വിലപിടിപ്പുള്ള ഇലക്ട്രിക് സാധനങ്ങൾ വാങ്ങി വീട്ടിലെ കരൻ്റ് ചാർജ് കുറക്കുമ്പോൾ അതാവരുന്നു സർക്കാറിൻ്റെ കരൻ്റ് ചാർജ് വർധനവ്. ഓഫീസിനുള്ളിൽ ഇരിക്കുന്നവരുടെ പോക്കറ്റിൽ കുറയാൻ പാടില്ല. പിന്നേ വർഷാ വർഷം ശമ്പള വർദ്ദനവും. !
Orient Bldc is the best, electricity consumption only 26 watts, 3 + 1 yrs warranty with extra pay of 165 I m using for last 2 1/2 yrs Atomberg have complaints, wind delivery is low, I'm using three different Bldc fans out of orient is the best
BLDC FAN ഇടിമിന്നലിൽ കംപ്ലയിന്റ് ആകുവാനുള്ള സാധ്യതകൾ കൂടുതൽ ആണ് ..അതിനായി ചില മുൻകരുതൽ എടുത്താൽ ഒരു പരിധിവരെ കുഴപ്പം ഇല്ലാതെ പോകും ...പ്രധാനമായും ഫാൻ ഫിറ്റ് ചെയ്യുന്ന ഹുക്ക് നല്ല രീതിയിൽ ഇൻസുലേറ്റ് ചെയ്യുക ...MOV WITH FUSE പോലുള്ളവ ഇൻപുട്ടിൽ പ്രൊട്ടക്ഷൻ ആയി ഇട്ടാൽ വളരെ നല്ലത് ....ചുരുക്കത്തിൽ പണ്ടത്തെ ലാൻഡ് ഫോൺ സംരക്ഷിച്ചിരുന്നത് പോലെ പ്രൊട്ടക്ഷൻ കൊടുക്കണം ...BLDC പെഡൽ ഫാൻ ആണെങ്കിൽ ഇടിമിന്നൽ ഉള്ള സമയങ്ങളിൽ പവർ ഡിസ്കണക്റ്റ് ചെയ്യാം എന്ന ഗുണവും ഉണ്ട് ....
@@RatheeshrmenonOfficial കംപ്ലയിന്റ് ആകില്ല എന്ന് പറയുന്നതിൽ കാര്യം ഇല്ല ...എ. സി , ഡി .സി ആക്കുന്ന ബോർഡിൽ കാര്യമായ പ്രൊട്ടക്ഷൻ ഒന്നും ഇല്ല ...നല്ല പ്രൊട്ടക്ഷൻ കൊടുക്കുവാൻ കഴിഞ്ഞാൽ നല്ലതാണ്...മറ്റ് കണക്ഷൻ ഒന്നും ഇല്ലാത്ത wall ക്ലോക്ക് എങ്ങിനെയാണ് ഇടിവെട്ടി തകരാൻ ആകുന്നത് ...ഇതും ഏതാണ്ട് അതുപോലെ തന്നെ ...
