Very well explained. Bcos of rain, difficult to keep in the sun. Have to keep the new shoots in the shade. Mazhavallam orubaadu aayaal cheenju poville ?
ഹായ് ചേച്ചി.. ഞാൻ എല്ലാം നാട്ടിട്ടുണ്ട് പയർ കായ ആയി . തക്കാളിയിൽ ഞാൻ തോറ്റു 😄വാട്ട രോഗം ഉണ്ടായി പയറിൽ പുളി ഉറുമ്പിനെ പിടിച്ചിട്ട് അവർ മുഞ്ഞയെ നശിപ്പിച്ചു
മിനിചേച്ചി ഞങ്ങൾക്ക് ബക്കറ്റ് കിട്ടാനുണ്ടു് വർക്ക് സൈറ്റ് ഉണ്ട് Paintബക്കറ്റ് അതിൽ ടെറസിൽ ഹോൾസിട്ട് മണ്ണ് നിറച്ച് വയ്ക്കാൻ പറ്റുമോ മറുപടി പറഞ്ഞു തരാമോ വലിയ ഇഷ്ടമാണ് കൃഷിയുണ്ടാക്കാൻ പ്ലീസ്
എനിക്ക് ഇഷ്ടം ആയി, ഞാൻ കൃഷി തുടങ്ങി, മിനി എനിക്ക് പ്രചോദനം ആണ്. Tnq
Very good 👍 ellam nannayi varate all the best 👍
@@MinisLifeStyle tnq
Mini🥰 ഞാനും പയർ നട്ടു ബാക്കി കാര്യങ്ങളൊക്കെ കണ്ടു പഠിക്കട്ടെ. എന്നിട്ട് അതുപോലെ ചെയ്യണം
സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ട പെട്ടു. ഞാനും പയർ നട്ടിട്ട് ഉണ്ട് നന്നായി വരുന്നു. ചേച്ചി യുടെ ടിപ്സ് കൾ ആണ് ഉപയോഗിക്കുന്നത്..
Very good Reenu ellam nannayi varate all the best 👍
വളരെയധികം ഉപകാരപ്രദമായ video ചേച്ചികുട്ടി 👍🏻👍🏻👍🏻. Thanku. 🙏🏻
Video upakarapetnu arinjathil valare santhoshsm 👍🥰
ഞാൻ ഇന്ന് പയർ വിത്ത് ഇടാൻ growbag ഒരുക്കി രാവിലെ.... വൈകുനേരം വിത്ത് ഇടണം...... നല്ല സമയത്താണ് video വന്നത്.... 🥰🥰🥰
Kollalo adipoliiii samayathu video ethiyallo
ഹായ് മിനി, നല്ല അവതരണം. നന്നായി മനസ്സിലാകുന്നു. ഉപകാരപ്രദമായ വീഡിയോ. God bless you..
Thank youuuuuu so much avatharanam istapettu ennerinjathil valare valare santhoshsm 👍🥰😘
നല്ല വിവരണം
ഗ്രോബാഗിൻെറ ഒരു സൈഡിൽതന്നെ 3വിത്തു० നടൂ. വളം ചെയ്യുന്നതിനായി സൌകര്യ മാവു०
എനിക്ക് വളരെ ഉപകാരമുള്ള വീഡിയോ❤ ഞാൻ പയർ നട്ടിരിക്കുകയാണ് ഈ സമയത്ത് വീഡിയോ കിട്ടിയത്🎉 എനിക്ക് സന്തോഷമായി
Video upakarapettu ennerinjathil valare santhosham
ചേച്ചി വെക്‌തമാകുന്ന രീതിയിലുള്ള വിവരണം 👍🏻
വളരെയതികം സന്തോഷം
Thank youuuu.... thank youuuu so much 🥰
beautiful presentation
Mini chechi attinkashttam podikkunna rithiye kuriche oru video idamo?
Nerathe video ittitund kanan marakandato
Thanku chechy. Good information.
Welcome dear ❣️
Minichechi ellaam paranju manasilaakki thannathinu valare thanks.njan pachamulaku venda okke nattu kilirthu vannittundu💕💕💕
Thanks dear ellam nannayi varate all the best 👍
ഞാൻ 70തടം വള്ളി പയർ നട്ടു ഇന്ന് പറിച്ചു തുടങ്ങി ❤
❤❤❤
ഉപകാരപ്രദമായ ഒരു വീഡിയോ ഇഷ്ടായി 👌👍🥰
Video upakarapetnu arinjathil valare santhoshsm 🥰
Very useful. Thank you..
