കൊച്ചു കൊച്ചു പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി അങ്ങനെ പന്ത്രണ്ട് വർഷം 😍😍

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 1,1 тис.

  • @prasanthaem4171
    @prasanthaem4171 2 роки тому +85

    പന്ത്രണ്ടാം വിവാഹദിനം ആഘോഷിക്കുന്ന അനീഷിനും , ഗ്രീഷ്മയ്ക്കും എല്ലാ വിധ ആയുർ ആരോഗ്യ സൗഖ്യങ്ങളും നേരുന്നു. പൊന്നു മക്കൾക്ക് ഒരായിരം പൊന്നുമ്മ .

  • @danyj8324
    @danyj8324 2 роки тому +10

    ❤വെറുതെ തമാശക്കു വേണ്ടി കണ്ടു തുടങ്ങിയ ഒരു vlog. പിന്നെ നിങ്ങൾ ജീവിതത്തിന്റെ ഒരു ഭാഗമായി. ചക്കരകൾ ഓരോ ദിവസവും ചെയ്യുന്ന കുറുമ്പുകൾ കാണാൻ കാത്തിരുന്നു. ഇന്നു നിങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരും വളരെ അടുത്തവരായി.🌹ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി aneesh &greeshma 🌹ഗ്രീഷ്മക്ക് പാട്ടിനു മാർക്ക്‌ നൽകാമെന്നു പറഞ്ഞിരുന്നു.💯ഇൽ 💯❤

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      ഒരുപാട് ഒരുപാട് സന്തോഷം ഞങ്ങളേയും ജീവിതത്തിന്റെ ഒരു ഭാഗമായി കാണുന്നതിൽ😍😍 ഞങ്ങൾക്കും അങ്ങനെ തന്നെ ആണേ.. comments ഇടുന്ന ആരേയും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും എല്ലാ വരേയും അടുത്തറിയാവുന്ന ഒരു feel ആണ് എന്നും comments കാണുമ്പോൾ 😍😍 ഞങ്ങളും എല്ലാവരേയും ഒരു കുടുംബം പോലെ ആണ് കാണുന്നത്.. ഒത്തിരി സന്തോഷം ഈ സ്നേഹത്തിനും സപ്പോർട്ടിനും 😍😍💯 mark kitty😍😍😍🙏🙏

  • @virtueworld9175
    @virtueworld9175 2 роки тому +7

    ഇനിയും ഒരുപാട് കാലം സന്തോഷമായി ജീവിക്കണം ഒരു മോളും കൂടി വേണം എത്ര നന്നായി പാടി കൊള്ളാം ഇതുപോലോരു ഭാര്യ ഭാഗ്യമാണ് നല്ല പാട്ട് എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @SN-mv9rb
    @SN-mv9rb 2 роки тому +22

    Happy wedding anniversary 🎉💖🌷 അനീഷ് & ഗ്രീഷ്മ. അനീഷിനും ഗ്രീഷ്മക്കും എന്നും ഇതുപോലെ മക്കളോടും അച്ഛനോടും അമ്മയോടും ഒപ്പം ഏറ്റവും സന്തോഷത്തോടും സമാധാനത്തോടെയും അയശ്വര്യത്തോടെയും ജീവിക്കാൻ സാധിക്കട്ടെ🎈🌹💕🎈🌹💖💖🎂🎂

  • @akku611
    @akku611 2 роки тому +5

    Happy Wedding anniversary🌷🌷🌷
    ചേച്ചി പാടിയത് എനിക്ക് ഒത്തിരി ഇഷ്ടപെട്ട പാട്ടാണ്😍😍😍😍

  • @ATHULKRISHNA829
    @ATHULKRISHNA829 2 роки тому +9

    Happy wedding anniversary 😍😍😍
    ഒരു ബോറിങ്ങും ഇല്ലാട്ടോ നിങ്ങളുടെ വീഡിയോ 😍
    എല്ലാം സൂപ്പറാണ് 👌

  • @janvi6769
    @janvi6769 2 роки тому +11

    Beautiful moments...❤️
    Happy Wedding anniversary...☺

  • @jojikuriakose9520
    @jojikuriakose9520 2 роки тому

    Innu എല്ലാവരും ഉണ്ടലോ Ellavarukkum Happy Christmas ❤❤❤super ayi paadunnu daa haaaaaa ❤❤❤❤👋👋👋👋

  • @veenakv5535
    @veenakv5535 2 роки тому +11

    Many more happy returns of the day, Aneesh & Greeshma ... Stay blessed ....

