ഇപ്പോ തൊഴിലുറപ്പിന് പോകുന്ന ഒരു ചേച്ചി വിശ്രമ വേളയിൽ ഈ പാട്ട് പാടുന്നതിൻ്റെ വീഡിയോ കണ്ടിട്ട് കേൾക്കാൻ വന്നതാണ്. നേരത്തെ ഇത് കേട്ടിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോഴാണ് ശ്രദ്ധയോടെ ഫുൾ കേട്ടത്. അതിനു കാരണം ആചേച്ചിയുടെ പാട്ടാണ്.❤❤❤
ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർ കന്യയായ് ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ പ്ലാവിലപ്പൊൻ തളികയിൽ പാൽപ്പായസ ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറു തുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം കേവലാനന്ദാമൃത ത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തു കോർക്കാൻ പോകാം ആനകേറാ മേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ
ഗാനം : ശ്രീരാഗമോ തേടുന്നു നീ ..... സിനിമ : പവിത്രം ഗാനരചന : ഒ ൻ വി കുറുപ്പ് സംഗീതം : ശരത് ഗായകർ : കെ ജെ യേശുദാസ് വർഷം : 1994 ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍തന്തിയില്‍ സ്നേഹാര്‍ദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളില്‍ നിന്‍ മൗനമോ പൂമാനമായ് നിന്‍ രാഗമോ ഭൂപാളമായ് എന്‍ മുന്നില്‍ നീ പുലര്‍കന്യയായ്... ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍തന്തിയില്‍.. ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധമപഗരി രിഗമപ ധ സരിഗമ പ നിസരിഗമ പക്കാല സരിഗമപ ധനിധപധ ധനിഗരിനി നിധമഗരി സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ ഗരിരിസസനിനിധധപ ഗരിരിസസനിനിധധപ ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി ഗരി സനിധ രിസ നിധപ സനി ധപധ രിഗമപധ സരിഗമപ നിസരിഗമ പക്കാല പ്ലാവിലപ്പൊന്‍തളികയില്‍ പാല്‍പ്പായസച്ചോറുണ്ണുവാന്‍ പിന്നെയും പൂമ്പൈതലായ് കൊതിതുള്ളി നില്‍ക്കുവതെന്തിനോ ചെങ്കദളിക്കൂമ്പില്‍ ചെറുതുമ്പിയായ് തേനുണ്ണുവാന്‍ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാന്‍ ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍തന്തിയില്‍ കോവിലില്‍ പുലര്‍വേളയില്‍ ജയദേവഗീതാലാപനം കേവലാനന്ദാമൃതത്തിരയാഴിയില്‍ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടില്‍ മലര്‍മുത്തുകോര്‍ക്കാന്‍ പോകാം ആനകേറാമേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ നടകളില്‍ ഇളവേല്‍ക്കാന്‍ മോഹം ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍തന്തിയില്‍....
ഇപ്പോ തൊഴിലുറപ്പിന് പോകുന്ന ഒരു ചേച്ചി വിശ്രമ വേളയിൽ ഈ പാട്ട് പാടുന്നതിൻ്റെ വീഡിയോ കണ്ടിട്ട് കേൾക്കാൻ വന്നതാണ്. നേരത്തെ ഇത് കേട്ടിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോഴാണ് ശ്രദ്ധയോടെ ഫുൾ കേട്ടത്. അതിനു കാരണം ആചേച്ചിയുടെ പാട്ടാണ്.❤❤❤
കെ ജെ യേശുദാസിന്റെ സ്വർഗീയ ആലാപനം. ശരത്തിന്റെ കോമ്പോസിഷൻ ഗംഭീരം !.നല്ല ഐശ്വര്യമുള്ള ഗാനം..