@@RJ-zr1qh ഈ പ്രോഡക്ട് മാത്രമെ ഈ കമ്പനിക്ക് ഒള്ളു ഇവരുടെ മറ്റ് BLDC ഫേൻ 8 എണ്ണം വാങ്ങി ഞാൻ ഫിറ്റ് ചെയ്തു അതിന് നിങ്ങൾ എന്തിനാ എന്നെ ചീത്ത പറയുന്നത് ഞാൻ അവരെ ചീത്ത വിളിച്ചില്ലല്ലൊ കഷ്ടം തന്നെ
Volage കുറഞ്ഞാൽ ഇതിന്റെ കറക്കം കുറയും. വാട്ട്സ് നോക്കണ്ട.. ഏപ്രിൽ മെയ് മാസങ്ങളിൽ പൊതുവെ voltage കുറവുള്ള സ്ഥലങ്ങളിൽ ഇത് പ്രോബ്ലം ആകും. കറക്കം കുറയും കൂടെ കാറ്റും
@@unnikrishnanarimpurath9414i don't think so. These are BLDC fans with a working Voltagr range of 90-350 or something volts. I doubt voltage of a proximity could plummet any further
Orient Bldc is the best, electricity consumption only 26 watts, 3 + 1 yrs onsite warranty with extra pay of 165 I m using for last 2 1/2 yrs Atomberg have complaints, wind delivery is low, I'm using three different Bldc fans out of Orient is the best
മിക്ക കമ്പനികളുടെ ഫാനുകളും ഇടിമിന്നലില്‍ കമ്പ്ലയിന്റ് ആകുംബോള്‍ ഇവര്‍ ഹൈ വോള്‍ട്ടേജ് ബ്രേക്കര്‍ ഉപയോഗിച്ച് അത് തടയുന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതിനാല്‍ കമ്പ്ലയിന്റ് കുറവായിരിക്കും.മാത്രവുമല്ല ഇവര്‍ റിമോട്ടിനുള്‍പ്പെടെയാണു 3 വര്‍ഷം വാറന്റി നല്‍കുന്നത്.മറ്റുള്ളവര്‍ ആകെ ഒരു വര്‍ഷമേ റിമോട്ടിനൊക്കെ വാറന്റി നല്‍കൂ
എത്ര watts ഉപയോഗിക്കും എന്ന് പറഞ്ഞില്ല. വില കുറവ് മാത്രമല്ല, warrenty 5 year company കൊടുത്തില്ല. അത് സ്വന്തം quality യിലുള്ള വിശ്വാസമില്ലായ്മയെ കാണിക്കുന്നു 🙏🏻
@@RatheeshrmenonOfficial 10 വർഷത്തിന്റെ കാര്യം ഞാൻ പറഞ്ഞില്ല.5 വർഷം warrenty കൊടുക്കുന്ന ധാരാളം കമ്പനികൾ ഉണ്ട്. Watts ന്റെ chart എപ്പോൾ കാണിച്ചു? അത് ആദ്യം പറയേണ്ട ഒരു കാര്യമായതു കൊണ്ട് ഞാൻ പറഞ്ഞു എന്ന് മാത്രം
സൗണ്ട് കൂടുതൽ ആണോ
Why the fan is wobbling so much? Fitting issue?
weight കുറയുന്നത് കൊണ്ടുള്ള പ്രശ്നമാണെന്നു തോന്നുന്നു... ഇത്തിരി കൂടി കനമുള്ള rod ആക്കേണ്ടി വരും
വിലപിടിപ്പുള്ള ഇലക്ട്രിക് സാധനങ്ങൾ വാങ്ങി വീട്ടിലെ കരൻ്റ് ചാർജ് കുറക്കുമ്പോൾ അതാവരുന്നു സർക്കാറിൻ്റെ കരൻ്റ് ചാർജ് വർധനവ്.
ഓഫീസിനുള്ളിൽ ഇരിക്കുന്നവരുടെ പോക്കറ്റിൽ കുറയാൻ പാടില്ല. പിന്നേ വർഷാ വർഷം ശമ്പള വർദ്ദനവും. !