  • @kumarin4991
    @kumarin4991 2 роки тому +1

    Meny meny happy returns of the day makals 👍👍👍👍 എല്ലാ വരെയും കാണാൻ സാധിച്ചു

  • @meenakshimohandas4123
    @meenakshimohandas4123 2 роки тому +13

    Happy 12 th Wedding anniversary to dear Aneesh and Greeshma. 🌹🌹😍 God bless beautiful and adorable family abundantly. ❤️

  • @jikkiva9005
    @jikkiva9005 2 роки тому

    അച്ഛനും അമ്മയും മക്കളും അമ്മൂമ്മയും ചേർന്ന് സന്തോഷത്തോടെ ജീവിക്കുന്നതു കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു. എന്നും ഇങ്ങനെ ജീവിക്കാൻ കഴിയണേ എന്ന് പ്രാർഥിക്കുന്നു.

  • @nisha9565
    @nisha9565 2 роки тому +6

    Happy wedding anniversary dearsss ❤️
    അമ്മ ഗ്രീഷ്മക്ക് മധുരം കൊടുക്കുന്നത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി 🥰🥰🥰

  • @Sharon-cm2os
    @Sharon-cm2os 2 роки тому

    ഒരു അടിപൊളി ദാമ്പത്യവും ആ ദാമ്പത്യവല്ലരിയിൽ വിരിഞ്ഞ നാലു പൊൻ മൊട്ടുകളും. എന്നും എപ്പോഴും സന്തോഷമായിരിക്കട്ടെ.

  • @remyadhanya732
    @remyadhanya732 2 роки тому +6

    Happy wedding anniversary chechi &chetta.. may god bless your family ❤️😍❤️

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 роки тому

    Happy Anniversary 🎂🎂🎂🎂song addipoli.muthumanikalkku😘😘😘😘

  • @raninair6065
    @raninair6065 2 роки тому +5

    Happy Wedding Anniversary Aneesh,Greeshma ❤️❤️❤️ . ഇനിയും ഇതുപോലെ സന്തോഷത്തോടെ സമാധാനത്തോടെ ഐശ്വര്യത്തോടെ പരസ്പരം സ്നേഹത്തോടെ ബഹുമാനത്തോടെ ഏറെക്കാലം ജീവിക്കുക 😍😍😍😍

  • @remajnair4682
    @remajnair4682 2 роки тому +1

    ഏത് വീഡിയോ ആയാലും നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നും 💕💕💕💕💕💕💕💕👏👏👏👏 വിവാഹ വാർഷിക ആശംസകൾ നേരുന്നു 🤝🌹 ഉണ്ണിക്കണ്ണൻമാരിൽ ഒരാൾക്ക് പാട്ടിനോട് കൂടുതൽ താല്പര്യം എന്ന് തോന്നുന്നു , ഏത് പാട്ടിനും expression correct ആയി ഇടുന്നുണ്ട് , അച്ഛച്ഛനും കൂടി വേണമായിരുന്നു .

    • @sharafsimla985
      @sharafsimla985 2 роки тому

      Really happy to see you all together👫 congratulations🎉

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Thank you😍😍Gowshu aanu expression ittu koode irunnu paadiyathu..😍😍achan ippo Dubai yil aanu😊😊

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      @@sharafsimla985 Thank you 😍☺️

  • @sreeshapreetham5654
    @sreeshapreetham5654 2 роки тому +3

    Oh …. Happy Wedding Anniversary Aneesh and Greeshma 🙏🙏💐May your life be filled with more and more joyful moments 👏👍👍

