ഡ്രാഗൺ ഫ്രൂട്ട് തൈകൾ എങ്ങനെ നമുക്ക് സിമ്പിൾ ആയി ചട്ടിയിൽ സെറ്റ് ചെയ്യാം

Поділитися
Вставка
  • Опубліковано 6 гру 2022
  • #dragonfruitfarmingmalappuram #dragonfruit #dragonfruitfarming #dragonfruitplantation
    ഡ്രാഗൺ ഫ്രൂട്ട് തൈകൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ ചതിക്കുഴിയിൽ പെട്ടേക്കാം🔥
    • ഡ്രാഗൺ ഫ്രൂട്ട് തൈകൾ വ...
    ഫ്രൂട്ട് ഫാമിങ്ങിലെ ചതിക്കുഴികൾ തുറന്നുപറഞ്ഞ് മൊയ്തീൻക്ക #exoticfruit
    • ഫ്രൂട്ട് ഫാമിങ്ങിലെ ചത...
    എല്ലാ ഫ്രൂട്ട് തൈകളും ഡ്രമ്മിൽ വെച്ചാൽ വളരുമോ? ഫ്രൂട്ട് തൈകൾ വളർത്തുമ്പോൾ ഈ കാര്യങ്ങൾ മറന്നു പോകരുത്
    • എല്ലാ ഫ്രൂട്ട് തൈകളും ...
    365 ദിവസം കായ്ക്കുന്ന ഫ്രൂട്ടുകളും അവരുടെ വിശേഷങ്ങളും|Malappuram Exotic Fruit Farm#exoticfruit
    • 365 ദിവസം കായ്ക്കുന്ന ...
    ഡ്രാഗൺ ഫ്രൂട്ട്തൈകൾ തിരഞ്ഞെടുക്കുമ്പോൾ എങ്ങനെയുള്ളവർ തിരഞ്ഞെടുക്കണം #exoticfruit #dragonfruit
    • ഡ്രാഗൺ ഫ്രൂട്ട്തൈകൾ തി...
  • Розваги

КОМЕНТАРІ • 39

  • @TastyGarnish
    @TastyGarnish Рік тому +3

    Very useful video 👍

  • @hemarajn1676
    @hemarajn1676 11 місяців тому +3

    വളരെ വിസ്തരിച്ച് ഉപകാര പ്രദമായ രീതിയിലാണ് പറഞ്ഞു തന്നത്. വളരെ നന്ദി. എനിക്ക് 2 തൈകൾ കുഴിച്ചിടാനുണ്ട്.

  • @sreenathmadavoor6489
    @sreenathmadavoor6489 8 місяців тому +2

    നല്ല വിവരണം

  • @sivadasanommini3467
    @sivadasanommini3467 Рік тому +2

    Very good 🌹

  • @jeenatreesa7897
    @jeenatreesa7897 Рік тому +1

    I LIKE THIS METHOD.

  • @ummammaschannel
    @ummammaschannel 11 місяців тому

    ❤❤❤❤nice vdo❤❤❤
    All subscribed.❤❤❤❤

  • @fanibabu1918
    @fanibabu1918 Рік тому

    Cutting(വേരായുള്ളത് )അയച്ചു തരുമോ

  • @krishnaguppyfishfarm3604
    @krishnaguppyfishfarm3604 Рік тому +2

    💞👌👌

  • @usmankundala7251
    @usmankundala7251 Рік тому +3

    മഴക്കാലത്തു നടുകയാണെങ്കിൽ എന്ത് ചെയ്യണം വെള്ളം തടയാൻ എന്ത് മാർഗം സ്വീകരിക്കണം?

