യൂട്യൂബ് കവിയെ Event ന് നേരിട്ട് വിളിച്ച് ഞെട്ടിച്ചപ്പോ YouTube Event

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 1,6 тис.

  • @Fahad91820
    @Fahad91820 Рік тому +646

    കേരളത്തിൽ യൂട്യൂബ്ഴ്സിന് പല അവാർഡുകളും കൊടുത്തിരുന്നു... അവിടെയൊന്നും ഇവരെ കണ്ടില്ല... അവരാരും ഏതാത്തിടത് ഇവർ എത്തി അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @rabeehakkutty
    @rabeehakkutty Рік тому +45

    ഇംഗ്ലീഷും ഹിന്ദിയും അറിയാം , വിദേശത്തു ഇത്ര വർഷമായി ജോലി ചെയ്യുന്നു. എന്നാലും പരിചയമില്ലാത്തിടത്തു ഒരു പരിപാടിക്കു പോകാൻ എനിക്കിപ്പോഴും മടിയാണ് . നിങ്ങളുടെ ധൈര്യം അപാരം . അത് എനിക്കും ഒരു പ്രചോദനം ആണ് . Hats of to you .

  • @lenulechu8584
    @lenulechu8584 Рік тому +808

    കേരളത്തിന്റെ തന്നെ അഭിമാനം 😍ഡയമണ്ട് ബട്ടൺ ആദ്യമായി കേരളത്തിൽ എത്തിച്ച വ്ലോഗർ
    Waiting for diamond button

  • @sailajadevi8988
    @sailajadevi8988 Рік тому +21

    ഇത്രയും പാവം മനുഷ്യരുണ്ടോ.. എത്ര നല്ല മനസ്സാണ് നിങ്ങൾക്ക്. എല്ലാ വിജയവും കൈവരട്ടെ 🙏🏻

  • @sheejmol1880
    @sheejmol1880 Рік тому +185

    ഒരു ഭാഷ യും അറിയാതെ. ഒരു മടിയും കൂടാതെ eventil പങ്കെടുത്തല്ലോ. അതു thanne വലിയ കാര്യം അല്ലെ 🙏ഈ എളിമ thanne ആണ് നിങ്ങളുടെ വിജയം congracts ❤️❤️❤️

  • @safarulla100
    @safarulla100 Рік тому +57

    സാരമില്ല, ഭാഷ അറിഞ്ഞില്ലെങ്കിലും, നിങ്ങൾ രണ്ട് പേരും ഇത്ര ഉയരത്തിൽ എത്തിയല്ലോ, ആനക്ക് ആനയുടെ വലിപ്പം അറിയാത്തത് കൊണ്ടാണ്, 2 million ഉം 3 million ഉം എത്തിയിട്ട് celebrity ചമയുന്ന you Tuber ക്കാൾ എത്ര എത്രയോ ഉയരത്തിലാണ് താങ്കൾ രണ്ട് പേരും,. Hearty 💓 congratulations both of you,

    • @georgejohn8922
      @georgejohn8922 Рік тому +2

      Yes I do agree with this so humble and down to earth people God bless you'll

  • @sivadafamily8614
    @sivadafamily8614 Рік тому +392

    ഒരു തരി കളങ്കം ഇല്ലാത്ത നിങ്ങളുടെ മനസ് കാണുമ്പോൾ സ്ഥിരം പ്രേഷക എന്ന നിലയിൽ ഒരുപാട് സന്തോഷം.. ഒരുപാട് ഒരുപാടു ഉയരങ്ങളിൽ എത്തുന്നത് ഞങ്ങൾ നോക്കി കാണും... അല്ല ലോകം മുഴുവൻ കാണട്ടെ ഈ ചാനൽ 🙏🏻🙏🏻❣️❣️

  • @ifrathjebi7506
    @ifrathjebi7506 Рік тому +12

    സാധരണ അത്യാവശ്യം സബ് ഉള്ള youtubers ഇങ്ങനെ ഒരു event നൊക്കെ പോകുമ്പോൾ makeup ന് വരെ ആളെ ഏല്പിച്ചു costume design ചെയ്യിപ്പിച്ചൊക്കെ ആണ് ഒരു വിധം youtubers ചെയ്യുന്നത്.. ചുരുക്കി പറഞ്ഞാൽ കാലത്തിനനുസരിച് കോലം മാറുന്നവരാണ് ഇപ്പൊ ഉള്ള അധികം ആളുകളും...അങ്ങനെ ഉള്ളിടത് അങ്ങനെ ഒരു ആർഭാടവും ഇല്ലാതെ നമ്മൾ എപ്പഴും എങ്ങനെ ആണോ അത് പോലെ എളിമയോടെ മാന്യതയോടെ നിങ്ങളെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം... നിങ്ങൾക് അർഹതപ്പെട്ടതാണ് ഈ ഒരു അംഗീകാരം.... 👍🏻👍🏻🥰

  • @karthikapramilkumar5654
    @karthikapramilkumar5654 Рік тому +946

    ഭാഷ അറിഞ്ഞില്ലെങ്കിലും ഇവിടെ വരെ എത്തിയില്ലേ 👏👏👏👏 ഒത്തിരി അഭിമാനം തോന്നുന്നു...