  • @minivinayan3708
    @minivinayan3708 2 роки тому

    ഞാൻ കുറച്ച് ആയിട്ടുള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഒത്തിരി ഇഷ്ടായി നല്ല ഫാമിലി കുട്ടികളുടെ. കുറുമ്പ് കാൻ എന്ത് രസാണ്,,,,,,,,🥰🥰🥰🥰👌👌👌

  • @Ashimashok123
    @Ashimashok123 2 роки тому +3

    Happy wedding anniversary dears ❤️❤️
    Stay blessed always 💗💗

  • @ramithkrajan2584
    @ramithkrajan2584 2 роки тому

    Videos ithiri bouring ayalum kuzhappamilla unnikannnansinte yellam nannayittundu..
    Innethe videoil Amma padumbol makkal thalam pidikkunna seen nannayi ishtapettu......great

  • @vidhyasumeshvidhyasumesh9885
    @vidhyasumeshvidhyasumesh9885 2 роки тому +4

    Happy anniversary dears ഒരുപാട് കാലം ഈ കണ്മണികളുമായി അടിച്ചു പൊളിച്ചു ജീവിക്കാൻ സാധിക്കട്ടെ🥰🥰മക്കൾ നിങ്ങളുടെയ് ജീവിതത്തിന്റയ പ്രകാശവും അവരുടെ ഓരോ ഉയർച്ചകളും നിങ്ങളുടെയ് ദാമ്പത്യത്തിന്റയ നല്ല ഓർമകളും ആവട്ടെ സർവ ഐശ്യര്യങ്ങളും ഉണ്ടാവിട്ടേ

  • @chinjuvysakchinjuvysak9650
    @chinjuvysakchinjuvysak9650 2 роки тому +1

    Aettanum chechikum Happy wedding anniversary 💓💐🎉🎊💝🥳🎂.... Chakaramanikalke 😍😍😍😍😘😘😘😘😘

  • @jayashreereji3080
    @jayashreereji3080 2 роки тому

    Ottum jadayyillatha Oru natural video Enikku othiti ishttamanu ee familiey ❤️❤️❤️❤️❤️❤️

  • @ushakumari4
    @ushakumari4 2 роки тому

    രണ്ടുപേർക്കും ഹാപ്പി വെഡ്ഡിംഗ് anniversary എന്നും സന്തോഷമായി ഇരിക്കാൻ ആശംസിക്കുന്നു ❤️പാട്ട് നന്നായിട്ടുണ്ട്❤️❤️❤️❤️❤️👍

  • @nishas.r6460
    @nishas.r6460 2 роки тому +1

    Happy wedding anniversary ❤️❤️❤️greeshmayude bhagiyam nalla amaviyamma

  • @binikunju8402
    @binikunju8402 2 роки тому +2

    വിവാഹ വാർഷികം ആഘോഷിക്കുന്ന അനീഷിനും കുടംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹

  • @manjuraj9331
    @manjuraj9331 2 роки тому

    Happy wedding anniversary🌷🌷🌷 ponnumakkalke ummaaaa

  • @jessythomas7188
    @jessythomas7188 8 місяців тому

    Happy anniversary dears❤ song super ❤❤❤❤❤❤❤

  • @manianitha5499
    @manianitha5499 2 роки тому

    ഇന്ന് എല്ലാപേരെയും ഒരുമിച്ച് കാണാൻപറ്റി.ഒരുപാട് സന്തോഷം പാട്ട് 👌🙏🙏🙏🙏🙏

  • @bindubindu7412
    @bindubindu7412 2 роки тому +1

    പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്ന ചേട്ടനും ചേച്ചിക്കും ആശംസകൾ നേരുന്നു

  • @shivaakhila9614
    @shivaakhila9614 2 роки тому +1

    Happy anniversary drs🎂🎂🎂🎂

  • @kunjuzzzcreationzzz9886
    @kunjuzzzcreationzzz9886 2 роки тому +2

    Greeshmakkum gowshu കുട്ടനും ഒരു special thanks. പാട്ട് paadiyathinu. 🙏🙏🙏

  • @padmajaprayangot2221
    @padmajaprayangot2221 2 роки тому +1

    ജീവിതത്തിൽ ഇനിയും അങ്ങോട്ടു സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാവട്ടെ

