Sreeraagamo Thedunnu l HD Video | Pavithram | Mohanlal | Shobana | Innocent | Thilakan | Sreevidhya
Вставка
- Опубліковано 8 лют 2025
- Movie : Pavithram
Lyrics : ONV Kurup
Music : Sharreth
Singer : KJ Yesudas
#superhitmalayalamsongs #malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
#kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
#mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
#sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
#malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #sainaevergreens #yesudas #melodyhits #mohanlal #mohanlalofficial #lalettan #melodysongs #trendingnow #trending #viral #youtubemusic #singasong #singers #sing #song #mollywood #mallu #malayalamcinema #gourisankaram
#spotify
#music
#newmusic
#hiphop
#youtubevideos
#rap
#musicvideo
#youtubelife
#beats
#musician
#beats
#youtubecommunity
#song
#rapmusic
#musicproducer
#youtubeblack
#youtubeuse
#songwriter
#musical
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ശരത്ത് സാർ നു അത്ര ചെറുപ്പത്തിലെ ഇത്ര മനോഹര സംഗീതം ഉള്ളിൽ ഉണ്ടായിരുന്നു ഫാൻസ് ഓരോ ലൈക്ക് അടിച്ചു അദ്ദേഹത്തെ ആദരിക്കുമോ ❤
23 വയസിൽ ചെയ്ത പാട്ടാണെന്നു കേൾക്കുമ്പോൾ കൗതുകം thonnunnu
അതിനെന്താ അതിലും മുമ്പ് ചെയ്തതാണ് ക്ഷണക്കത്ത് മൂവി എന്നാണെൻ്റെ ഓർമ❤
ഈ പാട്ടിനു 4വർഷം മുൻപ് ചെയ്തത് ആണ് ക്ഷണക്കത്ത്.. ❤️❤️❤️
ഇതിൽ ശോഭനയെയും ലാ ലേട്ടനെയും കാണാൻ എന്തൊരു ഭംഗി 🥰സൂപ്പർ ജോഡി ❤ സൂപ്പർ സോങ് ❤️പകരം വെക്കാനില്ലാത്ത അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മികച്ചത് 🥰
best jodi for lalettan..
Main stars inte beauty maathram kanunna majority....see the beauty and natural gestures of kpac lalithamma, simplicity of sreevidhya...Thilakan sir..Oh my goodness 🎉
അവർക്കു സൗന്ദര്യം ഉള്ളത് കൊണ്ടാണെടോ അവര് മെയിന് ആയത് @@vineetha69
2:15
K
അംബാനെ ഈ പാട്ടൊക്കെ ശ്രദ്ധിക്കണം.. നമ്മുടെ പാട്ടൊക്കെ ജൂലൈ ഒക്കെ ആകുമ്പോൾ കളം വിടും... ഇതൊക്കെ ഒരു രക്ഷയും ഇല്ല... ശരി അണ്ണാ.. Don't forget song 🎶🎶🎶🙏✨
Ithokke90 kids nte sambavanakala makkale
ഗന്ധർവ്വനാദം ശരത് സംഗീതത്തോടൊപ്പം ചേർന്നപ്പോൾ....വിസ്മയം ...ഒരുപാടു ഓർമകളുമായി ഇഴകി ചേർന്ന് കിടക്കുന്ന ഗാനം... ❤
ഇതുപോലുള്ള സിനിമകളും ഇതുപോലുള്ള പാട്ടുകളും ഇനി ഉണ്ടാവില്ല എന്നുള്ളതാണ് സത്യം.
2024 ലും കേൾക്കുന്ന ഇഷ്ടഗാനം
28march❤ undu bro
@@PraveenaKr-cr1bv 😍
I love this song
Yes
August11
ശരത് കാല സംഗീതം.... ഗന്ധർവ്വൻറെ നാദം...
തിരിച്ചു കിട്ടാത്ത ബാല്യം...
