Compared to ordinary fan Bldc fan works like less ampere , Veetil use cheyunatu Atomberg fan mosquito kadichu nilkan pattum but in ordinary fan il kothukinu nilkan kayiyoola bldc fan power elya teere speed il karungund
Bldc... fan lightining. . Voltage variation. Vannaal PCB complaint varunnund. Meadikkaan. Orungunnever. Oru table fan um. 8ft laderum. Koode. Meadichoollu
ഹംസക്ക എനിക്ക് എല്ലാമാസവും കറണ്ടും 1200 നു മുകളിൽ ആണ് ഈ മാസം 1980 ഞാൻ വിട്ടിൽ ഉയോഗിക്കുന്നത് 1500 രൂപയുടെ ഫാൻ പിന്നെ900 രൂപയുടെ ഒരു ഇസ്തിരിപ്പെട്ടി പിന്നെ 3 മൂന്ന് ഫോൺ ചാർജർ 16 ബൾബ് ബൾബ് എപ്പോഴും ഉപയോഗിക്കാറുണ്ട് ഇസ്തിരി ദിവസവും 3 ഷർട്ട് ഇടും വർഷങ്ങളായിട്ട് കരണ്ട് ബിൽ 1300 ന് മുകളിൽ ആണ് 1920 വരെയാണ് വരുന്നത് ഇത് ന് ഒരു പോ വഴി BLDC വെച്ചാൽ കാര്യമുണ്ടാകുമോ ഒന്ന് നോക്കി പറയായോ
BLDC ഫാൻ ഏത് കമ്പനി യുടെ വാങ്ങാൻ നല്ലത്. ഞാൻ you tubil കുറേ നോക്കി. നിങ്ങൾ മാത്രമാണ് ഇത്രയും കൃത്യമായി പറഞ്ഞു തന്നത്. എനിക്ക് 7 എണ്ണം ചേഞ്ച് ചെയ്യാനുണ്ട്. ഇപ്പോൾ ബിൽ വരുന്നത് 3000 4000 5000 😢😢😢
തൊണ്ണൂറ് ശതമാനം ബി എൽ ഡി സി ഫാനുകളും ഏകദേശം രണ്ടു തൊട്ട് മൂന്നുവർഷത്തിനകം കേടായി പോകും. വാറണ്ടി ഒക്കെ കിട്ടും എന്ന് പറയുമെങ്കിലും അതിൻറെ പുറകെ നടക്കാനും ടെക്നീഷ്യൻ വന്ന ഇത് ചേഞ്ച് ചെയ്തു തരാനും ഒക്കെയുള്ള സമയം വെച്ച് നോക്കുമ്പോൾ നമ്മുടെ പഴയ ടൈപ്പ് ഫാനുകൾ തന്നെയാണ് ലാഭം. പഴയ ടൈപ്പ് ഫാനുകൾ എങ്ങനെയായാലും പത്തുമുതൽ 15 വർഷം വരെ ഒരു പ്രോബ്‌ളവും ഇല്ലാതെ വർക്ക് ചെയ്യും.
3000 രൂപ താഴെ വിലയാണെങ്കി ലാഭം ഉണ്ടാവുന്നുള്ളൂ ഒരു ബിഎൻടിസി ഫാന് 7000 രൂപ എന്ന് പറയുന്നത് അതെന്തൊരു വിലയാണെന്ന് പറഞ്ഞാൽ കൊള്ളാം അത് ശരിയായ വിലയല്ല ഒരു ബിഎൽഡിസി ഫാന് 1500 തൊട്ട് 2000 രൂപ വരെ വാങ്ങാൻ പാടുള്ളൂ
Compared to ordinary fan Bldc fan works like less ampere , Veetil use cheyunatu Atomberg fan mosquito kadichu nilkan pattum but in ordinary fan il kothukinu nilkan kayiyoola bldc fan power elya teere speed il karungund
Bldc... fan lightining. . Voltage variation. Vannaal PCB complaint varunnund. Meadikkaan. Orungunnever. Oru table fan um. 8ft laderum. Koode. Meadichoollu
true nte relativnte veetil bldc fan 3 vatam adichu poi
ഈ ഫാനുകൾക്ക് reverse rotation mod എന്തിനാണ്
ഇനി ഫാൻ വാങ്ങുന്നവർ എല്ലാം ബി എൽ ഡി സി ഫാൻ വാങ്ങു പഴയ മോഡൽ ഫാൻ ഒരിക്കലും വാങ്ങരുത് പഴയ മോഡൽ ഫാൻ തന്നെ ഇന്ന് 1500 രൂപ വിലയുണ്ട്
Athu verutheyan.presentation kodukkan bldc budget undakilla ellavarum present kodukkuka ordinary fan aayirikkum.
