വിമാനത്തിന്‍റെ ബ്രേക്,ട്രെയിനിന്‍റെ ബ്രേക്,കപ്പലിന്‍റെ ബ്രേക്..... മൂന്ന് ഗതാഗത മാര്‍ഗത്തിലെയും മര്‍മപ്രധാനമായ വാഹനങ്ങളിലും buddy കൈവച്ചു..🤩🤩✌✌ ഇങ്ങനെ ചിന്തിക്കാന്‍ കാരണം as an auto enthusiast, ഇവ മൂന്നും ഒരിക്കലെങ്കിലും ഓടിക്കല്‍ എന്റെയൊരു സ്വപ്നമാണ് കിട്ടില്ലെന്നറിയാമായിട്ടും..luckily diesel locomotives ചെറുതായിട്ടെങ്കിലും മൂവ് ചെയ്യാന്‍ കിട്ടാറുണ്ട്😊
3:20 Titanic സിനിമയിൽ മഞ്ഞുമലയിൽ ഇടിക്കുവാൻ പോകുമ്പോൾ ഇതേ റിവേഴ്സ് പ്രൊപ്പെല്ലർ സംവിധാനത്തോടൊപ്പം സ്റ്റിയറിംഗ് തിരിക്കുന്നുണ്ട്...സിനിമയിൽ അങ്ങനെ കാണിച്ചത് തെറ്റാണോ അതോ അതിൽ എന്തെങ്കിലും ശേരിയുണ്ടോ??
Bro enikkoru bike vanganam eath kollamenn parayo splendor aanu nokkiye but ath kore complaints varumenn oru mechanic ulpade parayunnu mileage um athikam complaints varathathum aanu nokkunne
⚓️ nte merits and demerits next oru video il parayamo? ⛓️ nte lengthne pattiyokke information venam. Karanam kadalinte azhavum ithumayi connected aanollo. Curiosity undu ariyan..❤❤
It's just like our home's water supply..... Tank in the top of the train and staffs fill the water manually from main stations .... Then normal gravity, water came down through pipe... I think so , Alle Ajith buddy😅
Vandikalile differential lock s ne kurich oru vdo cheyamo
why not..
❤❤❤❤😊@@إعجازمحمد-ص5ج
3:02 എൻജിന്റെ പവർ 🥵🤯👌
ശ്ശെ.. സസ്പെൻസ് അടിച്ച് നിറുത്തി.. Baakki👍🏻കൂടി വേണമായിരുന്നു... 😍😍😍😍😍😍
Explanation combined with Graphics.... ഒരു രക്ഷയും ഇല്ല ❤👌
വിമാനത്തിന്‍റെ ബ്രേക്,ട്രെയിനിന്‍റെ ബ്രേക്,കപ്പലിന്‍റെ ബ്രേക്.....
മൂന്ന് ഗതാഗത മാര്‍ഗത്തിലെയും മര്‍മപ്രധാനമായ വാഹനങ്ങളിലും
buddy കൈവച്ചു..🤩🤩✌✌
ഇങ്ങനെ ചിന്തിക്കാന്‍ കാരണം as an auto enthusiast, ഇവ മൂന്നും ഒരിക്കലെങ്കിലും ഓടിക്കല്‍ എന്റെയൊരു സ്വപ്നമാണ് കിട്ടില്ലെന്നറിയാമായിട്ടും..luckily diesel locomotives ചെറുതായിട്ടെങ്കിലും മൂവ് ചെയ്യാന്‍ കിട്ടാറുണ്ട്😊
ഹെലികോപ്ടറിന്റെ പ്രവർത്തനവും എയറിൽ നിർത്തുന്നതും എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യുമോ..
Athokke chinthich manassilakkikoode?
Ithrem basic kaaryangalo😂
@@sassydinkan എങ്കിൽ പറയൂ ഹെലികോപ്റ്റർ എൻജിൻ എത്ര n m power ടോർക്ക് ഒക്കെ ഉണ്ടെന്ന്..