  • @MeethMiri
    @MeethMiri Рік тому +71

    Congratulations ❤😍😘 so happy to u reaching milestones and ur dreams ❤

  • @HEADSHOTYT21
    @HEADSHOTYT21 Рік тому +275

    *11 million ആയിട്ടും ഇത്തിരി ജാട പോലുമില്ലാത്ത നിങ്ങൾ പൊളി തന്നെ ♥️*
    *ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😻*

  • @AbcD-rh9rs
    @AbcD-rh9rs Рік тому +24

    കേരളത്തിലെ പിള്ളേർക്ക് എന്തിനാടാ ഇംഗ്ലീഷ് 😝 നിങ്ങൾ pwoli അല്ലെ.. ❤️❤️❤️ ഇംഗ്ലീഷ് അറിയുന്നവർ വീട്ടിൽ ഇരിക്കുന്നു നിങ്ങൾ അവിടെ എത്തിയില്ലേ ❤️❤️❤️❤️

  • @johnpoulose4453
    @johnpoulose4453 Рік тому +426

    ഉയരങ്ങൾ കീഴടക്കാൻ സംസ്കാരം മാത്രം മതി,കേരളത്തിന്റെ അഭിമാനം 💖✨️
    ഭാഷ അതിന് ശേഷം... 💝❣️

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam Рік тому +1

    നിങ്ങൾ പൊളിയാണ്. ഒരു പാട് ഇഷ്ടമാണ്. നല്ലതു വരുത്തട്ടെ...👌

  • @muhammadrihan6095
    @muhammadrihan6095 Рік тому +447

    നമ്മുടെ സ്കൂളുകളിൽ 1സ്റ്റ് ക്ലാസ്സ് മുതൽ തന്നെ ഇംഗ്ലീഷ് സംസാരിക്കാൻ ചാൻസ് കൊണ്ട് വന്നിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു. Pg കഴിഞ്ഞിട്ട് പോലും ഇംഗ്ലീഷ് അറിഞ്ഞിട്ട് പോലും സംസാരിക്കാൻ പറ്റാത്തത് കൊണ്ട് മാത്രം ജോലിക്ക് പോവാൻ പോലും ഭയം. നമ്മുടെ education സിസ്റ്റം ഒരുപാട് മാറേണ്ടി ഇരിക്കുന്നു

    • @ramnasanthosh8142
      @ramnasanthosh8142 Рік тому +29

      True.. വിദ്യാഭ്യാസം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ പോലും സാധിക്കാതെ പോകുന്നു

    • @gilroysamuel1255
      @gilroysamuel1255 Рік тому +1

      👍👍👍👍👍😄😄😄

    • @surumisayid2649
      @surumisayid2649 Рік тому +4

      Me

    • @zahraparveeen
      @zahraparveeen Рік тому +12

      True, we need practice to get fluency in english language, but unfortunately we didnt getng a chance for it, so as a result of it our communucation skill in english will become weak.

    • @shahazinsheaven9783
      @shahazinsheaven9783 Рік тому +3

      True👍

  • @this.is.notcret
    @this.is.notcret Рік тому +15

    അക്ഷയ് പറഞ്ഞത് ശരിതന്നെ.. അവർ പറഞ്ഞത് "എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ" നിങ്ങൾ വന്നതിൽ സന്തോഷം,,, നിങ്ങൾ ഇത് നേടിയതിൽ ഞാൻ അഭിമാനിക്കുന്നു,,, ഞാൻ വേറെ എന്തെങ്കിലും പറയണോ നിങ്ങൾക്ക് വേണ്ടി,,, ഇങ്ങനൊക്കെയാണ് അവർ പറഞ്ഞത്.... ⭐️⭐️നിങ്ങളെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഞങ്ങളും അഭിമാനിക്കുന്നു💐💐💐🌹🌹🌹 ഒരുപാട് സന്തോഷം ഇന്നത്തെ vdo കൊള്ളാം ചിരിക്കാനും ഉണ്ടായിരുന്നു..🔥🔥🌜🌜✨️✨️❤️❤️❤️

  • @jayasreelakkidi2190
    @jayasreelakkidi2190 Рік тому +35

    Kavi ethra simple ആയിട്ടാണ് വന്നിരിക്കുന്നത്.simplicity ആണ് ഇവരുടെ main 💓💓💓

  • @vavavava6057
    @vavavava6057 Рік тому +20

    ചിരിച്ചു മടുത്തു 😂😂... എന്റെ അക്ഷയ് 😂. ബിജുവിന്റെ ആകാംഷ 😮.. എന്നാലും എന്താ എത്ര ഉയരങ്ങളിൽ എത്തിയിട്ടും യാതൊരു ജാടയും ഇല്ലാത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🥰❤️🌹🙏🏻

  • @ambikakurup5825
    @ambikakurup5825 Рік тому +86

    ടോപ്പിൽ എത്തിയിട്ടും ഒരു ജാടയും ഇല്ലാത്ത യൂട്ടൂബ് ഫാമിലി ഇനിയും ഇനിയും ഉയര്ങ്ങളിൽ എത്തട്ട് 👍👍👍

  • @minipminimol9656
    @minipminimol9656 Рік тому +10

    എന്റെ ആങ്ങളയും നാത്തൂനും എല്ലാവരും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @amruthap.s.9933
    @amruthap.s.9933 Рік тому +155

    I really appreciate the effort you took to communicate with people who are speaking English and Hindi....
    Akshay, Biju, Kavi Hats off
    You guys never bothered about what others wear, talk, think or speak...
    You guys went as you are....
    ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്ന ആളുകളുമായി ആശയവിനിമയം നടത്താൻ നിങ്ങൾ എടുത്ത ശ്രമത്തെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു....
    അക്ഷയ്, ബിജു, കവി ഹാറ്റ്സ് ഓഫ്
    മറ്റുള്ളവർ എന്ത് ധരിക്കുന്നു, സംസാരിക്കുന്നു, ചിന്തിക്കുന്നു അല്ലെങ്കിൽ സംസാരിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾ ഒരിക്കലും വിഷമിച്ചിട്ടില്ല...
    നിങ്ങൾ ഉള്ളതുപോലെ തന്നെ പോയി....

