പുൽവാമയിലെ ഹീനകൃത്യത്തിനു ഇന്ത്യ നൽകിയ ബാലകോട്ട് തിരിച്ചടി | India's Balakot Counterstrike

Поділитися
Вставка
  • Опубліковано 29 бер 2024
  • 2019 ഫെബ്രുവരി 14 -നു ജമ്മു കശ്മീരിലെ പുൽവാമ നഗരത്തിൽ CRPF ജവാന്മാർ സഞ്ചരിച്ചിരുന്ന ഒരു വാഹനവ്യൂഹത്തിനു നേർക്ക് ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടന ചാവേർ ആക്രമണം നടത്തിയത് ഇന്ത്യയെ ഞെട്ടിച്ചിരുന്നു.. രാജ്യമൊട്ടാകെ കടുത്ത അമർഷവും, ദുഃഖവും നടമാടിയ ഈ ദാരുണസംഭവത്തിൽ നമ്മുടെ 45 ധീര ജവാന്മാരാണ് വീരഗതി പ്രാപിച്ചത്.. നിഷ്ഠൂരമായ ഈ നീച കർമ്മം നടത്തിയവരെ ഒരു കാരണവശാലും വെറുതെ വിടില്ലന്നും, അവർ ഭൂഗോളത്തിന്റെ ഏതു ഭാഗത്തായാലും, തിരഞ്ഞു പിടിച്ചു കൊന്നു തള്ളുമെന്നും ഉറച്ച തീരുമാനമെടുത്ത ഇന്ത്യ,എത്രയും പെട്ടന്ന് തന്നെ ഒരു വൻ തിരിച്ചടി ഇവർക്ക് നൽകണം എന്ന ഉദേശത്തോടെ അതി സമർത്ഥമായ് തന്നെ പദ്ധതികൾ തയ്യാറാക്കി..ദിവസങ്ങൾക്കകം തന്നെ ഇവരുടെ പരിശീലനക്യാമ്പുകളുടെ ആസ്ഥാനമായ ബാലക്കോട്ടിനെ കണ്ടെത്തിയ ഇന്ത്യ 2019 ഫെബ്രുവരി 26 നു പുലർച്ചെ തങ്ങളുടെ വ്യോമസേനയുടെ കുന്തമുനയെന്ന് വിശേഷിപ്പിക്കുന്ന മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ച് ഈ ഭീകര പരിശീലന കേന്ദ്രത്തെ ഒരു കനത്ത ബോംബിങ്ങിലൂടെ ചുട്ടു ചാമ്പലാക്കി.. അങ്ങനെ പുൽവാമയിലെ ചതിക്ക് ബാലാക്കോട്ടിലൂടെ തിരിച്ചടി നൽകിയ ഇന്ത്യ തങ്ങളുടെ പ്രതികാരത്തെ പാകിസ്ഥാനു നേർക്കുള്ള ഒരു ഉഗ്രമായ ആക്രമണത്തിലൂടെ തന്നെ നിറവേറ്റി..പുതിയ ഇന്ത്യയുടെ ആക്രമോണോൽസുക മുഖമായ് ലോക മാധ്യമങ്ങൾ വാഴ്ത്തിയ ആ ഉജ്ജ്വല ഓപ്പറേഷൻറ്റെ കഥയാണ് പുതിയ വീഡിയോയിൽ .. ഒപ്പം ഈ ദൗത്യം വിജയകരമാക്കാൻ ഇന്ത്യയുടെ രാഷ്ട്രീയ, സൈനിക, ചാര നേതൃത്വങ്ങൾ നടത്തിയ തയ്യാറെടുപ്പുകളും അതിലെ മറ്റു അറിയാക്കഥകളും കൂടി നമുക്ക് കൂടുതൽ അടുത്തറിയാം...
    Research &Script :JOBY JOSEPH. K. J
    EDITING : AKASH. T. SUKUMARAN
    On February 14 2019, an organization named Jaish-e-Mohammed carried out an attack on a convoy of CRPF jawans in Jammu and Kashmir's Pulwama city. 45 jawan were martyred in this incident. Taking a firm decision that those who committed this heinous act will not be spared under any circumstances, the Government of India has moved its arms with increasing vigor to give them a massive blow as soon as possible. After learning the exact location of their training camps within a few days, India immediately prepared to fire on these camps. Thus, on the morning of February 26, 2019, the Air Force's flagship Mirage 2000 fighter jets carried out India's counterattack on Balakot, which was a terrorist training center. This video is the story of this brilliant mission. And we know closely the stories that took place to make this mission successful.
    #pulwama #balakot #balakotairstrikebyindianairforce #india #indianairforce #indianarmy #indiannavy #charikumar #modi #narendramodi #pakistan #mirage #mirage2000 #mirage2000indianairforce #crpf

КОМЕНТАРІ • 552

  • @ashokanc6400
    @ashokanc6400 Місяць тому +16

    ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയേയും ഇന്ത്യൻ വ്യോമസേനയേയും നമിക്കുന്നു. ധീരോദാത്തമായ നടപടി.
    ഇത് നരേന്ദ്ര ഭാരതം. വന്ദേ ഭാരതം❤

