ഹായ് മുത്തശ്ശി & ഫാമിലി 💖🥰🥰 എല്ലാർക്കും ശുഭ യാത്ര ... ഗുരുവായൂർ ചെല്ലുമ്പോൾ കണ്ണനോട് എല്ലാരുടെയും സ്നേഹ അന്വേഷണം പറയണേ ... എല്ലാർക്കും വേണ്ടി 🙏🌿എന്റെ കണ്ണാ ... ഹരേ കൃഷ്ണ 🙏🌿
വീഡിയോ കാണണം നീക്കണം ചോദിക്കുന്നതിന് ഒരു മറുപടിയും പറയില്ല ചാനൽ പണം കിട്ടി തുടങ്ങിയാൽ വീഡിയോ കാണുന്ന ഞങ്ങളേട് മിക്ക ചാനൽ നടത്തുന്നവർക്കും ബഗുമാനം കുറയും അത് അങ്ങനാ പിടിച്ചു പറ്റും വരെ എന്തെരു വിനയം കാണിക്കലാ
അവിടെ എന്നുമം ഊണ് ഉണ്ടോ ? പിന്നേ ഊണ് എല്ലാവർക്കും ലഭിക്കുമോ അമ്മു ചേച്ചീ ? അതേ ഞാൻ ഗുരുവായൂർ പോകുന്നുണ്ടെങ്കിലും ഇത് ആദ്യ മായിട്ടാണ് കാണുന്നത് അതുകൊണ്ട് ച്ചോതിച്ചതാണ് ട്ടോ . എൻ്റെ പേര് hima എന്ന് ആണ് ok 🙋
അമ്മു, മുത്തശ്ശി, എല്ലാവരും കണ്ണനെ കണ്ടല്ലോ 🙏 അമ്മു,കുഞ്ഞവക്കെ മോഡേൺ ഡ്രസ്സ് മതി,3/4 ഒക്കെ, ഇന്നത്തെ ഡ്രസ്സ് കുഞ്ഞിനെ ചേരുന്നില്ല (കഴുത്തൊക്കെ വലുതെ) മുത്തശ്ശി സുഖല്ലെ,ഇവിടെ ഞങൾ പനി പിടിച്ചു ഒരു വഴിക്കായി😢
ഗുരുവായുരപ്പൻ്റെ അനുഗ്രഹം അമ്മയ്ക്കും എല്ലാവർക്കും ഉണ്ടാകട്ടെ ഞങ്ങളും ഇനി കർക്കിടമാസത്തിൽ തൊഴാൻ പോകും👏👍❤️🥰🧡
ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰🥰❤️🙏
അമ്മു ക്യൂട്ടീസ് മുത്തശ്ശി.കാണാൻ അമ്മ അച്ഛൻ എല്ലാവർക്കും ഹായ്.
ഒരുപാട് സ്നേഹം മോളെ ❤️❤️
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
🥰🥰🥰🙏🙏
ഹായ് മുത്തശ്ശി & ഫാമിലി 💖🥰🥰
എല്ലാർക്കും ശുഭ യാത്ര ...
ഗുരുവായൂർ ചെല്ലുമ്പോൾ കണ്ണനോട് എല്ലാരുടെയും സ്നേഹ അന്വേഷണം പറയണേ ... എല്ലാർക്കും വേണ്ടി
🙏🌿എന്റെ കണ്ണാ ... ഹരേ കൃഷ്ണ 🙏🌿
മോളേ 🌹❤️❤️❤️
കണ്ണനെ കണ്ടിട്ട് വരൂട്ടോ ഹരേ ഗുരുവായൂരപ്പാ ശരണം
മോളേ 🥰🥰🥰❤️❤️
Super Video 👌♥️ Hare Krishna 🙏🙏
😘😘😘
മുത്തശ്ശി എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം മോന്റെ വൈഫ് വളരെ പാവം എല്ലാവരും 👌👌👌
😘😘😘😘മോളേ
Krishna guruvayurappa saranam
🥰🥰
E video kandathil verry verry happy ammu Churidhar super
ഒരുപാട് സ്നേഹം മോളേ 🥰❤️
ഹരേ കൃഷ്ണാ 🙏🙏
❤️❤️❤️
ഹരേ കൃഷ്ണാ!
