DHAKSHA GARDEN
DHAKSHA GARDEN
  • 200
  • 11 067 982

Відео

കൃഷി ചെയ്യു എന്തും വീട്ടിൽ എത്തും 😍free door delivery
Переглядів 17 тис.14 днів тому
Ajith Lakshmy traders Vennala Ernakulam Sunday also open 9895575253 8301800197 Dhaksha garden 9446319811
വീട്ടിൽ ഉണ്ടാക്കാം വെളളച്ചാട്ടം , എല്ലാ വീട്ടിലും ആമ്പൽ കുളം
Переглядів 20 тис.28 днів тому
Lakshmy traders Vennala ernakulam Ajith Kumar 9895575253 8301800197 Dhaksha garden you tube channel Ernakulam 9446319811
കായ്ച്ച പ്ലാൻ്റ് വിൽക്കുന്നു, പൂക്കാൻ ഒരു വളം
Переглядів 6 тис.Місяць тому
Unnikrishnan,Malappuram, Ponnani Athaloor 9400865039 നല്ല നല്ല കാർഷിക അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കണം എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടേൽ വിളിക്കുക Dhaksha garden u tube channel 9446319811 (wapp)
ആരും പറയാത്ത രഹസ്യം ,ഇങ്ങനെയും കായ്ക്കുമോ 😱😱😱😱
Переглядів 18 тис.Місяць тому
പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിൽ താമസിക്കുന്ന പ്രവാസിയാണ് ശ്രി മുരളി ചേട്ടൻ തൻ്റെ 80 സെൻ്റ് സ്ഥലത്ത് അപൂർവ്വ ഇനം പ്ലാവുകളും മറ്റ് ഫലവൃക്ഷങ്ങളും നട്ട് വളർത്തി പരിപാലിച്ച് പോരുന്ന ഒരു കർഷകനാണ് ശ്രി മുരളി ചേട്ടൻ Dhaksha garden u tube channel 9446319811 (w app)
ഹരിച്ചേട്ടൻ്റെ വളം സൂപ്പർ ഹിറ്റ് 🔥 മണ്ണ് വേണ്ട, soilless potting mix
Переглядів 149 тис.2 місяці тому
Hari Thodupuzha Nediyasala 9400313266 9447743596 Shop List 10 kg 440 25 kg 1100 (including courier charge) Eco thrive potting mix IS AVAILABLE IN THESE SHOPS - 🔶 Ernakulam, sinil vennala 9446319811(, door delivery) Shop List PRODUCT IS AVAILABLE IN THESE SHOPS - 🔶 Ernakulam, sinil vennala 9446319811, Eroor;Koikkara agro, . 9995801983 My garden doctor, Eroor7560987777 MARADU-HOME AND GARDEN 7356...
സ്ഥലം വേണ്ട വെയിൽ വേണ്ട നിലത്ത് നിന്ന് പറിക്കാം
Переглядів 7 тис.2 місяці тому
എല്ലാവിധ ഫലവൃക്ഷ തൈകൾക്കും വിളിക്കുക Unnikrishnan Ponnani athaloor Malappuram 9400865039 നല്ല നല്ല കാർഷിക അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കണം എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടേൽ അറിയിക്കുക Dhaksha garden u tube channel 9446319811
