സ്നേഹത്തിന് പകരം മറ്റൊന്നില്ല.... Kannoorkkaranum കന്നടകാരിയും പവിത്രമായ സ്നേഹത്തിൻ്റെ പ്രതീകമാണ്...ഈ കുടുംബത്തിൻ്റെ സ്നേഹം എന്നും നിലനിൽക്കട്ടെ ...എല്ലാവർക്കും സന്തോഷം കൊടുക്കാൻ കഴിയട്ടെ❤❤❤
മെഹന്ദി, കാലിഗ്രാഫി, ക്രാഫ്റ്റ്, ഇംഗ്ലീഷ് ഗ്രാമർ എന്നീ കോഴ്‌സുകൾ ലഭ്യമാണ്. അതും കുറഞ്ഞ ഫീസിൽ. വളരെ മികച്ച രീതിയിൽ.താല്പര്യം ഉള്ളവർ ബദ്ധപ്പെടുക. എട്ട് ഒന്ന് ഒന്ന് ഒന്ന് ഒമ്പത് പൂജ്യം മൂന്ന് ഒമ്പത് അഞ്ജ് പൂജ്യം
Hai my family 💖🥰🥰🥰🥰 congratulations my family 19 M aayallo💃💃💃💃💃💃💃💖💖💖💖 ഈ സ്നേഹ പ്രകടനത്തിൽ .. കണ്ണ് നിറഞ്ഞു പോയല്ലോ bro.. 2 അമ്മമാരുo🥰🥰🥰🥰🥰🥰🥰🥰🥰🥰 കാർത്തിയമ്മയുടെ വാക്കുകൾ .💯💯💯💯✔️✔️✔️✔️ ആണ് ..
Congratulations ❤❤❤ 19M family 💐 June 15th ന് മുന്നേ 20M ആവട്ടെ.🥰❤️💃💃💃 പൊന്നമ്മ അമ്മയേയും മണിയനേയും എല്ലാവരേയും കണ്ടതിൽ ഒരുപാടു സന്തോഷം. Love you all dears ❤ Love from ajman UAE 🇦🇪
രണ്ട് അമ്മമാരുടെയും സ്നേഹം കണ്ടോ. നല്ല സ്നേഹമുള്ള കുടുംബം ❤❤കവി നല്ല ഭാഗ്യം ഉള്ള കുട്ടിയാ
എന്തു സ്നേഹമുള്ള അമ്മമാർ.ബിജുവും കവിതയും ഭാഗ്യശാലികൾ തന്നെ.
Ss🎉🥰🥰😆😆😆
സ്നേഹത്തിന് പകരം മറ്റൊന്നില്ല.... Kannoorkkaranum കന്നടകാരിയും പവിത്രമായ സ്നേഹത്തിൻ്റെ പ്രതീകമാണ്...ഈ കുടുംബത്തിൻ്റെ സ്നേഹം എന്നും നിലനിൽക്കട്ടെ ...എല്ലാവർക്കും സന്തോഷം കൊടുക്കാൻ കഴിയട്ടെ❤❤❤
അമ്മമാരുടെ സ്നേഹം പ്രകടനം കണ്ട് കണ്ണുനിറഞ്ഞുപോയി.
Congratulations Biju ❤❤🎉 കളങ്കമില്ലാത്ത സ്നേഹം മാത്രമാണ് നിങ്ങളുടെ വിജയം രണ്ടു അമ്മമാർ എഞ് സ്നേഹംമാണ്❤❤❤❤❤❤
ജാഡയില്ലാത്ത, സ്നേഹമുള്ള കുറെ നല്ല മനുഷ്യന്മാർ❤
അടിപൊളി കാഴ്ചകൾ 👌👌
പൊന്നമ്മയെ കണ്ടതിൽ സന്തോഷം ❤️❤️
പാവം മണിയേട്ടൻ നിങ്ങളെ സൽക്കരിക്കാൻ പറ്റാത്തത് കൊണ്ട് വിഷമമുണ്ട് വിളിച്ചു പറഞ്ഞിട്ട് പോകണ്ടേ 😊😇❤️❤️
ഗ്ലൗസ് ഇട്ടു കൊണ്ട് പാചകം ചെയ്യുന്ന അമ്മക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട് ...
