😍😍കുറുമ്പന്മാരുടെ നാട്ടിലേക്കുള്ള യാത്ര 😍😍From Salalah To Malappuram, Kottakkal😍😍

Поділитися
Вставка
  • Опубліковано 24 тра 2022
  • 😍😍നാട്ടിലേക്കുള്ള കുറുമ്പന്മാരുടെ യാത്ര 😍😍 To Malappuram, Kottakkal

КОМЕНТАРІ • 554

  • @raninair6065
    @raninair6065 2 роки тому +59

    നാലു മുത്തു മണികൾക്കും നാട്ടിലേക്ക് സ്വാഗതം ❤️❤️❤️❤️ അനീഷിനും ഗ്രീഷ്മക്കും അതു പോലെ സുസ്വാഗതം. വിശ്രമിക്കൂ. എന്നിട്ട് മനോഹരങ്ങളായ വീഡിയോകൾ പോരട്ടെ 👍🏼👍🏼😘😘😘😘

  • @chithravijayakumar139
    @chithravijayakumar139 2 роки тому +21

    Welcome to God's own country Kerala 😍🥰. മുത്തുമണികൾക്കും അവരെ പൊന്നുപോലെ നോക്കുന്ന അച്ഛനും അമ്മയ്ക്കും സ്വാഗതം 🌹🌹🌹🌹

  • @adhidevvlogs2378
    @adhidevvlogs2378 2 роки тому

    എത്തിയല്ലോ കുറുമ്പന്മാർ ❤️❤️❤️. നാട്ടിലെ videosinaayi കട്ട waitingilaantto 🥰🥰🥰🥰🥰

  • @anithaashok4163
    @anithaashok4163 2 роки тому +1

    Welcome to our God's own country 🙏🏻🙏🏻🙏🏻 Happy journey 💗♥️♥️💗 nattil ethiyittu video edane 💕 SUPER 👌🏻💕💕💕💕

  • @alakanandaalaka5167
    @alakanandaalaka5167 2 роки тому

    Waiting aayirunnu videokk vendi 🥰🥰

  • @ashadeviks2685
    @ashadeviks2685 2 роки тому +3

    നാട്ടിലേക്ക് സ്വാഗതം നാട്ടിൽ എത്തി വിശ്രമത്തിനു ശേഷം രസകരമായ വീഡിയോകൾ ഇടണേ. അച്ഛമമയെയും അംബി മുത്തശ്ശി യെ യും ഒന്നിച്ചു കാണാൻ ഞങ്ങൾക്ക് എല്ലാവർക്കും വളരെ അധികം സന്തോഷം

  • @manjulabai8689
    @manjulabai8689 2 роки тому +5

    A warm welcome to the home land dears 😍😍😍Wishing a happy, safe and enjoyable stay🥰🥰🥰🥰

  • @safanasrinshifasalman545
    @safanasrinshifasalman545 2 роки тому

    Nattelle viedos nayi waiting ann.......😘😘🥰🥰😍😍❣️❣️

  • @premaramakrishnan9486
    @premaramakrishnan9486 2 роки тому +1

    Happy journey welcome to kerala 👍❤️❤️❤️

  • @vipithaaji4909
    @vipithaaji4909 2 роки тому +7

    വീഡിയോ വന്നോ എന്ന് എപ്പോഴും നോക്കും സങ്കടം ആയിരിരുന്നു കാണാഞ്ഞിട്ട് ❤❤❤❤

  • @sheenams1972
    @sheenams1972 2 роки тому

    Orupadu wait cheytha video💝💝

  • @dorairajuk8757
    @dorairajuk8757 2 роки тому

    Welcome to our India 🇮🇳 ♥ ❤ rendu thivasam kanan patrandu etho pole 😀 😄 😉 kurumanmare kandathum I m happy enjoy your vacation with your family and friends 😊 😘 stay blessed 🙌 😇

  • @manianitha5499
    @manianitha5499 2 роки тому

    അടിപൊളി. ഒരുപാട് സന്തോഷം.

  • @syama1947
    @syama1947 2 роки тому +1

    Waiting aayirunnu.. Miss you all😍😍😍😍

  • @vasanthysurendran688
    @vasanthysurendran688 2 роки тому +2

    Welcome to Kerala.Happy to see everyone.

  • @salinishaiju1746
    @salinishaiju1746 2 роки тому +1

    കുറുമ്പന്മാരുടെ കുസൃതി ഇനി നാട്ടിൽ ആണല്ലേ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു god bless ur ഫാമിലി 🥰🙏

  • @babylatha4581
    @babylatha4581 2 роки тому +3

    Happy journey kuttiess😍😍😍😍💓

  • @roselythomas2082
    @roselythomas2082 2 роки тому

    😘❤️😘❤️❤️😘❤️😘 രണ്ടു മൂന്നു ദിവസമായി ചക്കരകളെ കാത്തിരിക്കുന്നു.

  • @blessyjohnson722
    @blessyjohnson722 2 роки тому

    ഞങ്ങളും salalah യിൽ ninnu നാട്ടിൽ വരുമ്പോൾ മോനും ഇങ്ങനെ തന്നെ കുസൃതി ആണ്.. Love u makkale 🥰🥰❤❤

  • @firoskhan7913
    @firoskhan7913 2 роки тому

    Mashaallah