കരിപ്പൂരില്‍ വിമാനദുരന്തമുണ്ടായത് ഇങ്ങനെ | ദൃശ്യങ്ങളിലൂടെ കാണാം | Flight crash | MLife Daily

Поділитися
Вставка
  • Опубліковано 10 вер 2024
  • കരിപ്പൂരില്‍ വിമാനദുരന്തമുണ്ടായത് ഇങ്ങനെ...!
    ദൃശ്യങ്ങളിലൂടെ കാണാം
    PLANE CRASH IN VIRTUAL REALITY | Flight crash | Virtual
    കരിപ്പൂര്‍ 'ടേബിള്‍ ടോപ്പ്' അപകടസാധ്യത ഏറെ; ഉപഗ്രഹ ദൃശ്യങ്ങള്‍ | Karipur Airport | Flight Crash
    Air India Express IX1344 Full Animation Video | Dubai to Kozhikode Flight
    karipur airport accident date
    karipur airport accident
    karipur airport accident today
    karipur airport accident pilot
    karipur airport accident pilot name
    karipur airport accident reason
    karipur airport accident death
    karipur airport accident live
    karipur airport accident animation
    karipur flight accident
    karipur airport news
    calicut airport accident
    kozhikode airport accident
    karipur airport flight accident
    karipur airport flight accident today
    kerala karipur airport accident
    karipur airport accident latest news
    karipur airport crash landing
    karipur airport accident passenger list
    karipur airport accident malayalam
    karipur airport accident news
    karipur airport plane accident
    karipur airport plane crash
    karipur airport plane crash today
    karipur airport plane crash video
    karipur airport crash reason
    karipur airport runway accident
    karipur airport incident today
    karipur airport crash today
    karipur international airport accident today

КОМЕНТАРІ • 353

  • @kottakkalambulance9911
    @kottakkalambulance9911 2 роки тому +116

    കാലിക്കറ്റ്‌ വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തുവാൻ സാധിച്ചതിൽ ഒരു ആംബുലൻസ് ഡ്രൈവർ എന്ന നിലയിൽ ഒരുപാട് സന്തോഷമുണ്ട് 🙏🙏🙏

  • @rajeshcr1987
    @rajeshcr1987 3 роки тому +27

    ഒരു വിധ പെട്ട എല്ലാ എപ്പിസോഡും കാണുന്ന ആൾ ആണു ഞാൻ,വളരെ കൃത്യമായി പഠിച്ചു അവതരിപ്പിക്കുന്ന ഓരോ എപ്പിസോഡും വളരെ മനോഹരം, 45 മിനിറ്റ് വരെ ഉള്ള എപ്പിസോഡ് ചെയ്തിട്ടുണ്ടല്ലോ 1 മിനിറ്റ് പോലും ബോർ അടിപ്പിക്കാതെ ആകാംഷ നിറച്ചു കൊണ്ട് ആണു ഓരോ നിമിഷവും കടന്നു പോകുന്നത്,സാർ നു എല്ലാ വിധ ആശംസകളും,ലോകത്ത് സംഭവബി ക്കുന്നതും സംഭബിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ അറിയാൻ താൽപ്പര്യം ഉള്ള എന്നെ പോലെ ഉള്ള ആളുകൾക്ക് വളരെ ഉപകാര പ്രദമാണ് സാർ ന്റെ ഓരോ എപ്പിസോഡും 😊

  • @BR-vu8wx
    @BR-vu8wx 2 роки тому +166

    കോ വിഡ് സമയത്തുംരക്ഷാപ്രവർത്തനം നടത്തിയ മലപ്പുറം ജില്ലക്കാർക്ക് Big സല്യൂട്ട്

  • @Spider-Man__
    @Spider-Man__ 3 роки тому +213

    Njanum undayirunnu reksha pravarthanathinu 💔

  • @tj1368
    @tj1368 3 роки тому +92

    സർ ,കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിന്റെ ക്രത്യമായ കണക്കുകൾ പറഞ്ഞത് ശരിയാണ്. ഇതെല്ലാം ശ്രദ്ധിക്കാൻ ഇവിടുത്തെ സർക്കാരുകൾ കാണിക്കുന്ന അലംഭാവം തന്നെയാണ് ഈ നാടിന്റെ ശാപവും.