Which is better ?. Atom berg or others
Orient Bldc is the best, electricity consumption only 26 watts, 3 + 1 yrs warranty with extra pay of 165
I m using for last 2 1/2 yrs
Atomberg have complaints, wind delivery is low,
I'm using three different Bldc fans out of orient is the best
Atomberg best
@@Jasmine-kv8gb
In my experience i hv faced multiple complaints , airflow is low,Initially there is a delay, speed is much low ,
Crompton 5 years warranty
@@Uncle65065how is polycab
How to find free installation can you explain that
Breeze offakkan paranjeruuo
Polycab fan പരിചയപ്പെടുത്തിയതിനു നന്ദി. ഈ ഫാൻ വാങ്ങി പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു
🤝
പറയാൻ അറിയുമെങ്കിലും കേൾക്കുന്നവൻ കേൾക്കാൻ കഴിയുമെങ്കിലും എന്തുപറഞ്ഞാലും ഒരു പ്രശ്നമല്ല
ഇത് അസംബ്ലി ഫാൻ ആണ് കമ്പനി അല്ല
ചേട്ടാ,തന്ന ലിങ്കിൽ കയറിയപ്പോൾ buy ഓപ്ഷൻ ഇല്ല, അവർ നമ്മളെ കോൺടാക്ട് ചെയ്യും എന്നാണ്, എങ്ങനെ വാങ്ങും? ആമസോണിൽ നിന്നും വാങ്ങണോ?
വില മാത്രം ഇയാൾ പറയൂല.......😂😂😂😂😂
അത് ശരിയാണ്...
3200 rs
Udaayippan
ഇയ്യാളെ നമുക്കങ്ങ് കൊന്നാലോ..... ഞാനും ഒപ്പം കൂടാം......
ഇയാൾ ഉടായിപ്പാണ് ആണ് എന്ന് ആർക്കാണ് അറിയില്ലാത്തതു...നമ്മളെ വിറ്റ് കാശുണ്ടാക്കുന്നു
രതീഷ് അണ്ണന്റെ വിഡിയോ കണ്ടിട്ട് ഒത്തിരിയായി ഇന്ന് സന്തോഷം❤❤❤
😀😀😀
How much?
ഒറ്റ മിന്നലിന് പോകും പഴത് തന്നെ നല്ലത്
BLDC FAN ഇടിമിന്നലിൽ കംപ്ലയിന്റ് ആകുവാനുള്ള സാധ്യതകൾ കൂടുതൽ ആണ് ..അതിനായി ചില മുൻകരുതൽ എടുത്താൽ ഒരു പരിധിവരെ കുഴപ്പം ഇല്ലാതെ പോകും ...പ്രധാനമായും ഫാൻ ഫിറ്റ് ചെയ്യുന്ന ഹുക്ക് നല്ല രീതിയിൽ ഇൻസുലേറ്റ് ചെയ്യുക ...MOV WITH FUSE പോലുള്ളവ ഇൻപുട്ടിൽ പ്രൊട്ടക്ഷൻ ആയി ഇട്ടാൽ വളരെ നല്ലത് ....ചുരുക്കത്തിൽ പണ്ടത്തെ ലാൻഡ് ഫോൺ സംരക്ഷിച്ചിരുന്നത് പോലെ പ്രൊട്ടക്ഷൻ കൊടുക്കണം ...BLDC പെഡൽ ഫാൻ ആണെങ്കിൽ ഇടിമിന്നൽ ഉള്ള സമയങ്ങളിൽ പവർ ഡിസ്കണക്റ്റ് ചെയ്യാം എന്ന ഗുണവും ഉണ്ട് ....
ഇത് മിന്നലിൽ കംപ്ലയിന്റ് ആവില്ല എന്നാണ് കമ്പനി പറയുന്നത്
@@RatheeshrmenonOfficial കംപ്ലയിന്റ് ആകില്ല എന്ന് പറയുന്നതിൽ കാര്യം ഇല്ല ...എ. സി , ഡി .സി ആക്കുന്ന ബോർഡിൽ കാര്യമായ പ്രൊട്ടക്ഷൻ ഒന്നും ഇല്ല ...നല്ല പ്രൊട്ടക്ഷൻ കൊടുക്കുവാൻ കഴിഞ്ഞാൽ നല്ലതാണ്...മറ്റ് കണക്ഷൻ ഒന്നും ഇല്ലാത്ത wall ക്ലോക്ക് എങ്ങിനെയാണ് ഇടിവെട്ടി തകരാൻ ആകുന്നത് ...ഇതും ഏതാണ്ട് അതുപോലെ തന്നെ ...