എന്തും പായ്ക്ക് ചെയ്യാം , വീട്ടമ്മ തേടിയ മെഷീൻ
Переглядів 3 тис.2 місяці тому
Machine hub Location Thrissur marathakkara 88 43 27 0004 89 43 27 0005 maps.app.goo.gl/B6gMYiXbvXDpz6Kb6?g_st=ac Dhaksha garden u tube channel 9446319811( w app)
എഞ്ചിനീയറുടെ ഉറപ്പ് തൈ വീട്ടിൽ ഉണ്ടാക്കാം # ഉമ്മർ ചാമ്പ
Переглядів 8 тис.3 місяці тому
Unnikrishnan Ponnani, Malappuram 9400865039 നല്ല നല്ല കാർഷിക അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കണ് എന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടേൽ അറിയിക്കുക 🙏 Dhaksha garden u tube channel 9446319811
ലോങ്ങൻ കായ്ച തൈകൾ , വില കുറവ് നോക്കി പോയാൽ ഇങ്ങനെ ഇരിക്കും
Переглядів 4,3 тис.3 місяці тому
Unnikrishnan Malappuram Ponnani Athaloor 9400865039 Dhaksha garden u tube channel 9446319811
കുഞ്ഞ് കർഷകൻ്റെ വലിയ അറിവ് .കൈയ്യിൽ 40 വെറൈറ്റി മര മുന്തിരി ,
Переглядів 10 тис.3 місяці тому
കുഞ്ഞ് കർഷകൻ്റെ വലിയ അറിവ് .കൈയ്യിൽ 40 വെറൈറ്റി മര മുന്തിരി ,
കായ്ക്കാത്ത മാവ് കുല കുത്തി കായ്ക്കും bark grafting
Переглядів 254 тис.4 місяці тому
കായ്ക്കാത്ത മാവ് കുല കുത്തി കായ്ക്കും bark grafting
എൽസി ചേച്ചി പറയുന്നു കീടങ്ങൾക്ക് ഒറ്റ മരുന്ന് മതി
Переглядів 9954 місяці тому
എൽസി ചേച്ചി പറയുന്നു കീടങ്ങൾക്ക് ഒറ്റ മരുന്ന് മതി
മാംങ്ഗോസ്റ്റീൻ നന്നായി വളരാൻ കിടിലൻ Idea
Переглядів 2,7 тис.5 місяців тому
മാംങ്ഗോസ്റ്റീൻ നന്നായി വളരാൻ കിടിലൻ Idea
കക്ക പൊടി മികച്ച വിളവിന്
Переглядів 7855 місяців тому
കക്ക പൊടി മികച്ച വിളവിന്
കുറച്ച് സ്ഥലം മതി , നിലത്ത് നിന്ന് പറിക്കാം ചക്ക
Переглядів 3,8 тис.5 місяців тому
കുറച്ച് സ്ഥലം മതി , നിലത്ത് നിന്ന് പറിക്കാം ചക്ക
നല്ല വളർച്ച കിട്ടാൻ വിട്ടമ്മ പറയുന്നത് കേട്ട് നോക്കു
Переглядів 6 тис.6 місяців тому
നല്ല വളർച്ച കിട്ടാൻ വിട്ടമ്മ പറയുന്നത് കേട്ട് നോക്കു
4 തേങ്ങ മതി വീട്ടിൽ ഉണ്ടാക്കാം , എന്തും ഉണക്കാം
Переглядів 1,8 тис.6 місяців тому
4 തേങ്ങ മതി വീട്ടിൽ ഉണ്ടാക്കാം , എന്തും ഉണക്കാം
കായ്ച്ച പ്ലാൻ്റുകൾ വാങ്ങാം , drum കൃഷി നിർത്തുന്നു