😘😘😘
എന്റെ മക്കൾക്കും എന്റെ അനിയന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
തീർച്ചയായും പ്രാർത്ഥിക്കാം ട്ടോ രാജിമോളേ 🥰❤️🙏
ഹായ്.അമ്മേ... അമ്മൂന്റെ അച്ചാ. പ്രസീദ. അമ്മു. മാളു. കിങ്ങിണിവാവേ.. മാളുന്റെഅമ്മേ... എല്ലാവരും. ഉണ്ടല്ലോ... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ബെല്ലമോളേ എല്ലാവരും കൂടെ അങ്ങനെ ഗുരുവായൂർ ഉണ്ണിക്കണ്ണനെ തൊഴാൻ പോയി 🥰❤️🙏
ഹരേ കൃഷ്ണ 🙏
🥰🥰❤️🙏🙏
🙏🏻🙏🏻🙏🏻
🥰🥰
Very good video molu 💞🙏🏻💝
ഒരുപാട് സ്നേഹം ലതേ 🥰🥰❤️
Nte amma guruvayoorkaariya❤❤
ആഹ 😘😘😘
🙏🙏🙏🙏
🥰🥰❤️
Super video❤❤
🥰🥰🥰
ഹരേ കൃഷ്ണ 🙏🙏🙏
🥰🥰🥰
അമ്മു നല്ല energetic ആണ് എനിക്ക് നല്ല ഇഷ്ടമാണ്
ഒരുപാട് സ്നേഹം മോളേ 🥰❤️
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ. വീഡിയോ കണ്ടു ഇഷ്ട്ടായി.
Kuttuvine കണ്ടില്ലല്ലോ. 🙏🙏🙏
ഒരുപാട് സ്നേഹം 🥰❤️❤️🙏. കുട്ടൂന് തിരുമാന്ധാകുന്ന് അമ്പലത്തിൽ ഉണ്ടായിരുന്നു അതാണ് വരാതിരുന്നത്.
എല്ലാവരും സൂപ്പർ❤
🌹🌹🌹
❤❤Ammu n family 👌🏻👌🏻👌🏻👌🏻👍🏻
😘😘😘
🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️
എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം 🥰❤️
ഒരുപാട് സ്നേഹം മോളേ 🥰❤️
@@kidilam_muthassi 🥰❤️
എന്റെ അമ്മു അച്ഛന്റെ ഷർട് അടിപൊളി ആയിണ്ട്. ഒന്ന് ഒന്നര ഡിസൈൻ. 👌
ആഹാ 😘😘
Wearing sari is very nice to see for your mom
ഒരുപാട് സ്നേഹം 🥰❤️
കണ്ണന്റെ അച്ഛനും അമ്മക്ക്കും ഹായ്
ഹായ് ❤️❤️
അച്ഛൻ പത്തായത്തിലും ഇല്ല മുത്തശ്ശി. 2വീടും തൊട്ടടുത്ത ഇലെ മുത്തശ്ശി. പോയി വരു. കണ്ണനെ കണ്ടു 🙏🙏മുക്കം കാരി 🌹
😂😂😂😂
വീഡിയോ കാണണം നീക്കണം ചോദിക്കുന്നതിന് ഒരു മറുപടിയും പറയില്ല ചാനൽ പണം കിട്ടി തുടങ്ങിയാൽ വീഡിയോ കാണുന്ന ഞങ്ങളേട് മിക്ക ചാനൽ നടത്തുന്നവർക്കും ബഗുമാനം കുറയും അത് അങ്ങനാ പിടിച്ചു പറ്റും വരെ എന്തെരു വിനയം കാണിക്കലാ
മോൾ എന്താണ് ചോദിച്ചേ പറയൂ.
