അഞ്ചാമത്തെ കമന്റിൽ പറഞ്ഞതുപോലെ തന്നെയാണ് എന്റെ അനുഭവം ഞാൻ ഒറ്റയ്ക്കാണ് ചെടികൾ നടന്നത് മുകളിൽ മണ്ണും മുകളിൽ ഒറ്റയ്ക്ക് കൊണ്ടുപോകും എനിക്ക് ചെടിയോട് അത്രയ്ക്ക് ഇഷ്ടമാണ് സാർ പറഞ്ഞതുപോലെ ഒരു പച്ചമുളക് അല്ലെങ്കിൽ ഒരു തക്കാളി ഒരു വെണ്ടക്ക കിട്ടിയാലും കാരണം കടയിൽ നിന്ന് വാങ്ങുമ്പോൾ വില കുറവിൽ കിട്ടും എങ്കിലും നമ്മൾ നട്ടു നനച്ചുണ്ടാക്കിയതിൽ നിന്ന് ഒരു ഒന്ന് കിട്ടുമ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല അറിഞ്ഞു കൃഷി എല്ലാവർക്കും പ്രചോദനമാവട്ടെ
സർ പറഞ്ഞത് തന്നെ ആണ് എനിക്കും പറയാനുള്ളത്. നമ്മൾ വളരെ കഷ്ടപെട്ടാണ് ഒരു പച്ചക്കറി അല്ലെങ്കിൽ ഫ്രൂട്ട് കിട്ടുന്നത്.. അതിൽ കിട്ടുന്ന മാനസിക എനർജി വളരെ വലുതാണ്. ഞാൻ ഒറ്റക്ക് തന്നെ ആണ് ചെയ്യുന്നത് പല തവണ ആയിട്ട് മണ്ണ് ചുമന്നു മുകളിൽ കേറ്റാൻ ഒക്കെ വലിയ പാടാണ് 😂.ഞാനും ടെറസിൽ കുറെ 50ന്റെ ട്രമ്മിലും വലിയ ഗ്രോ ബാഗ് ലും ആയിട്ട് നട്ടിട്ടുണ്ട്. കാണുന്നവരും വീട്ടിൽ ഉള്ളവരും ഒരുപാട് നെഗറ്റീവ് പറയും. ഞാൻ തുടങ്ങിയിട്ട് one year ആയിട്ടേ ഉള്ളു.. എനിക്ക് ഇതൊക്കെ വലിയ മാനസിക സന്തോഷം തരുന്നുണ്ട് അത് കൊണ്ട് ഞാൻ എന്ന്നാൽ കഴിയും വിധം ഒക്കെ ചെയ്യുന്നുണ്ട് 👍🏻.sir എല്ലാം 👌🏻👌🏻
👍👍👍ധൈര്യമായി മുന്നോട്ട് പോകൂ. പറയുന്നവർ പറയട്ടെ. അവർക്ക് പിന്നീട് മനസ്സിലാകും ഇതാണ് ശരി എന്ന്. ഞാനും ഇതുപോലെ കുറേ കാര്യങ്ങൾ ടെറസിൽ ചെയ്യുന്നുണ്ട്. ഇതിൽ നിന്നും കിട്ടുന്ന സന്തോഷവും മനസമാധാനവും മറ്റൊന്നിൽനിന്നും കിട്ടില്ല. 🙏
സാർ സ്റ്റാൻഡ് വളരെ ഇഷ്ടപ്പെട്ടു. ഇടയിലൂടെ നടക്കാൻ സൗകര്യം ഉള്ളത് ഒരു എഞ്ചിനീയർ ബുദ്ധി തന്നെ. അടുക്കള സ്ലറി വളരെ ഉപയോഗപ്രദമാണ്. ഇനി മണ്ണ് വേണ്ട സർ. കരിയിലയും cocopittum കുറച്ച് river sand മതി. സന്തോഷമുള്ള കുടുംബത്തെ കാണാൻ കഴിയുന്നു. മുറ്റത്ത് കുറച്ച് variety of തെച്ചി,ചെമ്പരത്തി, jarbara roses ഇവ കൂടി വളർത്തു. Kozhikkattathinte കുടെ കൗ ഡങ് കൂടി ഇടു.
