Suez Canal Transit in 2022 I with English Subtitles I Ep

Поділитися
Вставка
  • Опубліковано 9 чер 2022
  • #josemonsclicks #suezcanal
    Passing through Suez canal is shown in this video
    If you like the video, don't forget to like, share and subscribe
    Other places you can find me on:
    Instagram: / josemonsclicks
    Facebook: / josemonsclicks
    Panama Canal: • PANAMA CANAL TRANSIT I...
    Checkout my Playlists:
    My Popular Videos:
    • My Popular Videos
    How it looks inside a Container ship:
    • How it looks inside a ...
    How will you get a job in Merchant Navy:
    • How will you get a job...
    What I see during my ship travel:
    • What I see during my s...
    Duties and Responsibilities at Sea:
    • Duties and Responsibil...
    Entertainment and Recreational Activities in Ship:
    • Entertainment and Recr...
    All Videos by Josemon's Clicks :
    • All Videos by Josemon'...

КОМЕНТАРІ • 480

  • @devadaramvideovision7128
    @devadaramvideovision7128 2 роки тому +806

    ജീവിതത്തിൽ ഇതൊന്നും കാണാൻ പറ്റുമെന്ന് തോന്നിയതല്ല ഞാനൊരു കൂലിപണിക്കാരനാണ് എന്നേലും നിങ്ങളെ കാണുമെങ്കിൽ എനിക്കൊന്നു കെട്ടിപിടിക്കണം സാറ് വലിയ പദവിയിലുള്ള ആളാണ് എന്നാലും ഞാനത് ചെയ്യും ❤️❤️❤️

    • @JosemonsClicks
      @JosemonsClicks  2 роки тому +402

      ചേട്ടാ, ഞാനും വെറും സാധാരണക്കാരൻ ആണ്. എന്നെങ്കിലും കാണാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. 😊

    • @salimkh2237
      @salimkh2237 2 роки тому +16

      @@JosemonsClicks your greatness.

    • @TOBBYTHELAB
      @TOBBYTHELAB 2 роки тому +22

      @@JosemonsClicks എന്റെ ആഗ്രഹം ജോസ് സർ കൊച്ചിയിൽ synergy ഓഫീസിൽ വർക്ക് ചെയ്യാൻ ഭാവിയിൽ വരണേ എന്നാണ് .. അന്ന് ഓഫീസിൽ വെച്ച് നേരിട്ട് പരിചയപ്പെടണം 🥳🥳🥳🥳

    • @sibips6525
      @sibips6525 2 роки тому +10

      സൂയസ് കനാലിനെ കുറിച്ചുള്ള നല്ല അറിവുകൾ ലഭിച്ചു..(ബോബസ് തോന്നയ്ക്കൽ)

    • @salahusalu2213
      @salahusalu2213 2 роки тому +13

      @@JosemonsClicks എന്നല്ലും ഞങ്ങൾക്കൊന്നും എത്തിപ്പിടിക്കാൻ പറ്റാത്ത എത്രയോ ഉയരത്തിലാണ് താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മർത്തമായി ആശംസിക്കുന്നു.....

  • @sreenivasanpk2581
    @sreenivasanpk2581 2 роки тому +58

    വളരെ വിജ്ഞാന പ്രധാനമായിരുന്നു ഈ വീഡിയോ. കണ്ട അറിവുകൾ മറ്റുള്ളവർക്ക് വേണ്ടി കാണിയ്ക്കുകയും വിശദമാക്കി തരുന്നതും ഒരു വലിയകാര്യം തന്നെ. അഭിനന്ദനങ്ങൾ....

  • @harikrishnankg77
    @harikrishnankg77 2 роки тому +30

    പണ്ട് പനാമ കനാൽ കണ്ടത് ഓർമ്മ വരുന്നു. ഇതൊക്കെ വളരെ ലളിലതമായി ഞങ്ങളിലേക്ക് എത്തിക്കുന്ന ജോസ്മോൻ സാറിന് ഒരായിരം നന്ദി 🙌🥰

  • @baijujohn7613
    @baijujohn7613 2 роки тому +11

    വളരെ സന്തോഷം ജോസ് മോനേ .... ജീവിതത്തിൽ കാണാൻ പറ്റാത്ത കാഴ്ചകളെല്ലാം കാണിച്ചു തരുന്നതിന് ... ദൈവം അനുഗ്രഹിക്കട്ടെ ....🙏🙏🙏💖💖💖🤝🤝🤝💐💐💐

