മന്ത്രിയെ നിർത്തിപ്പൊരിച്ച് ഉദ്യോഗസ്ഥൻ..കിളിപോയി ശബ്ദരേഖ I Kerala Government employee viral video
Вставка
- Опубліковано 1 лис 2024
- മന്ത്രിയെ നിർത്തിപ്പൊരിച്ച് ഉദ്യോഗസ്ഥൻ..കിളിപറന്ന് ബാലഗോപാൽ...
#keralagovernment #governmentemployees #pinarayivijayan #knbalagopal #mm001 #me001
ഒരാൾക്കെങ്കിലും ഇത്രയും തുറന്നു പറയുവാൻ കഴിഞ്ഞല്ലോ. അഭിവാദ്യങ്ങൾ സഹോദരാ
നട്ടെല്ലുള്ള ഉദ്യോഗസ്ഥൻ
@@vinodhanic1806He is SK Jayakumar NGO sangh
അഭിവാദ്യങ്ങൾ,ഇദ്ദേഹത്തോടൊപ്പം, ഇദ്ദേഹം പരയുന്നവരോടൊപ്പം മാത്രം.അടിമയായതി ൻ്റെ ഫലമാണ് 9%മാത്രം 31%ൽ കിട്ടുന്നത്.22%കുടിശിക.എന്നിട്ടും ഇപ്പൊഴും കുറ്റം അത് ചോദിക്കുന്നവർക്ക്.
ഇപ്പോഴെങ്കിലും പറയാൻ ധൈര്യം കാണിച്ച സഹോദരന് ഹൃദയം നിറഞ്ഞ നന്ദി 🙏
ബാലഗോപാലന്റെ മുഖത്തു നോക്കി ഇത്രയും പറഞ്ഞ അദ്ദേഹം അഭിനന്ദനo അർഹിക്കുന്നു
ജനങ്ങളിൽ എത്തിച്ച മ റു നാ ടനു 👍👍👍👍👍👍
Well said Brother you expressed the opinion of whole government employees of Kerala ❤❤❤❤❤❤
@@shajudheens2992He is SK Jayakumar from NGO Sangh
ഇത് ജനങ്ങളിലേക്കെത്തിച്ച ഷാജന്‍ സ്കറിയക്ക് ആയിരമായിരം അഭിവാദ്യങ്ങള്‍
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അന്തം😂😂
അങ്ങനെ നാട്ടുകാർ പങ്കായം കയ്യിലെടുത്തു.😂😂
മിടുക്കന്‍. സത്യം തുറന്നു പറയാന്‍ ധൈര്യം കാണിച്ച ഇത്തരം നേതാക്കള്‍ ഇപ്പോഴും ഉണ്ടോ. അഭിനന്ദനങ്ങള്‍.
എന്താണെങ്കിലും നട്ടെല്ലുള്ളൊരു നേതാവിനെ കണ്ട തിൽ വളരെ സന്തോഷം അഭിവാദനങ്ങൾ
ധീരനായ സംഘടനാ നേതാവു് ഇതാണ് ഇങ്ങനെയാണ് ഇതുപോലെയാണ് സംഘടനാ നേതാവ് കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്.
അടുത്ത തവണയും കൂടി സീ പീ എം നെ വിജയിപ്പിക്കുക. തൊഴിലാളി സർക്കാർ സിന്ദാബാദ്
Yes yes chindabaa
😊
അങ്ങനെതന്നെ ചിന്ദാബാദ്. 😅😅. ഇനിയും അങ്ങനെ പറയുന്നവർ ഉണ്ടാകുമോ? വിവരം ഉള്ളവർ ആരെങ്കിലും അങ്ങനെ പറയുമോ?
Should have thought while exercising your franchise
എന്റെയും ആഗ്രഹം അതു തന്നെയാണ്
ഇത്രയും പറഞ്ഞ ആ vykthikk🎉ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐💐
അങ്ങനെ ചീ പ്പി എമ്മിന് സിന്ദാബാദ് വിളിച്ചിരുന്ന സർക്കാർ ജീവനക്കാർക്കും വിവരം വെച്ചു തുടങ്ങി.😂😂
Nilapadu Maattiyllenkil Jihadhikal Veettil Kayari Krishiyidamayittulla Stheekale Praayavithyasamkoodathe Oothu Konnu Thallum.
Formerly their brains worked in anus now it has rose to cerebrum 😂
ശമ്പളം അളവിൽ കൂടുതൽ മേടിച്ചില്ലെ....
10 കൊള്ളാം കഴിഞ്ഞു പരിഷ്കാരിച്ചു കിട്ടേണ്ട ശമ്പളം 2)20 കൊല്ലം മുതൽ ഇത്ര കാലം മേടിച്ചിലെ
@@Warthofgod ഈ കമെന്റ് സ്വന്തം വീട്ടിൽ ആർക്കെങ്കിലും sarkarജോലി കിട്ടുമ്പോഴും പറയണം 😄😄😄
😅😅😅😅😅😅😅😅
പോത്തുകളുടെ ചെവിയിൽ വേദമോതിയിട്ട് എന്തു പ്രയോജനം'' '😮' സർക്കാരിനും മന്ത്രിക്കുമെതിരെ ശക്തമായി പ്രതികരിച്ച ആ വ്യക്തിക്ക് അഭിനന്ദനങ്ങൾ'
.... പോത്ത്..... ഒന്നല്ലേയുള്ളു.......
കമ്മീഷൻ അടിക്കുക എന്ന ലക്ഷ്യം... മാത്രം
നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആലുമുളച്ചാൽ എന്താകും? അതുതന്നെ! അത് ഞങ്ങൾ പിന്നെ കുടുംബമായി അമേരിക്കയിൽ പോയി ചികിത്സിച്ച് ഭേദമാകും
😂😂😂😂
Sathyam 😂😂😂
Correct
ജാര സന്തതി യെ രക്ഷകനായി കാണുന്ന നിനക്കൊക്കെ എവിടെയാടാ നാണം?