മനസ്സിന്റെ മണിചെപ്പിൽ... മായാ മഞ്ചൽ പോലെ... മധുരം നുണയുന്ന ഗാനം 💞💞💞💞💞💞💞💞💞💞💞💞
മായാമഞ്ചൽ വേറെ ലെവൽ❤
❤🎉
❤️
പേരുപോലെ ശോഭനം... 90s kids ഇന്റെ first crush... അത് ഇവർ അല്ലാതെ വേറെ ആരാണ്... ♥️♥️♥️
Or ok👌 ok👌👌
70s 80s youthanmarde crush enn para, 90s kids inte amma😅
@@anumol97😂
Correct aaa 💯💯💯
😂sorry I am 80s kid.
ഈ ഗാനം എന്റ ഏറ്റവും വലിയ ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന എന്റ കൂട്ടുകാരി ജയശ്രീ ക്ക് സമര്‍പ്പിക്കുന്നു ❤
3:30 ലാലേട്ടൻ എന്റമ്മോ എന്ത് രസമാണ് 💕💕💕
കാലം എത്ര കഴിഞ്ഞാലും കുളിർമയോടെ കേൾക്കാൻ കൊതിക്കുന്ന പഴമയുണർത്തുന്ന ഒരുപിടി നല്ല ഗാനങ്ങളിൽ ഒന്ന് ❤️❤️😍
😊🤣😊
😊😊😊😮😊😔യ:: ക ji😊വ:::::::.....:r
😊😊v€2
@@akilaakila4410❤
Qq🙏🏻❤😂@@bijirajan1234
എത്ര മോശം അവസ്ഥയിൽ ആയാലും നമ്മളെ ഒക്കെ ഒന്നുണർത്താൻ , ഈ മനോഹരഗാനങ്ങൾ മതി....
ഇതിനേക്കാൾ മികച്ച ഒരു കോംബോ വേറെ ഇല്ല ❣️😘
ഒരുകാലത്ത് ഇവർ ഒന്നിച്ചിരുന്നേൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് ❤️❣️
ലാലേട്ടൻ ❤ ശോഭന ചേച്ചി ❤
ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് എത്ര കേട്ടാലും മതിയാവില്ല അത്ര നല്ല പാട്ടാണ് ♥️
99
ഇനി എത്ര കാലം കഴിഞ്ഞാലും ഓരോ മനുഷ്യ ഹൃദയത്തിലും തങ്ങി നിൽക്കുന്ന ഗാനാമൃതം
കോവിലിൽ പുലർവേളയിൽ..... 😻
ഞങ്ങൾ പ്രോഗ്രാമിന് പോകുമ്പോൾ ഓഡിയന്സ് മിക്കപോലും പാടാൻ പറയുന്ന ഒരു പാട്ടാണ് ഇത്. പിന്നെ എന്തിനു വേറൊരു സൂര്യോദയം അതും...♥️
എനിക്കും ഈ പാട്ടുകൾ വളരെ ഇഷ്ടമാണ് 😁✨️
ആദ്യകാലങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ഈ പാട്ടിന് ഇപ്പൊ മാധുര്യം കൂടി വരുന്നു
ഇദ് പോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ സ്നേഹിക്കാനും സ്നഹിക്കപെടനും.... മനസ്സിൽ അറിയാതെ തോന്നുന്നു..........
കൂടെ ഉള്ളപ്പോൾ വില അറിയാഞ്ഞ പലരെയും ഓർമ്മിക്കാൻ 😭
ശരത് തന്റെ 25 ആം വയസ്സിൽ ചെയ്തു വെച്ച magic😍😍🥰🥰❤❤
22
സ്റ്റാർ സിംഗറിൽ ശ്രീരാഗ് ഈ ഗാനം പാടി സൂപ്പർ ആക്കിയിട്ടുണ്ട്.
aa episode onnu share cheyyumo
@@SajeevkumarSaji-f3chot staril und
Hi
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...
പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം...
കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ കഥകളിൽ ഇളവേൽക്കാൻ മോഹം...
