പുതിയ ഐറ്റം ഇറങ്ങി😍😍 Trending Bamboo Charcoal Panels | My Better Home | Humpton Decor

Поділитися
Вставка
  • Опубліковано 2 жов 2024
  • പുതിയ ഐറ്റം ഇറങ്ങി😍😍 Trending Bamboo Charcoal Panels | My Better Home | Humpton Decor
    For enquiry:
    Tradify Traders
    Brand: Humpton Decor
    Location: Tradify Traders, Azad Complex, Perumbotta Road,
    Elamakkara, Ernakulam, 682026.
    maps.app.goo.g...
    www.tradifytraders.com
    Contact : +91 90375 04030
    +91 94969 18480

    Query solved :
    what is bamboo charcol sheet
    tradifytraders bamboo charcoal sheet
    humpton decor sheet
    low cost wall panels in kerala
    low cost interior
    wall panels, alternative
    mica alternatives
    plywood , mica laminates
    laminate
    mica laminates
    how to laminate plywood wall
    laminated glass
    mica lamination malayala
    laminate finish
    plywood laminate
    veneer vs laminate
    mica Malayalam
    laminates
    pvc lainate vs acrylic laminate
    interior design Malayalam
    century mica Malayalam
    pvc laminates
    latest laminate
    modular interior design Malayalam
    mica sheet malayalam
    #mybetterhome #wallinteriordesign

КОМЕНТАРІ • 425

  • @mybetterhome
    @mybetterhome  Рік тому +19

    For enquiry:
    Tradify Traders
    Contact : +91 94969 18480
    +91 90375 04030
    Location: Tradify Traders, Azad Complex, Perumbotta Road,
    Elamakkara, Ernakulam, 682026.
    www.tradifytraders.com
    maps.app.goo.gl/wkezPYa3aEB3ryve6

    • @saranyasankaran8357
      @saranyasankaran8357 Рік тому

      Vere ജില്ലയിൽ വന്നു ചെയ്യുമോ

    • @jiroshgangadharan4932
      @jiroshgangadharan4932 Рік тому

      exterior sitout il use cheyaamo

    • @samjilalsr9177
      @samjilalsr9177 11 місяців тому +1

      is it sound Proof?

    • @floccinaucinihilipilification0
      @floccinaucinihilipilification0 11 місяців тому

      സീലി൦ഗിന് പറ്റുമോ🙄
      കുറേ കഴിയുമ്പോ താഴേക്ക് തള്ളിവരാ൯ ചാ൯സ് തോന്നുന്നു🤔

    • @floccinaucinihilipilification0
      @floccinaucinihilipilification0 11 місяців тому

      വല്ല വറണ്ടിയു൦ ഗ്യാറണ്ടിയു൦ ഉണ്ടോ എന്ന് പറഞ്ഞില്ല 🤔

  • @somysebastian7209
    @somysebastian7209 11 місяців тому +41

    1. ഇതിന് ആയുഷ്കാലം ചിതലിനെ പ്രതിരോധിക്കാൻ കഴിയുമോ?
    2. ഇതുപയോഗിച്ച് സീലിംഗ് ചെയ്യാൻ കഴിയുമോ?
    3. ഈർപ്പമടിച്ചാൽ പൂപ്പൽ ബാധ വരുമോ?
    4.ഏതാനും മാസങ്ങൾ കഴിയുമ്പോൾ ലാമിനേഷനിൽ പുള്ളിക്കുത്ത് വീഴുന്നതുപോലെ സംഭവിക്കാൻ സാദ്ധ്യതയുണ്ടോ?
    5.മിനിമം എത്ര വർഷത്തെ ഈട് പ്രതീക്ഷിക്കാം.
    6.പെയ്ന്റടിച്ചാൽ പൊളിഞ്ഞുപോരുമോ?
    7. 10-12 എം.എം ഷീറ്റിൽ സ്ക്രൂ ചെയ്താൽ ഉറച്ചിരിക്കുമോ?

