കവിന്റ അമ്മയുടെ ചിരിക്ക് എന്തോരു നിഷ്കളങ്കത.. മണിയെട്ടനെ പോലെ.. തന്നെയാ..... അമ്മ കൊറച്ചുസമയം കൂടി കേരളത്തിൽ നിക്കണം....... എനിക്ക് രണ്ട് അമ്മമാരെയും നല്ല ഇഷ്ട്ടമാ...... 🥰😘😘
എന്തു സ്നേഹമാണ് അമ്മമാർക്ക്, ഇങ്ങനെ അമ്മമാരെ കിട്ടാൻ ഭാഗ്യം വേണം കവി, ബിജു. റിത്വിക്കിന് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെ കിട്ടി. ഒത്തിരി ഇഷ്ടമാണ് നിങ്ങളെ. അനൂട്ടി സുഖമല്ലേ മോളെ, കേരള -കർണാടക മത്സരം നന്നായിരുന്നു. 👌♥️♥️♥️♥️♥️♥️
എല്ലാ അമ്മമാരും ഇതു പോലായിരുന്നെങ്കിൽ കേരളം ദൈവത്തിന്റെ സ്വന്തം നാടു തന്നെയാകും മായിരുന്നു. ജീവിത ശൈലി രോഗങ്ങൾ കുറയുമായിരുന്നു. ഏതായാലും കവി അമ്മമ്മാർ നല്ല പ്രസരിപ്പോടെയിരിക്കട്ടെ
നിങ്ങളുടെ നിഷ്കളങ്കതയും എളിമയും ആണ് നിങ്ങളിലേക്ക് എല്ലാവരെയും ആകർഷിക്കുന്നത്..... എത്ര ഉയരങ്ങളിൽ എത്തിയാലും അത് കാത്തു സൂക്ഷിക്കുക..... God bless your family 🥰🥰
കവിടെ അമ്മ പറഞ്ഞദ് ശെരിയാ ഇപ്പളത്തെ മക്കൾ സ്വർഗത്തിലാ ഞാനും എപ്പളും പറയാറുണ്ട് ഇന്ന് എന്തേല്ലാം സൗകര്യം ആണ് ഒരു ബുദ്ധിമുട്ട് ഇല്ലാത്ത കാലഘട്ടം മക്കൾ നന്നായി ജീവിക്കട്ടെ
അമ്മമാരെ 💖😍😘 "മഞ്ഞു കാലമാകുമ്പോൾ ചിലർക്ക് അങ്ങനെയെല്ലാം ഉണ്ടാകും കവിയുടെ ബുദ്ധിമുട്ട് അറിഞ്ഞ ദൈവം കർണാടകയിൽ നിന്നും കണ്ണൂരിലേക്ക് അയച്ചു.... അടിപൊളി റെസിപ്പി👌 ജിലേബി മീനിന് പറ്റിയ പേര് കേട്ടപ്പോൾ ഞങ്ങളും ഞ്ഞെട്ടി 😀 കവി വെളുത്തുള്ളി തൊലി കളയാതെ ഉപയോഗിക്കരുത്..... സ്നേഹത്തോടെ 💖💖😍😍😘😘
Hai my family 💖🥰🥰🥰🥰🥰 മീനിന്റെ പേര് കേട്ടപ്പോൾ ഞെട്ടിയല്ലോ.. രണ്ട് അമ്മമാർക്കും🥰🥰🥰🥰🥰🥰🥰 സാരോല്ല കവി ഇപ്പോൾ സുന്ദരി കൈയ്യാണല്ലോ.🥰🥰🥰🥰 അനുട്ടി ഞെട്ടിയോ ... ജിലേബി മീൻ സൂപ്പർ.. എന്റെ നാത്തൂൻ എവിടെയോ ഒരു നന്മ ചെയ്തിട്ടുണ്ട്..അതാണ് ഇപ്പോൾ നമ്മൾ കാണുന്നത്... കണ്ണ് തട്ടാതിരിക്കട്ടെ🙏🙏🙏🙏🙏🙏
ഗ്രിൽ ചെയ്യാനുള്ള മീനിൽ തലേദിവസം മസാല പുരട്ടി ഫ്രിഡ്ജിൽ വച്ചാൽ നല്ല വണ്ണം മസാല പിടിക്കും. ആവശ്യത്തിനും കുറച്ചു കൂടുതൽ ഉപ്പ് മസാലയിൽ ചേർത്താൽ മതി. ബിജുന്റെ പാട്ട് കലക്കി. മീനിന്റെ കന്നഡ പേര് സൂപ്പർ. 💕💕💕💕💕💕💕💕
മീൻ വാഴയിലയിൽ വെക്കാതെ ആ കമ്പിൽ വെച്ച് ചുട്ട് നോക്ക് കവി നല്ല ടേസ്റ്റ് ഉണ്ടാവും അങ്ങനെയാണ് മീൻ ഗ്രിൽ ചെയ്യുന്നത് പിന്നെ മസാല പിടിക്കാൻ കുറച്ചു അധികം സമയം വെക്കണം
കവിന്റ അമ്മയുടെ ചിരിക്ക് എന്തോരു നിഷ്കളങ്കത.. മണിയെട്ടനെ പോലെ.. തന്നെയാ..... അമ്മ കൊറച്ചുസമയം കൂടി കേരളത്തിൽ നിക്കണം....... എനിക്ക് രണ്ട് അമ്മമാരെയും നല്ല ഇഷ്ട്ടമാ...... 🥰😘😘
നമ്മടെ നാട്ടുകാരാ 😄😘😘
സമയംഎന്നു പറയല്ല.
