എങ്ങനെയാണ് ഗദ്ദാഫി കൊല്ലപ്പെട്ടത്|Last moments of Gaddaffi| BS CHANDRA MOHAN|Mlife Daily

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 445

  • @ammassenveetilsurendran5641
    @ammassenveetilsurendran5641 6 місяців тому +5

    Sir, താങ്കൾക്ക്, നല്ല ഒരു തിരക്കഥ രചിക്കാനുള്ള talent ഉണ്ട്. Keep it up. Very exciting സ്റ്റോറി. 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻

  • @sivarajans9406
    @sivarajans9406 2 роки тому +30

    സത്യത്തിൽ നടന്ന സംഭവങ്ങൾ നേരിൽ കണ്ട പ്രതീതി..... സാമ്പശിവൻസാറിന്റെ കഥാപ്രസംഗം കേൾക്കുമ്പോലെ ആയിരുന്നു.... സർ താങ്കളുടെ അവതരണം..... ഗ്രേറ്റ്‌ 🙏

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 Рік тому +1

      ശരിയാണ്. ശരിയായ ഉപമയാണ് താങ്കൾ പറഞ്ഞത്!

  • @crazyboy-ye3po
    @crazyboy-ye3po 2 роки тому +70

    ലിബിയൻ ജനത ഇന്ന് മനസിലാക്കുന്നു. ഖഥാഫി ആയിരുന്നു ശരിയെന്ന്💔🙂☹️

  • @travellingvlog7900
    @travellingvlog7900 2 роки тому +8

    ഇത് മൊത്തം കേട്ട് കഴിഞ്ഞപ്പോൾ ഒരു സിനിമ കണ്ടു കഴിഞ്ഞത് പോലെയുണ്ട് ഇതു മാത്രമല്ല താങ്കളുടെ എല്ലാ വിവരണങ്ങളും അങ്ങനെ തന്നെയാണ് എനിക്ക് ഒരു സംശയം ഉണ്ട് ഇത്രയും വ്യക്തമായി അവിടെ ഓരോ സംഭവങ്ങളും താങ്കൾ നേരിട്ട് കണ്ടത് ആയിട്ടാണല്ലോ പറയുന്നത് അത് എങ്ങനെ സാധിക്കുന്നു എന്താണ് ഇതിന് പിന്നിലെ രഹസ്യം സാധാരണ ഞങ്ങളൊക്കെ പത്രമാധ്യമങ്ങൾ കൂടിയാണ് പ്രധാന വാർത്തകൾ ഒക്കെ അറിയുന്നത് ഇത് ഇപ്പോൾ എല്ലാ സംഭവത്തിനും താങ്കൾ ഒപ്പം ഉണ്ടായിരുന്നു എന്നതാണ് ഇവിടെ മനസ്സിലാക്കാൻ കഴിയുന്നത് എങ്കിൽ തന്നെയും നല്ല രസമുണ്ട് താങ്കളുടെ അവതരണം പക്ഷേ ഒന്നുണ്ട് കേട്ടോ ഗദ്ദാഫി അദ്ദേഹം നല്ല ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം ലിബിയയുടെ വളർച്ചയിൽ ഒരുപാട് പങ്കുവഹിച്ചു അമേരിക്കയ്ക്ക് വിധേയത്വം പുലർത്തിയില്ല എന്നുള്ള ഒരു തെറ്റ് ഞാൻ അദ്ദേഹത്തിൽ കാണുന്നുള്ളൂ അദ്ദേഹം വളരെ ധീരനായ ഒരു ഭരണാധികാരിയായിരുന്നു സദ്ദാം ഹുസൈനെ പോലെ

    • @abufahad8907
      @abufahad8907 Рік тому

      Sadham was a terrorist like bin laden

  • @vviswanathan1370
    @vviswanathan1370 2 роки тому +66

    അവിടുത്തെ ജനത ചെയ്ത തെറ്റുകൾ ഇപ്പോൾ അവർക് മനസ്സിലായിക്കാണും

  • @shijithradhakrishnan4965
    @shijithradhakrishnan4965 2 роки тому +41

    ഗദ്ദാഫിയെ ഒരു വലിയ ട്രയിനേജ് പൈപ്പിൻ നിന്നും പിടിച്ച് പുറത്തിടുന്ന ഫോട്ടോയൊക്കെ അന്നെത്തെ പത്രങ്ങളിൽ വന്നതായി ഓർക്കുന്നു അവതരണം നന്നായിട്ടുണ്ട്.

    • @ishaqbekal1015
      @ishaqbekal1015 2 роки тому +1

      Yes ഞാനും കണ്ടിട്ടുണ്ട്

    • @limshid3141
      @limshid3141 2 роки тому +1

      YES NHANUM ATHU ORKKUNNUNDU...ANNU AYAALE PATTI KETTATHOKKE AYAL ORU EKAATHIPATHIYAAYIRUNNU VENNANENKHILUM AYAALYDE AA DEADBODYE JANANGHA MARDHIKKUNNA AA FOTO KANDAPPOL ENTHO ORU VALLATHA ORU VISHAMAM THONI🙂

    • @sasipayyapantha6055
      @sasipayyapantha6055 2 роки тому

      A very existing story telling thank you you Chandramohan.

  • @futureco4713
    @futureco4713 2 роки тому +8

    സാംബ ശിവന്റെ കഥാ പ്രസംഗം (ഒഥല്ലോ) കേട്ട പ്രതീതി .. എന്തൊരു സൂപ്പർ അവതരണം 👍

  • @mohammedkabir7249
    @mohammedkabir7249 2 роки тому +70

    അതിനു ശേഷം അദേഹത്തിന്റെ ഭാര്യയും ഒരു മകനും ഒമാനിൽ അഭയം നൽകി..

  • @shibupankathshibu3757
    @shibupankathshibu3757 2 роки тому +75

    ലിബിയയെ കൈപിടിച്ചുയർത്തിയ ഗദാഫിയെപറ്റി ഇതുവരെആരും പറഞ്ഞിട്ടില്ല ക്രൂരനായഗദ്ദാഫിയെയാണ് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത് ഇടക്കിടെനയംമാറുന്നതുകൊണ്ടായിരിക്കാം ജനങ്ങളിൽനിന്നും ഗദ്ദാഫി അകന്നുപോയത് ഗദാഫിയുടെ കഥ നന്നായിപറഞ്ഞു

  • @bejoyoommen8035
    @bejoyoommen8035 2 роки тому +12

    റഷ്യ യുടെ സപ്പോർട്ട് നേടിയിരുന്നു എങ്കിൽ gaddhaffi ഇന്നും കണ്ടേനെ, ഉദാഹരണം സിറിയ

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 2 роки тому +29

    ഒരു ഏകാധിപതിയുടെ ദാരുണ അന്ത്യം. എല്ലാ ഏകാധിപതികളെയും കാത്തിരിക്കുന്ന വിധി.

