറോ ആണ് ജയൻസർ.. 🌹💕🌟

  • @ajithkumarmg35
    @ajithkumarmg35 2 роки тому +40

    എന്റെ സ്കൂൾ പഠന കാലത്താണ് ജയൻ എന്ന ആ മഹാനാടന്റെ അധികം സിനിമയും ഇറങ്ങിയത് എന്തോരു അത്ഭുതത്തോടെയാണ് ആരാധകർ ആ വലിയ കാകാരനെ നെഞ്ചിലേറ്റിയത് മലയാളികളുടെ നെഞ്ചിൽ എന്നും ഉണ്ടാകും ഈ മഹാ നടൻ

  • @AnilKumar-kv8dl
    @AnilKumar-kv8dl Рік тому +19

    അന്നും ഇന്നും എന്നും മറക്കാൻ പറ്റാത്ത മഹാനടൻ ആ ചിരിയും നടത്തവും ഏത് ഡ്രെസ്സിലും stylan ലുക്ക് ❤

  • @Harshan9129
    @Harshan9129 Рік тому +335

    " ഇത്‌ എന്തൊരു ജന്മം ആണ്...! 2k കിഡ് ആയ എന്റെ മനസ്സിൽ പോലും ഈ മനുഷ്യൻ ഇടം പിടിച്ചു 🥰 ജയട്ടൻന് ആദരാജ്ഞലികൾ നേരുന്നു 😔🌹🌹🌹

    • @haveagreatdaytoall152
      @haveagreatdaytoall152 Рік тому +10

      Correct aanu..really miss him.. His body fit adipoli...ippol Ulla nadanmarum aduthu verila 👌

    • @charusvloggofyamahafzsbike79
      @charusvloggofyamahafzsbike79 Рік тому +7

      ജയന്റെ ശരപഞ്ചരം എന്ന മൂവി 👍👍

    • @antopo2821
      @antopo2821 Рік тому +2

      Yes

    • @antopo2821
      @antopo2821 Рік тому +1

      👍

    • @AromalKs-vs3df
      @AromalKs-vs3df 10 місяців тому +4

      Indian Arnold schwarzenegger and Bruce lee that is our one and only superstar immortal phenomenal thespian jayan sir

  • @Bosscat57
    @Bosscat57 Рік тому +5

    അന്ന് ജയന്റെ അല്ലാത്ത സിനിമകളുടെ പരസ്യം, ഇപ്പോളും ഓർക്കുന്നു. "ശക്തമായ ജയൻ തരംഗങ്ങളെ വേല്ലുവിളിച്ചു കൊണ്ട് മുന്നേറുന്നു '.

  • @akhilsachu6695
    @akhilsachu6695 11 місяців тому +35

    90,s കാലഘട്ടം ഒന്നും പൊണ്ട ഞാൻ 2007 ആണ് ജനിച്ചത് aa എനിക്ക് ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ളവർക്ക് എങ്ങനെ ആയിരിക്കും ❤🔥🔥🔥

    • @binoycjoseph
      @binoycjoseph 3 місяці тому +2

      എനിയ്ക്ക് 10 വയസ്സ് ഉള്ളപ്പോഴാ ണ് ജയൻ മരിയ്ക്കുന്നത്.
      അന്നും ഇന്നും എൻ്റെ ഹീറോ ജയൻ

    • @Sunilnarayan-k2p
      @Sunilnarayan-k2p Місяць тому

      90 s poyitt karyamilla jayan 1980 il ane marichath

  • @RajeshKumar-iz1pg
    @RajeshKumar-iz1pg 3 роки тому +187

    ഒരു പി ആർ വർക്കും ഇല്ലാതെ
    ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്ന ഇതിഹാസം *ജയൻ*

  • @akhilsk4911
    @akhilsk4911 3 роки тому +1446

    മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ ന്റെ ഈ പാട്ട് ഇത്ര ക്വാളിറ്റിയിൽ തന്നതിന് 69 മത്തെ ലൈക്കും 15മത്തെ കമന്റും എന്റെ വക ❤️❤️❤️❤️❤️❤️

  • @Nabznablu
    @Nabznablu 2 роки тому +145

    പല നടീ നടൻമാർ ഈ ലോകത്തിൽ നിന്നും യാത്രയായി ഒരിക്കലും മായാത്ത മരിക്കാത്ത മനസിൽ ഇന്നും ജീവിച്ചിരിക്കുന്നു ജയൻ എന്ന മഹാ നടൻ എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരു നടന്റെ വേർപ്പാട്

  • @mmstar9821
    @mmstar9821 3 роки тому +378

    കേരളക്കരയിൽ ആവേശം തീർത്ത ഇതിഹാസം ജയൻ sir ❤️💞❤️ കേരളത്തിന്റെ ആദ്യ സ്റ്റൈലിഷ് സൂപ്പർസ്റ്റാർ JAYAN SIR ❤️💞❤️

  • @SakhaderS
    @SakhaderS 3 роки тому +102

    ഈ പാട്ടിന് സംഗീതം നൽകിയ കെ.ജെ.ജോയി മലയാളത്തിലെ അക്കാലത്തെ അടിപൊളി പാട്ട് രാജാവ് ആയിരുന്നു.
    ജോയ് ആർഡി ബർമ്മനും, ജയൻ അമിതാഭ് ബച്ചനും

    • @jaimon6293
      @jaimon6293 5 місяців тому

      Devarajan master

  • @hamdu313
    @hamdu313 3 роки тому +682

    ആർക്കും ഒരിക്കലും എത്താൻ കഴിയുന്നതിനു അപ്പുറം ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ എല്ലാവരുടെയും മനസിൽ നിലനിൽക്കുന്ന അത്ഭുത മനുഷ്യൻ ആണ് ജയൻ sir❤️😊😍 ... ഇനിയുള്ള തലമുറകൾ പോലും അദ്ദേഹത്തെ സ്മരിക്കും

  • @sreejithsreeju9721
    @sreejithsreeju9721 2 роки тому +153

    ജനറേഷൻ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഇതിഹാസനായകൻ ആണ് ജയൻ ഞാൻ 2001 ഇൽ ജനിച്ച വ്യക്തിയാണ്... ഞാനും ഒരു ജയൻ ആരാധകനാണ്🥰

    • @afsarmm9476
      @afsarmm9476 2 роки тому +13

      പുലിമുരുകൻ റിലീസ് ചെയ്തപ്പോൾ കണ്ട തിരക്ക് ഉണ്ടല്ലോ....അതായിരുന്നു എല്ലാ ജയൻ ചിത്രങ്ങളും റിലീസ് ചെയ്തപ്പോൾ കേരളത്തിൽ ഉണ്ടായിരുന്നത്

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 роки тому +2

      @@afsarmm9476 👌💯💯

    • @annievarghese6
      @annievarghese6 4 місяці тому +1

      ശ്രുതി മധുരം ദാസേട്ട നമിക്കുന്നു ❤❤🎉🎉🎉

    • @arunajay7096
      @arunajay7096 4 місяці тому

      🔥ജയൻ 💪im from 1990😊

  • @-90s56
    @-90s56 3 роки тому +1330

    ആൺ പെൺ വ്യത്യാസം ഇല്ലാതെ ഒരുകാലത്ത് എല്ലാവരും ആരാധിച്ചിരുന്ന മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകം ജയൻ സാർ 😍💛

