അത് സംഭവിച്ചു..This Surprise trip made me Emotional & Loveable

Поділитися
Вставка
  • Опубліковано 16 вер 2024
  • #klbrobijurithvik #kerala #villagelife #klbro #malayalam #bijurithvik
    കുടുംബത്തോടൊപ്പം കുടകിലേക്ക് യാത്ര പോയപ്പോൾ

КОМЕНТАРІ • 312

  • @sheelavinod6176
    @sheelavinod6176 Рік тому +62

    എല്ലാ വരും കൂടിയുള്ള ആ ഒത്തൊരുമ കാണുമ്പോൾ സന്തോഷം. ഇപ്പോൾ കുടുംബ ങ്ങളിൽ കാണാത്തതും ഇതാണ്‌. എന്നും ഇതുപോലെ സന്തോഷത്തോടെ പോകട്ടെ

  • @hematk1967
    @hematk1967 Рік тому +72

    മനുഷ്യർക്ക് കൊടുക്കാനുള്ളത് മനുഷ്യർക്കു०, ദൈവത്തിനു കൊടുക്കാനുള്ളത് ദൈവത്തിനും കൊടുത്തുകൊണ്ട് ആരുടെയും വിരോധം ഏറ്റുവാങ്ങാതെ സന്തോഷത്തോടെ മുന്നോട്ടു പോകുന്ന ഈ കുടുംബത്തിലെ എല്ലാവരെയും സർവ്വശക്തൻ സദാ അനുഗ്രഹിക്കട്ടെ😍😍😍

  • @anoopasvlog
    @anoopasvlog Рік тому +1

    കാണുമ്പോൾ സന്തോഷം... നിങ്ങളുടെ മുഖം കാണുന്നതേ ഐശ്വര്യം. എന്നെപ്പോലുള്ള പുതിയ യൂട്യൂബ്ർസ് പോലും നിങ്ങളുടെ വീഡിയോ skip ചെയ്യാതെ കണ്ടു ഇപ്പോഴും സപ്പോർട്ട് ചെയ്യുന്നു. അതുപോലെ പുതിയ ആൾക്കാരെയും ഫുൾ വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യുന്നു. നിങ്ങളുടെ വീഡിയോ പ്രചോദനം

  • @rajidavid6728
    @rajidavid6728 Рік тому +8

    നല്ല സന്തോഷം ഈ ഒത്തൊരുമ കാണുമ്പോ കവിയുടെ വീട്ടുകാരും അടിപൊളി എന്നും എല്ലാർക്കും നല്ലത് വരട്ടെ 🙏❤️

  • @anuanukollam2933
    @anuanukollam2933 Рік тому +4

    വീഡിയോ കാണാൻ വൈകിപോയി. ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട്. എല്ലാവരും ഒരുമിച്ചുള്ള യാത്ര കാണുമ്പോൾതന്നെ സന്തോഷം love you all 💖💖💖💖💖💖💖

  • @this.is.notcret
    @this.is.notcret Рік тому +4

    മുൻപ് ഈ അമ്പലത്തിൽ പോയി ഭക്ഷണം ഉണ്ടാക്കി കഴിച്ചല്ലോ...
    ഇപ്പോൾ ഓണത്തിനും ചിക്കനും മട്ടനും അമ്പലത്തിലും ചിക്കനും മട്ടനും കാലം പോയ പോക്കേ 😃
    ഇത് തണൽ മരമാണ് ഞങ്ങളുടെ നാട്ടിൽ റോഡ് സൈഡിൽ നിറയെ ഉണ്ട് എന്റെ വീട്ടിൽ രണ്ടെണ്ണം ഉണ്ട് നിറയെ പഴം ഉണ്ട് കിളികൾ കഴിക്കും...
    ആ മരത്തിന്റെ അടുത്ത് തൈ കാണും കൊണ്ട് നട്ടാൽ പെട്ടെന്ന് വളരും👍💖💖