  • @manjuanju9641
    @manjuanju9641 2 роки тому

    Happy wedding anniversary Aneesh n greeshma😍😍innathe song valare nannayitund.e dressil allavarum nalla beautiful ayitund.greeshma camerayk munnil patiyathil orupad santhosham.thank u sooo much greeshma.ningal vedio create cheyathe idunnathanennu karuthi vishamikendato.ningale ningalayi kanAna njangalkishtam.kunjumanikale veruthe iruthi vedio cheythalum njangal happyanu.njangal kanathirikilla.but vedio length kurakaruthenne parayanullu.pnne ammayude chiri Kanan nalla bhangiyund.annum ithupole 4 ponnumanikalumayi orupad snehathode sandhoshathode orupad Kalam Madhuram ottum kurayathe munnot pokate.e kochukeralathinde aetho oru konilirikunna anneyum ningalude family member akiyallo.athil njan oropad orupad ......
    Sandhoshikunnu.thank u soooooo much.love u .

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Orupadu orupadu Santhosham aanu ningalde okke sneham njangalodoppam undallo eppozhum ...e snehathinum support num othiri othiri thanks😍😍Thank you so much for your wishes😍😍🙏🙏🙏

  • @nivedithakrishna7639
    @nivedithakrishna7639 2 роки тому

    Happy wedding anniversary chetan n chechee...ningalde lifile eatavum valiya bagyam ee 4 muthumanikal aanu... Ithil kooduthal enth venam ale... Ningalude bandhathe eatavum inakkamullathakkuna vilappetta kannikal...

    • @nivedithakrishna7639
      @nivedithakrishna7639 2 роки тому

      Amma padunna Ella paatum nammal padum... Alle...😄😄
      Ammayude patu super...

    • @nivedithakrishna7639
      @nivedithakrishna7639 2 роки тому

      Pine videos namalm ithoke thaneya pratheekshikune avarude kaliyum kurumbum bahalavum kanan ale namalum irikkunne... Elam adipoliya...

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +1

      Thank you 😍😊🙏🙏nivedhitha paranja pole njangalde life le ettavum valiya bagyam 4 ponnumakkal thanne aanu..daivathinodu aake Ulla prarthanayum athanu..e Santhosham jeevithavasaanam vare njangalodoppam undavane ennu..😍😍😍

    • @nivedithakrishna7639
      @nivedithakrishna7639 2 роки тому

      @@aneeshashoksalalah 👍👍👍

  • @smithak5485
    @smithak5485 2 роки тому

    Ennum ithupole santoshamayittirikkan eeswaran anugrahikkatte

  • @judithantony904
    @judithantony904 2 роки тому +2

    Happy anniversary.Stay blessed always.Amazing family.Superb singing.❤️❤️❤️❤️

  • @sarojanamboodiri1254
    @sarojanamboodiri1254 2 роки тому +1

    Happy anniversary അനീഷ് & ഗ്രീഷ്മ💕💕💕🥳🥳❤️❤️❤️

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 2 роки тому

    Happy wedding anniversary 💕
    Yellavarkkum nallathu varatte cute family 👨‍👩‍👦‍👦👨‍👦❤❤❤❤❤❤❤
    Super voice super àyyi padunnu
    👏👏👏👏👏👏

  • @vinodvinodkumar1833
    @vinodvinodkumar1833 2 роки тому +1

    വിവാഹവാർഷിക ആശംസകൾ അനീഷ് ആൻഡ് ഗ്രീഷ്മ, ഒരുപാട് വർഷങ്ങൾ ഇങ്ങനെ സന്തോഷം ആയി ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @sheenams1972
    @sheenams1972 2 роки тому

    Greeshmayude pattinte oppam chakkarayude chorusum ishtapettuto💕💕

  • @sheenams1972
    @sheenams1972 2 роки тому

    Pattu padumbol chakkrayude bhavam ...wow..super💖💖💖

  • @vijayalakshmip2538
    @vijayalakshmip2538 2 роки тому +1

    എല്ലാം ആശംസകളും നേരുന്നു.❤❤🍬🍬🍬🍬

  • @MariyamBinthsayed
    @MariyamBinthsayed Рік тому

    Valiyamone madiyil vechath kandapp vallatha sandoshamayitoo

  • @ckuttackutta5521
    @ckuttackutta5521 2 роки тому +1

    Happy journey ur life ..........God bles U & ur family's 💞💞💞💞💞

  • @krishnakurup434
    @krishnakurup434 2 роки тому

    Kunjava koode padunu cute monum padum nananyi .happy wedding anniversary dears .love you all.molum ammayum orupole.