Переглядів 18 тис.7 місяців тому
കായ്ച്ച പ്ലാൻ്റുകൾ വാങ്ങാം , drum കൃഷി നിർത്തുന്നു
single phase മതി 100 അധികം ബിസിനസ്സ് ചെയ്യാം ഇങ്ങനെ ആരും പറഞ്ഞ് തരില്ല drayer Malayalam
Переглядів 2,4 тис.7 місяців тому
single phase മതി 100 അധികം ബിസിനസ്സ് ചെയ്യാം ഇങ്ങനെ ആരും പറഞ്ഞ് തരില്ല drayer Malayalam
മാങ്ങാണ്ടി കളയല്ലേ. ഇത് ആരും പറഞ്ഞ് തരില്ല. 'വീട്ടിൽ ചെയ്യാം mango grafting
Переглядів 273 тис.7 місяців тому
മാങ്ങാണ്ടി കളയല്ലേ. ഇത് ആരും പറഞ്ഞ് തരില്ല. 'വീട്ടിൽ ചെയ്യാം mango grafting
ഏവർക്കും കൗതുകമായി മുകളിലേ മുറി
Переглядів 5647 місяців тому
ഏവർക്കും കൗതുകമായി മുകളിലേ മുറി
drum ൽ കുലകുത്തി കായ്ച്ച variety മാവുകൾ കേരളത്തിൽ ഉണ്ട് ഒരു all season mango
Переглядів 78 тис.8 місяців тому
drum ൽ കുലകുത്തി കായ്ച്ച variety മാവുകൾ കേരളത്തിൽ ഉണ്ട് ഒരു all season mango
കറുത്ത കൊളമ്പ് ,കവറിൽ കായ്ച്ച മാവ് , വീട്ടിൽ മാവുള്ളവർ കാണുക
Переглядів 25 тис.8 місяців тому
കറുത്ത കൊളമ്പ് ,കവറിൽ കായ്ച്ച മാവ് , വീട്ടിൽ മാവുള്ളവർ കാണുക
കവറിൽ കായ്ച്ച വലിയ തൈകൾ മിതമായ വിലയിൽ # ഇതുപോലെ ഒരു നഴ്സറിക്കാരും പറഞ്ഞ് തരില്ല
Переглядів 11 тис.8 місяців тому
കവറിൽ കായ്ച്ച വലിയ തൈകൾ മിതമായ വിലയിൽ # ഇതുപോലെ ഒരു നഴ്സറിക്കാരും പറഞ്ഞ് തരില്ല
fruit പ്ലാൻ്റുകൾ വൻ വിലക്കുറവിൽ ,മണ്ണൂത്തി വിലയിൽ fruit പ്ലാൻ്റുകൾ
Переглядів 4,1 тис.9 місяців тому
fruit പ്ലാൻ്റുകൾ വൻ വിലക്കുറവിൽ ,മണ്ണൂത്തി വിലയിൽ fruit പ്ലാൻ്റുകൾ
ഒരു സെൻ്റിൽ 100 മാവ് നടാം, ഓരോ വീട്ടിലും കുള്ളൻ മാവുകൾ
Переглядів 39 тис.9 місяців тому
ഒരു സെൻ്റിൽ 100 മാവ് നടാം, ഓരോ വീട്ടിലും കുള്ളൻ മാവുകൾ
ചാമ്പ നിലത്ത് നടരുത് . വന്നാൽ വാങ്ങാതെ പോകില്ല
Переглядів 24 тис.9 місяців тому
ചാമ്പ നിലത്ത് നടരുത് . വന്നാൽ വാങ്ങാതെ പോകില്ല
ഇ രഹസ്യങ്ങൾ അറിഞ്ഞാൽ നിങ്ങൾക്കും ഗ്രാഫ്റ്റ് ചെയ്യാം .ഗ്രാഫ്റ്റിങ്ങ് പഠിപ്പിക്കുന്നു
Переглядів 124 тис.10 місяців тому
ഇ രഹസ്യങ്ങൾ അറിഞ്ഞാൽ നിങ്ങൾക്കും ഗ്രാഫ്റ്റ് ചെയ്യാം .ഗ്രാഫ്റ്റിങ്ങ് പഠിപ്പിക്കുന്നു
പ്ലാവ് നിറഞ്ഞ് കായ്ക്കും ,ഇനി എല്ലാ വീട്ടിലും പ്ലാവ്
Переглядів 250 тис.10 місяців тому
പ്ലാവ് നിറഞ്ഞ് കായ്ക്കും ,ഇനി എല്ലാ വീട്ടിലും പ്ലാവ്