  • @Svs-r3y
    @Svs-r3y Рік тому +2

    ഭാഷയറിയാതെ പെടുന്ന പാട്. എന്റെ അവസ്ഥപോലായി. പരിപാടി മൊത്തം കോമഡി യായിരുന്നു. അക്ഷയ് കലക്കി നിങ്ങളുടെ സംസാരം കേട്ട് ചിരിച്ചു മണ്ണു കപ്പി. കുഴപ്പമില്ല ഇങ്ങനെയൊക്കെതന്നയാ. നല്ല രസമായിരുന്നു.

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому +124

    കേരളത്തിന്റെ, കണ്ണൂരിന്റെ അഭിമാനം ❤❤

  • @jabbarmk
    @jabbarmk Рік тому +33

    എത്രയും പെട്ടെന്ന് മറ്റേ ഇംഗ്ലീഷ് കഫെ യിൽ കയറി family ആയിട്ട് ഒരു ഇംഗ്ലീഷ് ക്ലാസ്സ്‌ എടുക്കണം നിങ്ങൾ , ഇനി ചിലപ്പോ അമേരിക്കയിലോ മറ്റോ പോവേണ്ടി വന്നാലോ, ❤️

  • @keerthzz157
    @keerthzz157 Рік тому +99

    ഇതൊരു തുടക്കം മാത്രമാകട്ടെ... നിങ്ങളുടെ നേട്ടത്തിലും സന്തോഷത്തിലും ഞങ്ങളെ പങ്കെടുപ്പിക്കാൻ തോന്നിയ വലിയമനസിന് നന്ദി...

  • @malappuramkuttizzbymirfa
    @malappuramkuttizzbymirfa Рік тому +124

    നമ്മുടെ കേരളത്തിന്റെ അഭിമാനം. ഒട്ടും അഹങ്കാരമില്ലാത്ത പച്ചയായ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ഫാമിലി. Best of luck dears🎉🥰👏🏻

  • @Keerthykishor406
    @Keerthykishor406 Рік тому +292

    സ്ഥിരം പ്രേഷകരായ ഞങ്ങൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ 🥰🥰🥰🥰congrats dears🥰🥰👍👍👍

  • @muhammed12331
    @muhammed12331 Рік тому +24

    അഭിമാന നിമിഷം !!! ഭാഷ അറിയില്ല എന്ന് പറഞ്ഞു മാറി നിൽക്കാതെ എല്ലാരോടും atleast ഒരു hi എങ്കിലും പറഞ്ഞു ആളുകളോട് ഇടപഴുകാൻ ശ്രമിക്കുന്നത് കണ്ടപ്പോ ഒത്തിരു സന്തോഷം തോന്നി !

  • @saheerasahi9319
    @saheerasahi9319 Рік тому +303

    നമ്മുടെ കണ്ണൂരിന്റെ അഭിമാനം 🥳🥳🥳😍💐💐

  • @meenung4652
    @meenung4652 Рік тому +6

    നിങ്ങളുടെ പ്രേത്യേകത എന്താന്ന് അറിയുമോ അഹങ്കാരം ഇല്ല, നിഷ്കളങ്കത ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ all the ബെസ്റ്റ് ❤️❤️❤️

  • @Joker-ko6he
    @Joker-ko6he Рік тому +210

    കേരളത്തിന്റെ അഭിമാനം ആയി മാറിയ നമ്മുടെ പ്രിയപ്പെട്ട ബിജുവേട്ടനും ഫാമിലിയ്ക്കും നമ്മുടെ ഈ വലിയ ഫാമിലിയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും നേരുന്നൂട്ടോ.. ❣️❣️❣️❣️🙏🙏🙏🙏

    • @neethumrajesh
      @neethumrajesh Рік тому +2

      Hai joker 😊

    • @Joker-ko6he
      @Joker-ko6he Рік тому +1

      @@neethumrajesh ഹായ് നീതു സിസ്റ്റർ ❣️😊

    • @Kunjoosvlog
      @Kunjoosvlog Рік тому +1

      ഹായ് joker🥰🥰

    • @dailypassionvlog
      @dailypassionvlog Рік тому +1

      Hai joker

    • @Joker-ko6he
      @Joker-ko6he Рік тому +1

      @@Kunjoosvlog ഹായ് കുഞ്ഞൂസേ പെങ്ങളെ.. ❣️❣️😊

  • @artofheartshorts124
    @artofheartshorts124 Рік тому +7

    അക്ഷയ് ന്റെ ഓരോ കോമാളിത്തരം കണ്ടു ഒരുപാട് ചിരിച്ചു. ഭാഷ അറിയാത്തവർ ഒക്കെ ഇങ്ങനെ തന്നെ ആയിരിക്കും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @tharacm876
    @tharacm876 Рік тому +61

    നിങ്ങളുടെ ഈ നിഷ്കളങ്ക ത യാണ് ഇവിടം വരെ എത്തിച്ചത് ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ബെസ്റ്റ് ഓഫ് ലക്ക് 👍😊

  • @B4AINUUS
    @B4AINUUS Рік тому +19

    ഒരുപാട് സന്തോഷം തോന്നുന്നു മലയാളി യൂട്യൂബ്ഴ്സിന്റെ അഭിമാനം ആണ് നിങ്ങൾ.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