    • @sreekumartn4718
      @sreekumartn4718 3 роки тому +81

      ഒരു കാലമല്ല .. എല്ലാ കാലവും . മലയാള സിനിമ കണ്ട ഏക്കാലത്തേയും വലിയ സൂപ്പർ മെഗാ സ്റ്റാർ . ഇതുക്കും മേലെ ആരും ഇല്ല 🤣❤️❤️❤️❤️❤️

    • @aldhiya_single_girl3437
      @aldhiya_single_girl3437 3 роки тому +14

      Yes

    • @b.k3873
      @b.k3873 3 роки тому +26

      ജയനെ ഉയിർ

    • @Adithyan7274
      @Adithyan7274 3 роки тому +9

      ആ ആഹാ
      ഓ ഓഹോ

    • @MikeJohnMentzer
      @MikeJohnMentzer 3 роки тому +1

      Ann Penn vetyasam illate kalamo?
      Ath enth kalam?
      Oru vayasan vayaran police karante kayinn tall medicha nee athikam mindenda🤣

  • @basilalexander8235
    @basilalexander8235 Рік тому +4

    ഈ ഗാനത്തിന്റെ സംഗീതസംവിധായകൻ കെ ജെ ജോയ് സാറിന് ആദരാഞ്ജലികൾ🥲

  • @anoopprabhakaran6725
    @anoopprabhakaran6725 3 роки тому +164

    ജയൻ എന്ന നടന്‍ ഇരുന്ന സിംഹാസനം ഇന്നും കാലി ആയി കിടക്കുന്നു... ഒരു മോഹൻ ലാലിനും mammoottykkum athu fill ചെയ്യാന്‍ കഴിയില്ല.. തിരിച്ചും... Everyone is unique... Love you ജയൻ സർ..

  • @vishnusidharthanvichu76
    @vishnusidharthanvichu76 2 роки тому +49

    ജയൻ ഇന്നും എന്നും അമ്മയുടെ ഏറ്റവും വലിയ ഇഷ്ട താരം ഞാൻ ലാലേട്ടൻ ആണ് പക്ഷെ അമ്മയുടെ മുന്നിൽ ഞാൻ തോൽക്കും ഒരു യുഗം മുഴുവൻ ആരാധിച്ച ആ വലിയ മനുഷ്യനു മുന്നിൽ പ്രണാമം ജയൻ സർ

    • @saleemabdul1613
      @saleemabdul1613 2 роки тому +5

      ഞാൻ ആദ്യം ജയൻ ഫാൻ ആയിരുന്നു ഇപ്പോൾ മമ്മൂട്ടി ഫാൻ 🔥👌🔥

    • @bindusanthoshhh
      @bindusanthoshhh 2 роки тому +1

      🙏🙏🙏🙏❤️❤️❤️❤️👍

    • @AromalKs-vs3df
      @AromalKs-vs3df 11 місяців тому +1

      Indian Arnold schwarzenegger and Bruce lee that is our one and only superstar immortal phenomenal thespian jayan sir

  • @abhijithns5253
    @abhijithns5253 3 роки тому +524

    അന്നത്തെ കാലത്ത് ഇത്രയും ഫിറ്റ്നസ് ആയിട്ടുള്ള ഒരു നടൻ വേറെ ഉണ്ടായില്ല ജയൻ സർ 🔥🥰

  • @sahlajafarsj8158
    @sahlajafarsj8158 3 роки тому +1088

    മരിച്ചിട്ടും മലയാളികൾ Superstar പദവി കൊടുത നടൻ Jayan🔥

    • @sanalrajrajendrannair3121
      @sanalrajrajendrannair3121 3 роки тому +12

      👌🏻

    • @kurianpp2902
      @kurianpp2902 2 роки тому +13

      സത്യം

    • @asharafkaruveli7587
      @asharafkaruveli7587 2 роки тому

      @@kurianpp2902 bbb6ubbb and all 3u

    • @JoyalAntony
      @JoyalAntony 2 роки тому +52

      മരിക്കുന്നതിന് മുൻപേ അങ്ങേര് സൂപ്പർസ്റ്റാർ ആണ് 😎 king always King അത് ആ എടുപ്പിലും നടപ്പിലും പ്രവർത്തിയിലും 👌😎❤️

    • @thulasidaskalathil5902
      @thulasidaskalathil5902 2 роки тому +12

      Jayan the action hero for ever in malayalam movies

  • @sanathparapuram3242
    @sanathparapuram3242 2 роки тому +54

    ഒരിക്കലും മരിക്കാത്ത ഒരു പിടി ഓർമ്മകൾ നമുക്ക് സമ്മാനിച്ചു കാലയവാനികക്കുള്ളിൽ മറഞ്ഞ സുവർണ സൂര്യൻ..... Jayansir 🌹🌹🌹🌹

  • @preethyk.v8525
    @preethyk.v8525 Рік тому +128

    2ലെജന്റംകളുടെ സംഗമമാണ് ഈ ഗാനം. ഗാനഗന്ധർവൻ യേശുദാസ് ഇതിഹാസ താരത്തിന്റെ ശബ്ദത്തിൽ പാടി. ജയൻ സാറിന്റെ ഓർമ്മ എന്നും നിലനിൽക്കട്ടെ.🧡

    • @johnabraham2812
      @johnabraham2812 Рік тому

      Yes 👍

    • @shanushanu1996
      @shanushanu1996 Рік тому +2

      യുസുഫലി കേച്ചേരിയുടെ വരികളും ദേവരാജൻ മാഷിന്റെ സംഗീതവും ഈ ഗാനത്തിന് ചാരുതയേകി. ഈ പാട്ടിന്റെ രാഗം ആണ് ഭീഷ്മപർവ്വത്തിലെ രതിപുഷ്പം!

    • @kachanihouse8934
      @kachanihouse8934 Рік тому

      ​@@shanushanu1996😂😂 ഇത് പാപനംകോട് ലക്ഷ്മണൻ - kj ജോയ് ടീം ആണ്

    • @sreeharinair4827
      @sreeharinair4827 Рік тому +1

      ​@@kachanihouse8934 പുള്ളി ഉദ്ദേശിച്ചത് മീനിലെ ഉല്ലാസ പൂത്തിരികൾ എന്ന ഗാനമാണ്.. പക്ഷെ ആ ഗാനരംഗവുമായി ജയന് യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം..😂

  • @sreeragssu
    @sreeragssu 3 роки тому +198

    ഞാന്‍ ജനിക്കുന്നതിന് 15 വര്‍ഷം മുന്നേ മണ്‍മറഞ്ഞ നടന്‍ ആണെങ്കിലും എന്നും ആവേശത്തോടെ ഇദ്ദേഹത്തിന്‍റെ സിനിമകള്‍ കാണാറുണ്ട്. *അങ്ങാടി* സിനിമയുടെ വീഡിയോ കാസറ്റ് ഉണ്ടായിരുന്നു വീട്ടില്‍ ആദ്യം കണ്ട സിനിമ അതായിരുന്നു.. അന്നാണ് മനസിലായത് മിമിക്രിക്കാര്‍ കാണിക്കുന്നതൊന്നുമല്ല ശരിക്കുള്ള ജയന്‍ എന്ന്..