Ellarum sukhamalle iam busy athanu comment cheyyathe deepa vannutto we are going to guruvayur on monday
ടീച്ചറേ എല്ലാവർക്കും സുഖാണ് 🥰❤️. ദീപമോളോട് മുത്തശ്ശിടെ അന്വേഷണം പറയൂ ട്ടോ 🥰❤️
കുന്നംകുളം ടൗണിൽ തന്നെ ആണ് എന്റെ വീട്
ആണോ 🥰❤️
ഞാൻ ഇടയ്ക്കിടെ പോകാറുണ്ട്, variety സാധനങ്ങൾ ഇവിടെ കിട്ടും, വിലയും കുറവാണു
ആഹാ 🌹🌹❤️
ഞാൻ സ്ഥിരം വാങ്ങാറുള്ള കടയാണ്
Shop name?
ആഹ ❤️❤️
Shop name please
Malunum kunjavakkum correct pagam ayaittulla dress ideekkoo.
ഓക്കേ ❤️🥰🥰
ഗുരുവായൂർഅമ്പലത്തിൽ വെച്ച് അമ്മുവിന്റെ കല്യാണം ആണോ... 🤔🤔🤔..
🥰🥰
Nice video beach ivideyanu ulladhu?
ചാവക്കാട് ❤️
തൊഴുതിട്ട് വരൂ എല്ലാവരും.
❤️❤️❤️
, ഹായ്
🥰🥰
Njangalum brahmana samoohatil ninnum kazhikkarund
ആഹാ 🌹
@@kidilam_muthassi Avide ellarkkum kittumo
എല്ലാവർക്കും unu👍കിട്ടുമോ
ഇല്ല ട്ടോ.
Evideyanu samoohamadom❤ onnu paranju tharumo mole❤
കിഴക്കേ നടയിൽ തന്നെ മോളെ
Ammunte brother,and Ammavan varunnillee
Light green shirt ,light green Saree... athu aranu Ammunte?
Kumkumam pottu collection kammal nalla rasam
ഒരുപാട് സന്തോഷം മോളെ ❤️❤️❤️അവർ വന്നില്ല പൂജ ഉണ്ടായിരുന്നു കണ്ണൻ അമ്മുവിന് പ്രിയപ്പെട്ട ആളാ 😁
കണ്ണനും അമ്മയും അച്ഛനും
എല്ലാവരും എന്റെ നാട്ടിലേക്കാണല്ലോ 🥰നാളെ മടങ്ങുമോ
❤️❤️❤️
Parking lotil lift indayirunnu 😮😮
അയ്യോ അറിഞ്ഞില്ല മോനേ
Ammu vinte .kalyanam eppozha?