  • @ksshine2011
    @ksshine2011 Місяць тому +28

    ഞാൻ ദുബായിൽ ആയിരുന്ന സമയം റൂം mate ആയ പാകിസ്താനി ചെറുക്കൻ അന്നേരം ഞാൻ സ്വന്തം ഏട്ടൻ ആണെന്ന് പറഞ് നടന്നവൻ ഈ സംഭവത്തിന്‌ ശേഷം ചീറ്റ പുലിയെ പോലെ എന്റെ അടുത്ത് പെരുമാറി... ഞാനൊരു ചവിട്ട് കൊടുത്തു.. ദേശസ്നേഹം ഒക്കെ അന്റെ നാട്ടില് എടുത്താ മതി...അയ് ശെരി പണി കൊടുത്താൽ തിരിച്ചു അതിന്റെ ഇരട്ടി ആയി കിട്ടും എന്ന് അറിയതോണ്ടല്ലല്ലോ കുത്തി കഴപ്പ് കൊണ്ടല്ലേ അനുഭവിച്ചോട്ടെ 😁😁😁

    • @user-tp9oe5rs1o
      @user-tp9oe5rs1o 6 днів тому +3

      ആണുങ്ങൾഭരിക്കന്നരാജമാണ ടാ ഇന്ത്യ👌👌👌

    • @ksshine2011
      @ksshine2011 6 днів тому +1

      @@user-tp9oe5rs1o പിന്നല്ലാ 😂😂😂💪💪💪

    • @powerelectronics8640
      @powerelectronics8640 4 дні тому

      ❤️❤️🙏🏻🙏🏻👌🏻 അടിപൊളി ബ്രോ 🏆🏆

    • @muhammadshameem4295
      @muhammadshameem4295 6 годин тому +1

      തുടർഭരണം കിട്ടാൻ എൻ്റെ രജ്യതെസ്യന്യതെ ഒറ്റി എൻ്റെ രജ്യതെ ഒറ്റി😢

    • @ksshine2011
      @ksshine2011 5 годин тому

      @@muhammadshameem4295 ആഹാ ഇതാരാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ... 🙄

  • @murukanpl7688
    @murukanpl7688 Місяць тому +132

    ८ശഷ്ഠമായ ഭാരതം എന്റെ രാജ്യ०🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💥💥💥💥💥💥💥💥💥💥💥

  • @krishnakumar-yw7fm
    @krishnakumar-yw7fm Місяць тому +165

    ഇന്ത്യൻ എയർ ഫോഴ്സ് 💪💪🔥🔥

  • @kannanpalode8659
    @kannanpalode8659 Місяць тому +261

    സോണിയ കെട്ടിയിട്ട സിംഹകുട്ടികളെ ആയുധവും ആശീർവാദവും കൊടുത്ത് നരേന്ദ്രമോദി അഴിച്ചുവിട്ടു ....പിന്നെ നടക്കുന്നതെല്ലാം ചരിത്രം

    • @akhiltk147
      @akhiltk147 Місяць тому +3

      നല്ല കാര്യം ആണ്. എന്നിട്ട് എന്തേയ് ഇത് വരെ ദാവൂദിനെയും ചോട്ടാ ഷക്കീലിനെയും ഒന്ന് തൊടാൻ കഴിയാത്തത്

    • @kannanpalode8659
      @kannanpalode8659 Місяць тому

      @@akhiltk147 ഹഹഹഹഹഹഹഹഹഹഹ പത്തിരുപതെണ്ണത്തിനെ പാകിസ്താനിലിട്ട് തീർത്തതൊന്നും സാററിഞ്ഞില്ലാരുന്നോ....എവിടെയാണെന്ന് അറിയാമെങ്കിൽ പറഞ്ഞുകൊട് തൊട്ടോളും അവരെയൊക്കെ വളർത്തിയത് കോൺഗ്രസ്സാണ് ......

    • @hariharannair3662
      @hariharannair3662 Місяць тому +1

      68151 Booms Nb

    • @akhilrajbaburajan9659
      @akhilrajbaburajan9659 Місяць тому +14

      കുരുക്ഷേത്ര മൂവി കണ്ടോ bro അതിൽ പറയുന്നുണ്ട് പാകിസ്ഥാൻ പട്ടാളം ഞാൻ വെടി വെച്ച് നീ തിരിച്ചു വെടി വെക്കാൻ ഡൽഹിയിൽ വിളിക്കാൻ
      ഇപ്പോൾ അങ്ങനെ അല്ല അടിച്ചാൽ തിരിച്ചു അടിച്ചിരിക്കും
      എന്റെ കമന്റിൽ ഇപ്പോൾ വരും സുടാപ്പി ടീം but i don't care be course i am indian
      INDIAN ARMY ❤❤❤❤

    • @JacobthomasThomas
      @JacobthomasThomas Місяць тому

      ​One

  • @VimalKumar-jy8mr
    @VimalKumar-jy8mr Місяць тому +64

    പാക്ക് ദുഷ്പ്രവർത്തികൾക്കു കാലം കൊടുത്ത ശിക്ഷ ഇപ്പോൾ അവിടുത്തെ ജനങ്ങളാണ് അനുഭവിക്കുന്നത് !
    ഭക്ഷണത്തിനു പോലും ഗതിയില്ലാതെ തെരുവിലിറങ്ങി ജനം അലയുന്ന കാഴ്ച ദയനീയം തന്നെ !