പൊന്നമ്മ കാർത്തു അമ്മ ❤️❤️❤️❤️രണ്ട് അമ്മമാരും എല്ലാവർക്കും ഒരു പാട് ഇഷ്ട്ടം 🙏🙏🙏🙏❤❤❤❤❤❤❤❤
ഈ സ്നേഹവും ഒത്തൊരുമയും anu നിങ്ങളുടെ വിജയം...2 അമ്മമാരും 👌👌👌🥰🥰🥰🥰
എല്ലാരേം കണ്ടപ്പോൾ പൊന്നമ്മ അമ്മയുടെ സന്തോഷം രണ്ട് അമ്മമാരുടെയും സ്നേഹവും ചേച്ചിമാരെയും ഒക്കെ കാണുമ്പോൾ എന്തൊരു സന്തോഷം❤❤❤
ഇന്നത്തെ വീഡിയോയിൽ ഹൈലൈറ്റ് Ponnamma തന്നെ 👏👏🥰
പെട്ടെന്ന് എല്ലാവരെയും കണ്ടിട്ട് പൊന്നമ്മക്ക് ഒന്നും തിരിയുന്നില്ല❤❤
എല്ലാവരെയും ഇഷ്ടം
പൊന്നമമ്മ് യും കാർത്തുയമ്മയും സൂപ്പർ
സുന്ദരി കൾ
19 M ആയല്ലോ ...അഭിനന്ദങ്ങൾ
എത്രയും പെട്ടെന്ന് 20 M ആവട്ടെ 🎉🎉🎉
പൊന്നമ്മ നല്ലരു മനസ്സിന്റെ ഉടമയാ, masha allah 🤲
അമ്മയുടെ സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. എന്റെ അമ്മയെ ഓർത്തുപോയി
പൊന്നമ്മയെ കണ്ടതിൽ വളരെ സന്തോഷം 20:53
രണ്ട് അമ്മമാരും എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰
അമ്മമാരുടെ സ്നേഹം കണ്ട് സന്തോഷം തോന്നി 🙏🏻🙏🏻🙏🏻🌷🌷🌷
ഇങ്ങനൊരു പൊന്നനമയെ കിട്ടിയ ബിജു ബ്രോ ഭാഗ്യം ചെയതത് 🎉🎉🎉കവിക്ക് ബിജു ബ്രോയുടെ അമ്മയും നാതുന്മരും ...കണ്ണു കിട്ടത്തിരിക്കറ്റെ❤
പൊന്നമ്മ കണ്ടതിൽ സന്തോഷം.....എല്ലാവരും അടിച്ച് പോളിക്ക്....love you my family ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰
നെല്ലിക്കയും ഉപ്പിലിട്ട മാങ്ങയുമൊക്കെ തിന്നുന്നത് കണ്ടപ്പോൾ എന്നെ പോലെ കൊതിവന്നവർ ഉണ്ടോ 😊
1k. ആവാൻ സഹായിക്കാമോ
@@KL58VLOGER തീർച്ചയായും
Ella
ഉണ്ട്
@@smithaajayakumar8420 Thank u❤️
KL Bro family വലുതായി കൊണ്ടിരിക്കുന്നു സന്തോഷം 🌹 ഇനിയും മുന്നോട്ട് തന്നെ.👍
പൊന്നമ്മ ❤️❤️❤️. കർണാടക യിലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👌
സ്നേഹം നിറഞ്ഞ കുടുംബം ❤
എല്ലാവരും എന്നും ഇങ്ങനെ സ്നേഹത്തോടെയിരിക്കണം - love you all dears ...❤❤
നല്ല സന്തോഷം തോന്നി വിഡിയോ കണ്ടപ്പോൾ ഞങ്ങളും നിങ്ങള്ടെ കൂടേ വന്നപോലെയുണ്ട് ❤️❤️❤️
Snehamulla 2 Ammamare kittiya kavikutty bhagyavathiya ❤
Amma.മാരുടെ സ്നേഹം അതാണ്.