എന്റെ crompton bldc അടിച്ചു പോയി. ഇടി മിന്നലിൽ.
ഇപ്പോൾ 48 മണിക്കൂറിനുള്ളിൽ ഗ്യാരന്റി ഇൻസ്റ്റാലേഷൻ ആണ്
4350 ആണ് പ്രൈസ് പക്ഷേ സ്പീഡ് ഇല്ല ആരും മേടിച്ചേക്കല്ലേ... ഞാൻ പെട്ടു...
Bought today for 3500
ഞാനും
ഞാൻ 3 എണ്ണം ഉപയോഗിക്കുന്നു. No prblm
Superaan
Price
Price parayu
3600
ഏത് നുബറിൽക് whatsupp അയക്കണം ?
Price എത്ര
3200 rs
Rate ?
Sound kooduthal aano? Video il kooduthal aayi thonnunnu.Installation charge undo? Undenkil ethra aanu?
Illa normal fanilum kuravaa
വോളിയം ലോ ആക്കി വെച്ചാൽ മതി
All bldc fans same circuit.
Cmm ethra?
25ാംമോഡിലും RPM 250 തന്നെയല്ലേ?
Enda edinde vila parayathath
I'll a sambavam kollam njaanmedichu 3500 kollam super
ഇത് കടയ്ക്കൽ കിട്ടുമോ എവിടെ കിട്ടും അവിടുത്തെ നമ്പര്
Atomberg ❤
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന bldc ഫാൻ
Adyam aayit BLDC Fan introduce cheythathum avar aanu
Orient
ഈ ലിങ്കിൽ കയറി address കൊടുത്തു പക്ഷേ oder ചെയ്യാൻ പറ്റുന്നിലല
ഉറക്കം വരുന്നവർക്ക് സൗണ്ടും ഒരു അരോചകം ആണ് ബ്രോ.....
അത്ര സൗണ്ട് ഒന്നും ഇല്ല
വില കൂടി പറയുക
3200 rs
6 masam athumo annu nokkikko. Bldc mika fanum thakarar akunnu
ഇതിന് onsite warranty ആണോ? Voltage range engane ? Air delivery എങ്ങനെയുണ്ട്, compared to atomberg & cromton?
ആറ്റം ബർ ഗി നേക്കാൾ കാറ്റുണ്ട് ഓൺ സൈറ്റ് വാറണ്ടിയാണ്
During lighting & thunder padakkam pottum, PCB QUALITY ILLA
Better buy Autom berg renasa 380 V with stand, good features ₹3650 warranty 3 years
Bldc ഏറ്റവും നല്ലത് cromton 5 വർഷം on സൈറ്റ് വാറണ്ടി ഒരു സ്പീഡിൽ തന്നെ നല്ലകാറ്റ് വെറും 7 വാട്ട്സ് മാത്രം ഉള്ളു
7 വാട്സ് ഫാൻ അല്ല LED ബൾബാണ്
7 watts in 2 speed may be 😅
Idiminnal athyavashyam strong aya area aanu. Suggest cheyyumo?
Bought atomberg renessa for ₹3480... 2+2yrs warranty!
