മട്ടുപ്പാവ് കൃഷിയിലൂടെ സ്റ്റേറ്റ് അവാർഡ് ജേതാവായ വിജയം എന്ന വീട്ടമ്മയുടെ വിജയഗാഥ I Terrace Farming

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 26

  • @MyDreamsMyHappiness
    @MyDreamsMyHappiness 14 годин тому

    ഒത്തിരി ഇൻസ്പിരേഷൻ ആണ് അമ്മയുടെയും അച്ഛന്റെയും കൃഷി രീതികൾ കൊറോണ സമയത്താണ് നിങ്ങളുടെ വീഡിയോ കാണാനായി ഇടവന്നത് അന്നുമുതൽ ഈ ഒരു നിമിഷം വരെ ഞാനും കൃഷിയെ ഇഷ്ടപ്പെട്ടു തുടങ്ങി നിങ്ങളുടെ വീഡിയോ പലതും നോക്കി ചെയ്തു തുടങ്ങി ഇപ്പോൾ ഞാനും ഒരു കർഷക ആയതിൽ സന്തോഷവും അഭിമാനവും തോന്നുന്നു ❤️❤️❤️❤️
    താങ്ക്സ് 🥰🥰🥰🥰

  • @curiocam
    @curiocam  День тому +5

    നിങ്ങളും ഇതുപോലെ കൃഷിച്ചെയ്യുന്നവരാണോ?ഈ ചാനലിലൂടെ അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ആഗ്രഹം ഉണ്ടോ?! Contact us now!

  • @swiftly7
    @swiftly7 День тому +1

    വിജയം❤ വിജയം❤ വിജയം❤
    ഈ ചേച്ചിയുടെ കൃഷി ആരാധനയോടെ കാണുന്നു❤❤

  • @LailaBeevi-up3uf
    @LailaBeevi-up3uf 2 дні тому +1

    Super 👍❤ ഇവരുടെ കൃഷി രീതി കണ്ടാണ് ഞാൻ കൃഷി ചെയ്യുന്നത്. നന്നായി വരട്ടെ. ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടുകൂടി കൃഷി ചെയ്യാൻ ചേച്ചിക്കും സാറിനും കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു

  • @mercyjacobc6982
    @mercyjacobc6982 2 дні тому

    മനോഹരം, എനിക്ക് ഒരു ചെറിയ കൃഷി ടെറസിൽ ഉണ്ട് 👌🏼🎉

  • @shirleydaniel1821
    @shirleydaniel1821 12 годин тому

    Very nice

  • @LusammaMathew-uo8rs
    @LusammaMathew-uo8rs День тому +1

    Supper❤

  • @nimmiprakashan1036
    @nimmiprakashan1036 8 годин тому

    Njan chechiye vilichirunnu vithinu vendi.appol 3 month kazhinje vith undavuu enna paranje.nammal avashyapettu vilikkumbol ithrakk aaveshamonnum kandilla

  • @GITA-1969
    @GITA-1969 4 дні тому

    Inspirational🙏🙏

  • @karthikamrnair4936
    @karthikamrnair4936 4 дні тому

    Good job...👌👌

  • @rajarenjith9841
    @rajarenjith9841 День тому

    👍👍👍👍🙏

  • @SujathaS-yc8cw
    @SujathaS-yc8cw 2 дні тому

    Supper

  • @elsymc7859
    @elsymc7859 День тому

    Brokoliku നിറച്ച് ചേനപ്പുകളാണ് അതു നുള്ളി.കലയണമോ

  • @Rojazz_Amaluzz
    @Rojazz_Amaluzz 2 дні тому

    👍👍👍🌹🌹🌹🌹🎉🎉🎉

  • @SujathaS-yc8cw
    @SujathaS-yc8cw 2 дні тому

    ❤❤

  • @ajithakurup9198
    @ajithakurup9198 4 дні тому

    👍🏻❤👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @aneeshchengappally10
    @aneeshchengappally10 4 дні тому

  • @athirasinu4926
    @athirasinu4926 День тому

    പൊട്ടിങ് mix പറഞ്ഞുതരുമോ

  • @P91699
    @P91699 День тому +1

    ജോലിക്ക് ആളെ വച്ചാൽ ഏത് കൃഷിയും ആകാം.

  • @akkumoochikkal2628
    @akkumoochikkal2628 2 дні тому +1

    Mann maathram pora chechi orupaad valam venam chatti ellam vaangaan orupaad cash aakum ..

    • @Raniya...rani...
      @Raniya...rani... День тому

      Athe athe

    • @Shameera_shami
      @Shameera_shami День тому +1

      കൃഷിയിൽ താൽപര്യമുണ്ടെങ്കിൽ പറയൂ. വില കുറഞ്ഞ രീതിയിൽ കൃഷി ചെയ്യാം

  • @SujathaS-yc8cw
    @SujathaS-yc8cw 2 дні тому

    Supper

  • @RasiyaKp-f2w
    @RasiyaKp-f2w День тому

    ❤️❤️❤️

  • @yoonusrajeena1630
    @yoonusrajeena1630 День тому

    Super