ഏത് കൊടും വേനലിലും ഇനി ഒരിക്കലും കിണറ്റിൽ വെള്ളം വറ്റാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി | Well Recharging

Поділитися
Вставка
  • Опубліковано 4 бер 2024
  • ഇനി ഒരിക്കലും കിണറ്റിൽ വെള്ളം വറ്റില്ല!!
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
    Email: harishhangout@gmail.com
    #harishthali #earthrecharging
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • Розваги

КОМЕНТАРІ • 434

  • @HarishThali
    @HarishThali  5 місяців тому +80

    അബ്ദുക്കയുടെ വാട്സ്ആപ്പ് നമ്പർ കൊടുക്കുന്നുണ്ട് ഇതിൽ കോൾ വിളിച്ചാൽ ലഭിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട് ഒത്തിരി കോളുകൾ വരുന്നതുകൊണ്ട്തന്നെ എല്ലാവർക്കും മറുപടി കൊടുക്കാൻ കഴിയുന്നില്ല.. സംശയങ്ങൾ വാട്സ്ആപ്പ് ചെയ്യുക എല്ലാവർക്കും മറുപടി ലഭിക്കും..
    94000* 44505

    • @c4ukokkada986
      @c4ukokkada986 5 місяців тому +1

      Rain water we can drink directly, also we can recharge to open well, borewell Or any groond water source to increase water table, many parts of the country rain water stored in a huge tank and using for drinking and all purposes, water conservation is very important for everyone everywhere. Save water save life save nature🌿🍃

    • @raizeillathuvalappil6196
      @raizeillathuvalappil6196 5 місяців тому

      Ee number nokkiii but kittunnilllaaa .. please forward abdukka number

    • @Sivadasmenon-uu9sk
      @Sivadasmenon-uu9sk 5 місяців тому

      ❤​@@c4ukokkada986

    • @rethidevir8207
      @rethidevir8207 5 місяців тому

      Etra.Nalla Alane E lvarokkeya Daiveeka SaksakthiyullavarNi
      Shalaka Manushyar

    • @rethidevir8207
      @rethidevir8207 5 місяців тому +2

      Budhimanaya Manushya Daivam Ivarkkokke Sahayam Cheyyan Arumilla

  • @rajesharraj8724
    @rajesharraj8724 4 місяці тому +32

    അബ്ദുക്കയെ അടിയന്തിരമായി ജല വിഭവ വകുപ്പ് ജോലിയിലെടുത്ത് ഇത് കേരളത്തിന്റെ മാതൃകയാക്കി മാറ്റണം. ചരിത്രത്തിൽ ഇത് വരെ ഒരുദ്യോഗസ്ഥനും ഇത് പോലെയുള്ള ഒരു സംഭാവന നാടിന് നൽകാൻ പറ്റിയിട്ടില്ല. ഇതാണ് മാതൃക ഇതാണ് ഒരു വ്യക്തി ഒരായുസ്സ് ഭൂമിയിൽ ജീവിച്ച് തീർത്ത് മടങ്ങുമ്പോൾ ലോകത്തിന് നൽകേണ്ടത് 🙏🙏🙏.

  • @M7U8N6EER
    @M7U8N6EER 5 місяців тому +107

    അബ്ദുക്ക നമമുടെ നാട്ടുകാരൻ മരം ഒരുവരം ഞങ്ങളുടെ നാട്ടിൽ ഇദ്ദേഹം നട്ടുവളർത്തിയ മരങ്ങൾ എണ്ണമറ്റതാണ് ❤

  • @bduraheem8962
    @bduraheem8962 5 місяців тому +106

    അക്കാദമിക്കൽ ഡിഗ്രി കൊണ്ട് ഒരു കാര്യവുമില്ല. ഇദ്ദേഹമാണ് ഏറ്റവും വലിയ ശാസ്ത്രഞൻ, ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യത അറിയിച്ചില്ല. 👍👍

    • @sulaikhamammootty293
      @sulaikhamammootty293 5 місяців тому +1

      Abdukkaa enikk 5 kinar kuzhichu onnamathe kiril ithiri vellam kandu .aduthokke veedullathiñal para pottikkanonnum pattiyilla last kuzhicha kinattil kurachu vellam kanduvellam korunna oru 4 bukkat vellam adu moodathe vechu aduthakollam para pottikkamennu karuthi adil randazhchayolam para pottichu.vellam kandilla .aadyam kanda vellathekkal kurachu koodi ennallade mazha vannal aa vellam 6 masam nilkum pinne veendum thadaìva .ividathe adres ayacal abðukka varumo ividethe kinar vellam kittumo ennu nokkan.