    • @travellingvlog7900
      @travellingvlog7900 2 роки тому +5

      ഗദ്ദാഫി ഏകാധിപതി ആയിരുന്നു എങ്കിൽ തന്നെയും ലിബിയയുടെ യുടെ വളർച്ച ഗദ്ദാഫി വന്നതിനുശേഷം തന്നെയായിരുന്നു ഗദ്ദാഫി തന്നെയാണ് ലിബിയയെ ഇത്രയും വളരെ സാമ്പത്തികമായി ഉന്നമനത്തിൽ എത്തിച്ചത് പക്ഷേ അദ്ദേഹം അമേരിക്കയുടെ പാവ സർക്കാർ ആകാൻ ആഗ്രഹിച്ചില്ല അമേരിക്കയെ ഒട്ടും വക വെച്ചിരുന്നില്ല അമേരിക്കയുടെ ചൊൽപ്പടിക്ക് നൽകാത്ത സർക്കാരുകളെയും താഴെയിറക്കി അവർക്ക് വേണ്ട പാവ സർക്കാരിനെ പുനഃ സൃഷ്ടിക്കുന്നു ഖദ്ദാഫി ചെയ്ത തെറ്റ് എന്താണ് അമേരിക്കയ്ക്ക് വിധേയത്വം പുലർത്താത്ത ആയിരുന്നു തെറ്റ് ഗദ്ദാഫി ശക്തനായ ഒരു ഭരണാധികാരി തന്നെയായിരുന്നു സദാം ഹുസൈനെ പോലെ അവിടെ തീവ്രവാദവും ഏകാധിപത്യവും ജനങ്ങളെ അടിച്ചമർത്തുന്ന എന്നുള്ള കള്ളവാർത്തകൾ പ്രചരിപ്പിക്കുന്നത് അത്രയും അമേരിക്കയിലായിരുന്നു

    • @purushothamankvpurushotham263
      @purushothamankvpurushotham263 2 роки тому +2

      ഭൂതവുംഅങ്ങിനെആകട്ട

  • @melethilmohammedali2616
    @melethilmohammedali2616 2 роки тому +23

    ഈ സംഭവങ്ങൾക്കൊക്കെ സാക്ഷിയായി നിൽക്കേണ്ടി വന്ന ഞാൻ
    എന്നുകൂടെ പറയാമായിരുന്നു

  • @irshadpadikka6328
    @irshadpadikka6328 2 роки тому +3

    ബിന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ വായിച് ഗദ്ദാഫിയുടെ ചരിത്രം search ചെയ്തിട് കാര്യമായി ഒന്നും കണ്ടില്ല Thanks for video

  • @aayush2ash
    @aayush2ash 2 роки тому +87

    അദ്ദേഹം ആ രാജ്യത്തെ നല്ല രീതിയിൽ ആണ് കൊണ്ടുപോയത് പക്ഷെ അക്കരപ്പച്ച മനസ്സിൽ ഉറപ്പിച്ചവർ ആ രാജ്യത്തെ കുട്ടിച്ചോറാക്കി

    • @mathewboby9558
      @mathewboby9558 2 роки тому +4

      🤣🤣🤣

    • @asukesh4209
      @asukesh4209 2 роки тому +13

      വളരെ നല്ല രീതിയിലാണ് അദ്ദേഹം ഉഗാണ്ടയിലെ ഇദി അമീനുമായി ചേർന്ന് ഭീകരപ്രവർത്തനം നടത്തിയിരുന്നത്

    • @prakashvb8049
      @prakashvb8049 2 роки тому

      Never he criminal man activities more and more in Libya.More Christian peoples killing their. You same like Nigeria now in cetuvation. Nigeria now innocent people Christian peoples killing and their property catching militants.

    • @jacobalex6914
      @jacobalex6914 2 роки тому

      😂😂😂😂😂😂

    • @jomonthomas7627
      @jomonthomas7627 Рік тому

      😂

  • @shibilrehman
    @shibilrehman 2 роки тому +187

    ഗദ്ദാഫി ഏകാധിപതിയും തോന്ന്യവാസിയും ആയിരുന്നെങ്കിലും ഇന്ന് ലിബിയക്കാർ ഗദ്ദാഫി തന്നെ മതിയായിരുന്നു എന്നാണ് ആഗ്രഹിക്കുന്നത്
    ......

    • @safarsageer2639
      @safarsageer2639 2 роки тому +25

      സത്യം ഇതേ അവസ്ഥതന്നെയാണ് ഇന്ന് ഇറാക്കിലും സദ്ദാം ഹുസൈൻ ഉണ്ടായിരുന്നെങ്കിൽ

    • @vaishakk594
      @vaishakk594 2 роки тому +1

      ഇപ്പോൾ ലിബിയയിൽ എന്താണ് നടക്കുന്നത്? 🤔

    • @ajo3636
      @ajo3636 2 роки тому +6

      @@safarsageer2639 sadddam oke evane vechu nokuvanel nalloralane

    • @13Humanbeing
      @13Humanbeing 2 роки тому +19

      ഇത്തരം പ്രാകൃത ഗോത്രസമൂഹങ്ങൾക്ക് നല്ലത് ക്രൂരനായ ഒരു ഏകാധിപതിയാണ്.
      ജനാധിപത്യം ഇവർക്ക് പറഞ്ഞിട്ടില്ല... 🤔

    • @thabukc324
      @thabukc324 2 роки тому +1

      @@vaishakk594 libyayil ippol nadakkunnathu valiya comedy aanu, 2 presidentumar anghottum inghottum vadam vali..