❤
Duihfbklnvhohccbjohvh❤😂
♥️
❤
Thankyou
Everything perfect. Song,picture, artists.ഇത് പോലെ ഇനിയൊന്നും സ്വപ്നങ്ങള് മാത്രം
കേട്ടിട്ടും കേട്ടിട്ടും കൊതി തീരാത്ത ഒരു പാട്ട് .... എൻ്റീശ്വരാ
ഇപ്പൊൾ ഈ പാട്ടു കേട്ടുകൊണ്ടിരിക്കുന്ന വർ ഒരു LiKe അടിച്ചേ ..
അടിച്ചു tto😅
ഞാൻ എല്ലാ wekendilum കേൾക്കും ❤️🤩
ഇപ്പോൾ ഈ പാട്ടല്ല കേൾക്കുന്നത്
6yq7666❤❤❤6❤❤❤❤❤@@sayangoatsfarmayurkollam6273
Aa❤ aa
ഒരുപക്ഷേ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ളവർ ഈ പാട്ട് ഇത്രയും ഹിറ്റാകുമെന്നോ ആളുകൾ വർഷങ്ങളോളം കേൾക്കും എന്നോ കരുതിയിട്ടുണ്ടാവില്ല
എൻ്റെ favourite song. എത്ര കേട്ടാലും മതിവരാത്ത ഗാനം.ഒരു പ്രത്യേക feel ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤
ദാസേട്ടന്റെ പീക്ക് ടൈമിൽ അദ്ദേഹത്തിന് ഇങ്ങനെയൊരു ഗാനം കിട്ടിയത് അദ്ദേഹത്തിന്റെയും നമ്മുടെയും ഭാഗ്യം...!!
ഹോ.. ഇത് പോലെ ഈ ഗാനം പാടാൻ ഈ ലോകത്തു ആരാണുള്ളത്??
ആ ശബ്ദം... ദേയ് വീകം... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏
ദൈവീകം ❤
ഇന്നത്തെ സിനിമ കാണുന്നവർഇങ്ങനെ ഉള്ള സിനിമ ഒരു തവണ എങ്ങനെ ഇടക്ക് കാണണം അപ്പൊ പഴയതും പുതിയതും തമ്മിൽ ഉള്ള വിറ്റിയാസം അറിയും
രവീന്ദ്ര സംഗീതം ♥️♥️♥️♥️🙏🙏🙏🙏🙏 ദാസേട്ടന്റെ സ്വർണ്ണം നിറമുള്ള സ്വരം ♥️♥️♥️♥️ ഇനി ഇത് പോലെ ഒരു ഗാനം പിറക്കില്ല
രവീന്ദ്രൻ മാസ്റ്റർ അതൊരു അത്ഭുതം തന്നെയാണ്...... പക്ഷേ ഈ പാട്ടിന് സംഗീതം നൽകിയത് ശരത് ചേട്ടനാണ് ബ്രോ.
Sharreth sir anu music director 😶
എത്ര കാലം കഴിഞ്ഞാലും... എന്നും എപ്പോഴും. ഈ പാട്ട് മലയാളി മനസ്സിൽ നിന്നും ഒരിക്കലും മായാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു.. ❤️❤️❤️❤️😔🙏
This song is my all time favourite ❤. The magical music of young Sharath, golden voice of Sri K J Yesudas, excellent performance by the complete actor Sri Mohanlal, dancing beauty Shobana, veteran actors and the beautiful visuals are a treat for ever👏🏻. This super melodious song brings tears in my eyes whenever I listen ☺️.
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...