മാസം എന്നു പറയു.....amma❤️
അതെ അമ്മയും മണിയേട്ടനും ഒരു പോലെ തന്നെ ❤️
P
നല്ല സ്വഭാവമുള്ള അമ്മമാർ..യാതൊരു ജഡയും ഇല്ല..ഭാഗ്യം..സുഖമായിരിക്കട്ടെ എന്നും
എന്തു സ്നേഹമാണ് അമ്മമാർക്ക്, ഇങ്ങനെ അമ്മമാരെ കിട്ടാൻ ഭാഗ്യം വേണം കവി, ബിജു. റിത്വിക്കിന് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെ കിട്ടി. ഒത്തിരി ഇഷ്ടമാണ് നിങ്ങളെ. അനൂട്ടി സുഖമല്ലേ മോളെ, കേരള -കർണാടക മത്സരം നന്നായിരുന്നു. 👌♥️♥️♥️♥️♥️♥️
😍അമ്മമാരു രണ്ടാളും പഴയ കഥ പറയുന്നത് കേൾക്കാൻ എന്ത് രസമാണ്.❤❤❤❤
Very innocent,lovable 😍😍😍
മീൻ ഗ്രിൽ പൊളിച്ചു അമ്മക്ക് നല്ലൊരു വിരുന്ന് ഉണ്ടാക്കി കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ വരൂ 🥰
💯🙏
ഇതുപോലെത്തെ അമ്മമാർ ഉണ്ടായാൽ ബാഗിയം ചെയ്തു അർത്ഥം 🥰👍😘😘😘😘
പണ്ട് കഷ്ട്ട പാട് ആയിരുന്നെങ്കിലും പരസ്പരം സ്നേഹമുണ്ടായിരുന്നമ്മേ ഇപ്പൊ അതില്ല. ബട്ട് നിങ്ങളുടെ കുടുംബം സൂപ്പറാ ❤️❤️❤️
എല്ലാ അമ്മമാരും ഇതു പോലായിരുന്നെങ്കിൽ കേരളം ദൈവത്തിന്റെ സ്വന്തം നാടു തന്നെയാകും മായിരുന്നു. ജീവിത ശൈലി രോഗങ്ങൾ കുറയുമായിരുന്നു. ഏതായാലും കവി അമ്മമ്മാർ നല്ല പ്രസരിപ്പോടെയിരിക്കട്ടെ
നിങ്ങളുടെ നിഷ്കളങ്കതയും എളിമയും ആണ് നിങ്ങളിലേക്ക് എല്ലാവരെയും ആകർഷിക്കുന്നത്..... എത്ര ഉയരങ്ങളിൽ എത്തിയാലും അത് കാത്തു സൂക്ഷിക്കുക..... God bless your family 🥰🥰
മനസിന്റെ സന്തോഷമാണ് നമ്മുടെ സൗന്ദര്യം❤️ അമ്മമാരുടെ നിഷ്കളങ്കമായ ചിരി👌👌🥰🥰🥰🥰❤️
പൊന്നമ്മയെ കുടകിലേക്ക് vidandato 🥰
രണ്ടു അമ്മമ്മമാരും 👌😘😘😘
സത്യം.. നല്ല രസം 👌😘
നമ്മുടെ അമ്മമാരുടെ അന്നതാ ജീവിതം നോക്കുമ്പോൾ നമ്മൾ ഇന്ന് സ്വർഗത്തിൽ തന്നെ ആണ് എല്ലാർക്കും എന്നും നല്ലത് മാത്രം വരട്ടെ 🤲🤲🤲🤲♥️♥️♥️♥️
അമ്മമാർരണ്ടുപേരുംപൊളിച്ചു കവിടെഅമ്മ💞💞💞
സത്യം. 👍നല്ല പെരുമാറ്റം 😘😘