  • @shijithnarayanan3848
    @shijithnarayanan3848 Рік тому +16

    നിഷ്കളങ്കമായ ജീവിതം..
    നിഷ്കളങ്കമായ സംസാരം...
    നിഷ്കളങ്കമായ പെരുമാറ്റം...
    അതാണ് ബിജുചേട്ടന്റേം കുടുംബത്തിന്റെയും മുഖമുദ്ര... 🥰👍🏼👌🏼
    എന്നും നന്മകൾ... ❤️

  • @swapnageorge68823
    @swapnageorge68823 Рік тому +2

    കവി ഹെയർ സ്റ്റൈൽ മാറ്റാൻ സമയം ആയീ കിട്ടോ 👍👍🥰

  • @novahneorah1670
    @novahneorah1670 Рік тому +36

    നിങ്ങളുടെ പ്രേക്ഷകരെ ഇത്രത്തോളം പരിഗണിക്കുന്നത് തന്നെയാണ് നിങ്ങളുടെ വിജയം ഇനിയും ഒരുപാട് ഉയരം കീഴടക്കാൻ പറ്റട്ടെ ❤❤❤

  • @dimplebenshy1179
    @dimplebenshy1179 Рік тому +5

    എൻറെ കവി അക്ഷയ ചിരിച്ചൊരു വഴിയായി കാപ്പി കുടിക്കൽ കണ്ടിട്ട് ഒത്തിരി നാളുകളായി നിങ്ങടെ കൂടെ തന്നെയുണ്ട് കൊറോണടൈമിൽ കൂടിയതാകൂടെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sasina5346
    @sasina5346 Рік тому +18

    Akshay:ഇനി ഇപ്പൊ അർത്ഥം അതല്ലെങ്കിലോ 🤣🤣😂

  • @manjular2282
    @manjular2282 Рік тому +4

    കേരളത്തിന്റെ അഭിമാനം ഉയർത്തിപിടിച്ച ബിജുവിനും ഫാമിലിക്കും ഹൃദയത്തിൽ തൊട്ട് ആയിരമായിരം ആശംസകൾ ഇത് ഞങളുടെ കൂടി വിജ്ജയമായി കാണുന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ♥️♥️♥️അക്ഷയ് നിന്നെ കൊണ്ട് ചിരിച്ചു തോറ്റു ഒരു രക്ഷയും ഇല്ലാട്ടോ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @kalageorge6129
    @kalageorge6129 Рік тому +7

    ഭാഷ ഒരു പ്രശ്നമല്ലല്ലോ അവിടെ വരെ എത്തുവാൻ സാധിച്ചല്ലോ അതല്ലേ ഏറ്റവും വലിയ കാര്യം❣️❣️❣️❣️ ഇനിയും നമ്മുടെ ഈ കുടുംബം വലുതാവട്ടെ👏🏻👏🏻👏🏻👏🏻💯💯💯💯❣️❣️❣️❤❤ എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു, നിങ്ങളിൽ ഒത്തിരി നന്മയുണ്ട് 👏🏻👏🏻👏🏻❣️❣️❣️❣️

  • @rejipnair9762
    @rejipnair9762 Рік тому +40

    സാധാരണക്കാരായ നിങ്ങളുടെ കഴിവിൻ്റെ വിജയം ആണിത്..... ലക്ഷ്യം,ആത്മാർഥത ,സ്നേഹം നിറഞ്ഞ കുടുംബം എല്ലാം കൊണ്ട് ഈശ്വരൻ തന്ന ഉയർച്ച.... ഒരുപാട് സന്തോഷം...അഭിനന്ദനങ്ങൾ

  • @PRASADAKADOOR
    @PRASADAKADOOR Рік тому +7

    നിങ്ങള്ക്ക് ഭാഷ അറിയില്ലെങ്കിലും ..നിങ്ങൾ മാസ്സ് അവരുടെയൊക്കെ മുൻപിൽ എല്ലാതരത്തിലും ❤❤❤

  • @sreeregha6278
    @sreeregha6278 Рік тому +21

    സത്യം പറഞ്ഞ ഇതു കണ്ടപ്പോ സന്തോഷം ചിരിയും അടക്കാൻ പറ്റുന്നില്ല. ഒരിക്കലും ഇതൊരു കളിയാക്കലല്ല നിങ്ങളുടെ ഉയരങ്ങളിലേക്കുള്ള കുതിപ്പ് ഞങ്ങൾ നോക്കി കാണുന്നു... ❤️❤️❤️ ഒരുപാട് സന്ദോഷം. അമ്മയെ മിസ് ചെയ്യുന്നു 💯

  • @philominaphilipose7243
    @philominaphilipose7243 Рік тому +4

    സൂപ്പർ. ഭാഷ അറിയാത്ത ബുദ്ധിമുട്ട് എനിയ്ക്ക് നന്നായിട്ട് അറിയാം. സാരമില്ല. കുറെ ചിരിച്ചെങ്കിലും അഭിനന്ദനങ്ങൾ. ഇനിയും മുന്നേറട്ടെ

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +11

    Biju kavi Akshay nighalude ഇന്നത്തെ പെർഫോമൻസ് കണ്ട് ഒരുപാട് ചിരിച്ചു. ഇനിയും നിങൾ ക് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 👌

  • @swapnasajeevswapnasajeev7531
    @swapnasajeevswapnasajeev7531 Рік тому +6

    നല്ല വെള്ളം ക്യാ ഹേ 😂😂😂 കവിയുടെ ചിരി 😄😄ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍😍ആശംസകൾ 🎉🎊🎊