ഇനി അവിടെ സ്ഥിരമാക്കും താമസം
സത്യം
വളരെ നന്ദിയുണ്ട് സാർ.അനന്തകോടി നമസ്കാരങ്ങൾ.
ഈ ചോദ്യം മുക്കിയ നോട് പൊതുജനം ചോദിക്കുന്ന കാലം വിദൂരമല്ല
ഇതുപോലുള്ള ഓഫീസർമാർ ഉണ്ടെങ്കിൽ ഇവിടെ ഒരു മന്ത്രിയും ആവശ്യമില്ല
മിടുക്കൻ ജയകുമാർ 👍👍
കോവാലന് കേട്ടിരിക്കാൻ വല്യ പ്രയാസം. ഇതു വരെ പുകഴ്ത്തലും വാഴ്ത്തലും മാത്രമേ കേട്ടു ശീലമുള്ളൂ.
സംഘടനാ നേതാവായാൽ ഇതുപോലെ മുഖത്തു നോക്കി ചോദിക്കണം. NGO യൂണിയൻകാര് ഈ തിരുട്ടു കൂട്ടത്തിനെ സുഖിപ്പിക്കാൻ കൃത്യമായി ജീവനക്കാരുടെ അവകാശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ നാണമില്ലാതെ പ്രതിഷേധിക്കാൻ നടക്കുന്നു.
He is SK Jayakumar, NGO sangh
മുഴുവൻ ശമ്പളം കിട്ടുമെന്ന് കരുതി ലോൺ എടുത്തവരാണ് കുടുങ്ങിയത്. എല്ലാ സർക്കാർ ജീവനക്കാരും വൻ കടക്കെണിയിലാണ്
സത്യം
വലിയ സത്യം
പരമാർ ത്ഥം
സത്യം
സത്യം
ഇവന്മാർ വരെ ഇങ്ങനെ പറയേണ്ടി വന്നെങ്കിൽ ഇവിടുത്തെ സാധാരണ ജനത്തിന്റെയും കർഷകരുടെയും അവസ്ഥ ഇനി വിശദീകരിക്കേണ്ടല്ലോ.
2015 മുതൽ ഇത് തന്നെ അല്ലേ പിടിച്ചു പറ്റി
അങ്ങനെ അടിമകൾക്കും വിവരം വന്നു തുടങ്ങി!😂
ഇതൊന്നും വോട്ട് ചെയ്തപ്പോ അണ്ണൻ ആലോജിച്ചില്ലല്ലോ.
അത് പോട്ട് . കൂടെയുള്ളവന്മാർക്കു ഒന്ന് കൈ അടിക്കാൻ ഉള്ള നട്ടെല്ല് പോലും ഇല്ല. നപുംസകങ്ങൾ.
ജയകുമാർ അണ്ണന് അഭിവാദ്യങ്ങൾ.
ആൻ്റണി സർക്കാരിനെ വെള്ളം കുടിപ്പിച്ച ജീവനക്കാരാ ഇപ്പോൾകയ്യും കാലുമിട്ടടിച്ചിട്ട് ഒരുകാര്യവുമില്ല
😅😅😅
ഇതിൽ നിന്നും ഒരു കാര്യം വ്യക്തമായി. ബംഗാളിൻ്റേയും ത്രിപുരയുടേയും പാദയിലേക്ക് കേരളം അധിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു.
വാക്കു പൊ ന്നാവട്ടെ
പക്ഷെ speed പോരാ. അവർക്കു നേരത്തെ വിവരം വച്ചു 😂😂
അതാണ് മോഡിയുടെ മണിപ്പൂർ അടിച്ചു പിരിഞ്ഞു കത്തി എരിയുന്നത്.... ഇത് എങ്ങനെ നിനക്ക് അറിയാതെ പോയി 😜
മെഡിസിപ്പ് എല്ലാം ശോകമാണ്. 20% കിട്ടിയാൽ കൊള്ളാം. അങ്ങോട്ട് അതിനുവേണ്ടി പ്രീമിയം കട്ട് ചെയ്യുന്നതിൽ ഒരു അലംഭാവമില്ല. പ്രതിപക്ഷം ഇല്ലാത്ത നാട്ടിൽ ഇതൊക്കെ ആരോട് പറയാൻ? 😢
ആയൂർവേദ, ഹോമിയോപ്പതി ചികിത്സക്ക് മെഡിസെപ്പ് ആനുകൂല്യം കിട്ടുകയില്ല, വെറുതെ മാസം തോറും അഞ്ഞൂറു രൂപ വീതം പെൻഷനിൽ നിന്നും പിടിച്ചു പറിച്ചു വരുന്നു
ഇന്നലത്തെ മലയാള മനോരമയിൽ ഞാൻ കണ്ടത് 1476 കോടിയോളം രണ്ടര വർഷം കൊണ്ട് സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും കൊടുത്തു എന്നാണ് മഹാനായ കടകാര്യ വകുപ്പ് മന്ത്രി പറഞ്ഞിരിക്കുന്നത് .തമ്പുരാനറിയാം
നിങ്ങളൊക്കെ കൂടെ തന്നെയല്ലേ ഇവരെ യൊക്കെ വഷളാക്കിയത് അനുഭവിച്ചോ. പണ്ടൊരാളുടെമരിച്ചുപോയ ഒരു സഖാത്തിയുടെ കയ്യിൽ നിന്ന് കടമെടുത്തത് ആ വാക്ക് .
@@prasad3244o
@@prasad3244 2000 കോടി പിരിച്ചു 500 കോടി കയ്യിലാക്കി
ഇത്രയുമെങ്കിലും മുഖത്ത് നോക്കി പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട് നന്ദി സർ
സാധാരണക്കാരായ സർക്കാർ ജീവനക്കാരുടെ അവസ്ഥ class 3, class 4 വളരെ ദയനീയമാണ്.
വളരെ ശെരി
പാർട്ടി കൂടെ ഉണ്ട് 😭😭😭😂പാർട്ടി പാവങ്ങൾ ക്ക് ഒപ്പം 😂😭
ഒരു കൂലിപണിക്കാരന് പ്രതിദിനം ആയിരം, ആയിരത്തഞ്ഞൂറ് കൂലി...