❤️❤️
കണ്ണേട്ടന്റെ അമ്മ വാങ്ങി തന്ന ചുരിദാർ ആണോ അമ്മു ഇട്ടിരിക്കുന്നത് 🥰
അതെ 🥰
അവിടെ എന്നുമം ഊണ് ഉണ്ടോ ? പിന്നേ ഊണ് എല്ലാവർക്കും ലഭിക്കുമോ അമ്മു ചേച്ചീ ? അതേ ഞാൻ ഗുരുവായൂർ പോകുന്നുണ്ടെങ്കിലും ഇത് ആദ്യ മായിട്ടാണ് കാണുന്നത് അതുകൊണ്ട് ച്ചോതിച്ചതാണ് ട്ടോ . എൻ്റെ പേര് hima എന്ന് ആണ് ok 🙋
അതെയോ ആ മോളേ ബ്രാഹ്മണർക്ക് എന്നാണ് പറയപെടുന്നത്
samooha madathi ellavarkum oonu kazhikamo
ഇല്ല ട്ടോ
അമ്മു, മുത്തശ്ശി, എല്ലാവരും കണ്ണനെ കണ്ടല്ലോ 🙏 അമ്മു,കുഞ്ഞവക്കെ മോഡേൺ ഡ്രസ്സ് മതി,3/4 ഒക്കെ, ഇന്നത്തെ ഡ്രസ്സ് കുഞ്ഞിനെ ചേരുന്നില്ല (കഴുത്തൊക്കെ വലുതെ) മുത്തശ്ശി സുഖല്ലെ,ഇവിടെ ഞങൾ പനി പിടിച്ചു ഒരു വഴിക്കായി😢
അയ്യോ മോളെ ഈ കാലാവസ്ഥ കൊണ്ട് ആവും ലെ
റസ്റ്റ് എടുക്കു ട്ടോ എല്ലാം ശെരിയാവും 🙏 ഡോക്ടർ കണ്ടോ
അതെന്താ മുത്തശ്ശ അടുത്തടുത്തു രണ്ട് വീട്ടുകൾ. കണ്ണേട്ടൻ ആരാ
ഒന്ന് മുത്തശ്ശിടെ വീട്. പിന്നെ മുത്തശ്ശിടെ മോൾടെ വീട്. രണ്ടുവീടുകളും തമ്മിൽ ഒരു മതിലിന്റെ വ്യതാസമേ ഉള്ളൂ 🥰
Neeleswaram pallikarayano ethu illathanu
അതെ. കല്ലംവള്ളി ഇല്ലം
Njan pattena kallamvalliyanu neeleswaram
Eshop eavideya.kadayude peareandh
കിഴക്കേ നട
ഈ ബ്രാഹ്മണ സമൂഹമഠം അവിടെ ഏതു നടയില) ണ്
കിഴക്കേനടയിൽ 🥰
Samooha madthil ellavarkkum food kittumo muthassi free ano ado brahminsinu matra mano please reply❤
ബ്രാഹ്മിൻസിനു മാത്രം ഉള്ളൂ ഫുഡ് സമൂഹമഠത്തിൽ മോളേ 🥰❤️
കണ്ണൻ ആരാണ് അമ്മു
സർപ്രൈസ് 😘😘മോളേ
ആരാ അമ്മു കണ്ണേട്ടൻ
🌹🌹
കണ്ണേട്ടൻ ആരാണ്?
സർപ്രൈസ് ആയിക്കോട്ടെ ❤️
Muthashi ammu chechikk etra vayasayi kalyanam alochich tudagiyo
26 മോളെ ❤️
എന്താണ് കടയുടെ പേര്
പേര് അറിയില്ലേ കിഴക്കേ നട ആണ്
Priyanka store@@kidilam_muthassi
പ്രിയങ്ക എന്നോണോ കടയുടെ പേര്
അതെ 🥰
Thirakku kuravanallo😊
🥰🥰❤️❤️
ബ്രാഹ്മണ സമൂഹ മഠം ഗുരുവായൂർ എവിടെ ആണ് ?
കിഴക്കേ നട
Kannettan ആരാ
പറയാട്ടോ ❤️സർപ്രൈസ് ആയിക്കോട്ടെ
Ee kunjavakal aara
മോന്റെ മക്കൾ
പ്രസീതയുടെ വാട്സാപ്പ് നമ്പർ മാറിയോ?
ഫോൺ പെട്ടെന്ന് കേടായി. വാട്ട്സ് ആപ്പ് മൊത്തം പോയി അതാ ട്ടോ.കോൾ ചെയ്യുന്ന നമ്പറിലാണ് ഇപ്പൊ വാട്ട്സ്ആപ്പ് ഉള്ളത് 🥰
Ethu beech anu
ചാവക്കാട് ❤️
Shop name please
കിഴകേനട ആണ് ഷോർട്സ് ഇട്ടിട്ടുണ്ട് ട്ടോ അതിൽ ഉണ്ട് മോളെ ❤️