ഗൾഫിൽ ഉണ്ടൊരു കൊച്ചു കേരളം..ഞങ്ങളുടെ കൂടെ പോരുന്നോ..😍😍😍

Поділитися
Вставка
  • Опубліковано 30 вер 2021
  • ഗൾഫിൽ ഉണ്ടൊരു കൊച്ചു കേരളം..ഞങ്ങളുടെ കൂടെ പോരുന്നോ😍😍😍#salalah#oman
  • Розваги

КОМЕНТАРІ • 363

  • @mahinasanil2391
    @mahinasanil2391 2 роки тому +43

    കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത് പോയത് പോലെയുണ്ട് അത് ഒക്കെ കണ്ടപ്പോൾ നല്ല സന്തോഷം

  • @sithalakshmipk2790
    @sithalakshmipk2790 2 роки тому +17

    കണ്ണും മനസ്സും നിറഞ്ഞു ; കുട്ടികളേയും കുടുംബത്തേയും പിന്നെ വാഴത്തോപ്പും കണ്ടപ്പോൾ👍

  • @sreenandhaandsriya111
    @sreenandhaandsriya111 2 роки тому +13

    നല്ല ഭംഗി ഉണ്ടായിരുന്നു കണ്ടുകൊണ്ടിരിക്കാൻ. കഴിഞ്ഞതറിഞ്ഞില്ല. മക്കളുടെ കളിയും ചിരിയും കൂടെ പ്രകൃതി ഭംഗിയും. സൂപ്പർ 💐💐💐🥳🥳

  • @meenakshimeenumeenakshimee4817
    @meenakshimeenumeenakshimee4817 2 роки тому +19

    കുട്ടികളെ കൊണ്ട് ഇടക്ക് ഇതുപോലെ ട്രിപ്പ്‌ പോകുന്നത് നല്ലതാണ് മനസിൽ നല്ലരു റിലീഫ് കിട്ടും 👍👍👍👍👍കുട്ടികൾ എത്ര ഹാപ്പിയാണ് അവർക്ക് കിട്ടുന്ന സന്തോഷം കാണുമ്പോൾ നിങ്ങളെപ്പോലെ ഞങ്ങളും ഹാപ്പിയാണ് 😍😍😍😍😍😍❤️❤️❤️

  • @prasanthaem4171
    @prasanthaem4171 2 роки тому +17

    അച്ഛൻ നല്ലൊരു കൃഷിക്കാരൻ ആണല്ലേ. വാഴത്തോപ്പ് കണ്ടാൽ അറിയാം. ഗൾഫിൽ മലയാളിയുടെ ഇങ്ങനെ ഒരു കൃഷിയിടം കാണുക അപൂർവ്വമാണല്ലേ. അച്ഛന് ഒരു ബിഗ് സലൂട്ട് / നമസ്കാരം പറയുക. അച്ഛാ കൃഷിസ്ഥലം സൂപ്പർ ........................................കൂടെ സപ്പോർട്ട് ചെയ്യുന്ന അമ്മയ്ക്കും, മറ്റെല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.👏👏👏👏👏👏👏💖💖💖💖💖💖💖

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +4

      സലാലയിൽ ഇങ്ങനെ ഒത്തിരി വാഴത്തോപ്പുകൾ ഉണ്ട്..കണ്ടാൽ ഒരു കൊച്ചു കേരളം ആണന്നേ പറയൂ..😍😍

  • @rohini279
    @rohini279 2 роки тому +11

    ഇപ്പോൾ കേരളത്തിൽ പോലും കാണില്ല ഇങ്ങനെ ഒരു സ്ഥലം super
    ഇത്രയും ഭംഗിയായി ഇതൊക്കെ maintain ചെയ്തു പോകുന്നത് സമ്മതിക്കണം അതിന് ഒരു big salute
    അവിടെയൊക്കെ കൊറോണ ഇപ്പോൾ വലിയ പ്രശ്നം ഇല്ലെന്ന് തോന്നുന്നു ഇവിടെയൊക്കെ പുറത്തിറങ്ങാൻ പേടിയാ എന്റെ മോൻ ഇത് കണ്ടപ്പോൾ പറയുകയാ എന്നാണ് അമ്മേ ഇതുപോലെ എനിക്ക് ഒന്ന് പുറത്തിറങ്ങാൻ പറ്റുന്നത് എന്ന് കൊറോണ ആയതിൽ പിന്നെ പുറത്തോട്ട് ഒന്നിനും അവനെ കൊണ്ടുപോയിട്ടില്ല

