കളിചിരിയുമായി അങ്കണവാടിയിലെ ആദ്യ ദിവസം😍😍

Поділитися
Вставка
  • Опубліковано 2 чер 2022
  • കളിചിരിയുമായി അങ്കണവാടിയിലെ ആദ്യ ദിവസം😍😍

КОМЕНТАРІ • 548

  • @KareemKhan-cl3cf
    @KareemKhan-cl3cf 2 роки тому +255

    കുഞ്ഞൂസന്മാരെ ഒന്ന് നേരിൽ കാണാൻ കൊതിക്കുന്ന എത്ര പേരുണ്ട് 😘😘😘😘

  • @shinysam2538
    @shinysam2538 2 роки тому +21

    അനീഷ് നല്ലൊരു മകൻ ആയതുകൊണ്ടാണ് നല്ല ഭർത്താവ്, നല്ല മരുമകൻ, നല്ല അച്ഛൻ ഒക്കെ ആകാൻ സാധിച്ചത്. അതു പോലെ തന്നെ ഗ്രീഷ്മയും, നല്ല മക്കൾ, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. കുസൃതി ക്കുരുന്നുകളാണ് നാലുപേരും. അതു പോലെ അപ്പയുടെയും അമ്മയുടെയും നിധികളും. ❤❤❤❤

  • @anchups5284
    @anchups5284 2 роки тому +52

    അംഗനവാടി പോകണ്ടേ.... അംഗനവാടിയിൽ പോവൂല്ല എന്നൊക്കെ പറഞ്ഞിട്ട് എത്ര ഹാപ്പി ആയിട്ടാണ് പോകുന്നത് എന്ന് നോക്ക് 🥰🥰🥰.അമ്മമ്മ അല്ലെ അംഗൻവാടി ടീച്ചർ

  • @beautiful5130
    @beautiful5130 2 роки тому

    സത്യം പറഞ്ഞാൽ എനിക് ഇതുപോലുള്ള അംഗൻവാടിയിലെയും സ്കൂൾ lkg യിലെയും ഫസ്റ്റ് ഡേ എനിക് വല്ലാത്ത സങ്കടമാണ്. അവിടെ കരയുന്ന കുഞ്ഞുങ്ങൾ എന്റെ മനസിലെ വലിയ നൊമ്പരമാണ്. അമ്മയുടെ ചിറകിന് ഉള്ളിൽ നിന്നും പുറത്തു വന്നു മറ്റൊരു ലോകത്തേക് തനിച്ചാകിപോയ ഒരു ഫീൽ. എന്റെ kuttikalavum ഇപ്പോൾ രണ്ടു ആൺകുട്ടികളുടെ അമ്മയായപ്പോൾ അവരുടെ കണ്ണീരും കണ്ടു. കുഞ്ഞുങ്ങ്ങൾ ആരുടേതായാലും അവരുടെ തുടകത്തിലുള്ള ആ സങ്കടം മാറുന്നത് വരെ ഒരു ടെൻഷൻ തന്നെ

  • @prasanthaem4171
    @prasanthaem4171 2 роки тому

    ഞാൻ ഇത്തിരി വൈകി കമൻറ് ഇടാൻ . നേരിൽ കാണണം എന്നുണ്ട്. പക്ഷെ എന്താ ചെയ്കാ .പോട്ടെ സാരമില്ല.അമ്മമ്മയുടെ അംഗനവാടിയിൽ പോകുവാണ് അല്ലേ. അമ്മമ്മയും, കൊച്ചുമക്കളും ഹാപ്പി. കുറുമ്പ് കാട്ടരുത് ട്ടോ കുഞ്ഞുമക്കളെ ......................... അടുത്ത കൊല്ലം മുതൽ സ്കൂളിൽ പോകേണ്ടവർ അല്ലേ. ഇങ്ങനെ പോയി ശീലമാവട്ടെ . അവിടെ പോയിട്ട് Play Schoolil വിട്ടാൽ മതി💖💖💖💖💖.🍧🍧🍧🍧🍧🍨🍨🍨🍨🍨🍰🍰🍰🍰🍰🍦🍦🍦🍦🍦🍭🍭🍭🍭🍭🥧🥧🥧🥧🥧🍬🍬🍬🍬🍬🍫🍫🍫🍫🍫🎂🎂🎂🎂🎂🎁🎁🎁🎁🎁

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 роки тому +3

    അച്ചോ അമ്മേടെ പൊന്നുകൾ അംഗനവാടിയിൽ പോയോ. എന്താ പോക്ക് അച്ഛന്റെ പൊന്നുമണികൾ. എന്തൊരു ചന്തം ആണോ. കണ്ണ് പറ്റാതിരിക്കട്ടെ ശെരിക്കും ഒരു നാട്ടിൻപുറം തന്നെ. നല്ല ഭംഗിയുള്ള പ്രദേശം. പൊന്നുകൾക്ക് ഒരുപാട് കൂട്ടുക്കാരെ കിട്ടിയല്ലോ. ഇഷ്ടായോ അവിടെ 😂😂😂ഈശ്വര ഒരു നോക്ക് കാണാൻ ഒന്ന് തൊടാൻ എന്താ ഒരു വഴി. അമ്മേടെ സ്വത്തുമണികളെ കാണാൻ കൊതിയാവുന്നു

  • @sheebabinu718
    @sheebabinu718 2 роки тому +1

    ഇനി നാട്ടിൽ നിർത്തുവാണോ?