  • @kgfsellusebi5866
    @kgfsellusebi5866 3 роки тому +74

    പാവം ദീപക് സാട്ടെ .മരണപ്പെട്ട എല്ലാ സഹോദരി സഹോദരൻ മാർക്കും പ്രണാമം😥😥😥😥

  • @ashrafayyan4183
    @ashrafayyan4183 3 роки тому +159

    അധോലോകത്തിനു ശേഷം സാർ ഇപ്പൊ ഞങ്ങളുടെ കൊണ്ടോട്ടി എത്തിയല്ലോ...

  • @anp7707
    @anp7707 3 роки тому +109

    കരിപ്പൂർ നിവാസികൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @tituspunalur5184
    @tituspunalur5184 3 роки тому +22

    നന്നായി ഇരിക്കുന്നു വീഡിയോ 🙋‍♂️🙋‍♂️🙋‍♂️ ഇതു കാണാൻ വളരെ കാത്തിരുന്നു ഈ വീഡിയോ ചെയിതാ തിന് നന്ദി സാർ 🌹🌹🌹👌

  • @riyasmanakkadavan1745
    @riyasmanakkadavan1745 2 роки тому +18

    കരിപ്പൂരിലെ നല്ലവരായ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @Aashique-99
    @Aashique-99 3 роки тому +45

    My sister and kids were included in this accident.Escaped with injuries.

  • @prasoolpalamadathil2673
    @prasoolpalamadathil2673 2 роки тому +7

    വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു. മികച്ച അവതരണം👍

  • @musicwibe424
    @musicwibe424 2 роки тому +14

    കാലിക്കറ്റ്‌ വിമാന ആപകടത്തിൽ രക്ഷപ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നു

  • @ozofeel1499
    @ozofeel1499 3 роки тому +52

    കോയിക്കോട് അല്ല മാലപ്പുറം ആണ് കരിപ്പൂർ വിമാനത്തവളം

    • @_fs_.ali_123_9
      @_fs_.ali_123_9 3 роки тому +1

      KL 10

    • @sajithpk1573
      @sajithpk1573 3 роки тому +14

      കോഴിക്കോട് വീമാനതാവളം തന്നെയാണ്‌. അല്ലാതെ മലപ്പുറം വിമാനതാവളം അല്ല. ടർമിനലിൽ ഉള്ള പേര് വായിച്ചു നോക്ക്

    • @prajeeshpraji6631
      @prajeeshpraji6631 3 роки тому +5

      @@sajithpk1573 വിമാനത്താവളം സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ് എന്നാണ് പറഞ്ഞത്

    • @itsshadimletssing4367
      @itsshadimletssing4367 3 роки тому

      Endann chengai evde ahn ullnaadanallo

    • @mnpw421
      @mnpw421 3 роки тому +2

      അതാണോ ഇവിടത്തെ പ്രശനം

  • @smdcreations9792
    @smdcreations9792 3 роки тому +21

    ഇതിൽ മലപ്പുറത്ത്‌ കാരുടെങ്കിൽ അടി....

  • @Fabi1988
    @Fabi1988 2 роки тому +14

    അല്ലെങ്കിലും കരിപ്പൂർ എയർപോർട്ടിൽ വിമാനം ഇറങ്ങി പോവുമ്പോൾ അതിൽ ഇരിക്കുന്നവർക്ക് ksrtc ബസ്സിൽ പോവുന്ന ഫീൽ ആണ് ഉണ്ടാവാറൊള്ളു 😔അത് പോലെ തന്നെയാ നമ്മുടെ വിമാനങ്ങളും 🏃🏃

  • @mpp2116
    @mpp2116 3 місяці тому +2

    വളരേ വിശദമായി ,കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരേ നന്ദി .

  • @JAIGOMATHA-v3x
    @JAIGOMATHA-v3x 3 роки тому +52

    ലോകത്ത് ഏറ്റവും തല്ലിപ്പൊളി വിമാനം ഉണ്ടെങ്കിൽ അത് എയർ ഇന്ത്യ ആയിരിക്കും....