  • @sunithamohan8495
    @sunithamohan8495 Рік тому +9

    കവി ബിജു. നിങ്ങളുടെ കുടുംബത്തിൻറെ സഞോഷഠ. കാണുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു കവിയുടെ നാത്തൂൻമാരേ എഞ് സ്നേഹം ആണ് ❤❤❤❤❤ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤

  • @jyothimolr7934
    @jyothimolr7934 Рік тому +2

    നിങ്ങളുടെ വീഡിയോ യ്ക്ക ഒരു പോസിറ്റീവ് എനർജി ഉണ്ട്. പരസ്പരം സ്നേഹം കാണുമ്പോൾ സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നു. എന്നും എല്ലാവരും നന്നായിരിക്കട്ടെ.🙏♥️♥️♥️♥️♥️♥️♥️👍

  • @arunes6566
    @arunes6566 Рік тому +15

    എല്ലാവരും ഒരുമിച്ചൊരു യാത്ര😊 ഒരുപാട് ഇഷ്ടമാണ് നിങ്ങടെ familiye നിങ്ങടെ video കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷമാണ് 💖💖love you amma 😘❤️❤️❤️❤️

  • @anaytube6539
    @anaytube6539 Рік тому +7

    സ്നേഹം മാത്രം ഈ കുടുംബത്തിന് കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤️🙏🥰🙏🙏

  • @babithababi6335
    @babithababi6335 Рік тому +1

    Ethilum valiya oru santhosham vereyilla ennum ethupole santhoshathode erikkan daivam anugrahikkatte ❤❤❤❤

  • @lalithasasidharan5364
    @lalithasasidharan5364 Рік тому +2

    ബിജു കവി എന്തു സന്തോഷാനു ഈ വീഡിയോ കാണുമ്പോ എല്ലാവിധ അനുഗ്രഹവും നിങ്ങളുടെ ഫാമിലിക്കും ഭഗവാൻ നല്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sharmilareji81
    @sharmilareji81 Рік тому +1

    എല്ലാവരും കൂടി അടിപൊളി ആണല്ലേ... ഇനി വെക്കേഷന് വരുമ്പോൾ വേണം ഇങ്ങനെയൊക്കെ ഒന്ന് പോകാൻ...

  • @sarithaashok2568
    @sarithaashok2568 Рік тому +8

    കുടുംബസമേതം ഒത്തൊരുമയോടെ ഇങ്ങനെയൊരു യാത്ര എന്ത് രസമാണ്.കാണുന്ന ഞങ്ങൾക്കും ഒരുപാട്‌ സന്തോഷം.❤
    Love you all dears ❤
    Love from ajman UAE 🇦🇪

    • @Afz996
      @Afz996 Рік тому

      ❤❤❤

    • @Afz996
      @Afz996 Рік тому

      ❤❤❤❤

  • @suppuentrainment
    @suppuentrainment Рік тому +15

    ஒரு 5 months la 2 millions la இருந்து 19 millions develop ஆகிய channel ethuke award kudukanum.. congratulations 👏

  • @vinithababu6738
    @vinithababu6738 Рік тому +4

    എല്ലാരും കൂടിയുള്ള യാത്രയും.ആഹാരംഉണ്ടാക്കലുംകഴിക്കലുംഒക്കെ കാണാൻ തന്നെ നന്നായിട്ടുണ്ട്

  • @NathanLuke-w1o
    @NathanLuke-w1o Рік тому

    അനു അഗി എല്ലാവരെയും എനിക്ക് ഇഷ്ടം 😊😊😊😊❤️❤️❤️👍👍❤️

  • @Thespices123
    @Thespices123 Рік тому +2

    പൊന്നമ്മയും അമ്പലത്തിൽ വരണ്ടതായിരുന്നു ❤ shirt ആണ് rithikinu ഒന്നുടെ match 😊

  • @ajithkarthika3317
    @ajithkarthika3317 Рік тому +2

    Beautiful video... 👍👍
    എല്ലാരും ഒരുമിച്ചുള്ള യാത്രയും , എൻജോയ്മെന്റുമൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു....
    ആ പൂമാലയിലെ വെള്ള പൂവ് (വലിയ മുല്ല പൂവ് എന്ന് ബിജു പറഞ്ഞത് ) തെക്കൻ കേരളത്തിൽ "കദമ്പം " (Tube rose) എന്ന് പറയും....

