J33 പ്ലാവ് നടണോ, വേണ്ടയോ? ഇതൊന്നു കണ്ടു നോക്കൂ../ ഈ വീട്ടമ്മയുടെ സ്പെഷ്യൽ വളങ്ങൾ..
Вставка
- Опубліковано 2 лют 2023
- വീട്ടിൽ കളയുന്ന സാധനങ്ങൾ ഉപയോഗിച്ച് വളങ്ങൾ ഉണ്ടാക്കാം..ചെമ്പക ചേച്ചി ഫലവൃക്ഷങ്ങൾക്ക് കൊടുക്കുന്ന വളങ്ങൾ...
part 1 video link 👇
• മിൽക്ക് ഫ്രൂട്ട് നടണോ,...
മനോഹര०, ചെമ്പകത്തിന് അഭിനന്ദനങ്ങൾ.
സ്ത്രീ കൾ ഓഹ് ഒരു സംഭവം തന്നെ.. Congrats.
ചേച്ചീ അഭിനന്ദനങ്ങൾ .. അയൽപക്കത്ത് ഇങ്ങനെ ഒരാളുള്ളത് അറിഞ്ഞില്ല .
🙏🏻👌ആരും വെറുതെ വീട്ടിൽ കുത്തിയിരിക്കരുത്. കഴിയുന്ന എന്തെങ്കിലും ചെയ്യണം, മോഷ്ടിക്കാതെ 😃😃. നിങ്ങൾക്കും ശ്രീമതി.ചെമ്പകത്തിനും അഭിനന്ദനങ്ങൾ 🙏🏻
😁😁🤝🤝
Super
Useful video.Thanks for the tips
Chediyum plaantum okke ishtappedunnavar kompokke kittiyaal evidennuum pottikkum athonnum kalavalla. Oru vikaaramaanu. Oru crisaanu. Chechi uyirrr
വളരെ പ്രചോദനം നൽകുന്ന മനോഹരമായ വീഡിയോ. ഫലവൃക്ഷങ്ങളേയും പൂക്കളേയും സ്നേഹിക്കുന്ന ചേച്ചിയുടെ പേരും അതി മനോഹരം .
👍❤️
Thank you🌹🌹🌹🌹
Chachey superrrr
നല്ല ചേച്ചി
Good explanation.Keep it up,chechi.
Great ..
Very nice👍
Adipwoli.....
Super 👍
Super👍👍
Joshy ചേട്ടാ സൂപ്പർ . വളരെ നല്ല തോട്ടം. 👌
ഒരു സംശയം, ഇളന്തപ്പഴം (ബർ apple) nte ഒറിജിനൽ plant nu മുള്ളില്ല ennu കേൾക്കുന്നു. ഞാൻ വച്ചിട്ടുണ്ട് ഗ്രീൻ & റെഡ് variety. നല്ല മുള്ളുണ്ട് രണ്ടിനും.
അതിനെ കുറിച്ച് അറിയുമോ ?
ചെമ്പക ചേച്ചി plants വിൽക്കുന്നുണ്ടോ?
സമയം പോലെ reply തരു ട്ടോ ❤️
Super 👌
Super
👌
Joshey Chetta Good 👍 Super, Homely Gardan 🏡 , Abhinandanagal, Varaity Video 📷👏👏👏
🙏❤️
👍👍
ചെമ്പക ചേച്ചി ❤️
👍
adipoolly
Good
Ennte dragun fruit te plant murichond pooyi aaroo bush orange pottich kondoyi enthaa cheyya plant vekkunnath aarkkum pattunnilla
Super 👍valiya milk fruitinte plant evide kitum 🙏
Valiya Milk fruit plant sale undo
❤🎉
💐💐♥️♥️😍🥰
ചേച്ചി നമസ്കാരം
സാഫ് 1 ലിട്ടർ വെള്ളത്തിൽ എത്ര ഗ്രാം ഇടണ o
ini ippo j33 koodi vangaan poukkolim ellarum
Plants sale ഉണ്ടോ
I can't understand Malayalam properly , what's the fungicide, can you give information in English
SAAF. It's a fungicide.
എത്ര സ്ഥലം ഉണ്ട്
Avare contact cheyyan entha cheyyendathu?
j33 വാങ്ങുന്നവരുടെ ശ്രദ്ധക്ക്.. കഴിവതും homegrown ബ്രാൻഡ് തന്നെ ചോദിച്ചു വാങ്ങാൻ നോക്കുക.. വാങ്ങി നട്ടിട്ട് നല്ല growth കിട്ടുന്നുണ്ട് .. .
ഹോം ഗ്രൗൺ എന്നാൽ എന്താ
@@nishadpuliyanthodi7443അതൊരു ബ്രാൻഡ് name ആണ്
@@nishadpuliyanthodi7443kanjirappally ulla oru Nursey aanu.. In fact a huge Nursey.
J 33 ന്റെ ന്റെ എവിടെ കിട്ടും
എങ്ങിനെ തിരിച്ചറിയാം
Homegrown il undo…quality type aanu
J 33 പ്ലാവിൻ തൈ കിട്ടുമോ?
ചേച്ചി കാണിച്ച വലിയ മിൽക്ക് ഫ്രൂട്ട്സിന്റ പ്ലാന്റ് എവിടെ കിട്ടും
Chetta pls reply വലിയ മിൽക്ക് ഫ്രൂട്ട്സ് പ്ലാന്റ് എവിടെ കിട്ടും
ua-cam.com/video/SWv7xKV2p6A/v-deo.html
Ok tnxxx 😍👍🏻👍🏻
J33 evide kittum ennu koode paranjal maathrame ee video kondu gunamulloo. Evide kittmennu parayamo😢
ua-cam.com/video/UKNBBbebmkk/v-deo.html
സാഫ് രാസ കീടനാഷിനിയല്ലെ