ഇലക്ട്രിക് കാറുകളുടെ മോട്ടോറിനെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
പണ്ട് പപ്പു പറഞ്ഞതുപോലെ ഈ പണ്ടാരമുണ്ടോ ചവിട്ടിയാലും പിടിച്ചാലും നിൽക്കുന്നേ 😂😂😂😂
Torque converter gear box & dual clutch transmission ഈ gear ബോക്സിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Veedukalil use chyunna a/c patti oru video cheyamo?
എന്തേ ഈ വീഡിയോ ഇത്രയും താമസിച്ചെ / Good Info thanks bro
Part 2 പ്രതീക്ഷിക്കുന്നു buddy ❤❤
Chetta luv you ❤ waiting for automotive content ❤❤
Good
Thank you bro
All wheel , 4 wheel video cheyyanam
You are great thankyou
Pls explain different types of electric cars motor
waiting for next vedio 🥰
സൂപ്പർ.. 🙏
Very well explained. 👌👌
Flight le pole 2 o 4 o jet engine vech reverse thrust adicha pettann nikkoolle? 🙂
Impossible anu.. Jet engine can operate only in one direction..
@@sershinthomas7005 jet engine reverse direction il operate cheyyenda..... Normal direction le thrust varunnath flight le pole block cheytha mathi
@@kannankps angane cheyyunna braking system already aircraft il und👍
@@sershinthomas7005 aa same method..
Flight alla Ship weight compare cheyth nokk bro
As usual, Good info...
Informative 😁
Good information
Buddy ഇഷ്ട്ടം ❤
Tnx for information
Tvs rtr200 v4 2024 മോഡലിനെ കുറിച്ച് ഒരു റിവ്യൂ ചെയ്യുമോ? ഒരു പഴയ rtr ഓണർ എന്നനിലയിലുള്ള അനുഭവം വെച്ച് ഒരു compare വീഡിയോ?!
great information
Nice bro
Flight engine ന് back thrust കൊടുക്കുന്നപോലുള്ള ഒരു mechanism ship il possible ano??
Yes. athaanu 'crash stop' enna menthod. ee video el ath explain cheyyunnundallo
@@alenaugustine9186 അത് രണ്ടും രണ്ടാണ്😂
Bro Indian locomotivesine Patti oru video venam pls
Airoplane break enkana. Athu onu expaln chayaye ajith bro ..
Can you add another part with special context to what went wrong with Titanic?
Bugatti w16 engine vs f1 jesko engine difference parayamo
Back side oru proppeller undegil easya niruthallo..
ഗുഡ് വീഡിയോ 🌹🌹
Artificial Satlights (മനുഷ്യ നിർമിത ഉപഗ്രഹങ്ങൾ) ne patti oru video ചെയ്യുമോ ബ്രോ?.
Good explain
3:20
Titanic സിനിമയിൽ മഞ്ഞുമലയിൽ ഇടിക്കുവാൻ പോകുമ്പോൾ ഇതേ റിവേഴ്സ് പ്രൊപ്പെല്ലർ സംവിധാനത്തോടൊപ്പം സ്റ്റിയറിംഗ് തിരിക്കുന്നുണ്ട്...സിനിമയിൽ അങ്ങനെ കാണിച്ചത് തെറ്റാണോ അതോ അതിൽ എന്തെങ്കിലും ശേരിയുണ്ടോ??