☺️
How did you get 4 years? It has only 2+1 years right? Also, I heard Atomberg's after sales service isn't quite competent, prompt and ergo, dependable
Whatsapp kanunnilla
ഈപ്പോൾ kseb ക്കാളും ബില്ല് വാട്ടർ സപ്ലൈ ബില്ല് ആണ്. 44 രൂപ മിനിമം ബില് കൂട്ടി 147 രൂപയാണ് ഈപ്പോൾ വാട്ടർ സപ്ലൈ വാങ്ങുന്നെ
Free aayi kodukkanda vellam polum govt kollaadikkunnu
Andinu vote chsyyanam
120rs 7ndaayirunna anikku ipo 400 rs aanu water bill
Electricityakalkodudal Water bills
Anittu nashram nashtam icha kanakkunmatram govtinu
60 watts വരുന്ന ഈ ഫാൻ bldc ആയിട്ട് എന്താ കാര്യം ❓
Who said it's 60 watts ?. It's peak only 35 watts
Crompton inte remote rf alle
അതേ
dust proof ഒന്നും പ്രവർത്തിക്കില്ല പൊടി leef ൽ പിടിക്കും
Dust proof റിമോട്ടിൽ ഓൺ ആക്കി ഇട്ടാൽ മതി 😂
Full speed എത്ര വാട്ട്സ് ഉണ്ട്
6 മത്തെ സ്പീഡിൽ 27 വാട്ട്
@@RatheeshrmenonOfficial boostil എത്ര
ഒരു വർഷം മുമ്പ് 8 എണ്ണം ഒരുമിച്ച് വാങ്ങിയിട്ട് പുറത്ത് നിന്ന് ആളെ വിളിച്ച് ഫിറ്റ് ചെയ്യേണ്ടി അതാണ് ഈ പോളി
😀
സത്യം ഞാൻ പേട്
Chetta athinu ee product irangitt 5 month aayathe ullu pinne eng Aneta oru Varsham Mumb than vangiyathu😂😂😂
@@RJ-zr1qh ഈ പ്രോഡക്ട് മാത്രമെ ഈ കമ്പനിക്ക് ഒള്ളു ഇവരുടെ മറ്റ് BLDC ഫേൻ 8 എണ്ണം വാങ്ങി ഞാൻ ഫിറ്റ് ചെയ്തു അതിന് നിങ്ങൾ എന്തിനാ എന്നെ ചീത്ത പറയുന്നത് ഞാൻ അവരെ ചീത്ത വിളിച്ചില്ലല്ലൊ കഷ്ടം തന്നെ
ഇതെവിടുന്ന് വാങ്ങാൻ പറ്റും
ഈ ലിങ്ക് ഓപ്പൺ ആകുന്നില്ല
ഞാൻ ഉപയോഗിക്കുന്നത് activa bldc fan കള ആണ് കറൻറ് ബിൽ നല്ല കുറവുണ്ട്, with 5year warranty !!
കേരളത്തിൽ സർവീസ് ഉണ്ടോ അവർക്ക്
@@RatheeshrmenonOfficial ഇതുവരെ നോ ഇഷ്യൂ അതോണ്ട് സർവീസ് ഒന്നും വന്നിട്ടില്ല !!!
പ്രൊഡക്ഷൻ coinbatore ആണ് കാണുന്നത്,,, !
Volage കുറഞ്ഞാൽ ഇതിന്റെ കറക്കം കുറയും. വാട്ട്സ് നോക്കണ്ട.. ഏപ്രിൽ മെയ് മാസങ്ങളിൽ പൊതുവെ voltage കുറവുള്ള സ്ഥലങ്ങളിൽ ഇത് പ്രോബ്ലം ആകും. കറക്കം കുറയും കൂടെ കാറ്റും
മ്മ്
ഏതു ഫാനായാലും വോൾടേജ് കുറഞ്ഞാൽ സ്പീഡ് കുറയില്ലേ??
@@unnikrishnanarimpurath9414i don't think so. These are BLDC fans with a working Voltagr range of 90-350 or something volts. I doubt voltage of a proximity could plummet any further
Price
Bldc ഫാനിന് ഇടി മിന്നല്‍
പെട്ടെന്ന് ബാധിക്കും എന്നത്
വലിയ -ve തന്നേയാണ്.
Orient Bldc is the best, electricity consumption only 26 watts, 3 + 1 yrs onsite warranty with extra pay of 165
I m using for last 2 1/2 yrs
Atomberg have complaints, wind delivery is low,
I'm using three different Bldc fans out of Orient is the best
Am using since 4 yr atomberf fan zero complaint so far by DGG
Orient which model?