    • @shivbaba2672
      @shivbaba2672 7 днів тому

      Why india did not prepare for pak beyond visual air-to-air missiles. We knew this long time back. We could have bought it from Europe at that time. Same now why not buy 5th generation jet until we get our own( 2035). We need to be carefull.

  • @hitheshyogi3630
    @hitheshyogi3630 Місяць тому +141

    മോദി പ്രധാനമന്ത്രി ആയത് കൊണ്ട് മാത്രം ഈ ഓപ്പറേഷൻ നടത്തി എന്ന് ജ്ഞാൻ വിശ്വസിക്കുന്നു

  • @jovinthomas3359
    @jovinthomas3359 Місяць тому +198

    അടിച്ചാൽ തിരിച്ചും അടിക്കുവാൻ അറിയാം എന്ന് ഇന്ത്യ തെളിയിച്ചു

    • @Brahma_Bull999
      @Brahma_Bull999 Місяць тому +8

      ഈ സംഭവത്തിനുശേഷം, ഇന്ത്യ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് കൈയടി നേടാൻ തുടങ്ങി. എല്ലാ രാജ്യങ്ങളും ഇന്ത്യയെയും നരേന്ദ്ര മോദിയെയും സിംഹമായി അംഗീകരിക്കാന് തുടങ്ങി.

    • @pgvpanicker3647
      @pgvpanicker3647 Місяць тому +6

      അടിച്ചാൽ പലിശയും കൂട്ട് പലിശയും ചേർത്ത് നൽകും എന്ന് മനസിലാക്കി കൊടുത്തു.

    • @rejivarghese9786
      @rejivarghese9786 23 дні тому

      Ll❤​@@Brahma_Bull999

    • @jainibrm1
      @jainibrm1 23 дні тому +3

      എന്നിട്ടു ചൈന കൊണ്ടുപോയതിനെപ്പറ്റി മിണ്ടുന്നില്ലല്ലോ ? അത് ഓർക്കാതിരിക്കാനാവും അടി ഹ ഹ ഹ

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 8 днів тому

      Athu anum pennum allatha nehru koduthathalle​@@jainibrm1

  • @VenkitK
    @VenkitK Місяць тому +49

    ചൈനയുടെ അജ്ഞാത കരങ്ങൾ ഇതിന്റെ പുറകിലുണ്ട്.. സത്യം... ഇന്റർപ്പോൾ അന്വേഷിച്ചാൽ പുറത്തുവരും 💪🏼💪🏼💪🏼💪🏼💪🏼💪🏼

    • @bibinpraveen2984
      @bibinpraveen2984 Місяць тому +4

      Yes, "IB"ക്കും," റോ"യിക്കും അറിയാവുന്ന കാര്യമാണിത്.

    • @thomasutube1
      @thomasutube1 Місяць тому

      പാകിസ്ഥാൻ എന്ന് കേട്ടാൽ തിളക്യണം ചോര ഞരമ്പുകളിൽ
      ചൈന എന്ന് കേട്ടാലോ ചുരുളണം വാൽ ആസനത്തിൽ
      Jai ശ്രീറാം
      Jai സംഘശക്തി
      Jai EVM

    • @thewild1445
      @thewild1445 Місяць тому

      മോദി പിഎം കെയേർസ് ഫണ്ടിലേക്ക് 10000 കോടിയിലധികം ഫണ്ട് വാങ്ങിയത് ചൈനയിൽ നിന്നും ആണ് എന്നറിയില്ലേ.. ഇന്ത്യൻ മണ്ണ് ചൈന കയ്യേറിയിട്ടും മോദിയും അമിട്ടും അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുകയാണ് ചെയ്തത്. ഒന്നും പ്രതികരിച്ചില്ല
      പുൽവാമ ആക്രമണം മുൻകൂട്ടി അറിഞ്ഞിട്ടും ആ സൈനികർക്ക് വേണ്ടി ഒരു വിമാനം അയക്കാൻ മോദിക്ക് കാശില്ല.
      കോർപറേറ്റ് മുതലാളിയുടെ കുടുംബത്തിലെ കല്യാണത്തിന് സൈനിക വിമാനത്താവളം സുരക്ഷ വലയത്തിലാക്കി വിട്ട് കൊടുക്കാൻ കല്യാണത്തിന് വരുന്നവർക്ക് സുരക്ഷ ഉറപ്പാക്കാൻ മോദിക്ക് കോടികൾ ചെലവാക്കാൻ കാശുണ്ട്. ആരുമറിയാതെ എങ്ങനെ ആണ് തിരിച്ച് വ്യോമാക്രമണം നടത്തുന്നത്. തിരിച്ചടി പോലും അമേരിക്കയ്ക്ക് പോലും ഇങ്ങനെ സംഭവം അറിയില്ല. മിനിമം പുൽവാമയിൽ എന്ത് അന്വേഷണം നടത്തി വല്ല റിപ്പോർട്ടും ഉണ്ടോ.

  • @raveendranedassery4897
    @raveendranedassery4897 Місяць тому +49

    അടിച്ചു കഴിഞ്ഞു...എല്ലാ വീമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തി എന്ന് ഫോൺ കാൾ വന്നതിനു ശേഷമേ..മണിക്കൂറുകൾക്ക് മുൻപ് കൊണ്ട് വെച്ച വെള്ളം പോലും ആ കാവൽക്കാരൻ എടുത്തു കുടിച്ചുള്ളൂ.. ആ കാവൽക്കാരന്റെ പേർ നരേന്ദ്ര ദാമോദർ ദാസ് മോദി എന്നാണ്...