    • @faizanpachu6059
      @faizanpachu6059 4 місяці тому

      ​@@sulaikhamammootty293അദ്യേഹം വന്നോ

    • @user-pr8eg6up5y
      @user-pr8eg6up5y 3 місяці тому

      ഡിഗ്രി, രാഷ്ട്രീക്കാരനെപ്പോലെ സർവ്വത്ര നഷ്ടം

  • @shabil9052
    @shabil9052 5 місяців тому +69

    25 വർഷത്തെ പരിശ്രമം
    പക്ഷേ ഒരു അഹങ്കാരവും ഇല്ലാതെ എല്ലാം വിശദീകരിച്ചുതരുന്നു ❤
    ഇക്കാക് ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ...

  • @jayasreem7158
    @jayasreem7158 5 місяців тому +28

    താങ്കൾ super ആണ്.ഗവൺമെൻ്റിൻ്റെ സാങ്കേതിക വിദഗ്ദ്ധൻ വെറുതെ ശമ്പളം വാങ്ങുമ്പോൾ താങ്കൾ free aayi ജനങ്ങൾക്ക് ഗുണം ചെയ്യുന്നു.ആശംസകൾ👏👏

  • @mu.koatta1592
    @mu.koatta1592 5 місяців тому +31

    ഈ മെത്തേട്‌ കണ്ടുപിടിച്ച അബ്ദുക്കാക്കും അബ്ദുക്കാന്റെ വിദ്യ ജനങ്ങളിലേക്ക് എത്തിച്ച ഹരീ ശേട്ടനും ഒരു ബിഗ് സല്യൂട്ട്

  • @faisalkoramba9478
    @faisalkoramba9478 5 місяців тому +43

    ഈ വ്യക്തിയെ എനിക്ക് വ്യക്തിപരമായി എനിക്ക് നല്ലവണ്ണം അറിയാം. വളരെ സത്യസന്ധനും വളരെ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യണം എന്ന് ആഗ്രഹിക്കുകയും ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്നതും ആയി പ്രവർത്തിക്കുന്ന ഞങ്ങളുടെ നാട്ടിൽ മരം അബ്ദു എന്ന് അറിയപ്പെടുന്ന മരങ്ങൾ ധാരാളം വെച്ച് പിടിപ്പിക്കുന്ന ഈ അബ്ദുക്കയുടെ വിശേഷങ്ങൾ ഒട്ടനവധിയുണ്ട്
    പറഞ്ഞറിയിക്കുന്നതിൽ അപ്പുറം അദ്ദേഹത്തിന്റെ പ്രവർത്തികൾ വഴിയാണ് അദ്ദേഹത്തിന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുക ഇനിയും കൂടുതൽ നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ ആരോഗ്യം ദൈവം നൽകുമാറാകട്ടെ 😍😍🌹

    • @hadiyahabeeba9318
      @hadiyahabeeba9318 3 місяці тому

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @philipmervin6967
    @philipmervin6967 5 місяців тому +106

    മഹത്തായ കാഴ്ച പാട് 🙏
    വേറിട്ട ചിന്താഗതി, മനുഷ്യനും, സമൂഹത്തിനും, പ്രകൃതി കും നന്മ മാത്രം ❤️
    പ്രതിഫലം ഇല്ലാതെ 🙏🙏🙏

  • @neethusajith9144
    @neethusajith9144 5 місяців тому +20

    എല്ലാ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പ്രവഞ്ചത്തിൽ തന്നെ ഉണ്ട് അത് പരിഹരിക്കാൻ ഓരോ വ്യക്തിയെയും നിയോഗിച്ച് സൃഷ്ടാവ് അതിൽ ഒന്നാണ് ഇതും god bless you Abdukka👏👏

