സുഹൃത്തുക്കളെ നിങ്ങളോട് എനിക്ക് പറയാനുള്ളത് ഇതുപോലെത്തെ ഡയലോഗ് കേട്ടിട്ട് നമ്മൾ പോകും ചെന്നതല്ലേ എന്നു കരുതി നമ്മൾ വാങ്ങും സാധനം ശരിക്കും ഇവർ നമ്മളെ മുതലെടുക്കുകയാണ് ഇതൊരു ചതിയാണ് പത്തോ നൂറോ കൂടിയാലോ വേണ്ടില്ല നല്ല നഴ്സറിയിൽ പോയിട്ട് വാങ്ങുക അതാണ് നല്ലത് എന്റെ അനുഭവം വെച്ച് പറയുകയാണ്😇😇😇🙏🙏👌
ചെടിയെ കുറിച്ച് ഒന്നും അറിയാതെ കമന്റ് ബോക്സിൽ കുത്തിതിരിപ്പ് ഉണ്ടാകാതെ പോടാ 😁 വാങ്ങിക്കാൻ പോവുകയാണെങ്കിൽ അറിയുന്ന ആരെയെങ്കിലും ഒപ്പം കൂട്ടി പോകു എന്നിട്ട് അവിടെ വിലയുടെ മാറ്റം തിരിച്ചറിയാണം ഇത്രയും വില കുറവിൽ ആ പ്രദേശത്ത് കിട്ടില്ല
@@hashimpallath pdf ൽ ഉള്ള rate 3feet-500₹,1.5feet-350.എന്റെ ടുത്ത് 500₹വാങ്ങിയിട്ട് 1.5feet തൈ തന്നു വീഡിയോ എടുത്തു ഇട്ട് കൊടുത്തിട്ടും മറുപടി തന്നില്ല
ഹലോ ഇതു ഉടായിപ്പ് ആണ് ചതിയൻ ചതിച്ചു ആൾക്കാരെ ചതിക്കും ആരു വാങ്ങരുത് വെറുതെ കിട്ടിയാലും വാങ്ങരുത് ഇത് പരസ്യം ചെയ്യുന്നതാണ് പൈസ അടുത്ത വാങ്ങിയിട്ട് എല്ലാ ഉണങ്ങിപ്പോയി ചതിയിൽ ചാടരുത്
സാർ .എന്തു തൈ ആണ് വാങ്ങിയത്? ഞാനും പത്ത് തൈകൾ വാങ്ങി എല്ലാം ഇപ്പോഴും നിൽക്കുന്നു ഏതു തൈ വെച്ചാലും അതിൻ്റെ പരിചരണം പ്രധാനമാണ് .തൈകൾ കൊണ്ടുപോയി നട്ട് കുറച്ചു കഴിഞ്ഞു ഉണങ്ങിപ്പോയാൽ തന്ന ആളുകളെ ചതിയൻ എന്ന് എങ്ങിനെ പറയും
താങ്കൾക്ക് എന്താണ് ഇയാളോട് വിരോധം ⁉️ എന്റെ അനുഭവം മറിച്ചാണ്. നല്ല വിലക്കുറവ്.. തൈകൾ നല്ല ശക്തിയിൽ വളർന്നു ചിലത് ഫ്ലവർ ആയി... താനൊരു നേഴ്സറിക്കാരൻ ആണ് അല്ലേ... അസൂയ അല്ലാതെ എന്ത് പറയാൻ...
Ivide njan poyitund…. Nalla rate kuravanenn thonni….”commentsil kandu idheham pattikaan enn “. Enik angane thonniyitilla….
Njan avide poyatanu mother plant ellathe vere veetinnanu ayal vedio edukkunnath udaayippanu
Super.ekkaa🎉❤🎉❤🎉❤
നല്ല വില ഞാൻ പോയി വാങ്ങി
വെറുതെ അലയണ്ട
നൗഷാദ് ക്കാ വില കുറച്ചു തരും എനിക്ക് നല്ല അനുഭവം സത്യ സന്തമായ bisness എന്നും നിലനിൽക്കും❤
❤
Super ❤
👍👍
Nursery എവിടെ ആണ്
🎉🎉🎉🎉👍
ഞാൻ ഗൂഗിൾ Pay അയച്ചിട്ട് ഒരു മാസമായി ഇതുവരെ സാധനം കിട്ടിയിട്ടില്ല ഇപ്പോൾഫോൺ എടുക്കുന്നില്ല
Bangalore ku courier undo
സുഹൃത്തുക്കളെ നിങ്ങളോട് എനിക്ക് പറയാനുള്ളത് ഇതുപോലെത്തെ ഡയലോഗ് കേട്ടിട്ട് നമ്മൾ പോകും ചെന്നതല്ലേ എന്നു കരുതി നമ്മൾ വാങ്ങും സാധനം ശരിക്കും ഇവർ നമ്മളെ മുതലെടുക്കുകയാണ് ഇതൊരു ചതിയാണ് പത്തോ നൂറോ കൂടിയാലോ വേണ്ടില്ല നല്ല നഴ്സറിയിൽ പോയിട്ട് വാങ്ങുക അതാണ് നല്ലത് എന്റെ അനുഭവം വെച്ച് പറയുകയാണ്😇😇😇🙏🙏👌
വിശ്വസിച്ചു മേടിക്കാൻ പറ്റുന്ന കേരളത്തിലെ ഏക നഴ്സ്രികൾ
1. അബിയ ഗാർഡൻ
2. നാഷണൽ റോസ് ഗാർഡൻ
3. Raaz ഗാർഡൻ
റൂമിന് റെന്റ് കൊടുക്കേണ്ട സ്വന്തം വീട്ടുവളപ്പിൽ തുടങ്ങിയ സ്ഥാപനമാണല്ലോ അപ്പൊ അവർക്ക് ചെറിയ വിലയിൽ കൊടുക്കാൻ സാധിക്കുമല്ലോ🙄
നിങ്ങൾ അവിടെപ്പോയി വാങ്ങിയിട്ട് റേറ്റ് കൂടുതൽ എന്ന് കരുതുന്ന ഐറ്റം ഏതാണ്
@@Naseefsha12345raaz garden ozhivakiyek
അസൂയക്കാർ കുറെ baba പറയും നേരിൽ പോയി അനുഭവിച്ചു കുറ്റം പറയി സഹോദര
ഒരു മാവിൻ തൈ മേടിക്കാൻ പോയ ഞാൻ 7 വിവിധ തരം മാവിൻ തൈകൾ മേടിച്ചു. വമ്പൻ വില കുറവ്.