    • @sharjah709
      @sharjah709 3 роки тому +2

      അത് നിങ്ങളുടെ ഒരു പ്രത്യേക അസുഖമാണ്,, അതിനു മരുന്നില്ല

    • @muneermanuchatholi40
      @muneermanuchatholi40 3 роки тому +9

      @@sharjah709 നീ എയർഇന്ത്യ വിമാനത്തിൽ എത്ര പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട് ഒന്ന് പറഞ്ഞ് സഹോ....

    • @zubairyousuf3803
      @zubairyousuf3803 2 роки тому

      Ksrtc😀

    • @user-ir6br6jb2j
      @user-ir6br6jb2j 2 роки тому +4

      ഇനി ശരിയാകും ടാറ്റ ഏറ്റെടുത്തു .സ്വകാര്യ വൽക്കരിച്ച സംഭവമേ വൃത്തിയിൽ നടക്കൂ .പ്രതേകിച്ചും ഇത്തരം പ്രതേക ശ്രദ്ധ വേണ്ട സംരഭങ്ങൾ ഒരിക്കലും ഇന്ത്യ പോലെ ഉള്ള സ്ഥലങ്ങളിൽ സർക്കാർ ജീവികളെ ഏല്പിക്കാൻ പാടില്ല

    • @yousufyaz5170
      @yousufyaz5170 8 місяців тому +1

      Correct

  • @riyz___1768
    @riyz___1768 3 роки тому +16

    😢ഇന്നും നടുക്കം മാറാതെ ആ ഓർമകൾ 😢

  • @sivaprasad1682
    @sivaprasad1682 3 роки тому +38

    മലേഷ്യൻ ഫ്ലൈറ്റിന്റെ ചേട്ടൻ പറഞ്ഞ കഥ എന്നും കേട്ടിട്ടാണ് കിടക്കുന്നേയ് 👍👍👍👍👍

  • @sakariyaesa3790
    @sakariyaesa3790 3 роки тому +23

    സാറേ, നമസ്ക്കാരം🙏❤️

  • @santothomas6067
    @santothomas6067 3 роки тому +19

    ചന്ദ്ര മോഹൻ, കോവിട്‌ ബാധിച്ചവരെ അല്ല കോവിട് കാലത്ത് ഇന്ത്യയിലേക്കു ആളുകളെ കൊണ്ടുവരാൻ ആയിരുന്നു ഭാരത് മിഷൻ.

  • @user-sx3np9vk7c
    @user-sx3np9vk7c 2 місяці тому +2

    Very super innformations chndramohansirtanks😮😢😅

  • @shafeeqzidane3924
    @shafeeqzidane3924 2 роки тому +9

    കണ്ണടച്ചു കേൾക്കുകയാണ്.. കോക്ക്പിറ്റിൽ ഇരിക്കുന്ന പ്രതീതി.. 💚

  • @adwaith.a.d4390
    @adwaith.a.d4390 3 роки тому +13

    Avatharanam adipoli aane❤❤

  • @yoosufvc8333
    @yoosufvc8333 Рік тому +3

    ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം 👍👍👍👍👍

  • @muzammilmuzammil9363
    @muzammilmuzammil9363 3 роки тому +5

    Sir' sir parayatuntallo interested aayittulla topic suggest cheyyam enn so Tippu sulathane pati oru story cheyyamo adh valare interesting aayirikum sir aavumbo karyangal Ellam clear aayi parayunnunt so very interesting aah ☺️☺️☺️

  • @abdulrazakyesar3754
    @abdulrazakyesar3754 3 роки тому +11

    എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചെങ്കിലും അവസാനം വലിയൊരു മണ്ടത്തരം പറഞ്ഞവസാനിപ്പിച്ചു ബോയിങ് 737 ശ്രേണിയിൽ പെട്ടതാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ അവ നാരോബോഡി എയർക്രാഫ്റ്റ്
    വിഭാഗങ്ങളിൽ പെട്ട ചെറിയ വിമാനങ്ങളാണ് അല്ലാതെ വലിയ വൈഡ്ബോഡി വിമാനമല്ല അതിൽപെട്ട ഒരു വിമാനമാണ് കരിപ്പൂരിൽ അപകടത്തിൽ പെട്ടത്

  • @Truthfinder143
    @Truthfinder143 3 роки тому +9

    6:20 കാണിക്കുന്ന ആ runway ഏതാണ് കാലിക്കറ്റ് എയർ പോർട്ടിൽ ഇങ്ങിനെ ഒരു runway ഇല്ലല്ലോ..???
    ഇത് ഏത് എയർ പോർട്ടിൽ runway ആണ്..
    വിശദീകരണം പ്രധീഷിക്കുന്നു..

