അവിടെ ഉമ്മർ എന്ന ഒരാൾ ഉണ്ട് എന്നും അദ്ധേഹത്തിന് വാളാഞ്ചേരിയിൽ നിന്നും ഉള്ളിലായി ഒരു നഴ്സറി ഉണ്ടെന്നും അറിയാം ചാമ്പ നല്ല ടേസ്റ്റുള്ള താണെന്നും അറിയാം അദ്ധേഹം 100,150 രൂപയ്ക്ക് ഒക്കെയാണ് തൈ വിൽ ക്കുന്നത് തൈകിട്ടാനില്ല എന്റെ കൈയ്യിൽ നമ്പർ ഉണ്ടായിരുന്നതാണ് നിലവിൽ ഇല്ല നഷ്ടപെട്ടു പോയി എന്റെ ആവശ്യത്തിനായി അദ്ധേഹത്തെ വിളിച്ചിരുന്നു തൈ നിലവിൽ ഇല്ല മദർ പ്ലാന്റ് മൊത്തം ലയർ ചെയ്തിരിക്കുവാണെന്നും പറഞ്ഞു പിന്നീട് വിളിക്കാനും പോയില്ല അദ്ധേഹത്തിന്റെ പേരിൽ അറിയപെടുന്ന ഇ ചാമ്പയ്ക്ക് നല്ല മധുരം ഉള്ളതാണെന്ന് കേട്ടിട്ടുണ്ട് , എന്നാൽ മറ്റു നഴ്സറിക്കാർ ഇവിടെ നിന്നും തൈ വാങ്ങി 500,700 രൂപയ്ക്ക് ഒക്കെയാണ് വിൽപന
പാലാക്കാരൻ ഷിന്റോ ചേട്ടന്റെ ആദ്യ വീഡിയോ കാണാൻ( part 1)
ചുറ്റിക കൊണ്ട് ഒരു അടി കിട്ടിയാൽ , രസകരമായ വീഡിയോ
Link
ua-cam.com/video/_62TUWtvnRw/v-deo.html
❤സൂപ്പർ സെലക്റ്റഡ് പ്ലാന്റ്സ് 👍❤♥️😘👏👏👏
പ്രകൃതി സ്നേഹിയായ ഒരു നല്ല മനുഷ്യൻ....best of luck
കൃഷിക്കാരൻ ചേട്ടന്റ സംസാരം കൊള്ളാം 👍
സത്യസന്ധ മായ അവതരണം.....
കൃഷിയെ സ്നേഹിക്കുന്ന ഒരു പച്ചയായ മനുഷ്യൻ..... താങ്കളുടെ കൃഷിയറിവുകൾക്ക് അഭിനന്ദനങ്ങൾ... ഒത്തിരി അഭിനന്ദനങൾ.....
ഒള്ളത് ഒള്ളത് പോലെ പറയുന്ന മനുഷ്യൻ. അറിയില്ലാത്ത കാര്യം അറിയില്ല എന്ന് പറയാൻ യാതൊരു മടിയും ഇല്ല
എന്നാണ്ടൊന്നേ സുഖമാണോ ചേട്ടാ
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰👍
ചേട്ടൻ സൂപ്പറാ.... നിഷ്കളങ്കൻ 👍🏽👍🏽👍🏽
നല്ലൊരു മനുഷ്യൻ
വക്കീൽ പണി ഉപേക്ഷിച്ചു കൃഷിക്കുയിറങ്ങിയ മഹാനായ പാലാക്കാരൻ
നല്ല മനുഷ്യൻ
സൂപ്പർ വീഡിയോ ആണ് ട്ടോ 👍👌
അവതരണം super ..
സിംപിൾ ആയ സംസാരം ❤
ഇദ്ദേഹത്തിന്റെ സംസാരം വളരെ ഇഷ്ടപ്പെട്ടു മാത്രമല്ല അതിന്റെ മുട്ടിരുന്ന് ഇങ്ങനെ കളക്കണ്ട എന്ന് പറയുന്ന വളരെ ഇഷ്ടപ്പെട്ടു
പച്ചയായ മനുഷ്യൻ
Nalla oru munushyan🙏
ജനപ്രിയൻ എന്ന സിനിമയിൽ ജയസൂര്യ യുടെ ശൈലി..
Good 👍😊
Sapthagiri nalla nursery anu
Super 👍
Mabrook...yaa habeebee Sinto.......Majeed UAQ
Super 👍🙏
Currect aanu ningal paranjathu..njuanum agne fertilizer kodukkarillaa
9:42 bali ചാമ്പ ഉമ്മർ ചാമ്പ, ഗ്രീൻ റെഡ് tip.. ഇതിൽ ഏറ്റവും നല്ലത് ഏതാണ്? ഒരെണ്ണം nadane stalam ഉള്ളു 🙏🙏🙏
Thailand red ,ummer chamba
നല്ല വീഡിയോ
👍
Vediyoyil parayuna vimal anna pullide number kittumo farmite name ariyaamengil mention cheyamo
👍 Good
Super sir🙏
കൊല്ലത്തുള്ള ചാമ്പക്ക കിങ് ന്റെ നമ്പർ തരാമോ
Ma sha Allah 👍
Super🌹
Somsaram nannaittund.
Good
👍👍👍
Very good
🥰🌱💚❤️
Good video ❤️😊
Green man
Sweet luby nalla enam eathanu
Good video
Nice man
👌
❤
Vimal nta num undoo?
Valanjeri ummer nersary evideya
അവിടെ ഉമ്മർ എന്ന ഒരാൾ ഉണ്ട് എന്നും അദ്ധേഹത്തിന് വാളാഞ്ചേരിയിൽ നിന്നും ഉള്ളിലായി ഒരു നഴ്സറി ഉണ്ടെന്നും അറിയാം ചാമ്പ നല്ല ടേസ്റ്റുള്ള താണെന്നും അറിയാം അദ്ധേഹം 100,150 രൂപയ്ക്ക് ഒക്കെയാണ് തൈ വിൽ ക്കുന്നത് തൈകിട്ടാനില്ല എന്റെ കൈയ്യിൽ നമ്പർ ഉണ്ടായിരുന്നതാണ് നിലവിൽ ഇല്ല നഷ്ടപെട്ടു പോയി എന്റെ ആവശ്യത്തിനായി അദ്ധേഹത്തെ വിളിച്ചിരുന്നു തൈ നിലവിൽ ഇല്ല മദർ പ്ലാന്റ് മൊത്തം ലയർ ചെയ്തിരിക്കുവാണെന്നും പറഞ്ഞു പിന്നീട് വിളിക്കാനും പോയില്ല
അദ്ധേഹത്തിന്റെ പേരിൽ അറിയപെടുന്ന ഇ ചാമ്പയ്ക്ക് നല്ല മധുരം ഉള്ളതാണെന്ന് കേട്ടിട്ടുണ്ട് , എന്നാൽ മറ്റു നഴ്സറിക്കാർ ഇവിടെ നിന്നും തൈ വാങ്ങി 500,700 രൂപയ്ക്ക് ഒക്കെയാണ് വിൽപന
Ok thank
ഉമ്മർ നേഴ്സറിയിൽ അങ്ങനെ കൂടുതൽ സാധനങ്ങൾ ഒന്നും ഇല്ല ചാമ്പ തൈതന്നെ ചോദിച്ചാൽ അവിടെ ഇല്ല.....
Bimal Kollam number tharamo ? Chamba vedikkananu
Nice video. Please give me the phone number of this nursery
My dear give me the phone number of this nursery
👍
👍👍👍
Good