    • @thomasutube1
      @thomasutube1 Місяць тому

      പാകിസ്ഥാൻ എന്ന് കേട്ടാൽ തിളക്യണം ചോര ഞരമ്പുകളിൽ
      ചൈന എന്ന് കേട്ടാലോ ചുരുളണം വാൽ ആസനത്തിൽ
      Jai ശ്രീറാം
      Jai സംഘശക്തി
      Jai EVM

    • @jyothisappu6086
      @jyothisappu6086 Місяць тому

      നീയൊക്കെ വെറും mandanmaaraayi പോയല്ലോ😂😂 കഷ്ടം

  • @SN-yk6wl
    @SN-yk6wl Місяць тому +6

    നമ്മുടെ രാജ്യത്തു നട്ടെല്ല്ഉള്ള ഒരു പ്രധാനമന്ത്രി ഉണ്ടെന്നു മറ്റു രാജ്യങ്ങൾക്കും മനസിലായി ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏

    • @Chanakyan
      @Chanakyan  Місяць тому

      ജയ് ഹിന്ദ്

  • @babeeshlal2981
    @babeeshlal2981 Місяць тому +33

    രോമാഞ്ചം❤❤❤❤ എന്റെ ഭാരതം വന്ദേ ഭാരത്

    • @balan8640
      @balan8640 3 дні тому

      Power full

    • @balan8640
      @balan8640 3 дні тому

      Vande..vande ..namo baratham

    • @balan8640
      @balan8640 3 дні тому

      Ente dhira jevanmarku adharanjaligal big salute ete bharathsinu vendi jeeva thyagam cheydha ente dhira jevanmarku Kodi prenamam Bharath mathaki jai

    • @balan8640
      @balan8640 3 дні тому

      Jai sree doval ji big salute ravathijikyum Kodi prenamam

  • @rajamani9928
    @rajamani9928 Місяць тому +16

    Super വിവരണം🎉

  • @Jayakumar-pz7bi
    @Jayakumar-pz7bi Місяць тому +11

    രാജ്യം ആദ്യം, പാർട്ടി രാഷ്ട്രീയം പിന്നെ മതി. ബാലാ കോട്ട് ആക്രമണത്തിന് ശേഷം നുഴഞ്ഞ് കയറ്റം കുറഞ്ഞു

  • @user-pq2tn9ll6x
    @user-pq2tn9ll6x Місяць тому +14

    വന്ദേ മാതരം...

  • @StrengthOfBharat
    @StrengthOfBharat Місяць тому +61

    Indian Airfore❤ Indian Army ❤ Indian Navy ❤

    • @balan8640
      @balan8640 3 дні тому

      Namaste❤❤❤❤❤❤❤

    • @balan8640
      @balan8640 3 дні тому

      Bharath mathaki jai

    • @balan8640
      @balan8640 3 дні тому

      Ente dhiera bharathathinu Kodi abhivadyangal Bharath mathaki jai jai namo Bharath namojikyu abhivadyangal dovaljikyum namaste

    • @balan8640
      @balan8640 3 дні тому

      Thanks 🙏🙏🙏🙏🙏👍👍👍👍👍 dovalji namaste ete Indian armikyum abhivadyangal

    • @balan8640
      @balan8640 3 дні тому

      Ilove namo bharath

  • @vijeshtvijesh390
    @vijeshtvijesh390 Місяць тому +96

    👍👍👍🇮🇳🇮🇳 പണ്ടേ ഇതു പോലെ അറ്റാക് ചെയ്‌തിരുങ്കിൽ പാകിസ്ഥാൻ എന്നെ🇮🇳യുടെ മുന്നിൽ കീഴ്ടുങ്ങു മായിരുന്നു

  • @satheesanpv9070
    @satheesanpv9070 Місяць тому +48

    ജയ് ഭാരത്, ഭാരത് മാതാക്കിജയ്ജയ്...

    • @Chanakyan
      @Chanakyan  Місяць тому +6

      ജയ് ഹിന്ദ്

    • @mrwhite2276
      @mrwhite2276 Місяць тому

      Jaybarath.yaihindh.jayindia

  • @vinodsubramanian9313
    @vinodsubramanian9313 Місяць тому +174

    ഒരു കാര്യത്തിൽ സന്തോഷമുണ്ട് ഒരു തീവ്രവാദി കുഞ്ഞുങ്ങളെയും കാണാനില്ല

    • @Nair-cg1og
      @Nair-cg1og Місяць тому +30

      വരും വരാതിരിക്കില്ല 😂😂

    • @VishnuAlappu-
      @VishnuAlappu- Місяць тому +5

      ​@@Nair-cg1og🤣🤗

    • @user-tj3bv4nx2e
      @user-tj3bv4nx2e Місяць тому +4

      According to the report of open source satelite imagery indian bombing didnt hit a single target,