Very impressive , so happy to see your inspired work , agriculture / farming is the natural genuine gift given by our Almighty God at the beginning of creation of world , the secret behind your pleasant face and heart is the positive spirit you get from this work , we live in Texas , we also do a lot of veggies and fruit plants , every time we see our garden our heart fills with happiness ! Blessings and Blessings !
Be kind to the hens. It is traumatic for them to stand and sleep on metal. You will get more eggs if you put a silicon sheet at the bottom and clean it everyday. Your hens are losing feathers showing stress
എനിക്ക് സാറിന്റെ terrace farming രീതി മണിതാറാവ് ഞവണിക്ക വളർത്തൽ എന്നിവ നേരിട്ട് വന്ന് കാണണമെന്നുണ്ട്. എനിക്കും ഇത് guide line ആയി സ്വീകരിച്ച് എന്റെ രീതിയിൽ തുടങ്ങനാണ്. എനിക്ക് Phone നമ്പർ തരാമോ ? വന്ന് കാണാനാണ്. എറണാകുളം District ആണ്
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :livestoriesonline.com/organic-farm-by-jose-anto/
Jjavanica sale undo contact number tharumo
Fine
അഞ്ചാമത്തെ കമന്റിൽ പറഞ്ഞതുപോലെ തന്നെയാണ് എന്റെ അനുഭവം ഞാൻ ഒറ്റയ്ക്കാണ് ചെടികൾ നടന്നത് മുകളിൽ മണ്ണും മുകളിൽ ഒറ്റയ്ക്ക് കൊണ്ടുപോകും എനിക്ക് ചെടിയോട് അത്രയ്ക്ക് ഇഷ്ടമാണ് സാർ പറഞ്ഞതുപോലെ ഒരു പച്ചമുളക് അല്ലെങ്കിൽ ഒരു തക്കാളി ഒരു വെണ്ടക്ക കിട്ടിയാലും കാരണം കടയിൽ നിന്ന് വാങ്ങുമ്പോൾ വില കുറവിൽ കിട്ടും എങ്കിലും നമ്മൾ നട്ടു നനച്ചുണ്ടാക്കിയതിൽ നിന്ന് ഒരു ഒന്ന് കിട്ടുമ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല അറിഞ്ഞു കൃഷി എല്ലാവർക്കും പ്രചോദനമാവട്ടെ
സർ പറഞ്ഞത് തന്നെ ആണ് എനിക്കും പറയാനുള്ളത്. നമ്മൾ വളരെ കഷ്ടപെട്ടാണ് ഒരു പച്ചക്കറി അല്ലെങ്കിൽ ഫ്രൂട്ട് കിട്ടുന്നത്.. അതിൽ കിട്ടുന്ന മാനസിക എനർജി വളരെ വലുതാണ്. ഞാൻ ഒറ്റക്ക് തന്നെ ആണ് ചെയ്യുന്നത് പല തവണ ആയിട്ട് മണ്ണ് ചുമന്നു മുകളിൽ കേറ്റാൻ ഒക്കെ വലിയ പാടാണ് 😂.ഞാനും ടെറസിൽ കുറെ 50ന്റെ ട്രമ്മിലും വലിയ ഗ്രോ ബാഗ് ലും ആയിട്ട് നട്ടിട്ടുണ്ട്. കാണുന്നവരും വീട്ടിൽ ഉള്ളവരും ഒരുപാട് നെഗറ്റീവ് പറയും. ഞാൻ തുടങ്ങിയിട്ട് one year ആയിട്ടേ ഉള്ളു.. എനിക്ക് ഇതൊക്കെ വലിയ മാനസിക സന്തോഷം തരുന്നുണ്ട് അത് കൊണ്ട് ഞാൻ എന്ന്നാൽ കഴിയും വിധം ഒക്കെ ചെയ്യുന്നുണ്ട് 👍🏻.sir എല്ലാം 👌🏻👌🏻
പറയുന്നവർ പറയട്ടെ, ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം നമുക്കല്ലേ അറിയൂ
👍👍👍ധൈര്യമായി മുന്നോട്ട് പോകൂ. പറയുന്നവർ പറയട്ടെ. അവർക്ക് പിന്നീട് മനസ്സിലാകും ഇതാണ് ശരി എന്ന്. ഞാനും ഇതുപോലെ കുറേ കാര്യങ്ങൾ ടെറസിൽ ചെയ്യുന്നുണ്ട്. ഇതിൽ നിന്നും കിട്ടുന്ന സന്തോഷവും മനസമാധാനവും മറ്റൊന്നിൽനിന്നും കിട്ടില്ല. 🙏
@@sachithneelanjanam8169 👍🏻👍🏻👍🏻
നന്നായി വരട്ടെ 👍👍👍
നെഗറ്റീവ് പറയുമ്പോൾ ആകും മറ്റുള്ളവർക്ക് സന്തോഷം കിട്ടുക. ചിലർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോഴും.
