ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായ് കെയിൽ ഞാൻ ആദ്യമായിട്ട് കൃഷി ചെയ്യാണ്. അതിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. ടെറസിൽ കൃഷി ചെയ്യുന്ന എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു👍👍👍
കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശ്ശിച്ച GP TECHNOLOGY യി ലൂടെ പോഷക സമൃദ്ധമായ കാർഷിക ഉത്പന്നങ്ങൾ എങ്ങിന ഉൽപാദിപ്പിക്കാം എന്ന് പഠിപ്പിച്ച രാധാകൃഷ്ണൻ സാറിന് ഒരായിരമായിരം അഭിനന്ദനങ്ങൾ 👋👋
Those are hydroponic nutrients, which mean content inside hydroponic nutrient are man made synthetic form of salts which means it's pure chemical Fertilizers. The style of this farming is less or no use of chemical Pesticide use
What is the comtent of this fertilizer and why you dont show the packet analysis from a reputed lab like what is the NPK and micronutrients analysis. Is it on the packet , if it is not there on the packet , do any one can trust these products , 11:12 no not at all , they have show it on the label , if not then dont buy it , we need to know for what we are paying , keeping it top secret is a sure way of cheating
തക്കാളി ചെടിക്ക് ഇത്രേം മണ്ണു മതിയോ. ഞാനും വീട്ടിലേക്കു ആവശ്യമുള്ളത് ചെയ്യുന്നു. എനിക്കു Liver xerosis. ആണെ.. പക്ഷെ ഇവരുള്ളതു കൊണ്ട് ഞാൻ എന്റെ രോഗത്തെ തോൽപിച്ചു കൊണ്ടിരിക്കുന്നു.
ഇത് പ്രോഡക്റ്റ് പ്രചരണമാണോ?. ഇതിന്റെ എല്ലാം വില കേട്ടാൽ നമ്മൾ ഓടും. അമൂൽ ബേബി പോലിരിക്കും പച്ചക്കറി. സാധാരണക്കാരന് കുറഞ്ഞ ചിലവിൽ ഇങ്ങനെ കൃഷി ചെയ്യാൻ പറ്റുമോ?
@@floccinaucinihilipilification0 എല്ലാ വിദേശ രാജ്യങ്ങലിം ഒരു വളമോ, വിത്തോ, ഒക്കെ പ്രചരിക്കുന്നതിനു അവിടുത്തെ കൃഷി വകുപ്പിന്റെ അംഗീകാരം വേണം. അത് കൊണ്ടു പറഞ്ഞതാണ്. യൂട്യൂബ് ചാനലിന് 🙏🙏🙏.ആരെങ്കിലും രക്ഷപ്പെടുന്നെങ്കിൽ രക്ഷ പെടട്ടെ. ബ്രാൻഡ് പ്രൊമോഷൻ നല്ലതാണ്.😄😄
ടെറസ്സിലെ കൃഷി എളുപ്പമാക്കാൻ പുത്തൻ ആശയം .
More Details : 9447572164, 9495216164
Hellow sir
1
Sir, do you have online store to buy the products? Thank you for the wonderful introduction to terrance and balcony farming!
ഞാൻ ടെറസിൽ കൃഷി ചെയ്യുന്നുണ്ട് ... വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി കിട്ടും....
ടെറസിൽ കൃഷി ചെയ്താൽ വാർക്ക കേടാകുമോ
.സാറിന്റെ ടെറസ് ക്‌റഷിയെ കു്‌റിചുളള വിശദമായ class കേടു വളരെയധികം ഇഷ്‌ടപെടു. വ ളരെനൻ
👍🤝നല്ല ആശയം അഭിനന്ദനങ്ങൾ 💐
Sir, നാല് വർഷമായി ഞാൻടെറസിൽ കൃഷി ചെയ്യുന്നു. ഒരു പാട് നല്ല നല്ല അറിവുകൾ കിട്ടി. നല്ല വിവരണം. Thank you
Vishadamayi paranju.. നന്ദി sir 👍🏻👍🏻
രാധാകൃഷ്ണൻ സാറിന് Big Salute 👍
നല്ല അറിവുകൾ തന്നതിനു ഒരുപാട് നന്ദിയുണ്ട് സർ 🙏🙏🙏
സാർ എല്ലാം വളരെ വിശദമായിട്ട് പറഞ്ഞു തന്നു 🌷
advt for green planet !
ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായ് കെയിൽ ഞാൻ ആദ്യമായിട്ട് കൃഷി ചെയ്യാണ്. അതിനെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. ടെറസിൽ കൃഷി ചെയ്യുന്ന എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു👍👍👍
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു 👍🏻എനിക്ക് ഒത്തിരി ഇഷ്ട്ടമായി ഈ വീഡിയോ. ഞാനും ടെറസിൽ കൃഷി ഉണ്ടാക്കീട്ടുണ്ട്.
❤️
കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശ്ശിച്ച GP TECHNOLOGY യി ലൂടെ പോഷക സമൃദ്ധമായ കാർഷിക ഉത്പന്നങ്ങൾ എങ്ങിന ഉൽപാദിപ്പിക്കാം എന്ന് പഠിപ്പിച്ച രാധാകൃഷ്ണൻ സാറിന് ഒരായിരമായിരം അഭിനന്ദനങ്ങൾ 👋👋
Very good information 🌹👍🏻
Excellent Terrous Vegetable Farming
One of the most informative video
Sr njan varunnunduu 👍👍
ഞാൻ രണ്ടു വർഷം ആയി use ചെയ്യുന്നു.. ആദ്യമായാണ് യൂ ട്യൂബിൽ കാണുന്നത് 👍
എന്താ അഭിപ്രായം പറയാമോ.pls
Good info 👍
Thankyou sir
എനിക്കും താൽപര്യമുണ്ട്.
ടെറസിൽ sheet itt kazhijal jeyan പറ്റുമോ all ready sheet und
Valam TVM kittumo,mannu kumayam treat cheyende,eniku mannu illa,vilaku vanganampaval leaf yellow akunñu,pls sir advice tarumo
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
സർ ഗ്രോ ബാഗ് നേരിട്ട് വാർക്കയുടെ മുകളിൽ വയ്ക്കാൻ പറ്റുമോ കെട്ടിടത്തിന് പ്രശ്നം ഉണ്ടാകുമോ ഒരു മറുപടി തരണേ
super 👏🏻👏🏻👌🙏🏻
Thank you very much
നല്ല ആശയം. വിവരണം നന്നായി. തിരുവനന്തപുരം ഭാഗത്ത് ഈ സേവനം കിട്ടാൻ മാർഗം ഉണ്ടോ?
Parampil mazha kalathu valarnnu kerunna pochkal kalakal avayellam kadu pidichapoley valarunnu, ee parayunna oru valamo, liquid valamo,onnum kodukkathe,ethra athikam valanghal koduthulla krishi ellavarkum pattilla.
🙏.നന്ദി.
എൻറെ വീട്ടിലെ ടെറസ് രണ്ടാം നിലയുടെ മുകളിലാണ് അങ്ങോട്ടേക്ക് മണ്ണ് കയറ്റുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ലേ കെട്ടിടത്തിന് ചോർച്ച ഉണ്ടാകുമോ
വളരെ നല്ല അറിവ്.
സൂപ്പർ
Adipoli......
Enik urumbinte salyam bayagara kooduthala ellam nasipich kalayanu urumb edhu chiyyum
Pvc Stand undakiyathanekil അതിൻറെ വീഡിയോ ഒന്ന് ഇടുമോ with mea surements
Big salute to Radhakrishnan sir
👌👌👌
Your farming is surely not organic, but responsible farming only to the farmers
Simple and nice
സാർ
ഈ വളം ഒന്ന് പോസ്റ്റ് ചയ്യെടു തരാമോ.