Welcome 🤗
Thanks 🙏
Thank you ❤
Welcome 🙏
താങ്കളുടെ വീഡിയോകൾ വീണ്ടും വീണ്ടും കാണാൻ തോന്നും. ധാരാളം അറിവുകൾ കിട്ടുന്നുണ്ട്.
Very good 👍
Thank youuuuuu so much 🥰
Nice presentation...❤
Mini aunty നമ്മുടെ website ഇന്നും വാങ്ങിയ കുറ്റി പയറും ബീൻസ് um☘️ ഞൻ നട്ടു . പൂവിട്ടു 🌸 🥰🥰🥰. പയർ കുറച്ചു പിച്ചി
Very good 🤝 ellam nannayi varate
Payar pidikkunathokke puzhu thinunnu enthucheyyana aunty
Chechi spraybottle എന്താ വില. ഒരെണ്ണം അയച്ചു തരാമോ
Nursery il kittum
chechi jaivaslurryum pseudomonasum kodukumbo athinte gap engane aanu..
ഹായ് മിനി ചേച്ചീ. ഞാനും നട്ടിട്ടുണ്ട് പയർ. പന്തലിൽ കയറി തുടങ്ങി.. ടിപ്സ് കൾ എല്ലാം ഞാൻ ചെയ്യാറുണ താങ്ക്സ്.
Very good 👍 Lachooty istampole payar pidikate all the best 👍
Hai Mini 😊 video ishtappetu. Useful tips.Thank you. ❤️ Sreeja
Thanks dear 🤗
Ennaund vishesham sughano 🥰
Super video thanks
ഹായ് മിനിചേച്ചി കോവലിൻറെ വള്ളി മുരടിക്കുന്നു എന്താണ് ചെയ്യേണ്ടത് റിപ്ലൈ
Hi chechi mulag vith aayaal parayanam.kurach vithugalum kavarugalum aavashyamund.kurach kazhinjaal parayaam
Nammude website aya www.minislifestyle.com il vannolu dear easy ayi vanghato
Undamulaku sold-out ayallo
Njn order cheytha seeds kitti ketto... Thanks 👍
Very good 👍
ചേച്ചി പയർ നട്ടാൽ ചീഞ്ഞു ചീഞ്ഞു പോകുന്നു ഇനി ചേച്ചി പറഞ്ഞു തന്ന ഈ ടിപ്സ് വച്ചു ചെയ്‌തു നോക്കണം പയർ കിട്ടുമോ എന്ന്. Very useful video chechi
Dhyrymayi trychaitholu 👍
Njnm inganethanneyanu payarkrishi cheyyunne. Nannaiyit payar kittarumund.
Very good 🤝 valare santhosham 👍
Mini.valare.krithyamayi.karyangal.parangu.tharunnu.nganum.thakali.payar.natitundu.
Thank you so much dear
Video upakarapettu ennerinjathil valare santhosham
Enikku correct timila chechide vdeo kittiye.... ente payar chediyum ithrem ayi...orupad nandhi....🥰🥰🥰🥰🥰
Very good 👍 video upakarapetnu arinjathil valare santhoshsm 👍
Good 👍Information Thankuuuu Chechi God bless you 🙏
Thanks 🙏 dear
കാത്തിരുന്ന വീഡിയോ എനിക്കിഷ്ടപ്പെട്ടു എല്ലാം വാടിപ്പോയി. എന്തായാലും ഉപകാരപ്രദമായി വീഡിയോ
Thank youuuuuu aduthathu nadumpol upakarapedum
ഹൈമിനി, സൂപ്പറിൻഫർമേഷൻ. Thankyou
Thank youuuuuu so much 🥰
മിനി.. വളരെ ഉപകാര പ്രദം..
Thank youuuuuu so much 🥰
Chechi vaazhaikkoppam payar nattal seriyakumo
Distance kodukanam veyilum kittanam
Jaivaslurry mazhakkalathu upayogikkam pattumo mini chechi pls reply
Ozhicholu growbag onnu moodi vechirunnal mathi
Chechee Nimbicidin use cheyyumbop liquid soap add cheyyano
One or two drop
നന്ദി മിനിമോളെ.
Thanks 🙏
Well explained chechi
Thanks 🙏
Thanks 🙏
Very well explained. Bcos of rain, difficult to keep in the sun. Have to keep the new shoots in the shade. Mazhavallam orubaadu aayaal cheenju poville ?
Ivide nalla choodu
Shadil vecholu
വിത്തുകളും വളങ്ങളും അടുത്തുള്ള വളക്കടയിലും നഴ്സറികളിലും കിട്ടും.
Very good 👍
Super അടിപൊളി
Thanks 🙏
Thanks chechi....