രതീഷ് ചേട്ടാ ക്രോമ്പ്ടൺ മുൻപ് ഇട്ടിരുന്നു. അതിൻ്റ ലിങ്ക് ,ഓർ video ,edumo
സേർച്ച് ചെയ്താൽ കിട്ടുമല്ലോ
3ദിവസം ആയി no റിപ്ലൈ ലിങ്കിൽ കയറിട്ടു
വില പറഞ്ഞില്ലല്ലോ
3100
Average price 2000(1999)
Online 1999rs aanallo ethu vera model aano @@RatheeshrmenonOfficial
3400 രൂപക്ക് കിട്ടും, Crompton -ൻ്റെ ഫാനിൻ്റെ കാറ്റില്ല
ബാക്കി എല്ലാം പറയും.. വില മാത്രം പറയില്ല 😂
It need 60w.
മിന്നൽ വന്നാൽ onum ഉണ്ടാകില്ല,അതാണ് അതിൻ്റെ ഒരു ഇത്
മിക്ക കമ്പനികളുടെ ഫാനുകളും ഇടിമിന്നലില്‍ കമ്പ്ലയിന്റ് ആകുംബോള്‍ ഇവര്‍ ഹൈ വോള്‍ട്ടേജ് ബ്രേക്കര്‍ ഉപയോഗിച്ച് അത് തടയുന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതിനാല്‍ കമ്പ്ലയിന്റ് കുറവായിരിക്കും.മാത്രവുമല്ല ഇവര്‍ റിമോട്ടിനുള്‍പ്പെടെയാണു 3 വര്‍ഷം വാറന്റി നല്‍കുന്നത്.മറ്റുള്ളവര്‍ ആകെ ഒരു വര്‍ഷമേ റിമോട്ടിനൊക്കെ വാറന്റി നല്‍കൂ
എന്റെ Crompton bldc fan മൂന്നര വര്‍ഷത്തിനു ശേഷം റിമോട്ട് കേടായി warranty ഉള്ളത് കൊണ്ട് അവര്‍ മാറ്റി തന്നു....
🤣😂
Poli
വില മാത്രം പറഞ്ഞില്ല
3200 rs
ബജാജ് ഫാൻ rf ആണ് ഉപയോഗിക്കുന്നത്
ന്താ ബാക്കിൽ ഒരു പുക...
അത് ഡിഫ്യൂസർ
വില പറഞ്ഞില്ല - shop ൽ നിന്ന് വാങ്ങാമോ അതോ One Line ൽ നിന്നോ
വില 3100 ഷോപ്പിൽ കിട്ടും
വില എത്ര പാലക്കാട് എവിടെ കിട്ടും
3100
Policab ne exost fan undo(BLDC)
യൂണിറ്റിന് 10 രൂപയോ? ഏത് നാട്ടിലാണ്?
500 യൂണിറ്റൊക്കെ ഉപയോഗിച്ചാൽ ആ റേറ്റ് ആകും
Corporation parithiyil 500 unit mukalil usage vanal unit'nu 8.50 qqnnu rate!
@@Anshil619 വൈദ്യുതി നിരക്കിന് കോർപ്പറേഷൻ, പഞ്ചായത്ത് എന്ന വ്യത്യാസമൊന്നുമില്ല.
@@RatheeshrmenonOfficial 500 യൂനിറ്റ് ഉപയോഗമുള്ള വീട്ടിൽ ഫാൻ ഉപയോഗം കുറയും. AC യാണ് ഉണ്ടാവുക
In mahararashra we are paying 10 rupees
എന്നാലും അതിൻറെ വിലയും കൂടി പറയേണ്ടത് ആയിരുന്നു. അല്ലെങ്കിൽ ലിങ്ക് എങ്കിലും കൊടുക്കേണ്ടതായിരുന്നു.😂😂😂
ലിങ്ക് ഉണ്ടല്ലോ വില 3100
❤@@RatheeshrmenonOfficial
Dust പിടിക്കാത്ത ഫാൻ ഇല്ല ഗോപു.