please mention it ONV otherwise not happening
Mesmerizing music, rendering and the sheer beauty of the lyrics, Hats off to the feast
😂 1:16
ശ്രീ രാഗമോ തേടുന്നു നീ
ഈ വീണ തൻ പൊൻതന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ്
നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർ കന്യയായ്
ശ്രീ രാഗമോ തേടുന്നു നീ
ഈ വീണ തൻ പൊൻതന്തിയിൽ
പ്ലാവിലപ്പൊൻ തളികയിൽ
പാൽപ്പായസ ചോറുണ്ണുവാൻ
പിന്നെയും പൂമ്പൈതലായ് കൊതി
തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ ചെറു തുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം
ശ്രീ രാഗമോ തേടുന്നു നീ
ഈ വീണ തൻ പൊൻതന്തിയിൽ
കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം
കേവലാനന്ദാമൃത ത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തു കോർക്കാൻ പോകാം
ആനകേറാ മേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം
ശ്രീ രാഗമോ തേടുന്നു നീ
ഈ വീണ തൻ പൊൻതന്തിയിൽ
Beautiful song anki like tro ❤
Nalla voice ilke tro anki ❤
Ufff feeling song😍❤
പറയാൻ ഒന്നുമില്ല അത്രക്ക് ദൈവീകത നിറഞ്ഞ പാട്ട്. കുട്ടിക്കാലത്തെ ഓണം മറക്കാൻ കഴിയില്ല ❤❤❤🎉🎉🎉
Super song anki like tro ❤
Beautiful Song🎵🎵❤❤
Nice song anki like tro ❤
happy herat day 💝💐🎁🎈 anki like tro ❤
ONV,'s lovely song
❤❤❤❤❤
This is my fav song ❤️❤️❤️
Lyrics upload cheythallo thanks👌👌
2024❤ what an incredible song vintage ❤❤
Supper❤❤🎉🎉
Nice 👍👍👍👍👍👍👍👍👍
My favriot song❤
entha yum favourite song Ani hallo antha fovourite song edthi Kodi pone avda like tro anki ❤❤❤❤❤
So nice song👌
Beautiful song
ഇതൊക്കെയാണ് പാട്ട്
❤❤❤ super ❤❤❤
Super song 😄😄
അടിപൊളി
Lyrics upload cheythapol aa swarangalum ulpeduthiyallo👍👍
Thanks... 😊
Super
Nice ❤️🥰🙂
Nalla voice ilke tro ❤❤❤❤❤❤
2025 also what a beautiful song
😍😍👍🏻👍🏻
❤❤❤❤ 😁😁😁😁👍👍👍👍👍👍👍👍👍
Super song🥰🥰🥰🥰🥰
Super Song
Nice
ഗാനം : ശ്രീരാഗമോ തേടുന്നു നീ .....
സിനിമ : പവിത്രം
ഗാനരചന : ഒ ൻ വി കുറുപ്പ്
സംഗീതം : ശരത്
ഗായകർ : കെ ജെ യേശുദാസ്
വർഷം : 1994
ശ്രീരാഗമോ തേടുന്നു നീ
ഈ വീണതന്‍ പൊന്‍തന്തിയില്‍
സ്നേഹാര്‍ദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളില്‍
നിന്‍ മൗനമോ പൂമാനമായ്
നിന്‍ രാഗമോ ഭൂപാളമായ്
എന്‍ മുന്നില്‍ നീ പുലര്‍കന്യയായ്...
ശ്രീരാഗമോ തേടുന്നു നീ
ഈ വീണതന്‍ പൊന്‍തന്തിയില്‍..
ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധമപഗരി
രിഗമപ ധ സരിഗമ പ നിസരിഗമ പക്കാല
സരിഗമപ ധനിധപധ ധനിഗരിനി നിധമഗരി
സരിഗമ രിഗമപ ഗമപധ മപധനി ഗരി രിസ സനി നിധ ധപ
ഗരിരിസസനിനിധധപ ഗരിരിസസനിനിധധപ
ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി
ഗരി സനിധ രിസ നിധപ സനി ധപധ
രിഗമപധ സരിഗമപ നിസരിഗമ പക്കാല
പ്ലാവിലപ്പൊന്‍തളികയില്‍ പാല്‍പ്പായസച്ചോറുണ്ണുവാന്‍
പിന്നെയും പൂമ്പൈതലായ് കൊതിതുള്ളി നില്‍ക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പില്‍ ചെറുതുമ്പിയായ് തേനുണ്ണുവാന്‍
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാന്‍
ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം
ശ്രീരാഗമോ തേടുന്നു നീ
ഈ വീണതന്‍ പൊന്‍തന്തിയില്‍
കോവിലില്‍ പുലര്‍വേളയില്‍ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയില്‍ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടില്‍ മലര്‍മുത്തുകോര്‍ക്കാന്‍ പോകാം
ആനകേറാമേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളില്‍ ഇളവേല്‍ക്കാന്‍ മോഹം
ശ്രീരാഗമോ തേടുന്നു നീ
ഈ വീണതന്‍ പൊന്‍തന്തിയില്‍....
0.75 speed pakka ayi thoni. Endu feel ane ee patte
Who watching 2024🤍👀❤️❤️
My favourite song anki like tro ❤
Fvrte ❤
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Thanks 🙏
Adena thnks like tro anki
Nalla voice ilke tro anki
Super song anki like tro
🙏🏻😍😍😍
❤❤❤
😂❤😮😅😂😊 anki like tro
❤🎉
😢😢
End nme rizwana mn
Plz give this abl creations account to me,,if you dont using this account...plzzz😢😢😢
Hi
Hi
Poichu song
L evide 😘
അയ്യോ ഇതിൽ അമ്പലവും ആനയും അമ്പാരിയും ഉണ്ട്.... Degrade Degrade...
👀
Ma fav song❤
💖💖💖
super song anki like tro
Nalla voice ilke tro anki
❤
Super song anki like tro
❤❤