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +1

      Ivide njagalum kuttikale veliyil konde pokarilla. Pinne ivide vere arum illathathe kondu kondepoyatha. Monte name entha. Thanks for your support and love 😍

    • @rohini279
      @rohini279 2 роки тому +2

      @@aneeshashoksalalah
      മോന്റെ പേര് സിദ്ധാർഥ്
      അവന് കാണാൻ ഒരുപോലെ ഇരിക്കുന്ന twins നെ ഭയങ്കര ഇഷ്ടമാ അതുകൊണ്ട് എന്നും വാവകളുടെ video കാണണം

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      @@rohini279 😍

  • @fathimaaboobacker2761
    @fathimaaboobacker2761 2 роки тому

    Masha allah sherikum namude nattile ulpradhesham pole .nice feeling

  • @midhunakm6043
    @midhunakm6043 2 роки тому +6

    Hi children's good morning🥰 very nice piece🥰🥰🥰🥰Gawshotta Grithutta Akkutta Amikutti ellavareyum kanan cute ayittund 🥰🥰🥰🥰🥰🥰

  • @mariyamathews4257
    @mariyamathews4257 2 роки тому +3

    Poli sthalam....kanaan sherikkum naatile pole thanne❤️

  • @jayachandrankv8502
    @jayachandrankv8502 2 роки тому +4

    Hai അനീഷ് നിങ്ങളുടെ മക്കളെ കാണുമ്പോൾ ഏത് വിഷമവും മറക്കാൻ പറ്റും 🙏👍

  • @jesna6998
    @jesna6998 2 роки тому +7

    മനസ്സ് നിറഞ്ഞു 🥰🥰🥰

  • @manjujoji4079
    @manjujoji4079 2 роки тому

    Wowwwww. Super place..ethu oru kochu keralam thanne ...aa oru feel undarunnu....muthumanikalkku orupadu santhoshamayi alle.

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Salalah oru Kochu keralam thanne aanu 😍😍 avar orupadu happy aanu ingane purathokke pokumbol😍😍

  • @geethathulasidas1174
    @geethathulasidas1174 2 роки тому

    Nalla Sthalam Visha Rahithamaya Vazhathottam Kanan Nalla Rasamundu.Achanum Makkalum Blue and Black Dress Kollamairunnu.Gowshumon Innu Leader

  • @gardenboy8294
    @gardenboy8294 2 роки тому

    കുറെ ദിവങ്ങൾക്കുശേഷം ഞാനും ഒന്ന് പുറത്തുപോയി.സലാല യിലെ ഹരിത ഭംഗി ആസ്വദിച്ചു കൊണ്ട് നിങ്ങളുടെ കൂടെ ഞാനും ഉണ്ടായിരുന്നു.🥰

  • @SuperHeroesInspirations
    @SuperHeroesInspirations 2 роки тому

    Nice.. ആദ്യായിട്ട് കണ്ടതാ.. ഇഷ്ട്ടായി..

  • @macfitindia1105
    @macfitindia1105 2 роки тому

    Super spot 👍👍👍

  • @rasithap3918
    @rasithap3918 2 роки тому +1

    Nice place and nice vedio👌👌👌

  • @tjosephjkk2028
    @tjosephjkk2028 2 роки тому +1

    Koottil ninnu thurrannu vitta love birds polle kuttigal ellavarrum...entha santhosham kuttigalk mannil nadakkan...enni pogumbol cherripu urri avarre nadathikku...manninntte aa touch avarrude kallugal arriyatte....nalla place...sarrikkum a small KERALAM...
    Video super👌👌🍨🍨🍨🍨🍨🍨🍨🍨

  • @pvletha7246
    @pvletha7246 2 роки тому +3

    Nature at its best and adipoli family ❤️

  • @ashadevi1489
    @ashadevi1489 2 роки тому +7

    ഉണ്ണി കണ്ണന് മാ രെ യും ആമിയെ യു എല്ലാവരേയും കുടുംബസമേതം കാണുനേരം മനസിന് വളരെ സന്തോഷം എല്ലാവരെയും ദൈവം അനുഗൃഹിച് വരട്ടെ