  • @alvi-ajviews7484
    @alvi-ajviews7484 2 роки тому +13

    എല്ലാം അമേരിക്കയുടെ കളികൾ........പെട്രോൾ ഉള്ള രാജ്യങ്ങളുടെ ഗതികൾ, സിറിയ, ലിബിയ, ഇറാഖ്,...... അങ്ങനെ എത്രയോ രാജ്യങ്ങൾ..... വെടക്ക് ആക്കി തനിക്ക് ആക്കുക..... ലോകത്ത് ഏറ്റവും കൂടുതൽ പെട്രോൾ ഉള്ള രാജ്യം ആഫ്രിക്ക ആണ് പക്ഷേ.... അവിടെ ഉള്ള പകുതി മനുഷ്യരെയും ഡ്രെക്സ്ന് അടിമകൾ..... എല്ലാം പണത്തിനു വേണ്ടി ഉള്ള ഓരോ രാജ്യങ്ങളുട്‌ കളികൾ.......

    • @arogyapalanam9045
      @arogyapalanam9045 2 роки тому

      കലാപം നഷ്ടത്തിൽ ലും നാശത്തിലും ആണ് വരിക....
      വിഡ്ഢികൾ......
      അഹങ്കാരികൾ....

    • @arogyapalanam9045
      @arogyapalanam9045 2 роки тому

      മുസ്ലിങ്ങൾക്ക് വിവരം ഇല്ല.
      അമേരിക്ക മുസ്ലിം രാജ്യങ്ങളെ തമ്മിലടിപ്പിച്ചു കാര്യം നേടുകയാണ് ചെയ്തത്.

  • @rmb1869
    @rmb1869 2 роки тому +39

    ഈ അമേരിക്ക ആരാ ലോക പോലീസൊ അമേരിക്ക യെ ആണ് ആദ്യം തുരത്തേണ്ടത് 💪🏻💪🏻

    • @charlicharli3903
      @charlicharli3903 2 роки тому +16

      Ee America ellayirunnenkil ninteyoke punya bhoomiyaya makkayil hoothikal bombit thakarthene

    • @BIBINBENNY2003
      @BIBINBENNY2003 2 роки тому +16

      അതേലോ , ലോക പോലീസ് തന്നെ... താങ്കളെ കൊണ്ട് പറ്റുമോ അതൊന്നു തിരുത്തുവാൻ..?

    • @vijayankozhikode4799
      @vijayankozhikode4799 2 роки тому +18

      ഹൂദികൾ ശിയാക്കൾ ആണ്.. അവർക്ക് എല്ലാ സഹായവും ഇറാൻ നൽകുന്നുമുണ്ട്... ഇറാൻ ആകട്ടെ സൗദിയുടെ എതിരാളിയും.. അത് മമ്മദിന്റെ കാലം തൊട്ടേ ഉള്ളതാണ് താനും... ആയിഷയും അലിയും തമ്മിൽ തുടങ്ങിയ പ്രശ്നം ഇന്നും തുടരുന്നു..

    • @divinewind6313
      @divinewind6313 2 роки тому

      Ee loka police illayirunuvenkil ennu lokam German Japanese bootinu keezhil njerinju amarumayirunu. Athinu shesham communism enna loka vipathil ninnu rakshithanum ee loka police thanne.

    • @anoshantonykj1343
      @anoshantonykj1343 2 роки тому

      Gotra chekuthante kooter Evide Anu samadanathode jeevikune bhoomiyude oridathum illa alle bros

  • @jashi786
    @jashi786 2 роки тому +60

    ഗദ്ദാഫിയെ ഫ്രാൻസ് ചതിച്ചതാണ് ലിബിയയുടെ ഒരു കരാറുമായി ബന്ധപ്പെട്ട് ഒരുപാട് പൈസ ഫ്രാൻസിൻ്റേ കയ്യിൽ ഉണ്ട് എന്നാണ് കേൾവി അത് തിരിച്ചു കൊടുക്കാതിരിക്കാൻ. അതുകൊണ്ടായിരിക്കാം ഫ്രാൻസ് പെട്ടെന്ന് ഇടപെട്ട് തകർത്തുകളഞ്ഞത്. അത്രയും അത്യാധുനിക ആയുധങ്ങൾ അവരുടെ കയ്യിൽ ഉണ്ടെങ്കിൽ അത് നാറ്റോ സൈനികർ കൊടുത്ത തു തന്നെ ആവും. ഒരു രാജ്യത്തെ എങ്ങനെ നശിപ്പിക്കാം എന്ന് അവർ വീണ്ടും തെളിയിച്ചു

    • @nooruddeennarikkodan9637
      @nooruddeennarikkodan9637 2 роки тому

      ഒരു പ്രസിഡൻ്റ് മരിച്ചത് കൊണ്ട് അന്താരാഷ്ട്ര കരാർ അനുസരിച്ചുള്ള കരാറുകൾ ഇല്ലാതെ ആക്കാൻ കഴിയുമോ ? ഇനി അയാൾ ഏകാധിപതി ആയത് കൊണ്ട് വ്യക്തിപരം ആയ എന്തെങ്കിലും ആയിരിക്കുമോ ?

    • @travellingvlog7900
      @travellingvlog7900 2 роки тому +2

      നല്ല ഒരു ഭരണാധികാരിയായിരുന്നു ഗദ്ദാഫി അമേരിക്കപോലുള്ള രാജ്യങ്ങൾക്ക് അദ്ദേഹം വിധേയത്വം പുലർത്തിയിരുന്ന എന്നുള്ളതാണ് അദ്ദേഹത്തിൻറെ തെറ്റ് അദ്ദേഹം ധീരനായ ഒരു ഭരണാധികാരിയായിരുന്നു സദ്ദാം ഹുസൈനെ പോലെ ഇറാഖ് തകർത്തത് പോലെ നബിയെയും ഈ പാശ്ചാത്യശക്തികൾ തകർത്തു തൂത്തെറിഞ്ഞു നാറ്റോ ശക്തികളെ നിലനിർത്തേണ്ടതുണ്ട്

    • @പടവാൾ
      @പടവാൾ 2 роки тому +1

      ഒന്നു പോടോ. ഈ. ആരോപണം. മാക്രോണ് എന്ന ധീരന്റെ ചങ്കുറപ്പു കണ്ടിട്ട് ആണെന്ന് മത ഭീകരതയെ ഫ്രാൻസ് എതിർക്കുന്ന കൊണ്ടുള്ള ഒരു ചൊറിച്ചിൽ

    • @josemangalamkunnel1689
      @josemangalamkunnel1689 2 роки тому +1

      No..no ലിബിയയെ ഉയർത്തിയതും ,താഴ്തിയത്തും ഗദ്ദാഫി തന്നെ..