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 2 роки тому +48

    കടലിന്റെ അഗാധതയിൽ ഇത്രയേറെ മനോഹരമായ ഒരു ഇട വഴി ഒരിക്കലും പ്രതീക്ഷിച്ചില്ല!! വീണ്ടും വീണ്ടും വീഡിയോ കണ്ടു! വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു ❤️ I have one small suggestion please show a map preview during the explanation about places. That map picture will capture in mind very quickly. Thank you ☺️

    • @JosemonsClicks
      @JosemonsClicks  2 роки тому +2

      👍

    • @Celestial_Arishem
      @Celestial_Arishem Рік тому

      @@JosemonsClicks gp rating kitya alk officer exam clear cheyan high rankings officers help cheyumo shippil!!

  • @amarinderkumar4599
    @amarinderkumar4599 2 роки тому +12

    It was so wonderful sir, Never a video with such a narration has come up recently. You have sacrificed your rest time to educate the world.

  • @sreejumukkam4164
    @sreejumukkam4164 2 роки тому +20

    സൂയസ് കനാലിനെപ്പറ്റി ഒരുപാട് അറിവുകൾ തന്നതിന് ഒരുപാട് അഭിനന്ദനങ്ങൾ സർ 🌹

  • @tvoommen4688
    @tvoommen4688 2 роки тому +5

    This is what I have always wanted to see since childhood days !

  • @musthakmohamed7942
    @musthakmohamed7942 2 роки тому +5

    Very good presentation in an extremely short video. Thank you!

  • @positiveinfluencer7013
    @positiveinfluencer7013 2 роки тому +1

    Thank you sir for showing exceptional scenes to us all... thanks from the heart

  • @elampaljoy
    @elampaljoy 2 роки тому +2

    ഒരായിരം നന്ദി. നിഷ്പ്രയാസമായി ലളിതമായി വിലയേറിയ വിവരങ്ങൾ നൽകിയതിന്

  • @susansuzy45
    @susansuzy45 Рік тому +2

    This is something that I wanted to watch for years.. Thanks for explaining it so well

  • @noufal37
    @noufal37 2 роки тому +3

    വളരെ ഇൻഫർമേറ്റീവും ആകാംഷയും നൽകിയ വീഡിയോ👌👌👌

  • @mannilsnehacreations
    @mannilsnehacreations 2 роки тому

    Thanks a lot for giving new information about Suez Canal.Keep safe & continuing in uploading videos along with ur job....

  • @similibinoy5789
    @similibinoy5789 2 роки тому +12

    Josemon bro your today's video is so interesting. waiting for next interesting video thanks and good luck.😊😊

    • @abdunasar7737
      @abdunasar7737 2 роки тому

      Nerittu kanda 0ru pratheethi ningalude avatharanam super👍

  • @sanoojsubair3338
    @sanoojsubair3338 2 роки тому +1

    Loved it 🔥🔥

  • @sudheeshmnair80
    @sudheeshmnair80 2 роки тому

    Amazing, thanks for such a beautiful and highly informative video

  • @similibinoy5789
    @similibinoy5789 2 роки тому +10

    "Big fan" Josemon sir🤗🤗

  • @MaheshMahesh-ye4rt
    @MaheshMahesh-ye4rt 2 роки тому +3

    உங்கள் வீடியோஸ் அனைத்தும் சூப்பர் அண்ணா வேற லெவல் 👌👌👌👌👌👌

  • @anghu_1616
    @anghu_1616 Рік тому +2

    Yesterday I traveled near shipyard ...I saw the big cranes you showed earlier... Im giving you a big salute because, I can study many things from your videos sir.. Im an 8th std student 😊

  • @jithinkumarsankar6540
    @jithinkumarsankar6540 2 роки тому +1

    നല്ല വീഡിയോ താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല. സൂപ്പർ

  • @akhilmon1474
    @akhilmon1474 2 роки тому +3

    Editing was remarkable ❤️

  • @nayanagopi7187
    @nayanagopi7187 2 роки тому +2

    Very very informative 👏🏻👏🏻

  • @bijucs1508
    @bijucs1508 2 роки тому +1

    അഭിനന്ദനങ്ങൾ

  • @alvinrajc.r2628
    @alvinrajc.r2628 Рік тому +1

    Very informative... Thank you🙏

  • @fasalukadayil1460
    @fasalukadayil1460 2 роки тому +2

    സൂപ്പർ വിഡിയോ 👏 സുയസ് കനാലിന്റെ എല്ലാ വിവരങ്ങളും വിശദമായി വിവരിച്ചു തന്ന താങ്കൾക്ക് 🙏 Thks