അമ്മമാരുടെ സ്നേഹം 🥰🥰🥰
പൊന്നമ്മയെ കണ്ടപ്പോൾ വളരെ സന്തോഷം ❤️❤️❤️🙏🏻🙏🏻🙏🏻👍👍
പകരം വയ്ക്കാൻ ഇല്ലാത്ത സ്നേഹം ഈ അമ്മ മാരുടെ ഇവർക്ക് നല്ലതു മാത്രം വരട്ടെ എന്നാശംസിക്കുന്നു
അനു തൊപ്പിവെച്ചപ്പോള് സ്റ്റ്റയിൽ യിൽ മാറി സൂപ്പർ ആയി
പൊന്നമ്മ ഇന്ന് സുന്ദരി ആയിരിക്കുന്നു.
ഞങ്ങൾ അരിനെല്ലിക്ക എന്നു പറയും
ആ അമ്മമാരുടെ സ്നേഹ० ❤❤❤
പൊന്നമ്മ ഇന്ന് കൂടുതൽ sundariyayirikkunnu🥰
കൺഗ്രാജുലേഷൻ ബിജു ആൻഡ് ഫാമിലി . എല്ലാരേം ഒരുപാട് ഇഷ്ടം. പൊന്നമ്മ സന്തോഷായില്ലേ ♥️♥️♥️♥️♥️😂
അമ്മമാരുടെ സ്നേഹം...
എല്ലാ ഐശ്വര്യങ്ങളുടെയും
മൂല കാരണം! 🙏
KL04.
എന്ത് സ്നേഹമുള്ള അമ്മൂമ്മ ❤️❤️❤️😍😍😍🥰🥰🥰👌👌👌👍👍👍
Super.super adipoli 🥰🥰😍😍🤩🤩🤩😊😊😊😊😊😊😊
പൊന്നമ്മയെ കണ്ടപ്പോൽ വളരേ സന്തോഷം
ellam Kaviyude Bhaaaagyamaaa.....super family🥰
Ninglude kudumbathinte sneham kaanumbol valare santhosham thonnunnu.. Ningalude kudumbathine kannu.. Kittaade nilkatte
രണ്ടു കുടുംബവും നല്ല സ്നേഹത്തോടെ കഴി യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹❤️
Kudakile kaalaavastha kude kannurku kondupoyale chedi valaru ❤
Kavide am made sneham kando ente kannu niranju poyi❤lovely family
ചതുര നെല്ലിക്ക നമ്മുടെ കണ്ണൂരിലുള്ളത് തന്നൊയാ ☺️
കണ്ണ് നിറഞ മുഴുവൻ കണ്ടില്ല aseevlogs
ഇവിടെയും ഞങ്ങൾ വന്നിട്ടുണ്ടേ 🥰
Ivale kaanumbham thanne nalla sandhoosham🥺❤️
Super.vlog.eniyum.travel. vlog.edanam.bijuvettan.eppol.busil.ponillee.aa.duty.kalayaruth.cheettta.vlog.duty.orimich.kondpoganam.kettooo
മെഹന്ദി, കാലിഗ്രാഫി, ക്രാഫ്റ്റ്, ഇംഗ്ലീഷ് ഗ്രാമർ എന്നീ കോഴ്‌സുകൾ ലഭ്യമാണ്. അതും കുറഞ്ഞ ഫീസിൽ. വളരെ മികച്ച രീതിയിൽ.താല്പര്യം ഉള്ളവർ ബദ്ധപ്പെടുക.
എട്ട് ഒന്ന് ഒന്ന് ഒന്ന് ഒമ്പത് പൂജ്യം മൂന്ന് ഒമ്പത് അഞ്ജ് പൂജ്യം
Full family picnic ethra sandhosham.പൊന്നമ്മയെ kandathil sandhosham.
നല്ല കുടുംബം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏💞💞💞💞
Ellavarum ethra sneham kalakkamillatha love, kavi enne onuu vilikkamo pls kavi pls
Coorg the scotland of India...My hometown ❤❤❤
Amma marudey snehamanu orupad eshtayath🥰🥰🥰🥰🥰
അമ്മച്ചിമ്മാർ കുടുംബത്തിന്റെ വിളക്കാണ്
Ee pengamarudeyum makkalydeyum bagyam ee bro anu
പൊന്നിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤❤
ee 2 Ammamarude Sneham kanumbol sangadam thonnunnu..Ente ammayiamma anel Marumakkalude Ammamar vannal marinilkkum mindilla...eni mindanalelum ente Ammachi eppolilla....
എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ ആണ്
🤩🤩
കാണുന്നു.19 മില്യൺ family 💃💃💃
പൊന്നമ്മയെ കണ്ടപ്പോൾ സന്തോഷമായി ❤️❤️
Clg tourile last day evde arunnu..adipoli place aan ith♥️memorable one❣️
പൊന്നമ്മ സൂപ്പർ അല്ലെ 🥰🥰🥰🥰🥰🥰
ഇവിടെ നേപാളീസ്ന്റെയ് favourite ആണ്
I love your trance late ❤❤❤ enjoy every moment God bless you kavi ❤❤❤
CONGRATULATIONS FOR 19 MILLION
Hai my family 💖🥰🥰🥰🥰 congratulations my family 19 M aayallo💃💃💃💃💃💃💃💖💖💖💖 ഈ സ്നേഹ പ്രകടനത്തിൽ .. കണ്ണ് നിറഞ്ഞു പോയല്ലോ bro.. 2 അമ്മമാരുo🥰🥰🥰🥰🥰🥰🥰🥰🥰🥰 കാർത്തിയമ്മയുടെ വാക്കുകൾ .💯💯💯💯✔️✔️✔️✔️ ആണ് ..
അമ്മ മാർ ഹാപ്പി 🙏❤🌹mkm
Food kazhikkan nammude hotel la vanne ❤
Congratulations 19 million family members God bless you and family members 🎉🎉🎉
Chetta ningalokka.daimound playbutton vannille ethuvare
അരിനെല്ലിക്ക. എന്റെ വീട്ടിൽ കായ്ച്ചു കിടക്കുന്നു മൂക്കുന്നെയുള്ളു.
Aadhyam kanicha nellikka..ide veetil ind(Alappuzha)...Athin nellipuli enna paryunne ..❤
Congratulations ❤❤❤
19M family 💐
June 15th ന് മുന്നേ 20M ആവട്ടെ.🥰❤️💃💃💃
പൊന്നമ്മ അമ്മയേയും മണിയനേയും എല്ലാവരേയും കണ്ടതിൽ ഒരുപാടു സന്തോഷം.
Love you all dears ❤
Love from ajman UAE 🇦🇪
Orupad santhosham yellarum kudi ponnammaye Kanan poyalo❤
Ningal nde alll videos njaaan kaanarund and like cheyyarund....
Raja nellikai. Kavi. ........kavitha kasaragod
Orupad orupad istam ❤ ee familyne ❤God bless you all❤ Love you all❤❤❤❤
Congratulations 19 millionss biju & family❤️❤️❤️🥰🥰🥰🌹🌹🌹
നല്ല അമ്മമാർ
Randammamareyum onnichu kandathil valare santhosham😘 Yatra sukhakaravum santoshamullathum ayirikkatte👍❤
അമ്മമാർ ഉയിർ💪❤
നിസർഗ ഡാമിലെ നല്ല വിലക്കുറവാണ് ബാഗിനൊക്കെ അടിപൊളി ആണ് നിങ്ങളുടെ വീഡിയോകൾ
Mon ammammaye pole aanallo grethwik
Congratulations 🎉🎊 19M Subscriber👏🥰🎉 from ASSAM❤️🧡🙏🙏
പൊന്നമ്മ വീട്ടില് എനിക്കും വരണമായിരുന്നു.😫
Sherik kannu niranj sneham kandit ath❤kalangamillathath aavate ennum 😍🥰😘😘
19 മില്യണ് അടിച്ചു 👍🏻👍🏻
Amma aunty 🥰poli enikk orupad ishttam ann first cmnt pin cheyyo
Congratulations 👏👏👏🎉🎉🎉🎉 19 M family 👏👏❤️❤️
നെല്ലി പുളി. അത് ഞങ്ങളുടെ വീട്ടിൽ ഉണ്ട്.
ഈ നെല്ലിക്ക നമ്മുടെ നാട്ടിൽ ഉള്ളതാണ് ചതുര നെല്ലിക്ക എന്നാണ് പേര് ഇവിടെ
Njangalum poynu nissargadama, Thirichu Varaan thonnilla❤
Kaviii... Ividunnu kond poya chediyokke kilicho
മസൂർ നെല്ലിക്കക്ക് മലപ്പുറം ജില്ലകാർ അരി നെല്ലിക്ക എന്ന് പറയും ❤️