സമ്മതിക്കണം, മനസ്സുണ്ടായാൽ മാത്രം മതി എല്ലാം നടത്താം എന്ന് സാർ തെളിയിക്കുന്നു 🤗🤗🤗
ഓരോ പുതു നാമ്പുകളും കർഷക മനസ്സുകളെ ആനന്ദത്തിന്റെ ഉന്നതിയിൽ എത്തിക്കുന്നു 🌹🌹🌹
കുറഞ്ഞ സ്ഥലത്ത് ഇത്രയും സംഭവങ്ങളോ . ഓ അതിശയം തന്നെ🌹
സാർ നല്ല ആരോഗ്യവനാണ്,അത് തന്നെ ഒരു അനുഗ്രഹവും
Sir 🙏🙏🙏🙏🙏🙏🙏ഇല്ലാത്തതൊന്നും ഇല്ലല്ലോ, ഐഡിയയും സൂപ്പർ
സൂപ്പർ വളരെ നന്നായിട്ടുണ്ട് thank u sir
ഇതു വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു.. ♥️♥️♥️ എങ്ങനെ ഇത്രയും വെറൈറ്റി ഐറ്റംസ് കൃഷി ചെയ്യുന്നു.. പൊട്ടിങ് മിസ്രിതം ഉണ്ടാക്കുന്നത് എങ്ങനെ..?
Very good farming 👍👍
It is a great idea to be busy keeping you in good health
Wow ! Salute Sir..Go ahead with lots of energy
ഭയങ്കര സന്തോഷം സർ വീഡിയോ കണ്ടപ്പോൾ congrats ആൻഡ് big salute sir
Congratulations Jose Sir
you are really an inspiration ✨️
Big Salute Sir 👍😍
Correct sir 🙏 nammalundaakjiyath 1 kittiyaalum valare Happy aavum
സാറിന്റെ ചെറുപ്പത്തിന്റെ രഹസ്യം ഇതുതന്നെ 😛😛😛😛😛
സാർ സ്റ്റാൻഡ് വളരെ ഇഷ്ടപ്പെട്ടു. ഇടയിലൂടെ നടക്കാൻ സൗകര്യം ഉള്ളത് ഒരു എഞ്ചിനീയർ ബുദ്ധി തന്നെ. അടുക്കള സ്ലറി വളരെ ഉപയോഗപ്രദമാണ്. ഇനി മണ്ണ് വേണ്ട സർ. കരിയിലയും cocopittum കുറച്ച് river sand മതി. സന്തോഷമുള്ള കുടുംബത്തെ കാണാൻ കഴിയുന്നു. മുറ്റത്ത് കുറച്ച് variety of തെച്ചി,ചെമ്പരത്തി, jarbara roses ഇവ കൂടി വളർത്തു. Kozhikkattathinte കുടെ കൗ ഡങ് കൂടി ഇടു.
Big salute
രണ്ടര സെന്റിൽ കുറച്ചു നെല്ലും കൂടി നടാം ബാക്കിയെല്ലാം ഉണ്ട് 😂😂😂❤❤❤❤
This episode is Full of positivity 🎉
Very positive thoughts,highly appreciable approach towards life,Kudos to you sir hope many may
follow your footsteps.