  • @bareeratm1307
    @bareeratm1307 24 дні тому

    Sthalam.evide

  • @satheeshkumarsk7204
    @satheeshkumarsk7204 18 днів тому

    കമ്പി തുറുമ്പിക്കില്ലേ

  • @harisachu3173
    @harisachu3173 Рік тому +2

    Poli😍

  • @vasukalarikkal1683
    @vasukalarikkal1683 8 місяців тому +1

    തൈകൾ എവിടെ കിട്ടും വില എവിടെയാ ഈ സ്ഥലം

  • @vahidakb4003
    @vahidakb4003 Рік тому +1

  • @abrahamvm5070
    @abrahamvm5070 Рік тому +2

    Veri nice

  • @Aquaprince_Vlogs
    @Aquaprince_Vlogs Рік тому +1

    🔥🔥🔥🔥

  • @attractivemedia9691
    @attractivemedia9691 4 місяці тому

    Location

  • @shubhababushubhababu886
    @shubhababushubhababu886 9 місяців тому +2

    Supper

  • @ebrahimkuttykp6928
    @ebrahimkuttykp6928 Рік тому

    100 g ഒരു ചിരട്ട നിറയെ ഉണ്ടാവുമോ

  • @shabnakabeer7696
    @shabnakabeer7696 Рік тому +2

    Postil Netty ketannamennundo please Ripley 🙏🙏🙏🙏

  • @bareeratm1307
    @bareeratm1307 24 дні тому

    Super.rvide.sthalam

  • @kuttikurubimuthumoll3827
    @kuttikurubimuthumoll3827 Рік тому +3

    Manalinu pakaram paarapodi pattumo

  • @vincentdcruz8167
    @vincentdcruz8167 Рік тому +7

    എത്ര ലിറ്റർ ഡ്രം, എത്ര ഇഞ്ച് പൈപ്പ്, എത്ര ഉയരം? ഇവ അറിയിക്കുക

  • @deepas6620
    @deepas6620 Рік тому +3

    Price pls

  • @moviebuzz4068
    @moviebuzz4068 Рік тому +4

    ഓൺലൈൻ sale ഉണ്ടൊ

  • @fausiyajabir1357
    @fausiyajabir1357 10 місяців тому

    തൈ അയച്ചു തരുമോ

    • @jameelamajeed7528
      @jameelamajeed7528 2 місяці тому

      തൈ തരുമോ രൂപ എത്രയാണ്

  • @user-ri2iq9uj2d
    @user-ri2iq9uj2d Рік тому +1

    തൈകൾ Online Sale ഉണ്ടോ?

    • @rtktechandvlogs
      @rtktechandvlogs  Рік тому +1

      Yes

    • @babukvkdy
      @babukvkdy Рік тому

      പുള്ളി 4 തൈ കുറച്ചു കൊടുക്കൂല 250 ഒരു തൈക് കൊടുക്കണം.1000 രൂപ കൊടുത്തു 4 തൈ വാങ്ങുന്നതിനുമുൻപ് മറ്റെവിടെയെങ്കിലും അന്വേഷിച്ചു വാങ്ങുക.40 രൂപ മുതൽ കട്ടിങ്സ് ഇപ്പോൾ കിട്ടുന്നുണ്ട്. Malasyan red എന്ന vereity മൂപരുടെ തള്ള് കേട്ട് കാശ് കളയല്ലേ

    • @user-ri2iq9uj2d
      @user-ri2iq9uj2d Рік тому +2

      @@babukvkdy പുള്ളിക്കാരൻ പറയും പോലെ നാല് തൈ ഒന്നിച്ചൊന്നും വെക്കണമെന്നില്ല. രണ്ടു തൈയ്യാണങ്കിലും മതി. എന്തായാലും വേറെ നോക്കിയിട്ടേ വാങ്ങുന്നുള്ളു.

    • @user-ri2iq9uj2d
      @user-ri2iq9uj2d Рік тому +1

      @@babukvkdy ok. വേറെ അന്വേഷിച്ചു നോക്കട്ടെ

    • @adilminhaj3152
      @adilminhaj3152 Рік тому

      ​@@user-ri2iq9uj2d9:43