  • @aswathy7585
    @aswathy7585 2 роки тому +1

    ഇനി നാട്ടിൽ തന്നെ നില്കുവാണോ

  • @anumol2369
    @anumol2369 Рік тому +1

    Unnikkannanmaar ❤️❤️❤️❤️

  • @raninair6065
    @raninair6065 2 роки тому +5

    ആദ്യമേ ഉണ്ണിക്കണ്ണൻമാർക്ക് ആശംസകൾ. രണ്ടുപേരും നല്ല samart ആയി നടന്ന് അംഗൻവാടിയിൽ എത്തിയെങ്കിലും ചെറിയ ഒരു പേടി. ആദ്യ ദിവസം അല്ലേ. ആമി ആഗൂ എല്ലാവരും കൂടെ പോയതും നന്നായി . Anganwadi കുറെ കൂടി വൃത്തിയാക്കി സൂക്ഷിക്കേണ്ട സ്ഥലമല്ലേ. ഈ കാലത്ത് രോഗങ്ങൾക്ക് ഒരു കുറവുമില്ല ❤️❤️❤️❤️😘😘😘😘

  • @ashadeviks2685
    @ashadeviks2685 2 роки тому +126

    കൊച്ചു കുട്ടികളെ വളർത്തുന്നതിൽ അനീഷ് എല്ലാവർക്കും ഒരു മാതൃകയാണ് കാരണം ഇങ്ങനെ വേണം കുട്ടികളെ വളർത്താൻ എന്കിലേ അവർ ബുദ്ധിശാലികളും മിടുക്കരുമായി വളർന്നു വരൂ

  • @jayalakshmisoman4527
    @jayalakshmisoman4527 2 роки тому +56

    അമ്മമ്മയുയs അംഗനവാടിയിൽ കുഞ്ഞുമക്കൾഇങ്ങനെ കളി ചിരിയുമായി ഇരിക്കുന്നതു കാണുമ്പോൾ വല്ലാത്ത സന്തോഷം

  • @jagguvijay3734
    @jagguvijay3734 2 роки тому +38

    അമ്മമ്മയുടെ അംഗനവാടിയിൽ പോവണോ മുത്തുമണികൾ. 😘😘

  • @Manichechi60
    @Manichechi60 2 роки тому +23

    സീബ്ര ലൈൻ ഉടുപ്പിട്ട മോൾക്ക് എന്റെ വക ചക്കര ഉമ്മ, മിടുമിടുക്കി 😘😘😘

  • @ashadeviks2685
    @ashadeviks2685 2 роки тому +18

    ഉണ്ണി കണ്ണന്മാർക് എല്ലാ മംഗളങ്ങളും നേരുന്നു

  • @manjup4820
    @manjup4820 Рік тому +2

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് നിങ്ങളുടെ ഒരു video കണ്ടത്. അപ്പോൾ തന്നെ subscribe ചെയ്തു. Really lovable parents.... എന്നും എന്നെന്നും എപ്പോഴും ഇതുപോലെ ആയിരിക്കാൻ പ്രാർത്ഥിക്കുന്നു. ഇനി ഒരു video യും കാണാതിരിക്കില്ല. ഈ സമയത്തിനുള്ളിൽ തന്നെ ആറോ എഴോ video കണ്ടു....

  • @sachuscraftandvideos998
    @sachuscraftandvideos998 2 роки тому +13

    മുത്തുമണികൾ നല്ല മിടുക്കന്മാരാണല്ലോ. പോകുമ്പോൾ ഹാപ്പി. അവിടെ എത്തിയപ്പോൾ ഒരു പരുങ്ങൽ 😂😂. പിന്നെ രണ്ട് പേരും ഉഷാറായി 🍬🍬. എപ്പോഴും പോകണേ മുത്തുമണികളെ. രണ്ട് ഉണ്ണിക്കണ്ണന്മാർക്കും ചക്കരയുമ്മ 🍬🍬🍭🍭🍧🍧👍🏻👍🏻👍🏻

  • @omanaclassicalvv4033
    @omanaclassicalvv4033 2 роки тому

    അടിപൊളിഅംഗന വാടി യാത്ര 🥰🥰🥰നാട്ടുവഴികളിലൂടെ ഇങ്ങനെ അച്ഛന്റെ, ചേച്ചികുട്ടിയുടെ വിരൽ തുമ്പിൽ തൂങ്ങി നടന്നും ഓടിയും കുഞ്ഞന്മാർ പോകുന്നത് സന്തോഷം ഉള്ള കാഴ്ച ❤️❤️❤️ഇപ്പൊ കുട്ടികൾ നടക്കാറില്ല, വീടിന്റെ ഉമ്മറത്തുന്നു വണ്ടിയിലേക്ക് കാൽവെച്ചു, സ്കൂളിന്റെ വരാന്തയിൽ ഇറങ്ങുന്നു, ഒരു ബൊമ്മ പോലെ കുട്ടികൾ വളരുന്നു, ശാരീരിക മാനസിക ആരോഗ്യം ഇല്ലാത്ത തലമുറ ഉണ്ടായികൊണ്ടിരിക്കുന്നു,, ഇത് കണ്ടപ്പോൾ വളരെ സന്തോഷം 🙏🙏🙏🙏🙏🌹🌹🌹🌹

  • @lachooskichuzzz3337
    @lachooskichuzzz3337 2 роки тому +16

    ഉണ്ണിക്കണ്ണന്മാർക്ക് ആശംസകൾ 🥰🥰🥰😘😘😘നല്ല മിടുക്കരായി വളരട്ടെ എല്ലാം ഈശ്വരനുഗ്രഹവും കുടുംബത്തോടൊപ്പം ഉണ്ടാവട്ടെ 🙏🙏🙏

  • @mohdmustafa9521
    @mohdmustafa9521 2 роки тому +2

    മാഷാ അള്ളാ മാഷാഅള്ളാ രണ്ടുപേരും അംഗനവാടി പോവുക 💕💕💕🤲🤲🤲👍