Inspiring video.. The way he explains about everything, very interesting. ❣️
ഇഷ്ടമായി 👌👌👌
Super
സൂപ്പർ... 👍
You should receive an award
Superb sir
Super 👍🙏
Very good sir appreciate you
GOOD
Superb 👌 👌 👌 🎉🎉🎉
Sir. All the best❤❤❤
Super chetta
Excellent. Admirable
Very impressive , so happy to see your inspired work , agriculture / farming is the natural genuine gift given by our Almighty God at the beginning of creation of world , the secret behind your pleasant face and heart is the positive spirit you get from this work , we live in Texas , we also do a lot of veggies and fruit plants , every time we see our garden our heart fills with happiness ! Blessings and Blessings !
Beautiful, but inspiring, Sir
അഭിനന്ദനങ്ങൾ.!!🔥
Very interesting thanks
കൊള്ളാം 👏👏👏
സൂപ്പർ
Congratulations farmer motivation to everyone
അഭിനന്ദനങ്ങൾ
Sir sthalam evideyanu adathappinte oru within kittumo valare nalayi agrahikunnu
Very nice ...people with 15 cent say they have no space
Congratulations sir
Super👌👏👏💓
Gr8 sir
Adapathiyan kizhangu kittumo sir? Evide kittum?
❤❤❤❤❤❤
Superb ❤️
Can Catch from fish Pot
Anthoorium😂
ഞവണിക്ക ഒച്ചുകളുടെ sps ആണ്...
നമ്മളൊക്കെ വർഷങ്ങളായി കഴിക്കുന്നു ...
👏🏻👏🏻🙏🏻
Supperr4r
Adipoli
👏👏👏👌
👍👍
Rohu bhodham kettadano...anakkamilla
👍👍👍👍👍👍👍👍👍😊
🙏👍
Can we get a seed for adathappu? Please
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙏🙏
ഇതിൽ നിന്നും കിട്ടുന്ന സന്തോഷം അത് anubhavichavarkke അറിയൂ
🙏🙏🙏
Sir meradu evideya avide ente flat unducan u give ur no
👍
ഗണപതി നാരങ്ങ
Be kind to the hens. It is traumatic for them to stand and sleep on metal. You will get more eggs if you put a silicon sheet at the bottom and clean it everyday. Your hens are losing feathers showing stress
Sir oru pro perty vangi farm undamkannam
ഫ്ലൈ ഡക്ക് എവിടെ കിട്ടും സർ
😢
👍👍👍👍👍🤝👏👏
Muringayum vekkamallo
Krishi pole sathosham tharunna matonnumilla
നമ്പർതാരമോ
സാറിന്റെ no ഉണ്ടോ
എനിക്ക് കൃഷി ഉണ്ട്
👏👏👏👏👌🙏
Idea മാത്രം പോരാ കൃഷിക്ക്... നല്ല രീതിയിൽ ചെയ്യാൻ നല്ല പൈസ venam
Cash ഉണ്ടായാൽ പോരാ കൃഷിചെയ്യാനുള്ള മനസും ശേഷിയും വേണം.
No
ഇനി കരിയില ഉപയോഗിച്ച് ചെയ്താൽ മതി sir, മണ്ണ് കുറച്ചു മതി
Nalloru msg
ഈ താറാവ് നമ്മുടെ നാടൻ ഇനം ആണോ?
എനിക്ക് സാറിന്റെ terrace farming രീതി മണിതാറാവ് ഞവണിക്ക വളർത്തൽ എന്നിവ നേരിട്ട് വന്ന് കാണണമെന്നുണ്ട്. എനിക്കും ഇത് guide line ആയി സ്വീകരിച്ച് എന്റെ രീതിയിൽ തുടങ്ങനാണ്. എനിക്ക് Phone നമ്പർ തരാമോ ? വന്ന് കാണാനാണ്. എറണാകുളം District ആണ്
Enik support cheyyan aalundeel enteethum inganokke aayeene 🥲
support കൊണ്ട് എന്താ ഉദ്ദേശിച്ചത് ?
Great 👍
Super
Wonderful
Adipoli
❤❤❤❤❤❤❤
🙏🏻👌
👍
സൂപ്പർ
Super 👌
Super
Super
Super
Super