  • @jaseelatk7905
    @jaseelatk7905 Рік тому +3

    ഇ സ്നേഹം എപ്പോളും നില നിൽക്കട്ടെ 👍❤️❤️❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому +4

    Family picnic orupadu eshttamayi 👌

  • @sahadevanvythiri4134
    @sahadevanvythiri4134 Рік тому +6

    മാംസമൊക്കെ പൂജയ്ക്ക് കൊടുക്കാവുന്ന അമ്പലമാണോ? ഋത്വിക്കിനും, അനുട്ടിയ്ക്കും നാളെ സ്കൂളില്ലേ? ഇന്നത്തെ വീഡിയോ ഒരു പാടിഷ്ടപ്പെട്ടു... ❤ 20 M waiting💪

  • @sharmilareji81
    @sharmilareji81 Рік тому +6

    ഇന്നലത്തെയും ഇന്നത്തെയും വീഡിയോ കാണണം... ഇന്ന് കാണാം kto...

  • @busharahakeem378
    @busharahakeem378 Рік тому +2

    അക്ഷയ് മിസ്സ്‌ ചെയ്യുന്നുണ്ട് 🥰

  • @Richoos-sm
    @Richoos-sm Рік тому +3

    അക്ഷയ്നെ മിസ്സ്‌ ഷെയ്തു ❤❤

  • @jaseelajesi1071
    @jaseelajesi1071 Рік тому +1

    Spr 🥰🥰🥰🥰🥰adipoli nalla rasand kanan ithoke kanumpo oru happinesss cngrts 19 million

  • @__love._.birds__
    @__love._.birds__ Рік тому +1

    കാർത്തി അമ്മ എന്നെ പോലെ ആണല്ലോ 😘😘😘അങ്ങനെ വേണം അതാണ് ❤

  • @1212-m4h
    @1212-m4h Рік тому +5

    Hii sister your smiling show nice ❤

  • @ajitharamachandran6397
    @ajitharamachandran6397 Рік тому +4

    നല്ല ഒത്തൊരുമയുള്ള കുടുംബം. നല്ല നല്ല കാഴ്ചകൾ . ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️

  • @neelamsolan4681
    @neelamsolan4681 Рік тому +1

    So beautiful. Love you all from Himachal Pradesh
    May God always keep smile on yours
    Face.

  • @josephinegeorge678
    @josephinegeorge678 Рік тому +2

    E Snaham ennum nila Nilkatta❤️❤️love you all ,Happy for you guys ❤️❤️🙏🏼🙏🏼

  • @genuinebro2733
    @genuinebro2733 Рік тому

    Ee family okkke kanumbozha Matte Dudum doodiyum _makkale eduth kenattil idan thonunne 🙏 how simple and humble you both 🫂🥰🥳 all the best keep moving

  • @shivapriya5l179
    @shivapriya5l179 Рік тому +3

    Super and lovely family brother and sisters combo super

  • @Riswanamuthalibwayanad
    @Riswanamuthalibwayanad Рік тому +5

    Congratulations 19 millions bro&fam❤️❤️❤️❤️

  • @Hary_krshna
    @Hary_krshna Рік тому

    കഴിച്ച ചേച്ചിയെ കണ്ടാൽ എൻറെ ചേച്ചിയുടെ അതേ മുഖച്ഛായ തന്നെയാണ്🥰🥰🥰🥰🥰🥰
    Chechi 🥰🥰🥰🥰🥰

  • @zachariamammen8194
    @zachariamammen8194 Рік тому +1

    Wow! 19.1 Million!!
    ജൂണിൽ തന്നെ രണ്ടു കോടി എത്തട്ടെ!!
    KL04.