    • @shams_eer
      @shams_eer 3 роки тому

      പ്രതീകാത്മകമായി കൊടുത്തതാകും

  • @rahmathk-ze8dj
    @rahmathk-ze8dj 10 місяців тому +3

    100/100 ശെരിയാണ് നല്ല അവദ രണം 👍

  • @prasith_p4114
    @prasith_p4114 2 роки тому +14

    മലപ്പുറം കൊണ്ടോട്ടി( കരിപ്പൂർ )യിൽ നിന്നും 13 km ഉണ്ട് കോഴിക്കോട് ബോടറിലേക്ക് എന്നിട്ടും എയർപോട്ട് name കാലിക്കറ്റ്‌ 🤦🏻‍♂️

    • @mohammednaufal2325
      @mohammednaufal2325 2 роки тому +2

      Ithrem Valya oru Durandathinte Idayil Airport nte name karipur aayipoyath aano ninte vishayam...😏

    • @enejeueueueu
      @enejeueueueu 2 роки тому

      @@mohammednaufal2325 yes

    • @sajithpk1573
      @sajithpk1573 Рік тому

      മലപ്പുറം ഉള്ളതുകൊണ്ടല്ല അവിടെ വിമാനത്താവളം ഉണ്ടായത്. കോഴിക്കോട് നഗരം ഉണ്ടായതുകൊണ്ടാണ്. അതുകൊണ്ടാണ് കോഴിക്കോട് വിമാനത്താവളം എന്ന് പറയുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി മലപ്പുറം തേഞ്ഞിപ്പാലത്താണ്. അതിനെ ആരെങ്കിലും മലപ്പുറം യൂണിവേഴ്സിറ്റി എന്ന് പറയുമോ.

  • @ajayaju9803
    @ajayaju9803 2 роки тому +2

    Sir
    INTERNATIONAL standard anusarich ella development um Kozhikode Airport und
    Edak edakk safety assessment um nadathunnund
    Pinne runway Ensafety area (RESA) Intl standard anu sarich 240 meter anu Athum kozhikode Airport il und
    B737 oru narrow body Aircraft anu
    Landing nu vendi eee Aircraft 1,400 meter mathi
    Calicut Airport 2860 meter runway und
    Pinne Rubber deposits
    Ath runway de middle alla undakunnath
    Touch down zone area il anu
    Ivde calicut Airportil Rubber deposit undayirunnilla
    Airport was fully fit for operations
    Ella prathikoola kalavasthayilum land cheyyan pattunna oru athyadunika samvidanam calicut und ILS(Instrument landing system)
    Runway side 90 meter venam ennund ath calicut airportil und
    Simple touch down light um 2017 sthapichu
    Airport apakadam anu enn orikkalum parayan sadikkilla
    Pilot SOP (standard operation procedure) follow cheyyathadinte problem anu

    • @082maanask5
      @082maanask5 Рік тому +1

      True, calicut airport is not a new airport one of the oldest airports in kerala
      That day climate is bad but a pilot can land at nearby airports but they didn’t, decision choosen by them is wrong not the problem of airport

  • @justinejoseph7591
    @justinejoseph7591 3 роки тому +11

    Raathri kaananam sire❤

  • @sugeshnk8581
    @sugeshnk8581 3 місяці тому +3

    ജീവനിൽ കൊതിയുണ്ടെങ്കിൽ എയർ ഇന്ത്യയിൽ കയറരുത്.. ഒരു പ്രാവശ്യം കയറിയാൽ അറിയാം..