    • @ramilravi6130
      @ramilravi6130 10 місяців тому +7

      ഇതിനുള്ള ഉത്തരം കിട്ടില്ല 😂

    • @anasoduvil9870
      @anasoduvil9870 7 місяців тому

      ഒരു മയത്തിലൊക്കെ

    • @sheebajaison4053
      @sheebajaison4053 6 місяців тому

      😂😂

    • @AbdulAzeezAMAthimannil
      @AbdulAzeezAMAthimannil 5 місяців тому +1

      ബാംബൂ ചാർക്കോൾ ഷീറ്റുകൾ ഉപയോഗിച്ച് വാള് ഫിനിഷ് ചെയ്യാം സീലിംഗ് ചെയ്യാം -പണിക്കൂലിയും അതുപോലെതന്നെ സ്ക്വയർ ഫീറ്റ് ചെലവും 'കുറവ് - സൗത്ത് ഇന്ത്യയിൽ പുതിയ ഉത്പന്നം,

    • @umairkannur3709
      @umairkannur3709 23 дні тому

      നിങ്ങളുടെ കോൺടാക്ട് നമ്പർ ഉണ്ടോ

  • @MuhammedFasal-j9v
    @MuhammedFasal-j9v 5 місяців тому

    താങ്കളുടെ അവതരണമാണ് ഏറ്റവും മികച്ചത് ഏതൊരു മനുഷ്യനും പെട്ടെന്ന് മനസ്സിലാക്കാൻ പറ്റാവുന്ന രീതിയിലുള്ള അവതരണം ഒന്ന് വേറെ തന്നെയാണ് അതുപോലെതന്നെ ഏറ്റവും പുതിയ പുതിയ ഐറ്റങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളത് തന്നെ ഒന്ന് വേറെ തന്നെയാണ്.🎉

  • @jibuhari
    @jibuhari 3 місяці тому +10

    ഇത് ചുവർ പ്ലാസ്റ്റർ ചെയ്യാതെ യൂസ് ചെയ്യാൻ പറ്റുമോ??? ഇപ്പൊ അങ്ങനെ ഉള്ള pannels വരുന്നുണ്ട്.....

    • @jacksonjohny5788
      @jacksonjohny5788 2 місяці тому +3

      മറുപടി പറഞ്ഞില്ല.👍🏽

  • @beautyofsevens
    @beautyofsevens Рік тому +23

    ഇതിന്റെ എല്ലാ വെറൈറ്റിസും UAE ലെ ഞങ്ങളുടെ ഷോപ്പിൽ ഉണ്ട് ഇവിടെ കൂടുതലും കിച്ചൻ കോബോർഡ് ഉണ്ടാക്കാൻ കൊണ്ട് പോകാറുണ്ട് നല്ല ഒരു മീറ്റിരിയൽ ആണ് 👍

  • @shafeeqkm8103
    @shafeeqkm8103 11 місяців тому +2

    നല്ല അവതരണം ❤❤❤❤

  • @pradeepg3253
    @pradeepg3253 11 місяців тому +2

    Good product and very nice presentation. One doubt - will it absorb water/moisture through the cut portion and bulg gradually? How can it be cleaned? Will the finishing fade/develop spots? Thankyou.

  • @yakoobahameed9055
    @yakoobahameed9055 Рік тому +3

    U r wonderful clarification ❤

  • @royvarghese70
    @royvarghese70 Рік тому +6

    Super product.... Good future in building construction...No doubt

  • @grand9335
    @grand9335 11 місяців тому +2

    25,കൊല്ലം മുൻപേ ഉണ്ട് ഇതിന്റെ പേരാണ് അലുമിനിയം ക്ലാഡിങ് ബായ്

  • @rosinamuneed3774
    @rosinamuneed3774 Рік тому

    Ningalude video kanditt arch technology porch cheythu ..

  • @manojmythri4864
    @manojmythri4864 8 місяців тому

    നല്ല അവതരണം ഇത് സീലിംഗ് ചെയ്യാൻ പറ്റുമോ സീറ്റെയിൽ തരുമോ ?

  • @vjramaa
    @vjramaa Рік тому +2

    Normal home will become like a Star hotel after this work.. thank you for this awareness video.will you provide service at Tamil Nadu.