  • @ancyskitchen5156
    @ancyskitchen5156 Рік тому

    Thank you for sharing these type of video 😊👍🏻

  • @rajeeshv6038
    @rajeeshv6038 2 роки тому +1

    ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിന് 👌👌

  • @aslama6706
    @aslama6706 Рік тому

    Much waited video ❤️❤️

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 2 роки тому

    Chettayi gud information, thanku u. God bless u bro

  • @gopalannp1881
    @gopalannp1881 6 місяців тому

    I really enjoyed your video. Although my son was Chief Officer in merchant Navy for many years, and traversed Suez Canal ( and Panama Canal also) many times he never told us about all these. Thank you

  • @mathewskurian8678
    @mathewskurian8678 2 роки тому

    Excellent VIEDEO, could see the canal,pyramid,Sinai all areas,while i was in Egypt,for airport works

  • @jeenedughat
    @jeenedughat 11 місяців тому +1

    Super vedio. Really enjoyed ❤

  • @jithinjose7112
    @jithinjose7112 8 місяців тому +1

    Nice..josemon...good work..

  • @ravikanthraju8960
    @ravikanthraju8960 Рік тому

    Beautiful visuals brother keep shooting ❣

  • @shaharbanum3353
    @shaharbanum3353 2 роки тому +2

    Informative 🤍 thank you..

  • @n.m.saseendran7270
    @n.m.saseendran7270 2 роки тому

    Beautiful and very intersting and informative.

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 2 роки тому

    Thanks for your good presentation

  • @ganeshcs7955
    @ganeshcs7955 Рік тому

    Great video sir... Thanks a lot.

  • @ayoobayoob8639
    @ayoobayoob8639 2 роки тому +1

    ഒരുപാട് പേർക് ഇ വീഡിയോ പ്രേയോജനപെടും 🥰🥰🥰🥰🥰ഇനിയും ഇതുപോലെത്തെ വീഡിയോസ് ഇടു ബ്രോ

  • @Sinasongway
    @Sinasongway 2 роки тому

    Congrats..well explained...

  • @sainanac852
    @sainanac852 2 роки тому

    സുയസ്സ് കനാലിന്റെ നയന മനോഹരമായ വശ്യത അതി മനോഹരം .... സുപ്പർ ---!

  • @s.kvijayaletha4968
    @s.kvijayaletha4968 Рік тому

    🥰🥰🥰thank you soooomuch dear ഇങ്ങനെ യൊരു video ചെയ്യാൻ തോന്നിയതിന്🤝🤝🤝👍God Bless You 🙏

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 2 роки тому +1

    Superb bro

  • @user-bb2sx9ud4t
    @user-bb2sx9ud4t 2 роки тому

    Adipoliyaatto ❣️❣️

  • @vinodcv3411
    @vinodcv3411 2 роки тому

    അടിപൊളി സൂപ്പർ അറിവ്‌ വീഡിയോ, ആ ട്രെയിൻ പോകുന്നത് എത്ര രസം ആണ്.ഒന്നും പറയാനില്ല മനോഹരം 🌹🌹👍👍👍🙏🙏🙏👌👌👌

  • @thejaskrishnan.p3682
    @thejaskrishnan.p3682 2 роки тому +1

    Waiting for your vedio sir 😊

  • @jaseemar3592
    @jaseemar3592 2 роки тому

    Superb 👍❤️

  • @skhaleelattingal2335
    @skhaleelattingal2335 2 роки тому +1

    ജോസ്മോൻ ചേട്ടാ നിങ്ങൾ പൊളിയാണ്... cinemagic ന് ശേഷം skip ചെയ്യാതെ ഞാൻ കാണുന്ന മറ്റൊരു channel josmon clicks🤩🤩🤩🤩🤩

  • @keralagreengarden8059
    @keralagreengarden8059 2 роки тому +1

    വളരെ ഇഷ്ട്ടപ്പെട്ടു, നന്ദി അറിയിക്കുന്നു

  • @harshad7942
    @harshad7942 2 роки тому

    Have a nice growth.well done bro....👍👍

  • @meeramenon2521
    @meeramenon2521 2 роки тому

    Vry informative nd interesting video.