  • @farhanapachu9472
    @farhanapachu9472 Рік тому +5

    Biju&kavi fans undo❤
    സ്ഥിരം പ്രേക്ഷകർ present ഇടൂ😅

  • @SureshKumar-pl5bv
    @SureshKumar-pl5bv Рік тому +1

    Kadambam poovu, aanathu,,. Biju,

  • @manjular2282
    @manjular2282 Рік тому +1

    ഈ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു ♥️♥️♥️🙏

  • @pushpavalsan6706
    @pushpavalsan6706 Рік тому

    Amma, bharya,sisters ivare orupole kaanunna Biju iniumu uyarangalilethatte

  • @kanchanarinoy6352
    @kanchanarinoy6352 Рік тому

    Orupaadu santhosham thonni 🥰🥰🥰👌👌vedeo ishtayi ningalude santhoshavum othorumayum 🥰🥰🥰🥰🥰🥰

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +5

    ക്ഷേത്രത്തിൽ പോകുമ്പോൾ മത്സ്യ മാംസങ്ങൾ ഉപയോഗിക്കുമോ... പ്രത്യേകിച്ച് കർണാടകയിൽ.. കൂട്ടായ്മ എന്നും നല്ലത് തന്നെ 👍👍

    • @sumayay7003
      @sumayay7003 Рік тому +1

      Njanum chodikan vijarichathanu

  • @shameenach3889
    @shameenach3889 Рік тому

    Ellarudeyum ee oruma kaanumbol thannekanninu nalla kulirma ee aikyam ennum nilanilkate congrajulations for 19 million ❤️

  • @ambiliratheesh9919
    @ambiliratheesh9919 Рік тому

    ഞങ്ങൾ അ പഴയതിനെ പഞ്ചസാര പഴം എന്നാണ് പറയുന്നത്....ബാലേട്ടൻ ഉണ്ടായത് ഒരു സഹായമാണ്....love you my family ❤️❤️❤️❤️❤️❤️❤️

  • @gardener__5865
    @gardener__5865 Рік тому +1

    എല്ലാവരും ഒന്നിച്ചിരുന്നു food കഴിക്കുന്നതും കാണാൻ ആഗ്രഹം ഉണ്ടായിരുന്നു... Any way വീഡിയോ ഇഷ്ട പ്പെട്ടു.. ഒരു ഫീൽ ആണ് കാണുമ്പോൾ ❤

  • @sajithakumari8768
    @sajithakumari8768 Рік тому +3

    മാലയിൽ കണ്ട മുല്ലപ്പൂപോലെയുള്ള പൂവ് ട്യൂബ് റോസ് എന്ന് പറയും.

  • @shireenthomas4621
    @shireenthomas4621 Рік тому +8

    Congratulations for 19 million achievement dears👍👍👍👍👍👍👍

  • @sharmilareji81
    @sharmilareji81 Рік тому +1

    19 M ആയല്ലേ 🎉🎉🎉... Diamond എവിടെ

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Рік тому +2

    എന്തൊരു സന്തോഷമാണ് ഇങ്ങിനെ നിങ്ങളെ ഒന്നിച്ചു കാണാൻ

  • @jayeshgnair850
    @jayeshgnair850 Рік тому +1

    Ennum santhoshathode irikkatte ellarum koode ❤❤❤

  • @Dreamone666
    @Dreamone666 Рік тому +6

    വളരെ വേഗം 20 million adikkatte 👌🔥🥰

  • @vineethak3298
    @vineethak3298 Рік тому

    സ്നേഹം മാത്രം അറിയുന്ന ഫാമിലി 🥰🥰🥰🥰എന്നും ചോദിക്കണം എന്നുണ്ട് ചേച്ചിമാരുടെ ഭർത്താക്കന്മാർ എവിടെ. ആരെയും കാണുന്നില്ല