Informational video 👍
Bro enikkoru bike vanganam eath kollamenn parayo splendor aanu nokkiye but ath kore complaints varumenn oru mechanic ulpade parayunnu mileage um athikam complaints varathathum aanu nokkunne
💥❤️🌹🌹❤️💗💫💥
പ്രതീക്ഷിച്ച പോലെ💗💫💥
Hi ബ്രോ. ബാക്കിഫൈയർ ന്റെ തിയറി ഒന്ന് പറയാമോ
⚓️ nte merits and demerits next oru video il parayamo? ⛓️ nte lengthne pattiyokke information venam. Karanam kadalinte azhavum ithumayi connected aanollo. Curiosity undu ariyan..❤❤
Loving from aluva
"ഓട്ടോമാറ്റിക് ഗിയർ കാർ" എന്ന വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, same വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ, please share the link 👍🏻🙏🏻
Thangal engane ann ee animation undakkunnath ...😮😮😮 Onn paranju tharumo please 😢😢😢
ഒരു ശക്തിയേറിയ water pump വേണമെങ്കിൽ അടിയന്തിര ഘട്ടങ്ങളിൽ ബ്രേക്ക് ആയി ഉപയോഗിച്ചു കൂടെ? ചിലവ് കൂടുതൽ ആണെങ്കിലും, emergency situations ൽ നല്ലതല്ലേ?
Nice❤
അതുപോലെ വെള്ളത്തിനടിയിൽ പെട്ടന്ന് പ്രൊപ്പലർ തിരിച്ചു കറക്കാനും പറ്റില്ലാ...
Super
ഇത് പെട്ടെന്ന് തീർന്ന് പോയല്ലോ?😊
nannaayirikunnu
Trainile water supply. Onnu parayamo
It's just like our home's water supply..... Tank in the top of the train and staffs fill the water manually from main stations .... Then normal gravity, water came down through pipe... I think so , Alle Ajith buddy😅
electric vehicle motor explain
നങ്കുരം ഇട് സ്വാമി 😂⛓️⚓
Present 😊
"Every day the clock resets.
Your wins Don't matter.
your failures don't matter.
Don't stress on what was,
fight for what could be.
-- Sean Higgins"
കറക്കുന്നതിനു പകരം opposit ദിശയിൽ ഓടിക്കാൻ ശ്രമിച്ചാൽ ഉള്ള പ്രോബ്ലം എന്താണ്
👌👌
❤poli
🙌🏻
എനിക്കും ഈ സംശയമുണ്ടായിരുന്നു.. എന്തുകൊണ്ടാണ് ടൈറ്റാനിക് കപ്പൽ മഞ്ഞു മലയുടെ മുമ്പിൽ വന്നു നിൽക്കാതെ ഇരുന്നത് ?
Must be very complicated
👍👍👍
Ship u-turn edutha pore preshnnam kazhinjille
Ship nu English ariyilla, Malayalam u ariyam sanathinu
Ist view
❤❤❤❤
Anchor pattille
🙏 🙏 🙏 🙏
എൻജിൻ ടോർക്ക് ഇത്തിരി കുറവ് ആണല്ലോ... പവർ പോരാ
❤
👌👍👍👍
👍
Hi please replay when you see this message
Ev vehicle engane load kudumbo ithra torque ഉം speedum control chyth പ്രേവർത്തിക്കുന്നു എന്ന് പറയുമോ
😮
Hammoo
മുൻവശത്ത് രണ്ടു പ്രൊപ്പല്ലർ വെച്ചു ഓപ്പോസിറ്റിൽ കറക്കിയാൽ പോരെ
👍👍👍👍👍👍👍❤
ബൈക്ക് മഴ നനഞ്ഞ് കഴിഞ്ഞാൽ സ്റ്റാർട്ട് ആക്കവുവാൻ ബുദ്ധിമുണ്ട് ഉണ്ട് ഇതിൻ്റെ പരിഹാരമായി ഒരു വിഡിയോ ചെയ്യുമോ?
കപ്പലിന്റ എൻജിൻ തകരാർ ആയാൽ.. കേട്വന്നുപ്രവർത്തനംനിലച്ചുപോയാൽആ കാരണംകൊണ്ട് കപ്പൽമുങ്ങുമോ.....??
ടൈറ്റാനിക് സിനിമ ഒന്ന് കണ്ടുനോക്കു... അതിൽ വ്യക്തമായി കാണിക്കുന്നുണ്ട്... സാറിന്റെ റീച് കൂട്ടാൻ ഇതൊന്നും പോരാ.... വേറെ ലൈൻ പിടി....
👍👍
❤
👍
❤
❤
❤
❤❤❤