  • @mayadev298
    @mayadev298 2 роки тому

    Happy wedding anniversary makkale.yente kochu makkalkku Ammummayude ponnumma🥰

  • @safanasrinshifasalman545
    @safanasrinshifasalman545 2 роки тому +1

    Happy wedding anniversary❤️💖
    ആ വാച്ചിന്നെ ഇന്നെകിലും വെറുതെ വിടാമായിരുന്നു....😍😍🤩🥰

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +1

      Thank you 😍😊..athinte Pani theerunnathu vare ini kayyil thanne kaanum😂😂

  • @sajnaa2709
    @sajnaa2709 2 роки тому

    ഒരു പാട് ആശംസകൾ ❤❤❤🌹🌹🌹
    ഒരു പാട് കാലം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം തുണക്കട്ടെ 👍👍

  • @vedhikavedhu6893
    @vedhikavedhu6893 2 роки тому +1

    ഹാപ്പി വെഡിങ് anniversury 🥰🥰🥰

  • @Jo-qp6mw
    @Jo-qp6mw 2 роки тому

    👍👍👍❤️❤️❤️❤️❤️Have A Lovely Day.....💐💐💐💐💐💐😂😂aamikutti achan oru pattu padu nnu paranhapo aa mugham maariyathu kaananarnnu....😂😂

  • @shinu7606
    @shinu7606 2 роки тому

    Happy wedding anniversary chettaa &. Chechy🎊🎉🎂

  • @ivyjohn6695
    @ivyjohn6695 2 роки тому +1

    Daivam samrudhamayi anugrahikkatte... ❤

  • @adayinsreeslife7654
    @adayinsreeslife7654 2 роки тому

    Happy wedding anniversary aneesh & Gresham.nigalude ella video sum kanarundu.kunju makkale e kaliyum chiriyum vashakkum kandalmathi manasu nirayum isvaran 100 varsham ithupole happy aye geevikkan anugragikkatte

  • @lillypj4018
    @lillypj4018 2 роки тому

    എല്ലാവരേയും ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം . നിങ്ങളുടെ വിവാഹ ജീവിതം കൂടുതൽ ഐശ്വര്യമുള്ളതാകട്ടെ എന്നു പ്രാർത്ഥിക്കാം

  • @lechuzzworld7479
    @lechuzzworld7479 2 роки тому

    Happy Anniversary kurachu koodi lengthulla vedios idan nokane muthumanies lub uuuu

  • @shineykottayam8506
    @shineykottayam8506 2 роки тому

    Very good ...happy wedding anniversary both of you and sweet cuties....
    Good song..👌👌🥰🥰🎂🎂🎂🎂

  • @mohammednaeem1556
    @mohammednaeem1556 2 роки тому +1

    നന്നായി വരും മക്കളെ 🥰🥰🥰🥰

  • @sumathik6277
    @sumathik6277 2 роки тому +1

    കൗശുഅമ്മയെ പാടാൻ സഹായിക്കുന്നുണ്ട്.അച്ഛൻ മിസ്സിഗ്എന്നുപറഞ്ഞപ്പൊ പെട്ടന്ന് ഒന്നു ഞെട്ടി. കറുപ്പിട്ട് കരിദിനമാക്കിയത് മോശമായിപോയി.അതുകൊണ്ട് ഹാപ്പി വെഡ്ഡിഗ് ആനുഏഴ്സറി പറയാനും തോന്നുന്നില്ല . എല്ലാവരും എപ്പോഴും സുഖമായിരിക്കാൻ ദൈവംഅനുഗ്രഹിക്കട്ടെ. കൗശുട്ടൻ സൂപ്പറാ.