    • @TradifyTraders
      @TradifyTraders Рік тому

      We don’t have service in Tamil Nadu at the moment, but looking forward to extending the availability and accessibility. Thank you for the compliments. 😊

  • @anwartc5297
    @anwartc5297 11 місяців тому

    സൂപ്പർ ഡിസൈനാണ്് കൊള്ളാം

  • @jaseenafiroskhan2750
    @jaseenafiroskhan2750 Рік тому +3

    Kitchen cabinet ithil anu veetil chaythath😊

    • @ashikhakkim2105
      @ashikhakkim2105 Рік тому +1

      Sqft ethraya rate

    • @zeenet379
      @zeenet379 5 місяців тому

      കിച്ചൻ ഇപ്പോ എങ്ങനെ ഉണ്ട്

  • @soumyarani5526
    @soumyarani5526 Рік тому +1

    Exposed brick wall -
    Like Cost ford -laurie Baker style houses possible aano

  • @mubumubarak9521
    @mubumubarak9521 11 місяців тому

    12:15 min parayunna vishyam Oru thettaya karyamane. E Product mica sheeting pakaram use cheyyam athre ollu allathe ply pakaram orukalum pattillaa

  • @sahirkottakkal3913
    @sahirkottakkal3913 Рік тому +6

    ഇതിലെ കളർ മങ്ങുമോ..? ഗ്യാരന്റി ഉണ്ടോ കളറിനു..

    • @Gopika.K-pi6gr
      @Gopika.K-pi6gr Місяць тому

      Direct sunlight varunna bhagath use cheyan kazhiyillaa,allatha paksham no problem

  • @Cartier2255
    @Cartier2255 11 місяців тому +4

    Ith ACP panel alle...🤔. ഇതൊക്കെ ഇറങ്ങിയിട്ട് ഒരുപാട് കാലമായി ..

  • @robinmr8638
    @robinmr8638 11 місяців тому +4

    Trivandrum എവിടെക്കിലും distribution ഉണ്ടോ ❓

  • @mohamedkpara
    @mohamedkpara Рік тому +5

    ഇത് A C P panel പോലേതന്നേയല്ലേ

  • @muhammednoufal5826
    @muhammednoufal5826 Рік тому +4

    നോക്കട്ടെ ❤

  • @Kutti4846-t7d
    @Kutti4846-t7d 10 місяців тому

    ഇത് വളരെ കാലം മുമ്പുള്ള പ്രൊഡക്റ്റ് ആണ് ഗൾഫിൽ ഒക്കെ ബിൽഡിംഗിന്റെ വാൾ ഗ്ലാഡിംഗിന് വേണ്ടി എത്രയൊ വർഷങ്ങളായി ഉപയോഗിച്ച് വരുന്നു.

  • @manuelmilton883
    @manuelmilton883 Рік тому +10

    Is it scratch proof or scratch resistant?

  • @varghesevaidyan2193
    @varghesevaidyan2193 7 місяців тому

    Good presentation

  • @flowersflowers5580
    @flowersflowers5580 Рік тому

    . Nice work👍

  • @AARUSAMAYAVLOGS
    @AARUSAMAYAVLOGS 10 місяців тому +1

    സൗദി അറേബ്യയിൽ എന്റെ വർക്ക് വർഷങ്ങളായിട്ട് ഇതൊക്കെയാണ്.

  • @thajubhai3741
    @thajubhai3741 Рік тому

    Super aanalo

  • @sheejaroy4762
    @sheejaroy4762 20 днів тому

    സ്ഥലം എവിടാ. Kottayamthunne 20കിലോമീറ്റർ കറുകച്ചാൽ റോഡ് അവിടെ varumo

  • @gjollur6647
    @gjollur6647 Рік тому +1

    What about heat? Will it decrease?

  • @kunjumolp.k6248
    @kunjumolp.k6248 9 місяців тому +8

    താങ്കളുടെ അവതരണം ആണ് ഏറ്റവും നല്ലത് പെട്ടന്ന് അറിവ് ജനങ്ങളിൽ എത്തി ച്ചു തരുന്നതിനു വളരെ നന്ദി 🙏🙏🙏🙏🙏

  • @anishmannoor25
    @anishmannoor25 6 місяців тому

    Wardrobe cheyumbol mica venner laminate pakaram upayogikkamo

  • @drsrgopakumar3359
    @drsrgopakumar3359 6 місяців тому

    Installation charges are higher. Quite higher from what you explained

    • @mybetterhome
      @mybetterhome  6 місяців тому

      How much they quote?

    • @drsrgopakumar3359
      @drsrgopakumar3359 6 місяців тому

      @@mybetterhome sir,
      215 per square feet (includes installation everything)

  • @triedbutfailed
    @triedbutfailed Рік тому +1

    Greatt 👏👏

  • @adamaibak7195
    @adamaibak7195 10 місяців тому

    ഇത് ക്ലാഡിങ് ഷീറ്റ് (അലുബോർഡ് ) അല്ലേ ഇത്??? ഇത് കടകൾക്കുള്ള ബോർഡിനും ഒക്കെ ഉപയോഗിക്കുന്ന പാനൽ ആണ്... ഇതിനു എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ട് എന്ന് ഏതെങ്കിലും ബിൽഡിംഗ്‌ പോയി നോക്കിയാൽ മതി..
    ഇതൊക്കെ പെട്ടന്ന് കളർ മാറും വര വീഴും..