  • @vineethn1628
    @vineethn1628 2 роки тому +5

    8:40 ഇതുതന്നെ ഒരു ഒപ്പ് എപ്പിസോഡ് ചെയ്യാനുള്ള വിഷയമാണ്
    "How rivers where built in Libya right under the Sahara "
    എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ വരും..

  • @pramokum6285
    @pramokum6285 2 роки тому +3

    മിക്ക ആൾക്കാരും ഹെഡ്ഫോൺ ഉപയോഗിച്ചാണ് കേൾക്കുന്നത്. ഇത്ര കഠിന മായി എന്തിനു ഉച്ചരിക്കുന്നു. 🥰💫👍

  • @jithinjosevj385
    @jithinjosevj385 2 роки тому +55

    വാളെടുത്തവൻ വാളാൽ തീരും അത് അനിവാര്യമാണ്.
    ചെയ്തുകൂട്ടിയ പാപത്തിന് ശമ്പളം
    കൈപ്പറ്റിയ മതിയാകൂ 💪🏿🔥

    • @mahimahi1701
      @mahimahi1701 2 роки тому +7

      നമ്മുടെ നാട്ടിൽ ആ സമയത്ത് വന്ന ന്യൂസ്‌ കണ്ടിട്ട് ആണോ ചേട്ടാ..?? അത് വിശ്വസ യോഗ്യമാണെന്ന് തോന്നുന്നില്ല

    • @raegesonline
      @raegesonline 2 роки тому +2

      How about ruthless history of British, Russia USA . Etc

    • @najmudheenkalapatil78
      @najmudheenkalapatil78 2 роки тому +1

      പാപത്തിൻ ശമ്പളം മുസ്ലിം ബ്രദർ ഹൂഡ് ഇപ്പോൾ അനുഭവിക്കുന്നുണ്ട് മറ്റുള്ളവരും അനുഭവിക്കുന്നുണ്ട്

    • @almatymalayali5668
      @almatymalayali5668 2 роки тому +6

      ഗദ്ദാഫിയുടെ കീഴിൽ സുഭിക്ഷമായി ജീവിക്കുകയായിരുന്നു അവിടുത്തെ ജനത

    • @travellingvlog7900
      @travellingvlog7900 2 роки тому +5

      ഗദ്ദാഫി ഏകാധിപതി ആയിരുന്നു എങ്കിൽ തന്നെയും ലിബിയയുടെ യുടെ വളർച്ച ഗദ്ദാഫി വന്നതിനുശേഷം തന്നെയായിരുന്നു ഗദ്ദാഫി തന്നെയാണ് ലിബിയയെ ഇത്രയും വളരെ സാമ്പത്തികമായി ഉന്നമനത്തിൽ എത്തിച്ചത് പക്ഷേ അദ്ദേഹം അമേരിക്കയുടെ പാവ സർക്കാർ ആകാൻ ആഗ്രഹിച്ചില്ല അമേരിക്കയെ ഒട്ടും വക വെച്ചിരുന്നില്ല അമേരിക്കയുടെ ചൊൽപ്പടിക്ക് നൽകാത്ത സർക്കാരുകളെയും താഴെയിറക്കി അവർക്ക് വേണ്ട പാവ സർക്കാരിനെ പുനഃ സൃഷ്ടിക്കുന്നു ഖദ്ദാഫി ചെയ്ത തെറ്റ് എന്താണ് അമേരിക്കയ്ക്ക് വിധേയത്വം പുലർത്താത്ത ആയിരുന്നു തെറ്റ് ഗദ്ദാഫി ശക്തനായ ഒരു ഭരണാധികാരി തന്നെയായിരുന്നു സദാം ഹുസൈനെ പോലെ അവിടെ തീവ്രവാദവും ഏകാധിപത്യവും ജനങ്ങളെ അടിച്ചമർത്തുന്ന എന്നുള്ള കള്ളവാർത്തകൾ പ്രചരിപ്പിക്കുന്നത് അത്രയും അമേരിക്കയിലായിരുന്നു

  • @amancool919
    @amancool919 2 роки тому +14

    സുഹൃത്തെ, മലയാള അക്ഷരങ്ങള്‍ക്ക് അതിനനുസരിച്ചുളള ''മര്‍ദ്ദം'' കൊടുക്കുക...

  • @arjunts1397
    @arjunts1397 2 роки тому +29

    A most awaited content...
    Thank you sir ❤️

  • @radhakrishnankm6581
    @radhakrishnankm6581 2 роки тому +79

    സങ്കടപ്പെടുത്തുന്ന ഒരു കാര്യം മരിച്ചവരും കൊന്നവരും അവസാനം ഉരുവിട്ടത് ഒരു ദൈവത്തിന്റെ പേരാണ്

    • @abrahamjacobmathew8239
      @abrahamjacobmathew8239 2 роки тому +4

      True.. the worst image of God and his serpents

    • @ismailpsps430
      @ismailpsps430 2 роки тому +30

      അതെ ഉത്തരേഡ്യയിൽ ദളിതരെ തല്ലികൊല്ലുന്ന സവർണ്ണരും ചാവുന്ന ദളിതരും ഒരേ ദൈവത്തിന്റെ പേര് ഉരുവിടുന്നത് പോലെ..... ന്തേയ്... 🧠

    • @hai-pn8xr
      @hai-pn8xr 2 роки тому +1

      ക്രിസ്ത്യനി കൾ ശത്രു ആണ് എന്ന ബോധം മുസ്ലിം കൾക്ക് വേണം അത് ഇല്ലാത്തതിന്റ കുഴപ്പം ആണ്

    • @പടച്ചോൻ-ഹ8ഭ
      @പടച്ചോൻ-ഹ8ഭ 2 роки тому +11

      വല്ലാത്തൊരു ദൈവം തന്നെ.... കൊല്ലുന്നവനും മരിച്ചവനും ആവേശത്തോടെ വിളിച്ചു അട്ടഹസിക്കുന്ന ദൈവം.....
      ഷിയാ സുന്നിയെ കൊല്ലുന്നു.... സുന്നി അഹമ്മദിയരെ കൊല്ലുന്നു.... വഹാബ്കളെ കൊല്ലുന്നു.... ലാസ്റ്റ് ആരെയും കിട്ടാതെ വരുമ്പോൾ തമ്മിൽ തല്ലി മരിക്കുന്നു..... എല്ലാം ഒരേയൊരു പടച്ചോന് വേണ്ടി....