    • @wizardneon9141
      @wizardneon9141 Місяць тому +3

      They planing something big 😐

    • @indrajithbabu4777
      @indrajithbabu4777 Місяць тому +1

      ​@@user-tj3bv4nx2e athum aarum sammathikkilla

  • @gokulghoshunni9829
    @gokulghoshunni9829 Місяць тому +39

    എന്റെ രാജ്യം എന്റെ അഭിമാനഹങ്കാരം ❤

    • @balan8640
      @balan8640 День тому

      Yes 😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 День тому

      Namaste Bharath namo Bharath powerfull😊😊😊😊❤❤❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 День тому

      Bolo Bharath mathaki jai

  • @deepuviswanathan2907
    @deepuviswanathan2907 Місяць тому +13

    ചാണക്യൻ്റെ സകല സ്ക്രിപ്റ്റുകളും അവതരണങ്ങളും മികച്ചവ തന്നെ പക്ഷേ ഇത്രയും ഹരം പിടിപ്പിക്കുന്ന വിഷയത്തിൻ്റെ സ്ക്രിപ്റ്റ് നിരാശപ്പെടുത്തി....!!
    Surgical Strike നട്ടെല്ലുള്ള ഭരണത്തിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു -പിന്നീടിന്നു വരെ പാക് ഭീകരരർ ശാന്തരാണ്...!!

  • @althaft9306
    @althaft9306 Місяць тому +18

    One and only INDIA ❤

  • @shanmughanvariyath1977
    @shanmughanvariyath1977 Місяць тому +13

    ഭാരത് മാതാ കി ജയ്'❤

  • @user-ki2wk7qj5h
    @user-ki2wk7qj5h Місяць тому +6

    ഇങ്ങോട്ട് മാന്തിയാൽ കേറി അടിക്കും 😌🤙 INDIAN MILITARY FORCE

    • @Chanakyan
      @Chanakyan  Місяць тому

      Ys 🔥🔥🔥

    • @balan8640
      @balan8640 3 дні тому

      Keri adikyuga thaneyala pedchu tharipanamakoom adhi samshayam edhumila

  • @anand56cks75
    @anand56cks75 15 днів тому +2

    ഇന്ത്യ പണ്ടായിരുന്നെങ്കിൽ പുൽവാമ ആക്രമണത്തിനെതിരെ പാക്കിസ്ഥാന് ശക്തമായ ഭാഷയിൽ ഒരു കത്തയയ്ക്കുമായിരുന്നു... മോഡി വന്ന ശേഷം ഇന്ത്യ കത്തയയ്ക്കുന്ന പരിപാടി നിർത്തി👌👍🙏

  • @manojparambath3841
    @manojparambath3841 Місяць тому +17

    ചാണ്ണ്യക്കൻ സൂപ്പർ ആണ്

  • @radhakrishnank1972
    @radhakrishnank1972 Місяць тому +31

    JAl HIND

  • @syamchelottu4242
    @syamchelottu4242 Місяць тому +28

    Perfect presentation 👍🏼👌🏼👌🏼👌🏼❤️❤️❤️❤️❤️

  • @vasanthakumarj6489
    @vasanthakumarj6489 Місяць тому +6

    സൂപ്പർ അവതരണം👍❤

  • @sks8198
    @sks8198 Місяць тому +10

    ഭംഗിയായി ചെയ്ത ദൃശ്യ സമൃദ്ധമായ ചരിത്ര വിവരണം. നല്ലവണ്ണം പ്രയത്നിച്ചു. നമിച്ചു 🙏🏼 ചാനൽ സബ്സ്ക്രൈബ് ചെയ്തു. ഒരു ദേശ സ്നേഹിക്കേ ഇങ്ങനെ ഒരു പ്രെസൻറ്റേഷൻ ചെയ്യാൻ കഴിയൂ. 🇮🇳 വന്ദേ മാതരം.

    • @Chanakyan
      @Chanakyan  Місяць тому +2

      വളരെ നന്ദി സഹോദര, ജയ് ഹിന്ദ് 🇮🇳

    • @balan8640
      @balan8640 3 дні тому

      Super ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊

  • @defenceunionofindia
    @defenceunionofindia Місяць тому +15

    Our soldiers are fearless

  • @aneeshaneeshcn1509
    @aneeshaneeshcn1509 Місяць тому +16

    Today's "Modi's"Barath❤❤❤

  • @sasivarma989
    @sasivarma989 Місяць тому +9

    ജയ് ഭാരത്.

  • @sreeharshvaliyapurayil8023
    @sreeharshvaliyapurayil8023 Місяць тому +12

    ഇന്ത്യ സുരക്ഷിത കരങ്ങളിൽ

  • @vinodmenon2825
    @vinodmenon2825 Місяць тому +6

    ❤proud of our Indian Prime Minister ❤️ Mr Modi ❤️

  • @Karinkaadan
    @Karinkaadan Місяць тому +11

    ഞാൻ ആലോചിക്കുന്നത് നമ്മുടെ സുഡു കുട്ടന്മാർക്ക് എന്ത് പറ്റി എന്ന്? ലവന്മാരെ കാണാനേ ഇല്ലല്ലോ കമൻ്റ് ബോക്സിൽ 😅😂

    • @powerelectronics8640
      @powerelectronics8640 4 дні тому +1

      😂😂👌🏻👌🏻👌🏻👍🏻👍🏻

    • @ajieeth
      @ajieeth 2 дні тому +2

      മാറി ഇരുന്നു പൊട്ടി കരയുന്നു

  • @bobbyrenjan4864
    @bobbyrenjan4864 Місяць тому +10

    മുസ്ലിങ്ങൾ എന്താ ഇങ്ങനെ. അവർ ഇന്ത്യൻ army ye കളിയാക്കുക ആണല്ലോ comment boxil 😢

  • @sadasivapanicker1061
    @sadasivapanicker1061 8 днів тому +1

    ഇതാണ് മറുപടി. ഇതു തന്നെ ആണ് മറുപടി.