  • @geetharamachandran7012
    @geetharamachandran7012 Рік тому +23

    ഹമ്മോ ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😂😂🤣🤣 ഭാഷ അറിയാത്തിടത്തു എത്തിയാൽ ഇത് പോലെയാവില്ലേ എന്നാലും എല്ലാം ഭംഗിയായി മാനേജ് ചെയ്തല്ലോ സന്തോഷം ആയി 👏👏👏നമ്മളും നിങ്ങളോടൊപ്പം അവിടെ ഉള്ളതായി തോന്നി ❤️❤️❤️❤️❤️

  • @indulekhaknr3453
    @indulekhaknr3453 Рік тому +10

    ഹായ്‌ ബിജുവേട്ടാ...
    ഭാഷ ഒരു പ്രശ്നമല്ല...
    എല്ലാവരും എല്ലാം അറിയുന്നവരല്ലല്ലോ...
    അറിയാത്തതിൽ വിഷമമൊന്നും വേണ്ട 🥰
    നഞ്ചിയമ്മ പ്രസിഡന്റ്‌ കയ്യിൽനിന്നും ദേശീയ അവാർഡ് വാങ്ങിയത് ഇംഗ്ലീഷും ഹിന്ദിയും അറിയാതെയാണ്... കഠിനാധ്വാനവും ആത്മാർത്ഥതയും സ്നേഹിക്കാനുള്ള മനസ്സും നിങ്ങളുടെ കയ്യിലുണ്ട്... അതാണ് നിങ്ങളുടെ വിജയം 🥰🥰🥰
    കേരളത്തിന്റെ അഭിമാനത്തിന് കണ്ണൂരിന്റെ അഭിവാദ്യങ്ങൾ ❤️❤️

  • @poonkavanamvlog2823
    @poonkavanamvlog2823 Рік тому +19

    അവിടെ പോയ നിങ്ങളെക്കാൾ സന്തോഷം ഇത് കാണുന്ന നമുക്ക് ആണെന്നു തോന്നുന്നു🥰🥰🥰

  • @vinitharadhakrishnan8216
    @vinitharadhakrishnan8216 Рік тому +24

    അഭിമാന നിമിഷം ഇത് കണ്ടപ്പോൾ വളരെ അധികം സന്തോഷം ആയി ഈ കുടുംബത്തിൽ അംഗം ആകാൻ പറ്റിയതിൽ അഭിമാനിക്കുന്നു, പിന്നെ നമ്മളൊക്കെ ഇവിടെ പോയിരുന്നെങ്കിലും ഭാഷയുടെ കാര്യത്തിൽ ഇതുപോലെ ആയേനെ നിങ്ങൾ പിന്നെയും പിടിച്ചു നിന്നു. വീഡിയോയുടെ അവസാനം മോനെ കണ്ടില്ലല്ലോ എല്ലാരും ഹാപ്പി ആയി ആരോഗ്യത്തോടെ ഇരിക്കട്ടെ ❤️

  • @sheebajoshy3184
    @sheebajoshy3184 Рік тому +14

    എല്ലാ ഭാഷയും അറിയാവുന്നവർ ഉണ്ടായിട്ടും നിങ്ങളുടെവിനയം ആണ് ജയിച്ചത് ❤❤ ഞങ്ങളുടെ അഭിമാനമാണ് നിങ്ങൾ ❤❤❤

  • @reenathils3710
    @reenathils3710 Рік тому +4

    നിങ്ങളെ കാണുമ്പോ ഒരുപാട് സന്തോഷം.. നിങ്ങളുടെ ഈ എളിമയാണ് നിങ്ങളെ ഇവിടെ എത്തിച്ചത്.. ജാട ഒട്ടും ഇല്ലാത്ത സംസാരം... കവി. അമ്മ. മോൻ എല്ലാരേയും ഒരുപാടിഷ്ടം ഇനിയും അതിനേക്കാൾ ഉയരങ്ങൾ കീഴടക്കാൻ ഭാഗ്യം ഉണ്ടാവട്ടെ ഋതി kkuttaaa ലവ് you 😘😘😘😘 ബിജു എപ്പഴും കവിയെ ഇതുപോലെ ചേർത്തുപിടിച്ചോളൂ.. ❤️❤️ ഒരുപാടിഷ്ടം

  • @jaseelatk7905
    @jaseelatk7905 Рік тому +9

    അക്ഷയ് സംസാരം കേട്ട്ട് ചിരിവന്നു ഒരുപാട് സന്തോഷം എല്ലാവിധ ആശംസകൾ 👍❤️❤️❤️

  • @sreelayam
    @sreelayam Рік тому +6

    എന്റെ ഭഗവാനെ.. Really enjoyed the function.. സത്യം സന്തോഷം,സങ്കടം, ആശ്ചര്യം എന്ന് വേണ്ട എല്ലാ imotions ഒരുമിച്ച് വന്ന്. Language barrier ഉണ്ട് എങ്കിലും അടുത്ത fuction നമ്മൾ പൊളിക്കും 🥰🥰.. ചെങ്ങായി ചായ ചോദിച്ചാൽ പഞ്ചസാര കൂടെ ഇട്ടു കൊടുത്തൂടെ ഹേ 😄😄😄. Love ur innocence. ഇങ്ങനെ മതി.. ഇങ്ങനെ തന്നെ മതി.. നമുക്കും ഇഷ്ടം ഇങ്ങനെ ആണ് 💕💕💕💕🌹
    Prayers love and support from ശ്രീ 💐