  • @shamskitchenworld
    @shamskitchenworld 2 роки тому +1

    നല്ല അടിപൊളി സ്ഥലം 👌👌

  • @manju2769
    @manju2769 2 роки тому +12

    ഇതാണ് നമ്മുടെ സ്വന്തം സലാല 💞💞💞

  • @sindhumanikandan3769
    @sindhumanikandan3769 2 роки тому +4

    Ellarum matching matching anallo ...super place thakkuddosum, aamikutteem, aagoottanumokke nallonam enjoy cheythallo. Naattilanenne thonnooo...Happy family...stay blessed always dears....🥰🥰🥰😍😍😍🤩🤩🤩🤩🤩💕💕💕💗💗💗💓💓💓💓

  • @bharathisudha8481
    @bharathisudha8481 Рік тому

    😍😍🥰

  • @butterfly5551
    @butterfly5551 2 роки тому +1

    Nice 😍😍😍👍👍👍

  • @Angelwithgoldenwings313
    @Angelwithgoldenwings313 2 роки тому

    മാഷാ അല്ലാഹ് ... 🥰🥰👍😘😘

  • @user-um2wo6bk1e
    @user-um2wo6bk1e 2 роки тому +4

    ഒമാനിലെ സലാല 😍 ഞാൻ ഉം ഇവിടെ ഉണ്ട് 😍😍ഇവിടെ ആയത്കൊണ്ട് നാട്ടിൽ ഉള്ള ഫീൽ ആണ് ഗൾഫിൽ ആണെന്ന് ഉള്ള തോന്നലെ ഇല്ല...... ആകെ മിസ്സിംഗ്‌ ഫാമിലി.. മാത്രം ആണ് ❤

  • @namasthe8202
    @namasthe8202 2 роки тому +1

    Very nice❣️

  • @gopanpayyampara3399
    @gopanpayyampara3399 2 роки тому +1

    😍😍😍

  • @jayashreereji3080
    @jayashreereji3080 2 роки тому +2

    Innu ellavarum undallo nice video Gowshu and Grithu innu happy annallo love makkaley❤️❤️❤️❤️❤️

  • @sithalakshmipk2790
    @sithalakshmipk2790 2 роки тому +1

    കുട്ടി കുറുമ്പനെ റൌഡി എന്ന് വിളിച്ചതിന് ഒരു അടി ന്നാ പിടിച്ചോ 😄💕

  • @dakshasnair3210
    @dakshasnair3210 2 роки тому

    Adipoli. 👍🌹

  • @sreelekshmiprasad7494
    @sreelekshmiprasad7494 2 роки тому

    Interesting video 👍👌🙏

  • @sheebajoseph4757
    @sheebajoseph4757 2 роки тому

    ♥♥Rand allum koodi achante kayil irikune kanan enth resavaa 😍FAMILY LOVE ❤♥❤😘😘

  • @jayashreepradeep5009
    @jayashreepradeep5009 2 роки тому +1

    Nalla sthalam. Kutty kal nalu perum nannaayi enjoy cheyyunnundu. Kurachu free aayi nadannum odiyum kaanaan thane oru rasamaanu

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Kure divasam veettil irunnu purathirangiyathinte Santhosham aanu avarkku😍😍

    • @jayashreepradeep5009
      @jayashreepradeep5009 2 роки тому

      @@aneeshashoksalalah so nice to see them enjoying. Avarude santhoshmanu nammudeyum

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      @@jayashreepradeep5009 😍😍😍

  • @seenashiju6084
    @seenashiju6084 2 роки тому

    അമ്പോ തനി നാടൻ ❣️😍👌👌🙏

  • @kadeejaakbar3015
    @kadeejaakbar3015 2 роки тому

    👍👍😍😍

  • @baijubabu8639
    @baijubabu8639 2 роки тому

    Beutiful place

  • @mahammedzahan7203
    @mahammedzahan7203 2 роки тому

    Adipoli...