കരുനാഗപ്പള്ളി ന്നഴ്സറി വള കടയിൽ ചോദിച്ചു. കിട്ടുന്നില്ല
Bhoomi power Root guard എവിടെ കിട്ടും
Evidekittum
Can I use a big pipe instead og paathi
Yes you can do
ചെറിയ അടുക്കളത്തോട്ട് കാർക്ക് ഇത് താങ്ങുമോ
A big salute Sir.
Looks so young to be retired!
S, he retired from job not healthy lifestyle, because of organic food been used and produced 😀😀
Are these chemical fertilizers or organic?
Those are hydroponic nutrients, which mean content inside hydroponic nutrient are man made synthetic form of salts which means it's pure chemical Fertilizers. The style of this farming is less or no use of chemical Pesticide use
Sir ithellam organic medicine ano
E valangal avideninnum kittum
വില കൂടുതൽ ആണ് കർഷകർക്ക് വാങ്ങാൻ കഴിയുമോ
👍
Ethu evide kittum
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
സാർ പുലി യാണ്
Where u will get these micro nutrients . I am staying outside india.
Is it purely organic and
Yes purely organic
Hi
Eniku venam total Rs.ethra aakum
🙏🙏
Great.
Radhakrishnan, where did you retire from. I am also from Forest Dept, S Sun.
@@sreenivasansun9873 Ryd Depot officer Kottayam Timber sales
He is bringing soil from forest.so less soil required.
What is the comtent of this fertilizer and why you dont show the packet analysis from a reputed lab like what is the NPK and micronutrients analysis. Is it on the packet , if it is not there on the packet , do any one can trust these products , 11:12 no not at all , they have show it on the label , if not then dont buy it , we need to know for what we are paying , keeping it top secret is a sure way of cheating
തക്കാളി ചെടിക്ക് ഇത്രേം മണ്ണു മതിയോ. ഞാനും വീട്ടിലേക്കു ആവശ്യമുള്ളത് ചെയ്യുന്നു. എനിക്കു Liver xerosis. ആണെ.. പക്ഷെ ഇവരുള്ളതു കൊണ്ട് ഞാൻ എന്റെ രോഗത്തെ തോൽപിച്ചു കൊണ്ടിരിക്കുന്നു.
Ithu evide kittum
✌️
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
❤
❤️🌹
Bhoomi Power &root guard എവിടെ വാങ്ങാൻ കിട്ടും...
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
കുറെ പ്രോഡക്ട്സ് കണ്ടു.ഇതെല്ലാം ഓർഗാനിക് ആണോ? മറുപടി പ്രതീക്ഷിക്കുന്നു.
ഇതു ഫ്ലവർ ചെടികൾക്കും പറ്റുമോ
Yes. For every plants
തീർച്ചയായും
Valum evidanu kittuka
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
ഇത് പ്രോഡക്റ്റ് പ്രചരണമാണോ?. ഇതിന്റെ എല്ലാം വില കേട്ടാൽ നമ്മൾ ഓടും. അമൂൽ ബേബി പോലിരിക്കും പച്ചക്കറി. സാധാരണക്കാരന് കുറഞ്ഞ ചിലവിൽ ഇങ്ങനെ കൃഷി ചെയ്യാൻ പറ്റുമോ?
👍👍👍👍🌸🙏
Lettuse seeds undk
രാധാകൃഷ്ണൻ സാർ ചന്ദന കൃഷി നിറുത്തിയോ 🤔
ഈ വളങ്ങളുടെ ഒക്കെ വില പറയാമോ.
Valangalude rate koodi parayanam
എനിക്കും ടെറസിൽ കൃഷി ചെയ്യാൻ താല്പര്യമുണ്ട്.
❤️❤️
Ithinteyokke nalla Seeds evide kittum
I mean variety cheerayudeyum mulakinte yum okke seeds sale undo?