സർക്കാരിന്റെ സ്ഥിരം ജീവനക്കാരന് പിടുത്തം കഴിഞ്ഞു മാസം പതിനായിരത്തിൽ താഴെ...അതും ഒരുമണിക്കൂർ, രണ്ടു മണിക്കൂർ യാത്രചെയ്തു വരുന്നവർ...
@@babyemmanuel853 🙏
സഹോദര ഒരു കൂലി പണിക്കാരനു ഒരു ദിവസം 1000 രൂപ ലഭിക്കുമെങ്കിലും ഒരു മാസം പത്തു ദിവസം ജോലി ലഭിച്ചാൽ ഭാഗ്യം. സർക്കാർ സർവ്വീസിൽ ഒരു പ്യൂണിനു പോലും മാസം 30000 രൂപയിൽ കിട്ടും@@babyemmanuel853
എല്ലാത്തിനും വില വർധന. എവിടെയും എത്താതെ ചിലവ്. ഇദ്ദേഹം പറയുന്നത് എത്രയോ ശരി 🙏🏾
പിണറായി ഇറങ്ങിയാൽ പിറ്റേ ദിവസം സർക്കാർ ജീവനക്കാർ സമരത്തിന് ഇറങ്ങും
ഇനി സമരവുമായി ഇറങ്ങിയാൽ നാട്ടുകാർ പുറം അടിച്ചു പൊളിക്കും😂😂😂😂😂😂😂😂😂😂😂😂😂😂
@@PRAKASHMS1997 ജീവിക്കാൻ പാടുപെടുന്ന സാധാരണക്കാരന് പ്രതികരിക്കാൻ കഴിയില്ലെന്ന് സർക്കാർ ജീവനക്കാർക്ക് അറിയാം അതാണ് അവരുടെ വിജയം
അത് വേണ്ട.... അടുത്ത തവണയും പര... റി വരട്ടെ.
Udf നു നട്ടെല്ലില്ലാഞ്ഞിട്. 😌
വാലകോവാലന് ഭരണം പോയാലും ഒരു കോട്ടവും ഇല്ല. സാധാരണക്കാരനെ സഹായിക്കാൻ ഇറങ്ങിയ ഒരു പാവം കോടീശ്വരൻ. ഹാ ഹാ ഹാ. 🙏
അടിപൊളി.. ഇങ്ങനെ ജനങ്ങൾ പ്രീതികരിക്കട്ടെ.
A big salute to Mr Jayakumar for your presentation about sarkar employees
എല്ലാവരും പാർട്ടി അടിമകൾ അല്ല എന്ന് തെളിയിച്ച മിടുക്കൻ👌
നീ തീർന്നടാ നീ തീർന്നു.... 👍🏻👍🏻കപ്പിത്താനു ദേഷ്യം വരും കപ്പൽ ഉലയും 😄😄
അയാൾക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ 10000 കണക്കിന് ആളുകൾ വേറെ ചോദ്യങ്ങൾ വേറെ വരും
അത് നിന്റെ തോന്നൽ.... അയ്യാൾക്ക് ഒരു പുല്ലും സംഭവിക്കില്ല.... 🙄
എൻജിഒ യൂണിയൻകാർ പോലും പ്രതികരിച്ചു തുടങ്ങിയത് സന്തോഷം
ngo സംഘ് ആണ്.
NGO യൂനിയൻ അല്ല NGO സംഘ് Feto. മറ്റവർ എല്ലാം അടിമകൾ NGO അസോസിഷേൻ ഉൾപ്പെടെ കാറ്റ് പോയ ബലൂൺ
മെഡിസെപ്പ് ശോചനീയമാണ്. ബില്ല് കെട്ടണമെങ്കിൽ കെട്ടുതാലി വിലക്കണം😢😢😢
👍😭🙏
ഹാർട്ട് അറ്റാക്ക് ആയിട്ടു ആശുപത്രിയിൽ ചെന്നപ്പോൾ അവിടെ ചികിസിക്കണമെങ്കിൽ റെഡിക്യഷ് കൊടുക്കണം... എന്നു പറയുന്നത്...വേറെ ആശുപത്രിയിൽ പോകാൻ നേരവുമില്ല ...
സർക്കാർ ആശുപത്രി പിന്നെ എന്തിനാണ്?
കക്കുക മുക്കുക നക്കുക ഇതാണു കേരളത്തിലെ ഇടതു സർക്കാറിൻ്റെ ലക്ഷ്യം😂😂😂😂 വിളിച്ചോളു കൂട്ടമായി എൽ.ഡി.എഫ് ചിന്ദാബാദ് എനിയും ചെയ്തോളു വോട്ടു എൽ.ഡി.എഫിനു😂😂 എന്നിട്ടു വാങ്ങിക്കൊളു DA കൊട്ടയിൽ😂😂 വരുന്ന ശമ്പള പരിഷ്ക്കരണം ചാക്കിൽ😂😂😂
Vilichu rasikkatte. 😂😂😂😂
സംസ്ഥാനത്തെ വാർഷിക ബഡ്ജറ്റിന്റെ 72 ശതമാനം 5.5 ലക്ഷം വരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും 5 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കും വേണ്ടിയാണ് ചെലവാക്കുന്നത്.. മറ്റു വികസന പ്രവർത്തികൾക്ക് കാശില്ല. കേരളം 4 ലക്ഷം കോടി രൂപയുടെ കടക്കെണിയിലായതിന്റെ പൂർണ്ണ ഉത്തരവാദികൾ ഇവിടത്തെ മെയ്യനങ്ങാതെ ജീവിക്കുന്ന ബ്യൂറോക്രാറ്റ് താപ്പാനകൾ കാരണമാണ്.