  • @damanphones3535
    @damanphones3535 2 роки тому +1

    😍😍😘😘polichutaa

  • @zaking....2.083
    @zaking....2.083 2 роки тому

    ഇങ്ങള് പോളിയാണ് 👍👍👍💥

  • @vrindababupalghat8492
    @vrindababupalghat8492 2 роки тому +1

    Mm..mol super..oru kochu keralam...

  • @MyCookingFantasy
    @MyCookingFantasy 2 роки тому +10

    Yes… Salalah is Mini Kerala… Superb place… I felt that same when I visited there… Kids enjoyed lot….thanks for sharing this lovely video 🥰🥰🥰😍😍😍

  • @mrvlog798
    @mrvlog798 2 роки тому +1

    Supper 👍👍

  • @shilpak1143
    @shilpak1143 2 роки тому

    Gulf ennu kelkkumbol manasil marubhumiya oorma varunne but ningalude videoes kanumbol nammude nattli ningal vannittu videoes eduthapoleyanu enikku thonniye😀😀👌👌👌super place thani keralam 😀

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Salalah oru Kochu keralam thanne aanu..athu kondu naadu valuthayi miss cheyyilla..ennalum naadinte athra varilla to😍😍

  • @Jo-qp6mw
    @Jo-qp6mw 2 роки тому

    Kazhchakal kandu odinadakkan gowshu Monu kooduthal ishtanu nnu thonnunnu..,🤗🤗🤗❤️❤️❤️

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +1

      Athe Gowshu oodinadakukayayirunnu. Thanks for your love and support 😍

  • @sreeshapreetham5654
    @sreeshapreetham5654 2 роки тому +5

    Looks real like a village in Kerala . All in black 😀twins enjoying outdoor shoot . Payam kayinju ...... so cute👌👌

  • @shailajanair9922
    @shailajanair9922 2 роки тому +10

    Full family black dress code...lovely family..the sweetest bond we miss to come across these days..god bless you all...full credit goes to ammakutty and achaaachoosss..more to come from aamikutty and aghukuttan we are waiting..venam venam parnham venam..really enjoyed seeing ❤❤❤
    Omanagale, chakkaraummaaahhhh🎂☹🍦🍨🥛🍧🍬🍫😇❤❤❤

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Thank you so much for your love and support 😍😊👍👍

  • @naaznawaz7553
    @naaznawaz7553 2 роки тому

    Omanile keralam👍👍Beutiful family 😍Thaangal bhagyam cheyda familyan👍👍

  • @mohdmustafa9521
    @mohdmustafa9521 2 роки тому

    Masallah ♥️👍♥️👍

  • @preethybasheer5281
    @preethybasheer5281 2 роки тому +7

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ജീവിതത്തിലെ കുറെ നല്ല നിമിഷങ്ങൾ ഓർത്തു പോയി

  • @lekhamenon597
    @lekhamenon597 2 роки тому +3

    Big salute Aneeshs father very beautiful place

  • @ruhailameharoofpadannakkad8978
    @ruhailameharoofpadannakkad8978 2 роки тому

    👍👍

  • @vijayalekshmymenon7611
    @vijayalekshmymenon7611 2 роки тому +1

    Makkal nannayi enjoy cheythu alle 😃
    😍😍😍

  • @sarathps1983
    @sarathps1983 2 роки тому

    😍👍👍

  • @leenaantony1962
    @leenaantony1962 2 роки тому

    ente achaneyanenikku eshtam.....makkale 👍👍👍👍🥰🥰🥰🥰🌹🌹🌹🌹

  • @GeethaGeetha-tf4rg
    @GeethaGeetha-tf4rg 2 роки тому

    😘😘😘

  • @midhunasunil8300
    @midhunasunil8300 2 роки тому

    Adipwoli

  • @rincydavis4342
    @rincydavis4342 2 роки тому +1

    Exactly like our Kerala. Beautiful.
    Gowshu Grithu🥰🥰. Sugaano

  • @rajanseer
    @rajanseer 2 роки тому

    Inne makkale ellarum enjoy cheythallo... 😍

  • @aswathyraj5166
    @aswathyraj5166 2 роки тому

    very nice

  • @Jo-qp6mw
    @Jo-qp6mw 2 роки тому +1

    🥰🥰🥰🥰❤️❤️❤️❤️....gulf aanu nnu orkumbo oru anxiety

  • @reenaphilip9504
    @reenaphilip9504 2 роки тому

    Gulfanennu parayilla nammude nadanenna parayugayullu.👍👍👍Aneesh thanneyalle krishi cheyunnathu nannayitundu thakdoosinum amikum akuvinum nalla happy ayi.engane samayem kandethunnu enthayalum super.😂😀👍💞💟💝👍