Welcome
ഞാൻ കുറച്ച് അചിങ നട്ടുണ്ടാക്കി. പക്ഷേ കറുത്ത ഈച്ച വരുന്നു. എൻത ചെയുക. ❤അതു പറഞ്ഞു തരുമോ എനിക്കു❤❤❤
Beauveria spray çheyyam
ചേച്ചി ജൈവസ്ലറി കൊടുത്ത് 10day കഴിഞ്ഞു Pseudomonas കൊടുക്കാമോ
Nalla vedio thanks chechi
Thanks dear 🤗
മിനി ചേച്ചീ സൂപ്പർ
ഇത്രയും അറിവുകൾ thannathinu നന്ദി!
THANK you SIS 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
💞💞💞👍
കൂടുതൽ അ റി വ് കിട്ടി സൂപ്പർ
Thanks 🙏
Vedio is super & thank you for usefull information
സൂപ്പർ ideas ചേച്ചി 👏👏👏🌹🌹
Thanks dear 🤗
enikk eshttam tomato krishi from Tirur malappuram
Chechi .... Jaivavalam vagichirunnu. Adh vellathil kalakki aano ozhich kodukunath ? Ethra divasam koodumbol ozhikanam ?
Direct mannil kodutholu
Chuvattil ninnum Matti ittolu
Very good presentation.
Thank you Mini
Welcome 🙏
Thank you mini otha samayathanu vedio ellavarum pachakari nadunna samayamanu
Ellavarkum upakarapedate ennu karuthi
Thank youuuuuu so much 🥰
Chachi... Very... Very.. Good... Vidio...
Thanks 🙏 dear
ഹായ് ചേച്ചി.. ഞാൻ എല്ലാം നാട്ടിട്ടുണ്ട് പയർ കായ ആയി . തക്കാളിയിൽ ഞാൻ തോറ്റു 😄വാട്ട രോഗം ഉണ്ടായി പയറിൽ പുളി ഉറുമ്പിനെ പിടിച്ചിട്ട് അവർ മുഞ്ഞയെ നശിപ്പിച്ചു
Thakalide munnil thottukodukan pattilla sakkena 😀👍😘
10 days koodumpol psudomonos undeghil kalaki chuvattil ozhicholu
Mazakkaltath ethumasam
Atheee
Hai chechi kaieecha keni vilpanakku undo
Chathurapayar vith available ano
എന്റെ പയറിൽ ബ്രൗൺകളർ വരുന്നു. പി ന്നെ ഇലകളിൽ മഞ്ഞ കുത്തും. എന്ത് ചെയ്യണം😢😢😢
ഹായ് ചേച്ചി സുഖം ഇപ്പോൾ 10 bag നട്ടിട്ട് ഉണ്ട് ഇത് ടെറസിൽ ഗ്രോബാഗിൽ വച്ചാൽ മതിയോ വെയിൽ കൂടി പോവും മോ രണ്ടു നേരം നനച്ചാൽ മതിയോ
Two times vellam ozhichal mathi
ആകാശത്തെ നക്ഷത്രം പോലെ എന്റെ മുളകും കായ്ച്ചു.... 🤩🤩thankyou
Allapinnee 😅 adipoliiii
👍👍👍
അടിപൊളി❤❤❤
Thanks 🙏
Payar krishi👍🏼njanum chyunnu💜
Very good ellam nannayi varate
Where purchase vegetable seeds
www.minislifestyle.com il vannoluto
എല്ലാ കൃഷി കളും എ to z ചെയ്യുമോ
തക്കാളി ഇതുപോലെ ചെറിയ പ്രായത്തിൽ ചെയ്യൂൂ 🥰
Nokato
Very useful video mini aunty 😊
Mini grow bag ethra rs anu.
Payar vithinu ethra rs anu. Njan adhamayittanu. Athukondanu chothichath. Kittan endhu chayanam ennukudi parayanam
Thanks dear Nikhil
Thanks dear Nikhil
www.minislifestyle.com il vannolu easy ayi vanghato 👍
Growbag onninu 30/
Hi ചേച്ചി order ചെയ്ത വിത്തെല്ലാം കിട്ടി, മുളച്ചു. Thank you so much.
Very good ellam nannayi varate
Can we get the seeds of this payar
Ee payar illa mattulla payaroke und
Och thuratthan oru dipp paranjhu tharumoo
Thanks Mini👍👌
Welcome 🤗
Mini എനിക്ക് 20 പച്ച ബാഗ് വേണം. പിന്നെ കുറച്ചു വിത്തും.
www.minislifestyle.com il available anuketo 👍
Chanakapodi pazhakiyal gunam kurayumo chechi
Kuzhappamilla
Mam ..ee payrum vellapayarum onna ano ?