  • @cpjagadeeschandran884
    @cpjagadeeschandran884 5 місяців тому +43

    ഇത്തരം ആളുകൾ സമൂഹത്തിൽ ഉണ്ടായാൽ ഈ നാട് നന്നാവും. 👍🏻

  • @abdussamad7880
    @abdussamad7880 5 місяців тому +61

    അബ്ദുകാന്റെ ഐഡിയ കണ്ടുപിടുത്തം ഒരുരെക്ഷയുമില്ല 🙏👍👌❤️❤️❤️

  • @alpha93993
    @alpha93993 5 місяців тому +16

    നിഷ്കളങ്കനായ മനുഷ്യസ്നേഹി. സമൂഹത്തിനു നന്മ ചെയുവാൻ ഇനിയും ദൈവം ഇടയാക്കട്ട്..

  • @samjoseph7902
    @samjoseph7902 5 місяців тому +51

    ഞാനും ഇങ്ങനെ ചെയ്യും എനിക്കും വെള്ളത്തിനു ബുദ്ധിമുട്ടാണ്

  • @vishnumt2459
    @vishnumt2459 5 місяців тому +49

    ഇദ്ദേഹത്തിന് ഇതൊരു തൊഴിലായി സ്വീകരിക്കാം സ്വന്തം കണ്ടുപിടിത്തം

  • @sineeshvadakara7731
    @sineeshvadakara7731 4 місяці тому +28

    അബ്ദുക്കയുടെ രീതിയിൽ ഞാൻ വിട്ടിൽ ചെയ്തിട്ട് 4 വർഷമായി അത്ഭുതകരമായ മാറ്റമാണ് കിണറിൽ കാണാൻ കഴിഞ്ഞത്.

    • @gafoorkp9340
      @gafoorkp9340 4 місяці тому +2

      വടകരയിൽ എവിടെയാണ് നിങ്ങൾ

    • @sdk1412
      @sdk1412 4 місяці тому +2

      ഇതിൽ ഏതു രീതിയാണ് നിങ്ങൾ ചെയ്തത്? ചകിരി മാത്രം വെച്ചതോ അതോ ഓട് വെച്ചതോ? Please reply

    • @MallutrollS-e2e
      @MallutrollS-e2e 3 місяці тому

      Proof kaanichutharamo 😌

    • @kabeer.p.pkabeer4645
      @kabeer.p.pkabeer4645 2 місяці тому

      ഞാൻ കഴിഞ്ഞ ആഴ്ച ചെയ്തു ശേഷം 2 മൂന്ന് പ്രാവശ്യം മഴ പെയ്തു ഇന്ന് ശക്തമായി മഴ പെയ്തപ്പോൾ ചകിരിയും സ്ലാബും എയറിൽ നില്കുന്നു 1000 സ്ക്വയർ ഫീറ്റ് വീടിന്റെ മൊത്തം വെള്ളം ഒരു മീറ്റർ ഡയ ഉള്ള കുഴിയിലാണു വെള്ളം വീഴുന്നത് പക്ഷേ വെള്ളം മൊത്തം പുറത്തേക്ക് ഒഴുകി പോവുന്നു

    • @kkmuhammed
      @kkmuhammed 2 місяці тому

      Number tarumo

  • @fasilap9398
    @fasilap9398 5 місяців тому +142

    അബ്ദുക്കാന്റെ ചിരിയിൽ ഉണ്ട് അയാൾ എത്രത്തോളം നിഷ്കളങ്കൻ ആണെന്ന്😊😊

    • @HarishThali
      @HarishThali  5 місяців тому +5

      🥰

    • @abdussamad7880
      @abdussamad7880 5 місяців тому +6

      100%കറക്റ്റ് 👍👌❤❤❤

    • @AkhilRajga3221
      @AkhilRajga3221 5 місяців тому +1

      Yes👍

    • @VINODRAM-ym6nl
      @VINODRAM-ym6nl 2 місяці тому

      ❤️ വളരെ ഹൃദയ ശുദ്ധിയുള്ള മനുഷ്യൻ ❤️
      💛💙💚 🙏 🧡❤️💜

  • @rosammaeasow9967
    @rosammaeasow9967 5 місяців тому +17

    അപൂർവ കണ്ടുപിടിത്തവുമായി ഒരുസാധരണകാരൻ അബ്ദു അയാളെ കണ്ടുപിടിച്ച ഹരീഷ് randupeർക്കും പൂർണ്ണ ഹൃദയത്തോട് ഒരു വലിയ സല്യൂട്ട് ഹരീഷ് ഒത്തിരി ദിവസമായി കണ്ടിട്ട്