  • @AkhilTPaul-fx6lw
    @AkhilTPaul-fx6lw Місяць тому +17

    Super presentation

  • @user-qe1hu5mn3h
    @user-qe1hu5mn3h Місяць тому +6

    A Big salut Hon,ble Prime Minister Narandra Damodar Modhiji Valsalkumar j d s statesecretary general Savadal Karnatika Gulbargs

  • @kishorkumarmk1356
    @kishorkumarmk1356 Місяць тому +8

    Excellent description thanks

    • @Chanakyan
      @Chanakyan  Місяць тому +1

      You are most welcome

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if Місяць тому +12

    Bharath Matha ki... Jai. Murugaaaa....

  • @shaheenanv4976
    @shaheenanv4976 Місяць тому +3

    മോദിജി പ്രധാനമന്ത്രിയായത് കൊണ്ട് മാത്രം തിരിച്ചടിക്കാൻ കഴിഞ്ഞു😮

  • @anoopr3931
    @anoopr3931 Місяць тому +8

    Friendly fire വഴി mi helicopter നഷ്ടം ആയി. അത് വിട്ട് പോയി പാകിസ്താൻ F16 ഉപയോഗിച്ച് എന്ന് തെളിഞ്ഞാൽ അത് usa ആയിട്ട് ഉള്ള കരാർ violation ആണ്. അത് കൊണ്ട് അവർ F16 ഉപയോഗിച്ച് ഇട്ട് ഇല്ല എന്ന് പറയുന്നത്. പോരാത്തതിന് F16 ൻ്റ വിൽപ്പന യും ബാധിക്കും

  • @rajeshks930
    @rajeshks930 Місяць тому +7

    Jai Jawan ❤❤❤❤

  • @shajisebastian43
    @shajisebastian43 17 днів тому +1

    Excellent, we support BJP 🙌 and Modiji 👌 🌹🌹💙💜

  • @shijuzamb8355
    @shijuzamb8355 Місяць тому +6

    ജയ് ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  Місяць тому

      ജയ് ഹിന്ദ്

  • @kbrajendran3909
    @kbrajendran3909 Місяць тому +3

    ഭാരത് മാതാ കി ജയ് 🇮🇳🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  Місяць тому

      ജയ് ഭാരത്

  • @user-qm8hh1ic9k
    @user-qm8hh1ic9k Місяць тому +13

    Jai hind 🇮🇳🇮🇳🇮🇳🇮🇳

  • @tozking7463
    @tozking7463 Місяць тому +5

    പുൽവമയിലെ അപകടത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @rajesharraj8724
    @rajesharraj8724 Місяць тому +2

    ഒരു ലോകനേതാവ് നേരിടുന്ന വെല്ലുവിളി രാജ്യത്തിന് പുറത്തുള്ള ശത്രുക്കളെ നേരിടണം ഒപ്പം തന്നെ രാജ്യത്തിനുള്ളിൽ നിന്ന് ഉപ്പും ചോറും ഉണ്ട് തിരിഞ്ഞു കുത്തുന്നതാണ് ഏറെ വേദനജനകം.

  • @cutz_merge_
    @cutz_merge_ 22 дні тому +1

    Is Anyone here after watching Hrithik Roshan starred "Fighter" based on pulwama attack 👌

  • @manadiar100
    @manadiar100 Місяць тому +6

    Super Presentation👌👌👌

  • @SuperIndian866
    @SuperIndian866 Місяць тому +8

    But we lost Rawat. Any comments?

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 Місяць тому +3

    കിടിലൻ എഡിറ്റിംഗ്😮😮😮

  • @jainmallujainmallu3641
    @jainmallujainmallu3641 Місяць тому +2

    ഭാരത് മാതാ കി ജയ്

  • @gaminginmalayam6788
    @gaminginmalayam6788 26 днів тому +1

    IAF❤❤❤

  • @_Greens_
    @_Greens_ 27 днів тому +1

    What a narration!!👏👏👏 Jai Bajrangbali🔥

  • @aswinaswin2869
    @aswinaswin2869 Місяць тому +7

    🕉️🕉️🔥🔥 അടിച്ചാൽ തിരിച്ചു തന്നിരിക്കും 👍👍🕉️🕉️
    ക്ഷേത്രിയർ 🕉️🕉️🔥

  • @venugopalan9978
    @venugopalan9978 Місяць тому +5

    Om.....om....om.... mmmmooooo....
    Om......