@@electronicsmakellavarum bldc fan kodukkuka..ordinary fan nu bhaviyilla... colour photo vannappol black and white photography ninnupoyi....
ഞാനും വാങ്ങിയിട്ടുണ്ട് സൂപ്പർ ഫാൻ 3 എണ്ണം ഈ നമ്പറിൽ തന്നെയാണ് ഞാൻ വാങ്ങിയത്👍 👌👌👌
Price ethra aairunnu 3 ennam medichappol ..?
BLDC ceiling fans-ൻ്റെ പരാതികളിൽ പ്രധാനം ഇടിമിന്നലിൽ കേടു വരുന്നു എന്നതാണ്.
അതൊക്കെ പണ്ട്. ഇപ്പോൾ ഒക്കെ അപ്ഡേറ്റഡ് ആയി
Atomberg fan , crompton orient enii company fans Bldc fan starting price is 2500
ഹംസക്ക എനിക്ക് എല്ലാമാസവും കറണ്ടും 1200 നു മുകളിൽ ആണ് ഈ മാസം 1980
ഞാൻ വിട്ടിൽ ഉയോഗിക്കുന്നത് 1500 രൂപയുടെ ഫാൻ പിന്നെ900 രൂപയുടെ ഒരു ഇസ്തിരിപ്പെട്ടി
പിന്നെ 3 മൂന്ന് ഫോൺ ചാർജർ 16 ബൾബ്
ബൾബ് എപ്പോഴും ഉപയോഗിക്കാറുണ്ട്
ഇസ്തിരി ദിവസവും 3 ഷർട്ട് ഇടും
വർഷങ്ങളായിട്ട് കരണ്ട് ബിൽ 1300 ന് മുകളിൽ ആണ് 1920 വരെയാണ് വരുന്നത്
ഇത് ന് ഒരു പോ വഴി
BLDC വെച്ചാൽ കാര്യമുണ്ടാകുമോ
ഒന്ന് നോക്കി പറയായോ
Watts kanikunna aa digital meater enganeya kitta
ഈ വാഡ്സ് നോക്കുന്ന സാദനം എവിടെ കിട്ടും.
BLDC ഫാൻ ഏത് കമ്പനി യുടെ വാങ്ങാൻ നല്ലത്. ഞാൻ you tubil കുറേ നോക്കി. നിങ്ങൾ മാത്രമാണ് ഇത്രയും കൃത്യമായി പറഞ്ഞു തന്നത്. എനിക്ക് 7 എണ്ണം ചേഞ്ച് ചെയ്യാനുണ്ട്. ഇപ്പോൾ ബിൽ വരുന്നത് 3000 4000 5000 😢😢😢
Normal fan ippam 52 watts Aan. Atomberg renesa 35 watts. Ithre aakw difference ollu
Thank you 👍
BLDC ഫാനും, Dc ബൾബുകളും | സോളാറിൽ ഉപയോഗിക്കുവാൻ വീടുകളിൽ പ്രത്യേകം വയറിംങ്ങ് ആവശ്യമാണെ> ?
ഇല്ല
സൂപ്പർ fan വില കൂടുതൽ ആകുന്നു.1400 mm ഉള്ള super fan ഉണ്ടോ.
Super fan vanganda.Full commission aan Compton edutho.paisa vasool and less current than atomberg and super fan
Yes 1400 mm available
തൊണ്ണൂറ് ശതമാനം ബി എൽ ഡി സി ഫാനുകളും ഏകദേശം രണ്ടു തൊട്ട് മൂന്നുവർഷത്തിനകം കേടായി പോകും. വാറണ്ടി ഒക്കെ കിട്ടും എന്ന് പറയുമെങ്കിലും അതിൻറെ പുറകെ നടക്കാനും ടെക്നീഷ്യൻ വന്ന ഇത് ചേഞ്ച് ചെയ്തു തരാനും ഒക്കെയുള്ള സമയം വെച്ച് നോക്കുമ്പോൾ നമ്മുടെ പഴയ ടൈപ്പ് ഫാനുകൾ തന്നെയാണ് ലാഭം. പഴയ ടൈപ്പ് ഫാനുകൾ എങ്ങനെയായാലും പത്തുമുതൽ 15 വർഷം വരെ ഒരു പ്രോബ്‌ളവും ഇല്ലാതെ വർക്ക് ചെയ്യും.