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Achante farm aanu..achan rent nu eduthu nadathunnatha.ithu muzhuvan onnum achan nokkunnathalla to..ivide ingane orupadu farm undu..😍😍

  • @GLK1252
    @GLK1252 2 роки тому

    👍

  • @sheenams1972
    @sheenams1972 2 роки тому

    Ethu cute video...salala nammude kerala pole anennu ketitunt. Ithellam aneeshinte achante cultivation ano.achane kantitunt .ennalum onnukoodi kanikkane. Pinne....innu achanum kunjungalum blue blackil shine cheythu. Fine.greeshmayum molum blackilum.video bhayankara short avunu.kothi theere ente kunjungale kanumbozhekkum video theerum.make much lengthy.kunjungal angane kattum velichavum pachappum okke mathivarolam asodikkate.ammaye koode koottamayirunu ennu chinthichappozhanu pettennu kantath.nalla santhosham thonni.enthayalum next may vare njan wait cheyyam.athu vittupovalle

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +1

      Salalah oru Kochu keralam thanne aanu..ivide ingane orupadu farm undu..ithil kandathu muzhuvan achante farm alla to..rent nu eduthu nadathunnathanu..enthayalum nattil varumbol kaanamallo..Thank you so much for your love and support 😍😊

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +3

    Nammude nadu pole. Happyayi thottam kandappol.e ntha vavoosinte nadatham. Grounding koorkayano. Chavittallen u parayunna placil.evidunnano veg.kannan kulirmatto.paripalikunnathu aara.fish elayil varuthedukkoo makkalkku. Vavakalkku ummmma🥰🥰🥰🥰🥰🥰💯

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Athu palak leaf (spinach) aanu to.ithellam achante farm alla to..kurachu vere aalukaludeya..ingane Kochu Kochu farm ivide orupadundu..ela vachu idaku adayum ,fish varukkarokke undu 😍😊

  • @sonishasreelakshm5062
    @sonishasreelakshm5062 2 роки тому

    Very nice

  • @aanshivlog3329
    @aanshivlog3329 2 роки тому

    Yante kuttimaniess love u ummaaa

  • @jayachandrankv8502
    @jayachandrankv8502 2 роки тому +2

    ആമി കുട്ടി അമ്മയെ പോലെ തന്നെ അച്ഛമ്മ അച്ചാച്ചൻ അനീഷ് എല്ലാരും സൂപ്പർ 👍

  • @_fasion_disign_
    @_fasion_disign_ 2 роки тому

    🥰🥰

  • @ardranss1323
    @ardranss1323 2 роки тому

    🥰🥰🥰🥰🥰🥰

  • @Sushitha_shinil
    @Sushitha_shinil 2 роки тому

    👏🏻👏🏻❤️👍🏻❤️❤️👌🏻

  • @Dasamanidadamani
    @Dasamanidadamani 2 роки тому

    ചേച്ചി കുട്ടി Polichuto

  • @prasannanair5597
    @prasannanair5597 2 роки тому

    Nice 😍🌹

  • @amarjyothi1990
    @amarjyothi1990 2 роки тому

    👍👍👍Nice

  • @sumayyasumi6105
    @sumayyasumi6105 2 роки тому

    എന്റെ ഇക്കയും സലാലയിൽ ആണ് ഞാനും മോളും കുറച്ചു നാൾ അവിടെ ഉണ്ടായിരുന്നു നല്ല സ്ഥലങ്ങളാണ് അവിടെ 👍

  • @annsriya1301
    @annsriya1301 2 роки тому

    ❤️👍

  • @bindukishor3948
    @bindukishor3948 2 роки тому

    അച്ഛൻറെ തോട്ടം കലക്കി.സലാലയിലെ കൂഞ്ഞു കേരളം

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Achante thottam matramalla aduthulla thottavum vedio yil ittittundu. Thanks for your love and support 😍

  • @danyj8324
    @danyj8324 2 роки тому +8

    ❤എല്ലാവരും യൂണിഫോമിൽ ആണല്ലോ 😄😍❤

  • @sreekuttyshaji679
    @sreekuttyshaji679 2 роки тому

    😘😘😘😘😘

  • @ashababu1037
    @ashababu1037 2 роки тому

    ❤️❤️❤️🥰🥰👌👌👌

  • @manjulabai8689
    @manjulabai8689 2 роки тому +2

    Rowdy..ayyo. athrakku vendaayirunnu😃😃😃.Really enjoyed the tour. Thanks to Aneesh and family sply cute joy bundles..