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      കരി ദിനം എന്നൊക്കെ ഞാൻ ചുമ്മാ പറഞ്ഞതാട്ടോ.. ഗ്രീഷ്മയ്ക്ക് ഒരുപാട് ഇഷ്ടമുള്ള കളർ ആണ് black and White.. എല്ലാവർക്കും white dress ഇല്ലാത്തതു കൊണ്ട് കറുപ്പ് ഇട്ടന്നേ ഉള്ളൂ 😍😍ഏത് കളർ ഇട്ടാലും മനസ്സിൻെറ സന്തോഷം അല്ലേ വലുത്😍😍Thank you 😍☺️😍🙏🙏

  • @anchups5284
    @anchups5284 2 роки тому +1

    Happy Wedding Anniversary Anishchetta & Greeshmachechi 🎂🥳😘. ഇന്ന് എല്ലാവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഗ്രീഷ്മചേച്ചിയുടെ പാട്ട് നന്നായിരുന്നു 👌.black dressil എല്ലാവരും അടിപൊളി ആയിട്ടൊണ്ട്. എല്ലാ വീഡിയോസും നല്ലതാണുകേട്ടോ ബോറിങ് ഒന്നുമില്ല.

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому

    🎂happy wedding anniversary Greeshmma Aneesh. Pinne ellavarum blackil ennu njan vicharicha timil aneesh Black dressine patty paranjathu. 4pereyum cherthu erikunnathu kandappol happiyayitto. Pattu nannayittundtto Greeshma thanks. Amma thanks. ACHANE miss aayitto. payasam elle. Enthu vedeio aayalum makkale kkaanan kathrikatto.ee happy ennum undakatte prarthikunnu makkalkku ummmmmmma 🥰🥰🥰🥰💯💯💯💯👌🙏

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Thank You 😍 Payasam undakki😍😍Thanks for your love and support 😍

  • @leenapillai6487
    @leenapillai6487 2 роки тому

    HWA dears. Take care. .......stay blessed. എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം.....,

  • @lekhasubin5516
    @lekhasubin5516 2 роки тому +1

    Happy Anniversary 🎁🎉🎁🎉🎁🎉🎁

  • @arunkumarkv9748
    @arunkumarkv9748 2 роки тому +1

    എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @PrinceXavier-sb4hm
    @PrinceXavier-sb4hm Рік тому

    Aneesh, Greeshma. HappyAnniversary.

  • @sunithamanoj9003
    @sunithamanoj9003 2 роки тому

    Ellavarkum nallathu varette 🙏🏼🙏🏼🙏🏼🙏🏼

  • @jojikuriakose9520
    @jojikuriakose9520 2 роки тому +1

    Happy wedding Anniversary May God Bless you 🙏🙏🙏🙏

  • @rekhas1210
    @rekhas1210 2 роки тому

    Best wishes 🌹🌹.Thammekkathilla koodepadanam avanu

  • @selinkk9291
    @selinkk9291 2 роки тому +1

    Happy wedding anniversary 🌷💐🌺💐💐🌹❤️❤️❤️💖💞🥳🎉🎈🌹🌹

  • @ashadevi1489
    @ashadevi1489 2 роки тому

    ദീ൪ഘവു൦ സന്തോഷകരവുമായ ദാമ്പത്യ ജീവിതം അനീഷിനു൦ ഗ്രീഷ്മകു൦ ഈശ്വര൯ നല്കടെ എന്നു ആശ൦സികുനനു നിങ്ങളുടെ ഈ വീഡിയോ കാണുന്നത് മനസിന് വലിയ സന്തോഷം ആണ് അദ്ധ്യാപികയായി ഞാ൯ എന്നും ബഹുമാനിചു കാണുന്ന അച്ഛമമയ്ക് എല്ലാ മ൦ഗളങളു൦ നേരുന്നു

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      ഒരുപാട് സന്തോഷം 😍😍Thank you 😍😊🙏