ഞാൻ വരുന്നുണ്ട് മണ്ണ് കിട്ടാഞ്ഞിട്ടാണ്
ചെടിയെ കുറിച്ച് ഒന്നും അറിയാതെ കമന്റ് ബോക്സിൽ കുത്തിതിരിപ്പ് ഉണ്ടാകാതെ പോടാ 😁 വാങ്ങിക്കാൻ പോവുകയാണെങ്കിൽ അറിയുന്ന ആരെയെങ്കിലും ഒപ്പം കൂട്ടി പോകു എന്നിട്ട് അവിടെ വിലയുടെ മാറ്റം തിരിച്ചറിയാണം ഇത്രയും വില കുറവിൽ ആ പ്രദേശത്ത് കിട്ടില്ല
ഇന്ന് പുതിയാപ്ല ആയിരിക്കുന്നല്ലോ...😂
😂
New rose ille
Nalla super udayippanu😄😆
താങ്കളെ പിടിച്ചു കടിച്ചോ
@@shafeeqchengara9226 cheruthayittu channel keri nok
അറിയാതെ കമന്റ് ഇടല്ലേ ഭായ് ⁉️ ആദ്യം പോയി നോക്ക്...
@@kckadampuzha bhai njan plant vangiyondanu parayunnathu allathe chumma alla.....
@@kckadampuzhaallakil chumma offer offer aale pattikaan nilkkallu mariyathekku... Rate paranju kachodam cheyyanam.... UA-cam channelokke cash medichittanu videos cheyyunne...
Next video ഇപ്പോൾ വരും
Coming Soon
Namdocmai മംഗോ 500രൂപ വാങ്ങിയിട്ട് 350രൂപയുടെ പ്ലാന്റ് കൊണ്ട് തന്ന പാർട്ടി ആണ് ആരെടുത്താലും ടേപ്പ് വച്ച് അളന്നു വാങ്ങി ചോളനം ഉടായിപ്പ് ആണ്.
Yes 👍🏻
പോടാ............
@@sanibk228 നീ പോടാ. അനുഭവം വരുമ്പോൾ മനസിലാകും.
എങ്ങിനെ ആണു നിങൾ 500 , 350 തൈ മനസ്സിലാക്കിയത്
@@hashimpallath pdf ൽ ഉള്ള rate 3feet-500₹,1.5feet-350.എന്റെ ടുത്ത് 500₹വാങ്ങിയിട്ട് 1.5feet തൈ തന്നു വീഡിയോ എടുത്തു ഇട്ട് കൊടുത്തിട്ടും മറുപടി തന്നില്ല
ഇവൻ ഇയളുടെ ഏജൻ ആണോ?
എപ്പോഴു ഇയാളുടെ വിഡിയോ
Endagilum Budimutte Undo Thangalkke agent akunnathill
Channal onne full nokkiyal kanam ella videosum
ഇവൻ ചതിയാണ്
ഹലോ ഇതു ഉടായിപ്പ് ആണ് ചതിയൻ ചതിച്ചു ആൾക്കാരെ ചതിക്കും ആരു വാങ്ങരുത് വെറുതെ കിട്ടിയാലും വാങ്ങരുത് ഇത് പരസ്യം ചെയ്യുന്നതാണ് പൈസ അടുത്ത വാങ്ങിയിട്ട് എല്ലാ ഉണങ്ങിപ്പോയി ചതിയിൽ ചാടരുത്
സാർ .എന്തു തൈ ആണ് വാങ്ങിയത്? ഞാനും പത്ത് തൈകൾ വാങ്ങി എല്ലാം ഇപ്പോഴും നിൽക്കുന്നു ഏതു തൈ വെച്ചാലും അതിൻ്റെ പരിചരണം പ്രധാനമാണ് .തൈകൾ കൊണ്ടുപോയി നട്ട് കുറച്ചു കഴിഞ്ഞു ഉണങ്ങിപ്പോയാൽ തന്ന ആളുകളെ ചതിയൻ എന്ന് എങ്ങിനെ പറയും
താങ്കൾക്ക് എന്താണ് ഇയാളോട് വിരോധം ⁉️ എന്റെ അനുഭവം മറിച്ചാണ്. നല്ല വിലക്കുറവ്.. തൈകൾ നല്ല ശക്തിയിൽ വളർന്നു ചിലത് ഫ്ലവർ ആയി... താനൊരു നേഴ്സറിക്കാരൻ ആണ് അല്ലേ... അസൂയ അല്ലാതെ എന്ത് പറയാൻ...
@@Alimohammed-vg5dg/ i
താനൊന്ന് പോടോ, ഞാനും അവിടുന്ന് പ്ലാൻ്റ് വാങ്ങിയിട്ടുണ്ട്, നല്ല വളർച്ചയും, വില കുറവും
തൈ നട്ടാൽ പോര കുറച്ചു വള്ളം ഒഴിക്കണം