  • @rasna-s
    @rasna-s Рік тому +15

    കണ്ണൂരിന്റെ മാത്രമല്ല കേരളക്കരയുടെ മൊത്തം അഭിമാനമാണ് നിങ്ങൾ.. Down to earth personality.
    നിങ്ങൾ എല്ലാവര്കും ഒരു മാതൃക ആവട്ടെ 🥳🥳❤️🎊😘🥰

  • @asmajamshi5699
    @asmajamshi5699 Рік тому +3

    കവി ചായ കുടിക്കാൻ പോയപ്പോൾ ഉള്ള അവിടുത്തെ ഒരു സീൻ എനിക് ഇഷ്‌ടമായി ഞാൻ കുറെ ചിരിച്ചു

  • @ThasniAzeez
    @ThasniAzeez Рік тому +169

    നമ്മളെ കണ്ണൂരിന്റെ അഭിമാനം 🥰 😍cngrts dears😍

  • @ajithasudheesh5157
    @ajithasudheesh5157 Рік тому +9

    👏👏👏👏 ഒരുപാട് സന്തോഷം പറയാൻ വാക്കുകളില്ല 😍😍😍😍😍 അർഹതയ്ക്കുള്ള അംഗീകാരം 🥰🥰🥰

  • @fareejunustorry1615
    @fareejunustorry1615 Рік тому +9

    😂😂😂ലാസ്റ്റ് ശെരിക് ചിരി വന്നു അക്ഷയ് ചേട്ടൻ 😂നല്ല വെള്ളം കുടിച്ചപ്പോൾ 🤪

  • @shaniratheesh6436
    @shaniratheesh6436 Рік тому +7

    വളരെ സന്തോഷംതോന്നിയ നിമിഷം 🥰🥰🥰. പിന്നെ അക്ഷയ് കാരണം കുറെ ചിരിച്ചു. പ്രത്യേകിച്ച് tea time. 🥰👍👍

  • @hari....1388
    @hari....1388 Рік тому +1

    അക്ഷയ്ന്റെയും ബിജുവേട്ടന്റെയും ചായ എടുക്കാൻ പോയ സമയത്തുള്ള ഇംഗ്ലീഷ് comedy 🤣🤣🤣. ചിരിച്ചു ചത്തു.

  • @nahmae4909
    @nahmae4909 Рік тому +12

    അക്ഷയിന്റെ ഇടക്കുള്ള ചമ്മലിന്റെ ചിരി കാണാൻ നല്ല രസം നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @midasvlogs987
    @midasvlogs987 Рік тому +7

    ആഹാ അടിപൊളി...congratulationns bro and family.. നിങ്ങളുടെ ഈ അച്ചിവമെന്റ് il ഒരു കമന്റ്‌ ഇടാതെ ഇരിക്കാൻ പറ്റുന്നില്ല... ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ഫാമിലി. ഋത്വിക് നും kavikkum അമ്മമാർക്കും ആണ് കുട്ടി ക്കും അക്ഷയക്കും എല്ലാവർക്കും അതിൽ ഉപരി ബിജു ബ്രോ ക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ ❤️❤️❤️

  • @aayush2ash
    @aayush2ash Рік тому +4

    അക്ഷയ് 😂😂😂നല്ലവെള്ളം 😂😂😂

  • @sobhasahadevan3727
    @sobhasahadevan3727 Рік тому +5

    ഭാഷ അറിഞ്ഞില്ലേലും.... കുഴപ്പമില്ലന്നേ..... ഇവിടെ വരേയ്ക്കും എത്തില്ലേ.... സന്ദോഷം ❤️❤️❤️❤️❤️❤️❤️❤️

  • @veenakannan3214
    @veenakannan3214 Рік тому +17

    ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰🥰 ഇനിയും ഒരുപാട് മുൻപോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @shanthiniranjith8225
    @shanthiniranjith8225 Рік тому +2

    പണ്ട് ചേട്ടന്റെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു പെണ്ണ് കിട്ടാതെ ബുദ്ധിമുട്ട് ജോലി പ്രശ്നം ഇപ്പോ അതൊക്കെ കാരണം പറഞ്ഞു ഒഴിവാക്കിയ പെൺകുട്ടികൾ കിളിപോയിക്കാനും ഒന്ന് മനസിലാക്ക വിദ്യഭ്യസമോ ജോലിയോ അല്ല ഒരു ചെറുപ്പക്കാരന്റെ കോലിറ്റി കഴിവാണ് ഒരു ബസ് ഡ്രൈവർക് ഇവിടം വരെ എത്തിപെടാനയിലെ 🔥🔥🔥🔥🔥🔥🔥🔥🔥

  • @sijisreekumar169
    @sijisreekumar169 Рік тому +36

    അഭിനന്ദനങ്ങൾ എന്റെ സ്വന്തം ഫാമിലിക്ക് ❤️❤️❤️🥰🥰🥰ലവ് യൂ

  • @abdhuabdhu9333
    @abdhuabdhu9333 Рік тому +1

    👍🏻👍🏻👍🏻👌🏻👌🏻👌🏻❤❤❤❤👏🏻👏🏻👏🏻👏🏻👏🏻വളരെ വളരെ സന്തോഷം 👍🏻👍🏻👍🏻🤝🤝🌹🌹🌹🌹😍😍❤️

  • @najiyaac7278
    @najiyaac7278 Рік тому +5

    Ente bijoo 😂😂😂oru komadi സിനിമ കണ്ടത് പോലെ 😂😂😂ചിരിയോട് ചിരി എന്റമ്മോ പുളിങ്കറി 😂😂😂😂സന്തോഷം 👍👍👍👍👌🏼🤲🏻🤲🏻🤲🏻🤲🏻