КОМЕНТАРІ

  • @retheesheb5738
    @retheesheb5738 4 години тому

    ഫുള്ള് കാണിക്കേണ്ടതായിരുന്നു വെറും വിവരക്കേട് ആയിപ്പോയി കാണിച്ചത്

  • @swathymahesh1968
    @swathymahesh1968 8 годин тому

    Root stock enganeya kitunnathu

  • @Haritha-e1m
    @Haritha-e1m 11 годин тому

    പട്ടിക്കുട്ടികൾ കടിച്ചു കീറുമോ

  • @Myframes1
    @Myframes1 23 години тому

    കാട്ടുജാതി റൂട്ട് സ്റ്റോക്ക് ആയി ബഡ് ചെയ്യുന്നത് നല്ലതല്ല. ചുവട്ടിൽ തടി വീർത്തുവരും. നാടൻ ജാതിയിൽ ബഡ് ചെയ്ത തൈകൾ തന്നെയാണ് ഏറ്റവും നല്ലത്.

  • @thomaai
    @thomaai День тому

    Delhi ill vaangichavar undo..?

  • @vlogplusuk20
    @vlogplusuk20 День тому

    ഫുൾ sead ആകും 😂😂

  • @prasadhk7866
    @prasadhk7866 День тому

    ഒരു തുള്ളി വെള്ളം ഷീറ്റിട്ടഭാഗത്ത് ഭൂമിയിലേക്ക് ഇറങ്ങില്ല അത് ദോഷം ചെയ്യും

    • @sasipalakkad
      @sasipalakkad День тому

      വെള്ളം ഇറങ്ങും

    • @sinilpbsinilpb1420
      @sinilpbsinilpb1420 День тому

      വെള്ളം നന്നായി ഇറങ്ങും

    • @maree-8822
      @maree-8822 День тому

      വെള്ളം ഇറങ്ങും... ഇപ്പോൾ എല്ലാവരും ചെയ്യുന്നു... ഫ്ലിപ്കാർട്.. Aamzon ഒക്കെ kitum

    • @lilymj2358
      @lilymj2358 День тому

      വെള്ളം ഇറങ്കും. Niraya holes ഉണ്ട്. ചെടി നനക്കാൻ മാത്രം വെള്ളം മതി. വെള്ളം ഷോർട്ടേജ് ഉള്ളവർക്ക് നല്ലതാണ്. നടവഴി എങ്കിലും ചെയ്യാൻ. 🎉🎉🎉

    • @smitha8357
      @smitha8357 День тому

      വെള്ളം ഇറങ്ങും എങ്കിൽ isue ഇല്ല ​@@sinilpbsinilpb1420

  • @sujivelayudhan6639
    @sujivelayudhan6639 День тому

    നമ്പർ കിട്ടുമോ വീട്ടിൽ വന്നു ചെയ്തു തരുമോ

  • @autodriver5911
    @autodriver5911 День тому

    ഇങ്ങനെ ചെയ്താൽ പരിസരത്തുള്ള വൃച്ച ങ്ങൾ വേണ്ട രീതിയിൽ വളരില്ല കാരണം ഓരോ വൃച്ചങ്ങളുടെയും വേര് ഉം അതിൻ്റെ അടുത്ത് മാത്രം അല്ല നിങൾ ആ പായ ഇട്ട ബാകത്ത് ഒന്ന് കിളച്ച് നോക്ക് വേരുകൾ കൂടി കിടക്കുന്നത് കാണാം

    • @sunildevkj3505
      @sunildevkj3505 День тому

      അപ്പോ വൃച്ചങ്ങളുടെ കച്ചമാണോ ചേട്ടാ വളരുക.

    • @autodriver5911
      @autodriver5911 День тому

      @sunildevkj3505 മനസ്സിലായില്ല

    • @dhakshagarden
      @dhakshagarden День тому

      തെറ്റായ നിരീക്ഷണം

    • @sunilkumararickattu1845
      @sunilkumararickattu1845 День тому

      Auto driver 😢 ഈ ജാതി വേട്ടാ വിജയന്മാർ ഇപ്പോഴും മരിച്ചിട്ടില്ല മരിക്കുന്നില്ല എന്നതിന് വേറെ എന്ത് ഉദാഹരണം വേണം😅