  • @mukeshsankar4374
    @mukeshsankar4374 2 роки тому

    ചേട്ടനും ചേച്ചിക്കും happy wedding anniversary. 🙏
    Wishing a Happy, Successful, Peaceful and Prosperous future. 👍
    Thanks for sharing the videos. 🙏

  • @ashababu1037
    @ashababu1037 2 роки тому +1

    Happy wedding anniversary god bless u ❤️❤️❤️🙏🙏

  • @lathadevi8174
    @lathadevi8174 2 роки тому

    Happy wedding anniversary 🌹🌹🌹🌹
    Engane anelum Aneesh oru pattu padamayirunnu😘😘😘😘😘

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Thank you 😍😊🙏🙏nalloru divasayittu veruthe kulamakkan paadillallo😍😍😂eniku angane paadanonnum arinjooda athalle..allenkil njan eppo paadiyene😍😍

  • @pushpamenon143
    @pushpamenon143 2 роки тому

    KRISHNA GURUVAYOORAPPA Wishing you good health and safety Wishing you both a happy wedding Anniversary.

  • @rajalekshmir7939
    @rajalekshmir7939 2 роки тому

    Happy wedding anniversary 🎂🎂.എന്നും ഇതുപോലെ സന്തോഷം ആയി ഇരിക്കട്ടെ 👍👍😍

  • @neethumolng8152
    @neethumolng8152 2 роки тому

    Happy wedding anniversary aneesh and greeshma.nigalde videos kanunnath thanne oru santhosham anu.

  • @avanivijayakumar1598
    @avanivijayakumar1598 2 роки тому

    പന്ത്രണ്ടാം വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് സ്നേഹത്തോടെ,,,, 🌹🌹🌹🎂💓
    Best wishes for your long life ചേച്ചി ചേട്ടൻ... 💘 അതുപോലെ അഡ്വാൻസ് ഹാപ്പി ക്രിസ്തുമസ് ആന്റ് ഹാപ്പി ന്യൂയർ 🎄🎄

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Thank you 😍😊🙏🙏 advance happy Christmas and happy New year 😍😍

  • @Vini-fq4br
    @Vini-fq4br 2 роки тому +1

    Belated Anniversary wishes.. Fruitful 12 years ❤️❤️❤️❤️... God bless your family.

  • @lekhalekha6504
    @lekhalekha6504 2 роки тому

    ഈ സന്തോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞല്ലോ ഇനിയും ഒരുപാട് വർഷങ്ങൾ ആയുസും, ആരോഗ്യവു, സമാധാനവും ആയി ജീവിക്കാൻഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰♥️💐💐💐💐

  • @daisysamuel2497
    @daisysamuel2497 2 роки тому

    Othiri eshtamayi video. Ella nanmakalum nerunnu.

  • @lailasalim7624
    @lailasalim7624 2 роки тому

    അച്ഛമ്മയ്ക്കും പേരക്കുട്ടികൾക്കും ഒരു ഹായ് 💕💕
    അച്ചാച്ചൻ മിസ്സ്‌ യൂ....

  • @roselucosesh3411
    @roselucosesh3411 2 роки тому +1

    God bless you 🙏🏻🙏🏻

  • @liyanasrinlechu561
    @liyanasrinlechu561 2 роки тому +1

    WISH U A Happy Wedding Anniversary God bless u

  • @rajilahakim8646
    @rajilahakim8646 2 роки тому

    ഗ്രീഷ്മ സൂപ്പർ സോങ് 👏👏👏and കുട്ടീസ് 🥰🥰

  • @Aleena.x517
    @Aleena.x517 2 роки тому +1

    Happy wedding anniversary Aneesh chettan &Greeshma chechi. Goushu വിന് പാട്ടിനോട് കൂടുതൽ താല്പര്യമുണ്ട് എല്ലാ പാട്ടിനും expressions ഇടും ആമി
    ആഗു
    Grithu
    Goushu
    ചക്കരയുമ്മ