  • @mjspiceice
    @mjspiceice 3 роки тому +3

    പ്രിയപ്പെട്ട ചന്ദ്രമോഹൻ സർ!താങ്കളുടെ അവതരണ ശൈലി എനിക്കു വളരെ അതികം ഇഷ്ടമാണ്. സൂപ്പർ കമ്പ്യൂട്ടർസിനെ കുറിച് ഒരു വീഡിയോ ചെയാമോ. ഇന്ത്യയുടെ ആദ്യ സൂപ്പർകമ്പ്യൂട്ടർ ആയ "പരം 8000" കുറിച്ചും അതിന്റെ ഉൽബവാതെ കുറിച്ചും ഒന്നു പറയാമോ.

  • @madhavponnu9982
    @madhavponnu9982 3 роки тому +8

    Underworld um ഹിറ്റ്‌ലറും എവിടെ sir

  • @sudheeshps7292
    @sudheeshps7292 3 роки тому +3

    Sir... Your videos are awesome.... Pls do a video about charkidadri plane crash

  • @allroundertripps3087
    @allroundertripps3087 3 роки тому +11

    പേടിച്ചിട് ഒന്നും അല്ല മോഹൻ സാറേ 😏ഇനി ഞാൻ കരിപ്പൂർ ഇറങ്ങില്ല 😁...🙊

    • @lsls7355
      @lsls7355 3 роки тому +4

      കരിപ്പൂരിൽ ഇറങ്ങിക്കോ എയർ ഇന്ത്യയിൽ ഒന്നാലോജിചിട്ട്‌ കയറിക്കോ

  • @ikkuEntertainments
    @ikkuEntertainments 2 роки тому +1

    കണ്ണൂർ tabile top ആണോ?🙄

  • @thepterolycus
    @thepterolycus 3 роки тому +5

    Favorite Topic❤️

  • @joicelijo
    @joicelijo 3 роки тому +5

    👍

  • @muneermanuchatholi40
    @muneermanuchatholi40 3 роки тому +5

    25.39 കരിപ്പൂർ വിമാനത്താവളം ഏറ്റവും അപകടം പിടിച്ച താണെന്ന് നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത് അവിടെ വലിയ വിമാനം ഇറങ്ങാൻ തുടങ്ങിയിട്ട് എത്ര വർഷമായി ഇതുവരെ എന്തെങ്കിലും അപകടം അവിടെ നടന്നിട്ടുണ്ടോ......????
    വെറുതെ എന്തിനാണ് നുണ പറയുന്നത് ഈ വിമാനാപകടത്തിന്റെ പരിപൂർണ ഉത്തരവാദിത്വം ആ ക്യാപ്റ്റൻ ഇൽ മാത്രമാണ് എന്ന് എല്ലാവർക്കും അറിയാം എന്നിട്ടും വിമാനത്താവളത്തിന് കുറ്റം കണ്ടെത്തുന്ന നിങ്ങളെയൊക്കെ എന്ത് പറയാനാണ്..... 🙏🙏🙏

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 роки тому +2

      സുഹൃത്തേ അവിടെ ഉള്ള റൺവേ അപകടം പിടിച്ചത് തന്നെയാണ് ലാൻഡിങ്ങും ടേക്ക് ഓഫും വളരെ ശ്രേധിക്കേണ്ടതാണ് അവിടെ. പിന്നെ അപകട സാധ്യത ഉണ്ടെന്ന് കരുതി എന്നും അപകടം സംഭവിക്കണം എന്നുണ്ടോ. നമ്മുടെ നാട്ടിലൊക്കെ അപകട സാധ്യത ഉള്ള റോഡുകൾ എത്രത്തോളം ഉണ്ട് അവിടെയെല്ലാം എന്നും അപകടം സംഭവിക്കണം എന്നുണ്ടോ പക്ഷെ എപ്പോഴും ശ്രേധിക്കണം അതുപോലെ തന്നെയാണ് അവിടെ ഉള്ള റൺവേയും