അമ്മമാർ ഇഷ്ടം 🥰🥰❤️❤️👍🏻👍🏻
എല്ലാവരെയും ഇഷ്ട്ടാണുട്ടോ ❤️specialey അമ്മമാർ 😁😁😁
Good family 😘😘😘🌹
Kavi bagyam ulla kuttiyannu. Ella penkuttikalkkum ulla aagraham aanu swantham ammaye kurachu divasam santhoshathode barthavinte veetil konduvannu eshtamullathellam undakki koduthum nannayi nokki avarude santhosham kannanam ennu. Ee familiye daivam samridamaayi anugrahikkatte💐💐💐💐💐💐💐
Karthiammayude nalla swabhavamayathu kondanu ponnammayku sandhoshathode ivide nilkan pattunnath
കവിയുടെ ഒരു കളങ്കവും ഇല്ലാത്ത ആ ചിരി കാണാൻ നല്ല രസമാണ് ട്ടോ..നിങ്ങൾ രണ്ടാളും ഭാഗ്യം ഉള്ളവരാണ്. ഇത്രക്ക് കട്ടക്ക് നിക്കുന്ന അമ്മമാരെ കിട്ടിയാലോ... 😍😍🤩🤩
പൊന്നമ്മ അമ്മ പറഞ്ഞ അടുപ്പ് Super ആണ് Nostalgia ആണ് അട്ടപ്പ്
രണ്ടു അമ്മമാരും എന്ത് സ്നേഹമുള്ള താണ് എനിക്ക് വളരെ ഇഷ്ട്ടാണ് കവിയുടെ ഭാഗ്യം
എന്ത് രസമാ ഈ അമ്മമാരുടെ സംസാരം kelkkan🥰. Phagyam ചെയ്‌തവരാ മക്കളും, പേരാമക്കളും.
🥰🥰🥰
Amma പൊന്നമ്മ ഞങ്ങളുടെ സ്വന്തം അമ്മ മാർ 👍👍👍👍🙏🙏🙏🙏🙏🥰🥰🥰❤️❤️❤️❤️
ഒന്നിച്ചോഴുകുന്നൊരു പുഴ പോലെ മനോഹരം ഈ കന്നഡ - മലയാള അമ്മമ്മർക്കൊപ്പം ഇരിക്കുമ്പോൾ ❤️-
ഭാഗ്യം ചെയ്ത കുട്ടിയ കവി. ഇത്രയും നല്ല രണ്ടു അമ്മമാർ.
പൊന്നമ്മ അമ്മ എന്റെ അമ്മേ പോലെ ആണ് അടിപൊളി കുക്കിംഗ് ആണ് 😘😍കവി നെ എല്ലാഫുഡും കൊടുതാണ് വളർത്തിയത് 👍
Randammamarudeyum idayil ninnu kadha kelkkunna kaviyude nishkalankamaya mugham love you Kavi
രണ്ട് അമ്മമാരും എന്താ... രസം.... രണ്ടാളും എന്നും ഇത് പോലെ സന്തോഷമായി എന്നും കഴിയട്ടെ... രണ്ടാളും പണ്ടത്തെ കഥ കേൾക്കാൻ രസം ഉണ്ട്.
രണ്ടു അമ്മമാരും സൂപ്പർ കവിയുടെ ഭാഗ്യം തന്നെ ഇ ഉള്ള അമ്മമാരെ കിട്ടിയതിൽ പിന്നെ നല്ല വിവരം ഉള്ള അമ്മമാർ.....