  • @najeerepkd7782
    @najeerepkd7782 Рік тому +4

    Malappuram cheyyumo

    • @zeenet379
      @zeenet379 5 місяців тому

      mpm ഉണ്ടോ
      നമ്പർ?

  • @khalidmunsi5153
    @khalidmunsi5153 Рік тому +2

    ഇത്രയും കാലം മറയൻ പ്ലൈ വുഡിനെ പൊക്കി പറഞ്ഞ നിങ്ങൾ ഇപ്പോൾ എന്താ ഇങ്ങനെ പറയുന്നത്

    • @mybetterhome
      @mybetterhome  Рік тому

      മൈബെറ്റർ ഹോം മിനെ പറ്റിയാണോ കമന്റ് ഇട്ടത്? ??
      ആ നിലവാരത്തിൽ പോവുന്ന ചാനൽ alla ഇത്
      വേറെ ചാനലിൽ അങ്ങനെ ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട്
      ഇന്ന് ഒരു സാധനം കാണിക്കും
      നാളെ അത് കൊള്ളൂല്ല ഇതാണ് സംഭവം എന്ന് പറയും
      ഈ ചാനെൽ കൈകാര്യം ചെയുന്നത് സിവിൽ എഞ്ചിനീയർസ് ടീം ആണ്
      കൃത്യമായി ഡാറ്റാ ചെക്ക് ചെയ്താണ് ഞങ്ങൾ കണ്ടന്റ് ഉണ്ടാകുന്നത്
      അതിന്റെ quality ഞങ്ങൾ കാണിക്കും
      🥰🥰 കമെന്റിനു നന്ദി

  • @krishnendusarma
    @krishnendusarma 11 місяців тому +1

    Rose gold profile ന്റെ വില എത്രയാണ്..അത് കൂടെ പറയാമായിരുന്നു..പ്രത്യേകം വില കൊടുക്കേണ്ട ഐറ്റം ആണല്ലോ..

  • @franciscathomas2006
    @franciscathomas2006 Місяць тому

    ഞാൻ വാങ്ങിച്ചിട്ടുണ്ട്. വില കൂടുതലാണ്. വാങ്ങി കഴിഞ്ഞാണ് വൈറ്റിലയിൽ ഇതിലും വളരെ കുറച്ചു കിട്ടുമെന്ന് അറിഞ്ഞത്...

  • @skgpillai8605
    @skgpillai8605 8 місяців тому

    ഇതു പുതിയ സാദനം അല്ല പഴയ താ ബ്രോ ഇതൊക്കെ എന്നേ ഉടങ്ങിയ പരുപാടിയാണ്😂😂😂😂 ഇതിന്റെ രണ്ട് വരം അലുമിനിയം അല്ലെങ്കിൽ അതുപോലെയുള്ള പ്രോഡക്ട് ആണ് അതിന്റെ നടുക്ക് പ്ലാസ്റ്റിക്ക് മാതിരി യുള്ള സാദനം😂😂😂

  • @athuln.s5348
    @athuln.s5348 11 місяців тому

    Eth kond partion wbc vech decor oke cheyana pole partion cheyyan patto ❓

  • @neerajsachi2474
    @neerajsachi2474 Рік тому +1

    Nice ❤

  • @rosinamuneed3774
    @rosinamuneed3774 Рік тому +1

    Super

  • @HUDU123
    @HUDU123 Рік тому +5

    SCRATCH RESISTANT ano ?

  • @sharminanazir5127
    @sharminanazir5127 Рік тому +1

    Super

  • @khalidmunsi5153
    @khalidmunsi5153 Рік тому +3

    ഒരു sqoyar ഫിറ്റിന് 65 രൂപയോ

    • @RAJITHRAJAS
      @RAJITHRAJAS Рік тому

      യെസ്, വലിയ റേറ്റ് ഒന്നും ആയിട്ടില്ല....

  • @ichaikp6971
    @ichaikp6971 7 місяців тому

    Keralathil avide venamenkilum cheithu tharan patuo

  • @sharath010
    @sharath010 10 місяців тому

    Ithu ceilingil cheyyan pattuo?