Itinte okke price evde kittum
Websitil kanunnillallo
3100
ഇനി BLDC യുഗം ആണ്
അതെ
എനിക്ക് സീലിംഗ് ഫാൻ 5 ൽ ഇട്ടാൽ അടിയിൽ കിടക്കാൻ പേടിയാണ്. 🫣
സേഫ്റ്റി റോപ്പ് ഉണ്ട് ഈ ഫാനുകൾക്ക് അതുകൊണ്ട് പേടി വേണ്ട
പുതച്ചു കണ്ണുമടച്ചു കിടന്നാൽ മതി പേടി പോകും!
അപ്പൊ കട്ടിലിന്റെ അടിയിൽ കേറി കിടന്നാൽ മതി
Ende veettil irunnu appurathe veetile fan 😂
വില കുറവാണ് വിലകുറവാണ് എന്താ വില ഇല്ലേ? ഫ്രീയാണോ?
3100
Supper
Thanks
👍👍
വില എത്രയാ
3100
അണ്ണാ കഷണ്ടിക്ക് മുടി വന്നല്ലോ എന്ത് ചെയ്തു
ഞാൻ PRP ചെയ്തു
Price 8400
3100
ഇതേ colour ATOMBERG 3700 കൊടുത്ത് വാങ്ങി.
ഇതിന് എത്ര യാ
Hii😊
super
Polycab very good
Thanks
Polycab Silencio Mini - Amazon Price Rs. 3198 (1200 mm.) & Rs. 3249(900 mm.)
Reverse മോഡ് ഇൽ വാർക്ക തണുക്കുന്നുണ്ടോ
ഏ സിയല്ലല്ലോ ഇത്
That facility for cold time only ota not applicable in kerala
..അവരുടെ കയ്യിന്ന് നല്ല കശ് വാങ്ങി കാണും അതാണ് ഇത്ര പൊക്കിയടി
അത്രയ്ക്കൊന്നും കിട്ടിയില്ല ഒന്നര ലക്ഷം രൂപ തന്നു
😂😂❤ Tamasha
ചോദിക്കണ്ടായിരുന്നു സമാധാനം പോയിക്കിട്ടി 😂
പുതിയ വീടിന്റെ പണി കഴിഞ്ഞു.ഫാൻ വാങ്ങാൻ നിൽക്കുകയായിരുന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത്
❤️
Polycab അത്ര വല്യ സംഭവമൊന്നുമല്ലെടൊ.
പരസ്യത്തിന് കാശ് വാങ്ങിയതല്ലേ, പരസ്യം നന്നായി നടക്കട്ടെ.
Ok
പ്രധാനമായ വില പറഞ്ഞില്ല😂
പ്രൈസ് ❓❓
Nice Fan
Thank you
Please tell Watt
Must give reply
BLDC ഫാൻ കറന്റ് കുറവാ പക്ഷെ കാറ്റും കുറവാണ് 😂
Not used bldc fan till now ?.