കവിടെ അമ്മ പറഞ്ഞദ് ശെരിയാ ഇപ്പളത്തെ മക്കൾ സ്വർഗത്തിലാ ഞാനും എപ്പളും പറയാറുണ്ട് ഇന്ന് എന്തേല്ലാം സൗകര്യം ആണ് ഒരു ബുദ്ധിമുട്ട് ഇല്ലാത്ത കാലഘട്ടം മക്കൾ നന്നായി ജീവിക്കട്ടെ
നല്ല സ്വാഭാവം ഉള്ള കുടുംബം ❤️❤️❤️❤️❤️❤️❤️❤️ക്യൂട്ട് ❤️❤️❤️❤️
Randu Ammamarem orumich kaanumbo thanne endoru sandooshaa.... ❤️❤️❤️❤️😘😘😘
അമ്മമാരെ 💖😍😘 "മഞ്ഞു കാലമാകുമ്പോൾ ചിലർക്ക് അങ്ങനെയെല്ലാം ഉണ്ടാകും കവിയുടെ ബുദ്ധിമുട്ട് അറിഞ്ഞ ദൈവം കർണാടകയിൽ നിന്നും കണ്ണൂരിലേക്ക് അയച്ചു.... അടിപൊളി റെസിപ്പി👌 ജിലേബി മീനിന് പറ്റിയ പേര് കേട്ടപ്പോൾ ഞങ്ങളും ഞ്ഞെട്ടി 😀 കവി വെളുത്തുള്ളി തൊലി കളയാതെ ഉപയോഗിക്കരുത്..... സ്നേഹത്തോടെ 💖💖😍😍😘😘
രണ്ട് അമ്മമാരും സൂപ്പർ 🥰
ഭാഗ്യവാനായ ബിജു 😘
സൂപ്പർ അമ്മമാർ❤️♥️💜🤎💙
Endo vallathoru sneham thonnunu ee familiyodu❤️🥰
കവിയ്ക്ക് പുതിയ മാക്സി വാങ്ങണം കൈ നീളം ഒക്കെ ഉള്ളത്.. ബിജു ചേട്ടാ 🙏🏼
Njanum parayanam ennu vicharichirunnu 🥰
ഓരോ ആളുകൾക്കും അവർ എന്താ ധരിക്കേണ്ടത് അവരുടെ സ്വാതന്ത്ര്യം ഉണ്ട്. നിങ്ങളുടെ കാഴ്ച പാടുകൾ മാറ്റുക...
@@girlyk.a.koovakkadan എന്റെ കാഴ്ചപാടുകൾ പറയുന്നതിന് ആരുടേയും സമ്മതം എനിക്കു ആവശ്യം ഇല്ല
Kaviday ammayuday samasaram kautterekan orupad eshttam..kuttikalath katha kayterekunna feell....
കവി ഞങ്ങളുടെ അവിടെ ജിലേബി എന്നല്ലേ പറയുക തിലോപ്പിയ എന്നാണ് പറയുക എനിക്ക് വളരെ ഇഷ്ടമാണ് ആമീൻ
അമ്മ... അമ്മ... അമ്മ... നീ താനെ പൊന്നമ്മ 😍😍😍
കവിയുടെ അമ്മയെ കുടകിലേക്ക് വിടണ്ട ❤❤❤
നിങ്ങളുടെ നാട്ടിൽ വെളുത്തുള്ളി തൊലി കളയില്ലേ അതെന്താ. കവി spl സൂപ്പർ ആയി 👍🏻👍🏻👍🏻അമ്മ ♥️♥️♥️♥️
അമ്മമാരുടെ സംസാരം കേൾക്കാൻ നല്ല രസമാണ്. പിന്നെ ആ കിഴങ്ങിനെ ഞങ്ങൾ കാച്ചിൽ എന്നാണ് പറയുന്നത്
പൊന്നമ്മ കാത്തിയമ്മ രണ്ടമ്മമാരും സൂപ്പർ ഗ്രിൽഡ് ഫിഷ് സൂപ്പർ.
അനൂട്ടി മാമൻ്റെയും പൊന്നമ്മയുടെയും ആഗ്രഹത്തിന് വേണ്ടി ഒന്ന് ഞെട്ടാമയിരുന്നൂ😜🥰🥰🥰🥰
Super family 🤩🤩😍
Ammamar uyir
നല്ല family ആണ്. 👌👌😘😘
ക്ഷമയെന്നത് കയ്പ്പ് മരമാണ്, എന്നാൽ അതിൽ വിളയുന്നത് എപ്പോഴും മധുരഫലങ്ങളായിരിക്കും, ക്ഷമയുണ്ടെങ്കിൽ അതിന് ഗുണവുമുണ്ടാകും...._
ഹായ് രാജീവ് സർ ഇടയ്ക്ക് ഇതു പോലെ ... അർത്ഥവത്തായ വരികൾ ഇടണേ ...