  • @omanaabraham5303
    @omanaabraham5303 10 місяців тому

    Kayamkulathu vannu cheythu tharumo?

  • @mnvkty1286
    @mnvkty1286 Рік тому

    What about its lasting???

  • @hashyshani3226
    @hashyshani3226 Рік тому +3

    Interlock brick il ide cheyyan pattumo

  • @thalakacherimohamedali1544
    @thalakacherimohamedali1544 8 місяців тому

    ACP Sheet ആണോ ?

  • @cbsuresh5631
    @cbsuresh5631 5 місяців тому

    എവിടെ നിന്നാണ് import ചെയ്യുന്നത്??

  • @manjushamanjusha4990
    @manjushamanjusha4990 Рік тому

    Super ❤

  • @elcykl6898
    @elcykl6898 11 місяців тому +3

    Room separation without screw, ഇതേ material കൊണ്ട് ചെയ്യാൻ പറ്റുമോ

  • @nehlasharafu8575
    @nehlasharafu8575 Рік тому +1

    Chila wall panelukal cheyyumpol edge loss undakunnathu kandittundu. Ithu angine sambavikkumo

  • @sanbenedetto1342
    @sanbenedetto1342 16 днів тому

    South india yil first onn,,😅😅 onnu mayathilokke തള്ള്..😅

  • @basheerkp2127
    @basheerkp2127 3 місяці тому

    അധിക കാലം പറ്റില്ല മഴ

  • @gamingkombanhd5210
    @gamingkombanhd5210 Рік тому

    Adipoli, 👍

  • @gigythankachan1542
    @gigythankachan1542 3 місяці тому

    എല്ലാ ജില്ലയിലും ചെയ്യുമോ

  • @DeepuMathewgoldeneye
    @DeepuMathewgoldeneye Рік тому

    Life span
    Termite
    Dampening???

  • @balagopalnair9310
    @balagopalnair9310 10 місяців тому

    Do you have any team in Alappuzha or pathanamthitta

  • @tomykurian-wc5le
    @tomykurian-wc5le 11 місяців тому

    Super 👍

  • @deliveryboykerala
    @deliveryboykerala 3 дні тому

    Oo evanmaru udayippa vilicha varathum illa pine vilicha edukathum illa🤬🤬

  • @youtubekitchenbyshayba9049
    @youtubekitchenbyshayba9049 22 дні тому

    തലശ്ശേരിയിൽ ചെയ്യാൻ വരുമോ

  • @passionate_dwatf
    @passionate_dwatf Рік тому +2

    Scratch proof ano??

  • @myunus737
    @myunus737 11 місяців тому

    കണ്ണൂരിൽ available ആണോ

  • @thahirahussain
    @thahirahussain Рік тому +2

    സിലിങ് ചെയ്യാൻ പറ്റുമോ ജിപ്സം ബോര്ഡിന് പകരം

    • @Truthfinder0007
      @Truthfinder0007 Рік тому

      No, സീലിംഗ് ചെയ്യുമ്പോൾ സ്ക്രൂ ചെയ്യേണ്ടി വരും...

  • @muhsinaniyas5628
    @muhsinaniyas5628 Рік тому

    Chithal preshnamundoo

  • @finservk3768
    @finservk3768 8 місяців тому

    1. ഇതിന് ആയുഷ്കാലം ചിതലിനെ പ്രതിരോധിക്കാൻ കഴിയുമോ?
    2. ഇതുപയോഗിച്ച് സീലിംഗ് ചെയ്യാൻ കഴിയുമോ?
    3. ഈർപ്പമടിച്ചാൽ പൂപ്പൽ ബാധ വരുമോ?
    4.ഏതാനും മാസങ്ങൾ കഴിയുമ്പോൾ ലാമിനേഷനിൽ പുള്ളിക്കുത്ത് വീഴുന്നതുപോലെ സംഭവിക്കാൻ സാദ്ധ്യതയുണ്ടോ?
    5.മിനിമം എത്ര വർഷത്തെ ഈട് പ്രതീക്ഷിക്കാം.
    6.പെയ്ന്റടിച്ചാൽ പൊളിഞ്ഞുപോരുമോ?
    7. 10-12 എം.എം ഷീറ്റിൽ സ്ക്രൂ ചെയ്താൽ ഉറച്ചിരിക്കുമോ?