✨
ചില ഗാനങ്ങൾ അങ്ങനെയാണ് ഒരു പാട് നാളുകൾക്കു ശേഷം ഈ പാട്ടു കേൾക്കുമ്പോൾ കിട്ടുന്ന വൈബ് അത് വേറെ ലെവലാണ് ❤❤
" kovilil pular velayil ...." varikal 😊❤
ഇന്നസെന്റ് ഒക്കെ മരിച്ചെന്നു വിശ്വസിക്കാൻ കഴിയണില്ല
സത്യം 👍
മരിച്ചു അല്ലേ 😢
Sathyam😢
ഈ പാട്ട് കേട്ടിട്ട് ഞാൻ ഉറങ്ങാറുള്ളൂ അത്രയ്ക്കും മനോഹരമായ സോങ് ആണ് 🥰🥰
ഇതേ പോലെ പാടാൻ കൊതിയാവുന്നു
എത്രെ കേട്ടാലും കണ്ടാലും മതിവരില്ല ❤ ലാലേട്ടൻ ശോഭന കോമ്പോ 👌
മലയാളം ഗാനം ഉള്ള കാലം ശരത് സാർ നിങ്ങളെ എല്ലാ മലയാളികള്ളു ഒർക്കും
ഞാൻ അവിടെ ജോലി ചെയ്തിരുന്ന സമയത്താണ് ഈ പാട്ട് അവിടെ shoot ചെയ്തത് . ആ കാലഘട്ടം എത്ര സുന്ദരം ആയിരുന്നു .. wish I could go back in time and re do so many things which I ignored ,missed or messed up.😢
എത്ര കേട്ടാലും മതിവരാത്ത സന്തോഷമാണ് ഈ പാട്ട് കേൾക്കുമ്പോൾ ❤🔥
അങ്ങനെ ഒന്നും ശ്രദ്ധിക്കാതെ പോയ ഗാനം ഇന്നു ബസിൽ രാവിലെ ഈ പാട്ടു കേട്ടപ്പോൾ നല്ല രസം നല്ല സന്തോഷം ♥️♥️
അതിമനോഹരം! വളരെ ഹൃദ്യമായ വരികളും മികവുറ്റ സംഗീതവും അത്യധികാനന്ദകരമായ ആലാപനവും. ഓണക്കാലസ്മരണകളെ ഉണർത്തുന്ന ചിത്രീകരണവും. ബലേ ഭേഷ്! എല്ലാവർക്കും ഓണാശംസകൾ. Kudos to the entire team behind this beautiful Onam gift. Can't expect any less from the little Nightingale and the champ dad duo. ❤
ഈ പാട്ടിലെ ഒരു വരിയിൽ ഉള്ളത് ആണ് വാർമതി എന്റെ മകളുടെ പേര് അതാണ്... ❤
ആ കാലഘട്ടം ഒരിക്കലും തിരിച്ചു കിട്ടില്ല
ഈ പാട്ടിന്റെ എന്നെ പോലെ ഫാൻസ് ഇങ്ങു പോരെ 👍
My favourite ❤❤
@@firosebabu8988jyj😊😅 ,,
.,
@@firosebabu8988 tyyyyyyyyytyyyytyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyytyyyyyyyyyyyyyyyyyyyytyyyyyyyyyyyyyyyyyyyyyyyyyyyyyyyyytyyyyyyyyyyyyyyyyttyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyytyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyytytyyyyyyyyyyyyyyyyyyryyyyyyyyyyyyyyyyyyyyyyyytyyyttttyyytyyytryyyytyyyyyyyyyyyyyyyyyyyyyyyyyyyyyyryyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyytyyyyyyyyyyyyytyyyyyy6yyyyyyyyyyyyyyyyyyyyyyyyyyyy66yyyyyytyyyyytyyyyyyy6yyyyyyyy6y666yyyyyyryy6yyyyyy6tyyyytyrtyyy66y6y6yyyyyyyytyyy66yyyyy666yyyyy6y6yyyyyy6yy66
Yy
തീർച്ചയായും 💕💕💕👋👋👋
😊😊@@firosebabu8988
What a fantastic composition ❤ Sarreth is a great musician ❤
ചരണത്തിന് മുമ്പുള്ള ട്യൂൺ 🎧❤️
ശോഭന.ലാലേട്ടൻ നിങ്ങള് അഭിനയിക്കുക ആണോ അതോ ❤ജീവിക്കുക ആണോ
2025il Ee patt kelkkunevar undo
2025 ലും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം💓
Etra adichu pwoli pattukal ippo undagilum 90's songs etrakettalum madukila❤
കറക്ട്. 100 ൽ 100 തന്നെ അഭിനന്ദനങ്ങൾ
Shobhana so amazing artist വാലിട്ട് കൺമഴി എഴുതുന്ന ആ രംഗം എത്ര മനോഹരമായി ഫലിപ്പിച്ചു .