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 3 роки тому +6

      ഞാൻ ജനിക്കുന്നതിന് 6 വർഷം മുൻപ്

    • @bavamkd2279
      @bavamkd2279 3 роки тому +4

      @@drvyvidhseetharamiyer7702 1986ഞാനും

    • @shanavaskamal
      @shanavaskamal 3 роки тому +1

      ayye annu janichittillarnno...appm ej veruviru peekkiryanalley

    • @nounoushifa9464
      @nounoushifa9464 3 роки тому +2

      😁😁

    • @sreeragssu
      @sreeragssu 3 роки тому +2

      @@shanavaskamal Thaan aade peekiri apo thanik vayas 40 kazhnjle

  • @ajalmonz9314
    @ajalmonz9314 11 місяців тому +6

    1998iil ജനിച്ച ഞാൻ വരെ ഈ മനുഷ്യനെ ആരാധികുന്നുണ്ടേൽ എന്തായിരിക്കും അങ്ങേരുടെ റേജ് 🔥🥰

  • @bijumambully525
    @bijumambully525 3 роки тому +203

    ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല എവിടെയും '' ജയൻ എന്നും ജയൻ.

  • @sylphene1672
    @sylphene1672 3 роки тому +124

    മാസ്മരികമായ അഭിനയസിദ്ധിയ്ക്കുടമ, വശ്യസുന്ദരമായ ചിരി, ആരുടേയും മനസ്സിനെ പിടിച്ചുലയ്ക്കുന്ന താളാത്മകമായ നടത്തം, തമ്പുരാൻ നമുക്കായൊരുക്കിയ ദൃശ്യവിരുന്ന് ! നമ്മുടെ ഓർമ്മകളിലൂടെ ജീവിയ്ക്കുന്നു ഇന്നും , എങ്കിലും ചിലപ്പോഴെങ്കിലും ഓർത്തുപോകുന്നു....

    • @sudeeshkumar4936
      @sudeeshkumar4936 2 роки тому +2

      Jaya Etta you're immortal

    • @bindusanthoshhh
      @bindusanthoshhh 2 роки тому +9

      ആ നടത്തം കാണാൻ തന്നെ എന്നാ രസമാ❤️❤️❤️❤️

  • @karthi7160
    @karthi7160 3 роки тому +45

    ഈ ഗാനരംഗം മുഴുവനാക്കിയില്ല . ബാക്കി ഭാഗം പിന്നീട് ചിത്രീകരിയ്ക്കാനിരുന്നതാണ്. അപ്പോഴാണ് ആകസ്മികമായ മരണം ജയൻ സാറിനെ കൊണ്ടുപോയത്. പിന്നീട് അനുപല്ലവിയിലെ രംഗങ്ങൾ ചേർത്ത് ഒരു വിധം പൂർത്തിയാക്കി.

  • @mohamedshan183
    @mohamedshan183 3 роки тому +85

    ജയന്റെ attitude ഒക്കെ super ആണ്..ഇക്കാലത്തും മലയാളത്തിൽ ഇങനെ ഒരു നടൻ ഇല്ല..ഇദ്ദേഹം ഒരു total star meterial ആയിരുന്നു

  • @ponnujose780
    @ponnujose780 Рік тому +29

    എത്രയോ വർഷമായി ഈ പാട്ട് സൂപ്പർ ഹിറ്റായിട്ട്. ഇന്നും അതിൻറെ പുതുമ നഷ്ടമായിട്ടില്ല. എത്രയോ തവണ കേട്ടിരിക്കുന്നു. മലയാളി ഒരിയ്ക്കലും മറക്കില്ല. പ്രേത്യേകിച്ചു ജയനെന്ന ഇതിഹാസംതെ 🙏❤❤❤💫

  • @arunk7934
    @arunk7934 3 роки тому +53

    മീൻ സിനിമയിൽ.. ലേലം വിളിക്കാൻ ഒരു പെട്ടിയുമായി വന്നു ഇംഗ്ലീഷിൽ one more എന്നുപറയുന്ന സീൻ ഉണ്ട്.. എജ്ജാതി സ്റ്റൈൽ ചിരി.. ആ ചിരിയിൽ എല്ലാം പിടിച്ചടക്കിയ ഒരു പോരാളി ഇപ്പോഴാണേൽ സ്റ്റാറ്റസ് കൊണ്ട് നിറഞ്ഞേനേ

  • @lbcreations6514
    @lbcreations6514 3 роки тому +110

    ഈ മൂവി വീഡിയോ സോങ് ഇത്രയേറെ ക്വാളിറ്റിയിൽ ഞങ്ങൾക്ക് മുന്നിൽ എത്തിച്ചു തന്ന മാറ്റിനി നൗ ടീമിന് ഒരായിരം നന്ദി 🙏🙏❤️

  • @bindhukn1574
    @bindhukn1574 3 роки тому +47

    കൽഹാര പുഷ്പങ്ങൾ പൂമഴ പെയ്തു.അന്നത്തെ സൂപ്പർ ഹിറ്റായ ഗാനം ജയേട്ടൻ ദാസേട്ടൻ സീമ ആഹാ സൂപ്പർ.

  • @963malayalam6
    @963malayalam6 3 роки тому +339

    എനിക്ക് ഏറ്റവും മലയാളസിനിമയിൽ മറക്കാൻ പറ്റാത്ത നഷ്ടങ്ങൾ ജയൻ, ഹനീഫിക്ക, മണിച്ചേട്ടൻ

  • @bee0441
    @bee0441 2 роки тому +43

    മലയാളത്തിലെ ആദ്യ സൂപ്പർ സ്റ്റാർ.
    പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ ഇഷ്ടപെടുന്ന നടൻ.
    പൗരുഷത്തിന്റെ പ്രേതീകമായി എന്നും എന്നും എല്ലാരും അംഗീകരിക്കുന്ന നടൻ.
    അഭിനയത്തിൽ style കൊണ്ടുവന്ന നടൻ.
    പാവപെട്ടവന്റേം പണക്കാരന്റേം റോൾ ഒരേ പോലെ ഇണങ്ങിയ ശരീര പ്രകൃതി.
    സാഹസിക രംഗങ്ങൾ ധൈര്യപൂർവം ഡ്യൂപ് ഇല്ലാതെ ചെയ്ത നടൻ.

    • @rajanis9059
      @rajanis9059 2 роки тому +1

      സൂപ്പർ ഗാനം

  • @sunilchozan
    @sunilchozan Рік тому +5

    ജയൻ പട്ട് കൾ എന്നും ഒരാവേശമാണ് 👍🏻 thank you. ഇഷ്ടമാണ് ജയൻ സിനിമകൾ

  • @ichimon2810
    @ichimon2810 3 роки тому +45

    മരണത്തെ പോലും തോൽപ്പിച്ചു ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്വന്തമായി ഒരു ഇരിപ്പിടം നേടിയ അതുല്ല്യ പ്രതിഭ
    കൃഷ്ണൻ നായർ എന്ന നമ്മുടെ സ്വന്തം ബേബിച്ചായൻ. ലോകം ഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ സിംഹാസനം ഒഴിഞ്ഞ് തന്നെ കിടക്കും..
    🌹🌹🌹🌹🌹🌹🌹🌹🌹

    • @JoyalAntony
      @JoyalAntony 3 роки тому +1

      The One & Only King of Mass 🔥🔥😍😍😍👌👌👌Neruppu Da😎⚡️⚡️⚡️

  • @sreejithbalakrishnan8971
    @sreejithbalakrishnan8971 2 роки тому +11

    ജയൻ സാറിന്റെ സിംഹാസനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും അതിൽ ഇരിക്കാനുള്ള യോഗ്യത മറ്റാർക്കും ഇല്ല

  • @bindhukn1574
    @bindhukn1574 2 роки тому +72

    സീമച്ചേച്ചി ജയൻസാർ.മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ജോഡികൾ.