  • @rosem6118
    @rosem6118 5 місяців тому +10

    Harish brother താങ്കൾ ഒരു super man ആണ് എത്രയും വെറൈറ്റി കാര്യങ്ങൾ ആണ് ആളുകളിൽ എത്തിക്കുന്നത്. നമിക്കുന്നു

  • @sojan1201
    @sojan1201 5 місяців тому +17

    അബ്ദുക്കാ നിങ്ങൾ പൊളിയാണ്....❤. നന്മകൾ നേരുന്നു.

  • @I_Rish
    @I_Rish 5 місяців тому +8

    വെള്ളം തീ ഉപ്പ് ഇവ ആർക്കും നിഷേദിക്കാൻ പാടുള്ളതല്ല. .. ഇദ്ദേഹത്തിന് ബർകത് ഉണ്ടാവട്ടെ ❤️

  • @gkmalayalam7
    @gkmalayalam7 5 місяців тому +108

    അദ്ദേഹത്തെപ്പോലുള്ളവരെ ജലവകുപ്പിൽ പ്രത്യേകം നിയമിക്കണം

    • @susyvarghese8436
      @susyvarghese8436 5 місяців тому +3

      🙏👏👏👍👌👌

    • @ressodd6991
      @ressodd6991 5 місяців тому +2

      👍🙏👌

    • @Fathwima
      @Fathwima 3 місяці тому

      അദ്ദേഹത്തിന് അപായം ഒന്നും സംഭവിക്കാതെ ആരോഗ്യത്തോടെ jeevikkatte എന്ന് പ്രാർത്ഥിക്കുന്നു.

  • @jessyeaso9280
    @jessyeaso9280 5 місяців тому +5

    ആരോഗ്യവും ആയുസ്സും നൽകി രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻❤

  • @josinbaby792
    @josinbaby792 5 місяців тому

    Great.....manushyante nilanilpinu sahajeevikal athtratholam pradhyanyam anennu ee video kanickunnu..... #savewetlands #ecosystems #sustainabledevelopment

  • @travelrecodsofnilaa
    @travelrecodsofnilaa 5 місяців тому +6

    കിണർ റീചാർജ് nregs പദ്ധതിയിൽ ഇൽ ഒരു വ്യക്തിഗത അനൂകൂല്യം ആണ്.. നമ്മുടെ പഞ്ചായത്തിൽ ഇത് നടത്തി വരുന്നുണ്ട്

  • @sunilthomas-vq7zd
    @sunilthomas-vq7zd 5 місяців тому +35

    കുഴൽ കിണറിന്റെ വിഡീയോ ഉറപ്പായും ഇടണേ ഹരീഷ് ബ്രോ 🥰🥰🥰👍👍👌👌🌹🌹🌹

  • @shafeequeeariyat1427
    @shafeequeeariyat1427 5 місяців тому +2

    അബ്ദുക്ക സൂപ്പർ. നല്ല അറിവാണ്

  • @nishapa8026
    @nishapa8026 5 місяців тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് സർ. ഒരുപാട് നന്ദി

  • @DeepsTailoring
    @DeepsTailoring 3 місяці тому +1

    നല്ല ഒരറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി❤ഒരുപാട് പേർക്ക് ഉപകാരമാണ് താങ്കളുടെ ഈ കണ്ടുപിടുത്തം❤thanks so much✅✅✅

  • @jumailasathar6595
    @jumailasathar6595 5 місяців тому +5

    വളരെ ഉപകാര പ്രാഥമായ അറിവ് പകരുന്ന വിഡിയോ. Thanks

  • @hemakrishnankutty6600
    @hemakrishnankutty6600 5 місяців тому +3

    This message should be spread across the country. There is so much of coconut husk readily available in our state, and rain water is being wasted onto the roads in most of our houses. This message should spread and this method should be adopted by all panchayats and villages I feel. We can all benefit by this. God bless Abdukka always.