സർക്കാർ ജീവനക്കാർ അഭിനവ ബ്രാഹ്മണരാണ് , ഖജനാവ് മൂടോടെ ഇവറ്റകൾ വിഴുങ്ങിയിട്ടും ആർത്തി തീരൂന്നില്ല
@@udhamsingh6989യാതൊരു ദീർഘവീക്ഷണവും ഇല്ലാതെ ഇവിടെ ഭരിച്ചു നശിപ്പിച്ച രാഷ്ട്രീയക്കാർക്ക് ഒരു ഉത്തരവാദിത്വം ഇല്ലേ? ഈ നാട്ടിൽ കൃഷിയോ വ്യവസായങ്ങളോ ഒന്നും തുടങ്ങാനോ നിലനിർത്തി കൊണ്ടുപോകാനോ സാധിക്കാത്ത അവസ്ഥയാണ് കാലങ്ങളായി..പിന്നെയെങ്ങനെ സർക്കാരിന് വരുമാനം ഉണ്ടാകും?
അസൂയപ്പെട്ടിട്ടു കാര്യമില്ലPSC പഠിച്ചു കയറൂ😅
ഇവിടെ എവിടെയാണ് സർക്കാർ ഉദ്യോഗസ്ഥർ തെറി പറയുന്നത് മന്ത്രിയെ വളരെ ബഹുമാനത്തോടെ അല്ലേ അദ്ദേഹം പറയാനുള്ളത് പറയുന്നത് അൽപ്പം വിഷമം അദ്യേഹത്തിനോട് ഉള്ളത് കൊണ്ട് സങ്കടത്തോടെ പറയുന്നു അത്രമാത്രം എന്നാൽ ആ പറഞ്ഞ വ്യക്തി ഒരു യൂണിയൻ ചെയർമാൻ ആണ് അവർക്ക് സർക്കാരിനോട് അവരുടെ മെമ്പർമാർ അനുഭവിക്കുന്ന ദുരിതം പാരയാനുള്ള അവകാശം ഉണ്ട് അത് അദ്യേഹം ബംഗിയായി അവതരിപ്പിച്ചു അതിന് അദ്യേഹത്തിന് ഒരു big സല്യൂട്ട് 👍
സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം, അത്യാവശ്യം പണവും ബാക്കി തുകയ്ക്ക് ലോട്ടറിയും മദ്യവും നൽകുക.
👍
Very good Suggestion..
അപ്പഴേ സമത്വം കൈവരൂ...
@@pauljoseph2811 സ്വന്തം വീട്ടിൽ ആർക്കെങ്കിലും സർക്കാർ ജോലി കിട്ടിയാൽ ഇതുതന്നെ പറയണം 😄😄😄
ജയകുമാർ സാറിന് അഭിവാദ്യങ്ങൾ 👍👍👍👍
ധനമന്ത്രിയ്ക്ക് കണക്കിനു കൊടുത്ത ധീരന് ബിഗ് സല്യൂട്ട്'
ഇതൊരു തുടക്കം മാത്രം. അഭിവാദ്യങ്ങൾ സഹോദരാ.
ഉദ്യോഗസ്ഥരും തിരിഞ്ഞ് തുടങ്ങി
അയാൾ ഓണത്തിന് മുൻപ് കാസറഗോഡ് ജില്ലയിൽ ജോയിൻ ചെയ്യണ്ടി വരും.
ജയകുമാർ sir ഒരായിരം അഭിവാദ്യങ്ങൾ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥y🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍
നട്ടെല്ലുള്ള ഒരുത്തൻ എങ്കിലും ഉണ്ടായി എന്നതിൽ സന്തോഷം...
എന്നാലും ഒരു കാര്യം.. ഇന്ന് ഭൂരിപക്ഷം സർക്കാർ ജീവനക്കാർ ഒന്നും ചെയ്യുന്നില്ല, 95ശതമാനം ജോലികളും ചെയ്യുന്നത് അക്ഷയ സെൻ്ററുകളിലെ പാവം പെൺകുട്ടികൾ ആണ് ... ജന്മികൾ ആണെന്ന മനോഭാവം ആണ് ഇവിടുത്തെ മുന്തിയ വിഭാഗം സർക്കാര് ജീവനക്കാർക്കും.......
അവരെല്ലാം ചെറുകിട രാജാക്കന്മാരാണ്.(പിണറായി അദ്ദ്യേം പെരിയ രാസാവ്)
കിറ്റിനും, സൗജന്യത്തിനും വേണ്ടി കണ്ണിലെണ്ണയൊഴിച്ച്
കാത്തിരിക്കുന്ന പാവം പ്രജകൾ.
ജനം നല്ല ഒരു ഭരണം അർഹിക്കുന്നില്ല.
അക്ഷയിലെ ജീവനക്കാർ അപേക്ഷ മാത്രമേ സബ്മിറ്റ് ചെയ്യുന്നുള്ളു ആയതിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളും മറ്റു വിവരങ്ങളും ജനറേറ്റ് ചെയത് അപ് ലോഡ് ചെയ്യുന്നത് ഉദ്യോഗസ്ഥർ തന്നെയാണ്
ജനറേറ്റ് ചെയ്യുന്നത് ചില്ലറ പണിയല്ല രണ്ടായിരം ദിവസമെങ്കിലും..😂
Panjayathil. Workload. Heavy. Aanu
ആർജ്ജവമുള്ള ഒരു ശബ്ദം 🥰🥰🥰👍🏽👍🏽👍🏽 ഒരായിരം നന്ദി
ഞങ്ങളുടെ SK 👍ഞങ്ങളുടെ അഭിമാനം ❤️❤️ജയ് NGO സംഘ് 👍
പഠിക്കാൻ വിട്ട സമയത്ത് മാങ്ങയെറിയാനും കൊടി പിടിക്കാനും പോയപ്പോൾ ഓർക്കണമായിരുന്നു?? നന്നായി പഠിച്ചവർ വിദേശ രാജ്യങ്ങളിലും സ്വകാര്യ കമ്പനികളിലും അന്തസ്സായി പണിയെടുത്ത് അർഹിക്കുന്ന ശമ്പളം വാങ്ങുന്നു, നിന്നെ പോലുള്ള ഒന്നിനും കൊള്ളാത്ത പാഴ് ജന്മങ്ങൾ കണ്ട അണ്ടന്റെയും അടകോടന്റെയും ചരിത്രം കാണാപ്പാഠം പഠിച്ചു ഛർദ്ദിച്ചു പിഎസ്സി ചൂതാട്ടം നടത്തി ജീവിക്കെണ്ടി വരുന്നു.സർക്കാർ നാളെ നിന്നെ യൊക്കെ പിരിച്ചു വിട്ടാൽ നിനക്കൊക്കെ ഒരു പണിയും ചെയ്യാനുള്ള skill ഒ ബുദ്ധിയോ ഇല്ല വെറും കഴിവ് കെട്ട പാഴ് ജന്മങ്ങൾ.