  • @jenisuresh4669
    @jenisuresh4669 Рік тому +3

    Ellavarum ariyunna bashayil samsaricha mati avar grasp cheyum congrats njangalkum abimaanam♥️♥️👏👏

  • @athulya_ammu
    @athulya_ammu Рік тому +4

    ഒരു ചായ ചോയിച്ചാൽ അനക് എല്ലാം ഇട്ടൂടെ ഡാ 😂😂😂😂😂

  • @nayanarrrdg9585
    @nayanarrrdg9585 Рік тому +1

    ഇവരെ സ്ഥാനത് വേറെ വല്ല ആളുകൾ ആരുന്ഗിൽ.. സോഷ്യൽ മീഡിയ തുറക്കാൻ പറ്റാത്ത അവസ്ഥ ആയേനെ

  • @bathoolvlog5824
    @bathoolvlog5824 Рік тому +11

    എവിടെ പോയാലും ഇവരുടെ നിഷ്കളങ്കമായ പെരുമാറ്റം ഇവരുടെ മാത്രം പ്രേത്യേകത 🙏🙏

  • @jasmin2121
    @jasmin2121 Рік тому +2

    അക്ഷയുടെ ആപ്പിൾ കോഫി സൂപ്പർ😇😄😄😄😄😄 Congragulation💐💐

  • @anoopc3739
    @anoopc3739 Рік тому +43

    അക്ഷയിന്റെ ചിരി കാണാൻ നല്ലരസം.. നമ്മളും കൂടെച്ചിരിക്കും 😃😃❤️❤️

  • @sameenamoideensameena9458
    @sameenamoideensameena9458 Рік тому +2

    ഇവരുടെ ഈ എളിമ അതാണ് അവരുടെ വിജയം മറ്റു പല വ്ലോഗ്സ്ഴ്സിൽനിന്നും ഇവരെ വിത്യസ്തരാകുന്നതും അതാണ് യൂട്യൂബിൽ ഏറ്റവും ഇഷ്ടം ഇവരെയാണ് 🥰🥰🥰🥰

  • @sidheequemohmed3092
    @sidheequemohmed3092 Рік тому +6

    ഒരുപാട് സന്ദോഷം 😍
    വീഡിയോ കണ്ടു ഒരുപാട് ചിരിച്ചു നമ്മുടെ ഭാഷ കേട്ടിട്ട് കണ്ണൂരിന്റെ അഭിമാനം ആണ് നിങ്ങൾ 👍👍👍❣️❣️❣️❣️
    ആപ്പിൾ ജൂസും ചായയും മിക്സ്‌ 🤣🤣

  • @anjanarajeesh613
    @anjanarajeesh613 Рік тому +2

    നിങ്ങളൊരു സംഭവമാ ബിജുവേട്ടാ... കവി ചേച്ചീ.... അമ്മ മക്കൾസ്.. കൂടെയുള്ള chettan... എല്ലാർക്കും haiiiii.... Love you.... Lot😍😍🥰🥰🥰

  • @salmavibes2630
    @salmavibes2630 Рік тому +28

    കവിക്കും കുടുംബത്തിനും ഒരുപാട് പാർത്ഥനകളും ആശംസകളും നേരുന്നു.😍

  • @ajithkarthika3317
    @ajithkarthika3317 Рік тому +2

    ബിജു , കവി ഹിന്ദി ചാനലിൽ വാർത്ത , സീരിയൽ ഇവയൊക്കെ സ്ഥിരമായി എല്ലാദിവസവും കാണുകയാണെങ്കിൽ ഹിന്ദി എളുപ്പം മനസ്സിലാക്കാനും ,സംസാരിക്കാനും സാധിക്കും.... കേരളത്തിന് വെളിയിൽ പോയിട്ടില്ലാത്ത ഞാനും , വീട്ടിലെ മറ്റ് അംഗങ്ങളും ഒരു വിധം ഹിന്ദി സംസാരിക്കും....പിന്നീട്, ഞാൻ ബീഹാറിയായ ഒരു പാൻവാലയുമായി സംസാരിച്ച് അവർ സംസാരിക്കുന്ന രീതിയിൽ ഹിന്ദി സംസാരിക്കാൻ പഠിച്ചു... ഇപ്പോൾ കുഴപ്പമില്ലാതെ ഹിന്ദി സംസാരിക്കാൻ കഴിയുന്നു...
    നിങ്ങൾക്ക് ഈ ഇവന്റിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു...
    ആശംസകൾ...👍👍

  • @neethureshmi3420
    @neethureshmi3420 Рік тому +4

    Ivar enthu simple aayiittanu poyathu.ellakaariyavum sathyasandamayi paraunnu.oru jadaum illathe.❤️❤️❤️

  • @bijibaby2465
    @bijibaby2465 Рік тому

    അയ്യോ ഇത്രയും ചിരിച്ച ഒരു യൂട്യൂബ് പരിപാടി ഞാൻ ഇതുവരെ കണ്ടിട്ടില്ല ആദ്യമായി പുറം ലോകം കാണുന്ന ഒരു ഫാമിലി ക്കു പറ്റുന്ന അബദ്ധങ്ങൾ ഇത്ര ഓപ്പണായിട്ട് കാണിച്ച നിങ്ങൾ മരണമാസ്സാണ് രണ്ടക്ഷരം ഇംഗ്ലീഷും ഹിന്ദിയും അറിയാവുന്ന മറ്റു യൂട്യൂബർമാരുടെ ജാഢയൊക്കെ കണ്ട മലയാളികളുടെ മനസ്സിൽ നിങ്ങൾ ഇടം പിടിച്ചത് ഈ നിഷ്ക്കളങ്കത ഒന്നു കൊണ്ടു മാത്രമാണ് ദൈവം ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Bijumolbabu
    @Bijumolbabu Рік тому +3

    ഭാഷ അറിയാത്തതിന്റെ ഒരു കുറവ് ഉണ്ടെങ്കിലും കേരളത്തിന്റെ അഭിമാനം നിങ്ങളാണ്. God Bless you.