  • @JayapradeepS
    @JayapradeepS Місяць тому +2

    ജയ് ഭാരത് 💪🏻

  • @Akhilmbaby3
    @Akhilmbaby3 Місяць тому +8

    നരേന്ദ്ര ഭാരതം ❤

    • @balan8640
      @balan8640 День тому

      Shaktha bharatham

    • @balan8640
      @balan8640 День тому

      Swabhiman Bharath

    • @balan8640
      @balan8640 День тому

      Edhu mathi shakthanaya Narendra bharathathea logathinu munpil ariyan

  • @PradeepKumar-gd3ti
    @PradeepKumar-gd3ti Місяць тому +3

    Vande Matharam❤

  • @userXkoshikuriyan
    @userXkoshikuriyan Місяць тому +10

    രാജ്യത്തെ ഉപദ്രവിച്ചാൽ നോക്കി നിൽക്കാൻ നെഹ്‌റു കുടുംബം അല്ല ഭരിക്കുന്നത് മോദിജി ആണ് , ഏത് പാകിസ്ഥാൻ ആയാലും മറുപടി അണ്ണാക്കിൽ കിട്ടും എന്ന് മനസിലാക്കി കൊടുത്ത ആക്രമണം ❤️

    • @mohankrishnanb9886
      @mohankrishnanb9886 16 днів тому

      നെഹ്റു വെറും പേടിത്തൂറി ആയിരുന്നു.

  • @user-db4gy8ec2r
    @user-db4gy8ec2r Місяць тому +5

    ❤️❤️❤️നല്ല അവതരണം ❤️❤️

    • @Chanakyan
      @Chanakyan  Місяць тому +1

      വളരെ നന്ദി ❤❤

  • @mohanannair518
    @mohanannair518 Місяць тому +1

    ജയ് ഹിന്ദ് ഭാരത് മാതാ കീ ജയ് ജയ് ശ്രീ നരേന്ദ്ര ദാസ് മോദി ജീ ജയ് ബിജെപി ജയ് ശ്രീരാം 🙏🙏🙏❤️❤️❤️🌹🌹🌹

    • @Chanakyan
      @Chanakyan  Місяць тому

      ജയ് ഹിന്ദ്

  • @rajeshks930
    @rajeshks930 Місяць тому +6

    JAI BHARAT MATHA❤❤❤❤❤❤

  • @manojthenginal857
    @manojthenginal857 Місяць тому +2

    കാർമേഘം ഉണ്ടായിരുന്നു അപ്പോൾ നമ്മുടെ ശാസ്ത്രജ്ഞൻ ഉത്തരവിട്ടു

  • @alexandervt9810
    @alexandervt9810 12 днів тому

    Good to know more about the day our defence handled the situation.congrats.

  • @Astroboy66
    @Astroboy66 Місяць тому +6

    IAF ❤/JAI HIND🇮🇳🇮🇳🇮🇳

  • @nishanthmk4070
    @nishanthmk4070 Місяць тому +8

    Jai Hind ❤

  • @rajeeshr.k.r527
    @rajeeshr.k.r527 Місяць тому +8

    Jai Hind❤

  • @rajeshks930
    @rajeshks930 Місяць тому +6

    Jai Hind ❤❤❤❤❤❤❤

  • @vinodkumarcv669
    @vinodkumarcv669 17 днів тому

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @jayachandranr4705
    @jayachandranr4705 Місяць тому +8

    Jai Hind

  • @SeenathKt-oq1or
    @SeenathKt-oq1or Місяць тому +1

    പാകിസ്താന്റെ അന്നത്തെ ലെഫ്റ്റ് ഗവർണർ ആയിട്ടുള്ള സത്യപാൽ മാലിക് കൊടുത്ത ഇന്റലിജൻസ് റിപ്പോർട്ടും കൂടി ഇതിൽ ഉൾപ്പെടുത്താമായിരുന്നു. അതിൽ എന്ത് നടപടിയാണ് അജിത് ഡോവലും പ്രധാനമന്ത്രിയും എടുത്തത് എന്നും കൂടി

  • @vishnumukundan1995
    @vishnumukundan1995 Місяць тому +6

    Modi.bharatham... narendra bharatham... New bharatham... Jai hind

  • @Hariprasad-hc2ju
    @Hariprasad-hc2ju Місяць тому +10

  • @mrbalamurali998
    @mrbalamurali998 Місяць тому +2

    7 ദിവസം മുൻപേ തീവ്രവാദി വാഹനം കാശ്മീരിൽ വന്നിരിന്നു എന്നാണ് പല എഡിറ്റേഴ്സ് അവറിലും ഞാൻ മനസ്സിലാക്കിയത്. അപ്പോൾ ഇവിടെ പലർക്കും അറിയാമായിരുന്നു ഇങ്ങനെ ഒരു അക്രമം ഉണ്ടാകുമെന്ന്. അതുകൊണ്ട്. വിശദീകരണമൊക്കെ കൈയ്യിലിരിക്കട്ടെ...

    • @nidhin_gowri
      @nidhin_gowri Місяць тому

      100% എല്ലാം രാഷ്ട്രീയ ലാഭത്തിന്…!!!!

    • @sajeev.kumarpn1774
      @sajeev.kumarpn1774 29 днів тому

      Nee yokea Indiakaano, jihadi mind, that time I worked in baramulla.