@@ajithak9707 ok madam thanks for
പൊന്നമ്മ സംസാരം സൂപ്പർ
കലക്കിൻ മക്കളേ പൊളിക്കിന് സൂപ്പർ 👌👌👌👌👌💞💞💞💞സ്വന്തം ചേച്ചി യമ്മ 💞💞💞💞♥️♥️♥️ഫ്രം ഒമാൻ 😄
എന്താ അമ്മമാരുടെ കഥകൾ കേൾക്കാൻ നല്ല രസമുണ്ട്😀😀🥰🥰
Kavi ammaykku moisture cream kodukkanam.. dry skin alle ammede cream thechal nallatha
നിഷ്കളങ്കരായ മനുഷ്യർ,🥰🥰🥰🥰
രണ്ട് അമ്മമാരെ ഒരുപാട് ഇഷ്ടം
അമ്പോ കൊള്ളാം അല്ലോ സൂപ്പർ വീഡിയോ ❤️❤️❤️🥰🥰🥰🥰
Correct aha... Amma nallathu pole veluthu. Njan ennum kanumpol orkum
അടിപൊളി അമ്മ മാരെ ആണ് എന്റെ അനേഷണം പറയണം ഈ അമ്മ മാരോട്
അമ്മമാരുടെ old kadha kelakkan nalla resam und
പൊന്നമ്മ കവിത എന്ന് പറയുന്നത് കേൾക്കാൻ എന്ത് രസാ☺️
വീഡിയോ പൊളിച്ചു ....❤ജിലേബി
മീന്‍ എന്ന് frst tym ആൺ കേള്ക്കുന്നെ
Nyti nt kainte sleeve korch belthayal nallatha kavi nt negative allatto
Karthiyamma thala attal pwoli♥️
ഹായ് അണ്ണാ ഞാൻ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്നു ❤️❤️❤️
ഇന്നത്തെ സ്പെഷ്യൽ പൊളിച്ചു, 👍👍👍👍😍😍😍
ബിജു വേട്ട ഫാമിലി ഒരു ഹായ് ♥️പ്ലീസ്
Ithinde Peru grilled alla....vazha ilayil pollichath...... direct...combiyil oil thadavi fish vekkanam athanu grilled
നല്ല വീഡിയോ. ഋത്വിക് കുട്ടാ we love you so much
രണ്ട് അമ്മമാരും 🥰🥰🥰
Happy family 💌💌💌
നിങ്ങളുടെ കൂടെ കൂടിയാൽ സമയം പോവുന്നത് അറിയ്യില്ല, ഒരു ദിവസം അമ്മമാരുടെ സംസാരം തന്നെ മതി, 🥰🥰🥰
Enthundakkiyalum matullavare pole illathath parayilla ullath ullath pole parayum athanu ningal👍.
Kerala youtubersil ningal 3rd aan🔥KEEP GOING💖iniyum uyarangalil ethatte🥰
Yes 🔥
Ammaye kanan kothiyavunu 🥰😘😘😘😘😘
ഒരു ദിവസംപോലും കാണാതിരിക്കാൻ കഴിയുന്നില്ല നിങ്ങളെ #from payyannur#
യാശോധേച്ചിയെയും കുമാരേട്ടനെയും miss ചെയ്യുന്നു
Ullil uppupidikan 1st 1 marination cheynm salt lemon turmeric ginger garlic aanu cheyndathu next aanu green masala cheynde
പെരുത്ത് ഇഷ്ടായി ഈ കുടുംബത്തെ കാണാൻ തോനുന്നു 🥰🥰കണ്ണൂർ എവിടെയാ നിങ്ങളുടെ വീട് എപ്പോയെങ്കിലും കാണാൻ വരാലോ റിപ്ലെ തരണേ കവിചേച്ചി
കുറ്റ്യാട്ടൂർ പഞ്ചായത്ത് പാവന്നൂർ മട്ട
👍🏻👍🏻
Kavi nalla vannam. Vechu🥰 ente vtlum jnd waste basket
അമ്മമാർ ഉയിർ 🌹
😘😘😘❤️👌