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Oru kunju rowdy aanu😍Thank you so much for your love and support 😍😊

  • @Alsinan_dilshad_777
    @Alsinan_dilshad_777 2 роки тому +2

    Beautiful family.God bless you😊😊😊

  • @sithalakshmipk2790
    @sithalakshmipk2790 2 роки тому

    💚💚💚💚💚💚💚

  • @gayathrisachu5493
    @gayathrisachu5493 2 роки тому

    God bless you♥️♥️♥️♥️♥️♥️♥️🥰

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 2 роки тому +1

    Sthalam evideyaa super aami yude ful naim entha mashaalaa 🥰🥰💕💕

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +1

      Ithu Salalah yil aanallo😍..Ameya enna to molde full name😍😍

  • @deerajdiya3897
    @deerajdiya3897 2 роки тому

    Supper🙏

  • @Sininavas
    @Sininavas 2 роки тому

    Super

  • @user-ng6dt5pc8b
    @user-ng6dt5pc8b 2 роки тому

    അടിപൊളി

  • @gopikas8593
    @gopikas8593 2 роки тому +1

    👌👌👌👌

  • @betcysuniverse5152
    @betcysuniverse5152 2 роки тому

    Ponnunnikal ellavarum cute 🥰 🥰🥰🥰🥰🌺🌺🌺🌹🌹🤗🤗🤗🤗😘😘😘😘😘😘😘

  • @noufalmuhammed7185
    @noufalmuhammed7185 2 роки тому

    Vavas... 😍😍😍 Daivam anugrahikkatte😍😍😍

  • @omanavarghese4871
    @omanavarghese4871 2 роки тому +3

    Beautiful, well done Anish

  • @avanivijayakumar1598
    @avanivijayakumar1598 2 роки тому

    ഒരു വെക്കാൻസി ഉണ്ടേൽ ഞാനും വരാം,,,,, സൂപ്പർ......

  • @abhinand_abhinav7664
    @abhinand_abhinav7664 2 роки тому

    So lucky man

  • @avarnachandranv9112
    @avarnachandranv9112 2 роки тому

    പാപ്പിയാ baby 🥰🥰🥰🥰🥰

  • @roopasreearush
    @roopasreearush 2 роки тому +2

    Masha Allah ningalude ellarudem hairs nu nalla strength , thickness and health indd .. hair care tips enthelum parenjeravoo

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +1

      Angane prathyekichu hair care onnum cheyyarilla to..pinne kaachiya Enna aanu ellaavarum use cheyyunnathu..😍😍👍

    • @roopasreearush
      @roopasreearush 2 роки тому

      @@aneeshashoksalalah thankyou for replying ...njnum kaachiye oil ahnu edkaru but hair lose nallonam induu ..I am a neet aspirant padanathinte naduvil hair care cheyan ottum samayam kittarilah .stress nte prblm um vernindu.

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +1

      @@roopasreearush stress orupadu undenkilum hair loss undakum..😊

    • @roopasreearush
      @roopasreearush 2 роки тому

      @@aneeshashoksalalah aa ..athariyaam

  • @beenathankachan6325
    @beenathankachan6325 2 роки тому

    Aha ellarum ennu black dress aanallo. Unnikalkku. Chakkara ummaa .super place

  • @sobhanava4152
    @sobhanava4152 2 роки тому +1

    ഇന്നത്തേ വീഡിയോയിൽ എല്ലാവരു൦ ഉണ്ടല്ലോ.വളരേ സന്തോഷ൦.🙏👍

  • @JancysVibrantVlogs
    @JancysVibrantVlogs 2 роки тому

    Super
    Vazha Kula anu