Randum randanu
ഞാൻ. നട്ട പയറിന്റെ തളിരിൽ പേൻ അത് എങ്ങനെ പോകും
Beauveria enna jaivakeedanashini spray cheyyam
Hi chechi 👍🏻adipholi video yenik othiri isttamayi. Njan innu ravile kurach payar okke nattu. Othiri useful video 🌹🌹🌹🌹🌹chechik yentha unmesham illathath. Yenik thoniyathano.
Pani ayirunnu kutta
Pinne chettante wife marichu 😔 anghane busy arunnu
അടിപൊളി
Thank youuuuuu 🥰
നല്ല ഉപകാരപ്രദമായ ടിപ്സ്.👌👍👍.
Tips upakarapettu ennerinjathil valare santhoshsm 👍 share chaitholuto
Very good video
എങ്ങനെ പ്ലാസ്റ്റിക്ക് ബക്കറ്റിൽ മണ്ണും വളങ്ങളും കുമ്മായം ഒക്കെ മിക്സ് ചെയ്യാം
മിക്സ് ചെയ്തതിനു ശേഷം ബക്കറ്റിലാക്കുക
മിനി, പാവലിന്റേം, പടവലതിന്റേം മണ്ട നുള്ളികൊടുത്താൽ കൂടുതൽ ബ്രാഞ്ചെസ് വരുമോ?
Athinte avashyamilla
Cabbage, cauliflower, broccoli, metre payar,seeds available aano? Address ittal ayachu tharumo?
www.minislifestyle.com il vannolu
മിനിചേച്ചി ഞങ്ങൾക്ക് ബക്കറ്റ് കിട്ടാനുണ്ടു് വർക്ക് സൈറ്റ് ഉണ്ട് Paintബക്കറ്റ് അതിൽ ടെറസിൽ ഹോൾസിട്ട് മണ്ണ് നിറച്ച് വയ്ക്കാൻ പറ്റുമോ മറുപടി പറഞ്ഞു തരാമോ വലിയ ഇഷ്ടമാണ് കൃഷിയുണ്ടാക്കാൻ പ്ലീസ്
Dhyrymayi thudanghikoluto all the best 👍
Thanks
Minichechi njan payar nattirikkunnathu nilatha thadapayar anu randila paruvamayi athinte chuvattil puthayidano nalla veyilundu edanamengil entha edandathu vedio kollatto oro khattangalum paranju tharane 🤩🤩
Pachilayo kariyilao ittolu no problem
എന്റെ പയർ നന്നായി പടർന്നു കയറി നടുമ്പ്പോൾ വളം ഇട്ടിരുന്നു പിന്നൊന്നും ചെയ്‌തില്ല പറമ്പിലാണ് കൃഷി
Valam kodutholu
Chathura payar krishiyekurichu parayamo
ua-cam.com/video/0nFwtW3bBY4/v-deo.html
Ee video kandunokku
മിനി എനിക്ക് നല്ലയിനം പയർവിത്തു് വേണം മഴകാലത്തും പറ്റിയ ഇനം മുന്ന് പാക്കറ്റ് വില എത്ര
Website il available anu chechi pala typund
www.minislifestyle.com
Thanku puthiya seeds vannittundo
Ellam ethitund two daysnullil update cheyyato
എനിക്ക് വേണം പയറിന്റെ വിത്ത് മിനി ചേച്ചി വെണ്ടക്ക വിത്തു വേണം
Munja nasipikkan puliurumbu vittu kodukkuka
Hi ചേച്ചി.. നടുന്ന ചെടിയെല്ലാം താറാവും കോഴിയും തിന്നുന്നു.. അവരെ അകറ്റി നിർത്താൻ എന്താ വഴി?
Kootil itu valarthu
Tips ellam ishtamayi
Mini ente video kanan varane🙏🏾
Theerchayayum 👍 Mini
Mini.mundiri.natirunnu.mundiri.undayo.maduramundo.adutha.veediovil.kanikane..aniku.kungu.adukalathotam.undakan..eshtam.thonniyathu.miniyude.vlog.kanduthudangiyapozhanu
Padarthi vidanulla idam illa pinne marathoner thanalum valarnnu nilpund
ചേച്ചി എന്നിക്ക് വളരെ സന്തോഷം ഉള്ള ദിവസം മാണ് ഡ്രൈവിങ് ടെസ്റ്റിൽ ജയിച്ചു രണ്ടും പ്രാവിശ്യം കിട്ടില്ല ഇപ്പോൾ കിട്ടി 🥰🥰🥰
Very good 👍 congratulations 🎉🤝
നന്നായിട്ടുണ്ട് മീനീ .
Thank youuuuuu chechiii