ഇങ്ങനെ ഉണ്ടോ ഒരു വഴക്ക് 😂😂😂😂

Поділитися
Вставка
  • Опубліковано 25 кві 2022
  • ഇങ്ങനെ ഉണ്ടോ ഒരു വഴക്ക് 😂😂😂😂

КОМЕНТАРІ • 496

  • @remajnair4682
    @remajnair4682 2 роки тому +24

    ഇന്ന് ഇന്ത്യ പാകിസ്ഥാൻ ആണല്ലോ. എന്ത് പറ്റി രണ്ടാൾക്കും. 💕💕💕💕💕💕💕💕👏👏👏👏

  • @jayalakshmisoman4527
    @jayalakshmisoman4527 2 роки тому +32

    കാര്യം ഇത്ര വലുതായാലും ഞങ്ങളും വഴക്ക് കൂടുമെങ്കിലും ഇന്ന് ചക്കര കുട്ടൻമാർ പിണങ്ങിയപ്പോൾ അമ്മയ്ക്കു o അച്ഛനും മാത്രമല്ല ഞങ്ങൾക്കും സങ്കടമായി😪❤️❤️❤️

  • @janvi6769
    @janvi6769 2 роки тому +4

    തിരിച്ചറിവ് വരുന്തോറും കൂടുതൽ വഴക്കാണല്ലോ കാണുന്നത്. വീണ്ടും വീണ്ടും നിർബ്ബന്ധിച്ച് ഓരോന്ന് ചെയ്യിപ്പിക്കാതെ അവരുടെ ഇഷ്ടത്തിന് അവർ ചെയ്യുന്നത് കാണാനാണ് ഭംഗി കൂടുതൽ... രണ്ടാളും എന്നും സന്തോഷത്തോടെയും സ്നേഹത്തോടെയും ഇരിക്കട്ടെ...☺

  • @vijayalekshmymenon7611
    @vijayalekshmymenon7611 Рік тому

    Ee adi kanan njan idakkidaku video kanum 🥰🥰🥰🥰🥰🥰

  • @asifsr1237

    മണി കുട്ടികൾ വഴക്ക് വേണ്ട മക്കളെ ❤❤❤❤❤❤

  • @sheejavenu8962

    നല്ല മക്കൾ ആയി ഇരുന്നാൽ ലോലി പോപ് തരാം

  • @chithravijayakumar139
    @chithravijayakumar139 2 роки тому +1

    ചട്ടമ്പിക്കുട്ടന്മാർ 🥰🥰🥰

  • @krishnasworld5259
    @krishnasworld5259 2 роки тому +18

    എന്റമ്മോ.. എന്ന ദേഷ്യവാ..പാട്ട് പാടാൻ തുടങ്ങിയപ്പോൾ ഉള്ള ആ നോട്ടം.. 😂പിന്നെ അടിയായി കരച്ചിലായി.. Cute Rowdi babiess.......

  • @omanaclassicalvv4033
    @omanaclassicalvv4033 2 роки тому +13

    കുഞ്ഞന്മാരുടെ ഇന്നത്തെ mood ശരിയല്ല 😜😜😜ഇടത്തോട്ട് തിരിഞ്ഞാണോ എണീറ്റത് 🤣🤣❤❤കുട്ടേട്ടനെയും, കുഞ്ഞേച്ചിയേയും, അമ്മയെയും, ഗ്രീഷ്മയെയും കാണിക്കു അനീഷ് 😂😂

  • @jeehome8194
    @jeehome8194 2 роки тому

    മുത്തുമണികൾ

  • @KareemKhan-cl3cf
    @KareemKhan-cl3cf 2 роки тому +45

    പിണങ്ങി നിൽക്കണ കുറുമ്പന്മാരെ കാണാനാ നല്ല രസം 😄😘😘😘

  • @sophyshaji5161
    @sophyshaji5161 2 роки тому +1

    വഴക്ക് ഉണ്ടാക്കുന്ന മക്കളെക്കാൾ ഇഷ്ടം സ്നേഹമായി ഇരിക്കുന്ന മക്കളെ ആണ് ഇനി വഴക്ക് ഉണ്ടാക്കാതെ നല്ല മക്കളായി ഇരിക്കണേ 🥰🥰🥰

  • @lalikhan3144
    @lalikhan3144 2 роки тому +3

    രണ്ട് പേരും compromise ന് തയ്യാറല്ല ❤❤❤ നല്ല വാശിയിലാണ് കുട്ടന്മാർ 😘😘😘😘

  • @anilakumarial9285
    @anilakumarial9285 2 роки тому

    അടിയും വഴക്കും ഒറ്റ നിമിഷത്തിൽ തന്നെ തുടങ്ങുകയും തീരുകയും ചെയ്യുന്ന മനോഹര കാഴ്ച' എന്നാലോ നല്ല മനസ്സു പൊരുത്തവുമുണ്ട് പാട്ടു പാടാൻ പറഞ്ഞപ്പോൾ രണ്ടു പേരും ഉടൻ തന്നെ ഉണ്ണി വാവ വോ പാടി

  • @alakanandaalaka5167
    @alakanandaalaka5167 2 роки тому +1

    Ivarude videos kanan thodangeett korach daysee aayittullu ippo ottumikka ella videosum kandu kazhinju endhh rasa ivare kandodirikkan feeling happy and relaxed while watching these chakkarasss othiri ishtaaa ee familiye ippo ivara kanan pattadhirikkan vayyandayi njanum ammayum ippo ningale familide fansaa love u lotsss ❤️❤️love & prayers😘😘

  • @Shaiji1122
    @Shaiji1122 2 роки тому +4

    ആഹാ... കട്ട കലിപ്പിലാണല്ലോ... ചക്കരക്കുട്ടന്മാർക്ക് ചക്കരയുമ്മ.... ❤❤❤❤😄😄😄😄😄😄😂😂😂😂😂

  • @saluuuuggggg9376
    @saluuuuggggg9376 2 роки тому

    😘😘😘😘Muthymanizz....vazhakaliiizz🥰🥰🥰 skip cheyyathe full kanunnath ningalude videos mathranu...kuttykale kandirikumbol thanne oru relaxation aanuu😌😌😙😙😘😘😘

  • @Mimyself
    @Mimyself 2 роки тому +1

    എല്ലാം ഒറ്റ ഇരിപ്പിന് കണ്ട് തീർക്കുകയാ... 😁😁 enik othiri ishtay... ചിരിച്ചോണ്ട് അല്ലാതെ കാണാൻ പറ്റില്ല . താങ്ക് യൂ...

  • @shreejucharan2023
    @shreejucharan2023 2 роки тому +4

    🤣🤣🤣🤣🤣 അച്ചോടാ എവിടെ പോയാലും അച്ഛന് പാര തന്നെ അല്ലെ, അമ്മയുടെ എല്ലാ question ഉം സ്പീഡ് answer ആണ് 🤣🤣🤣ഇന്ന് ഇടഞ്ഞു വാവകൾ😃😃😃ഈശ്വര എത്രയും പെട്ടെന്ന് രണ്ടു പേരെയും രണ്ടു സംസ്ഥാനങ്ങളിൽ മാറ്റിയാൽ അച്ഛനും അമ്മയ്ക്കും കൊള്ളാം😂😂😂😂അച്ഛൻ ചൂഡയാലും ഒരു പ്രശ്നം ഇല്ല അച്ഛാ🤣🤣🤣

  • @sumodps5049
    @sumodps5049 2 роки тому

    😍😍randuperum ennu katta kalippil anallo😍😍😍😍compromisinulla grituvinte chiri cute ayi😍😍goushu😘😘😘😘