    • @peterthomaspala3451
      @peterthomaspala3451 2 роки тому +3

      അള്ളഹു അക്ബർ

  • @js307
    @js307 2 роки тому +16

    ഇന്ത്യയെ പട്ടിണിയിൽ നിന്നും, ഒരു ശക്തിയായി ഉയർത്താൻ ശ്രമിച്ച നെഹ്റുവിനെയും ശാസ്ത്രിയേയും ഇന്ദിരാഗാന്ധിയേയും രാജീവ്ഗാന്ധിയേയും ഇവിടെ ഓർത്തു പോകുന്നു.., ഇന്ന് ഇന്ത്യൻ ജനങ്ങൾ ആർജ്ജിച്ചിട്ടുള്ള വിദ്യാഭ്യാസവും സമൃദ്ധിയും രാജ്യസുരക്ഷാ ശക്തിയും അവരുടെ പ്രയത്നഫലമാണ്.
    അന്നത്തെ ഇന്ത്യയുടെ സുഹൃത്തുക്കളായിരുന്ന, ഈജിപ്തും സിറിയയും ജോർദാനും യുഗോസ്ലാവിയായും ഇന്ന് തരിപ്പണമായി.
    റഷൃ എന്ന മഹാ സുഹൃത്തും, പ്രതീക്ഷിക്കാനാവാത്ത വിധം അകന്നു പോയി.
    ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ തുടരുകയാണെങ്കിൽ, - ഇന്ത്യയും അതുപോലെ ആവരുതെന്ന് ആശിക്കുന്നു....,
    അമേരിക്കയും ചൈനയും ഇന്ത്യയ്ക്കെതിരെ ഒത്തു കളിക്കുകയാണോ എന്ന സംശയം, - അത് യഥാർത്ഥം തന്നെയെന്നാണ് ഇപ്പോൾ തോന്നുന്നത്!!!!!!,

    • @muralip9967
      @muralip9967 2 роки тому +1

      എല്ലാ രാജ്യങ്ങളെയും ചെറിയ കഷ്ണങ്ങളാക്കി മാറ്റും പാശ്ചാത്യ ശക്തികൾ
      ഇന്ത്യയുടെയും ചൈനയുടെയും വിധി അതായിരിക്കാം ഏതായാലും ആദ്യം ഇറാനും സിറിയയും ആയിരിക്കും

    • @almatymalayali5668
      @almatymalayali5668 2 роки тому

      ഈജിപ്തിനും ജോർദ്ധനും എന്താണ് കുഴപ്പം
      ഇപ്പോഴും ഇന്ത്യക്കാർ അവിടെ ജോലി ചെയ്യുന്നില്ലേ

    • @purushothamankvpurushotham263
      @purushothamankvpurushotham263 2 роки тому

      ഇന്ത്യയുടെപട്ടിണിമാറ്റി സ്വന്തംഖജനാവുംസുഖലോലുപതയും മാത്രംഉണ്ടാക്കിയവ്യാജഗാന്ധികള്‍

  • @rafiudheenrafu7892
    @rafiudheenrafu7892 2 роки тому +6

    നല്ല baranam കാഴ്ച വെക്കുന്ന എല്ലാ ബരനത്തികൽകും എതിരാണ് യൂറോപ്യൻ

    • @പടവാൾ
      @പടവാൾ 2 роки тому

      തീവ്ര വാദം നശിക്കുക തന്നെ ചെയ്യും

  • @noufalmajeed6223
    @noufalmajeed6223 2 роки тому +108

    കൂടെ work ചെയ്യുന്ന ലിബിയൻസ് പറഞ്ഞത് ഞങളുടെ വസന്തം അവസാനിച്ചു എന്നാണ്, നമ്മൾ കേൾക്കുന്ന ചരിത്രവും കഥയും ഒന്നും ശെരിയായിരിക്കണം എന്നില്ല.

    • @hareeshkakkara4171
      @hareeshkakkara4171 2 роки тому +6

      സത്യമാണ്...അയാൾ എങ്ങനെ ഉള്ളയാളneങ്ങിലും അദ്ദേഹം ഒരു പാട് വികസനവും സമ്പതും ആ രാജ്യത്തു കൊണ്ട് വന്നിട്ടുണ്ട്.....ആ സമ്പത് തന്നെ യാണ് അയാൾ മറ്റ് രാജ്യങ്ങളുടെ കണ്ണിലെ കരട് ആയതും..

    • @arunsreedharan664
      @arunsreedharan664 2 роки тому

      ഹ ഹ

    • @renjithsnair7307
      @renjithsnair7307 2 роки тому +5

      അവിടെ വർക്ക്‌ ചെയ്തിട്ടുള്ള ഇന്ത്യക്കാരും നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്.

    • @meerak4623
      @meerak4623 2 роки тому

      @karlz97 😂

    • @rameshpallath7507
      @rameshpallath7507 2 роки тому +3

      നിങ്ങൾക്ക് വേറെ വസന്തം ഉണ്ട്... ആദിത്യനാഥ് 😂😂😂

  • @harik8424
    @harik8424 2 роки тому +21

    ഒരിക്കലും കേരളത്തിൽ ഇങ്ങനെ ഉണ്ടാകില്ല
    കരണം കിറ്റ് നക്കുമ്പോൾ വീര്യം അങ്ങ് പോകും

  • @niyaskingkerala2444
    @niyaskingkerala2444 2 роки тому +8

    ഇന്നത്തെ വില്ലൻ നാളെയുടെ നായകനും.. ഇന്നത്തെ നായകൻ നാളെയുടെ വില്ലനുമാകും അതാണ്‌ ചരിത്രം

  • @pjthomas4780
    @pjthomas4780 2 роки тому +42

    സിനിമ നടൻ ദിലീപിന്റെ കഥ അങ്ങയിൽ നിന്ന് അതിമനോഹരമായി മലയാളികൾ കേൾക്കാൻ ആഗ്രഹിക്കുന്നു

    • @midhundas6203
      @midhundas6203 2 роки тому +1

      എന്ത് കാര്യത്തിന്

    • @thanveers470
      @thanveers470 2 роки тому

      🤣🤣

    • @ഇന്ദ്രിയം
      @ഇന്ദ്രിയം 2 роки тому

      സമയമായില്ല ബ്രോ... ക്ലൈമാക്സ്‌ ആയിക്കോട്ടെ..