    • @autodriver5911
      @autodriver5911 День тому

      @sunilkumararickattu1845 എനിക്ക് മനസിലായില്ല

  • @Forestgarden-wr8lb
    @Forestgarden-wr8lb День тому

    ട്രി ഗിൽഡ് ഒരു പ്രധാന മരച്ചെടിയുടെ ചുറ്റും പരസ്പരം ഗുണകരമായ ചെടികൾ നടുന്ന രീതിയാണ്. മണ്ണിന്റെ പോഷകശേഷി വർധിപ്പിക്കാൻ, കീടനാശിനികളുടെ ആവശ്യം കുറയ്ക്കാൻ, വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ, ഈ രീതി ഉപയോഗിക്കുന്നു. --- അഭിനവ ഉദാഹരണം: "മാവിന്റെ ട്രി ഗിൽഡ്" (Mango Tree Guild) 1. പ്രധാന മരച്ചെടി - മാവ് (Mango Tree) പ്രധാന വിളയാണ്. കായ്ക്കുന്നതിനായി അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാക്കണം. 2. നൈട്രജൻ നൽകുന്ന ചെടികൾ - പടപ്പയർ (Pigeon Pea), പറത്ത (Clover) മണ്ണിൽ നൈട്രജൻ കൂട്ടി മാവിന്റെ വളർച്ചയ്ക്ക് സഹായിക്കും. 3. കീടനിയന്ത്രണത്തിനുള്ള ചെടികൾ - മരിഗോൾഡ് (Marigold), തുളസി (Tulsi) കീടങ്ങളെ അകറ്റാനും ബാക്ടീരിയ-ഫംഗസ് രോഗങ്ങൾ കുറയ്ക്കാനും സഹായിക്കും. 4. മണ്ണ് സംരക്ഷിക്കുന്ന ഗ്രൗണ്ട് കവറുകൾ - കിഴങ്ങുവർഗ്ഗങ്ങൾ (Sweet Potato, Taro, Ginger) മണ്ണ് മൂടൽ (mulching) ചെയ്ത്, മണ്ണിലെ തനിനിറവും പോഷകഗുണങ്ങളും നിലനിർത്തും. 5. തേനീച്ചയെ ആകർഷിക്കുന്നവ - മുല്ല (Jasmine), വെറ്റിവേർ (Vetiver) പരാഗസംഭരണം (pollination) വർദ്ധിപ്പിച്ച് വിളവു കൂട്ടും. 6. കീടങ്ങളെ ആകർഷിച്ച് മറ്റ് വിളകൾ സംരക്ഷിക്കുന്നവ - കറുമണി (Beans), ശീതൾചെടി (Yarrow) ചില ഉപകാരപ്രദ കീടങ്ങളെ ആകർഷിച്ച് നഷ്ടംവരുത്തുന്ന കീടങ്ങളെ നിയന്ത്രിക്കും. --- ട്രി ഗിൽഡിന്റെ പ്രയോജനം ✅ മണ്ണിന്റെ പോഷകശേഷി കൂട്ടുന്നു ✅ കീടസംരക്ഷണം സ്വാഭാവികമായി നടക്കുന്നു ✅ ജലസംരക്ഷണം, മണ്ണ് മുറിഞ്ഞുപോകുന്നത് തടയുന്നു ✅ പരസ്പര സഹായംകൊണ്ട് കൃഷിയുടെ ആഗോള ആരോഗ്യവും വിളവുമേറും ഫുഡ് ഫോറസ്റ്റിനായി ട്രി ഗിൽഡ് പൈലറ്റായി പരീക്ഷിച്ചാൽ, പ്രകൃതിയുമായി ചേർന്നു നിലനിൽക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാൻ കഴിയും!