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
എൻറെ കൃഷി ടെർസിലാണ് ഈ വളങ്ങൾ എനിക്ക് അയച്ചു തരുന്നതിന് എന്താണ് ഞാൻ ചെയ്യേണ്ടത് റിപ്ലൈ തരുവോ
പണം ഉള്ളവന് നടക്കും sar
പണം ഇല്ലാത്തവന് ഇതൊന്നും നടക്കില്ല ,sar
Hobby aayittu nallatha. Rs 100 chilavalliyal ethra rupede pachakari thirichu kittum.
❤️👍🏼
റൂട്ട് ഗാർഡ് ഹുമിക് ആസിഡ് ആണോ
Humic acid ഉം ഉണ്ട്.
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
ചേട്ടാ പച്ചകറി തൈ നട്ട് കയിഞ്ഞ് ഗ്രോ ബാഗ് വെക്കുന്ന സ്റ്റാന്റ് എവിടെന്ന് കിട്ടും. Please reply sir
ഭൂമി പവർ എവിടെ കിട്ടും
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
za
ഇതെല്ലാം ഓർഗാനിക്ക് ആണോ ... ഈ മരുന്നുകളുടെ വില ഏകദേശം എത്രയാവും ....
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
വളരെ നല്ല ആശയങ്ങൾ എനിക്കും ചെയ്യണം ഇതുപോലെ 👍👍👍
15 divasam mannu nirachu veykkano
ഈ ഭൂമി പവർ ഓൺലൈൻ കിട്ടോ....
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
കിട്ടും.
Link pls ,to purchase it
ഇത്രയും സാധനം വാങ്ങും ബോഴേക്ക് ടെറസ് അടക്കം വിൽ ക്കേണ്ടി വരില്ലേ
ഞാനും പച്ച ക്കറി ടെറസിൽ വളർത്തുന്നുണ്ട്.ഈ പറയുന്ന വളങ്ങൾക്ക് എത്ര യാണ് വില വരുന്നത്?
ഒരു നേരത്തെ ഭക്ഷണം അന്വേഷിക്കുന്നവന് ഇതിനൊക്കെ എവിടെയാണ് സമയം സാറേ പെൻഷൻ വാങ്ങി നേരം പോകിന് വേണ്ടി നടക്കുന്ന വന്ന് OK
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
ഈ വളങ്ങൾ ഓൺലൈൻ കിട്ടുമോ
കിട്ടും
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
Products evide vangan kittum
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
Lettus seeds undo
Ithu parasyam mathram
റിട്ടേഡ് ഫോറസ്റ്റ് ഓഫീസർ ആയിരുന്നു എന്നല്ല. ആണ് എന്നല്ലേ പറയേണ്ടത് ?😊
നമ്മുടെ കൃഷി വകുപ്പ് ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ?
എന്തിന്🤔
@@floccinaucinihilipilification0 എല്ലാ വിദേശ രാജ്യങ്ങലിം ഒരു വളമോ, വിത്തോ, ഒക്കെ പ്രചരിക്കുന്നതിനു അവിടുത്തെ കൃഷി വകുപ്പിന്റെ അംഗീകാരം വേണം. അത് കൊണ്ടു പറഞ്ഞതാണ്. യൂട്യൂബ് ചാനലിന് 🙏🙏🙏.ആരെങ്കിലും രക്ഷപ്പെടുന്നെങ്കിൽ രക്ഷ പെടട്ടെ. ബ്രാൻഡ് പ്രൊമോഷൻ നല്ലതാണ്.😄😄
@@alexkollelil8523 ഇവി പൈസയാണ് മുഖ്യ൦...😌😌😌
Dolo എഴുതാ൯ അലോച്ചതി ഡോക്ടർമാർക്ക് നൂറുകോടി കമ്പനി ചിലവഴിച്ച വിവരം അറിഞ്ഞു കാണുമല്ലോ😏😒
വളരെ നല്ല അറിവുകൾ നന്ദി
Thanks for watching
Thankyou sir
Ver good sir Godbless
❤❤❤
🙏