  • @manaknaser
    @manaknaser 5 місяців тому +20

    നല്ല അറിവുകൾ മഹത്വരം

  • @Adlistours
    @Adlistours 4 місяці тому

    അപൂർവ്വം ചിലരിൽ മിനുക്കിയെടുത്തിലും മിനുസമുള്ള പച്ചയായ നിഷ്കളങ്കമായ സാധാരണ മനുഷ്യൻ
    പക്ഷെ ഒന്നും പറയാനില്ല 👍🏻👍🏻👍🏻👍🏻👍🏻

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 5 місяців тому

    What a good job.
    Very well done. Congratulations...
    This idea needs to be shared . 100%.

  • @RAVAN_2030
    @RAVAN_2030 4 місяці тому +2

    Thank You Abdu.. Thank you for preserving water..

  • @rajanvelayudhan7570
    @rajanvelayudhan7570 5 місяців тому +1

    ❤❤നല്ല പ്രവർത്തനം. അഭിനന്ദനങ്ങൾ

  • @somakt9942
    @somakt9942 5 місяців тому +28

    വളരെ നല്ല പദ്ധതി 👍🙏

  • @missimplytruthful
    @missimplytruthful 5 місяців тому

    Abdukka very inspiring message.thanks

  • @sajadruhais834
    @sajadruhais834 5 місяців тому +1

    ഇദ്ദേഹത്തെ എനിക്ക് ഇതിനു മുന്നേ അറിയാം. ഇദ്ദേഹത്തിൻറെ ഒരു class എനിക്ക് കിട്ടിയിട്ടുണ്ട്. അന്ന് ഇ വീട്നെ കുറിചു സംസരിചിര്ന്നു ❤

  • @ponmelilabraham8128
    @ponmelilabraham8128 5 місяців тому

    Nice sharing of refined method to get pure water in wells.

  • @majji-dd1ud
    @majji-dd1ud 5 місяців тому +1

    Very super super super Idea thank you for cheta

  • @karthyayani2590
    @karthyayani2590 5 місяців тому +4

    വളരെ ഉപകാരപ്പെടുന്ന vedio, കുഴൽ കിണറിന്റെ vedio ക്ക്‌ wait ചെയ്യുന്നു. അബ്ദുക്കക്ക് എല്ലാവിധ നന്മകളും നേരുന്നു 👍👍👍❤❤❤🙏🙏🙏.

  • @Vasantakumari23
    @Vasantakumari23 5 місяців тому +4

    Vary good man.Great Idea.

  • @abdullatheefqatar
    @abdullatheefqatar 5 місяців тому

    അഭിനന്ദനങ്ങൾ 🌹very nice 🌹👍👍🤲

  • @raviravi-hp4uh
    @raviravi-hp4uh 5 місяців тому +1

    സഹോദരാ ദൈവാനുഗ്രഹത്താൽ സുഖമായിരിക്കട്ടെ

  • @user-co1bt5zy8t
    @user-co1bt5zy8t 5 місяців тому

    Orupaad sambavangalude video kandittund..pakshe abdukkaante eeyoru idea ..ellaavarum kaanendathaanu padikkendathaanu anubavikkendathaanu❤❤❤❤ ikkkkaa ingalu mutthhaanu

  • @shailajat998
    @shailajat998 5 місяців тому

    Valare nalloru arivu. ❤❤❤❤❤

  • @babz7621
    @babz7621 4 місяці тому

    Thank you Abdukka for preserving nature

  • @radhakrishnanok9447
    @radhakrishnanok9447 3 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ നന്ദി നമഃസ്ക്കാരം 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼

  • @memory_maker
    @memory_maker 5 місяців тому

    നല്ല information video ❤❤

  • @yadhukrishna2295
    @yadhukrishna2295 5 місяців тому

    Innathe samoohathinu valare aavisyam ulla oru video...superb..🔥

  • @rajeshpochappan1264
    @rajeshpochappan1264 5 місяців тому +3

    സൂപ്പർ 🌹👍

  • @bps6073
    @bps6073 5 місяців тому +3

    വളരെ ഇന്നോസ്ന്റ് ആയ ഒരു വയക്തി, അതുപോലെ അവരുടെ പ്രവേർത്തിയും. ഒത്തിരി പേർക്ക് ഉപകാരം പെടുന്ന ഒരു വീഡിയോ. നന്ദി രണ്ടു പേർക്കും 👍👍

  • @nithinmohan5211
    @nithinmohan5211 4 місяці тому

    വളരെ നല്ല വ്യക്തിത്വത്തിന് ഉടമ. ❤

  • @rajeevpk5244
    @rajeevpk5244 5 місяців тому

    Super idea Abdhukka 👍🙏

  • @sunnykurian5763
    @sunnykurian5763 5 місяців тому +1

    Very good. Congratulations

  • @rajitheshthekkedath6096
    @rajitheshthekkedath6096 5 місяців тому +3

    Waoo.. അടിപൊളി 🥰🤝

  • @ramakrishnanc3409
    @ramakrishnanc3409 4 місяці тому

    അഭിനന്ദനങ്ങൾ 👏👏👏👏

  • @nishantbalakrishnan
    @nishantbalakrishnan 5 місяців тому

    Fantastic work 👏 👍 👌 🙌 ❤❤

  • @prpkumari8330
    @prpkumari8330 3 місяці тому

    നല്ല കാര്യം.😊

  • @shibilishibili
    @shibilishibili 5 місяців тому +2

    സൂപ്പർ

  • @kumarsugu1852
    @kumarsugu1852 5 місяців тому +6

    Hi brother god bless you ❤❤😊😊🤝🤝👌👌🙏🙏👍👍

  • @akj10000
    @akj10000 5 місяців тому +1

    Iam doing this for past 15 years in chennai Ambattur No need to depend on metro water after feeding to ground that gets to open well using well water for Ro unit for drinking purpose

  • @Ramnambiarcc
    @Ramnambiarcc 5 місяців тому

    Really great Abdukka... ❤️🙏

  • @shailajanarayan886
    @shailajanarayan886 5 місяців тому

    വളരെ യൂസ് ഫുൾ ആയ വീഡിയോ 🥰👍🏻👍🏻👍🏻ഇവരുടെ നമ്പർ വീഡിയോവിൽ കാണിച്ചിരുന്നേൽ വളരെ ഹെൽപ് ആയേനെ 🙏🏻r

  • @rosepaul7749
    @rosepaul7749 5 місяців тому

    Thank u.❤🎉

  • @user-bw8us6dh6q
    @user-bw8us6dh6q 5 місяців тому +1

    നല്ല കാര്യാമാണല്ലോ

  • @thresiammajohn4241
    @thresiammajohn4241 5 місяців тому

    ❤❤❤❤... Thank u bro...😊👏

  • @mohammedtp1643
    @mohammedtp1643 5 місяців тому +12

    ഞാനും ഇത് ചെയ്യും 👌👍

  • @naseeratharayil4581
    @naseeratharayil4581 4 місяці тому

    ങ്ങൽഹാദുലില്ലാ ....
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Hinift
    @Hinift 5 місяців тому

    Thank you very very much

  • @rukki7795
    @rukki7795 5 місяців тому

    Masha Allah ❤❤❤❤❤❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 5 місяців тому +6

    പൊളിച്ചു ❤️❤️

  • @user-bw8us6dh6q
    @user-bw8us6dh6q 5 місяців тому

    താങ്ക്യൂ.