    • @vdubalrampm2648
      @vdubalrampm2648 Рік тому

      അവൾ കാരണം ആണ് ആ പാവം കൊല്ലപ്പെട്ടത്... ..
      പാറശ്ശാല കഷായം കൊടുത്ത ഒരുത്തിയെ ഓർമ വരുന്നു...

  • @989mmm
    @989mmm Рік тому +7

    എത്ര ജനറേഷൻ മാറി വന്നാലും ഈ മനുഷ്യന്റെ പേര് പൂർണ്ണ ശോഭയോടെ മായാതെ നിൽക്കും....

  • @PrinceJoseph-v2x
    @PrinceJoseph-v2x 9 місяців тому +4

    ഗാനഗന്ധർവ്വൻ യേശുദാസിന് എല്ലാ ഇതിഹാസങ്ങൾക്ക് വേണ്ടി പാടിക്കൊടുക്കാൻ പറ്റിയതിൽ അതും അവിടെയും യേശുദാസ് എന്ന ഗന്ധർവ്വൻ റെയിഞ്ച് ഒന്ന് വേറെയാണ് ഓരോ കാലഘട്ടത്തിലും ഓരോ നടന്മാരുടെ ശബ്ദത്തിനനുസരിച്ച് പാടാൻ കഴിയുന്നത്

  • @500an6
    @500an6 3 роки тому +479

    എന്റെ അമ്മോ ഇത്രയും പഴയെ പടങ്ങൾ പാട്ടുകൾ ഒക്കെ ഇത്രയും ക്ലാരിറ്റിയിൽ കാണാൻ പറ്റും എന്ന കരുതിയില്ല

  • @unnikrishnan6168
    @unnikrishnan6168 3 роки тому +36

    ഏതു വേഷം ധരിച്ചാലും ജയൻ എന്ന നടൻ പൗരുഷത്തിന്റെ പ്രതീകം

  • @midhungsundar7641
    @midhungsundar7641 3 роки тому +107

    കൊല്ലത്തിന്റെ സ്വന്തം ജയൻ സർ..... ന്റെ നാട് 💥💥🙏🙏
    കുഞ്ഞിലേ മുതൽ ഈ പാട്ട് കേൾക്കുന്നത് ഉത്സവ പറമ്പിൽ ആണ്.... മിമിക്രിക്കാർ അടുത്തതായി ജയൻ എന്ന് പറയുയുമ്പോൾ ഇടുന്ന പാട്ട്, പൂരപ്പറമ്പ് 💥💥💥🔥🔥🔥

  • @ABINSIBY90
    @ABINSIBY90 Рік тому +2

    മലയാള സിനിമയിലെ മരണമില്ലാത്ത ഇതിഹാസം ജയൻ. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. വരികൾക്ക് എന്താ പ്രൗഢി. Heavenly lyrics.. എത്ര കേട്ടാലും മതി വരാത്ത പാട്ട്..

  • @Arun2255mohan
    @Arun2255mohan 3 роки тому +76

    ജയൻ സർന്റെ 41 ചരമ ദിനം ഇന്ന്.. 🌷.. മലയാളം ഉള്ളടത്തോളം കാലം എന്നും ഓർമിക്കപെടുന്ന നടൻ ❤️❤️

    • @rajeeshoru9011
      @rajeeshoru9011 2 роки тому +4

      ജയൻ സൂപ്പർ സ്റ്റാർ അല്ല, അതുക്കും മേലെ 👍

  • @akshayashok1561
    @akshayashok1561 3 роки тому +56

    ഈ പാട്ടു സീനിൽ ലാസ്റ്റിൽ മെയിൻ ഓഫ്‌ ചെയ്യാൻ കാണിക്കുന്ന സീൻ അപാരം. എന്താസൗന്ദര്യം. ആ ഭാഗം മാത്രം റീ അടിച്ചു അൻപതു പ്രാവശ്യത്തിൽ കൂടുതൽ കണ്ടു. ❤️❤️❤️❤️ഈ മുഖം ഓരോ തവണ കാണുമ്പോഴും വല്ലാത്ത നൊമ്പരമാണ്.

  • @ഹിമവൽസ്വാമി-മ6ങ

    ദാസേട്ടൻ ശെരിക്കും ഗാനഗന്ധവ്വൻ തന്നെ ❤️

  • @thomaspb826
    @thomaspb826 14 днів тому +2

    ജയന്റെ കൂടെ ആരെയും ഉപമിക്കരുത്..... ജയൻ ... ജയൻ മാത്രം...❤❤

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +126

    ഒരു കാലത്തെ താര വിസ്മയം.. ശ്രീ ജയൻ.. അന്ന് അദ്ദേഹം അപകടം സംഭവിച്ചു മരിച്ചില്ലായിരുന്നു എങ്കിൽ വീണ്ടും വീറുറ്റ ഒരുപിടി കഥാപാത്രങ്ങളുമായി അഭ്രപാളിയിൽ ശോഭിച്ചു നിന്നേനെ...

  • @heavendreams4950
    @heavendreams4950 3 роки тому +7

    1979 ന്റെ ഒടുക്കവും 1980 , 1981 എന്നീ വർഷങ്ങളിലും ഇറങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പർസ്റ്റാർ പദവിയിലെത്തി. പക്ഷെ നിരവധി സൂപ്പർ ഹിറ്റുകൾ ഇറങ്ങിയ 1981 ൽ ജയൻ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. അതായത് വെറും 1.5 വർഷം കൊണ്ടാണ് സൂപ്പർസ്റ്റാർ , ആക്ഷൻ ഹീറോ എന്ന പദവി നേടിയത്. ഈ വർഷങ്ങളിൽ ഇറങ്ങിയത് 100 ലേറെ സിനിമകളും.
    വിടപറഞ്ഞിട്ട് 41 വർഷങ്ങളായെങ്കിലും ഇന്നും ഈ കാലഘട്ടത്തിലും ഈ തലമുറ പോലും നെഞ്ചിലേറ്റി ആരാധിക്കുന്ന ഒരേയൊരു നടൻ ജയൻ മാത്രമാണ്. ലോകത്തെവിടെയും 1.5 വർഷം കൊണ്ട് സൂപ്പർസ്റ്റാറായതും 41 വർഷം കഴിഞ്ഞിട്ടും ആരാധകരുടെ എണ്ണത്തിൽ ഒരു കുറവും വരാത്തതുമായ മറ്റൊരു നടൻ ഉണ്ടെന്ന് തോന്നുന്നില്ല.

  • @arvindprasannakumar
    @arvindprasannakumar 3 роки тому +84

    കസ്തൂരിമാൻമിഴി മലർശരമെയ്തു
    കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
    സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
    സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
    (കസ്തൂരി )
    പൂമേനിയാകെ പൊൻകിരണം
    പൂവായ് വിരിയുമെന്നാത്മഹർഷം
    നീയെന്നിലോ ഞാൻ നിന്നിലൊ
    ഒന്നായ് ചേരുന്നതീ നിമിഷം
    ( കസ്തൂരി...)
    സായാഹ്നമേഘം നിൻ കവിളിൽ
    താരാഗണങ്ങൾ നിൻ പൂമിഴിയിൽ
    പൂന്തിങ്കളോ തേൻകുമ്പിളോ
    പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം
    (കസ്തൂരി..)