അഭിനന്ദനങ്ങൾ ഇത്രയും പറഞ്ഞതിന് ഈ വാക്കുകൾ തീയായി മാറട്ടെ 🔥🔥🔥
എല്ലാ സർക്കാർ ജീവനക്കാ ർക്കും പെൻഷൻ കാർക്കും വേണ്ടി അദ്ദേഹം സംസാരിച്ചു
ബഹുമാനപെട്ട ധനമന്ത്രിയോ..... ഇവനെയൊക്കെ ബഹുമാനപെട്ട എന്ന് വിളിക്കാൻ ഉളുപ്പില്ലേ...
ഇദ്ദേഹമാണ് ആൺകുട്ടി ഇരിയ്ക്കട്ടെ ഒരു കുതിരപ്പവൻ
ഇവർക് മാസ ശമ്പളം എങ്കിലും ഉണ്ടല്ലോ സാധാരണ ജനങ്ങളുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാമല്ലോ ഒരു നേരത്തെ ആഹാരം ഇല്ലാത്ത എത്രയോ ജനങ്ങൾ . ഇവിടെയാണ് സർക്കാർ ഉദ്ധോഗസ്ഥൻമാരുടെ രോധനം
Ningade duritham saramilla. Vila kooduthal
Paavangal kooli panikkaarude gethikedu orthu noku
Oombi
വിദ്യാഭ്യാസാവും വിവര വം കഴിവും ഉള്ളവർ സംവരണത്താൽ പിന്തള്ളപ്പെട്ടു, പണിയില്ലാതെ ജീവിക്കാൻ ബുദ്ധി മുട്ടുന്നു. 😮
എന്നാൽ അവർ ചെയ്യുന്ന കാര്യം താൻ ചെയ്യ്
നിങ്ങള്ക്ക് അവസരം ഉണ്ടായിരുന്നല്ലോ മാസംശമ്പളം കിട്ടാൻ.... കിട്ടിയില്ല... ഇത്തിരി കഷ്ടപ്പെട്ട് പഠിക്കണം.....ഞങ്ങൾക്ക് തരാം എന്ന് പറഞ്ഞതെ ചോദിച്ചുള്ളൂ....
കാര്യങ്ങൾ വെട്ടിപ്പറഞ്ഞ അദ്ദേഹത്തിനു് അഭിനന്ദനങ്ങൾ
ആണൊരുത്തൻ ആണ്....
തൊഴിലാളി സ്നേഹം പറഞ്ഞു അധികാരത്തിൽ വന്ന വിപ്ലവ സര്ക്കാർ.....
കള്ള പാതാണികൾ. വിപ്ലവം പ്രസംഗിക്കാൻ എളുപ്പമാണ്. നടപ്പാക്കാൻ സത്യസന്ധത, അപ്രണബോധം ഒക്കെ വേണം.
എന്നാലിന്ന് ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം, ഇതല്ലേ നടക്കുന്നത്...
Absolutely right..👍 thank you for saying it to face..
നട്ടെല്ലുള്ള ഒരു മനുഷ്യനെ കണ്ടു. പ്രണാമം 🙏... Govt ജീവനക്കാർ വീടും കാറും വാങ്ങി ജീവിതാവസാനം വരെ loan അടച്ചു മരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യാനും നാട്ടിലുള്ള രാഷ്ട്രീയ ക്കാർ മുതൽ ഇങ്ങു താഴെ ഉള്ളവരുടെ വായിലിരിക്കുന്നത് കേട്ടു ആത്മാഭിമാനം നഷ്ടപ്പെട്ടു ജീവിതം കടത്തിൽ അവസാനിപ്പിക്കാൻ വിധിക്കപ്പെട്ടവർ.... കുറവുകൾ ഞങ്ങൾക്ക് ഉണ്ട് പക്ഷെ ഞങ്ങൾ ആരുടേയും അടിമ അല്ല sirrrrr............... 🙏
കാറില്ലാത്ത ലക്ഷക്കണക്കിന് ആളുകൾ പ്രബുദ്ധ കേരളത്തിൽ കഴിഞ്ഞു കൂടിപ്പോകുന്നുണ്ട്. വായു വെള്ളം ഭക്ഷണം വസ്ത്രം പാർപ്പിടം പോലെ വളരെ അത്യാവശ്യവസ്തുവെന്നുമല്ല. കാറ് .
Nee oombikko myre
നല്ല രീതിയിൽ ജീവിക്കാനാണ് pse പഠിച്ച് കഷ്ടപ്പെട്ട് ജോലിയിൽ കയറിയത്.
Sevanam?