  • @binudevasya1443
    @binudevasya1443 3 роки тому +7

    Please complete the balance of Mumbai underworld

  • @joshimonmathew4744
    @joshimonmathew4744 3 роки тому +4

    Hai... good evening

  • @mr.ramanan7648
    @mr.ramanan7648 3 роки тому +5

    Sir, karipur airport Kozhikode alla malappuram annu💛

  • @kumarp1506
    @kumarp1506 2 роки тому +3

    മൊത്തത്തിൽ എല്ലാം ഒരു അനാസ്ഥയാണ് ,airportil ആയാലും റോഡിൽ ആയാലും

  • @basheervp7914
    @basheervp7914 8 місяців тому +2

    ഏത് കുതാമിലായാലും ഇപ്പൊ ഫോട്ടോ ആയി മാറിയിരിക്കുകയാണ് ചിലർ

  • @rajithmm445
    @rajithmm445 3 роки тому +3

    Thanks sir

  • @Nayan557
    @Nayan557 Рік тому

    Sir, നിങ്ങളുടെ അവതരണം 👍🏻👍🏻👍🏻👍🏻👍🏻👍🏻❤️

  • @rinshadshibin7423
    @rinshadshibin7423 3 роки тому +5

    Malappuram

  • @sadanandanjosekumar5203
    @sadanandanjosekumar5203 2 роки тому +1

    Thank you for your clear information 👌

  • @ninestars7289
    @ninestars7289 3 роки тому +2

    നല്ല വിവരണം

  • @shaheerpmr2594
    @shaheerpmr2594 3 роки тому +2

    നല്ല അവതരണം👍👍

  • @resinvd2000
    @resinvd2000 3 роки тому +6

    59 വയസ്സ് പ്രായമുള്ള പൈലറ്റ്.
    അതു തന്നെ അപകട കാരണം.
    എന്തെങ്കിലും motivational speaker ആയി ഒതുക്കേണ്ട സമയത്ത് high accuracy and precision jobs കൊടുക്കരുത്.

  • @muhammedmusthafa1741
    @muhammedmusthafa1741 10 місяців тому +2

    ചന്ദ്രമോഹൻ സാറിന്റെ വിവരണം ഒരു നേർക്കാഴ്ച യുടെ വിലയേറിയ വിവരണം

  • @TrendingVideos143
    @TrendingVideos143 3 роки тому +1

    ഞാൻ ആദ്യം ഈ വീഡിയോ കണ്ടു എനിക്കു ഒത്തിരി അധികം അറിവും പ്രചോദനവും ഈ വീഡിയോ നൽകി, അതിനുശേഷം ഞാൻ എൻറെ സുഹൃത്തുക്കളെയും ഈ വീഡിയോ ഷെയർ ചെയ്തു കാണിച്ചു അവർക്കും ഒത്തിരി അറിവും പ്രചോദനവും ഇതിൽ നിന്നും കിട്ടി, പിന്നീട് ഞാൻ ഒരു പ്രൊജക്ടർ വാടകയ്ക്കെടുത്തു എൻറെ നാട്ടുകാരെ മുഴുവൻ കാണിച്ചു, അവർക്കെല്ലാം ഒത്തിരി അറിവും, പ്രചോദനവും ഈ വീഡിയോ നിന്നും ലഭിച്ചു. വളരെ നന്ദി ഉപകാരം....

  • @yasirkp8791
    @yasirkp8791 3 роки тому +1

    Avatharanam sammathichu sir

  • @franciskt4171
    @franciskt4171 2 роки тому +1

    Assuming that all these errors will be repeated in future aviation also, it is ideal to install arresting wires a few feet above the ground after the runway ends.
    Additionally, it would be ideal also to fix huge nets over the ravine to hold the nose diving aircraft to prevent falling and breaking into pieces, or catching fire.
    Although these measures seem to be highly challenging, it is not impossible. And SAFETY has to be ensured foolproof in aviation.
    Foreign consultancy may be availed
    to apply latest technologies.

  • @depaczeckdepac
    @depaczeckdepac 3 роки тому +1

    Kalla gold smugglers vendi undaakiya airport alle

  • @anilbhaskar3589
    @anilbhaskar3589 3 роки тому +1

    Nalla ariv.very good

  • @Hasnamanaf072
    @Hasnamanaf072 3 роки тому +5

    ningale voice❤️🤘

  • @AircraftTechMalayalam
    @AircraftTechMalayalam 3 роки тому +1

    Very nice Sir 😃❤❤

  • @anasshajahan2902
    @anasshajahan2902 3 роки тому +13

    നമസ്കാരം 🙏🙏🙏

  • @mahelectronics
    @mahelectronics 3 роки тому +4

    ആവശ്യമുള്ള സാദനം ഇൻസ്റ്റാൾ ആക്കൂല x പീരിയൻസ് പ്രശനമാണ് അതാണ് പരിധിയിൽ അധികം റൺ ടെച്ച് ചെയ്യുന്നതിന് മുൻ 90 അടി ക്ക് മുകളിൽ ആയത്.