  • @abdulsalampk7776
    @abdulsalampk7776 3 роки тому +68

    ഇദ്ദേഹത്തിന് തുല്യം ഇദ്ദേഹം മാത്രം, ആ പേര് പോലെ❤ ജയൻ ❤ജയിക്കാനായി ജനിച്ചവൻ തന്നെ 🙏

    • @nitheeshrapheal1636
      @nitheeshrapheal1636 Рік тому

      ജയൻ എന്നത് യഥാർത്ഥ പേരല്ല, കൃഷ്ണൻ നായർ എന്നാണ്

  • @rahulravindran9345
    @rahulravindran9345 3 роки тому +12

    ഈ പാട്ടിൽ സീമ ജയനെ നോക്കുന്നതു എനിക്ക് ഇഷ്ടം ആണ് അതുപോലെ കമോൺ ഇവരിബഡി എന്ന് പറഞ്ഞു എല്ലാരും ലാലാ ല laala എന്ന് പാടുന്ന തു ഒരുപാട് ഇഷ്ടം

  • @adilsalih5935
    @adilsalih5935 3 роки тому +117

    എന്തൊരു പൗരുഷം ആണ് ജയൻ സർ ന്... നെഞ്ച് വിരിച്ചു അങ് നിന്നാൽ ഇപ്പോഴും രോമം എഴുനേറ്റ് നിൽക്കുന്ന.... ഇനിയില്ല ഇത് പോലൊരു 🔥🔥🔥 ഐറ്റം 😔😔😔

  • @kurukshetrawar6680
    @kurukshetrawar6680 2 роки тому +42

    മറക്കില്ല ഒരിക്കലും....
    തിയേറ്ററുകൾ പൂരപ്പറമ്പാക്കിയ താരം.....
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @sasidharanmp3671
    @sasidharanmp3671 3 роки тому +74

    മലയാളസിനിമയിലെ ആദ്യത്തെ പൗരുഷത്തിന്റ പ്രതീകം നമ്മുടെ ജയൻ, അനീതിക്കെതിരെ പോരാടുന്ന വേഷങ്ങൾ അധികവും, ആ പുഞ്ചിരിക്കുന്ന മുഖത്തിന്‌ ഉണ്ടൊരു പ്രത്യേക സൗന്ദര്യം.....

  • @minimini3596
    @minimini3596 2 роки тому +15

    എല്ലാം ഒത്തു കിട്ടിയ ഒരു മനുഷ്യൻ 👌👌👌👌 അതാ ഇത്ര നേരത്തെ അദ്ദേഹത്തെ കൊണ്ട് പോയത് ദൈവത്തിന് പോലും അസൂയ തോന്നിപോയി 😔😔😔

  • @shamsudheenpn10
    @shamsudheenpn10 7 місяців тому +5

    എത്ര വർഷമായാലും ഈ പാട്ടിന്റെ ഫീൽ നഷ്ടപ്പെടില്ല ജയനും സീമയും അന്നത്തെ താര ജോലികൾ 🎉

  • @vishnumu381
    @vishnumu381 Рік тому +7

    ലല്ലേട്ടൻ, മാമുക്ക, സുരേഷ് ഏട്ടൻ ആർക്കും എത്താൻ പറ്റാത്ത സൂപ്പർ സ്റ്റാർ പദവി എത്തിയ ജയൻ സാർ ❤❤❤

  • @sajithk.shivan8063
    @sajithk.shivan8063 3 місяці тому +3

    80's..
    90...
    2k..... ഇനി അടുത്ത 3k വന്നാലും ഒരു കോട്ടവും തട്ടാതെ നിൽക്കുന്ന മഹത്തായ മനുഷ്യൻ ❤️... മരിച്ചു എന്ന് വിശ്വാസിക്കാൻ പറ്റാത്ത അവസ്ഥ 🥹❤️... Jayan sir... ജീവിച്ചിരുപ്പുണ്ടെങ്കിൽ ഇന്നത്തെ indain star 🤸🏽😉🙏🏽

  • @salinabahi2238
    @salinabahi2238 3 роки тому +135

    ഞാൻ ഒരു ജയന്റ ആരാധികയാണ്.. എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള നടൻ ആണ്.. ♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏

  • @UMESHKUMAR-wo7qh
    @UMESHKUMAR-wo7qh Рік тому +4

    ഈ പാട്ടു ഇന്നും കേൾക്കുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരുപാട് ഫീൽ ആണ് അത്രക്കും അടിപൊളി......

  • @kaneshkartha552
    @kaneshkartha552 3 роки тому +227

    അന്നും.. എന്നും.. ഇന്നും... ഒരേ ഒരു ഹീറോ ഉണ്ടെങ്കിൽ... അത് mr. ജയൻ ആണ് ജയൻ മാത്രം. മരണമടഞ്ഞു 40 വരഷത്തിന് ശേഷം അദ്ദേഹം ഇന്നും ലോക മലയാളിയുടെ മനസ്സിൽ മരണമില്ലാതെ ജീവിക്കുന്നു 🙏🙏🙏🙏🙏🙏🙏😍😍💯💯

  • @suneersvsrk
    @suneersvsrk 3 роки тому +13

    വെള്ള shirt ഉം മുണ്ടും ഉടുത്ത് ചിരിച്ച് കൊണ്ടുള്ള ആ നടത്തം. എന്ത് ഭംഗിയാണ്.

    • @sinukg9447
      @sinukg9447 3 роки тому +3

      Exactly right.

    • @Rdxnandu112
      @Rdxnandu112 3 роки тому +2

      True broo

    • @nadh05
      @nadh05 3 роки тому +3

      അത് അനുപല്ലവി എന്ന സിനിമയിൽ നിന്ന് എടുത്ത ഗാനരംഗമാണ്...... ഈ ഗാനത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാകുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു പോയിരുന്നു...... അതിനാൽ മൂർഖനെയും അനുപല്ലവിയും ഗാനരംഗങ്ങൾ ചേർത്താണ് ഈ ഗാനരംഗം പൂർത്തിയാക്കിയത്....