ദുബായ് അൽഖൂസിൽ alkhail മാളിന്റെ പിറകിൽ ഉള്ള ചെറിയ ഒരു റൂമിൽ ഇപ്പോഴും ആസ്വദിക്കുന്നു 19.8.2024 8.48 pm🥰🥰
🥰👍🏻
Happy ബ്രോ 🫂
02/12/2024
ഈ പാട്ടുസീൻ എത്ര കണ്ടാലും മതിയാവില്ല അത്ര നല്ലത്
👍
സൂപ്പർ സോങ് എനിക്കി ഇഷ്ട്ട പെട്ടെ സിനിമ ആണ് 🥰
90ൽ ജനിച്ച പാട്ടും പിള്ളേരും ആരും മറക്കൂല
കണ്ണ് നിറഞ്ഞു.....ആ വരികളുടെ feel ഉൾക്കൊണ്ടു പാടി.....
🚩🚩🚩സംഘം ❤️
Ethra kettalum kodhi theerilla, still listening to this masterpiece in 2024🖤🥰
ഒരുപാട് ഇഷ്ടം ഉള്ള സിനിമ and song ഞാൻ ഈ സിനിമ ഇറങ്ങിയപ്പോൾ മുതൽ ennuvareyum കേൾക്കുന്നു 🥰
ഈ ഒരു കാലം, ഇനീ ഒരിക്കലും തിരിച്ച് വരില്ല എന്ന തിരിച്ചറിവ്.......so painfull
Malayaalikalkku vendi orikkalum marakkaatha ormakal varikal sammaanicha onv kuruppu sirkum varikalkku jeevan nalkiya KJ yesudas sirkum enteyum ente family yudeyum hridayam thottu Nanni
എന്റെ കുട്ടികാലം. ഒരിക്കലും മറക്കാൻ പറ്റില്ല
ഇതിലെ ശോഭന 😲😲
" Divine Look "
25 ലും കേൾക്കുന്നുണ്ട്
2024 il kekunnavr ndo enkil like
❤❤❤❤❤
2024❤
ലാലേട്ടൻ ശോഭന ❤️❤️..ഉണ്ണി.. മീര 💔💔💔.. 😒😒😒എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel ഈ പാട്ടിനു... ടോട്ടൽ 👌👌👌👌
പ്രണയം ധൈര്യമുള്ളവർക്കു മാത്രം പറഞ്ഞിട്ടുള്ളതാണ് . അല്ലാത്തവർ വൺ സൈഡ് ലവ് മായി നടക്കേണ്ടി വരും
Awesome performance Everyone 🎉
Great Effort Mr.Jerlin,,,,,🔥Go Ahead
Ambalathil ulsavathinu e song kelkumbol undakunna oru feel... With midnight light manj. Wt a feelll.....❤❤❤
കേൾക്കുന്ന, റീ, സിംഗിൾ, എല്ലാം, മറ്റൊരുത്തി, താങ്കളുടെ, ജീവിതത്തിൽ, ഉണ്ടെന്നാണ്, കേൾക്കുന്നത്, ഞാൻ, ഒരു, പെണ്ണാണ്, ഇത്, കേട്ടാൽ, ഒഎസ്, പെണ്ണിനും, ഇഷ്ടപ്പെടില്ല,
2025 ൽ ഈ പാട്ടു കേൾക്കുന്നവർ ഇങ്ങോട്ട് പോരെ
ഇന്നും എന്നും കേൾക്കും മച്ചാനെ from uk fort kochin
❤❤❤
National crush എന്ന പദവി ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ.... അത് നമ്മുടെ സ്വന്തം ശോഭന....