    • @CB-cc8bb
      @CB-cc8bb Рік тому

      ചാനൽ പൂട്ടികനോ...

  • @nirmalt.d2003
    @nirmalt.d2003 Рік тому +1

    എന്തൊക്കെ പറഞ്ഞാലും.. ഗദ്ദാഫി ഉണ്ടായിരുന്നപ്പോൾ.. ലിബിയ വേറെ ലെവൽ ആയിരുന്നു..

  • @anilbhaskar3589
    @anilbhaskar3589 2 роки тому +11

    ഗദ്ദാഫി മരിച്ചു ലിബിയ തകർന്നു. Sadami കൊല്ലപ്പെട്ടു ഇറാഖ് തകർന്ന പോലെ.

  • @sathyanv883
    @sathyanv883 Рік тому +2

    അവതരണം സൂപ്പർ ശ്രീ ചന്ദ്രമോഹൻ സർ

  • @alink5346
    @alink5346 2 місяці тому +1

    ഗദ്ദാഫി ഉള്ളപ്പോൾ അവിടെ എല്ലാം സൗജന്യ മായിരുന്നു ഇപ്പോൾ എന്തുണ്ട് ഹോസ്പിറ്റലിൽ പൈസവേണ്ടായിരുന്നു

  • @rmb1869
    @rmb1869 2 роки тому +20

    എന്നിട്ട് ഇപ്പോൾ ലിബിയ യുടെ അവസ്ഥ എന്താ 🤔🤔🤔

  • @Lezithavp
    @Lezithavp 2 роки тому +15

    ഗദ്ദാഫിയുടെ full story ചെയ്തിരുന്നെങ്കിൽ .. നന്നായിരുന്നു .

    • @MlifeDaily
      @MlifeDaily  2 роки тому +8

      ചെയ്യാം

    • @Lezithavp
      @Lezithavp 2 роки тому

      @@MlifeDaily 👍🎉🍫🍫🍬🍬

    • @csvj19831
      @csvj19831 2 роки тому

      @@MlifeDaily ഉടൻ പ്രതീക്ഷിക്കുന്നു

    • @abufahad8907
      @abufahad8907 Рік тому

      ​@@MlifeDailyeppol?

  • @arung337
    @arung337 2 роки тому +3

    കാത്തിരുന്ന വീഡിയോ🙂👍

  • @sudheesh3977
    @sudheesh3977 2 роки тому

    കിറ്റ് നക്കികൊണ്ടിരിക്കുമ്പോൾ കാണാൻ പറ്റിയ വിഡിയോ. താങ്ക്യു ബ്രദർ

  • @zaheerkm1770
    @zaheerkm1770 2 роки тому +15

    ലിബിയയുടെ സുവർണ്ണ കാലഘട്ടം എന്ന് പറയുന്നത്
    ഗദ്ദാഫിയുടെ കാലഘട്ടമാണ്

  • @eldhoabraham1285
    @eldhoabraham1285 2 роки тому +5

    ചിതറി തെറിച്ച കൈ ഗദാഫി കാറിൽ വീണത് കണ്ടു പോലും... എന്ത് വിടലാണു ബായ്.. 😄😄😄

  • @shibinc2781
    @shibinc2781 2 роки тому +1

    Long time waiting for Gaddafi video

  • @varughesethomas3765
    @varughesethomas3765 2 роки тому +17

    History of the world gives us so many lessons to guide us to make decisions wisely to live a peaceful life.

  • @ammassenveetilsurendran5641
    @ammassenveetilsurendran5641 6 місяців тому +1

    Chandra mohan sir, fantastic explanation.thank you😂😊😊

  • @lijugangotri
    @lijugangotri 2 роки тому +19

    Sir no more words for your explanation 🌹

  • @sathyanp.g2000
    @sathyanp.g2000 2 роки тому +2

    I like all your stories

  • @shahanaspalakkal618
    @shahanaspalakkal618 2 роки тому +10

    Thank you so much sir

  • @rajeev9383
    @rajeev9383 Рік тому

    അവതരണം സൂപ്പർ... 👍

  • @almatymalayali5668
    @almatymalayali5668 2 роки тому +8

    ഗദ്ദാഫി ഇല്ലാത്ത ലിബിയയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്
    ഗദ്ദാഫിയുടെ കീഴിൽ അവിടുത്തെ ജനത സുഭിക്ഷമായി കഴിഞ്ഞതാണ്
    ആ കാലത്ത് ലിബിയയിലെ ജനങ്ങൾക്ക് ഗവണ്മെന്റ് കൊടുക്കുന്ന അനുകൂല്യത്തെ കുറിച്ച് കേട്ടാൽ ഞെട്ടും
    ഒരുപാട് ഇന്ത്യക്കാരും ജോലി ചെയ്തിരുന്ന സ്ഥലമാണ്
    എന്തോ അവസാനം ആയപ്പോൾ ഗദ്ദാഫിക്ക് എന്തോ സംഭവിച്ചു

  • @muhammedali-jr4gz
    @muhammedali-jr4gz 2 роки тому +1

    നാറ്റോ എന്ന ചോരകൊതിയന്മാരെ പറ്റി ആരും ചർച്ച ചെയ്യാറുണ്ടായിരുന്നില്ല. But താങ്കൾ 🥰👍

  • @akhilravi1838
    @akhilravi1838 2 роки тому +7

    Thank You Sir👍🏻

  • @vinu.kvinuk5351
    @vinu.kvinuk5351 2 роки тому +5

    ഒരു സിനിമ കണ്ട പ്രതീതി.... 👍

  • @mujeebkabeer7523
    @mujeebkabeer7523 2 роки тому +5

    Libyan people now regretting about loss of their great leader Gaddafi.