  • @ksirajudheen
    @ksirajudheen 3 роки тому +48

    അന്നും.. എന്നും.. ഇന്നും... ഒരേ ഒരു ഹീറോ ഉണ്ടെങ്കിൽ... അത് mr. ജയൻ ആണ് ജയൻ മാത്രം. മരണമടഞ്ഞു 40 വരഷത്തിന് ശേഷം അദ്ദേഹം ഇന്നും ലോക മലയാളിയുടെ മനസ്സിൽ മരണമില്ലാതെ ജീവിക്കുന്നു 🙏🙏🙏🙏🙏🙏🙏😍😍💯💯
    22

    • @anishani7776
      @anishani7776 Рік тому

      😃😃😃😃😃😃😃😃😃

  • @minikrishna8574
    @minikrishna8574 6 місяців тому +5

    ഓ...'' എന്റെ പൊന്നേ.. ജയേട്ടന്റെ ചിരി: സൂപ്പർ

  • @sonyrobin8868
    @sonyrobin8868 3 роки тому +31

    ഞാൻ ജനിക്കുന്നതിനു എത്രയോ വർഷം മുൻപ് മരണമടഞ്ഞ മഹാനടൻ ജയൻ സാർ. സമയം കിട്ടുമ്പോഴൊക്കെ ഇദ്ദേഹത്തിന്റെ പടങ്ങൾ ഞാൻ കാണാറുണ്ട്. എന്റെ ചെറുപ്പകാലത്ത് എന്റെ അപ്പ എപ്പോഴും പറയുമായിരുന്നു, പണ്ട് ഒരു നടൻ ഉണ്ടായിരുന്നു, അദേഹത്തിന്റെ പേർ ജയൻ ആണെന്നും, ആന, മുതല, പുലി ഒക്കെ ആയി ആക്ഷൻ ചെയ്തിട്ടുണ്ടെന്നും. അന്ന് തൊട്ടേ മനസ്സിൽ കയറി പറ്റിയതാ ഈ നടനോടുള്ള ആരാധന. മലയാള സിനിമയുടെ നിർഭാഗ്യ ദിവസം നവംബർ 16,1980....

  • @kichuraj7611
    @kichuraj7611 3 роки тому +33

    500 കമന്റ് എന്റേത് തന്നെ ആകട്ടെ.. ജയൻ മലയാള സിനിമയുടെ ഒറ്റക്കൊമ്പൻ 🔥🔥🔥 The Legend Actor ❣❣

  • @sajithspillai411
    @sajithspillai411 3 роки тому +64

    ജയേട്ടന്റെ സിംഹസനം ഇന്നും ഒഴിഞ്ഞുതന്നെ
    🙏🙏🙏🙏

  • @muhammedkamil5495
    @muhammedkamil5495 3 роки тому +63

    മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ star 😍😍 ജയൻ 🔥🔥🔥

  • @rajang5671
    @rajang5671 2 роки тому +3

    മലയാള സിനിമ യുടെ സുവർണ കാലത്താണ് ഈ ചിത്രങ്ങൾ ഇറങ്ങിയത്

  • @prakashvamanan8853
    @prakashvamanan8853 3 роки тому +26

    ഇന്ന് ജയൻസാർ ഉണ്ടായിരുന്നു എങ്കിൽ ആ മഹാനടന്റെ സിനിമകൾ രണ്ടായിരത്തി അഞ്ഞൂറ്.. കടക്കുമായിരുന്നു എല്ലാ സിനിമകളും സൂപ്പർ മേഘ ഹിറ്റ് ആകുമായിരുന്നു.. 🙏🌷❤

  • @sanjithkumar6362
    @sanjithkumar6362 2 роки тому +15

    ഈ ഗാനം പലരും പാടി കേട്ടിട്ടുണ്ട്.... പക്ഷെ ഇതുപോലെ പാടിയിട്ടില്ല ..കേൾക്കുമ്പോൾ രോമാഞ്ചം വരും..... നമിക്കുന്നു ദാസേട്ടാ...

  • @anonymousmann4121
    @anonymousmann4121 3 роки тому +152

    മലയാള സിനിമയിൽ ഇന്നും ഒഴിഞ്ഞു കിടക്കുന്ന സിംഹാസനം. ജയൻ ❤️

  • @anillalsamuel8268
    @anillalsamuel8268 3 роки тому +22

    "കസ്തൂരിമാൻമിഴിമലർശരമെയ്തു" ശ്രദ്ധിക്കുക ഇദ്ദേഹത്തെ ജീവിതം ഓർക്കാൻ പറ്റിയ അനുകൂലഗാനം.

  • @arunajay7096
    @arunajay7096 3 роки тому +86

    "First action super star of Malayalam cinema" 🔥😍💪 മരണമില്ല മലയാള സിനിമ ഉള്ള കാലം വരെ🔥 🌹🌹🌹😥

  • @Juniorvlogs666
    @Juniorvlogs666 3 роки тому +25

    ജയൻ എന്ന നടനെയും അദ്ദേഹം അഭിനയിച്ച സിനിമയിലെ പാട്ടുകളും ഒരുരക്ഷയും ഇല്ല എന്താ ഫീൽ 👌👌👌👌👌♥️♥️♥️♥️♥️♥️

  • @ramesanvm8844
    @ramesanvm8844 3 роки тому +17

    കൃഷ്ണനായർ അല്ല സാക്ഷാൽ കൃഷ്ണന്റെ അവതാരമാണെന്ന് തോന്നിപോകും അത്രയ്ക്ക് ഭംഗി ആണ് ജയൻസാർ

  • @sreekumargskurup
    @sreekumargskurup 2 роки тому +6

    സത്യം മരിച്ചു എന്ന്‌ വിശ്വാസം എപ്പോഴു തൂണുകയില്ല.... അത്ര ഗംഭീരം അഭിനയം 👌👌👌👌ഇന്ന് ജയൻ സാർ ഉണ്ടായിരുന്നേൽ.... ഇപ്പോഴത്തെ ഒരു നായകനും കാണില്ല........ സത്യം..... അഭിനയം, സംഗീതം, വേറിട്ട സ്റ്റൈൽ..... 🙏🏽എങ്കിലും മലയാളമനസ്സിൽ..... ഇന്നും ജീവിക്കുന്നു

  • @tmadanmenon
    @tmadanmenon Рік тому +2

    തന്റെ ആത്മസുഹൃത്തിന്റെ മയക്കുന്ന കണ്ണുകളുടെ സൗന്ദര്യം ആസ്വദിക്കാൻ തയ്യാറെടുക്കുമ്പോൾ തന്നെ ഒരു യഥാർത്ഥ കാമുകനായി സ്വയം അവതരിപ്പിക്കുന്ന ചലനാത്മകവും ധീരവുമായ നായകന് വേണ്ടിയുള്ള ഗാനം! ക്രെഡിറ്റ് രണ്ടുപേരും പങ്കിടണം - കെ ജെ ജോയ് തന്റെ ടിൻറിലേറ്റിംഗ് ഈണത്തിനും പാപ്പനംകോട് ലക്ഷ്മണൻ തന്റെ ക്ലാസി റൊമാന്റിക് വരികൾക്കും.!!!

  • @favouritemedia6786
    @favouritemedia6786 2 роки тому +5

    ജയൻ,സൂര്യ പുത്രൻ കർണ്ണൻ... എന്തോ ഒരു പാട് ആരാധകർ ആണ് ഇവർക്ക് ... ഇതിഹാസങ്ങൾ 🔥🔥🔥

  • @ndschittandathrissur7914
    @ndschittandathrissur7914 3 роки тому +4

    സിനിമ ഉള്ള കാലമത്രയും പൗരുഷത്തിന്റെ പ്രതീകമായ മലയാളത്തിന്റെ സ്വത്തായ ജയൻ സാർ ജനഹൃദങ്ങളിൽ മരിക്കില്ല, മലയാള സിനിമയെ പുതിയൊരു തലത്തിലേക്കുയർത്തിയ പ്രിയനടൻ,, മലയാള സിനിമ ഗാന ചരിത്രത്തിൽ ഇമ്പമാർന്ന ഈണങ്ങൾക്ക് തുടക്കം കുറിച്ചതും മഹാനായ ജയൻ സാറിന്റെ വരവോടെ,, അങ്ങനെ നിരവധി മാറ്റങ്ങൾ... സാഹസികത ഇഷ്ടപ്പെടുമായിരുന്ന അദ്ദേഹം സിനിമക്ക് വേണ്ടി ജീവൻ ബലി നൽകി. മഹാനായ നടൻ. സിനിമയെ ജീവനായി കണ്ട ധീരപുരുഷൻ.