    • @sajeev.kumarpn1774
      @sajeev.kumarpn1774 29 днів тому

      Eppol enthanu Pakistan bomb vekathathu, eni bombvachal pakisthan undakila

    • @nidhin_gowri
      @nidhin_gowri 29 днів тому

      വീരമൃതുവരിച്ച പട്ടാളക്കാരുടെ പേരിൽ വോട്ട് വാങ്ങിയവനാണ് മോങ്ങി…!!!! അതും കൊല്ലാൻ ഇട്ടുകൊടുത്തിട്ട്…!!!!!

  • @user-be8wm7ep8z
    @user-be8wm7ep8z 16 днів тому

    ആ ധീര ജാവന്മാർക്കും ബിഗ് സല്യൂട്ട് ❤💪💪💪ജയ് ഇന്ത്യ 💪

    • @Chanakyan
      @Chanakyan  16 днів тому

      ജയ് ഹിന്ദ്

  • @abdurahmanm3485
    @abdurahmanm3485 Місяць тому +1

    അന്നത്തെ കാശ്മീർ ഗവർണർ സത്യപാൽ മാലിക്ക് സത്യം പറഞ്ഞു തന്നിട്ടുണ്ട് കളവു പ്രചരിപ്പിച്ച് ഇനിയും നാണം കെടേണ്ട 😢

  • @user-te5qb4rx2k
    @user-te5qb4rx2k Місяць тому

    We are so proud to hear that our Govt such a powerful and patritic strengthen🌹Govt If I have again birth I will join in our Army or Navy or Air service I pray to God give them full strengh and more blessings them ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreenandaabhilash2537
    @sreenandaabhilash2537 Місяць тому +4

    ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  Місяць тому

      ജയ് ഹിന്ദ്

  • @Kks3463
    @Kks3463 Місяць тому +5

    Nepal എന്ത്കൊണ്ട് ഇന്ത്യയിൽ ചേർന്നില്ല ഒരു വീഡിയോ ഇടാമോ?

    • @Chanakyan
      @Chanakyan  Місяць тому

      ചാർട്ട് ചെയ്തിട്ട് ഉണ്ട്, ഉടനെ പ്രതിക്ഷിക്കാം 🙏🏿

  • @bimalhameed
    @bimalhameed 10 днів тому

    ഓരോ തുള്ളി രക്തത്തിലും ഇന്ത്യ എന്ന മാതൃരാജ്യം...ജയ് ഹിന്ദ് ..

    • @Chanakyan
      @Chanakyan  10 днів тому

      ജയ് ഹിന്ദ്

  • @JijiVazhakkamattom
    @JijiVazhakkamattom Місяць тому

    ജെയ് ഹിന്ദ് ❤🇮🇳🇮🇳🇮🇳🇮🇳🇮🇳👍

    • @Chanakyan
      @Chanakyan  Місяць тому

      ജയ് ഹിന്ദ്

  • @AjmahuN-jy5tv
    @AjmahuN-jy5tv Місяць тому +1

    യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല.

    • @murukesaneptvnm
      @murukesaneptvnm 16 днів тому +1

      മാതാവിനേ(അമ്മ) ആരേലും തല്ലിയാലും ഇത് പറഞ്ഞോണ്ടിരിക്കുമോ... ഭാരതം എന്നാൽ ഞങ്ങളുടെ മാതാവാണ്... പാക്കിക്ക്.. തിരിച്ച് പണികൊടുത്ത സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ...❤️❤️

  • @AthulKrishna-ou5vx
    @AthulKrishna-ou5vx 12 днів тому

    അജീത് കുമാറിന നന്ദി ജയ് ഹിന്ദ് ok G N TVM

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ Місяць тому +1

    Februvary 26 ne thanne pakista airforce thirch adichirnnu ennath sheri aano?

  • @_Parthasarathi_
    @_Parthasarathi_ Місяць тому +1

    ഭാരത് മാതാ കീ ജയ് 🧡🇮🇳

  • @rknair-qy5xh
    @rknair-qy5xh Місяць тому +2

    Great. Jai Hind

  • @imotions1902
    @imotions1902 Місяць тому +1

    I love indian soldiers. I love my country. Big salute 🙏🙏🙏❤️❤️❤️🌹🌹🌹

  • @oldboy7950
    @oldboy7950 17 днів тому

    മോനെ ഇത് കര വേറെയാ 🔥🔥🔥🔥🔥.... ഇന്ത്യ 💎💎💎💎🔥❤️

  • @minukarunakaran7894
    @minukarunakaran7894 2 дні тому

    💪💪💪💪മോദിജി👍👍👍👍👍.

  • @eldhokpaul6572
    @eldhokpaul6572 Місяць тому +4

    ❤ Jai Hind ❤

  • @shibukuruvilla1022
    @shibukuruvilla1022 Місяць тому +1

    ചൈന 4500 Km കയടക്കി ബംഗ്ലാദേശ് 28 km, അതു പോകട്ടെ എത്ര വ്യാജ ഏറ്റു മുട്ടലുകൾ നടന്നു ???? കാർ മേഘത്തിൽ......

  • @johnonkurian154
    @johnonkurian154 Місяць тому +1

    Sabash Indian Force

  • @user-vf6ok2kg7g
    @user-vf6ok2kg7g Місяць тому +1

    Nerathe cheyyanamarunnu

  • @ageshchandran
    @ageshchandran Місяць тому +1

    എൻറെ രാജ്യം ജയിക്കുക തന്നെ ചെയ്യും

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Місяць тому +2

    Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