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +2

      Thank you 😍😊.Gowshu expression nte aalaanu😍😍

    • @Aleena.x517
      @Aleena.x517 2 роки тому +2

      @@aneeshashoksalalah7 std ആണ് പഠിക്കുന്നത് സ്കൂള് ഉള്ള ദിവസം സ്കൂളിൽ പോയി വന്നു കഴിഞ്ഞു നിങ്ങളുടെ വീഡിയോ കാണും സ്കൂളില്ലാത്ത ദിവസം കറക്റ്റ് ടൈമിന് വീഡിയോ

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +1

      @@Aleena.x517 7std Il aanalle padikkunne😍😍 .perentha molde😊😊

    • @Aleena.x517
      @Aleena.x517 2 роки тому +1

      @@aneeshashoksalalah Aleena

  • @shreejucharan2023
    @shreejucharan2023 2 роки тому

    Ennum ee Anurgathod koodi ellavarum irikkan bhgwanod Prarthikkunnu❤️❤️❤️❤️A Blissfull Happy Wedding Anniverssary &God Bless All Of You

  • @GospelVibes_Agnet
    @GospelVibes_Agnet 2 роки тому +1

    Happy wedding anniversary 🎉🎉💐💐🌞💐💐💐💐

  • @neethu8611
    @neethu8611 2 роки тому

    Happy wedding anniversary chetta and chechii😍😍😍... Luv u all and ponnu makkals... 😘😘

  • @mohdmustafa9521
    @mohdmustafa9521 2 роки тому

    Masallah. വിവാഹ.. ആശംസകൾ 🤲🤲🤲💕💕💕💕👌👌👍👍

  • @godbless5399
    @godbless5399 2 роки тому +2

    Happy wedding anniversary we love your family 💞💞💞💞

  • @bincyjoseph4390
    @bincyjoseph4390 2 роки тому

    Happy wedding anniversary dears nalla songs molude ini paadane

  • @ayishathaslim4454
    @ayishathaslim4454 2 роки тому

    Happy wedding anivercery 🎂🎂🎂🍧🍧🍧🍦🍦🎁🎁🎀🎀🎊🎊💜💜💜💜💞💞aneesh chetan &greeshma chechi.

  • @muhammedsharaf8163
    @muhammedsharaf8163 2 роки тому

    ഗ്രീഷ്മടെ പാട്ട് പൊളിച്ചു wedding ആനിവേഴ്സറിക്ക് പറ്റിയ പാട്ട് 🥰🥰🥰🥰

  • @beenaj7231
    @beenaj7231 2 роки тому

    Very very happy wedding anniversary Aneesh,, Greeshma beautiful song greeshma എന്തായാലും നമ്മൾ ഒരുമിച്ച് ഇരുന്ന് വർത്തമാനം പറയുന്ന പോലെ തോന്നി എനിക്ക് വീഡിയോ പെട്ടന്ന് തീർന്നപ്പോൾ സങ്കടം തോന്നി God bless you

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      😍😍Thank You 😍😍Thanks for your love and support 😍😍

  • @sunainaribishan9222
    @sunainaribishan9222 2 роки тому

    Happy wedding anniversary 🎁🎂🎉🎊🎉❤️🌹
    Makkale ❤️❤️❤️❤️💋💋💋💋
    Ammakkum ❤️💋
    Song 🎵 awesome 🤩

  • @sudharaveendran2868
    @sudharaveendran2868 2 роки тому +1

    ഗ്രീഷ്മ, ദീർഘസുമംഗലി ആയിരിക്കട്ടെ..

  • @jessyshaji6085
    @jessyshaji6085 2 роки тому

    ഇന്നാണ് വീഡിയോ കാണുന്നത്. Happy anniversary. ഒത്തിരി ഇഷ്ടം തോന്നുന്നു. കുഞ്ഞുങ്ങളുടെ കുറുമ്പ് ഒക്കെ ഒരു രസമാണ്.. നാട്ടിൽ എവിടെ?

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Thank you 😍😊🙏☺️ nattil Kollam paravur 😍😊 wife nte veedu Malappuram Kottakkal 😍😍

  • @sabeenasabi71
    @sabeenasabi71 2 роки тому

    ഒരുപാട് സന്തോത്തോടെ ഒരുപാട് നാൾ ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💞💞💞💞💞