  • @Forestgarden-wr8lb
    @Forestgarden-wr8lb День тому

    മണ്ണിന് കളകളുടെ ഗുണങ്ങൾ 1. മണ്ണിന്റെ ഗുണമേന്മ കൂട്ടുന്നു - കളകളുടെ വേരുകൾ മണ്ണ് പൊടിപ്പിച്ചു വായുതിരിവ് (aeration) വർദ്ധിപ്പിക്കുന്നു. 2. പോഷകങ്ങൾ നിലനിർത്തുന്നു - ചില കളകൾ നൈട്രജൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ മണ്ണിലേക്കു കൊണ്ടുവരുന്നു (Ex: പറത്ത, തുമ്പ). 3. ജലസംരക്ഷണം - മണ്ണിന്റെ ആർദ്രത നിലനിർത്താൻ സഹായിച്ച് ജലാവഷ്ടി കുറയ്ക്കുന്നു. 4. മണ്ണെരോഷനം തടയുന്നു - വേരുകൾ മണ്ണിനെ ഉറപ്പിച്ച് മലഞ്ചരിവുകളിൽ erosion കുറയ്ക്കുന്നു. 5. കീടനിയന്ത്രണം - ചില കളകൾ കീടങ്ങളെ വലിച്ചിഴച്ച് മറ്റു വിളകളെ സംരക്ഷിക്കുന്നു. 6. pH നിയന്ത്രണം - കളകളുടെ ഉണ്ടാവുന്ന സ്ഥലം നോക്കി മണ്ണിന്റെ അമ്ലത്വം മനസ്സിലാക്കാം. 7. സൂക്ഷ്മജീവികളെ ആകർഷിക്കുന്നു - മണ്ണിലെ മൈക്രോബുകൾ, earthworms എന്നിവയുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു. 8. ജൈവവളമായി ഉപയോഗിക്കാം - കളകളെ ചെത്തി മണ്ണിലൊഴിച്ച് പ്രകൃതിദത്ത വളമാക്കാം. തള്ളിപ്പറയാതെ ശരിയായ രീതിയിൽ കളകൾ ഉപയോഗിച്ചാൽ, മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ഠതയും വർദ്ധിപ്പിക്കാം.

  • @9847306748
    @9847306748 День тому

    ഇത് എവിടെ കിട്ടും? എത്ര വിലയാവും

    • @sinilpbsinilpb1420
      @sinilpbsinilpb1420 День тому

      വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @drzainudheenzeeyempharmace2272

    Good 👍

  • @amrithadeepak2334
    @amrithadeepak2334 День тому

    Good information 😊

  • @dhakshagarden
    @dhakshagarden День тому

    Sudheer Kanjiraparambil North paravoor Ernakulam 9847144064

  • @alisspa629
    @alisspa629 2 дні тому

    14 വർഷം കഴിഞ്ഞിട്ടും കഴിക്കാത്ത മാവ് 2024 നവംബർ മാസം മോതിരം വളയം 2 ഇഞ്ച് വീതിയിൽ ഇട്ടു. ജനുവരി 2025നു പൂവിട്ടു. അൽഹംദുലില്ലാഹ്

  • @maheshkrishnanm.p681
    @maheshkrishnanm.p681 2 дні тому

    Bro result upload chey

  • @radhakrishnancs9847
    @radhakrishnancs9847 2 дні тому

    Avacado and Mango tree und kaykkunnilla Angamaly can u come and do the grafting

  • @umadevimadhurakadperikaman2414

    പൂക്കൾ ഉള്ള കമ്പ് കട്ടുചെയ്ത് ഇപ്പോൾ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ

  • @user-ec4yc9mp6z
    @user-ec4yc9mp6z 3 дні тому

    Delivery available anooo

  • @user-ec4yc9mp6z
    @user-ec4yc9mp6z 3 дні тому

    Delivery available anooo

  • @sreekumareu921
    @sreekumareu921 3 дні тому

    ജോയിയുടെ പൊടി ഞാൻ ഉപയോഗിച്ചു എനിക്ക് ഒരു ഗുണം കിട്ടിയില്ല

  • @kathumypet
    @kathumypet 3 дні тому

    Kg 140 ano

  • @ShihabudeenNM
    @ShihabudeenNM 3 дні тому

    കമ്പ് മോഷ്ടാവ്

  • @darlywilson4034
    @darlywilson4034 3 дні тому

    DAP stock ഉണ്ടോ

  • @remyajoy8256
    @remyajoy8256 4 дні тому

    ഞാൻ മേടിച്ചു. Good quality, പെട്ടെന്ന് തന്നെ എത്തിച്ചു തന്നു. വിലയും കുറവുണ്ട്. Quality is super