  • @rajasreeramesh6083
    @rajasreeramesh6083 Рік тому +1

    Ellarum koodi entha rasam❤❤❤

  • @misiriya1250
    @misiriya1250 Рік тому +5

    Congrats 👏 19M👏👏👏

  • @divyanidhin2850
    @divyanidhin2850 Рік тому +1

    Ellavarum koodiyappol adipoli❤

  • @ashokanmathavil6664
    @ashokanmathavil6664 Рік тому

    Engane koodapirappukale kondupoy kanikunnathinu godblesed biju

  • @AshuSingh-qi9jc
    @AshuSingh-qi9jc Рік тому +1

    English please

  • @geethavn7111
    @geethavn7111 Рік тому +4

    ബിജു പറഞ്ഞതു തന്നെ കവി പറയാതെ ബാക്കി . പറയൂ . അതിന്റെ ബാക്കി അമ്മ പറയു ഒരാൾ പറഞ്ഞത് ആ വർത്തിച്ച് പറയാതിരിക്കാൻ ശ്രമിക്കൂ

  • @ArifurRahman11
    @ArifurRahman11 Рік тому +2

    Wonderful and best wishes

  • @anniejoy3201
    @anniejoy3201 Рік тому +1

    Amma take care your health

  • @kailaskrishnan7219
    @kailaskrishnan7219 Рік тому

    ശ്രീമായ കുട്ടി എന്തെ വരാഞ്ഞേ... Miss u.... Da

  • @babygirija7513
    @babygirija7513 Рік тому

    അമ്പലത്തിൽ ചിക്കാനോ. സൂപ്പർ 🙏mkm

  • @teresa29810
    @teresa29810 11 місяців тому

    Kavikuttyalke well planned and organized

  • @praveenvadakkancherri1585
    @praveenvadakkancherri1585 Рік тому +3

    Congratulations. 19m🎉🎉🎉

  • @AjayKumar-fp5mi
    @AjayKumar-fp5mi Рік тому +3

    Nice family

  • @geethakv3872
    @geethakv3872 Рік тому +1

    അമ്മ ഭാഗ്യവതിയാണ്.❤❤❤❤❤❤

  • @sreelatharajith5156
    @sreelatharajith5156 Рік тому

    Kavi ellathinum active aanu,bijuvinum fmlykum kavi oru lucky aanu

  • @user-dc3mb4vp6z
    @user-dc3mb4vp6z Рік тому +2

    സൂപ്പർ

  • @lijeshkumar3457
    @lijeshkumar3457 Рік тому +4

    CONGRATULATIONS FOR 19 MILLION❤

  • @sreelayam
    @sreelayam Рік тому +1

    👍🏻❤
    ഇത് ഞാറക്ക ആണോ. തൊടലി പഴം ആണോ 🤔.. സംശയം നമ്മുടെ പറമ്പിൽ ഉണ്ടായിരുന്നു. എല്ലാവരും ഒത്തൊരുമിച്ചുള്ള യാത്രയിൽ സർവഐശ്വര്യങ്ങളും ദൈവം തന്നുകൊള്ളട്ടെ 🙏🥰ഈ കോവിലിൽ non veg ആണല്ലേ cook ചെയ്തുകഴിക്കും അല്ലെ 🥰

  • @pratibhaajay4528
    @pratibhaajay4528 Рік тому +2

    Amma ummaaa ❤

  • @mariyammajoseph3332
    @mariyammajoseph3332 Рік тому +4

    Jani, Romy doggies and that cat is very cute and lovely. Home stay and it's arrangements are superb. Complete family members of KL Bro are enjoying the trip. Have a safe and happy journey❤😊

  • @sakvr4193
    @sakvr4193 Рік тому

    എനിക്ക് ഇതുവരെ കണ്ടതിൽ വെച്ച് ഒരുപാട് ഇഷ്ടപെട്ട youtube Family....Love from oman🇴🇲

  • @devikakp2321
    @devikakp2321 Рік тому

    Kaviyude etante makalude delivary kazicho❤

  • @radhavinod6008
    @radhavinod6008 Рік тому +1

    Congratzz 🎉🎉🌹🌹19M👏🏻👏🏻🌹🌹❤❤❤👍

  • @ratheeshputhan2321
    @ratheeshputhan2321 Рік тому

    Congratulations 19 million family members God bless you and family members 🎉🎉🎉🎉🎉🎉