  • @flyingtimejetage
    @flyingtimejetage 3 роки тому +21

    ഒരിക്കലും മറക്കാൻ പറ്റില്ല ഈ ഗാനം.... ഇത് കേൾക്കുമ്പോൾ എവിടെയൊക്കെ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന....

    • @bindusanthoshhh
      @bindusanthoshhh 2 роки тому

      അതെ സത്യം❤️❤️❤️

    • @josephaugustinefernandes9214
      @josephaugustinefernandes9214 2 роки тому

      ഫുൾ ക്രെഡിറ്റ് സംഗീത സംവിധായകനാണ്

  • @vishobhtu6262
    @vishobhtu6262 3 роки тому +12

    ആരുടെടാ ഈ പുലി കുട്ടിക്കു മുകളിലെതൻ ...ജയൻ എന്നും ജയൻ തന്നെ ...ഒരു കാലത്തും ഒരാളും ഇദ്ദേഹതോളം വരില്ല. ജയൻ എന്ന കൃഷ്ണൻ നായർ...

  • @bee0441
    @bee0441 2 роки тому +18

    ആകെ 10 കൊല്ലം തികച്ചു അഭിനയിചില്ല, പക്ഷെ മലയാളിയുടെ സ്വകാര്യ അഹങ്കാരമായി എന്നും നില കൊള്ളുന്നു.

  • @sudheersudheer7077
    @sudheersudheer7077 2 роки тому +2

    ആണത്വം തൻ്റേടം നല്ല ഉരുക്ക് പോലത്തെ ശരീരം പലതും കണ്ട് പടിച്ചത് ജയനെ കണ്ട് ജയൻ്റെ സിനിമകൾ കണ്ടാണ് മരിച്ചു എന്ന് വിശ്വസിക്കാനാവാത്ത നടൻ ജയൻ്റെ സിനിമകൾ കാണുമ്പോൾ എപ്പോഴും ഒരു പോസിറ്റീവ് എനർജിയാണ് കിട്ടാറ് എത്ര വർഷങ്ങൾ കഴിഞ്ഞാലും ആരാധന കൂടുന്നതല്ലാതെ കുറയുന്നില്ല പല തലമുറകളിലെ ആളുകൾ ഒരു പോലെ ആരാധിക്കുന്ന ഒരേ ഒരു നടനാണ് "ജയൻ ",

  • @sumanchalissery
    @sumanchalissery 3 роки тому +487

    മലയാളത്തിലെ ആദ്യത്തെ സൂപ്പർ താരം 🔥 ജയൻ സർ 😍 പ്രണാമം 🙏🏽

    • @silence-selfenquiry7812
      @silence-selfenquiry7812 3 роки тому +15

      Satyanum nazirum. Madhuvumoke pinne superstar allathe pinnakku ayirunnode? Iyal maricha shesham anu fans koodiyathu

    • @NBDYasmr
      @NBDYasmr 3 роки тому +31

      @@silence-selfenquiry7812 Maricha sheshamoo?? Ezhichu podey🤣 ninte Sathyanum, Nazirinumokke deham anakkononkil polum dupeum, ropeum venam🔥👍 Keralathile Yuvathi-Yuvakkal thaara aaradhanayode, pourushathinte pratheekamayi aadyam aaradhichath JAYANE thanneyanu 👍 baakiyella avanmarum pazhuppanmaar aayirunnu.. Dupe ne kond pani eduppich jeevichavanmar👍 Painkili romance mathram pattum avanmarkk🤣MGR-NTR model craze um,Keralathile THEATREUKALIL janasagaravum, heavy rushum oke aadyamayi undakkiyathum Jayan thanneyaanu...

    • @silence-selfenquiry7812
      @silence-selfenquiry7812 3 роки тому +2

      @@NBDYasmr ni ethu varsham anu jenichath??? Jayan ayalude lifil abhinayicha 90% cinemayum nazir sarinte cinemayil side role anu .. Pinne jayan abhiyasi thanne ayirunu stuntukalum cheythu.. Pakshe annath janagalkk athonnum. Oru vishayame allarunu.. Karanam nayakan screenil kanikunnath enthum avar thanne cheyunnu enna ella sadarana manushyanum karuthiyathu..

    • @NBDYasmr
      @NBDYasmr 3 роки тому +9

      @@silence-selfenquiry7812 Nayatt movieyil Jayan Ee Nazir ne eduth alakki ooki vittund🤣 appolekkum Nazir field out aayi🤣Nayaattil Nazirinu side role🤣 Nazir alla.. Angerde dupe aanu idi kondath...🤣🤣. Jayan star aakunnathinu munp cinemayil vanna samayathokke Nazirinu side aaya roles cheythittund👍 but Love in Singapore, Nayattu എന്നീ പടങ്ങളിലൊക്കെ Nazirinaanu side role.. Karanam angeru apolekkum field out aayi👍.. Njan paranjallo PAINKILI ROMANCE mathram kaanichu nadanna Nazirinodu JAYAN levelil ulla CRAZE onnum oru JANATHAKKUM undayittillaa👍
      For example MGR naanu SIVAJI yekkal FANS ennath pakalu pole vyaktham.. Athe pole thanneyanu Jayante Fans Craze NAZEERINU swapnam kaanan polum pattilla👍 Jayan STAR aayathinu shesham NAZEERINU valya MARKET or STAR value onnum illaarunnu🤣😂👍
      Pinne Janana thiyathiyum, DATE OF BIRTH CERTIFICATEUM oke arinjitt iyaalentho cheyyan pokunn..???
      Ithokke pakalu pole vyakthamaaya karyamanu... Chumma Nazeerennu paranju thallaaan nikkanda.. Rand painkili paattum kett urangaan nokk👍

    • @silence-selfenquiry7812
      @silence-selfenquiry7812 3 роки тому +1

      @@NBDYasmr ninnodu tharkunathil arthamilla enu manasilayathu kondu mindathe irikunu

  • @aloshiii3537
    @aloshiii3537 3 роки тому +167

    ജയന്റെ ശബ്ദത്തിനു ചേർന്ന രീതിയിൽ പാടിയ ദാസേട്ടൻ😍

  • @princeank3678
    @princeank3678 2 роки тому +8

    ഞാൻ ജനിക്കുന്നതിന് മുൻപ് മരിച്ച ഇദ്ധേഹത്തെ - ഇത്ര ഇഷ്ടപെടമെങ്കിൽ

  • @sandeepvadakkumbad
    @sandeepvadakkumbad 5 місяців тому +1

    ജയന്റെ ഇതുപോലെ ഉള്ള സൂപ്പർഹിറ്റ് സിനിമകൾ വീണ്ടും 4K ATMOS ൽ ചെയ്ത് തിയേറ്ററിൽ റിറിലീസ് ചെയ്യാൻ പറ്റുമോ?... എന്നെ പോലെ ഉള്ളവർക്ക് അദ്ദേഹത്തെ തീയേറ്ററിൽ കാണാൻ ഒരു ആഗ്രഹം 😍