  • @user-gz7fp2id5c
    @user-gz7fp2id5c 3 роки тому +4

    Sir
    ഒരു സംശയം കണ്ണൂർ ടേബിൽ ടോപ് ആന്നോ?

    • @salmanc8806
      @salmanc8806 3 роки тому +1

      അത് പറയാൻ പേടിയാണ് ഇവർക്ക്

    • @vinayaks8359
      @vinayaks8359 2 роки тому

      @@salmanc8806 ithil parayunnandallo video kaanu

  • @salmanc8806
    @salmanc8806 3 роки тому +7

    ഇവിടെ ഡെയിഞ്ചർ ആണെന്ന് ഉണ്ടെങ്കിൽ ഇങ്ങോട്ട് സൗദി എമിറേറ്റ്സ് ഖത്തർ തുടങ്ങിയ വിമാന കമ്പനികൾ സർവീസ് നടത്തുമോ ചിന്തിച്ചുനോക്കൂ

  • @sajithkumar514
    @sajithkumar514 3 роки тому

    👍👍well-done sir Nice presentation.. Ningalu puliyanu...

  • @rahimhaneef2345
    @rahimhaneef2345 3 роки тому +8

    നമസ്കാരം സർ

  • @alwinlx
    @alwinlx 2 роки тому +3

    I am the second officer of Indigo airlines. if you don't know anything about the aviation sector then it's better not to brief. It's not runway twenty eight, it's runway two eight.... And it's not runway ten, it's runway one Zero.. don't miss guide the youth.

    • @MlifeDaily
      @MlifeDaily  2 роки тому

      ഇക്കാര്യം കരിപ്പൂർ വിമാനത്താവളത്തിൽ ഈ കേസ് അന്വേഷണം നടത്തിയ ആളുകൾക്ക് അറിയില്ല എന്ന് തോന്നുന്നു..അവരുടെ വാചകം ആണ് ഞാൻ വീഡിയോയിൽ പറഞ്ഞത്..അതുപോലെ എല്ലാ പത്രങ്ങളും നോക്കുക ..അവർക്കും താങ്കളുടെ അഭിപ്രായം അല്ല ഉള്ളത്.please correct them also .

    • @rahulasokan3938
      @rahulasokan3938 2 роки тому

      @@MlifeDaily bro 28 /10 is correct in aviation term it should be read as two eight not twenty eight and one zero not ten

  • @sreesanthprince335
    @sreesanthprince335 2 роки тому +2

    മരിച്ച ആളുകളിൽ എന്റെ നാട്ടുകാരിയും... ബാലുശ്ശേരി.. നരയംകുളം...😞😞

  • @gokulgokul9118
    @gokulgokul9118 3 роки тому +4

    Wankkam sir 👍🏻👍🏻👍🏻👍🏻

  • @smdcreations9792
    @smdcreations9792 3 роки тому +2

    ഈ വിഡിയോ കാണുന്നവരിൽ ആരെങ്കിലും അപകട സമയത്ത് രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടവരുണ്ടോ....

  • @peterann1612
    @peterann1612 2 роки тому

    Please 2 advise. No. 1 calucut ilekk ticket edukkaruth. Kochiyil irangalann safe 2. Nalla flightil mathram ticket edukkuka, cash kooduthalanankilum

  • @hamdhagarden117
    @hamdhagarden117 Місяць тому

    Good

  • @Alexander_arnold_66
    @Alexander_arnold_66 3 роки тому +1

    Orupravashyam kudi Biggest cruise ship accident video cheyyamo

  • @shah9374
    @shah9374 3 роки тому

    Varunnavarude kayyil sornam undo ennu chodikkane aviduthe udyogasthare koloooo , safty instruments sthapikkan evide neram

  • @SHAFIAJMALSHAFI
    @SHAFIAJMALSHAFI 2 місяці тому

    Polichu ❤❤❤

  • @rijask9665
    @rijask9665 3 роки тому +4

    സുകുമാരക്കുറുപ്പിന്റെ കഥ ഒന്ന് ചെയ്യാമോ??