  • @saheerakareem9172
    @saheerakareem9172 Рік тому +6

    അതെ അതെ കേട്ടു മടുത്തു

  • @anagha3922
    @anagha3922 Рік тому +4

    Congrats for 19 M 🎉👏

  • @Chethana_P
    @Chethana_P Рік тому +6

    Congratulations for 19M🎉

  • @teresa29810
    @teresa29810 11 місяців тому

    Nice house. Nice kitchen. Happy to see rithvikmon and sreemayamol❤

  • @sreekalak.s9470
    @sreekalak.s9470 Рік тому

    എന്തു നല്ല യാത്ര ഞങ്ങൾ നിങ്ങളുടെ കൂടെ യാത്രയിൽ aanu🙏😍😊

  • @junaidcm4483
    @junaidcm4483 Рік тому +1

    👌🥰🥰🥰🥰🥰❣️

  • @rizabasheer524
    @rizabasheer524 Рік тому +1

    Thalli.poli

  • @prasedhaps8233
    @prasedhaps8233 Рік тому

    Kavikk ee hairstyle nannaayi cherunnund ithaan nallath ❤

  • @swalihasidheeq2474
    @swalihasidheeq2474 Рік тому +4

    The love btwn your wife, sisters, mother is..........❤

  • @kavithaani7461
    @kavithaani7461 Рік тому +2

    Hi kavi. Amma ellarige big Hi ............kavitha kasaragod

  • @SafiyaKc-rc6et
    @SafiyaKc-rc6et Рік тому +4

    Hi beautiful Family🥰🍻 Hi rithivik✨️🍻

  • @priya973
    @priya973 Рік тому +1

    ഒത്തൊരുമ ❤❤❤Family together ❤❤💕💞 Nice vlog adipoliiii 👍 👍 👍 👍 🥰🥰🥰🥰🥰🥰🥰 congratulations dears 19.1M❤❤❤🎉🎉🎉❤❤Keep going dears ❤❤❤🥰🥰🥰🥰🥰

  • @reshmavp5209
    @reshmavp5209 Рік тому +2

    Congratulations❤

  • @bobysaji3727
    @bobysaji3727 Рік тому +2

    19 m ആയി എല്ലാവരും അടിച്ചു പൊളിക്ക് 🥰🥰🥰🥰🥰❤️❤️❤️❤️

  • @ArshalArshal-pr6db
    @ArshalArshal-pr6db Рік тому +2

    എന്ത് സ്നേഹം ഉള്ള കുടുംബം❤️❤️❤️😍😍😍💞💞💞🥰🥰🥰👌👌👌👍👍👍

  • @shanilathyagaraj3447
    @shanilathyagaraj3447 Рік тому +2

    Super video ❤

  • @sobhanath3550
    @sobhanath3550 Рік тому

    Valare santhosham aayi keto ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @simnak5621
    @simnak5621 Рік тому +1

    Love ur family. 🥰..

  • @yomiejuliet1318
    @yomiejuliet1318 Рік тому

    Pure heart will win always.Hereby proved💯

  • @jaleelas5095
    @jaleelas5095 Рік тому

    Happy family kavi very lucky

  • @ajithak9707
    @ajithak9707 Рік тому

    Hai my family 💖🥰🥰🥰🥰🥰 nammalum eppozha bro ithupole orumikkuka..

  • @anandavallyjayachandran9570

    Super വീഡിയോ. നന്നായിട്ടുണ്ട്
    ❤👍💖💖💖💖

  • @manjulag9429
    @manjulag9429 Рік тому

    Hai neevu konanurina pakka gramavada arsikatteyalidira nama uru konanuru alli tugu sethuve ide sister

  • @nirmalac6306
    @nirmalac6306 Рік тому +1

    Super video 🥰❤❤❤👍🥰