  • @sudheeshk3135
    @sudheeshk3135 2 роки тому +32

    എന്റെ താരം മുർതാസ 💪💪💪

  • @sureshwayanadputhenmittam5225
    @sureshwayanadputhenmittam5225 Рік тому +3

    Namaste sir

  • @hafizahamed9521
    @hafizahamed9521 2 роки тому +2

    ഗദ്ദാഫിയുടെ കാലത്തും, സദ്ദാമിന്റയെ കാലത്തും ഒരു പാട് മലയാളികൾ അടക്കം ഒരു പാട് പേർക്ക് ഈ രാജ്യങ്ങളിൽ ജോലി ച്യ്തിരുന്നു

  • @kalilph705
    @kalilph705 2 роки тому +11

    യമനിലെ ഹൂതികളുടെ കഥ അറിയാൻ ആഗ്രഹമുണ്ട്

  • @shamsudheenkv1975
    @shamsudheenkv1975 2 роки тому +2

    ഇങ്ങേരുടെ വീഡിയോ ആദ്യമായാണ് കാണുന്നത് അവസാന ഭാഗം ലോകം മുഴുവൻ കണ്ടതാണ് ,
    അതിനു മുമ്പുള്ള ഭാഗങ്ങൾ ഇത്ര ആത്മവിശ്വാസത്തോടെ വളരെ കൃത്യമാണെന്ന മട്ടിൽ പറയുന്നത് കേൾക്കു മ്പോൾ അന്ന് ലിബിയയിലൂടെ ഒരു പറവയായ് ,തേനീച്ചയായ് മൂളിപ്പറന്ന് ഇതെല്ലാം ഒപ്പിയെടുത്ത പോലുണ്ട് ?
    ആ .. ... ഹ്
    നമുക്കൊക്കെ അങ്ങട്ട് വിശ്വസിക്കാല്ലെ !

  • @futureco4713
    @futureco4713 2 роки тому +2

    Super presentation.. A director mind .. Appreciate 💓

  • @ukn1140
    @ukn1140 2 роки тому +1

    സാംബശിവൻ കഥ പറയും പോലെ നന്നായി പറഞ്ഞു ഇത് പോലുള്ള ഒരു അന്ത്യമാണ് ഇ ദി അമീനും അർഹിച്ചിരുന്നത് പക്ഷേ....

  • @leopardtiger1022
    @leopardtiger1022 2 роки тому +9

    Very good presentation. Well done enjoyed listening to your narration. I was I. Triploy many times for a steel project in Misurata, that was 1973 to 1976, stayed in Libya palace hotel, plo leader yassar Arafat used to stay in same hotel, tripoly was a typical Arab city with Italian flavour, colourful soukh markets nice restaurants and a beautiful church which was converted by Khadafi regime to a Mosque. But I could feel the atmosphere was not free democratic as in Europe.. Khadafi became arrogant he started as a socialist but later became dictator mad eccentric arrogant and made enemies in his country and foreign countries.. His story is an example of the theory that Power corrupts an individual. Thank you for this narration.

  • @prathyushprasad7518
    @prathyushprasad7518 7 місяців тому

    ലിബിയക്കാർക്ക് വേണ്ടി മുഅമ്മർ ഗദ്ദാഫി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് Great Man River Project. ഒരു ബാങ്കിൽ നിന്നുപോലും കടമെടുക്കാതെ 25 ബില്ല്യൺ U S ഡോളറാണ് അന്ന് ചെലവഴിച്ചത്. പക്ഷേ അയാളുടെ സ്വേച്ഛാധിപത്യം തകർക്കേണ്ടത് തന്നെയാണ്.

  • @majeedchermal1774
    @majeedchermal1774 2 роки тому +3

    Good information.

  • @sujishfrz
    @sujishfrz 2 роки тому +8

    Excellent 🌹🌹🌹👍

  • @rayonsoloman6646
    @rayonsoloman6646 2 роки тому +4

    മുൻ ഇറാഖ് പ്രസിഡന്റ്‌ സദ്ദാം ഹുസൈന്റെ കഥ അങ്ങയിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു...

  • @shameemali9046
    @shameemali9046 2 роки тому +4

    മു അമ്മർ ഗദ്ദാഫിയും ആമസോൺ ഗാർഡ്സും👍👍👍

  • @bijulalps4256
    @bijulalps4256 2 роки тому +8

    Super Presentation! Thank you sir!

  • @sebastianbinoj9292
    @sebastianbinoj9292 2 роки тому +3

    Thanks presenting my riquist story

  • @abdussamadcvk8177
    @abdussamadcvk8177 2 роки тому +3

    അവതരണം സൂപ്പർ

  • @adv.unnikrishnansreedharan5680
    @adv.unnikrishnansreedharan5680 2 роки тому +2

    വളരെ നല്ല അവതരണം...

  • @kirand5698
    @kirand5698 Рік тому +8

    ഒന്നും അല്ലാതിരുന്ന രാജ്യം വികസനം നടത്തി എന്നിട് ആ മനുഷ്യന് തിരിച്ചു കിട്ടിയത് കഷ്ടം 🙏🙏

  • @muradmuhammad5363
    @muradmuhammad5363 2 роки тому +2

    നല്ല അവതരണം....

  • @patrickjane6351
    @patrickjane6351 2 роки тому +1

    Thank you for this video

  • @biju4889
    @biju4889 2 роки тому +1

    M life ൽനിന്നും b s ചന്ദ്രേട്ടൻ

  • @joarun2467
    @joarun2467 2 роки тому +5

    അടിപൊളി 👍

  • @merwindavid1436
    @merwindavid1436 2 роки тому +4

    Thanks BSC sir...😎

  • @shaanmeadia5298
    @shaanmeadia5298 2 роки тому +2

    അമേരിക്കയും കൂട്ടാളികളും പാശ്ചിമേശ്യ മുഴുവൻ അസ്ഥിരപ്പെടുതിക്കൊണ്ടിരിക്കുന്നു

  • @syamharippad
    @syamharippad 2 роки тому +4

    നമിച്ചണ്ണാ... അണ്ണന്റെ കഥ പറച്ചിൽ അപാരം 🙏🏾🙏🏾🙏🏾🙏🏾

  • @assafaliassafali1360
    @assafaliassafali1360 2 роки тому +4

    ഒരു കൊലപാതകം കൊണ്ട് ഒരു നാട് തന്നെ കുട്ടിച്ചോറായി
    ഇത്രയും ശാന്തരായ ലിബിയയിലെ ജനങ്ങൾ .സ്വയം കുഴിയിൽ ചാടി.

  • @geniusmasterbrain4216
    @geniusmasterbrain4216 2 роки тому +21

    'മുഅമ്മർ ഗദ്ദാഫി' എന്നാണ്.. മുഹമ്മദ് എന്നല്ല

    • @prakashvb8049
      @prakashvb8049 2 роки тому

      Don't worry every terriest last time coming end.every terriest think I fear to which time death time.