  • @DEVIL-xs1rl
    @DEVIL-xs1rl 2 роки тому +1

    Poli

  • @geethaprakash6752
    @geethaprakash6752 3 роки тому +1

    Good information

  • @haneen7228
    @haneen7228 3 роки тому +3

    21:00 good
    22:00 വീഴ്ച മനസ്സിലായി

  • @deepakpt1853
    @deepakpt1853 3 роки тому +2

    സർ. നമസ്കാരം...

  • @shyammohan8725
    @shyammohan8725 3 роки тому +5

    ❤❤

  • @sreejithkr011
    @sreejithkr011 Місяць тому

    All bhai kannur airport epazha table top runway aakiyath ennu manassilavunnilla

  • @maneeshsahib400
    @maneeshsahib400 2 роки тому

    Excellent narration..... 👍👍👍

  • @hamzaoffice5873
    @hamzaoffice5873 3 роки тому +3

    അവതരണം സൂപ്പർ but പേടി പെടുത്തുന്നത് എന്തിന്...

  • @firos899
    @firos899 3 роки тому

    Thanks..

  • @Shadhil123
    @Shadhil123 3 роки тому +3

    Well explained. Must need Immediate action on calicut airport safety. Like he said, after knowing fault for them, no media or government wer talked abt this.try to choose other airports until the safety is okay.

  • @razikedappal9035
    @razikedappal9035 3 роки тому +3

    Hello sir

  • @HariKumar-om6ek
    @HariKumar-om6ek 3 роки тому +1

    Peace and Rest their Soul,
    Should learn and follow Safety Features strictly

  • @jrwhiteksd9650
    @jrwhiteksd9650 3 роки тому +3

    Adholokham🌞

  • @anoop1263
    @anoop1263 3 роки тому +1

    2020 aug 7 nu കോഴിക്കോട് വിമാനാപകടം.. മലപ്പുറത്തു കരിപ്പൂരിൽ ആണ്‌ വിമാനത്താവളം... ക്യാപ്റ്റൻ എസ് എസ് ചാഹർ ആണ്‌ അപകടത്തെ പറ്റി അനേഷിക്കാൻ നിയമിതനായത്... അപകടം നടന്നു 5 masathinu ഉള്ളിൽ കൊടുക്കേണ്ട റിപ്പോർട്ട്‌ കമ്മീഷന് ക്രിത്യ സമയത്തിന് സമർപ്പിക്കാൻ കഴിയാതെ വന്നു...

  • @midhunrajagopal1524
    @midhunrajagopal1524 3 роки тому +2

    കണ്ണൂരിൽ ടേബിൾ ടോപ് റൺവേ ആണൊ 🙄🙄🙄🙄

  • @jeniles7394
    @jeniles7394 3 роки тому +1

    Sir Coimbatore bomb blast kurichu oru video please

  • @joyjacob121a
    @joyjacob121a 3 роки тому +4

    🙏🙏🙏👍

  • @rajeshamazie
    @rajeshamazie 3 роки тому

    Sir , Which website DGCA "Air India Express Flight 1344 Accident Report" published !

  • @rashaellathpeedikayil4572
    @rashaellathpeedikayil4572 3 роки тому +1

    Kannur table top ano

  • @shahin_shahz437
    @shahin_shahz437 2 роки тому +2

    Why kerela government didn't take any decision making more safe and big airport in Kozhikode some lobby are playing major role with the help of government behind this 🧐

  • @paulypp3072
    @paulypp3072 Місяць тому

    One.mistake...boeing737 ...is .basic.narrowbody.arcraft.

  • @subinbabukalluvila7699
    @subinbabukalluvila7699 2 роки тому

    Mashe with all respect , angu malayali analo captain deepak satheee, being an ex miltry piolet that opposite side runway, sir pranja pole landing time il tyre rubber & rain in runway, sir eniku thonituntu atc de veezcha marichu pokunan pala piolet marudem , chumalil vekum, marichu poya arkum defend cheyan pattilalo