  • @sajithms9721
    @sajithms9721 Рік тому +1

    കേരളത്തിലെ ചൂടിൽ ഐറ്റം ബെൻ്റ് ആകുമോ

  • @abrahamjohn7787
    @abrahamjohn7787 Рік тому +4

    What is the difference between this and the marble sheet ? Is it possible to install on the wall with out doing painting ?

    • @riyazadfoods
      @riyazadfoods Рік тому +1

      Possible

    • @mybetterhome
      @mybetterhome  Рік тому +2

      പോളി മാർബിൾ ഷീറ്റ് 1.5mm to 3mm thickness ആണ്
      അതാണ്‌ അതിന്റെ ലിമിറ്റേഷൻ
      പോളി മാർബിൾ ഷീറ്റ് ഒരു ലാമിനേഷൻ ഷീറ്റ് ആയിട്ടേ ഉപയോഗമുള്ളൂ
      ഈ ഷീറ്റ് ഭാരമുള്ള 5mm thickness ഉള്ള ബോർഡ്‌ ആണ്..അതിനാൽ ഭിത്തിയിൽ വരുന്ന കുഴികൾ fluctuations പുറം ഫിനിഷിനെ ബാധിക്കുന്നില്ല

  • @muhammadshammastm4933
    @muhammadshammastm4933 Рік тому +2

    Ferrociment cheytha kitchen cabnetkalk door vekan ptumo ithukond.?

    • @mybetterhome
      @mybetterhome  Рік тому

      ഇത് കൊണ്ട് ഡോർ ചെയ്യാൻ പറ്റും
      പക്ഷെ Acp sheet / Hylem sheet ചെയുന്നത് പോലെ അലുമിനിയം ഫ്രെയിം അടിച്ഛ് കവറിങ് ആയി നൽകണം

    • @muhammadshammastm4933
      @muhammadshammastm4933 Рік тому

      @@mybetterhome ingane cheyumpol labour charge include ethre rate avum?

    • @muhammadshammastm4933
      @muhammadshammastm4933 Рік тому

      Aluminum with acp cheyyunnathinekal budget friendly ano

    • @mybetterhome
      @mybetterhome  Рік тому +1

      @@muhammadshammastm4933 പുതിയ product ആയതിനാൽ ലേബർ ചാർജ് എനിക്കും അറിവില്ല
      പണിതു നോക്കിയിട്ട് അപ്ഡേറ്റ് cheyyammm

    • @muhammadshammastm4933
      @muhammadshammastm4933 Рік тому

      @@mybetterhome ok thanks sir

  • @shajimon140
    @shajimon140 Рік тому +6

    ഇത് നിലവിൽ building decoration ചെയ്യുന്ന aluminium composite materials അല്ലേ

    • @bimalnathv
      @bimalnathv 11 місяців тому

      yes

    • @abdusamad1653
      @abdusamad1653 11 місяців тому +1

      Scrach വരാൻ ചാൻസ് കൂടുതലാണ്

  • @shameemshameem9065
    @shameemshameem9065 Рік тому

    Use safety glass and glows

  • @deepthirajan565
    @deepthirajan565 11 місяців тому

    വീടിന്റെ ഫ്രോന്റിൽ ചെയ്യാൻ പറ്റുന്ന കുറച്ചു ഡിസൈൻ ഇടാമോ

    • @IkhakhHusain
      @IkhakhHusain 3 місяці тому

      ചെയ്യാൻ പറ്റില്ല വാൾ ഒക്കെ

  • @thomasc.d113
    @thomasc.d113 11 місяців тому

    Pathanamthitta work chayyan pattumoo

  • @santhoshvsanthoshv956
    @santhoshvsanthoshv956 11 місяців тому +5

    Have u distributed in Alappuzha town or in nearest place

  • @nirmalbabu7799
    @nirmalbabu7799 2 місяці тому

    Very nice informative video... neatly explained.... you did a great job in presenting this product..... 👏 👍

  • @Zulustorieez
    @Zulustorieez Рік тому +4

    അടുക്കളയിലെ wall tile പൊളിച്ചിട്ട് പുതിയത് ചെയ്യണം എന്നുണ്ട് പഴയ ടൈലിന് മുകളിൽ ഇത് fix ചെയ്യാൻ പറ്റുമോ