ജയകുമാർ സർ... Big salute ❤❤
ഇങ്ങനെ മുഖത്ത് നോക്കി ചോദിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ
പറയേണ്ട കാര്യം ശരി ആണെന്ന ബോധ്യം ഉണ്ടെങ്കിൽ ആരോടായാലും ഇത് പോലെ തുറന്നു പറയുക തന്നെ വേണം.അഭിനന്ദനങ്ങൾ 🎉🎉
പിഎസ്‌സി പഠനം നടത്തി നേർവഴിക്ക് ജോലി , പാർട്ടി ട്രേഡ് യൂണിയൻ മറ്റ് സംഘടന കള് വഴി വളഞ്ഞ വഴിയിലൂടെ പിൻ വാതിൽ നിയമനം , സ്ഥിര ജോലി ഒക്കെ സ്വപ്നം കാണുന്ന എല്ലാവരും ഇത് കാണുക , ഇൻഷുറൻസ് സ്വാഹ,സാലറി ചാലഞ്ച്, സ്റ്റാറ്റ്യൂട്ടറി പെൻഷൻ, ലീവ് സറണ്ടർ, D A കുടിശിക ഒക്കെ പ്രശ്നം ആയി . ഇനി ശമ്പളം അനിശ്ചിതമായി മുടങ്ങുക , pvt ജോലിയേക്കാൾ ശമ്പളം കുറക്കുക ഒക്കെ വരാം , govt ജോലി ഇനി സേഫ് അല്ല എന്ന് കരുതുന്നു
100%
നല്ലൊരു ഉദ്യോഗസ്ഥനെ ഏതൊരു അവസ്ഥയിലും പാവപ്പെട്ട ജനങ്ങൾ സംരക്ഷിക്കും.. ഉദ്യോഗസ്ഥൻ ഇരിക്കുമ്പോൾ ഞങ്ങളുടെ കണ്ണീര് നോക്കാൻ സമയമില്ല.. സർക്കാർ ജോലിക്കാർ നല്ലതായാൽ സമൂഹം രക്ഷപ്പെടും🙏
ആ പോരാളിയെ ഒരു രക്തഹാരം അണിയിക്കണം.
പ്രതീക്ഷക്ക് വകയില്ലാത്തപ്പോൾ പോലും ആ ഉദ്യോഗസ്ഥൻ പണിയെടുക്കുന്നവന്റെ
നാവ് ആയി മാറി.
ധാർഷ്ട്യം മുഖമുദ്രയാക്കിയ ഭരണവർഗ്ഗത്തോടാണ് ജീവനക്കാരുടെ ആവലാതികൾ അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.
അതിസാഹസികമായ പ്രതികരണം.
ഈ മെഡി സെപ് നിർത്തലാക്കി പെൻഷൻകാരുടെ പ്രതിമാസ മെഡിക്കൽ അലവൻസ് പുനസ്ഥാപിക്കുക.
Athengilum labham aakum.
Excellent
അഭിവാദ്യങ്ങൾ 👏👏👏👏👏
മുഖത്ത് നോക്കി പറയാനുള്ള ധൈര്യത്തിനു അഭിനന്ദനങ്ങൾ
ജയ് ജയ് NGO സംഘ്
ജയ് ജയ് FETO ❤💪💪
വളരെ നന്ദി സാജൻ സർ.
ഇവിടുത്തെ രാഷ്ട്രീയ ക്കാർക്കും പൊതുജനങ്ങൾക്കും ജീവനക്കാരെ വെറും മോശക്കരായി ചിത്രീകരിക്കേണ്ടത് ആവശ്യം ആണ്. അന്തസ്സായി പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ എഴുതി ആ സ്ഥാനത്ത് വന്നവരാണ്. അത് ജനം മനസ്സിലാക്കണം.
ഒരു സർക്കാർ ജോലി psc വഴി എഴുതി നേടുന്നതിന് വേണ്ടി സഹിച്ച ത്യാഗങ്ങൾ അത് അറിയുന്നവർക്കേ മനസ്സിലാകു... .... അവരും ഈ പൊതുജനങ്ങൾ എന്ന് പറയുന്നവരിൽ ഉൾപ്പെടുന്നുണ്ട്...
പഠിക്കാൻ വിട്ട സമയത്ത് മാങ്ങയെറിയാനും കൊടി പിടിക്കാനും പോയപ്പോൾ ഓർക്കണമായിരുന്നു?? നന്നായി പഠിച്ചവർ വിദേശ രാജ്യങ്ങളിലും സ്വകാര്യ കമ്പനികളിലും അന്തസ്സായി പണിയെടുത്ത് അർഹിക്കുന്ന ശമ്പളം വാങ്ങുന്നു, നിന്നെ പോലുള്ള ഒന്നിനും കൊള്ളാത്ത പാഴ് ജന്മങ്ങൾ കണ്ട അണ്ടന്റെയും അടകോടന്റെയും ചരിത്രം കാണാപ്പാഠം പഠിച്ചു ഛർദ്ദിച്ചു പിഎസ്സി ചൂതാട്ടം നടത്തി ജീവിക്കെണ്ടി വരുന്നു.സർക്കാർ നാളെ നിന്നെ യൊക്കെ പിരിച്ചു വിട്ടാൽ നിനക്കൊക്കെ ഒരു പണിയും ചെയ്യാനുള്ള skill ഒ ബുദ്ധിയോ ഇല്ല വെറും കഴിവ് കെട്ട പാഴ് ജന്മങ്ങൾ.
@@sudheeshks5519പഠിക്കാൻ വിട്ട സമയത്ത് മാങ്ങയെറിയാനും കൊടി പിടിക്കാനും പോയപ്പോൾ ഓർക്കണമായിരുന്നു?? നന്നായി പഠിച്ചവർ വിദേശ രാജ്യങ്ങളിലും സ്വകാര്യ കമ്പനികളിലും അന്തസ്സായി പണിയെടുത്ത് അർഹിക്കുന്ന ശമ്പളം വാങ്ങുന്നു, നിന്നെ പോലുള്ള ഒന്നിനും കൊള്ളാത്ത പാഴ് ജന്മങ്ങൾ കണ്ട അണ്ടന്റെയും അടകോടന്റെയും ചരിത്രം കാണാപ്പാഠം പഠിച്ചു ഛർദ്ദിച്ചു പിഎസ്സി ചൂതാട്ടം നടത്തി ജീവിക്കെണ്ടി വരുന്നു.സർക്കാർ നാളെ നിന്നെ യൊക്കെ പിരിച്ചു വിട്ടാൽ നിനക്കൊക്കെ ഒരു പണിയും ചെയ്യാനുള്ള skill ഒ ബുദ്ധിയോ ഇല്ല വെറും കഴിവ് കെട്ട പാഴ് ജന്മങ്ങൾ.