*ലാലേട്ടൻ ശോഭന ചേച്ചി uff💎♥️🔥*
Ente naad 😢payaya keralam 😢😢😢❤
എൻ്റ മക്കളെ ഒരു രക്ഷയം ഇല്ലാ എന്നാ ഫീൽ ❤❤❤❤
Malayala samskaram 90s odivil thanne mangipoyallo..annathe cinemayil enthoru mahima ayrrnu
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പാട്ടാണിത്💜💝 💕💖💜💕💕💖
ഈ പാട്ട് കേൾക്കാൻ 2050-ലും ആളുണ്ടാവും ❤🙌🏻🫴🏻💙💯
ചെങ്കദളി കൂമ്പിൽ🩷🩷🩷🩷🩷🩷🩷🩷🩷⭐ചെറുതുമ്പിയായ് തേനുണ്ണുവാൻ♥️♥️♥️♥️♥️♥️♥️♥️♥️⭐ കാറ്റിനോട്കൊഞ്ചി
ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ🩵🩵🩵🩵🩵🩵🩵🩵🩵🩵🩵⭐ഇനിയുമീ തൊടിക ളിൽ കളിയാടാൻമോ ഹം💚💚💚💚💚💚💚💚💚💚⭐
ഒത്തിരി ഒത്തിരി ഇഷ്ട്ടം ♥️♥️♥️
😍😍😍മലയാള തനിമ തുളുമ്പുന്ന പാട്ട് 💞💞💞
സിനിമയും ഗാനങ്ങളും കണ്ടും കേൾക്കയും ചെയ്ത സുവർണ്ണകാലഘട്ടം ഇനിയുണ്ടാവുമോ?
2025-il njan thanne aadhyam ...😅
2024 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️
👍❤️❤️
3/12/2024
Of course ❤
👍
Oru divasam kuranjath 6 time engilum kelkun ❤️❤️❤️
THUVANA THUMBBIKAL is Best ever movie of Mohanlal & Sumaltha. What a fantastic movie, story, acting (no they were living) ofcourse songs, and the touching scene at last at Ottapalam Rly. station. Memorable.
Ethra kettalum mathi varaatha song❤❤❤
This song proves kerala world no.1
എത്ര കേട്ടാലും മതി വരാത്ത ഗാനം ❤️❤️❤️❤️❤️
2024 ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ?
Und😊
Me
Yes
Anytime fav ❤🎉
ഉണ്ടല്ലോ 🥰
ഇന്നലെ, ഞാനെത്ര, നേരം, നമ്മളെസ്വപ്നം, കണ്ടു, എന്ന്, അറിയാമോ, ആ, സ്വപ്നം, കണ്ടപ്പോൾ, എന്നാണ്, എന്റെ, സ്വപ്നം, ഫലിക്കുന്നത്, എന്ന്, ഞാൻ, ചിന്തിച്ചു, രാവിലെയാണ്, കണ്ടത്, അതൊരു, സ്വപ്നമാണെന്ന്, വിശ്വസിക്കാൻ, തോന്നിയില്ല,
Shobna mohanlal super Jodi.❤❤❤❤.
ഒരുപാട് ഓർമ്മകൾ ആണ് ഈ പാട്ട് കേൾക്കുമ്പോൾ ❤️❤️
Shahan sherin kp 🥰🥰🥰💖faseela ❤🥰
now even make to get addicted cute love from tamilnadu
ഈ പടത്തിന്റെ പരസ്യം വല്ലാത്ത ഒന്നായിരുന്നു. ഒരു ബസപകടത്തിൽ ഓർമ നഷ്ട്ടപ്പെട്ട ഒരു പെൺകുട്ടിയെ തിരിച്ചറിയാൻ സഹായിക്കുമോ എന്നായിരുന്നു ആ പരസ്യം.
എവെർഗ്രീൻ സോങ് 💯👌തന്നെ ❤
Oru pain Nenchill eppozhum ee paatu kelkumbo😔😔😔😔❤️❤️❤️❤️ eni etra kalam eee manohara boomiyil nammal undavum😔😔😔😔
Ethupolee chettachan aayavar evidee come ❤