  • @naveennkz8770
    @naveennkz8770 2 роки тому +1

    അവതരണം 💯👌

  • @Narayan_0369
    @Narayan_0369 2 роки тому

    Super video ❤️

  • @niyasthonikkara6737
    @niyasthonikkara6737 2 роки тому

    Superb job bro

  • @smruthilayatv5542
    @smruthilayatv5542 2 роки тому

    Thnx for this video

  • @binoyabcd5577
    @binoyabcd5577 2 роки тому

    Amazing video bro.

  • @shanavasp5027
    @shanavasp5027 2 роки тому

    Super 👍

  • @hameedkayakkoth726
    @hameedkayakkoth726 2 роки тому +1

    Very good presentation

  • @sujatharadhakrishnan1892
    @sujatharadhakrishnan1892 9 місяців тому

    നല്ല വിവരണം. God bless you.

  • @georgemeethal2351
    @georgemeethal2351 11 місяців тому

    Thank you for information.

  • @ajishbabu7597
    @ajishbabu7597 2 роки тому

    നല്ല അറിവുകള്‍.. നന്ദി ജോസ്മോനേ..

  • @shinupgopi9074
    @shinupgopi9074 Рік тому

    Sanjaaram program tv yil kandukondirikaan oru prethyeka sandhosham undaarunnu athupole thanne e..kaazhchayum. super😍😍

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 Рік тому

    Very wise and nice narration congratulations

  • @suraqathckm3346
    @suraqathckm3346 2 роки тому +2

    ഞാൻ കൊച്ചിയിൽ നിന്ന് ബോട്ടിൽ പോയി കറങ്ങിയിരുന്നു...
    അന്ന് ആ ബോട്ടിൽ ഉള്ള ഗെയ്ഡ് ഇതെല്ലാം പറഞ് തന്നിരുന്നു.. 🥰
    But നിങ്ങൾ അതിലുള്ള ഒരു റിയൽ കഥാ നായകൻ ആയതിലും, അതൊക്കെ ഒരു വീഡിയോ സഹിതം കാണിച്ചും പറഞ്ഞും തന്നതിലും ഒരുപാട് സന്തോഷം 👌👌
    അതിലൊന്നും നമ്മുടെ മലയാളികൾ ഉണ്ടാകുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചിരുന്നില്ല... ഇനി ഉണ്ടായാൽ തന്നെ ഇതൊന്നും കാണിച്ചു താരുമെന്നും വിചാരിച്ചിരുന്നില്ല.
    ഇപ്പോ മലയാളി പോയിട്ട് സാധാരണ(ഓദർ പറഞ്ഞതാണ് )ജീവിതം നയിക്കുന്ന ഒരാൾ ഇതൊക്കെ കാണിച്ചുതന്നതിൽ എനിക്ക് എന്തൊ ഒരു വലിയ അഭിമാനം തോന്നുന്നു 👌👌👌🥰🥰

  • @midhunamvlogs
    @midhunamvlogs 2 роки тому +2

    വീഡിയോ ഇഷ്ടപ്പെട്ടു subtitle കാരണം വീഡിയോ 👏🏻👍

  • @arathi4030
    @arathi4030 Рік тому

    Very nice information god bless you

  • @sumesh_390
    @sumesh_390 2 роки тому

    Adipolie bro...💘💘💘

  • @Bodymaniax148
    @Bodymaniax148 2 роки тому

    Thank uu so much sir..

  • @sudheerkuwait5842
    @sudheerkuwait5842 Рік тому

    Super 💖

  • @rajeshmon3413
    @rajeshmon3413 2 роки тому +2

    ഞാനൊന്നും ജന്മം കാലത്ത് പോവില്ല ഇങ്ങനെയെങ്കിലും കാണാൻ പറ്റിയത് ഭാഗ്യം താങ്ക്യൂ ☺️☺️