പൊതുസമൂഹത്തിൽ നിന്ന് തന്നെയാണ് ഉദ്യോഗസ്ഥരും ഉണ്ടാകുന്നത്.. ചൊവ്വ ഗ്രഹത്തിൽ നിന്ന് വരുന്നവരല്ല. സമൂഹത്തിലെ ജീർണ്ണതകൾ തന്നെയാണ് ഉദ്യോഗസ്ഥവിഭാഗത്തിലും ഉള്ളത്.. അല്ലാതെ ഇവിടത്തെ പൊതുജനത്തിന് ഇല്ലാത്ത സ്വഭാവദൂഷ്യങ്ങളൊന്നും അവർക്കിടയിൽ കൂടുതലായി ഇല്ല
@@Simbathelionking-so1xp ഹൗ എജ്ജാദി ന്യായീകരണം, അതേ സേട്ടാ എന്നിട്ട് ഈ ജീർണ്ണതകൾ ഒന്നും സ്വകാര്യ ടെലികോം കമ്പനികളിൽ നിന്നും പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ നിന്നും ജനങ്ങൾ നേരിടുന്നില്ലല്ലോ അതെന്താ അങ്ങിനെ?? എന്തോ തകരാർ അപ്പോ സർക്കാർ സംവിധാനത്തിൽ ഉണ്ട്
ഇതൊന്നും മാമ മാധ്യമ വേശ്യകൾ എടുക്കത്തില്ല ,,
നിങ്ങ വേറെ ലെവലാണ് ഷാജൻ ചേട്ടായി..❤❤
ആ ചങ്കൂറ്റത്തോട് ഇഷ്ടം ❤❤❤
Well said. Salute you
കിട്ടാൻ ഉള്ളതിനെ പറ്റി മാത്രം. പറയുന്നു. ജോലി ചെയ്യാ ത്തവരെ ഒതുക്കി ശരി ആക്കണം. നാളെ വാ, സാറില്ല എന്ന് പറയുന്ന ഓഫീസ് പലതുണ്ട്
ദൈവമേ ഈ സഹോദരന്റെ ജീവൻ കാത്തു കൊള്ളണമേ
ഒരു പറിയും ചെയ്യത്തില്ല... ഇങ്ങനെ പറയാൻ ഉള്ളത് പറയേണ്ട സമയത്തു പറയണം 👍
പിൻ വാതിൽ
സർക്കാർ ഉദ്യോഗസ്ഥർ പട്ടിണി മൂലം കൂലിപ്പണിക്ക് പോകുന്നു എന്ന്. ആരെ വിശ്വസിപ്പിക്കാൻ? അങ്ങിനെ എങ്കിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നവരുടെ സ്ഥിതി എന്താണ് എന്ന് എത്ര പേർ ചിന്തിക്കുന്നുണ്ട്?
Ksrtc ക്കാർ കോഴി വളർത്തൽ പോലുളള ചെറുവരുമാന മാർഗ്ഗങ്ങൾ ഉപജീവനം തത്വത്തിൽ government ജീവനക്കാർ
😂😂😂😂😂😂😂😂😂😂😂😂😂😂😂
കൂലിപ്പണി, തമാശക്ക് ഒരു പഞ്ഞവുമില്ല.
Super
കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ മക്കൾ പോഷകാഹാരക്കുറവു മൂലം ആയിരക്കണക്കിനാണ് വർഷംതോറും മരണപ്പെടുന്നത്.. എത്യോപ്യ : സോമാലിയ ഒക്കെ പോലെ . മഹാ കഷ്ടമാണ്. തൊഴിലുറപ്പിനു പോയിട്ടാണ് ഉദ്യോഗസ്ഥകൂടുംബങ്ങൾ അരി വാങ്ങുന്നത്. എന്തൊരു ദയനീയ അവസ്ഥ. സഹിയ്ക്കാനാകുന്നില്ല ..
ഇത്രയും ബാലുവിനോട് പറയാൻ ധൈര്യം കാണിച്ച ആ മനുഷ്യന് എന്റെ ആയിരം. അഭിവാദനം
ഇവിടെ യാതൊരു രാഷ്ട്രീയവും നോക്കാതെ ജീവനക്കാരും പെൻഷൻകാരും ഒന്നു പോലെ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഷാജൻ പറഞ്ഞത്
Salute you brother. Be brave and courageously presented the subject very well. keep it up.
Well said Mr. JayaKumar. 👍👍👍
ഉള്ളത് പറയുമ്പോൾ അസ്വസ്ഥത ഉണ്ടാകും, സ്വാഭാവികം.
എനിക്ക് പറയുവാനുള്ളത് അദ്ദേഹം പറഞ്ഞു. നന്ദി ❤
ഉവോ കുഞ്ഞേ കൂലി പണിക്ക് 2 ആളെ ആവശ്യം ഉണ്ട്, ആദ്യം അഴിമതി നിർത്തു
സാജൻ സാർ ഉള്ളതുകൊണ്ട് ഞങ്ങൾ ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുന്നു..... 🌹🙏🏻👍🏻
വീണ്ടും വീണ്ടും തുടർ ഭരണം വരട്ടെ. ഇനിയും മലയാളി പഠിക്കാനുണ്ട്.
Malayalees have Bangalore & other places to go...I know many ppl who come to Kerala to vote for these chaps & then go to work & live, in Bangalore....
അനുഭവിക്കാൻ കുറെ ഉണ്ട് കേരളം 😢
നൂറുശതമാനം ശരിയായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. നട്ടെല്ല് പണയം വെക്കാത്ത അദ്ദേഹത്തിന് അഭിനന്ദനങ്ങൾ 💞💞💞💞💞🙏🏻🙏🏻
Powerfull speech
നാളെ ബാക്കി ജീവനക്കാർ ഇദ്ദേഹത്തെ ഒറ്റപെടുത്തും ജീവനക്കാർ സ്വാർത്ഥികൾ .കാണിച്ച ആണത്തത്തിനു ഒരു 💪👍
എല്ലാ കൂടെ ഈ ഉദ്യോഗസ്ഥരുടെ അണ്ണാകിലോട്ട് തള്ളിക്കൊടുക്കൂ..... അതെ നടക്കുന്നുള്ളൂ ഇവിടെ ഏത് സർക്കാർ വന്നാലും ഈയൊരു വർഗത്തെ ഇങ്ങനെ സുഖിപ്പിച്ചു നിർത്തും എന്നാൽ സാധാരണകാരൻ ഇവരുടെ അടുത്ത് ഇവർ നൽകേണ്ട സേവനം കിട്ടണമെങ്കിൽ ഇവരുടെ അണ്ണാകിലേക്ക് കൈകൂലിയും കൊടുക്കണം.