വർദ്ധിച്ചു വരുന്ന കറൻ്റ് ചാർജിൽ bldc ആണ് ലാഭം 15 കൊല്ലം ഓർഡിനറി ഫാൻ എടുക്കുന്ന കറൻ്റ് ചാർജ് ഓളം വരില്ല 3 വട്ടം bldc ഫാൻ മാറി വച്ചാലും
Business parassiam anennekoodi orkanam
വോള്‍ട്ട് കുറഞ്ഞാല്‍ കുറഞ്ഞ വാഡ്സ് കൂടുമെന്ന് മനസ്സിലായി.
BLDC ചെറിയ ലീഫ് ഉള്ള ഫാൻ ഉണ്ടോ, Timer ബട്ടൺ ഒരു മണിക്കൂറിൽ ഓഫാവുന്നത്
👍👍👍👌👌👌❤️
നല്ല quality ഉള്ള bldc fan ഏതാണെന്നു പറയുമോ? 4 fan വേണം.
എൻ്റെ അനുഭവത്തിൽ atomberg ആണ്
Ente veettil 6 atomberg fan unde around 6 months aye.ide vare complaint onnum illa.
5 year warranty ഉള്ളത് മേടിയ്ക്കുക...
Crompton - 5 Year Warranty 3000-3500 Rs
@@eakhadar എൻ്റെ വീട്ടിൽ ഒരേണ്ണമുണ്ട്, atomberg നേ വെച്ച് നോക്കുമ്പോൾ ബിൽഡ് quality വളരെ മോശമാണ്. ബ്രാൻഡ് നെയിം മാത്രമേ ഉള്ളൂ,
👍👍👍
കുറച്ചു. വിലയിലുള്ള ഫാൻ. അറീക്കാമോ 2:29
👌👌
Orient aero quiet
Hi
ഇടിമിന്നൽ ഒരു പ്രശനമാകുമോ ?
പ്രശ്നമാകും
Bldc,fan,എന്നും,പറഞ്ഞു,4000,5000,വില,വാങ്ങി,ജനങ്ങളെ,പറ്റി,ക്കുകയാണ്
Superfan service is very bad in Mumbai
വാങ്ങുമ്പോൾ 5 വർഷ വാറൻ്റിയൊക്കെ പറയും. കം പ്ലൻ്റ് ആയാൽ സർവീസൊക്കെ വളരെ മോശം.ക്രോ പ്ൻ്റെ ൻ ഫാൻ വാങ്ങിച്ച ഒരാളുടെ അനുഭവം.
😮 atheyo
3000 രൂപ താഴെ വിലയാണെങ്കി ലാഭം ഉണ്ടാവുന്നുള്ളൂ ഒരു ബിഎൻടിസി ഫാന് 7000 രൂപ എന്ന് പറയുന്നത് അതെന്തൊരു വിലയാണെന്ന് പറഞ്ഞാൽ കൊള്ളാം അത് ശരിയായ വിലയല്ല ഒരു ബിഎൽഡിസി ഫാന് 1500 തൊട്ട് 2000 രൂപ വരെ വാങ്ങാൻ പാടുള്ളൂ
2500..3000 ന് ഇടയിലായി പ്രമുഖ കമ്പനി കളുടെ കിട്ടാനുണ്ട്
ബി എൽ ഡി സി കിറ്റിന് 1500 രൂപ മതി. വീട്ടിലെ പഴയ ഫാനിൽ ഇത് ഫിറ്റ് ചെയ്യാം
Same effect kitto
Warranty undo.. Illallo
Bldc ac ഉണ്ടോ
AC കറൻ്റിൽ തന്നെയാണ് work ചെയ്യുന്നത്
Inverter ac compressor is bldc
ഗോദ്‌റെജ് ന്റെ ഫുൾ bldc ac ഉണ്ട്....7 star rating ആണ്... Ac യിലെ 3 മോട്ടോറും bldc ആണ് 👍
Luker Bldc fan are good
I purchased in a offer rs. 2500 only thrisoor
Warranty?
ഗ്യാരൻ്റി,കഴിഞ്ഞാൽ,പണം,പോകും
Please give details...
Super fan vangalle.Full commission aan Compton edutho.paisa vasool and less current than atomberg and super fan.Also more warranty
Super fan very low voltage ൽ വരെ work ചെയ്യുന്നുണ്ട്
ഇടിമിന്നൽ വന്നാൽ മതി അടിച്ചുപോയികോളും, വാരണ്ടീ കിട്ടുകയും ഇല്ല.
ഹംസക്ക ഒരു നല്ല ബിഎൽഡിസി ഫാൻ ഒന്ന് പറഞ്ഞുതരോ ഒരു മൂന്നെണ്ണം വാങ്ങാൻ
Atomberg, Crompton, superfan etc
Atomberg reneesa coimbathur 2900 kitttum bro
From where?@@moi-us3up