  • @samuelnithin9278
    @samuelnithin9278 2 роки тому

    Good informative video

  • @mansuponnya
    @mansuponnya 2 роки тому

    Great ,👍

  • @shafeeqpa7056
    @shafeeqpa7056 2 роки тому

    Informative 👍👍👍👍🥰🥰🥰

  • @roshanpx3021
    @roshanpx3021 2 роки тому +3

    Josemon ചേട്ടാ ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും ഞാൻ കപ്പലിൽ ജോലി ചെയുന്ന ഒരു ജോലി കാരൻ ആണെന്ന് തോന്നിപോകും, ഒരുപാട് നന്ദി ഉണ്ട് ഇത്തരം വീഡിയോ ഇടുന്നത് എന്നെ പോലെ ഒരുപാട് സ്വപ്‌നങ്ങൾ യാഥാർഥ്യം ആക്കാൻ കഴിയാതെ പോയ സെലര്മാര്ക് ഈ വീഡിയോ ഒരു ആശ്വാസം ആണ്
    ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ

  • @pratheeshchennithala5164
    @pratheeshchennithala5164 10 місяців тому

    അറിവില്ലാത്ത കാര്യങ്ങൾ കാണിച്ച് പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി ചേട്ടാ

  • @kavithaantony525
    @kavithaantony525 2 роки тому

    Informative

  • @vinodsivaraman62
    @vinodsivaraman62 2 роки тому

    Very interested bro.. Thanks

  • @shihab6419
    @shihab6419 2 роки тому

    Super ❤️👍

  • @sesr3308
    @sesr3308 2 роки тому

    Very good video🎥

  • @shahabasmattayi272
    @shahabasmattayi272 2 роки тому

    Thanks bro....

  • @zainudheent.k3941
    @zainudheent.k3941 2 роки тому

    Great

  • @2151574995
    @2151574995 2 роки тому

    ഫന്റാസ്റ്റിക്. Good information👍🏻👌🏻

  • @jicksonjose7081
    @jicksonjose7081 2 роки тому

    Super🥰🥰

  • @prabhulakshmanan1560
    @prabhulakshmanan1560 2 роки тому

    Very crisp!

  • @aswathyanandanand9531
    @aswathyanandanand9531 4 місяці тому

    Good narration sir.. We also travelled woth you....

  • @mirutulatravels5702
    @mirutulatravels5702 2 роки тому

    Super broooooo

  • @ericabraham5074
    @ericabraham5074 2 роки тому

    Chetta ejjathi video super

  • @santhoshthomas9393
    @santhoshthomas9393 2 роки тому

    Thankyou......

  • @riyazvalappil
    @riyazvalappil 2 роки тому

    Ty 👌💐

  • @kasrottaran2137
    @kasrottaran2137 2 роки тому +2

    അടിപൊളി വീഡിയോ 😘😇

  • @shiva-hf6tb
    @shiva-hf6tb 2 роки тому

    Super

  • @moosatm
    @moosatm 2 роки тому

    Very good

  • @sathyandran5973
    @sathyandran5973 2 роки тому

    Great🌹🌹🌹

  • @habtube
    @habtube 9 місяців тому

    സൂയസ് കനാൽ ഒരു ദിവസം രാത്രിയിൽ റോഡ് മാർഗം cross ചെയ്തിരുന്നു ,ഈജിപ്തിൽ പോയപ്പോൾ .അത് ഇത്രമാത്രം വലിയ ഒരു സംഗതിയാണെന്നു ഈ വീഡിയോ കണ്ടപ്പോഴാണ് ബോധ്യപ്പെട്ടത് .thank you very much ...

  • @rahi1995
    @rahi1995 Рік тому

    ഈജിപ്ത് മനുഷ്യശേഷിയുടെ മാക്സിമം. പിരമിഡുകൾ മറ്റൊരു അത്ഭുതം. ചാനൽ ഇഷ്ട്ടപെട്ടു. ഓരോ ലക്കവും ലളിതം മനോഹരം.

  • @Dpak1980
    @Dpak1980 2 роки тому

    Very interesting....

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 роки тому

    എനിക്ക് ഒരു പാട് അറിയാനും പഠിക്കാനും ആഗ്രഹം ഉള്ള ഒന്നാണ് സൂയസ് കനാൽ അത് വിശദമായി തന്നെ പറഞ്ഞ് തന്നതിന് നന്ദി സർ. ഞാനും സബ്സ്ക്രൈബ് ചെയ്തു

  • @firufirash4535
    @firufirash4535 Рік тому

    അടിപൊളി.... 💞💞💞💞tnxx dear

  • @dipudivakaran9357
    @dipudivakaran9357 6 місяців тому

    Adipoli❤