  • @meenakshyvishnu1887
    @meenakshyvishnu1887 Рік тому +2

    കവിഓൺലൈൻ ഇംഗ്ലീഷ് ക്ലാസ്സ്‌ ഉണ്ടല്ലോ അറ്റന്റ് ചെയ്യൂ നിന്നെക്കൊണ്ട് പഠിക്കാൻ കഴിയും.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @ushasathyan6304
    @ushasathyan6304 Рік тому +23

    ബ്രോ പേടിക്കേണ്ട കവി ഉറപ്പായും ഹിന്ദി പഠിച്ചിരിക്കും അല്ലെ കവികുട്ടി കണ്ണൂരിന്റെ അല്ല കേരളത്തിന്റെ തന്നെ അഭിമാനം വളരെ സന്തോഷം തോന്നുന്നു 🥰🥰

  • @rahulradhalayam
    @rahulradhalayam Рік тому +15

    They had a great time in delhi ..so happy for you guys.. kartyamma and ponnamma should be very proud of you guys.. watching your kids achieving heights is truly a blessing... enjoy your delhi days bijuettan, kavi, akshy and rithvi muthe

  • @sreeranjinib6176
    @sreeranjinib6176 Рік тому +25

    ബിജു, കവി ഞങ്ങൾക്കും അഭിമാനമാണ് നിങ്ങളുടെ Subscribers ആയതിന്, എല്ലാ ഭാവുകങ്ങളും , ഇനിയും ഇതിലും വലിയ event കളിൽ പങ്കെടുക്കാൻ സാധിക്കട്ടെ, English ഉം Hindi യും നിങ്ങൾക്ക് അനായാസം പഠിക്കാൻ പറ്റും.

  • @sajilamuralidharan2914
    @sajilamuralidharan2914 Рік тому +5

    'oru chaaya thannu paranghal ellam ettoodeda ' Biju paranghath kalakki 🥰🥰🥰

  • @sarigapk4236
    @sarigapk4236 Рік тому +22

    അഭിനന്ദനങ്ങൾ കവി ബിജു അക്ഷയ്& റിഥ്‌വിക് മോൻ ഈ അസുലഭ നിമിഷങ്ങൾ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞ തിൽ വളരെ വളരെ സന്തോഷം God bless you,,😍

  • @shylaashraf610
    @shylaashraf610 Рік тому

    സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ ഹൃദയത്തിന്റെ ആഴത്തിൽ നിന്നും....
    ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ടും...., പ്രാർത്ഥിച്ചു കൊണ്ടും.... അബുദാബിയിൽ നിന്നും..... സ്നേഹത്തോടെ.... ❤️❤️❤️

  • @heerapolly241
    @heerapolly241 Рік тому +3

    സന്തോഷം. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഭാഗ്യം ഉള്ള ഫാമിലി ആണ്. അമ്മ ക്കും ഇത് പോലെ വരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ഇതൊക്കെ അല്ലേ ജീവിതത്തിൽ കിട്ടുന്ന ചെറിയ ചെറിയ വലിയ സന്തോഷം.

  • @jasijasi633
    @jasijasi633 Рік тому +1

    അക്ഷയ് ആപ്പിൾ ജ്യൂസാണെന്ന് പറഞ്ഞ് എന്തോ വെള്ളം കുടിച്ചത് കണ്ട് കുറേ ചിരിച്ച്🤣🤣🤣🤣

  • @harisbeach9067
    @harisbeach9067 Рік тому +203

    സ്ഥിരം പ്രേക്ഷകർ attendance..😍❤️

  • @ironhand8474
    @ironhand8474 Рік тому +1

    ബിജുവിന്റെ ഏറ്റവും വലിയ പ്രത്യേകത നല്ല ആത്മവിശ്വാസം പക്ഷെ അഹങ്കാരം ഇല്ല.ഒരു പ്രത്യേക vibe.💪🏻💪🏻💪🏻

  • @Mahima608
    @Mahima608 Рік тому +7

    Tea scene chirich....😆
    ഇവിടേ vare ethiyathil bayankara സന്തോഷം...

  • @divyak.s962
    @divyak.s962 Рік тому

    Bhayankara innocence aanu ivark ellavarkkum.. Ente randara vayassulla mol phone edutha apo irunn kaanunnathukanam ivarudr videos.. 🥰🥰🥰🥰🥰🥰

  • @solyprakash6263
    @solyprakash6263 Рік тому +22

    Congratulations for all your achievements 💐💐💐 ഇനിയും ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @thejus.m9179
    @thejus.m9179 Рік тому +6

    Congratssss brooooo.... കണ്ണൂരിന്റെ അഭിമാനം ❤❤❤👍👍👍👍..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰🥰..... മനുഷ്യത്വം ഉണ്ടായാൽ ഭാഷയൊന്നും ഒരു പ്രശ്നമേയല്ല....... 🎈🎈🎈🎈🎈🎈