Yes
@@k.h.badhsha.1878 i don't see any difference in airflow. It only takes a few seconds to reach speed
നിങ്ങളുടെ രാഷ്ട്രീയം ഏതുമാകട്ടെ...മനസ്സിൽ നന്മയും സ്നേഹവും മനുഷ്യത്വവും ഉള്ള മലയാളികൾ ചാണകത്തിൽ ചവിട്ടരുത്.... ❤️😍🥰 #malayali ❤️😍🥰
#Keralam ❤️😍
തീട്ടത്തിൽ കഴുത്തറ്റം മുങ്ങി നിൽക്കുന്നവൻ പറയുന്നു ചാണകം ചവിട്ടരുതെന്ന്… #ബർഗീയത തുലയട്ടെ 😜 PFI സിന്ദാബാദ് സോറി SFI സിന്ദാബാദ്
നല്ല മറുപടി രതീഷ് ബ്രോ🤣🤣🤣🤣❤❤
@@RatheeshrmenonOfficial👍👍👍
സുഡാപ്പി ചോദിച്ചു വാങ്ങി 😂
അന്റെ മതവർഗീയതയ്ക്ക് കണക്കിന് കിട്ടിയല്ലോ ഇനി പോയി കിടന്നുറങ്ങ്😂😂😂
മതഭ്രാന്തൻ😢😢😢
യൂണിറ്റിന്ന് 10 രൂപയാണോ ??? അതെവിടെ. നടക്കെടാ... ഒന്ന് കള്ളം പറയുമ്പോൾ നാണം. തോന്നുന്നില്ലേ...😮
വാഡ്സ് എത്രയെടുക്കുന്നുണ്ട്.
26 അല്ലെ ഉള്ളു bldc
3 മുതൽ സ്പീഡ് അനുസരിച്ച് അത് വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ
വില പറയാൻ പറ്റൂല 😂😂😂
❤🎉
BLDC. Impex കൊടുക്കുന്നത് 5 വർഷം വാറണ്ടി അപ്പോൾ ഏതാണ് മെച്ചം 😍😍
ബ്രാന്റ് വാല്യു കൂടി നോക്കണം . ലാവ തീരെ കുറഞ്ഞ വിലയിൽ ഹൈ സ്പെക്ക് ഫോൺ കൊടുത്തിട്ടും ആളുകൾ സാംസംഗും ഷവോമിയും ആണ് വാങ്ങുന്നത്.🤣
Impex veruthe thanalum vagikearuthu
😂
@@RatheeshrmenonOfficial
Impex fan at 2500 for bldc with 5 year warranty ,
Better than polycab😂
Polycab wire and conduct pipes good
Crompton 5 yr replacement und
ithinteyokke service nallathano
സർവീസ് നല്ലതാണ്
എത്ര watts ഉപയോഗിക്കും എന്ന് പറഞ്ഞില്ല. വില കുറവ് മാത്രമല്ല, warrenty 5 year company കൊടുത്തില്ല. അത് സ്വന്തം quality യിലുള്ള വിശ്വാസമില്ലായ്മയെ കാണിക്കുന്നു 🙏🏻
3 വാട്ട്സ് മുതൽ ആണുപയോഗം ഞാനതിന്റെ ചാർട്ട് കാണിക്കുന്നുണ്ട്.പിന്നെ 3100 രൂപയുടെ പ്രൊഡക്റ്റിന് 10 വർഷമൊക്കെ വാറന്റി കൊടുക്കുന്നതിലും നല്ലത് കമ്പനി പൂട്ടുന്നതാ
എല്ലാം ഒരു പ്രൊമോഷൻ മാത്രം ആരും ഒന്നും വിചാരിക്കരുത്
@@RatheeshrmenonOfficial 10 വർഷത്തിന്റെ കാര്യം ഞാൻ പറഞ്ഞില്ല.5 വർഷം warrenty കൊടുക്കുന്ന ധാരാളം കമ്പനികൾ ഉണ്ട്. Watts ന്റെ chart എപ്പോൾ കാണിച്ചു? അത് ആദ്യം പറയേണ്ട ഒരു കാര്യമായതു കൊണ്ട് ഞാൻ പറഞ്ഞു എന്ന് മാത്രം
👌👌👍
🩷
How much the price...
ഇടിമിന്നലുള്ളപ്പോൾ ഓഫ് ചെയ്തു ഉപയോഗിച്ചാൽ കൂടുതൽ കാലം bldc ഫാനിന് ലൈഫ് കിട്ടും.
പോളി കാബിന് അതിനും പ്രൊട്ടക്ഷനുണ്ട്
👍