  • @remeshrkpillai3455
    @remeshrkpillai3455 4 дні тому

    👍🙏🌹❤

  • @shanifamuhammed1764
    @shanifamuhammed1764 4 дні тому

    30 വർഷം ആയിട്ടും കായ്ക്കാത്ത മാവ് ഉണ്ട് എല്ലാ വർഷവും പ്രതീഷിക്കും കായ്ക്കില്ല 😥

  • @joypeter6821
    @joypeter6821 5 днів тому

    ഏതുമാസമാണ് ഏറ്റവും വിജയ സാധ്യതയുള്ളത്???

  • @balanp1844
    @balanp1844 6 днів тому

    ചാണകം എങ്ങിനെ ഉപയോഗിക്കണമെന്ന് ബി.ജെ.പിക്കാരോട് ചോദിച്ചാൽ പോരേ?

  • @VijayakumariKvr
    @VijayakumariKvr 6 днів тому

    Potting മിക്സ്‌ എങ്ങനെ യാണ് തയാറാക്കുന്നത്

  • @klmathews4182
    @klmathews4182 6 днів тому

    ശുദ്ധനാണ്, ശുദ്ധത ശാസ്ത്രീയ മായി ഉപയോഗിക്കുക

  • @antonyjoseph893
    @antonyjoseph893 6 днів тому

    Chachi valaray nannayi ❤❤

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 7 днів тому

    അണ്ടി കളഞ്ഞ അണ്ണാൻ

  • @Sanjay_official_x
    @Sanjay_official_x 7 днів тому

    💖💖💚💚nature എനിക്കും ഇഷ്ട്ടമാണ്

  • @salampk1888
    @salampk1888 7 днів тому

    അയാൾ കൊണ്ടുപോയി കിണറ്റിൽ ഇട്ടത് എന്ത്കൊണ്ടായിരിക്കും... അവിടെ... ലോജിക്കില്ലാലോ

  • @suneelpr6477
    @suneelpr6477 7 днів тому

    തൈയ്കൾ ഇപ്പഴെ കായ്ക്കാൻ പാകത്തിലാണ് നിക്കുന്നത്, വില ആറും ഏഴും മാറ്റി ആയിരംക്കിയാൽ ചില്ലറ അന്വേഷിക്കണ്ട

  • @AASHLINVJ
    @AASHLINVJ 8 днів тому

    Kolambu plant kittumo

  • @rajanrajancn623
    @rajanrajancn623 8 днів тому

    Chalakudiyil kitumo

  • @soniavijesh999
    @soniavijesh999 8 днів тому

    Address

  • @soniavijesh999
    @soniavijesh999 8 днів тому

    ഇപ്പോഴും working ആണോ

  • @suneelpr6477
    @suneelpr6477 8 днів тому

    വില കേൾക്കുമ്പോ നഴ്സ്സറിയിൽ നിന്ന് പൂവാകുന്നതാണ് നല്ലത്

  • @mirna-z8d1w
    @mirna-z8d1w 8 днів тому

    Kozhikode kito

  • @shahidabeegum4936
    @shahidabeegum4936 9 днів тому

    Hi❤

  • @learnmalayalamwithkadeeja1895
    @learnmalayalamwithkadeeja1895 10 днів тому

    അന്തമാനിലേക്ക് Sale ഉണ്ടോ

  • @learnmalayalamwithkadeeja1895
    @learnmalayalamwithkadeeja1895 10 днів тому

    Mashe courier service undo

  • @learnmalayalamwithkadeeja1895
    @learnmalayalamwithkadeeja1895 10 днів тому

    Courier service undo madhe

  • @Akku-xz3jy
    @Akku-xz3jy 10 днів тому

    ഇത് എവിടെ

  • @lubnalatheef1972
    @lubnalatheef1972 10 днів тому

    Malappuram thirur ethichu tharumo.

  • @lubnalatheef1972
    @lubnalatheef1972 10 днів тому

    Malappuram thirur ethichu tharumo