Hai my family 💖🥰🥰🥰🥰🥰 മീനിന്റെ പേര് കേട്ടപ്പോൾ ഞെട്ടിയല്ലോ.. രണ്ട് അമ്മമാർക്കും🥰🥰🥰🥰🥰🥰🥰 സാരോല്ല കവി ഇപ്പോൾ സുന്ദരി കൈയ്യാണല്ലോ.🥰🥰🥰🥰 അനുട്ടി ഞെട്ടിയോ ... ജിലേബി മീൻ സൂപ്പർ.. എന്റെ നാത്തൂൻ എവിടെയോ ഒരു നന്മ ചെയ്തിട്ടുണ്ട്..അതാണ് ഇപ്പോൾ നമ്മൾ കാണുന്നത്... കണ്ണ് തട്ടാതിരിക്കട്ടെ🙏🙏🙏🙏🙏🙏
സാമ്പാർ ചിര അടിപൊളി ആണ് പരിപ്പ് ചെറുപയർ ഇട്ട് വെയ്ക്കാൻ 👌
ഗ്രിൽ ചെയ്യാനുള്ള മീനിൽ തലേദിവസം മസാല പുരട്ടി ഫ്രിഡ്ജിൽ വച്ചാൽ നല്ല വണ്ണം മസാല പിടിക്കും. ആവശ്യത്തിനും കുറച്ചു കൂടുതൽ ഉപ്പ് മസാലയിൽ ചേർത്താൽ മതി. ബിജുന്റെ പാട്ട് കലക്കി. മീനിന്റെ കന്നഡ പേര് സൂപ്പർ. 💕💕💕💕💕💕💕💕
രണ്ട് അമ്മമാരെയും ഒരുപാട് ഇഷ്ട്ടം 🥰🥰🥰❤️❤️❤️
Kaviyude ammaykku kannur nallapole Pidichittundu
മീൻ വാഴയിലയിൽ വെക്കാതെ ആ കമ്പിൽ വെച്ച് ചുട്ട് നോക്ക് കവി നല്ല ടേസ്റ്റ് ഉണ്ടാവും അങ്ങനെയാണ് മീൻ ഗ്രിൽ ചെയ്യുന്നത് പിന്നെ മസാല പിടിക്കാൻ കുറച്ചു അധികം സമയം വെക്കണം
കവിയുടെ അമ്മയെ ഒന്നും വിടണ്ട 🥰🥰🥰
കവി പറഞ്ഞത് ശരിയാ പൊന്നമ്മക്ക് കുറച്ചു നിറം കൂടി ❤❤കുറച്ചു കാലം എവിടെ തന്നെ നിൽക്കട്ടെ 🙏🏻
ഒരു പാടു ഇഷ്ടം മാത്രം 💘💘
So happy to see your full family together in a vlog❤️
Kavi bhagyavathiya ingana oru ammayiya mnaye kittiyalo
Biju kavi randu ammamarem koootti calicut beachil under water aquarium
Kaanan pogane super aanu..👌💯
കവിയുടെ രണ്ട് കയ്യും രണ്ട് അമ്മമാരുടെ കൈക്ക് ഉള്ളില്‍ സുരക്ഷിതം നല്ല രണ്ടു അമ്മ
Rithvike chakkara ummaaaa😘😘😘😘😘😘
Ennum Santhosham Nannayi varate Prarthikkam ❤️😊☺️🤗❤️
ലെ ബിജു .....കേരള .. കർണ്ണാടക മൽസരണ്
ഈ വീഡിയോ കണ്ട് ഞെട്ടുല്ല...😆😄
Ammamaru poliyannu ellarum poli
നല്ല ഐശ്വര്യ ഉള്ള കുടുംബം
അമ്മമാർക്ക് ഇന്നത്തെ ലൈക് ❤️❤️❤️❤️❤️
Biju aadhayalum ponnamma Kannur vannadalla ini kavinta achanta veettilum onn ponam ponnammanayum koottitt vedeo polikkum
അമ്മമാർ 2 സൂപ്പർ
അടിപൊളി അമ്മമാർ ♥
Ipo arkum prayamayavar parayunnath kelkan samayamilla but ningalde ammamar pazhayathoke parayumbo ath kshamayode kelkanulla ningalude manass supr anu
Happy family, god bless you, from hyderabad
ബിജു മത്സ്യം കഴിച്ചപ്പോൾ പാടിയ പാട്ട് 🤣👌
E masala allpam enna ozhichu vazhatanam cheruyheyil ennit chudariya shesham meenil thechu pidippikanam ennit alpham undakanam oh polikum 😋