    • @iamfahadkp8068
      @iamfahadkp8068 Рік тому +1

      Pls റിപ്ലൈ

    • @Civilskills
      @Civilskills Рік тому

      ഇതിന്റെ പരിപാടി രണ്ട് ചാനലിന് ഇടയിൽ ബോർഡ് ടൈറ്റ് ആക്കി വെക്കൽ ആണ്
      ടൈലിൽ screw പിടിക്കൂല അതിനാൽ പണി പാളും

    • @Truthfinder0007
      @Truthfinder0007 Рік тому

      Yes, പറ്റും, ഗ്ലൂ use ചെയ്യാം

  • @UnniSuji
    @UnniSuji 5 місяців тому

    Sling cheyan patto

  • @AbdulJaleelkp-i2l
    @AbdulJaleelkp-i2l 11 місяців тому

    Evre service all kerala anoo

  • @thomassamuel9364
    @thomassamuel9364 Рік тому

    Country of origin and durability?

  • @ThaalCaters
    @ThaalCaters Рік тому

    Nice 👍🏻👍🏻👍🏻

  • @MalayalamTechOfficial
    @MalayalamTechOfficial Рік тому

    Kollallo sangathi

  • @goodluckforyou8861
    @goodluckforyou8861 11 місяців тому

    Cladding sheet allae ith

  • @Shamnusha
    @Shamnusha 11 місяців тому +2

    Durability kurich paranjillaa
    Warranty kittumo?

  • @MoiduVP-c8c
    @MoiduVP-c8c 9 місяців тому

    നിങ്ങളുടെ സർവീസ് all kerala ഉണ്ടോ. വിളിക്കേണ്ട phone നമ്പർ അറിയിക്കാമോ?

  • @jibuthomas9830
    @jibuthomas9830 10 місяців тому

    Durability and warranty???

  • @hawkeye1427
    @hawkeye1427 Рік тому +4

    ചെങ്കല്ല് പണിതു തേക്കാത്ത ചുവരിൽ ഇത് ഉപയോഗിക്കാൻ പറ്റോ.. പാവപ്പെട്ടവനും ഇത് ആഗ്രഹിക്കാമോന്ന് അറിയാനാ

    • @Civilskills
      @Civilskills Рік тому

      SCrew കയറുന്ന ഭാഗത്ത് ഒക്കെ ചെയ്യാം.
      പക്ഷെ ചെങ്കല് പടവ് ഉറപ്പായും ബെന്റ് ഉണ്ടാവും. പണി പാളാൻ ചാൻസ് ഉണ്ട്

  • @gafoorkallivalappil3168
    @gafoorkallivalappil3168 Рік тому

    Any warrenty ...??

  • @mohammedniyas3378
    @mohammedniyas3378 Місяць тому

    Surabhi innovations ന്റെ ഒരു വീഡിയോയിലും ഈ ഐറ്റം കണ്ടതായി ഓർക്കുന്നു. കേരളത്തിലെ പ്രധാന പട്ടണങ്ങളിൽ ഇറങ്ങിതുടങ്ങിയോ?

  • @smileplease6578
    @smileplease6578 9 місяців тому

    12 in 12 സ്ക്വയർ ഫീറ്റ് സ്പേസ് ഉള്ള ബെഡ്റൂം ചെയ്യുവാൻ എത്ര രൂപ പണിക്കൂലി ഉൾപ്പെടെ ചിലവ് വരും

  • @DENNYCheruvathurjob
    @DENNYCheruvathurjob 3 місяці тому

    ഒരു പീസിന്റെ റേറ്റ് പറയൂ

  • @rajagopalac5730
    @rajagopalac5730 5 місяців тому

    Bathroom wall cheyyamo

  • @sreekalasreekala2853
    @sreekalasreekala2853 7 місяців тому

    കട്ടിലിനു മുകളിൽ പ്ലൈവുഡ് പോലെ അടിച്ചെടുക്കാൻ പറ്റുമോ എങ്കിൽ എത്രയാ റേറ്റ്

  • @ajmalka4413
    @ajmalka4413 8 місяців тому +1

    Fooling people , they says 60 to 65 per Sq ft, actual price of that product is 130 per Sq ft , misleading us with this video

  • @jasminejoy1159
    @jasminejoy1159 Рік тому +2

    Delivery kodukkumo? Rates

  • @sajidk9759
    @sajidk9759 6 місяців тому

    Uv marble sjheetano

  • @mathewsamuel6273
    @mathewsamuel6273 Рік тому +7

    Can it be used for ceiling?