  • @hai-pn8xr
    @hai-pn8xr 2 роки тому +1

    ഗദ്ദാഫി യുടെ ഭരണ കാലത്തു ലിബിയ മേഖല യിലെ അതി വേഗം വളരുന്ന രാജ്യം ആയിരുന്നു ക്രിസ്ത്യൻ നുണ കളിൽ വിശ്വസിച്ചു ചിലർ അദ്ദേഹത്തെ കൊന്നു ഇറാഖ് അറബ് മേഖല യിലെ ഒരു സൂക്ഷ്‌തമായ രാജ്യം ആയിരുന്നു ക്രിസ്ത്യനി കൾ ആ രാജ്യം ആക്രമിച്ച ശേഷം സദ്ദാം മിനെ കൊന്നു ക്രിസ്ത്യനി കൾ ആണ് മുസ്ലിം കളുടെ ശത്രു കൾ ആ ബോധം മുസ്ലിം കൾക്ക് വേണം ഇല്ലങ്കിൽ ആ രാജ്യത്തെ ഭരണ അധികാരികൾ ആ ബോധം ജനകളിൽ ഉണ്ടാക്കി എടുക്കണം Turkeye പ്രസിഡന്റ്‌ ഉറുദുഗൻ ആ ബോധം ജനകളിൽ ഉണ്ടാക്കി എടുത്തത് കൊണ്ട് ആണ് തുർക്കി ഇപ്പോഴും ശക്തമായ രാജ്യം ആയി നില്കുന്നത്

  • @targaryen491
    @targaryen491 2 роки тому +4

    Sir irante full charithram onn iduoo plss🙏🙏

  • @Philocalist_
    @Philocalist_ 2 роки тому +4

    Thank you sir

  • @rveedu4612
    @rveedu4612 2 роки тому +15

    Remarkable storytelling

    • @mohananvenattu
      @mohananvenattu 2 роки тому

      He had been murdered because he expelled All foreign exploiters from Libya’s soil.

  • @muhammedshafimk3430
    @muhammedshafimk3430 2 роки тому +3

    Kidu

  • @vinonadackalchacko4455
    @vinonadackalchacko4455 2 роки тому +1

    Nice and Imotionaly explain

  • @nimishnarayanan4430
    @nimishnarayanan4430 2 роки тому +1

    Gadhafi’s luxury lifestyle koodi venam aayirunnu

  • @jerinjacob6
    @jerinjacob6 2 роки тому +4

    Sir please make a video about Falkland war

  • @satharksathar3919
    @satharksathar3919 2 роки тому +10

    കേണൽ ഗാഥാഫി ലോക ഭരണകർത്തകളിൽ. മറക്കാൻ
    കഴിയാത്ത. ഒരു ഭരണ നായകൻ

  • @DinkiriVava.
    @DinkiriVava. 2 роки тому +1

    Sir സദ്ദാം ഹുസൈൻ ന്റെ മകൻ uday hussein ന്റെ Video ചെയ്യാമോ plz...

  • @ഡോൺ
    @ഡോൺ 2 роки тому +3

    ഹാജർ സർ...ഇന്ന് ഈ ക്ലാസ്സിൽ കയറാം

  • @sp-vaigasp8738
    @sp-vaigasp8738 2 роки тому +1

    വളരെ സത്യമാണ് സർ പറയുന്നത്

  • @AnilKumar-fz1ki
    @AnilKumar-fz1ki 2 роки тому +1

    Good Presentation

  • @travellingvlog7900
    @travellingvlog7900 2 роки тому

    ഗദ്ദാഫി ഏകാധിപതി ആയിരുന്നു എങ്കിൽ തന്നെയും ലിബിയയുടെ യുടെ വളർച്ച ഗദ്ദാഫി വന്നതിനുശേഷം തന്നെയായിരുന്നു ഗദ്ദാഫി തന്നെയാണ് ലിബിയയെ ഇത്രയും വളരെ സാമ്പത്തികമായി ഉന്നമനത്തിൽ എത്തിച്ചത് പക്ഷേ അദ്ദേഹം അമേരിക്കയുടെ പാവ സർക്കാർ ആകാൻ ആഗ്രഹിച്ചില്ല അമേരിക്കയെ ഒട്ടും വക വെച്ചിരുന്നില്ല അമേരിക്കയുടെ ചൊൽപ്പടിക്ക് നൽകാത്ത സർക്കാരുകളെയും താഴെയിറക്കി അവർക്ക് വേണ്ട പാവ സർക്കാരിനെ പുനഃ സൃഷ്ടിക്കുന്നു ഖദ്ദാഫി ചെയ്ത തെറ്റ് എന്താണ് അമേരിക്കയ്ക്ക് വിധേയത്വം പുലർത്താത്ത ആയിരുന്നു തെറ്റ് ഗദ്ദാഫി ശക്തനായ ഒരു ഭരണാധികാരി തന്നെയായിരുന്നു സദാം ഹുസൈനെ പോലെ അവിടെ തീവ്രവാദവും ഏകാധിപത്യവും ജനങ്ങളെ അടിച്ചമർത്തുന്ന എന്നുള്ള കള്ളവാർത്തകൾ പ്രചരിപ്പിക്കുന്നത് അത്രയും അമേരിക്കയിലായിരുന്നു

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Suuuuuuuper

  • @velayudhanm6422
    @velayudhanm6422 2 роки тому +1

    കേണൽ ഗദ്ദാഫി സോഷ്യലിസ്റ്റ് തന്നെയാണ്

  • @vincentcjosephvincentcjose2324
    @vincentcjosephvincentcjose2324 2 роки тому +4

    ഞാൻ 12 വർഷം വർക്ക്‌ ചെയ്തിട്ടുണ്ട്.... അന്ന് ഒത്തിരി മലയാളികൾ ഉണ്ടായിരുന്നു....

  • @sebastianbinoj9292
    @sebastianbinoj9292 2 роки тому +3

    I hope you presenting us vs Vietnam war full story

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 роки тому +8

    നന്ദികെട്ട ജനത

  • @TheJsa12
    @TheJsa12 2 роки тому +1

    Syrian civil war ne kuriche oru video cheyamo sir?

  • @jishanthjoy1466
    @jishanthjoy1466 2 роки тому +2

    Those who use sword end with sword , evil can't be defeat by another evil , only godly acts ND godly things can defeat evil .