  • @c4ukokkada986
    @c4ukokkada986 5 місяців тому

    Good information water💧 life

  • @jinadevank7015
    @jinadevank7015 5 місяців тому

    🌹Good information 🌹🌹

  • @madhavanvijayakumar5782
    @madhavanvijayakumar5782 4 місяці тому

    Very good idea 🙏

  • @autoexpertsgarage
    @autoexpertsgarage 5 місяців тому

    Nalla.manasulla.manution

  • @JayakumarJayakumar-ro7bl
    @JayakumarJayakumar-ro7bl 5 місяців тому

    Verygood. Idia

  • @ammuthrikkakara2824
    @ammuthrikkakara2824 5 місяців тому

    വളരെ ഉപകാരപ്രദമായ വീഡിയോ

    • @abdullatheefcm4746
      @abdullatheefcm4746 5 місяців тому

      തിങ്ങിയ വെട്ടുപാറ ഉള്ളയിടത്ത് ഇത് പറ്റുമോ, അബ്ദുക്കാ

  • @shifanamikthad608
    @shifanamikthad608 4 місяці тому

    Masha Allah ❤❤❤

  • @saidalavisaidalavi5409
    @saidalavisaidalavi5409 5 місяців тому

    طول الله عمره مع الصحة والعافية يارب العالمين

  • @RathiPezhungattil-rw9xc
    @RathiPezhungattil-rw9xc 5 місяців тому

    Adipoli suuuper

  • @user-sy6rm7df3e
    @user-sy6rm7df3e 5 місяців тому +2

    നൻമയുള്ള മനുഷ്യൻ ....❤❤

  • @czar1794
    @czar1794 5 місяців тому

    Simple And powerful

  • @sherin.s.6987
    @sherin.s.6987 5 місяців тому +2

    Big salute ikka
    Njangaleyum സഹായിക്കണേ

  • @SuneeraSuni-sb4rv
    @SuneeraSuni-sb4rv 5 місяців тому

    Haris bai hai suhrthukkale aa vili 👍👍👍👍👍👍

  • @thahiraskitchenvlogs
    @thahiraskitchenvlogs 5 місяців тому +1

    Polichu broo❤ polichu❤

  • @abingeorge6165
    @abingeorge6165 4 місяці тому +1

    Ethu kunnin cheruvil ulla kinarinu cheyyan pattumoo? Angane cheyyan pattuvanengil mukulil ninnu ozhuki varunna vellam chalu keeri ee 1 meter kuzhiyilottu vittal pore

  • @crstiano_edittz4609
    @crstiano_edittz4609 5 місяців тому

    Alhamdulillaah
    Swallallaahu alaamuhammad swallallaahu alaihi vasallam
    Bismillaah
    Nammude joliyil allaahu khairum barkathum nalki anugrahikkatte aameen yaa arhamu raahimeen

  • @user-pw4pr1gv2m
    @user-pw4pr1gv2m 5 місяців тому

    Excellent 👌

  • @vksmn744
    @vksmn744 4 місяці тому

    His heart is crystal clear like water. Namude Samoohathil itherem alugal kuravanu. Pagaram drohigal anu kooduthel.

  • @nazeerpvk6738
    @nazeerpvk6738 5 місяців тому +3

    Great

  • @josinbaby792
    @josinbaby792 5 місяців тому +1

    Chathuppunilangal ithu thannae aanu chaiyyunnathu..... Ippo alukal chulu vilacku chathuppu nilangal meedichu mannittu mooodi kettidam paniyum.... #savewetlands

  • @mallika.t.kpurushotaman451
    @mallika.t.kpurushotaman451 5 місяців тому +3

    എത്ര ഗംഭീരമായ രീതി👍🙏🙏💐🤝

  • @ratheeshmaster4187
    @ratheeshmaster4187 5 місяців тому +1

    തെളിവെള്ളം പോലെ മനസ്സുള്ള അബ്ദുക്ക...❤

  • @user-fn8sp4gg8c
    @user-fn8sp4gg8c 3 місяці тому

    Excellent

  • @merymercyka6239
    @merymercyka6239 4 місяці тому

    God bless u dear bro 🙏🙏🙏🌹

  • @user-bw8us6dh6q
    @user-bw8us6dh6q 5 місяців тому

    നമസ്കാരം ജി. 🙏🌹ഹരേ കൃഷ്ണ

  • @PrasannaPrasanna-oz2gy
    @PrasannaPrasanna-oz2gy 5 місяців тому +4

    Super bro