  • @Dravidian-Secularism
    @Dravidian-Secularism 3 роки тому +12

    ജയൻ 70 കളിൽ വിട്ട scenum കോസ്റ്യൂമും ഇന്നും പല നടന്മാർക്കും ഇല്ല

  • @Aparna_Remesan
    @Aparna_Remesan 3 роки тому +198

    മലയാളത്തിലേ ആദ്യത്തെ Action king🥰♥️💜ജയേട്ടൻ ഉണ്ടാക്കിയ ഓളം ഒന്നും മലയാളത്തിൽ വേറേ ഒരു നടനും ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം.🥰♥️

    • @vinuvinod906
      @vinuvinod906 3 роки тому +11

      ഇനിയങ്ങോട്ട് മറ്റൊരു നടനും ഉണ്ടാക്കാനും പോകുന്നില്ല.... അതാണ് ജയൻ sir

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +4

      Action king അല്ല Action Hero🔥🔥

    • @soorajmenon1397
      @soorajmenon1397 3 роки тому +2

      With all respect to jayettan മലയാളത്തിലെ ആദ്യം action star ജയേട്ടൻ അല്ല അത് vincent ആണ്...

    • @najmudheenkalapatil78
      @najmudheenkalapatil78 3 роки тому +3

      Vincent started his career in the late 1960s and became one of the most successful Malayalam film actors of the 1970s. He performed with such notable leading men as Sathyan, Prem Nazir, Madhu, Jayan, M. G. Soman, and Kamal Haasan. He had acted opposite many leading heroines of Malayalam film including Sridevi, Sheela, Jayabharathi, Vijayasree, Vidhubala, Rani Chandra, Lakshmi, and Srividya. He was famous for his performances in various films in the 1970s including Ulsavam (1975) and Anubhavam (1976), both directed by I. V. Sasi. One of his last notable films was Inspector Balram, released in 1991.

    • @izzamehrin207
      @izzamehrin207 3 роки тому +1

      ഇന്ത്യയിൽ തന്നെ

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 3 роки тому +23

    ഞാൻ ജനിക്കുന്നതിനു 6 വർഷം മുൻപ് മണ്മറഞ്ഞു പോയ ഇതിഹാസം ഒരിക്കില്ലെങ്കിലും ഇദ്ദേഹത്തിന്റെ സിനിമ തീയറ്ററിൽ പോയി കാണാപറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹച്ചിട്ടുണ്ട്
    ഇന്നും മലയാളിയുടെ മനസ്സിൽ അനശ്വരൻ ആയി നിൽക്കുന്ന ഇതിഹാസം കൃഷ്ണൻ നായർ എന്നാ ജയൻ സാർ ❤

    • @afsarmm9476
      @afsarmm9476 3 роки тому +3

      ജയൻ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് എന്റെ സൗബാഘ്യം.....
      അത്രക്കും ഫാൻസ് ഉണ്ടായിരുന്നു അദ്ദേഹത്തിന്....ഫൈറ്റ് സീനിൽ.ഡ്യൂപ്പ് ഉപയോഗിക്കാത്ത ഏക സൂപ്പർസ്റ്റാർ......

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 3 роки тому

      @@afsarmm9476 enikk patiyila ente amma schooli 9th padikkumbol aan Jayan sir marikkunnath

  • @afsarmm9476
    @afsarmm9476 3 роки тому +68

    ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ടതും,പാടിയത്തുമായ ഗാനം..ഇൗ സിനിമ റിലീസിങ് ദിവസം ആദ്യ ഷോ കണ്ട ആളാണ് ഞാൻ...അത്രക്കും വലിയ ഒരു ജയൻ ഫാൻ ആയിരുന്നു അന്ന് ഞാൻ.....

    • @nujoomshahida2117
      @nujoomshahida2117 3 роки тому

      Annu teket ethra roopayayirunnu

    • @afsarmm9476
      @afsarmm9476 3 роки тому

      @@nujoomshahida2117 എന്റെ ഓർമ്മ ശരിയാണെങ്കിൽ 10 രൂപ ആയിരുന്നു എന്ന് തോന്നുന്നു.....

    • @unnikrishnan9902
      @unnikrishnan9902 3 роки тому +2

      ജയൻ സാറിന്റെ മരണശേഷം release ആയ സിനിമ

    • @ഭിത്തിയിലിടിച്ച്വികലാംഗനായതു
      @ഭിത്തിയിലിടിച്ച്വികലാംഗനായതു 3 роки тому +1

      @@afsarmm9476 8 രൂപയോ മറ്റോ ആണെന്നാണ് പഴയ ജയൻ ആരാധകൻ അച്ഛൻ പറഞ്ഞത് 😂

    • @vinodvinodkumar7563
      @vinodvinodkumar7563 3 роки тому +3

      ടാക്കീസിൽ ടിക്കറ്റിന് ക്യൂനിന്നാൽ അവസാനം അടിപിടിയിൽ കലാശിക്കും. കയ്യൂക്കുളളവൻ ടിക്കറ്റും കൊണ്ട് പോകും.

  • @malavikaskrishnannair989
    @malavikaskrishnannair989 2 роки тому +4

    ഇപ്പോള് we ചാനൽ ഈ ഫിലിം കണ്ടുകൊണ്ടുയിരിക്കുന്നു. ❤❤❤❤❤❤👌👌👌👌👌

  • @dineshsivasankaran6157
    @dineshsivasankaran6157 3 роки тому +11

    രസകരമായ ഗാനം. കാലികഘട്ടത്തിന്റെ എല്ലാവരുടെയും ഹരമായ ഗാനം. ജയൻ സീമ പ്രണയ ജോടികൾ. മരണപെട്ടാലും മരണമില്ലാത്ത മഹാനടൻ ജയൻ സർ. ചാനലിനോട് നന്ദി 🙏🌹

  • @jithinthomas2583
    @jithinthomas2583 2 роки тому +3

    ഇദ്ദേഹം ഇന്നുണ്ടായിരുന്നെങ്കില്‍ നരനും പുലിമുരുകനും വേറെ level ആയേനേ !

  • @raneeshtktk433
    @raneeshtktk433 3 роки тому +7

    Wow what a masculine look... നിത്യഹരിത നായകൻ....

  • @AnilDas-vp5sx
    @AnilDas-vp5sx Рік тому +1

    ജയൻ sir ഒണ്ടാരുന്നേൽ ഇപ്പൊ മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, pan ഇന്ത്യൻ സൂപ്പർ സ്റ്റാർ ആയേനേരുന്നു. He is one and only indian സൂപ്പർ സ്റ്റാർ.
    നമ്മുടെ മലയാളo ഇൻഡസ്ട്രി 1990 മുന്നേ വേറെ ലെവൽ ആയേനേരുന്നു.....
    Sir മരിക്കുനേനു മുന്നേ 36, 40 ഫിലിം എഗ്രിമെന്റ് ചെയ്തിരുന്നു
    നമ്മുടെ തീരാനഷ്ട്ടം..........

  • @ashokanashokkumar6482
    @ashokanashokkumar6482 3 роки тому +8

    അനശ്വര നടൻ പകരം ആ സിംഹാസനത്തിൽ ആരുമില്ല ഇന്നും ഒഴിഞ്ഞ് തനെ കിടക്കുന്നു