സർക്കാർ ജീവനക്കാർ ക്ക് കൊടുക്കേണ്ട da പോലും മര്യാദക്ക് കൊടുക്കുന്നില്ല.
Yes
@@anumonpnrകൈക്കൂലി വാങ്ങി വിഴുങ്ങുന്നുണ്ടല്ലോ..
@@radhu5400എല്ലാരും അങ്ങനെ അല്ല..എല്ലാ Departmentഉം കൈക്കൂലി വാങ്ങാവുന്നതല്ല
@@akhilkumarps1787 except teachers.. അതും ചാൻസ് ഉണ്ടെങ്കിൽ വാരും
സർക്കാർജോലികരുടെ അവസ്ഥ ഇങ്ങനെ എങ്കിൽ ജോലി ഇല്ലാത്തവരുടെ അവസ്ഥ എന്താണെന്നു ആരും മനസിലാകുന്നില്ല
Super jayakumar
കൃത്യമായി വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു.. 🎉
ന്യായമായ ആവശ്യങ്ങൾ ആണ് ഉന്നയിച്ചത്...ബിഗ് സല്യൂട്ട്
അഭിനന്ദനങ്ങൾ സഹോദരാ.
ഇവിടുത്തെ വെറുക്കപ്പെട്ട സർക്കാർ ജീവനക്കാരെ സപ്പോർട്ട് ചെയ്യാൻ മറുനാടൻ നിൽക്കേണ്ട
സർക്കാർ ജീവനക്കാരും സർക്കാരും ഉള്ളതുകൊണ്ടാണ് നീയൊക്കെ ഈ ഡയലോഗ് വിളമ്പുന്നത്. എല്ലാം കാശു കൊടുത്ത് ചെയ്യടാ സർക്കാർ സംവിധാനത്തെ ആശ്രയിക്കാതെ അപ്പോളറിയാം അവസ്ഥ. പരീക്ഷ എഴുതി സർക്കാർ ജോലി കിട്ടാത്തതിൻ്റെ രോധനമായി കണക്കാക്കുന്നു
@@priyeshpriyupodo ഒരു സർക്കാരും പിണ്ണാക്കും വേണ്ട ഇനി
എന്തിനു സർക്കാർ
അഭിനന്ദനങ്ങൾ ശ്രീ. ജയകുമാർ
Very Good
ഹോ തകർത്തു സൂപ്പർ 👍
സർക്കാർ ജീവനക്കാർക്ക് വേണ്ടി ഇത്രയും ആത്മാർത്ഥമായി സംസാരിക്കുന്ന സംഘടനാ നേതാക്കന്മാർ വിരളമായ സാഹചര്യത്തിൽ ഇദ്ദേഹത്തിൻറെ വാക്കുകൾ എല്ലാ ജീവനക്കാരും മറക്കുകയില്ല ഇത് പുറത്തുകൊണ്ടുവന്ന അതിനു സഹായിച്ച മറുനാടനും അഭിനന്ദനങ്ങൾ അർഹിക്കുന്നു
ഇതാണ് നേതാവ് പറയാനുള്ളത് ഏതവൻ്റേയും മുഖത്ത് നോക്കി പറയണം
കേരള സർക്കാർ ജോലിക്കാർക്ക് ഇങ്ങനെ തന്നെ വേണം😂🤣👍.
N. G. O യൂണിയന് സമരം ചൈയ്യേണ്ടേ
എല്ലാ മേഖലകളിലും 90%ഇടതുപക്ഷ ജീവനക്കാരാണ് അങ്ങനെ തന്നെ പെൻഷൻ കാരും അപ്പോൾ അനുഭവിച്ചോ!
അതല്ലേ ഞങ്ങളുടെ സർക്കാർ തന്നില്ലെങ്കിൽ ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞു ചുരുണ്ടുകൂടി ഇരിക്കുന്നത്. UDF വരുമ്പോൾ ഞങ്ങൾ സമരം ചെയ്തു എല്ലാം വാങ്ങിയെടുക്കും. അങ്ങനെയാണ് ഞങ്ങൾ അടിമകൾ
ഇപ്പറഞ്ഞ 90%പിൻ വാതിൽ നിയമനം ആയിരുന്നു
അപ്പൊ പിന്നെ സർക്കാരിന്റെ എല്ലാ പദ്ധതി കളും അവർ അംഗീകരിച്ചുകൊള്ളും എന്ന ധാരണയാണ്. ഏതായാലും ആ 💪💪പ്രതിഷേധിച്ചയാളുടെ കാര്യം സ്വാഹാ. 😢😢..
ഏറ്റവും കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും അനുഭവിക്കുന്ന വിഭാഗമാണ് സർക്കാർ ഉദ്യോഗസ്ഥർ.
ജനങ്ങളോടെ ഇവന്മാരുടെ ധാർഷ്ട്യം ഭയങ്കരം തന്നെ '
സത്യം നശിക്കട്ടെ കേരള സർക്കാർ ഉദ്യോഗസ്ഥർ ksrtc ഒഴികെ
സംസ്ഥാന വരുമാനം അനുസരിച്ച് സര്ക്കാര് ജീവനക്കാർക്ക് ശമ്പളം കൊടുക്കുക,
കേരളത്തിന്റെ നാല് ലക്ഷം കോടി കടമ്പാധ്യതയും ഉദ്യോഗസ്ഥന്മാർ ഏറ്റെടുക്കുക.എന്നിട്ട് ട്രഷറിയിൽ നിന്നും ആവശ്യത്തിന് എടുത്തു കൊണ്ടുപോവുക..